@NicyNancy എന്റെ മോൾക്ക് ഇങ്ങനെ സുഖമില്ലാതെ വന്നപ്പോൾ ഒരു വൈദ്യൻ പറഞ്ഞു തന്നതാണ് അങ്ങനെ ചെയ്തപ്പോൾ നല്ല കുറവ് ഉണ്ടായി പെട്ടെന്ന് മാറുകയും ചെയ്തു എന്റെ പേരക്കുട്ടികൾക്കും ഇങ്ങനെ സുഖമില്ലാതെ വന്നപ്പോൾ ചെയ്തു കൊടുത്തു ശേഷം കുഞ്ഞിന് നല്ല കുറവുണ്ട് അതുകൊണ്ടു പറഞ്ഞതാ
എടാ സാലഡ് cucumber ജ്യൂസ് അടിച്ചു കുടിച്ചാൽ മതി. വെറുംവയറ്റിൽ. വയറിന്റെ എല്ലാ ആസ്വസ്തകളും മാറും. പിള്ളേർക്കും കൊടുക്കാം try ചെയ്തു നോക്ക്. Cucumberil വെള്ളം ചേർക്കരുത് ട്ടോ juice ആക്കുമ്പോൾ.k. v dhayal എന്ന് യുട്യൂബിൽ serchu ചെയ്യൂ നല്ല tips കൾ kittum
നിങ്ങളുടെ വീഡിയോ കാണുമ്പോൾ.. എനിക്കും തയ്യ്ക്കാൻ തോന്നും.. വീഡിയോ കണ്ടു.. ഇനി ഒരു ചുരിദാർ തയ്ക്കട്ടെ 🥰🥰🥰
😄enna vegam poyi thaycho
Same❤
@@NicyNancyithu bullion rose
Eee frockinde stitching video idaamooo
ഡ്രസ്സും embroidery ഉം super നാൻസീടെ ഇരിപ്പ് കണ്ടപ്പോൾ വിഷമം തോന്നി, എല്ലാം ഭേദമായല്ലോ.കിയ മോൾടെ dance ശരിക്കങ്ങ് കാണാൻ പറ്റീലല്ലോ.❤
കിയാനകുട്ടി ഡാൻസ് super ആണ് കേട്ടോ അടിപൊളി മുത്തേ ❤❤❤❤❤❤❤❤
🤗
White dress nte cutting and stiching video edamo pls
Offwhite kurthiyude stiching vedio iduvooo plzzz.... Health kee peetannu ok akan prathikkaamm ktoo❤😊
Merry christmas....
Chechi... Nancy chechida measurement nu panel cut frock stitch cheyyn enthorm metre cloth aan edukkar?
വഅ സൂപ്പർ വീഡിയോസ് വളരെ ഇഷ്ടായി... ന്യൂ ഫ്രണ്ട് ആണ്
🤗
ഞാൻ ഈ വീഡിയോ കാത്തിരിക്കുകയായിരുന്നു..... ഇതിന്റെ കട്ടിങ് വീഡിയോ ഇടണോട്ടോ.... ✨✨
Dress stich cheythu tharumo?
കിയാര ഡാൻസ് അടിപൊളി ആയിട്ടുണ്ട് 💗
Addicted to ur videos❤
Ee white kurti ude stitching video vennam..flair engnae annu edunne.. measurements oke ethra vennam ennu parayammo
Stitch chyth kodukuvo
Christmas inte viseshangal idane . Katta waiting ❤
സൂപ്പർ ❤❤
🫂sprrr🫂
Nancy nancy k stich cheytha ellam njnaum stich cheythitund❤
Chechi.. Tailoring shopinte name entua. I am from vaikom.
കുത്തരിയിട്ട് കഞ്ഞിവെച്ചിട്ട് തേങ്ങ അരയ്ക്കാതെ മോര് കാച്ചി കഞ്ഞിയും മോരും കൂട്ടി കഴിക്കൂ loose motion സുഖമാകും അല്ലെങ്കിൽ bread butter തേച്ച് കഴിച്ചാലും loose motion കുറഞ്ഞു കിട്ടും
Ayyo ano... Ithippo puthiya oru arivu anallo
@NicyNancy എന്റെ മോൾക്ക് ഇങ്ങനെ സുഖമില്ലാതെ വന്നപ്പോൾ ഒരു വൈദ്യൻ പറഞ്ഞു തന്നതാണ് അങ്ങനെ ചെയ്തപ്പോൾ നല്ല കുറവ് ഉണ്ടായി പെട്ടെന്ന് മാറുകയും ചെയ്തു
എന്റെ പേരക്കുട്ടികൾക്കും ഇങ്ങനെ സുഖമില്ലാതെ വന്നപ്പോൾ ചെയ്തു കൊടുത്തു ശേഷം കുഞ്ഞിന് നല്ല കുറവുണ്ട് അതുകൊണ്ടു പറഞ്ഞതാ
Goa il poya food anno prblm ayath?😢
Edak oru Koch stitching chayaan vanarunallo aa Koch a odae poyi
Njn waiting arunnuuu ee videoku schoolil vechu kandille programinu athu njna😊 ❤️💕
Aaaa manasilayi😄
@NicyNancy njn innu ningaluda veedu kandu athu vazhi husband ayi vannuu vaikom vannappo😊 dress stitching cheyikan varato😊🥰
Anikum venam😍
Stiching video idamo
Hi Nicy Nancy... നിങ്ങളുടെ വീഡിയോ ക്ക് വേണ്ടി വെയിറ്റ് ചെയ്തു ഇരിക്കും... 💙💙
Ano🤗
ഞാനും
Yes ഞാനും അഡിറ്റ് ആയി പോയി 😊
Nigale engane contact cheyyam @@NicyNancy
1/2 glass Kadum chaya nalla kaduppathil undakkittu uppu naaraga neerum cherthu kudikku loose motion maran nallathaneda,
Aaa athokke try cheythu.. Ennittum ninnilla
@@NicyNancy goa nnu kitiyatha aano eth...😢
Changanacherry ഞമ്മന്റെ ചങ്ങനാശേരി
Cast on stitch ആണ്
Ningakk meenkoottan kootti madukkunnille. Enikk 3 divasokke aduppich meen ndel pinne vegam madukkum. Pinne njn chammanthi koottiyanelum choru thinnum😂😂😊
Madukkum chilappo.. Meen illatha divasom undu... Entho video edukkumbo meen aayirikkum main
👌👌👌❤❤
Njn nigalude videokk addict ayi poyi but ntha video idan late aye
Onnum nadakkanillado... Onninum samayam kittanilla...
@NicyNancy 😔😔😔
Nice 💃 dance
😄
Chechi aa white dress nte material ethaaa ethre ratee
Mtr nu 190..athu oru cotton material anu
@NicyNancy thankyou chechi
Njan ennu vaikitt vijarichea ullu video kandillallonn❤
Appo thanne video vannille
White dress stitching video venm🤍
🤩🤩🤩
ഇത്രയും deep neck വെക്കുമ്പോൾ neck width എത്ര വെക്കും നാൻസി. ഒട്ടും ഇറങ്ങി പോകാതെ കിടക്കുന്നു. Front &neck width/depth എത്ര ആണ് parayumo
Kaathirunnu.... Kaathirunnu puzha melinju.......❤❤❤❤ miss you guyzzzz😘😘🫂🫂
Adutha dress um koodi ayittu nale idamenna vichariche... Pinne innu angottu ullathu vechu ittu
@NicyNancy athanu annannu ullath ittude mashe 😔😔 ingane wait cheyyippikkalle😄😄
😍😍
❤❤❤
❤
Nigele egana contact chyum
Nicy മോളെ Nancy യ്ക്ക് നല്ല ക്ഷീണം ഉണ്ട് എന്തെങ്കിലും ഒക്കെ കഴിച്ചു health ശരിയാക്കൂ ❤
Aaam nalla sheenam undu... Samayathonnu kazhikkan pattunnillallo... Pinne tension um okke undu
Bulliañ rose
എപ്പോഴും പുറത്തു നിന്ന് കഴിക്കല്ലേ
Egana contact chyum
Oru kattankappi kaduppathil ittu athil lime oru kodukk kudikkan sugar idanda
Athokke nokki ettilla... Ippo mari kuzhappamilla
@@NicyNancy oo
Lobe you nicy nancy ❤❤
🤗😘
ലേസ് ചായ യിൽ വച്ചിട്ട് ഡ്രസ്സ് കഴുകുമ്പോൾ കളർ പോകുവോ? Plz rply @@NicyNancy
എടാ സാലഡ് cucumber ജ്യൂസ് അടിച്ചു കുടിച്ചാൽ മതി. വെറുംവയറ്റിൽ. വയറിന്റെ എല്ലാ ആസ്വസ്തകളും മാറും. പിള്ളേർക്കും കൊടുക്കാം try ചെയ്തു നോക്ക്. Cucumberil വെള്ളം ചേർക്കരുത് ട്ടോ juice ആക്കുമ്പോൾ.k. v dhayal എന്ന് യുട്യൂബിൽ serchu ചെയ്യൂ നല്ല tips കൾ kittum
Ano.. Ini onnu try cheythu nokkam☺️
❤❤❤
❤