BIBLE CLASS 18 | സ്വർഗ്ഗരാജ്യത്തിനു മുൻപുള്ള മഹോപദ്രവകാലം | School of Tyrannus | 2022 ©️®️

Поделиться
HTML-код
  • Опубликовано: 25 дек 2024
  • While on earth, Jesus Christ prepared his disciples for the coming of the tribulation period that will purge Israel prior to the kingdom. He told them that when they see the abomination of desolation spoken of by Daniel, they must flee to the mountains. He told them to take no thought for what they shall eat or drink because God will take care of them.
    തുറന്നോസിന്റെ പാഠശാല
    Bible Class on Every Saturday from 06:00pm to 07:30pm IST.
    Meeting ID: 856 9769 5196
    Passcode: tgm
    Zoom Link : us02web.zoom.u...
    Presented By : Evg. Thomas George (The Gate Ministries)
    To know more about us, please visit us on: www.thegateministries.net
    Email : info@thegateministries.net
    Facebook : / thegateministries
    Instagram : / thegateministriesofficial
    This video is Copyright Protected by The Gate Ministries. Unauthorised reproduction or distribution of this video is prohibited by Law. The Gate Ministries©️®️ is an independent entity, and are not associated with any Religious Organisation's, Media Entities, or Christian Communities.
    The Gate Ministries Production - 2022 - ©️®️ All Rights Reserved.
    #ChristianityNowThen #thegateministries #thomasgeorge #india #rightlydividethewordoftruth #dispensationofgrace #paulapostle #biblestories #biblestudies #7mystries #bibleclassmalayalam #christianchurch #thebodyofchrist #grace

Комментарии •

  • @selinthomson8764
    @selinthomson8764 2 года назад +1

    Glory to God🙏🏿
    Good Tidings: ആകയാൽ സുവശേഷകരായ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പി ക്കുന്നതുപോലെ ആകുന്നു. (2 Cori 5:20)
    🌹സർവ്വ ശക്തനും നിത്യനുമായ ദൈവമേ, സ്വർഗീയ പിതാവേ! 🙏🏿 ഇന്ന് ഒരു പുതിയ ദിനം കൂടെ കാണുവാൻ ലഭിക്കപ്പെട്ട അവസരത്തിന്നായി നന്ദിയോടെ സ്തോത്രം. വീണ്ടും ഇങ്ങനെ ഒരവസരം ഞങ്ങൾക്ക് ലഭിക്കുമോയെന്നറിയില്ല,
    അകയാൽ, ഇന്നേവരെ ചിന്തകൊണ്ടും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും എന്നിൽനിന്നും വന്നുപോയ 🌹സകല പാപങ്ങളും കരുണാ പൂർവം ക്ഷമിക്കണം. യേശുക്രിസ്തുവിന്റെ പുണ്യാഹരക്തത്താൽ എന്റെ (ഞങ്ങളുടെ) മനസാക്ഷിയെ കഴുകി ശുദ്ധീകരിച്ചു, അവിടുത്തെ വാഗ്ദദ്ധപ്രകാരം അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ ഹൃദയത്തിൽ സ്ഥിരമായി നിക്ഷിപ്തമാക്കണം.
    അങ്ങയുടെ
    🌹 ഏകജാതനായ പുത്രൻ 'യേശുക്രിസ്തു' എന്റെ (our) പാപങ്ങൾക്കു വേണ്ടി
    🌹തിരുഎഴു ത്തു പ്രകാരം 'കാൽവറി' യിൽ മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തു പ്രകാരം മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു(1 Cori 15:3-4) ദൈവമഹത്വത്തിന്റെ വലതുഭാഗത്തു ഇരുന്നു കൊണ്ട്, ഇതുപോലെ 👇🏽🌹'ക്രിസ്തുയേശുവിലുള്ള വിശ്വാസത്തൂടെ, വീണ്ടും ജനിച്ചവർ'ക്കു വേണ്ടി മാധ്യസ്ഥത ചെയ്യുന്നു എന്ന് ഞാൻ എന്റെ ഹൃദയംകൊണ്ട് പൂർണമായും വിശ്വസിക്കുന്നു.
    🌹യേശുക്രിസ്തുവിനെ 🌹'എന്റെ കർത്താവും
    🌹 രക്ഷിതാവും ആയി ഞാൻ ഇപ്പോൾ സ്വീകരിച്ചു ഏറ്റു പറയുന്നു'. തുടർന്ന് ഇവിടെ ജീവിച്ചാലും, ഇന്നു ഞാൻ മരിച്ചാലും, എത്രയും വേഗം അങ്ങ് വാനമേഘത്തിൽ വന്നു, അവിടുത്തെ 'മൗതിക ശരീരമായ സഭയെ' ( the church -the living and dead in Christ ) ചേർത്തുകൊണ്ട് നിത്യകാലം സ്വർഗത്തിൽ വസിക്കുവാൻ എന്നെയും പ്രാപ്തമാക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്തത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു, എന്നെ സാമ്പുർണമായി സമർപ്പിക്കുന്നു,
    🌹ഞങ്ങളുടെ ദേശത്തോടും ഭരണാധിപന്മാരോടും മനസ്സലിയുമാറാകേണം 🌹യേശു ക്രിസ്തുവിന്റെ നാമത്തിൽ, എന്റെ പ്രാർത്ഥന കേൾക്കണമേ സ്വാർഗ്ഗീയ പിതാവേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿
    🌹we wish everyone a blissful eternal life with the living God, Jesus Christ 🌹
    God bless🌹

  • @selinthomson8764
    @selinthomson8764 2 года назад +1

    സ്തോത്രം 🙏🏽സ്തോത്രം🙏🏽 സ്തോത്രം 🙏🏽

  • @elizabethmathew3080
    @elizabethmathew3080 2 года назад +1

    Praise God

  • @isaacjames7771
    @isaacjames7771 2 года назад +2

    Wonderful explanation Pastor! 👏 😍

  • @thomaskutty3812
    @thomaskutty3812 6 месяцев назад

    ❤️സത്യവചനം വ്യക്തമായി മനസ്സിലാക്കി തരുന്നതിനു ഒത്തിരി നന്ദി ബ്രദർ ❤️❤️

  • @inshot315
    @inshot315 2 года назад +2

    Praise the lord

  • @ANTONY........
    @ANTONY........ 2 года назад +2

    Dear all Brothers and Sisters this is the Real Gospel ...follow this ..We are at the brim of the Rapture....

  • @koshyabraham1428
    @koshyabraham1428 2 года назад

    Br. Do you mean John baptised them in Ephesus in the name of Jesus. Is repentance baptism is same as Jesus name baptism.Or John baptised them second time in the name of Jesus. Please clarify

    • @TheGateMinistries
      @TheGateMinistries  2 года назад +1

      Dear brother, please listen to episode 93 carefully. Neither John nor Paul baptized anybody in Ephesus. There is no need for water baptism in this age of GRACE for salvation. You are saved by grace through faith in the death burial and resurrection of Jesus Christ only. It is CROSS + NOTHING!.
      Grace & Peace.

    • @selinthomson8764
      @selinthomson8764 2 года назад

      കോശി എബ്രഹാം സാർ, വിശ്വസിക്കുന്നവരെ ഉറപ്പിക്കുന്ന ദൈവത്തിന്റെ പരിശുദ്ധ ആത്മാവ് അങ്ങയോടു ഇടപെട്ടു എന്ന് വിശ്വസിക്കുന്നു! അറിയാൻ ആഗ്രഹിക്കുന്നു. God bless🙏🏽

  • @sajeevcharit4300
    @sajeevcharit4300 2 года назад

    മത്തായി 24 - 30/31ൽ പറയുന്നത് ഉൽ പ്രാവണത്തെപ്പറ്റിയാണോ ? അങ്ങനെയെങ്കിൽ പൗലോസിന് മുൻപേ അപ്പസ്തോലൻ മാർക്ക് വിളിപ്പെട്ടിരുന്നോ ? ഈ ഭാഗം കുറച്ച് കൂടി ( യേശു മദ്ധ്യാകാശത്തിൽ വരുന്ന കാര്യം ) വ്യക്തമാക്കി തന്നാൽ ഉപകാരമായിരുന്നു .....

    • @binduroy6241
      @binduroy6241 Год назад

      ഉൾപ്രാപനതെകുറിച്ച് പൗലോസിൻ്റെ ലേഖനങ്ങളിൽ മാത്രമാണ് പറഞ്ഞിരിക്കുന്നത്. 1 തെസ്ലോണി 4:16..

    • @binduroy6241
      @binduroy6241 Год назад

      പൗലോസിൻ്റെ ലേഖനങ്ങളിലെ സുവിശേഷ പ്രകാരമാണ് ജാതികളായിരുന്ന നമ്മെ ന്യായം വിധിക്കുന്നത്. റോമർ 2:16.

  • @elizabethmathew3080
    @elizabethmathew3080 2 года назад +1

    Praise God