Brahma muhurtha vilak vekan thudangi.. Ummaratharunnu vekaru.. Ennal kallanmare shalyam undu ipol.. So oru pedi.. Hall l east face ayi vekan pattoo..readymade pooja shelf anu.. But namam japikan irikan place ila.. So hall l vechude
തലേന്ന് തുടച്ചിടുക. രാത്രി കിടക്കുന്ന നേരത്ത് അടിച്ചു വൃത്തിയാക്കി വയ്ക്കുക. നാലുമണിക്ക് രാവിലെ എണീറ്റ് വിളക്ക് മാത്രം വെച്ചാൽ മതി രാവിലെ തുടക്കാൻ പാടില്ല 👍🏻
ഞാൻ വീട്ടിൽ നാരങ്ങ വെള്ളത്തിലിട്ടു വച്ചപ്പോൾ ആദ്യത്തെ രണ്ടുദിവസം നാരങ്ങാ പൊങ്ങി കിടക്കുകയും പിന്നീട് വെള്ളത്തിലേക്ക് താഴ്ന്നു പോവുകയും ചെയ്തു അത് എന്തുകൊണ്ടാണ് ഹാളിലാണ് വച്ചത് ഞാൻ ഇതേക്കുറിച്ച് ചിന്തിച്ചിരുന്ന അപ്പോഴാണ് ഈ വീഡിയോ വന്നത്
ആദ്യം വെള്ളത്തിൽ ഇട്ടപ്പോൾ പൊന്തി കിടക്കുന്നത് വീട്ടിലെ എന്തെങ്കിലും ദോഷങ്ങളോ ബാഡ് വൈബിനെയെല്ലാം ഒക്കെ വലിച്ചെടുക്കും പിന്നീട് അത് താണു പോയിരിക്കാം 👍🏻 വീട്ടിലെ എല്ലാ ദോഷങ്ങളെയും ആ ലെമൺ വലിച്ചെടുക്കാനുള്ള കാന്തിക ശക്തിയുണ്ട്👍🏻 വീടിന്റെ ഉമ്മറത്ത് വയ്ക്കുക
കിഴക്കോട്ട് തന്നെയല്ലേ നമ്മൾ ഭഗവാന്റെ ഫോട്ടോ വയ്ക്കാറ്👍🏻 ഞാൻ പൂജാമുറി കംപ്ലീറ്റ് ആയിട്ട് വച്ചിട്ടുണ്ട് ഫോട്ടോസ് അങ്ങോട്ട് ഇങ്ങോട്ടും തിരിച്ചു തന്നെയാണ് വെച്ചിരിക്കുന്നത് ദോഷം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല നമുക്കു സ്പേസ് ഉള്ളതുപോലെ വയ്ക്കുക ഞാനങ്ങനെ ആണ് ചെയ്യാറ് 👍🏻❤️🙏🏻
Hare krishna...... 🙏🏾 first comment 🎉❤..
Hare Krishna ❤️❤️
Thank you dear for this useful information
❤️❤️❤️
Hare Krishna 🙏🌷🙏 Allavarkkum Bhagavante Anugrahagalum Krupayum Kadashavum Annum Appozhum Undavum.Bhagavane allavareyum Kathu Paripalichu Anugrahikkane🙏🌷🙏
🙏🏻🙏🏻❤️❤️🙏🏻🙏🏻
Brahma muhurtha vilak vekan thudangi.. Ummaratharunnu vekaru.. Ennal kallanmare shalyam undu ipol.. So oru pedi.. Hall l east face ayi vekan pattoo..readymade pooja shelf anu.. But namam japikan irikan place ila.. So hall l vechude
പൂജാറൂമിന്റെ താഴെ വച്ചാൽ മതി 👍🏻 ഒരു തളികയിൽ വിളക്കെല്ലാം വെച്ചാൽ മതി പുറത്തു പോകണ്ടാട്ടോ 👍🏻take care
👍🏻👍🏻👍🏻
❤️
👍👍👍😍😍
❤️
Glassile naranga ethradivasam koodumpol maranam
എല്ലാ വെള്ളിയാഴ്ചയിലും മാറ്റണം 👍🏻
Flatil anu akathu hall vaikn patto onnu parayu purathu vaikn patilla atha chothiche
ഹാളിൽ വയ്ക്കാം ടീപ്പോയ് ഉണ്ടെങ്കിൽ അതിൽ വച്ചാൽ മതി 👍🏻
@@kannanzworld3309 Ok thank you
Njan ee lemon murikatge anu itu vekuka
വിളക്ക് തെളിയിക്കുമ്പോഴോ
@kannanzworld3309 alla.. Allathe hall l ittu vekare ullu.. Uppu ittu vellathil full lemon vekum
Hare krishna
ഹരേ കൃഷ്ണ ❤️🙏🏻
അർച്ചന സുഖാണോ പച്ചകർപ്പൂരം എവിടെന്നാണ് വാങ്ങിയത് ബ്രഹ്മമുഹൂർത്തത്തിൽ കുളിക്കുമ്പോൾ തലയിൽ എണ്ണ തേക്കാൻ പാടുണ്ടോ?
ഞാൻ തേക്കാറില്ല ജലദോഷം വരും എനിക്ക് അതോണ്ട് വൈകുന്നേരം ഇടക്ക് തേച്ചു കുളിക്കുകയാണ് ചെയ്തത് നിങ്ങൾക്കു കുഴപ്പമില്ലെകിൽ തേച്ചോളൂ 👍🏻😊
👍🙏🙏
❤️
Hloo plastic swasichaal cancer varum ennalle docters parayunnath
Athinu plastic kathikkunnillalo 😊 plastic moodi cut cheithu athil thiri edunnu enne ullu athu kathaarilla athupole thanne undavum next week namukku athe moodiyil thiri ettu vilakku vakkam 👍🏻
4 am ennitttu veedu mottham thudakkvum ath kondu kozhapamundo
തലേന്ന് തുടച്ചിടുക. രാത്രി കിടക്കുന്ന നേരത്ത് അടിച്ചു വൃത്തിയാക്കി വയ്ക്കുക. നാലുമണിക്ക് രാവിലെ എണീറ്റ് വിളക്ക് മാത്രം വെച്ചാൽ മതി രാവിലെ തുടക്കാൻ പാടില്ല 👍🏻
ഞാൻ വീട്ടിൽ നാരങ്ങ വെള്ളത്തിലിട്ടു വച്ചപ്പോൾ ആദ്യത്തെ രണ്ടുദിവസം നാരങ്ങാ പൊങ്ങി കിടക്കുകയും പിന്നീട് വെള്ളത്തിലേക്ക് താഴ്ന്നു പോവുകയും ചെയ്തു അത് എന്തുകൊണ്ടാണ് ഹാളിലാണ് വച്ചത് ഞാൻ ഇതേക്കുറിച്ച് ചിന്തിച്ചിരുന്ന അപ്പോഴാണ് ഈ വീഡിയോ വന്നത്
ആദ്യം വെള്ളത്തിൽ ഇട്ടപ്പോൾ പൊന്തി കിടക്കുന്നത് വീട്ടിലെ എന്തെങ്കിലും ദോഷങ്ങളോ ബാഡ് വൈബിനെയെല്ലാം ഒക്കെ വലിച്ചെടുക്കും പിന്നീട് അത് താണു പോയിരിക്കാം 👍🏻 വീട്ടിലെ എല്ലാ ദോഷങ്ങളെയും ആ ലെമൺ വലിച്ചെടുക്കാനുള്ള കാന്തിക ശക്തിയുണ്ട്👍🏻 വീടിന്റെ ഉമ്മറത്ത് വയ്ക്കുക
ചെറിയ ഉരുളിയിൽ പൂവ് വെച്ച് ഹാളിൽ ടീപപ്പോയില വയ്ക്കും
❤️❤️👍🏻
പ്ലാസ്റ്റിക് ബോട്ടിലെ മൂടി കാത്തുല്ലേ?
ഇല്ല അതാണ് പവർ 👍🏻
എടാ ഒരു കാര്യം ചോദിച്ചോട്ടെ കിഴക്ക് വശത്തു ഭഗവാന്റെ ഫോട്ടോ വെച്ചിട്ട് വിളക്ക് കൊളുത്താമോ ഫോട്ടോയുടെ ദര്ശനം പടിഞ്ഞാറോട്ടു ദോഷം ഉണ്ടോ