Glory to God🙏🏿 Good Tidings: ആകയാൽ സുവശേഷകരായ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പി ക്കുന്നതുപോലെ ആകുന്നു. (2 Cori 5:20) 🌹സർവ്വ ശക്തനും നിത്യനുമായ ദൈവമേ, സ്വർഗീയ പിതാവേ! 🙏🏿 ഇന്ന് ഒരു പുതിയ ദിനം കൂടെ കാണുവാൻ ലഭിക്കപ്പെട്ട അവസരത്തിന്നായി നന്ദിയോടെ സ്തോത്രം. വീണ്ടും ഇങ്ങനെ ഒരവസരം ഞങ്ങൾക്ക് ലഭിക്കുമോയെന്നറിയില്ല, അകയാൽ, ഇന്നേവരെ ചിന്തകൊണ്ടും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും എന്നിൽനിന്നും വന്നുപോയ 🌹സകല പാപങ്ങളും കരുണാ പൂർവം ക്ഷമിക്കണം. യേശുക്രിസ്തുവിന്റെ പുണ്യാഹരക്തത്താൽ എന്റെ (ഞങ്ങളുടെ) മനസാക്ഷിയെ കഴുകി ശുദ്ധീകരിച്ചു, അവിടുത്തെ വാഗ്ദദ്ധപ്രകാരം അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ ഹൃദയത്തിൽ സ്ഥിരമായി നിക്ഷിപ്തമാക്കണം. അങ്ങയുടെ 🌹 ഏകജാതനായ പുത്രൻ 'യേശുക്രിസ്തു' എന്റെ (our) പാപങ്ങൾക്കു വേണ്ടി 🌹തിരുഎഴു ത്തു പ്രകാരം 'കാൽവറി' യിൽ മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തു പ്രകാരം മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു(1 Cori 15:3-4) ദൈവമഹത്വത്തിന്റെ വലതുഭാഗത്തു ഇരുന്നു കൊണ്ട്, ഇതുപോലെ 👇🏽🌹'ക്രിസ്തുയേശുവിലുള്ള വിശ്വാസത്തൂടെ, വീണ്ടും ജനിച്ചവർ'ക്കു വേണ്ടി മാധ്യസ്ഥത ചെയ്യുന്നു എന്ന് ഞാൻ എന്റെ ഹൃദയംകൊണ്ട് പൂർണമായും വിശ്വസിക്കുന്നു. 🌹യേശുക്രിസ്തുവിനെ 🌹'എന്റെ കർത്താവും 🌹 രക്ഷിതാവും ആയി ഞാൻ ഇപ്പോൾ സ്വീകരിച്ചു ഏറ്റു പറയുന്നു'. തുടർന്ന് ഇവിടെ ജീവിച്ചാലും, ഇന്നു ഞാൻ മരിച്ചാലും, എത്രയും വേഗം അങ്ങ് വാനമേഘത്തിൽ വന്നു, അവിടുത്തെ 'മൗതിക ശരീരമായ സഭയെ' ( the church -the living and dead in Christ ) ചേർത്തുകൊണ്ട് നിത്യകാലം സ്വർഗത്തിൽ വസിക്കുവാൻ എന്നെയും പ്രാപ്തമാക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്തത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു, എന്നെ സാമ്പുർണമായി സമർപ്പിക്കുന്നു, 🌹ഞങ്ങളുടെ ദേശത്തോടും ഭരണാധിപന്മാരോടും മനസ്സലിയുമാറാകേണം 🌹യേശു ക്രിസ്തുവിന്റെ നാമത്തിൽ, എന്റെ പ്രാർത്ഥന കേൾക്കണമേ സ്വാർഗ്ഗീയ പിതാവേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿 🌹we wish everyone a blissful eternal life with the living God, Jesus Christ 🌹 God bless🌹
കർത്താവ് വരുന്നതിന് മുൻപ് ഇ സത്യം അറിയാൻ.കഴിഞ്ഞതുകൊണ്ട് ദൈവത്തെ എത്ര സ്തുതിച്ച അലും മതി വരില്ല. God bless all the members of this Gate ministry. പൗലോസ് അപപോസ്തലൻ പറഞ്ഞത് പോലെ ഞങ്ങൾ നിങ്ങൾക്കുവേണ്ടി prayer ചെയ്യുന്നു.Ephesians 6:19,20
I always felt Paul’s epistles were difficult to understand. But once I heard your videos and I came to know the difference between Paul’s and other 12 apostles preaching. Thanks to Lord Jesus for making use as a end time teacher to reveal all these things.
" ദാവീദിൻ്റെ സന്തതിയായി ജനിച്ചു മരിച്ചിട്ട് ഉയർത്തെഴുന്നേറ്റയേശു ക്രിസ്തുവിനെ ഓർത്തു കൊള്ളുക;അതാകുന്നു എൻ്റെ സുവിശേഷം .2 തിമൊ 2: 8, 9, " ""... ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓർപ്പിക്കുന്നു .ക്രിസ്തു നമ്മുടെ പാവങ്ങൾക്ക് വേണ്ടി തിരുവെത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൽ പ്രകാരം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു, 1 കൊരി 15:2-4 " ക്രിസ്തുവിൻ്റെ മരണവും പുനരുദ്ധ്വാനവും ആണ് സുവിശേഷത്തിലെ സന്ദേശമെങ്കിൽ, കർത്താവ് മരിക്കുകയോ ഉയിർക്കുകയോ ചെയ്യുന്നതിന് മുമ്പ് കർത്താവും 12 അപ്പൊസ്തലരും പിന്നെ കർത്താവ് സുവിശേഷ വേലക്കായി അയക്കപ്പെട്ടവരും അന്ന് എന്ത് സുവിശേഷമാണ് പറഞ്ഞത്. ഈ ചിന്ത ഒരു പാട് കാലം എന്നെ കറക്കി കളഞ്ഞു. എന്നാൽ ഈ നാളുകളിൽ അങ്ങയിലൂടെ എനിക്ക് അതിനുത്തരം ലഭിച്ചു. ഒത്തിരി നന്ദി സാർ.അന്നവർ പറഞ്ഞ സുവിശേഷം യഹൂദന് വാഗ്ദത്തം ചെയ്ത, ഭൂമിയെ യഹൂദൻ അവകാശമാക്കുന്ന ( 1000 ആണ്ടും തുടർന്നു വരുന്ന കാലവും ) സുവിശേഷമായിരുന്നു എന്ന് ഇന്ന് മനസ്സിലായി, അതായത് ഭൂമിയിൽ "സ്വർഗ്ഗരാജ്യം " ആരംഭിക്കുവാൻ പോകുന്ന സുവിശേഷം .Thank you sir 🙏
Sir, if you come across any doubt, in learning more about the Church, the body of Christ which is going to be raptured soon, may please go through other episodes or contact 00918289852822 Evg. Eldho Varghese or Evg. Thomas +918547984991, and are always at your service, Sirs❤️God bless🙏🏽🙏🏽🙏🏽
ദയവായി ശ്രദ്ധയോടെ ഇത് വായിച്ചാൽ ഇതൊരു ആത്മീയ പ്രശ്നമാണെന്ന് തിരിച്ചറിയാൻ കഴിയും. പരിഹാരം അല്പം ക്ഷമയോടെ വചനം പഠിക്കുക എന്നത് മാത്രമാണ്. 👇🏽 👇🏽 1 കൊരിന്ത്യർ 2:7 ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു. 2:8 അതു ഈ ലോകത്തിന്റെ പ്രഭുക്കന്മാർ ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു. 2:9 “ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല.” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ. 2:10 നമുക്കോ ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു. 2:11 മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരിൽ ആർ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല. 2:12 നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു. 2:13 അതു ഞങ്ങൾ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാൽ അല്ല, ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാൽ തന്നേ പ്രസ്താവിച്ചുകൊണ്ടു ആത്മികന്മാർക്കു ആത്മികമായതു തെളിയിക്കുന്നു. 2:14 എന്നാൽ പ്രാകൃതമനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അതു അവന്നു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല. 2:15 ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താൻ ആരാലും വിവേചിക്കപ്പെടുന്നതുമില്ല. 2:16 കർത്താവിന്റെ മനസ്സു അറിഞ്ഞു അവനെ ഗ്രഹിപ്പിക്കാകുന്നവൻ ആർ? നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു. God bless 🙏🏿
ബ്രദർ, ഞാൻ ബൈബിൾ വായിക്കുമ്പോൾ ബ്രദർ പറയുന്നതിന് വ്യത്യസ്തമായതു ആണ് എന്ന് തോന്നുന്നത് നോട്ട് ചെയ്തു വയ്ക്കാറുണ്ട്. അതിൽ രണ്ടു സംശയം ചോദിക്കുന്നു 1)മത്തായി 21- 40-43,. അതിൽ ദൈവ രാജ്യം നിങ്ങളിൽ നിന്നും എടുത്തു ഫലം കൊടുക്കുന്ന ജാതികൾക്ക് കൊടുക്കും എന്നുള്ളതാണ്. നമ്മൾ അല്ലെ ആ ജാതികൾ? 2)യോഹനാന്റെ സുവിശേഷത്തിൽ പിതാവിന്റെ ഭവനത്തിൽ ഒരുപാടു വാസസ്ഥലം ഉണ്ട്, നിങ്ങൾക്ക് ഒരു സ്ഥലം ഒരുക്കുവാൻ ഞാൻ പോകുന്നു എന്ന് യഹൂദനോട് പറയുന്നു. അവർക്കു ഭൂമിയിലാണ് വാസം എന്നാണ് ബ്രദർ പഠിപ്പിക്കുന്നത്. ഏതാണ് ഈ ഒരു സ്ഥലം?
Thank you dear! ഉല്പത്തി 12 :3 ലെ അബ്രഹാമിനോടുള്ള ദൈവത്തിന്റെ വാഗ്ദത്തം നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപെടും എന്നാണ് അതിൽ ജാതികളും അനുഗ്രഹിക്കപ്പെടണം പക്ഷെ യഹൂദനിൽ കൂടി മാത്രം. അത് പല ഇടങ്ങളിലും പ്രതിബാധിക്കുന്നുണ്ട്, ഉദാഹരണം Isiah 60 : 1 -3 വരെ. അതുപോലെ കർത്താവിന്റെ മഹാനിയോഗം നിങ്ങൾ യെറുശലേമിലും, യഹൂദ്യയിലും പിന്നെ ശമര്യയിലും പിന്നെ ലൊകമെമ്പാടും. അങ്ങനെ ആ സ്വർഗ്ഗരാജ്യം എന്ന പദ്ധതിജിയിൽ ജാതികളും ഉണ്ടാകുമായിരുന്നു അതാണ് വാഗ്ദത്തം, ഉദാഹരണം യോഹന്നാൻ 10 : 16 . എന്നാൽ യഹൂദൻ രക്ഷിക്കപ്പെട്ടില്ല, അവർ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും എതിർത്ത് ദൈവത്തെ കോപിപ്പിച്ചു അവരുടെ രക്ഷാപദ്ധതിയിൽ നിന്നും വീണുപോയി. അതാണ് സർവ്വജ്ഞാനിയായ ദൈവം യഹൂദൻ വീണുപോയെങ്കിലും സ്വർഗത്തിൽ മറച്ചുവച്ചിരുന്ന സഭ എന്ന സ്വർഗീയ പദ്ധതി വെളിപ്പെടുത്തുവാൻ കാരണം. അതിനായി തുറന്ന കാലഘട്ടം ആണ് കൃപയുഗം അവിടെ വെളിപ്പെട്ട ദൈവീക പദ്ധതിജിയാണ് ക്രിസ്തുവിന്റെ ശരീരം ആകുന്ന സഭ. ഇതിൽ എല്ലാവരും ഒരുപോലെ privileged ആണ്. അതുപോലെ യോഹന്നാൻ 14:2-3 പറയുന്ന ഭവനം ആണ് വെളിപ്പാട് 21:2, 9-10 ൽ കാണുന്ന പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും കണ്ടു എന്ന് പറയുന്നത്. ഇതാണ് അവരുടെ നിത്യഭവനം. ഇതിനു വേണ്ടിയാണ് അവരുടെ പിതാക്കന്മാർ മുതലേ അവർ കാത്തിരുന്നത് എന്ന് എബ്രായർ 11: 10, 16 ൽ കാണാം. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും. എന്ന് കർത്താവ് പറഞ്ഞത് അവർക്കു ക്ലിയർ ആയി മനസിലായി, ഒരു കൺഫ്യൂഷനും ഇല്ലായിരുന്നു. അവർ കർത്താവിന്റെ ആ വരവിനായും തന്നിടൊപ്പമുള്ള വാഴ്ച്ചയ്ക്കായും നിത്യഭാവനത്തിനായും കാത്തിരുന്നു. ഇന്ന് നാം ആകെ മൊത്തം കൺഫ്യൂഷൻ ആയിരിക്കുന്നത് ഇത് മനസിലാകാത്തതുകൊണ്ടും rightly divide ചെയ്യാത്തതുകൊണ്ടുമാണ്. Grace be with you ❤️🙏
Glory to God🙏🏿
Good Tidings: ആകയാൽ സുവശേഷകരായ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പി ക്കുന്നതുപോലെ ആകുന്നു. (2 Cori 5:20)
🌹സർവ്വ ശക്തനും നിത്യനുമായ ദൈവമേ, സ്വർഗീയ പിതാവേ! 🙏🏿 ഇന്ന് ഒരു പുതിയ ദിനം കൂടെ കാണുവാൻ ലഭിക്കപ്പെട്ട അവസരത്തിന്നായി നന്ദിയോടെ സ്തോത്രം. വീണ്ടും ഇങ്ങനെ ഒരവസരം ഞങ്ങൾക്ക് ലഭിക്കുമോയെന്നറിയില്ല,
അകയാൽ, ഇന്നേവരെ ചിന്തകൊണ്ടും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും എന്നിൽനിന്നും വന്നുപോയ 🌹സകല പാപങ്ങളും കരുണാ പൂർവം ക്ഷമിക്കണം. യേശുക്രിസ്തുവിന്റെ പുണ്യാഹരക്തത്താൽ എന്റെ (ഞങ്ങളുടെ) മനസാക്ഷിയെ കഴുകി ശുദ്ധീകരിച്ചു, അവിടുത്തെ വാഗ്ദദ്ധപ്രകാരം അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ ഹൃദയത്തിൽ സ്ഥിരമായി നിക്ഷിപ്തമാക്കണം.
അങ്ങയുടെ
🌹 ഏകജാതനായ പുത്രൻ 'യേശുക്രിസ്തു' എന്റെ (our) പാപങ്ങൾക്കു വേണ്ടി
🌹തിരുഎഴു ത്തു പ്രകാരം 'കാൽവറി' യിൽ മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തു പ്രകാരം മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു(1 Cori 15:3-4) ദൈവമഹത്വത്തിന്റെ വലതുഭാഗത്തു ഇരുന്നു കൊണ്ട്, ഇതുപോലെ 👇🏽🌹'ക്രിസ്തുയേശുവിലുള്ള വിശ്വാസത്തൂടെ, വീണ്ടും ജനിച്ചവർ'ക്കു വേണ്ടി മാധ്യസ്ഥത ചെയ്യുന്നു എന്ന് ഞാൻ എന്റെ ഹൃദയംകൊണ്ട് പൂർണമായും വിശ്വസിക്കുന്നു.
🌹യേശുക്രിസ്തുവിനെ 🌹'എന്റെ കർത്താവും
🌹 രക്ഷിതാവും ആയി ഞാൻ ഇപ്പോൾ സ്വീകരിച്ചു ഏറ്റു പറയുന്നു'. തുടർന്ന് ഇവിടെ ജീവിച്ചാലും, ഇന്നു ഞാൻ മരിച്ചാലും, എത്രയും വേഗം അങ്ങ് വാനമേഘത്തിൽ വന്നു, അവിടുത്തെ 'മൗതിക ശരീരമായ സഭയെ' ( the church -the living and dead in Christ ) ചേർത്തുകൊണ്ട് നിത്യകാലം സ്വർഗത്തിൽ വസിക്കുവാൻ എന്നെയും പ്രാപ്തമാക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്തത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു, എന്നെ സാമ്പുർണമായി സമർപ്പിക്കുന്നു,
🌹ഞങ്ങളുടെ ദേശത്തോടും ഭരണാധിപന്മാരോടും മനസ്സലിയുമാറാകേണം 🌹യേശു ക്രിസ്തുവിന്റെ നാമത്തിൽ, എന്റെ പ്രാർത്ഥന കേൾക്കണമേ സ്വാർഗ്ഗീയ പിതാവേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿
🌹we wish everyone a blissful eternal life with the living God, Jesus Christ 🌹
God bless🌹
❤ സത്യ സുവിശേഷത്തിനായി നന്ദി ബ്രദർ❤❤❤
കർത്താവ് വരുന്നതിന് മുൻപ് ഇ സത്യം അറിയാൻ.കഴിഞ്ഞതുകൊണ്ട് ദൈവത്തെ എത്ര സ്തുതിച്ച അലും മതി വരില്ല. God bless all the members of this Gate ministry. പൗലോസ് അപപോസ്തലൻ പറഞ്ഞത് പോലെ ഞങ്ങൾ നിങ്ങൾക്കുവേണ്ടി prayer ചെയ്യുന്നു.Ephesians 6:19,20
I always felt Paul’s epistles were difficult to understand. But once I heard your videos and I came to know the difference between Paul’s and other 12 apostles preaching. Thanks to Lord Jesus for making use as a end time teacher to reveal all these things.
Thank you sister Neetha. Appreciate all your support to exalt His name . Grace of our Lord Jesus Christ be with you.
Great, beautifully explained. God bless🙏🏽🙏🏽🙏🏽
Good morning. God bless you abundantly.
Praise the Lord 🙏 God bless you
Praise the lord
Sathya suvishesham ithanu god bless you paster
" ദാവീദിൻ്റെ സന്തതിയായി ജനിച്ചു മരിച്ചിട്ട് ഉയർത്തെഴുന്നേറ്റയേശു ക്രിസ്തുവിനെ ഓർത്തു കൊള്ളുക;അതാകുന്നു എൻ്റെ സുവിശേഷം .2 തിമൊ 2: 8, 9, "
""... ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓർപ്പിക്കുന്നു .ക്രിസ്തു നമ്മുടെ പാവങ്ങൾക്ക് വേണ്ടി തിരുവെത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൽ പ്രകാരം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു,
1 കൊരി 15:2-4 "
ക്രിസ്തുവിൻ്റെ മരണവും പുനരുദ്ധ്വാനവും ആണ് സുവിശേഷത്തിലെ സന്ദേശമെങ്കിൽ, കർത്താവ് മരിക്കുകയോ ഉയിർക്കുകയോ ചെയ്യുന്നതിന് മുമ്പ് കർത്താവും 12 അപ്പൊസ്തലരും പിന്നെ കർത്താവ് സുവിശേഷ വേലക്കായി അയക്കപ്പെട്ടവരും അന്ന് എന്ത് സുവിശേഷമാണ് പറഞ്ഞത്. ഈ ചിന്ത ഒരു പാട് കാലം എന്നെ കറക്കി കളഞ്ഞു. എന്നാൽ ഈ നാളുകളിൽ അങ്ങയിലൂടെ എനിക്ക് അതിനുത്തരം ലഭിച്ചു. ഒത്തിരി നന്ദി സാർ.അന്നവർ പറഞ്ഞ സുവിശേഷം യഹൂദന് വാഗ്ദത്തം ചെയ്ത, ഭൂമിയെ യഹൂദൻ അവകാശമാക്കുന്ന ( 1000 ആണ്ടും തുടർന്നു വരുന്ന കാലവും ) സുവിശേഷമായിരുന്നു എന്ന് ഇന്ന് മനസ്സിലായി, അതായത് ഭൂമിയിൽ "സ്വർഗ്ഗരാജ്യം " ആരംഭിക്കുവാൻ പോകുന്ന സുവിശേഷം .Thank you sir 🙏
🙏🙏
👍👍👍🙏
Sir, if you come across any doubt, in learning more about the Church, the body of Christ which is going to be raptured soon, may please go through other episodes or contact 00918289852822 Evg. Eldho Varghese or Evg. Thomas +918547984991, and are always at your service, Sirs❤️God bless🙏🏽🙏🏽🙏🏽
Prais the Jesus
Amen
ദൈവം മനുഷ്യനായി യാഗമായോ...❓
ആര് ❓ എവിടെ ❓എങ്ങനെ...❓
ഇത് ബൈബിൾ ക്ലാസോ ❓
അതോ ദുരൂപദേശ ക്ലാസോ ❓
ദയവായി ശ്രദ്ധയോടെ ഇത് വായിച്ചാൽ ഇതൊരു ആത്മീയ പ്രശ്നമാണെന്ന് തിരിച്ചറിയാൻ കഴിയും.
പരിഹാരം അല്പം ക്ഷമയോടെ വചനം പഠിക്കുക എന്നത് മാത്രമാണ്. 👇🏽
👇🏽
1 കൊരിന്ത്യർ
2:7 ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു.
2:8 അതു ഈ ലോകത്തിന്റെ പ്രഭുക്കന്മാർ ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു.
2:9 “ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല.” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
2:10 നമുക്കോ ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.
2:11 മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരിൽ ആർ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല.
2:12 നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.
2:13 അതു ഞങ്ങൾ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാൽ അല്ല, ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാൽ തന്നേ പ്രസ്താവിച്ചുകൊണ്ടു ആത്മികന്മാർക്കു ആത്മികമായതു തെളിയിക്കുന്നു.
2:14 എന്നാൽ പ്രാകൃതമനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അതു അവന്നു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല.
2:15 ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താൻ ആരാലും വിവേചിക്കപ്പെടുന്നതുമില്ല.
2:16 കർത്താവിന്റെ മനസ്സു അറിഞ്ഞു അവനെ ഗ്രഹിപ്പിക്കാകുന്നവൻ ആർ? നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു.
God bless 🙏🏿
യേശു സാത്താനാണോ ❓
ബ്രദർ, ഞാൻ ബൈബിൾ വായിക്കുമ്പോൾ ബ്രദർ പറയുന്നതിന് വ്യത്യസ്തമായതു ആണ് എന്ന് തോന്നുന്നത് നോട്ട് ചെയ്തു വയ്ക്കാറുണ്ട്. അതിൽ രണ്ടു സംശയം ചോദിക്കുന്നു 1)മത്തായി 21- 40-43,. അതിൽ ദൈവ രാജ്യം നിങ്ങളിൽ നിന്നും എടുത്തു ഫലം കൊടുക്കുന്ന ജാതികൾക്ക് കൊടുക്കും എന്നുള്ളതാണ്. നമ്മൾ അല്ലെ ആ ജാതികൾ? 2)യോഹനാന്റെ സുവിശേഷത്തിൽ പിതാവിന്റെ ഭവനത്തിൽ ഒരുപാടു വാസസ്ഥലം ഉണ്ട്, നിങ്ങൾക്ക് ഒരു സ്ഥലം ഒരുക്കുവാൻ ഞാൻ പോകുന്നു എന്ന് യഹൂദനോട് പറയുന്നു. അവർക്കു ഭൂമിയിലാണ് വാസം എന്നാണ് ബ്രദർ പഠിപ്പിക്കുന്നത്. ഏതാണ് ഈ ഒരു സ്ഥലം?
Thank you dear! ഉല്പത്തി 12 :3 ലെ അബ്രഹാമിനോടുള്ള ദൈവത്തിന്റെ വാഗ്ദത്തം നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപെടും എന്നാണ് അതിൽ ജാതികളും അനുഗ്രഹിക്കപ്പെടണം പക്ഷെ യഹൂദനിൽ കൂടി മാത്രം. അത് പല ഇടങ്ങളിലും പ്രതിബാധിക്കുന്നുണ്ട്, ഉദാഹരണം Isiah 60 : 1 -3 വരെ. അതുപോലെ കർത്താവിന്റെ മഹാനിയോഗം നിങ്ങൾ യെറുശലേമിലും, യഹൂദ്യയിലും പിന്നെ ശമര്യയിലും പിന്നെ ലൊകമെമ്പാടും. അങ്ങനെ ആ സ്വർഗ്ഗരാജ്യം എന്ന പദ്ധതിജിയിൽ ജാതികളും ഉണ്ടാകുമായിരുന്നു അതാണ് വാഗ്ദത്തം, ഉദാഹരണം യോഹന്നാൻ 10 : 16 . എന്നാൽ യഹൂദൻ രക്ഷിക്കപ്പെട്ടില്ല, അവർ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും എതിർത്ത് ദൈവത്തെ കോപിപ്പിച്ചു അവരുടെ രക്ഷാപദ്ധതിയിൽ നിന്നും വീണുപോയി. അതാണ് സർവ്വജ്ഞാനിയായ ദൈവം യഹൂദൻ വീണുപോയെങ്കിലും സ്വർഗത്തിൽ മറച്ചുവച്ചിരുന്ന സഭ എന്ന സ്വർഗീയ പദ്ധതി വെളിപ്പെടുത്തുവാൻ കാരണം. അതിനായി തുറന്ന കാലഘട്ടം ആണ് കൃപയുഗം അവിടെ വെളിപ്പെട്ട ദൈവീക പദ്ധതിജിയാണ് ക്രിസ്തുവിന്റെ ശരീരം ആകുന്ന സഭ. ഇതിൽ എല്ലാവരും ഒരുപോലെ privileged ആണ്.
അതുപോലെ യോഹന്നാൻ 14:2-3 പറയുന്ന ഭവനം ആണ് വെളിപ്പാട് 21:2, 9-10 ൽ കാണുന്ന പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും കണ്ടു എന്ന് പറയുന്നത്. ഇതാണ് അവരുടെ നിത്യഭവനം. ഇതിനു വേണ്ടിയാണ് അവരുടെ പിതാക്കന്മാർ മുതലേ അവർ കാത്തിരുന്നത് എന്ന് എബ്രായർ 11: 10, 16 ൽ കാണാം. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും. എന്ന് കർത്താവ് പറഞ്ഞത് അവർക്കു ക്ലിയർ ആയി മനസിലായി, ഒരു കൺഫ്യൂഷനും ഇല്ലായിരുന്നു. അവർ കർത്താവിന്റെ ആ വരവിനായും തന്നിടൊപ്പമുള്ള വാഴ്ച്ചയ്ക്കായും നിത്യഭാവനത്തിനായും കാത്തിരുന്നു. ഇന്ന് നാം ആകെ മൊത്തം കൺഫ്യൂഷൻ ആയിരിക്കുന്നത് ഇത് മനസിലാകാത്തതുകൊണ്ടും rightly divide ചെയ്യാത്തതുകൊണ്ടുമാണ്. Grace be with you ❤️🙏
@@TheGateMinistries 🙏🏻😊
Praise the lord amen
Amen.
Praise the Lord
Amen
Please the Lord GOD bless you and your family and your Bible message You r a Man of GOD Jesus Christ is in your hear thank you very much
@@josygabrial8894 Hallelujah to the Lamb of God 🙏🙏❤️