കൊല്ലപ്പെട്ട ആളും കൊലപാതകിക്ക് ഒപ്പം നിന്നിട്ടും പോലീസ് വിജയിച്ച കഥ | BS CHANDRAMOHAN|MLIFE DAILY

Поделиться
HTML-код
  • Опубликовано: 9 сен 2024
  • While in the ICU, Sharon told his relative that he went to Greeshma's house on October 14 because she compelled him the day before over the phone and chat to come over. It was on October 14 that the poisonous 'kashayam' was served to Sharon, which eventually led to his death....
    The High Court granted Greeshma bail on the grounds that she cooperated with the investigation. It also took into consideration that Sharon's last statement did not mention the accused. The court further observed that the accused has no criminal background and that she is only 22 years old...

Комментарии • 119

  • @Manu-s6z3s
    @Manu-s6z3s 2 месяца назад +60

    സയനേഡ് ജോളി.. നരബലി ലൈല.. കഷായം ഗ്രീഷ്മ.. കേരളത്തിലെ പ്രമുഖ മഹിളാ രക്‌നങ്ങൾ 😊

    • @Mayavi691
      @Mayavi691 2 месяца назад +7

      ആണുങ്ങൾക്ക് ആകാമെങ്കിൽ പെണ്ണുങ്ങൾക്ക് എന്താ ആയിക്കൂടെ

    • @MollyPaul-ve7hs
      @MollyPaul-ve7hs 2 месяца назад +1

      Eny sree. Savar anum koodi

    • @M._A._Z
      @M._A._Z 2 месяца назад

      2 perkum aaykooda​@@Mayavi691

    • @muhammedazgar274
      @muhammedazgar274 Месяц назад +1

      😂😂😂😂

    • @Manu-s6z3s
      @Manu-s6z3s Месяц назад

      @@Mayavi691 തീർച്ചയായും ആവാം 😂😂

  • @muhammedjinshan1503
    @muhammedjinshan1503 2 месяца назад +31

    ലെ പോലീസ് :
    അവൾ മിടുക്കിയാണ്
    വിദ്യാഭ്യാസം ഉള്ളവളാണ്
    റാങ്ക് ടോപ്പർ ആണ് 😂😂😂😂

    • @joydasan1131
      @joydasan1131 2 месяца назад

      😡😡😡😡😡അവളുടെ@__--_::*##4&©®¢`¢==റാങ്ക്😡😡😡😡😡😡

    • @nishraghav
      @nishraghav Месяц назад

      Worst statement from police.. 😓

  • @sajanjoseph3685
    @sajanjoseph3685 2 месяца назад +4

    ആനുകാലിക സംഭവങ്ങൾ ജനങ്ങളുടെ ഓർമയിൽ നിന്നും മാറുന്നതിനു മുൻപ് തന്നെ അവതരിപ്പിക്കുന്നത് ഒരു നവ്യാനുഭവം തന്നെ.... ഇതു കൊള്ളാം സർ....

  • @Sajlisajil
    @Sajlisajil 2 месяца назад +16

    സമൂഹത്തിൽ അവൾ അടിച്ചു പൊളിച്ചു നടക്കുന്നു... സർ നെ പോലെ ഉള്ള ആൾക്കാർ ഇതു സ്റ്റോറി ആക്കുമ്പോൾ... ആരും മറക്കില്ല ആ താടകയെ

  • @Wrgkjjggbgfnbnuhdf
    @Wrgkjjggbgfnbnuhdf 2 месяца назад +15

    സൂപ്പർ അവതരണം സർ ❤️❤️❤️❤️❤️❤️

  • @mullavallikal3
    @mullavallikal3 2 месяца назад +118

    ഈ കഥ അറിയാമെങ്കിലും സർ പറയുന്ന ശൈലിയോടെ കേൾക്കാൻ വന്നവർ ഉണ്ടോ

  • @Nasrani344
    @Nasrani344 2 месяца назад +3

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് കൊല്ലപ്പെട്ട ആളും കൊലപാതകിയുടെ കൂടെ നിന്ന കേസ് ഈ പ്രയോഗം ആദ്യം മറ്റാരും ഇങ്ങനെ പറഞ്ഞിട്ടില്ല😅

  • @gsmohanmohan7391
    @gsmohanmohan7391 2 месяца назад +2

    ജാതി - മത അടിമത്തത്തിനെതിരായ സന്ദേശം നൽകിക്കൊണ്ട് ഈ സംഭവത്തെ ഉപസംഹരിച്ചതിന് നന്ദി.
    താങ്കളുടെ ഈ നിലപാട് തുടർന്നും ഉണ്ടായിരിക്കട്ടെ.
    🌹🌹

  • @oceanaquasystem5191
    @oceanaquasystem5191 2 месяца назад +7

    പുരുഷപീഡനം എന്നും കഥ മാത്രം

  • @premarajankv6012
    @premarajankv6012 2 месяца назад +7

    2016 ലെ നിയമ സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് നടന്ന , അക്കാലത്തെ പത്രങ്ങളിലെ ഒന്നാം പേജിൽ തന്നെ മാസങ്ങളോളം ഇടം പിടിച്ചിരുന്ന , ഇന്നും ഏറെ ദുരൂഹതകൾ അവശേഷിപ്പിക്കുന്ന പെരുമ്പാവൂരിലെ ' ജിഷ വധ'ത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാൻ കഴിയുമോ?

  • @cinema.5273
    @cinema.5273 2 месяца назад +3

    ഇ കഥ പൊളിച്ചു 👌👌👌

  • @marygeorge5573
    @marygeorge5573 2 месяца назад +2

    വിശദമായ അവതരണം.

  • @MTM1409
    @MTM1409 2 месяца назад +2

    26:15 സർ നല്ല രീതിയിൽ ട്രോളി കഥ അവസാനിപ്പിച്ചു 😂😂

  • @sreejithharidas5086
    @sreejithharidas5086 2 месяца назад +6

    നമ്മുടെ നാട്ടിൽ സ്ത്രീധന ഗാർഹിക പീഡനങ്ങൾകുടിവരുന്നു വിസ്മയക് ശേഷം നിരവതി സ്ത്രീകൾ ആത്മഹത്യ ചെയ്തു കഴിഞ്ഞ ഡിസംബറിൽ തിരുവല്ലയിൽ ഷഹാന ഷാജി എന്ന 22കരിയും ഇതിന് ഇരയാണ് ആ സഹോദരിക്ക് വേണ്ടിയും ഒരു വീഡിയോ ചെയ്യണം സാർ

  • @marykuttykuriakose6810
    @marykuttykuriakose6810 2 месяца назад +5

    പഠനത്തിൽ സമർഥ യായ ഗ്രീഷ്മ സ്വന്തം ജീവിതത്തിലും അസാമാന്യ സാമർഥ്യം കാണിച്ച ഒരു കോൾഡ് ബ്ലഡ്‌ഡർ കൊല പാതകി! അവൾ പഠനത്തിൽ വളരെ മിടുക്കിയായിരുന്നതുകൊണ്ട്, ഫോണിൽ കൂടിയുള്ള അവളുടെ നീണ്ട സംസാരത്തിനും മറ്റുള്ള പ്രവൃത്തികൾക്കുമൊന്നും അവളുടെ മാതാപിതാക്കൾ അത്ര ഗൗരവം കൊടുത്തു കാണുകയില്ല എന്നതാണ് ശരി. കാരണം, പഠനത്തിൽ മിടുക്കിയായവൾ നല്ലവൾ എന്ന വിധത്തിൽ പോലീസ് പോലും അവളെ നീതീകരിച്ചല്ലോ!

  • @nithinmohan9167
    @nithinmohan9167 2 месяца назад +4

    Ripper jayanandhan!!

  • @rockyjohn468
    @rockyjohn468 2 месяца назад +2

    Sir presented really well. ❤

  • @RahimRahim-pq1nm
    @RahimRahim-pq1nm 2 месяца назад +4

    നമസ്കാരം മാഷേ റഹീം ഹാജർ

  • @akhilakhi783
    @akhilakhi783 2 месяца назад +4

    Rank Holder ahn 🤗

  • @deepakrazz9796
    @deepakrazz9796 2 месяца назад +3

    😅sooooper

  • @VahidVahi-xn8oh
    @VahidVahi-xn8oh 2 месяца назад +3

    വാഹിദ് ഹാജർ സാർ ❤

  • @nishasree2172
    @nishasree2172 2 месяца назад

    ഇപ്പോളാണ് correct aaayttu കേട്ടത് sir💕💕💕💕

  • @kingsman4956
    @kingsman4956 2 месяца назад +3

    Sir ഞാൻ എത്തി ട്ടോ ❤️

  • @shaijithaaathul6850
    @shaijithaaathul6850 2 месяца назад +6

    ഇവനെപ്പോലൊരു മരമണ്ട്ൻ ഭൂമിയിൽകാണില്ലാ പണ്ട്‌ ഈന്യൂസ്‌ കേട്ടപ്പോൾ തന്നെ തോന്നി ലെവനു 10 പൈസാ കുറവാന്ന് 😂 😂
    സർ അവതരണം ഒരു രക്ഷയുമില്ലാ പൊളി ❤

  • @jojiakhi1902
    @jojiakhi1902 Месяц назад +1

    സർ ഡെയിലി താങ്കളുടെ വീഡിയോ കാണുന്ന ആളാ ഞാൻ.സർ പറഞ്ഞത് വരാളെ ശരിയാ. ജയിലിൽ കിടന്ന കുട്ടിയ അത്. ജീവിച്ചിരിപ്പുണ്ട്.പറയണത് തെറ്റാണോ എന്നോ അറിയില്ല. എന്നാലും പറയണം എന്ന് തോന്നി. ജീവിച്ചിരിക്കണ ഒരു പെണ്ണാ. ഇനി ആ പെണ്ണ് ഇത് കണ്ടിട്ട് എന്തേലും ചെയ്യതാൽ സർ......
    തെറ്റ് പറ്റിയത് പറ്റി. ജയിലിൽ കിടന്നു. But എല്ലാം ഒന്ന് അറിഞ്ഞു ചെയ്യണത് നല്ലതാ.

  • @photoscopy
    @photoscopy 2 месяца назад +2

    Awal ipol jail de poruthath aaanu 😂

  • @kmbavaashraf
    @kmbavaashraf 2 месяца назад +2

    Namaskaram sir !!

  • @pocketscreenvision7353
    @pocketscreenvision7353 2 месяца назад +3

    ഹായ് കൂട്ടുകാരെ

  • @arunjimmy1
    @arunjimmy1 2 месяца назад +2

    Good

  • @sarinteeba3171
    @sarinteeba3171 2 месяца назад +2

  • @ramjithrajesh527
    @ramjithrajesh527 2 месяца назад +2

    Sir please do rashik case in detail

  • @vijayakrishnannair
    @vijayakrishnannair Месяц назад +1

    Nice

  • @niyasyazee4005
    @niyasyazee4005 2 месяца назад +2

    Sir❤❤❤❤

  • @aneeshashokh4484
    @aneeshashokh4484 2 месяца назад +2

    Unniyettan first ❤😂

  • @rajmundany
    @rajmundany 2 месяца назад +2

    Njn kettamayrunnu

  • @anilctnr1863
    @anilctnr1863 2 месяца назад +2

    👏👏👏👏👏

  • @rahmathayoob-le8vt
    @rahmathayoob-le8vt 2 месяца назад +9

    കൂടുതൽ ചിന്തിക്കാനെന്തിരിക്കുന്നു... ഷാരോണിനെക്കാൾ കൂടുതൽ ജാതിമേൽക്കോയ്മയും, പണവും രണ്ടാമത് കല്യാണം ആലോചിച്ചവനുണ്ടാകും... കോടതിയിൽ ഉള്ള മുഴുവൻ സത്യവും തുറന്ന് പറഞ്ഞത് ഇതേ സ്ഥാനത്ത് ആൺ കുട്ടിയായിരുന്നെങ്കിൽ കോടതി ജാമ്യം അനുവദിക്കുമായിരുന്നോ... അവൾ സൈക്കോ ആണെന്നതിൽ സംശയമെന്താ.... എത്ര കുളായിട്ടാണ് അവൾ മാധ്യമങ്ങളെ നേരിട്ടത്, വേണ്ടി വന്നാൽ ഇനിയും ചെയ്യും എന്ന ധാർഷ്ട്യത്തോടെയുള്ള ഭാവമായിരുന്നു. ആ വീഡിയോ ഇപ്പോഴും യൂട്യൂബിൽ ഉണ്ടല്ലോ.... പോയപ്പോൾ ഷാരോണിന്റെ ബന്ധുക്കൾക്ക് പോയി. അവൾക്കെന്താ? കോടതിക്കെന്താ?

    • @pallavikaraokestudio2707
      @pallavikaraokestudio2707 Месяц назад

      വളരെ സത്യം.....അധപതിച്ച നിയമവും കോടതിയും....

  • @ThankachanKt
    @ThankachanKt 2 месяца назад +1

    Verygood sor

  • @PriyeshK-hu4wl
    @PriyeshK-hu4wl 2 месяца назад +2

    👏👏👏👏👏👏

  • @nigeshk
    @nigeshk 2 месяца назад +1

    നമസ്ക്കാരം❤❤❤❤

  • @sadanandansadu748
    @sadanandansadu748 2 месяца назад +2

    👌👍🌹🌹🌹❤️

  • @user-ez8qh4st7n
    @user-ez8qh4st7n 2 месяца назад +2

    👏🌹

  • @safaelectricalengineeringp4420
    @safaelectricalengineeringp4420 2 месяца назад +2

    നമസ്കാരം

  • @ManiKandan-bb7xz
    @ManiKandan-bb7xz 2 месяца назад +2

    Gree......paranaaaaari......shma...!!!

  • @ebinthengumpillil
    @ebinthengumpillil 2 месяца назад +2

    ❤❤❤❤❤❤❤❤

  • @user-ky9yt7xe1n
    @user-ky9yt7xe1n 2 месяца назад +3

    ഹായ് നമസ്കാരം സാർ 🌹🌹🌹

  • @user-nv8ko1ji5x
    @user-nv8ko1ji5x 2 месяца назад +1

    Hi Sir 👍

  • @prasheedkarthi4820
    @prasheedkarthi4820 2 месяца назад +2

    Sir njan vannu 🎉🎉🎉❤❤❤😂

  • @anshamolpa3517
    @anshamolpa3517 2 месяца назад +2

    ❤❤❤🎉🎉🎉

  • @mullavallikal3
    @mullavallikal3 2 месяца назад +2

    👍🏾👍🏾👍🏾

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 2 месяца назад +2

    Bail unbelievable act 😢

  • @gpraveendrangpr
    @gpraveendrangpr 2 месяца назад +1

    നമസ്തേ

  • @ManiKandan-bb7xz
    @ManiKandan-bb7xz 2 месяца назад +2

    Jadhakam .correct aaaayi......pakahe jadhakakariku jayil vaasam paranjirunno.....!!!!

  • @niyasyazee4005
    @niyasyazee4005 2 месяца назад +4

    Thankal Ripley thannilla kananan kazhiyumo adutha month

    • @MlifeDaily
      @MlifeDaily  2 месяца назад +2

      Sure..

    • @Sajlisajil
      @Sajlisajil 2 месяца назад +1

      നന്നായി സർ. ഈ കഥ എല്ലാവർക്കും അറിയാം... പക്ഷെ ഇതു സർ നെ പോലെ ഉള്ള ആൾക്കാർ സ്റ്റോറി ആക്കുമ്പോൾ... ആരും മറക്കില്ല.... ഇതു പോലത്തെ നീച കൃത്യം... അവൾ ഇപ്പോൾ അടിച്ചു പൊളിച്ചു നടക്കുന്നു സമൂഹത്തിൽ..

  • @shijoscaria3833
    @shijoscaria3833 2 месяца назад +2

    Sir.njan.enu.first.പിന്നെ മൈക്കിൾ ജാക്സനെ കുറിച്ചുള്ള വീഡിയോ ഇടുമലോ

  • @jobinkannalilfair
    @jobinkannalilfair 2 месяца назад +2

    ഫസ്റ്റ് ❤❤❤❤

  • @sureshkonnola3951
    @sureshkonnola3951 2 месяца назад +1

    സാർ ഈ കഥ ഞാൻ പലവെട്ടം കേട്ടിട്ടുണ്ട് പക്ഷേ ഡീറ്റയിൽ ആയി അറിയണം എന്നുണ്ടെങ്കിൽ സാർ പറയുന്നത് തന്നെ കേൾക്കണം

  • @bku1969
    @bku1969 2 месяца назад +2

    ⭐⭐⭐⭐

  • @MGeorge-jv1in
    @MGeorge-jv1in 2 месяца назад +1

    Encouragement for t

  • @CHAKKARA143
    @CHAKKARA143 2 месяца назад +1

    ❤❤❤❤❤

  • @jerinraj5414
    @jerinraj5414 2 месяца назад +1

    👌👌👌👌👌👌👌👌👌👏👏👏👏👏👏

  • @jinjithkuttu6715
    @jinjithkuttu6715 2 месяца назад +1

    Sir innu Lionel Messi udae birthday aanu messi udae oru video chayyamo?

  • @ckf8623
    @ckf8623 2 месяца назад +2

    എന്ത് കൊണ്ട് ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ചു എന്ന ചോദ്യത്തിന് ഹൈക്കോടതി പറഞ്ഞ മറുപേടി കേട്ട് ചിരിച്ച് ചോര ഛർദ്ദിച്ചു 🤣🤣🤣🤣
    ഗ്രീഷ്മ ഒന്നും ഒളിപ്പിച്ചു വെച്ചിട്ടില്ല അന്വേഷണത്തോട് സഹകരിച്ച് പോലും 🤣🤣🤣🤣🤣🤣
    അപ്പൊ ഒരാളെ കൊന്നതിന് ശേഷം എല്ലാം തുറന്നു പറഞ്ഞു അന്വേഷണത്തോട് സഹകരിച്ചാൽ ഒരു പ്രശ്‌നവുമില്ലന്നു കൊലപതികൾക്ക് പറഞ് കൊടുക്കുന്നു കോടതി 🤣🤣🤣🤣
    കുറ്റവാളികളെ നിങ്ങള് ധൈര്യമായി കൊന്നോളൂ പക്ഷെ അന്വേഷണത്തോട് സഹകരിച്ചാൽ മതി 😂😂😂😂😂 എനിക്കു ഓർമ്മ വെച്ചതിനു ശേഷം ഇത് വരെ ഞൻ ഇങ്ങനെ ചിരിച്ചിട്ടില്ല🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @AkbarAli-om5mx
    @AkbarAli-om5mx 2 месяца назад +1

    Hi🥰🥰🥰

  • @ushakrishnakumar7950
    @ushakrishnakumar7950 2 месяца назад +1

    Ethendha kadthaprasanthakamo ?

  • @Sinayasanjana
    @Sinayasanjana Месяц назад +2

    Avlude veedu ende veettinaduthu🙄🙄🙄

  • @nishasree2172
    @nishasree2172 2 месяца назад

    Sir❤️❤️

  • @arifapha4744
    @arifapha4744 2 месяца назад +1

    ഹ ജർ:സർ

  • @joydasan1131
    @joydasan1131 2 месяца назад +1

    ഇവൾ സ്റ്റേഷനിൽ വച്ച് ബാത്ത്റൂം കഴുകുന്ന ലായനി കുടിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച കാര്യം (പിടിയ്ക്കപ്പെട്ടു എന്നായപ്പോൾ/പെട്ടു എന്നായപ്പോൾ)ഇതിൽ പറഞ്ഞില്ല. ഇതല്ല മറ്റ് പല കഥകളും ഉണ്ട്.

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 2 месяца назад +2

    Cathem is bullshit.
    I was forced to marry at 18 now am a grandfather.😅😅😅😅😅😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sivaraj5
    @sivaraj5 2 месяца назад +1

    Siuc❤❤❤❤❤❤❤❤❤

  • @RekhaJapamani
    @RekhaJapamani 2 месяца назад +2

    സാറെന്തിനാ ഒരു കാര്യം മറച്ചുവെച്ചത് .... ജാമ്യം അനുവദിച്ചത് ഒരു Trans gender അവളെ ഗർഭിണിയാക്കി എന്നു വാർത്തയുണ്ടായി ഒന്നു ....

  • @krishnagiri6940
    @krishnagiri6940 2 месяца назад +5

    പെൺപിള്ളേരെ ഒരുപാട് കൊഞ്ചിച്ചു തോന്നിയവാസികൾ ആകുന്ന വീട്ടുകാർ ഇനിയെങ്കിലും കുറച്ചു മാറണം തെറ്റുചെയ്യുമ്പോൾ ശിക്ഷിക്കണം

  • @vishnukrishnan5718
    @vishnukrishnan5718 29 дней назад +2

    El mencho yude vidwo cheyyumo sir? (Cjng cartel mexico)

    • @MlifeDaily
      @MlifeDaily  29 дней назад +1

      നോക്കട്ടെ

    • @vishnukrishnan5718
      @vishnukrishnan5718 29 дней назад

      @@MlifeDaily thank u sir❤️... Waiting... അയാളെ കുറിച് ധാരാളം കേട്ടിട്ടുണ്ട്...... But malayalam videos alla...

    • @vishnukrishnan5718
      @vishnukrishnan5718 29 дней назад

      @@MlifeDaily el mencho ചെയ്ത കാര്യങ്ങൾ നോക്കുകയാണെങ്കിൽ pablo escobar ന്റെ അത്രയും വരില്ലെങ്കിലും el chapo guzman ന്റെ അപ്പൻ ആയിട്ട് വരും... അയാളെ കുറിച് എന്തെങ്കിലും information നൽകുന്ന ആൾക്ക് 10million usd ആണ് പ്രതിഫലം..... The leader of cjng cartel

    • @vishnukrishnan5718
      @vishnukrishnan5718 29 дней назад

      El mencho എന്നാൽ pablo escobar ന്റെ അത്രയും വരില്ലെങ്കിലും അയാൾ ചെയ്ത കാര്യങ്ങൾ കേട്ടാൽ el chapo guzman ന്റെ അപ്പൻ ആയിട്ട് വരും..... അയാളെ കുറിച് information നൽകുന്ന ആൾക്ക് 10 million usd ആണ് പ്രതിഫലം... The leader of cjng cartel

  • @shijushijucherayi956
    @shijushijucherayi956 2 месяца назад

    Njn ningalude video sthiram kaanunna aaalaanu . pakshe onninum comment idarilla.. Pakshe entho.. Aneethikkethire samsaarichillengil.. Pinne enthu manushyar.. Njn oru pakshe sharoninte brother aayirunnengil avaleyokke veetil keri konnene.... Aaa ammayum achanuum ethra vedhana sahikkunnundakum.. Aaa edutha jeevitham ninagalkk thirichu kodukkan patto naayinte makkale 😢😢

  • @ashligopi1520
    @ashligopi1520 2 месяца назад +1

    ഒരു പരിധി കൂടുതല് ആരെയും വിശ്വസിക്കരുത്. .

  • @viswakripa7383
    @viswakripa7383 Месяц назад +1

    അവൾ മിടുക്കിയാണ് നന്നായി പഠിക്കുന്ന കുട്ടിയാണെന്ന് പറഞ്ഞത് അന്നത്തെ ആരോഗ്യമന്ത്രി വീണ ജോർജ് ആണ്, അല്ലാതെ അന്വേഷണ ഉദ്യോഗസ്ഥൻ പോലീസ് അല്ല അത് പറഞ്ഞത്, എന്ന തിരുത്ത് ഉണ്ട്..... അതോ മനഃപൂർവം ആ പേര് വരരുതെന്ന് സർ തീരുമാനിച്ചതാണോ ❓ വീണക്ക് അവളെ രക്ഷിക്കാൻ എന്തായിരുന്നു താല്പര്യം ❓

    • @shiju5074
      @shiju5074 Месяц назад

      റൂറൽ എസ്.പി ഡി. ശിൽപയാണ് അത് പറഞ്ഞത്. ന്യൂസ് ഒന്നും കാണാറില്ലേ?

  • @sussygeorge7641
    @sussygeorge7641 2 месяца назад

    പൊട്ടൻ ചെക്കൻ ഷാരോൺ

  • @aneeshaneesh1625
    @aneeshaneesh1625 2 месяца назад

    Kulzuthara😂😂😂

  • @priyanshisdaffodils9729
    @priyanshisdaffodils9729 2 месяца назад

    ചന്ദ്രമോഹനെ പറഞ്ഞു ബോർ അടിപ്പിക്കല്ലേ. കഴിഞ്ഞ ദിവസം ഇയാള് ചോട്ടാ mansingh എന്ന് 8 ലക്ഷം പ്രാവിശ്യം പേരിട്ടു പറഞ്ഞു. അന്ന് തുടങ്ങിയ മല ബന്ധം ഇന്നും anasyuthamaayi തുടരുന്നു. ഇനി അടുത്ത കഥ കേട്ടാൽ ഒരു പക്ഷെ മാറിയെക്കും. എന്തായാലും. ഈ വീഡിയോ കണ്ടു നോക്കട്ടെ 😂

  • @ottamaram
    @ottamaram 2 месяца назад

    Da mone ചന്ദ്ര മോഹന
    വൈററ്റി ആണ് നമ്മൾ പ്രതീക്ഷിക്കുന്നത്
    അതും ഇന്ത്യയിലെ നിഗൂഡത
    അണ്ടർ വേൾഡ് ഒക്കെ
    കേരള കഥകൾ നമ്മുക്കറിയില്ലേ
    മോനു ധരിയാ പൂർ ഞങ്ങൾ ഒരുമിച്ച് ഒരു ചായക്കടയിൽ ഇരുന്നു സംസാരിച്ച് ചായ കുടിച്ചിട്ടുണ്ട്
    ടിലു താജ് പൂരിയ
    അവൻ്റെ കൂടെയും കള്ള് കുടിച്ചിട്ടുണ്ട്
    രണ്ടും ഇന്നില്ല
    ദില്ലി ഡോണുകളായിരുന്നവരാണ്
    കഥ ചെയ്യ്
    എനിക്ക് വയസ് 30
    7 ഇന്ത്യൻ ഭാഷകൾ അറിയ സംസാരിക്കാൻ
    ഹിന്ദി ഇംഗ്ലിഷ്
    മലയാളം വിട്ട് 7 ഭാഷ

    • @krishnaprasadz
      @krishnaprasadz 2 месяца назад

      മോനെ..നീ 8 ഭാഷയിൽ ഓരോ വാണം വിട്..ഇമ്മാതിരി പൂറൻ..😊

  • @aebymathew
    @aebymathew 2 месяца назад +3

    കണ്ണുകൾ ഇടഞ്ഞു
    ... പിന്നെ അടഞ്ഞു
    Khalaas ❗
    ഒറ്റ വാക്കിൽ കഥ ✅

  • @aebymathew
    @aebymathew 2 месяца назад +1

    BSC, TO IMPROVE ❗ 25% compress your videos

  • @sanjayms9860
    @sanjayms9860 2 месяца назад +2

  • @HashimMehaboob
    @HashimMehaboob 2 месяца назад +1

  • @mujeebrehuman5180
    @mujeebrehuman5180 2 месяца назад +2

    💖💖💖

  • @user-gr9kd3dp3i
    @user-gr9kd3dp3i 2 месяца назад +2

    ❤❤❤❤❤