Praise the Lord 🙏🙏🙏 വിശ്വാസം, പ്രവൃത്തി ഇവയെ വളരെ clear ആയി വിശദീകരിച്ചു തരാൻ ദൈവം അങ്ങയെ ഉപയോഗിച്ചതോർത്ത് ദൈവത്തിനു സ്തോത്രം ചെയ്യുന്നു. ദൈവം ഒത്തിരിയൊത്തിരി അനുഗ്രഹിക്കട്ടേ....🙏🙏🙏
സത്യ സുവിശേഷത്തിൽ കൂടുതൽ ഉറപ്പിക്കുന്നതിനു ഈ ക്ലാസ് സാഹായിക്കുന്നുണ്ട് ... അതിനായി ദൈവം ബ്രദറിനെ ധാരളാമായി അനുഗ്രഹിക്കട്ടെ അത് മനസിലാക്കാൻ കൃപ തരുന്നതിനെയോർത്ത് ദൈവത്തിന് എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും 🙏🏻🙏🏻🙏🏻
നമ്മുടെ തിരെഞ്ഞെടുപ്പ് ലോക സ്ഥാപനത്തിന് മുമ്പേ ആണ്.Eph: 1:4 . അങ്ങനെ എങ്കിൽ എൻ്റെ എന്തെങ്കിലും പ്രവൃത്തി ദോഷം കൊണ്ട് ഞാൻ നരകത്തിൽ പോയി എന്ന് വന്നാൽ തെറ്റ് പറ്റിയത് എനിക്കോ ഞാൻ ജനിക്കുന്നതിന് മുമ്പ് എന്നെ തിരഞ്ഞെടുത്ത ദൈവത്തിനോ? എന്നെ ദൈവം "ഞാൻ അവൻ്റെ അവകാശം" എന്നതിന് അവൻ്റെ ആത്മാവിനാൽ എന്നെ എൻ്റെ 20-)0 വയസ്സിൽ മുദ്ര ഇടുകയും " ഞാൻ നിന്നെ എനിക്കായ് വിലയ്ക്ക് വാങ്ങിയിരിക്കുന്നു" എന്നതിൻ്റെ അഡ്വാൻസായി (അച്ചാരം) അവിടുത്തെ പ. ആത്മാവിനെ എനിക്ക് തരുകയും ചെയ്തിട്ട് (Eph 1:14) അതിന് ശേഷം ഒരു 60 വർഷം കൂടെ ഞാൻ ഭൂമിയിൽ ജീവിച്ചിരിക്കേ മാനുഷിക ബലഹീനതയാൽ ഞാൻ വല്ല തെറ്റിലും അകപ്പെട്ടു പോയാൽ, അതിൻ്റെ പേരിൽ ദൈവം എന്നെ തള്ളി കളഞ്ഞാൽ എന്നെ മുദ്രയിട്ട ദൈവത്തിനാണോ തെറ്റ് പറ്റിയത്, അതോ എനിക്കോ? അങ്ങനെ എൻ്റെ കുറ്റങ്ങൾ കൊണ്ട് എന്നെ തള്ളിക്കളയുന്നു എങ്കിൽ , വഴിയിൽ വെച്ച് ഉപേക്ഷിക്കുന്നു എങ്കിൽ ദൈവം വിശ്വസ്തൻ എന്ന് എങ്ങനെ പറയാം. അത് കൊണ്ട് തന്നെ രക്ഷയ്ക്ക് ആധാരം പ്രവൃത്തി അല്ല ക്രൂശിലെ വിശ്വാസം മാത്രമാണ്. എന്നാൽ രക്ഷിക്കപ്പെട്ട എനിക്ക് പാവത്തിൽ ജീവിക്കാൻ അനുവാ ദമില്ല' അങ്ങനെ ജീവിച്ചാൽ രോഗവും, ബലഹീനതയും, മരണം പോലുമോ അവൻ എനിക്ക് വിധിച്ചേക്കാം. അത് ദൈവത്തിൻ്റെ നീതിയാണ്, ബാലശിക്ഷയാണ്. PRAISE THE LORD. 👏
Praise the Lord 🙏🙏🙏
വിശ്വാസം, പ്രവൃത്തി ഇവയെ വളരെ clear ആയി വിശദീകരിച്ചു തരാൻ ദൈവം അങ്ങയെ ഉപയോഗിച്ചതോർത്ത് ദൈവത്തിനു സ്തോത്രം ചെയ്യുന്നു.
ദൈവം ഒത്തിരിയൊത്തിരി അനുഗ്രഹിക്കട്ടേ....🙏🙏🙏
സത്യ സുവിശേഷത്തിൽ കൂടുതൽ ഉറപ്പിക്കുന്നതിനു ഈ ക്ലാസ് സാഹായിക്കുന്നുണ്ട് ... അതിനായി ദൈവം ബ്രദറിനെ ധാരളാമായി അനുഗ്രഹിക്കട്ടെ അത് മനസിലാക്കാൻ കൃപ തരുന്നതിനെയോർത്ത് ദൈവത്തിന് എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും 🙏🏻🙏🏻🙏🏻
Grace of our Lord Jesus Christ be with you my sister 🙏🙏🙏
Lord open the hearts of your people to receive the pour Gospel that is by Christ alone,faith alone , and grace alone..
Hallelujah to the Lamb of God 🙏💕
Amazing! How great is the fellowship of the Mystery! Amen! Praising God for this Dispensation of Grace!🥰
ദൈവത്തിന് സ്തോസ്ത്രം ഹല്ലേലുയ
സ്തോത്രോം, halelueya
Thanks for teaching the trueths May God blessyou all with prayers
ഇന്ന് സഭ് ഇത്രയും വിഭാഗങ്ങൾ ഉണ്ടാകാനുള്ള കാരണം .. ജാതികൾ ആരെന്ന് മനസ്സിലാക്കാത്തത് കൊണ്ടാണ് .......യഹൂദൻ ആരെന്ന് മനസ്സിലാക്കാത്തത് കൊണ്ടാണ്.....
👍🙏AMEN PRISE THE LORD👍🙏
Praise the lord jesus
യേശു കർത്താവിനു മഹത്വം
സത്യ സുവിശേഷം വെളിപ്പെടുത്തി നൽകിയതിന്.
My Lord, strengthen us with a gracious faith...💗🙏🙏🙏
Praise the Lord❤️❤️❤️❤️❤️❤️❤️
Praise the LORD...All blessings and prayers to the 104th episode.
Praise The Lord
സ്തോത്രം 🙏🏽, God bless you, sir🙏🏽
നമ്മുടെ തിരെഞ്ഞെടുപ്പ് ലോക സ്ഥാപനത്തിന് മുമ്പേ ആണ്.Eph: 1:4 . അങ്ങനെ എങ്കിൽ എൻ്റെ എന്തെങ്കിലും പ്രവൃത്തി ദോഷം കൊണ്ട് ഞാൻ നരകത്തിൽ പോയി എന്ന് വന്നാൽ തെറ്റ് പറ്റിയത് എനിക്കോ ഞാൻ ജനിക്കുന്നതിന് മുമ്പ് എന്നെ തിരഞ്ഞെടുത്ത ദൈവത്തിനോ?
എന്നെ ദൈവം "ഞാൻ അവൻ്റെ അവകാശം" എന്നതിന് അവൻ്റെ ആത്മാവിനാൽ എന്നെ എൻ്റെ 20-)0 വയസ്സിൽ മുദ്ര ഇടുകയും " ഞാൻ നിന്നെ എനിക്കായ് വിലയ്ക്ക് വാങ്ങിയിരിക്കുന്നു" എന്നതിൻ്റെ അഡ്വാൻസായി (അച്ചാരം) അവിടുത്തെ പ. ആത്മാവിനെ എനിക്ക് തരുകയും ചെയ്തിട്ട് (Eph 1:14) അതിന് ശേഷം ഒരു 60 വർഷം കൂടെ ഞാൻ ഭൂമിയിൽ ജീവിച്ചിരിക്കേ മാനുഷിക ബലഹീനതയാൽ ഞാൻ വല്ല തെറ്റിലും അകപ്പെട്ടു പോയാൽ, അതിൻ്റെ പേരിൽ ദൈവം എന്നെ തള്ളി കളഞ്ഞാൽ എന്നെ മുദ്രയിട്ട ദൈവത്തിനാണോ തെറ്റ് പറ്റിയത്, അതോ എനിക്കോ? അങ്ങനെ എൻ്റെ കുറ്റങ്ങൾ കൊണ്ട് എന്നെ തള്ളിക്കളയുന്നു എങ്കിൽ , വഴിയിൽ വെച്ച് ഉപേക്ഷിക്കുന്നു എങ്കിൽ ദൈവം വിശ്വസ്തൻ എന്ന് എങ്ങനെ പറയാം. അത് കൊണ്ട് തന്നെ രക്ഷയ്ക്ക് ആധാരം പ്രവൃത്തി അല്ല ക്രൂശിലെ വിശ്വാസം മാത്രമാണ്.
എന്നാൽ രക്ഷിക്കപ്പെട്ട എനിക്ക് പാവത്തിൽ ജീവിക്കാൻ അനുവാ ദമില്ല' അങ്ങനെ ജീവിച്ചാൽ രോഗവും, ബലഹീനതയും, മരണം പോലുമോ അവൻ എനിക്ക് വിധിച്ചേക്കാം. അത് ദൈവത്തിൻ്റെ നീതിയാണ്, ബാലശിക്ഷയാണ്.
PRAISE THE LORD. 👏
Mohandas
ഈ മുൻ കാഴ്ച ദൈവത്തിനു ഇല്ല എങ്കിൽ വെളിപ്പാട് വേണ്ടി വരില്ലായിരുന്നു
Sthothram 🙏🏼
Glory to God🙏🏽❤️
Real gospel brethrr
Thank you Pastor 🙏❤️
Hallelujah 🙏🏼
Praise the Lord.
Praise the Lord... Glory to Jesus
Amen
Thank You Lord 🙏 God bless 🙏❤️
❤❤❤❤❤❤❤❤❤ ഹല്ലേലൂയ്യ......
Amen hallelujah
Well said 💯
God bless u.
Wonderful message.God bless you brother.
🙏❤️
❤❤❤
Praise the Lord
Amen
Praise The Lord