ഹെലികോപ്റ്റർ കറക്കി ഭാര്യക്ക് കാറ്റ് കൊടുത്ത റോക്കി ഭായ് വരെ പെൺകോന്തനാണ് 😂🤣

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #RameshPisharody #FunsUponATime #MalayalamStandupComedy
    FUNS UPON A TIME is the first stand-up comedy competition on Malayalam television.
    (Judgements are made according to the performance of contestants on the shooting floor )
    Funs Upon A Time 3.0 - EP - 2 | Part - 2
    To Participate in the Show, contact us at: funsuponatime@gmail.com
    SUBSCRIBE NOW
    Follow Us On Facebook - / rpentertainmentsofficial
    Follow Us On Instagram - / rameshpisharodyenterta...
    Satellite Telecast on Amrita TV
    Every Thursday & Friday @ 9:00 PM to 10.00 PM
    WARNING: "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
    ©Ramesh Pisharody Entertainments 2022

Комментарии • 35

  • @vinodnair9595
    @vinodnair9595 2 года назад +4

    Episode വളരെ നന്നായി... കേശവൻ മാമൻ പൊളിച്ചു.. ഒരു രക്ഷയും ഇല്ല ❤

  • @johnyjoseph3302
    @johnyjoseph3302 2 года назад +6

    വന്നു വന്ന് ഒരു നിലവാരവും കോമഡിയും ഇല്ലാത്ത ഒരു പ്രോഗ്രമായി മാറി. ഡയനയും കേശവൻ മാമനും മാത്രമാണ് ഈ പ്രോഗ്രാം നിലനിർത്തുന്നത്

  • @kaalispadiyoor9906
    @kaalispadiyoor9906 2 года назад +2

    പൊളിച്ചു... രണ്ട് പേരും നന്നായിട്ടുണ്ട് 💕💕... All the best 🥰

  • @gireeshkumargopi2528
    @gireeshkumargopi2528 2 года назад +1

    സത്യം.. മാഷേ നിങ്ങൾ വലിയ മനുഷ്യൻ സൂപ്പർ മാഷേ 👌

  • @sanfardxb6648
    @sanfardxb6648 2 года назад +1

    Keshavettan..... Next level thannee... 👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻🤣🤣

  • @jcadoor204
    @jcadoor204 2 года назад +2

    സീസ്സൺ -3 ആയപ്പഴേക്കും ഒരു സെക്കൻഡ് പോലും ബോറഡിക്കാത്ത പെർഫോമൻസുകളുമായി ടീംസ്😍😍🌹🌹🎤🎤

  • @animonanimon563
    @animonanimon563 2 года назад +7

    കേശവൻ മാമൻ ഈ പ്രോഗാ മിന്റെ നാഥൻ അപാര കഴിവ് @കേശവൻ മാമൻ

  • @saneeshsanu1380
    @saneeshsanu1380 2 года назад +1

    ഈ പരിപാടി കലക്കും👌👌👌

  • @omrentertainment8726
    @omrentertainment8726 2 года назад +2

    Super super by mukesh omr

  • @anupama1binu95
    @anupama1binu95 2 года назад +1

    രണ്ടുപേരും സൂപ്പർ ❤❤❤❤❤

  • @gireeshkumargopi2528
    @gireeshkumargopi2528 2 года назад +1

    . ഞാൻ മദ്യപികും സത്യം പക്ഷെ സത്യം ആഴ്ചയിൽ സൺ‌ഡേ ഒന്നു കഴിക്കും ജോബ് മുതിർന്ന ഉദ്യഗസ്ഥർ വന്നു haras ചെയ്യും ആ ടെൻഷൻ ഒന്നു നാട്ടിൽ വന്നു എൻജോയ് ചെയുന്നു 👌♥️❤️❤️പിഷാരടി സൂപ്പർ

  • @anandhumanikuttan1755
    @anandhumanikuttan1755 2 года назад +1

    Sudeep chettan poli🔥🔥🔥❤️❤️❤️

  • @arunkp2245
    @arunkp2245 2 года назад +1

    Ammavante pattu kollam

  • @aluvarajesh2934
    @aluvarajesh2934 2 года назад

    മാമ്മൻ സൂപ്പർ 👍👍👍👍

  • @amalkollam4579
    @amalkollam4579 2 года назад

    മാമൻ പൊളി

  • @gireeshkumargopi2528
    @gireeshkumargopi2528 2 года назад

    സൂപ്പർ ബ്രോ

  • @mathewsjehouse4669
    @mathewsjehouse4669 2 года назад +1

    💐💐💐

  • @vipinu.s3441
    @vipinu.s3441 2 года назад +1

    കൈയടിക്കാൻ ഇരുത്തിയിരിക്കുന്നവർക്ക് കൂലി എങ്ങനാ??എന്തുപറഞ്ഞാലും അങ്ങ് കൈയടിച്ചു വെറുപ്പിക്കുവാണല്ലോ.

  • @sujithshaju5491
    @sujithshaju5491 2 года назад +1

    K 7 bro

  • @anandhu5427
    @anandhu5427 2 года назад +1

    Sir ee 3 segment paripadi matti pandathe pole aakikoode

  • @karthiayanim2970
    @karthiayanim2970 2 года назад +1

    K7

  • @anilpapa7171
    @anilpapa7171 2 года назад +1

    👍👏👏👏👏🙏

  • @skpc1234
    @skpc1234 2 года назад

    ടിനി ടോമിനേ സഹിക്കാൻ കഴിയില്ല

  • @akbar3870
    @akbar3870 Месяц назад

    ഈ ടിനി ടോമിനെ ആരാണ് വിളിക്കുന്നത്. ഇന്നുവരെ ഈ ചെങ്ങാതി ഒരു പ്രോഗ്രാമിലും ആരെയും ചിരിപ്പിച്ചതായി ഞാൻ കണ്ടിട്ടില്ല.

  • @tokyo6105
    @tokyo6105 2 года назад

    ee audience key koduth vittekaano...ingane kayyadikkunne...editing simhame🔥

  • @sangusangu3083
    @sangusangu3083 2 года назад +1

    ♥️👏👏👏👏👏👏👏👏❤️

  • @jyothykuruvilla2233
    @jyothykuruvilla2233 2 года назад +1

    👍👍👏

  • @shuhaibkp2583
    @shuhaibkp2583 2 года назад +1

    Jaasi elle sruthi kambi

  • @mjvlogmujeebkkv715
    @mjvlogmujeebkkv715 2 года назад +2

    Sruthi kambi vanne ee paripadi polikko?

  • @binsval2451
    @binsval2451 2 года назад +1

    അല്പം കൂടി നിലവാരം ഉള്ള തമാശ പറയാൻ ഞാൻ പറഞ്ഞൂന്ന് ലവനോട് പറയണം.

  • @ffplayer5546
    @ffplayer5546 2 года назад

    Program borayi'varunnund

  • @thomasmathew6316
    @thomasmathew6316 2 года назад +2

    പരിപാടി നല്ല അടിപൊളി ബോറായികൊണ്ടിരിക്കുന്നൂ

  • @smitheshnair9453
    @smitheshnair9453 2 года назад +1

    3 ചോദ്യം segment മഹാ ബോർ ആണ്‌, എന്ത് കോമഡി ആണ്‌ ഇതിലൂടെ ഉദ്ദേശിച്ചത്?