ഓണക്കാല കാസറ്റുകളിൽ നിറഞ്ഞുനിന്ന ഹാസ്യ രാജാക്കന്മാർ ഒരു വേദിയിൽ ഒരുമിച്ചപ്പോൾ

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 7

  • @saneeshsanu1380
    @saneeshsanu1380 Год назад +6

    ഓണ കാസറ്റുകൾ കാത്തിരുന്നത് പറഞ്ഞാൽ ഇന്നുള്ളവർക്ക് മനസ്സിലാകില്ല. ഇന്നും കയ്യിൽ കുറെ സൂക്ഷിച്ച് വച്ചിട്ടുണ്ട്❤

  • @sureshtgopinathan
    @sureshtgopinathan Год назад +4

    പിഷാരടിയുടെ ഷെഫ് കോട്ട് കൊള്ളാം...

  • @shahirkb8510
    @shahirkb8510 Год назад +3

    മിസ്റ്റർ പിഷാരടി, താങ്കൾക്ക് മനോജ് ഗിന്നസുമായി എന്തേലും പ്രേശ്നമുണ്ടോ????
    ഗസ്റ്റ്‌ ആയി കൊണ്ടുവരാൻ പറഞ്ഞു, ഇതു വരെ നടന്നില്ല, ഓഡിയോ കാസറ്റിന്റെ ഈ ഓർമയിൽ മനോജിനെ ഒഴിവാക്കിയതാണോ???? സാജു കൊടിയന്റെ കാര്യമൊക്കെ എടുത്തു പറയുന്നത് കേട്ട്‌…

  • @manikandansukesan
    @manikandansukesan Год назад

    Haii

  • @optionguide8744
    @optionguide8744 Год назад

    Time waste.....
    പലരെയും കേട്ടറിവില്ല.... കേട്ടിട്ടും എന്തിനാ....

    • @bijuzion1
      @bijuzion1 Год назад +2

      ഇന്നലെ കുരുത്ത തകരയാണെന്ന് ചുമ്മ അങ്ങ് പറഞ്ഞാൽ പോരെ

    • @രമണൻ-ന4വ
      @രമണൻ-ന4വ Год назад +1

      ​@@bijuzion1 😂😂