അമരത്വം നേടാൻ ഇരട്ട നരബലി നടത്തിയ കഥ | BS CHANDRAMOHAN |MLIFE DAILY

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 205

  • @thankachankj1584
    @thankachankj1584 3 месяца назад +32

    എല്ലാവർക്കും വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ ഈ സംഭവം വിവരിച്ച സാറിന് നന്ദി 👍🏻

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 3 месяца назад +11

    ഇതു പോലെ എത്ര പേരെ കണ്ടിച്ചു നുറുക്കി തിന്നു കാണും, പ്രധാന അവയവങ്ങൾ കടത്തിക്കാനും. പിന്നേ അതൊന്നും തിരക്കിയില്ല. ജനങ്ങൾ തിരക്കും നോക്കും എന്നുറപ്പുള്ളതുകൊണ്ട് ആഭാഗത്തേക്ക് ആരുചാല്ലാതിരിക്കാൻ പോലീസിനെ കാവലും ആർപ്പെടുത്തി. പോരെ ഇതിൽത്തന്നെ എല്ലം മനസിലാവും. പിന്നേ ഇതൊക്കെ വാർത്തകളിൽ കണ്ടതാണ് തെളിവുകൾ താകൃതിയായി ശേഖരിക്കുന്നത്തിന് ഇടയിൽ നമ്മുടെ നേതാക്കന്മാരാതി പെട്ടന്നാണ് പിന്നേ ഊട്ടിപെരട്ടി തെളിവ് ശെഹരണം നടത്തി പ്രതികളെ അകത്താക്കി കഥ അവിടെ നിർത്തി ബാക്കിയെല്ലാം.,..,...... 😏😏😏😏😏

  • @leena-akshai317
    @leena-akshai317 3 месяца назад +15

    ഈ വീട്ടുകാരെ ഞങ്ങൾക്ക് വർഷങ്ങൾ ആയി അറിയാവുന്നവർ ആണ്..ഒരു km ദൂരം ഉണ്ടാകും... കല്യാണം ഒക്കെ വിളിക്കും... ഭഗവൽ സിംഗ് ഞങ്ങടെ കടയിൽ വല്ലപ്പോഴും ഒക്കെ സാധനം വാങ്ങാൻ വരും.. പോകും.. ആള് സൈലന്റ് ആണ്...
    എത്ര പെട്ടന്നാ ഓരോരുത്തരുടെ അവസ്ഥകൾ മാറുന്നത്..

  • @sudhag1058
    @sudhag1058 3 месяца назад +2

    നല്ല അവതരണം
    Thank you Sir
    Sir പറയുന്നത് എന്ത് രസം
    🙏🙏🙏🙏🙏🙏🙏❤️
    🙏🙏🙏🙏🙏🙏🙏❤️

  • @SteephenJ-b1y
    @SteephenJ-b1y 3 месяца назад +4

    നല്ലത് പോലെ മനസ്സിലാകും ഇതാണ് അവതരണം സൂപ്പർ ❤️🙏

  • @prasannannair3529
    @prasannannair3529 4 месяца назад +31

    ഓരോന്നും നടക്കുമ്പോൾ മാത്രം അറിയുന്നു. അതിന് ശേഷം ഉള്ള ഒരു വിവരങ്ങളും അറിയാൻ കഴിയാറില്ല - സാർ അങ്ങനെയുള്ള വീഡിയോകൾ കൂടി ചെയ്യണം Sir🙋‍♂️

  • @sreejithharidas5086
    @sreejithharidas5086 4 месяца назад +30

    കൊല്ലം കൊട്ടിയം റംസി കേസ് ഇതുപോലെ ചെയ്യുമോ ഹരിസും കുടുംബവും ഇപ്പോഴും പുറത്ത് തന്നെയുണ്ട്

    • @is1this2a3thing4
      @is1this2a3thing4 4 месяца назад +3

      please do stories of Dr. Monson Mavunkal, Dr. Praveen Rana and Kashayam Greeshma

    • @SulaimanThinnathambirowther
      @SulaimanThinnathambirowther 3 месяца назад

      ​@@is1this2a3thing4i lo
      ❤r_4*❤*zr❤$😮❤😂

  • @Jhonhonai-m4w
    @Jhonhonai-m4w 3 месяца назад +19

    ഞാൻ കടവന്ത്രയിൽ കട ഉള്ള ആളാണ് കൊല്ലപ്പെട്ട ഈ പത്മം ഞങ്ങളുടെ കടയിൽ നിന്ന് സാധനങ്ങൾ ഒക്കെ വാങ്ങിയിരുന്ന ആളാണ്

    • @Priti80
      @Priti80 7 дней назад

      😢😢

  • @baijucs5427
    @baijucs5427 4 месяца назад +15

    സാർ എല്ലാ വീഡിയോസും ഞാൻ കാണും. നല്ല അവതരണം. ഇനിയും എല്ലാം നന്നായി വരട്ടെ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @Somu-ev3wy
    @Somu-ev3wy 4 месяца назад +29

    CC TV ഉള്ളത് കൊണ്ട് എല്ലാം എളുപ്പം ആയി

  • @AnoopkumarMohan-iv3vw
    @AnoopkumarMohan-iv3vw 4 месяца назад +43

    ഇത് അമരത്വം ഒന്നും അല്ല എന്നാണ് എൻ്റെ തോന്നൽ.അവയവ കച്ചവടത്തിന് വേണ്ടി ആ മറ്റേ മോൻ ചെയ്തത്.തിരുവല്ല ഭാഗം തന്നെ ഉണ്ടല്ലോ ഒരു ഇൻ്റർനാഷണൽ ഹോസ്പിറ്റലിൽ

    • @venuks685
      @venuks685 4 месяца назад

      Eeparipaady.avatharippikkunna
      Aalkku.leesam.ooluppuveende
      Nammude..kochukeralathile.
      Police.offesermaar.kuttamattareethil.keesanweeshichu.thelivundaakki.codathiyil.hajaraakki
      Prathikalkku.nallasishayum.
      Vaangi.jaililedunnu.athu.vaarthayaayum.vaamozhiyaayum
      Maalokarum.ariyunnu.ethinusheesham.pasuchathu.mor inte
      Puliyumpoyi.ennuparayumbole
      Eyyaleepolullavar.fayangara
      Adhifaavukathwamvaruthi
      Kadha parayunnu.ethukaanumbolthonnum.eyaalaanu.keesanweeshanamnadathiyathennu.veruthe
      Manushanepattichu.kaasundaakkaan.polippichuvachu.kaachukayaanu.police.kandupidychathinu.appuram.enthuvaazhaka
      Aanu.eyaalkkuparayaanullathu.
      Eyyalude.eepollatharamkeettu
      Kollam.kollaam.ennu.comentu
      Cheyyumbol.eyyaalkku.10.thuttu.pettiyilverzhum.eyyaalkku
      Athraikku.kazhivundengi.niga
      Manan gal.oondengil.varaanirikkunna
      Kolapaathakangal.onnuvely
      Peduthatte.athukondu.verum
      Pottanmaaraakathirikkuka.

    • @പ്രമോദ്കുമാർഎസ്
      @പ്രമോദ്കുമാർഎസ് 4 месяца назад +1

      😊😣

    • @lenylenymr4697
      @lenylenymr4697 3 месяца назад

      Ithreyum aged aaya aalukalude organ kittiyitt kaaryamilla

    • @DhanyaKutty-ub8yk
      @DhanyaKutty-ub8yk 3 месяца назад

      ​@@lenylenymr4697who told you like this nonsense..... Age is not a factor.... The things is the organ is healthy or not that's it......

    • @lenylenymr4697
      @lenylenymr4697 3 месяца назад

      @@DhanyaKutty-ub8yk ഇതെന്ത് ഭാഷ..

  • @pallavikaraokestudio2707
    @pallavikaraokestudio2707 4 месяца назад +12

    ഞാന്‍ വന്നു ചന്ദ്രമോഹന്‍ സാര്‍...സൂപ്പര്‍ അവതരണം....

  • @ijthomas6476
    @ijthomas6476 3 месяца назад +1

    അവതരണം ഗംഭീരം👍

  • @BijuMKBijuMK
    @BijuMKBijuMK 4 месяца назад +12

    ഈ രണ്ട് ബോഡിയിലും മെയിൻ അവയവങ്ങളും ഇല്ലാരുന്നു. അതിനർത്ഥം അത് അവർ കഴിച്ച് എന്നല്ല. കഴിച്ച് എന്ന് വരുത്തി നരബലിയിൽ ഒതുക്കി കാരണം നരബലി നടത്തി കിക്ണിയും എല്ലാം കഴിച്ചു എന്ന് പറഞ്ഞാൽ പിന്നെ എന്ത് കേസ് ' കേസ് ക്ലോസ് ചെയ്തു. ഒന്നാന്തരം അവയവ കച്ചവടം തന്നെ ആണ് ഇതിന് പിന്നിൽ '

  • @ponnujose780
    @ponnujose780 4 месяца назад +5

    സർ അവതരണം വളരെ നന്നായിരുന്നു 🌹

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 3 месяца назад +1

    Thank you excellent presentasion❤🎉

  • @minisebastian6723
    @minisebastian6723 3 месяца назад +2

    Nalla avatharanam..

  • @libinlibin733
    @libinlibin733 4 месяца назад +24

    കേൾക്കാൻ കാത്തിരുന്ന കഥ

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 3 месяца назад +4

    നരബലി ശെരിക്കും
    സാർ മനസ്സിലാക്കി തന്നു
    താങ്ക്യൂ

  • @is1this2a3thing4
    @is1this2a3thing4 4 месяца назад +2

    Sir please do stories of Dr. Monson Mavunkal, Dr. Praveen Rana and Kashayam Greeshma

  • @RahimRahim-pq1nm
    @RahimRahim-pq1nm 4 месяца назад +10

    നമസ്കാരം മാഷേ റഹീം ഹാജർ

    • @vntimes5560
      @vntimes5560 4 месяца назад +1

      അഥവാ നീ ലീവെടുത്താൽ പ്രശ്നം ഗുരുതരമാവും😗

    • @sha-193
      @sha-193 4 месяца назад +1

      ✋🏻

  • @HfhfhfUduru
    @HfhfhfUduru 4 месяца назад +2

    നല്ല അവതരണം

  • @VahidVahi-xn8oh
    @VahidVahi-xn8oh 4 месяца назад +92

    സാർ ഞാനെത്തി ഹാജർ വാഹിദ് ❤

    • @jonsnow5421
      @jonsnow5421 4 месяца назад +13

      Nii nerathe ethiyallooo

    • @PushpaRaj-ui7xw
      @PushpaRaj-ui7xw 4 месяца назад

      Ayn nee etha myra 😂

    • @ashkar4784
      @ashkar4784 4 месяца назад +1

      Nale ravile vaa

    • @madhavikrishnan5369
      @madhavikrishnan5369 4 месяца назад

      ❤❤

    • @veenasreekumar-18
      @veenasreekumar-18 3 месяца назад +1

      പോയിട്ട് അടുത്ത വെള്ളിയാഴ്ച വാ അപ്പോൾ പറയാം എപ്പോ വരണം എന്ന് 😂

  • @sathyanv883
    @sathyanv883 4 месяца назад +2

    സാർ തങ്ങളുടെ അവതരണം സൂപ്പർ ആശംസകൾ ❤️

  • @mazingdreamz3793
    @mazingdreamz3793 4 месяца назад +3

    This much horror videos vendda thaanghaann pattunilyya bcas your peesentation is very high we can't overcome it bcas you are 100% above in story telling

  • @ഖത്തർ.Abdulgafoor
    @ഖത്തർ.Abdulgafoor 3 месяца назад +4

    സാർ ഞാൻ എത്തി. ഖത്തറിൽ. റൂമിൽ നിന്നും കാണുന്നു ❤😂

  • @AlphonseBiju
    @AlphonseBiju 3 месяца назад +2

    Good presentation 👍👍

  • @sophiasunny7549
    @sophiasunny7549 4 месяца назад +3

    BSC sir othiri ishttam ❤

  • @francischacko85
    @francischacko85 4 месяца назад +2

    Chetta ,
    Videos are absolutely amazing: keep your originality.

  • @muhammedsalim2500
    @muhammedsalim2500 4 месяца назад +2

    Thanks 🌹🌹🌹 too much.

  • @samjosejoseph4779
    @samjosejoseph4779 3 месяца назад +4

    മുഴുവൻ കേൾക്കാൻ ത്രാണി ഇല്ലാത്തതു കൊണ്ട് ഞാൻ പകുതിക്ക് നിർത്തി.. സമയം.4.46.. 29/06/2024.. തല കറങ്ങി ഇരിക്കുന്നു 😮😮😮

    • @bonyabraham2011
      @bonyabraham2011 3 месяца назад

      ഇടക്ക് മ്യൂസിക്കൂടി ഉണ്ടായിരുന്നെങ്കിൽ 😂😂😂

  • @krishnarajvt2788
    @krishnarajvt2788 2 месяца назад +1

    വളരെ ഭയാനകമാണ്, മനുഷ്യർ എത്ര ക്രൂരരാണ്..

  • @nishanichu2842
    @nishanichu2842 3 месяца назад +2

    ദൈവമേ... എന്തൊക്കെ ആണ് ഈ ലോകത്ത് നടക്കുന്നത് 😢

  • @nishasree2172
    @nishasree2172 4 месяца назад +5

    Sir ഞാനും എത്തി .കേൾക്കാൻ kathirunnatha ❤

  • @umeshs9561
    @umeshs9561 3 месяца назад +1

    Super Ur great

  • @gsmohanmohan7391
    @gsmohanmohan7391 4 месяца назад +3

    ഇലന്തൂർ !
    പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ ഒരു "വിശ്വവിവാദഭൂമി"യാണ്.
    പത്തനംതിട്ടയിൽ നിന്നും കോഴഞ്ചേരിയിലേയ്ക്ക് പോകുന്ന വഴിയിൽ ആറ് കി. മീറ്റർ അകലെയാണ് ഇലന്തൂർ. കായംകുളം കൊച്ചുണ്ണിയുടെ ക്ഷേത്രമുള്ളതും പല പ്രശസ്തരുമായി ബന്ധമുള്ളതുമായ സ്ഥലമാണ് ഇലന്തൂർ !
    "ഇലന്തൂർ ഐതീഹ്യം" എന്ന പേരിൽ ഒരു അത്ഭുതകഥ പറയാൻ താങ്കൾക്ക് കഴിയട്ടെ.
    🌹🌹

    • @sudheepmohan1195
      @sudheepmohan1195 4 месяца назад

      ഇതിൽ കൂടുതൽ എന്താണ് ഉള്ളത്

    • @Sajithkumar123Saji
      @Sajithkumar123Saji 4 месяца назад

      ഇത്രയും പ്രശസ്തി പോരെ

    • @BijuMKBijuMK
      @BijuMKBijuMK 4 месяца назад

      ​@@sudheepmohan1195അങ്ങനെ നോക്കിയാൽ പ്രശസ്തിയുള്ള സ്ഥലങ്ങൾ വേറെയും ഉണ്ട്. ഇനിയും ഒരോ പ്രവൃത്തിയും കൊണ്ട് ഒരോസ്ഥലങ്ങൾ പ്രശസ്തി ആവുകയും ചെയ്യും ഇതിൽ ഷാഫി ഇലന്തുർ കാരൻ അല്ല അപ്പോൾ ആ തീവ്രവാദി ജൻമ്മം കൊണ്ട സ്ഥലം പുണ്യസ്ഥലമായിരിക്കും

  • @tressajohntressajohn
    @tressajohntressajohn 4 месяца назад +5

    Oh ante ponno..evarudeyokke kyil pettu poyalulla avastha orkan koodi viya..bhayanakam..

  • @jayapillai6466
    @jayapillai6466 4 месяца назад +2

    Please request you to add Trigger warning n let people know that it will hurt people with sensitive hearts. Looking g fwd to a reply from you

  • @umeshs9561
    @umeshs9561 3 месяца назад +1

    Ur great

  • @VijayammaCN
    @VijayammaCN 4 месяца назад +1

    Dear story teller 🙏

  • @ukracing5332
    @ukracing5332 4 месяца назад +2

    Welcome sir🙏🙏🙏

  • @soumyamaneesh
    @soumyamaneesh 4 месяца назад +2

    Present sir, soumya

  • @sunilks9879
    @sunilks9879 4 месяца назад +7

    അവതരണം നന്നായി പക്ഷേ ഇത്രയും ഭീകരമായ കഥ പറയണോ 😢

    • @bonyabraham2011
      @bonyabraham2011 3 месяца назад

      ഇതിലും ഭീകരമല്ലേ നടന്നത്

  • @dcp9924
    @dcp9924 4 месяца назад +1

    നല്ല അവതരണം sir

  • @shailaasees2945
    @shailaasees2945 3 месяца назад +4

    ഇപ്പോഴും ആ സംഭവം നടന്നതിന്റെ നടുക്കം മാറിയിട്ടില്ല ആ മൂന്നെണ്ണത്തിനും വധശിക്ഷ തന്നെ കിട്ടട്ടെ

  • @salmanismail7590
    @salmanismail7590 3 месяца назад +5

    ഇങ്ങനെ ഉള്ളവർക്ക് ഒരു ശിക്ഷ പോലും കൊടുക്കാത്ത നമ്മുടെ നിയമ വ്യവസ്ഥ

  • @umeshs9561
    @umeshs9561 3 месяца назад +2

    Ur sprr ❤❤

  • @SamgeethaC
    @SamgeethaC 4 месяца назад +1

    Thanks sir

  • @sreedeviabhilash4349
    @sreedeviabhilash4349 4 месяца назад +5

    ആ കെട്ടിയവനും കെട്ടിയവൾക്കും ഭ്രാന്ത് ആണ്..🤦🏻‍♀️ പിന്നെ കൂട്ടിന് ഒരു സൈക്കോയും

  • @sasikumarkumar8710
    @sasikumarkumar8710 4 месяца назад +2

    Informative channel

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 3 месяца назад +1

    ഇതൊന്നും ആയിരിക്കില്ലാസത്യം ഇതിനു ശേഷമുള്ള കാര്യങ്ങൾക്കൂടി ഒന്നുപറയണേ

  • @vinuabdulsathar7477
    @vinuabdulsathar7477 4 месяца назад +2

    Sir, njan e case nerathe kanditudu, Sir paranjatallenkil Asianet il aayirikkum

  • @icequbes6897
    @icequbes6897 3 месяца назад

    Well explain🔥

  • @kingsman4956
    @kingsman4956 4 месяца назад +3

    SIr എത്തി ട്ടോ ❤️

  • @RajeshTR-no6lo
    @RajeshTR-no6lo 4 месяца назад +1

    Present sir 🙏🏻🙏🏻🙏🏻

  • @amruth5946
    @amruth5946 4 месяца назад +3

    ഈ നാട്ടിൽ തന്നെ Elanthoor. പത്തനംതിട്ട.😢

  • @lijosebastian5763
    @lijosebastian5763 4 месяца назад +2

    Sir, will you please do The Fifth Hours Man

  • @RejiradhaReji
    @RejiradhaReji 4 месяца назад +1

    Good👍

  • @rafinesi840
    @rafinesi840 4 месяца назад +2

    നമ്മുടെ നാട്ടിലെ ടോൾ കൊള്ളപിരിവ് അതേ കുറിച്ച് ഒരു വീഡിയോ ചെയ്യണം സർ.... ചരക്ക് വാഹനങ്ങൾക്ക് 900 മുതൽ ആണ് ടോൾ അത്‌ സാധാരണ ആളുകളെയാണ് ബാധിക്കുക... വീഡിയോ പ്രതീക്ഷിക്കുന്നു 🙏🏻

    • @rafinesi840
      @rafinesi840 4 месяца назад

      @@HasnaAbubekar എല്ലാ ജനങ്ങളും നികുതി കൊടുക്കുന്നുണ്ട് പക്ഷേ ചരക്ക് വാഹനങ്ങൾക്ക് വലിയ സംഖ്യ ടോൾ പിരിച്ചാൽ വാഹനത്തിന്റെ വാടക പൈസയിൽ വർദ്ധനവ് ഉണ്ടാകും.... ആ പണം നമ്മളെ പോലെയുള്ള ആളുകൾ കടയിൽ നിന്ന് സാധനം കൂടിയ വിലക്ക് വാങ്ങേണ്ടി വരും....

    • @lijokgeorge7094
      @lijokgeorge7094 3 месяца назад

      ​@@HasnaAbubekaranganea lla മന്ത്രിമാര്‍ക്ക് kakkan എവിടുന്ന് കിട്ടും എന്നു ചോദിക്കു 🤬💦

  • @vintageaudioclues9599
    @vintageaudioclues9599 4 месяца назад +4

    എല്ലാം സൈക്കോകളാണ് 😢😢

  • @BabyLatha-ws3jt
    @BabyLatha-ws3jt 3 месяца назад +1

    Keralathil eniyum nadakum sir paisakika kolapadakam😢 oruthanayum vishasikan padila vettil vilichu varuthi vatdiladachu kazhutharakum beekara manuzhar 😢allam vivaricha Sarinu namaskaram 😢😢😢😢

  • @rajeshta6586
    @rajeshta6586 3 месяца назад +3

    👌👌👌👌👌

  • @RajuK-o7g
    @RajuK-o7g 3 месяца назад +4

    കഴിച്ചെന്നു പറയുന്നതെ വെറുതെയാണ് സ്ത്രീകളുടെ അവയവം /ഹാർട്ടും കിഡ്നിയും കട്ടുചെയ്തു പ്രധാനപെട്ട ഹോസ്പിറ്റലിൽ എത്തിച്ചാൽ ഇവന്മാർക്ക് ലക്ഷങ്ങൾ കിട്ടും..

  • @reality1756
    @reality1756 4 месяца назад +3

    ആർകെങ്കിലും വട്ടുണ്ടോ? അമരത്വം നേടാൻ നരബലി നടത്തും എന്ന്. അവയവം കച്ചവടം അല്ലെങ്കിൽ വൈരാഗ്യം തീർക്കാൻ ചെയ്തത് ആവുo.

  • @VenugopalPS-n9f
    @VenugopalPS-n9f 3 месяца назад +1

    ഹാജർ 👍🏻

  • @JaseelaRasheed-cm4mh
    @JaseelaRasheed-cm4mh 4 месяца назад +1

    Ayyo aa roslide oru avastha orkkumbo pediyannu ennalum arenkilum nth paranjalum (iyal matravadiyanennathin enth thelivan undaye )itra kruramayi orale kollan ovark oru madiyum ille avare ayalkar jeevanode ullath bagyam

  • @sudhibabupathanapuram6723
    @sudhibabupathanapuram6723 4 месяца назад +12

    ഇത് എന്റെ നാട്ടില സാർ

    • @amjitht.m7757
      @amjitht.m7757 4 месяца назад

      സ്ഥലം ഏതാ

    • @Mntrikan
      @Mntrikan 4 месяца назад

      ഇലന്തൂർ

    • @sajansirahss3059
      @sajansirahss3059 4 месяца назад

      നമ്മുടെ ലാലേട്ടന്റെ ജന്മ സ്ഥലം

    • @sudhibabupathanapuram6723
      @sudhibabupathanapuram6723 3 месяца назад

      പത്തനംതിട്ട

  • @akashkrishnan8074
    @akashkrishnan8074 4 месяца назад +4

    നാശങ്ങൾ 😤😳😡

  • @kmbavaashraf
    @kmbavaashraf 4 месяца назад +1

    Namaskaram sir !!

  • @AswathyP-d4r
    @AswathyP-d4r 4 месяца назад +1

    New subscriber sir

  • @venugopal6508
    @venugopal6508 4 месяца назад +4

    ഇലന്തൂർ നരബലി ഞാനവിടെ പോയിരുന്നു

  • @gpraveendrangpr
    @gpraveendrangpr 4 месяца назад

    നമസ്തേ

  • @prasheedkarthi4820
    @prasheedkarthi4820 4 месяца назад +2

    Sir njan vannu 🎉🎉🎉❤❤❤

  • @jijothomas3865
    @jijothomas3865 4 месяца назад +4

    First adicheee...

  • @prakashsusi4873
    @prakashsusi4873 4 месяца назад +3

    I am present

  • @abhilashkrishnaonkl
    @abhilashkrishnaonkl 4 месяца назад +1

    Elanthoor aduthanu njan avide poyirunnu

  • @satheeshpk6736
    @satheeshpk6736 4 месяца назад +1

    Hi
    നിങ്ങൾ ഇടക്ക് പറയാറുള്ള ചില വാക്കുകൾ ഭയവായി ഉപയോഗിക്കുക
    അർദ്ധ ശഖഗക്ക് ഇടഇല്ലാതെ തെറ്റ് ക്ഷമിക്കുക പിന്നെ കുറെ പഴയവാക്കുകൾ എല്ലാം കൊള്ളാം വീണ്ടൂം തുടരുമോ ? നിർബന്ധിക്കുകയില്ല ! നന്ദീ !!!

  • @kannananish7888
    @kannananish7888 4 месяца назад

    Super 👌 adipoli 👍

  • @MujeeMujeeb-yk8hr
    @MujeeMujeeb-yk8hr 4 месяца назад +2

    👍👍

  • @sunithasunu7054
    @sunithasunu7054 3 месяца назад +1

    ഹാജർ 🙋‍♂️

  • @lradora6428
    @lradora6428 3 месяца назад

    Rashedd ethukondu enthu profit?
    Organs kachavadamanu.

  • @AjayanrajuRaju
    @AjayanrajuRaju 2 месяца назад +1

    👍

  • @ajomon6560
    @ajomon6560 4 месяца назад +1

    Innu sherikkum pedichu

  • @safaelectricalengineeringp4420
    @safaelectricalengineeringp4420 4 месяца назад +2

    നമസ്കാരം

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 4 месяца назад

    നമസ്കാരം സർ🎉🎉🎉🎉👍👍👍👌👌👌👌👌

  • @gopangopan2890
    @gopangopan2890 4 месяца назад +5

    പച്ചക്ക് കുഴിയിൽ ഇട്ട് മുടണം

  • @rajeshg3410
    @rajeshg3410 3 месяца назад +1

    ദൈവത്തിന്റെ സ്വന്തംനാടണത്രേ കേരളം, അതോ ചെകുത്താന്റെ നാടോ? ഇവരെയൊന്നും ഇനി പുറംലോകം കാണിക്കരുത്,പക്ഷേ നമ്മുടെ നിയമങ്ങൾ ശരിയല്ലല്ലോ.

  • @praveentp
    @praveentp 4 месяца назад +1

    നമസ്കാരം മാഷേ ❤️

  • @Binoj-ji4wo
    @Binoj-ji4wo 4 месяца назад +1

    കഷ്ടം ലൈക്‌ പോയിന്റ് 👍

  • @ron-x1719
    @ron-x1719 3 месяца назад +1

    അവയവംകച്ചവടത്തിനു എല്ലാവരും കൂട്ടുനിൽക്കുന്നു

  • @rekhas1213
    @rekhas1213 4 месяца назад

    സാർ 🥰

  • @humanlover9748
    @humanlover9748 4 месяца назад +5

    അറബി മന്ത്ര വാദം

  • @Alameensr
    @Alameensr 4 месяца назад +2

    ഹായ്

  • @bibin.k.s675
    @bibin.k.s675 4 месяца назад +2

    ❤❤❤❤❤

  • @aparna4713
    @aparna4713 4 месяца назад +1

    Flesh paranjathu thettamu
    Brest flesh......?

  • @sajiragunath4895
    @sajiragunath4895 4 месяца назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤.... from....kittanad

  • @AgLoNimA
    @AgLoNimA 3 месяца назад +1

    2028?

  • @sujiuvc918
    @sujiuvc918 3 месяца назад +1

    മന്ത്രവാധമൊന്നും അല്ല അവയവ കച്ചവടം ആണ്??😮😮

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 4 месяца назад +2

    കഥയല്ലല്ലോ സാർ സംഭവമല്ലെ '?

  • @justinjohn8807
    @justinjohn8807 4 месяца назад +1

    ഞങ്ങളുടെ അടുത്ത് നടന്ന സംഭവം