Yentharu Video Song | Oru Thekkan Thallu Case | Justin Varghese | Anvar Ali |Roshan Mathew |Nimisha

Поделиться
HTML-код
  • Опубликовано: 5 авг 2022
  • Presenting to you video song of #Yentharu from the movie Oru Thekkan Thallu Case Directed by Sreejith N, Produced By E4 Entertainment In Assocation with New Surya Films, Written By Rajesh Pinnadan, Direction of Photography by Madhu Neelakandan, Edited by Manoj Kannoth, and Music by Justin Varghese.
    Song : Yentharu
    Music Composed , Arranged & Produced by : Justin Varghese
    Lyrics : Anvar Ali
    Singers: Himna Hilari & Justin Varghese
    Music Produced by : Madhu Paul
    Guitars : Sumesh Parameswar
    Flute : Subhash Cherthala
    Tabala : Anand
    Mixed by : HK
    Mastered by : Vairavasan Alakappan
    Session Edits : Manzoor Mahamood & Rijo Joseph
    Recording Engineers : Nikhil Kakochan and Justin Varghese
    Recording Studios: Freddy's AVG & Bodhi
    DIRECTOR : Sreejith N
    WRITTEN BY : Rajesh Pinnadan
    STORY BASED ON : GR Indugopan's "Ammini Pilla Vettu Case"
    PRODUCERS : Mukesh R Mehta, Sunil AK, C V Sarathi
    DIRECTOR OF PHOTOGRAPHY : Madhu Neelakandan
    EDITOR : Manoj Kannoth
    MUSIC COMPOSER : Justin Varghese
    DI : Lijo Prabhakar
    CREATIVE DIRECTOR : Gopakumar Raveendran
    EXECUTIVE PRODUCER : Roshan Chittur, Open Book Productions
    PRODUCTION DESIGNER : Dileep Nath
    COSTUME DESIGNER : Sameera Saneesh
    MAKE-UP : Ronex Xavier
    SOUND DESIGN : Nithin Lukose
    SOUND MIXING : Tapas Naik
    LYRICS : Anwar Ali
    PRODUCTION EXECUTIVE - Pranav Mohan
    PRODUCTION CONTROLLER - Shafi Chemmad
    LINE PRODUCER - Premlal KK
    FINANCE CONTROLLER - Dilip Edappatta
    STILL PHOTOGRAPHER : Aneesh Aloysious
    PUBLICITY DESIGNER : OldMonks
    TEASER CUTS : Donmax
    CASTING DIRECTOR : Rajesh Narayanan
    STUNTS : Suprem Sundar. Mafiya Sasi
    PRO : A S Dinesh
    MARKETING CONSULTANT : Vivek Ramadevan, CATALYST.
    SUB TITLES : Vivek Ranjit
    #YentharuVideoSong #YentharuSong #Oruthekkanthallukesusongs
    #Oruthekkanthallukesu #bijumenon #padmapriya #RoshanMathew #nimishasajayan #e4entertainment
    For more updates:
    Subscribe: / @e4entertainment
  • ВидеоклипыВидеоклипы

Комментарии • 678

  • @akshathshenoy6959
    @akshathshenoy6959 Год назад +578

    പൊടി മീശ മുളയ്ക്കണ കാലത്ത് ജാതിക്കാ തോട്ടത്തിൽ ഉണ്ടായ പാട്ടല്ലേ ഇത് ... 🤩❤️

  • @123-RUN
    @123-RUN Год назад +316

    ഇനി സുരാജ് പറഞ്ഞ പോലെ എന്തര് വെച്ച് പാട്ട് ഇല്ല എന്ന് പറയണ്ട ഒരു കിടിലൻ പാട്ട് തന്നെ വന്ന് 😍😍🔥🔥

  • @bijupozhiyoor6432
    @bijupozhiyoor6432 Год назад +258

    വേറൊരു ലെവൽ... ശെരിക്കും. പഴയ kpac നാടകങ്ങളുടെ ഒരു ഫീൽ...... നമിഷയെ ഇത്ര സുന്ദരി ആയി വേറെ framil കണ്ടിട്ടില്ല.... Superb!!!! Congrats team

    • @swetha4844
      @swetha4844 Год назад +9

      Sundari aanenkil alle Angane kaanaaan pattu

    • @lijoon.
      @lijoon. Год назад +21

      നിമിഷ എന്തൊരു ഭംഗിയാ.. 😘😘

    • @adarshk.p9526
      @adarshk.p9526 Год назад +4

      സുന്ദരി ആണേൽ അല്ലെ കാണൂ

    • @gaya364
      @gaya364 Год назад

      @ swetha,,,, swantham profile pic polum idathe verollore kuttam parayan nthaa shushkanthi... Alla ntha soundaryathe define cheyyunne?? Veluppo? Pokkamo? Atho melinjirikunnatho?? Grow up man....

    • @abid44444
      @abid44444 Год назад

      297ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു..

  • @alexkarakkal
    @alexkarakkal Год назад +337

    Roshan is a proper actor 🔥👌🏼

    • @RajathaJithesh
      @RajathaJithesh Год назад +3

      😊👍👍

    • @MOVIEMANIA391
      @MOVIEMANIA391 Год назад +2

      🥰🥰🥰

    • @abid44444
      @abid44444 Год назад +1

      297ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

    • @drisyamv8458
      @drisyamv8458 Год назад +1

      His acting is vere level😍😍

    • @kbjaya1781
      @kbjaya1781 Год назад

      Spr Actor An Roshan. Fahid ne pole

  • @aromala5226
    @aromala5226 Год назад +212

    നാടൻ പശ്ചാത്തലങ്ങൾ, തിരുവനന്തപുരം സ്ലാങ്, പഴയ കാലഘട്ടത്തിലെ രൂപഭാവങ്ങൾ പ്രണയങ്ങൾ feel ചെയ്യുന്ന Justin varghese musical ❤superb song 👌🏽

  • @johnrambler88
    @johnrambler88 Год назад +154

    നല്ല ഒരു പഴയകാല ഫീൽ വരുന്നുണ്ട്, പാട്ടും വിഷ്വൽസും,..💥💥💥💜

  • @lekshmilachu682
    @lekshmilachu682 Год назад +211

    പുട്ടി അടിച്ചും വെറും സൗന്ദര്യം കൊണ്ടും മാത്രം പിടിച്ച് നിൽക്കുന്ന ഇന്നത്തെ പല നടിമാരിൽ നിന്നുo ശെരിക്കും സൂപ്പർb ആണ് നിമിഷ natural acting, natural beauty 😘

    • @user-id2xe3cu8b
      @user-id2xe3cu8b Год назад +3

      തീർച്ചയായും

    • @topg3394
      @topg3394 Год назад +5

      🤣🤣🤣🤣ചിരിപ്പിക്കാതെ പോടേയ്... Natural nd

    • @lekshmilachu682
      @lekshmilachu682 Год назад +4

      @@topg3394 ഹരി സേട്ടൻ ചിരിക്കെന്നെ അല്ലെങ്കിലും സത്യം പറയുമ്പോൾ ചില ബോധം ഇല്ലാത്ത ജന്മങ്ങൾ ചിരിക്കും എന്നു ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട് 😂

    • @vargheseca9469
      @vargheseca9469 Год назад +1

      Aaah best'... Make up vendaaa... Athu illeelum kuazhappam illaa... Kuazhappam ellathilum ore type rolum kadannal kuthiya monthayum... Kaanumbo thamne negative adikkum...

    • @greeshmaravindran2643
      @greeshmaravindran2643 Год назад +2

      that is so true...she is really an inspiration😃

  • @soumyasurumi8258
    @soumyasurumi8258 Год назад +99

    നല്ല പാട്ട്
    ഒത്തിരി ഇഷ്ടായി
    നിമിഷ ഒന്നൂടി സുന്ദരിയായി 😍🥰👍

  • @pang2455
    @pang2455 Год назад +21

    I’m from North East Nagaland, I don’t know any meaning of the song but I completely fell in love with this song while watching this movie. Oh Malayali movies are truly Gem of India.

  • @aneeshratheesh7296
    @aneeshratheesh7296 Год назад +510

    നിമിഷയുടെ സൗന്ദര്യം ആ ചിരിയാണ് .നാച്ചുറൽ ബ്യൂട്ടി ...😍പുട്ടിയിട്ട നടികൾക്കിടയിൽ സാധാരണക്കാരി പെൺകുട്ടിയുടെ സൗന്ദര്യം സിനിമയിൽ കാണിച്ച കോൺഫിഡൻസ് ..ബഹുമാനം അർഹിക്കുന്നു ..💙💙🌹😍❤️❤️

    • @RajathaJithesh
      @RajathaJithesh Год назад +5

      Very true 😊👍

    • @vishnuk2128
      @vishnuk2128 Год назад +26

      എന്തര് തള്ള് 😁

    • @CJ-ud8nf
      @CJ-ud8nf Год назад +12

      2:50 സാരി തുമ്പും കടിച്ചു പിടിച്ചോണ്ടുള്ള നിമിഷയുടെ നാച്ചുറൽ ചിരി.... 🤭

    • @fyfyfyfyfy
      @fyfyfyfyfy Год назад

      കോപ്പ് ആണ്!

    • @ganeshmalayath7867
      @ganeshmalayath7867 Год назад +4

      ആരടെയ് അവരെയൊക്കെ പൂട്ടിയിട്ടത്!

  • @gauthamchandrajb9699
    @gauthamchandrajb9699 Год назад +79

    വരികളിൽ നാടൻശീലുകളുടെ തൂക്കം സുന്ദരം🔥അൻവർ അലി മാഷ്..❤️

  • @royalgaming6699
    @royalgaming6699 Год назад +18

    പഴയ കാലത്തെ പ്രേമത്തിലൊക്കൊരു തിരിഞ്ഞു നോട്ടം പൊളിച്ചു, ഞാനും ഓർത്തു പണ്ടത്തെ പ്രണയം

  • @renjithap2575
    @renjithap2575 Год назад +168

    Two amazing actors 🤗🤗

  • @ashapradeep8482
    @ashapradeep8482 Год назад +70

    അയ്യോ നിമിഷ നല്ല രസം ❤️❤️❤️
    പണ്ടത്തെ കാലം ❤️Retro Tunes❤️🔥

  • @blinders221
    @blinders221 Год назад +59

    ഒരു ജാതിക്ക തോട്ടം 😍 ആഹ് ഫീൽ 😀

    • @madhavam6276
      @madhavam6276 Год назад +2

      Music director oralanu 😀

    • @abid44444
      @abid44444 Год назад +2

      297ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു🥰

  • @shanthinikp2404
    @shanthinikp2404 Год назад +24

    ശ്ശെടാ ബസ്സിൽ ബാക്കിയുള്ളൊരു നോക്കി നിക്കുആണല്ലോ😁❤️

  • @ar.malavikajayan2485
    @ar.malavikajayan2485 Год назад +46

    Art is so good.. Roshan Mathews hair style is on point and every set is just reminding of a black and white movie

  • @devinandanap2051
    @devinandanap2051 Год назад +41

    Onn kett nokkiye aan. Now I can't stop myself from listening to this. So addictive. Kudos to Justin Varghese.. What a music 🎶❤ Truly loved it.. Njn ini kurach naalathekk ivide thanne kaanum.. ❤❤

  • @ameghakrose5931
    @ameghakrose5931 Год назад +157

    നാടൻ പ്രണയം..... ഒരുപാട് ഇഷ്ടമായി...... Waiting to see you in theatres😍😍😍

    • @RajathaJithesh
      @RajathaJithesh Год назад +2

      Thani nadan pranayam 😊👍

    • @ameghakrose5931
      @ameghakrose5931 Год назад +2

      @@RajathaJithesh yess😊😊

    • @PRCinemas
      @PRCinemas Год назад

      ruclips.net/video/9C4cPX4Qvlo/видео.html
      Uff what's this
      Amazing don't miss this guys 👏😱

    • @abid44444
      @abid44444 Год назад +1

      297ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു❤️🥰🥰❤️❤️

  • @plutobeey
    @plutobeey Год назад +354

    എവിടെ നിമിഷ സജയൻ ചിരിക്കാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ 😌

    • @ananthraj7120.
      @ananthraj7120. Год назад +7

      അയ്ശെരി... അപ്പോ ഇത് അവൾചിരിച്ചതായിരുന്നല്ലേ ... 😇😇😇

    • @papz-
      @papz- Год назад +3

      Avarudey veetilund

    • @indhulekha9801
      @indhulekha9801 Год назад +2

      Avalu chirichalum ellelu evide arkkum oru thengayum ela

    • @wonderwomen1261
      @wonderwomen1261 Год назад +1

      French

    • @rohithmb589
      @rohithmb589 Год назад +3

      ഇന്ന് ഞാൻ കണ്ടെടാ എന്റെ ഗംഗയെ (നിമിഷ ).. 😄

  • @doctortraveler
    @doctortraveler Год назад +58

    Roshan look like azeez in movie “Mucize”❤️

  • @bincyxavier7799
    @bincyxavier7799 Год назад +22

    Adipoli 👍👍❤️... Congrats
    Justin Varghese and Himna..song 👍👍
    Anwar Eka..👍
    Nimisha and Roshen 👌👌

  • @Sara-qw7lc
    @Sara-qw7lc Год назад +13

    1:10 the beauty of Malayalam films is the natural face of heroines! No other industry can top them in keeping it natural!

  • @gnans
    @gnans Год назад +76

    Exact reason why I love Malayalam movie industry. So natural and organic - Tamil Fan.
    No doubt that South is overtaking Bollywood.

    • @razorlord9330
      @razorlord9330 Год назад +1

      "natural"?? I'm from Trivandrum the accent which is apparently being used for the vocals.. it's completely not our accent.. we don't speak like this.. and out accent way different from this..the usage of words is very different.. it sounds like a person from Thrissur trying to speaking like a person from Trivandrum..

    • @giridharsshenoy
      @giridharsshenoy Год назад +1

      @@razorlord9330 is it kollam slang , movie takes place in kollam

    • @razorlord9330
      @razorlord9330 Год назад +2

      @@giridharsshenoy wonderful knowing that.. it isn't kollam accent either..

    • @boywithredcam8517
      @boywithredcam8517 Год назад +1

      @@razorlord9330 its the old trivandrum slang i know old people using the same words and slang in my region(Neyyattinkara). And there's no need to be ashamed of telling that this is the slang used by our grandpas and grannies. Every language has its own beauty and no one is ahead of others.

    • @boywithredcam8517
      @boywithredcam8517 Год назад

      Good to hear bro

  • @achusssachoo1689
    @achusssachoo1689 Год назад +52

    നിമിഷ സുന്ദരി❤️❤️😍😍

  • @bhagyasree6929
    @bhagyasree6929 Год назад +31

    How beautiful she is …😍🥰

  • @SABARISHGRSH4
    @SABARISHGRSH4 Год назад +54

    Roshans performance is simply amazing 👍

  • @renjuraju8743
    @renjuraju8743 Год назад +77

    Nimisha is a vision ❤️❤️❤️ such a pretty girl 😊😊😊 and no need to mention abt her talent. Best wishes !!

  • @ManojKumar-dr6kc
    @ManojKumar-dr6kc Год назад +4

    എന്ത് ഭംഗിയുള്ള വ്യത്യസ്ത സിനിമയണിത്. പദ്മപ്രിയയും നിമിഷയും കസറി. An entirety different women characters. A thunder applause to director sreejith.

  • @animatedworld4805
    @animatedworld4805 Год назад +37

    Makeup ഇട്ട് നടക്കുന്ന നടിമാരേക്കാളും Natural beauty ആയ നിമിഷയെ പലരും കളിയാക്കാറുണ്ട് ഇല്ലേ ... കറുത്തവൾ എന്നും പറഞ്ഞ് ഈ പുട്ടി ഇട്ട് ചുണ്ടും ചുവപ്പിച്ച് നടക്കുന്നവരുടെ മുഖത്തെ Makep പോയാൽ ഒരു ഭംഗിയും ഉണ്ടാവില്ലല്ലോ .... Nimisha is best

  • @kirancc81
    @kirancc81 Год назад +6

    Justin Varghese. കയറി വരട്ടെ ..... Best wishes 👍👍

  • @kiranrapheal8207
    @kiranrapheal8207 Год назад +24

    ❤️❤️ വെത്യസ്തമായ വോയ്സ് ... Puthiya ghaayikaykk ആശംസകൾ❤️

  • @lakshmirajaram3619
    @lakshmirajaram3619 Год назад +1

    Aaha Idhuvarai 10 dhadavaiki mela ketrupen…Semma súper paatu and movie awesome natural.

  • @Tom-ww6to
    @Tom-ww6to Год назад +47

    Whata natural making this why i love Malayalam cinema and nimisha she's a goddess 😍

  • @EbinPallichan
    @EbinPallichan Год назад +9

    Congratulations Himna…so proud. Adipoli Justin broiii ❤️🎶

  • @runningoutlettea2596
    @runningoutlettea2596 Год назад +19

    റോഷൻ വേറെ ലെവൽ ആണ്

  • @shahnan2410
    @shahnan2410 Год назад +5

    Song theerna vre chundil oru chiri undakum💞💞💞

  • @bestactor5472
    @bestactor5472 Год назад +19

    Justin Varghese ..Talented gem🤩

  • @rafisiddik
    @rafisiddik Год назад +18

    Music Director: Justin Varghese 👌🏻
    Lyrics : Anwer Ali😍

  • @jomindevasia
    @jomindevasia Год назад +10

    Roshan and nimisha both did really well.

  • @_TheArtisticSoul_
    @_TheArtisticSoul_ Год назад +53

    Truly a soulful song of old times... Love the beautiful chemistry between both actors with less commercial elements and looks realistic

  • @TirupatiPriyanka
    @TirupatiPriyanka Год назад +11

    Excellent voice and music ...Justin sir 🎧🎻🎹

  • @jobyjosphe8036
    @jobyjosphe8036 Год назад +7

    Singer Himna 👍👍👌😍😍😍

  • @abinav6300
    @abinav6300 Год назад +5

    Sn puram kaatile amblam @ background♡

  • @sreelakshmishaijuaneak8026
    @sreelakshmishaijuaneak8026 Год назад +4

    Ente naattile Ambalam🥰🥰😊
    Sangukulagara kaavu ❤‍🔥❣️❣️❣️

  • @lakshmi1978sai
    @lakshmi1978sai Год назад +63

    Two amazing actors❤️

  • @rjlalu
    @rjlalu Год назад +11

    Costumer😄❤️super പഴയ കാലം നന്നായി ചെയ്തു 😄ആർട്ട്‌ വർക്ക്‌ 💙👌

  • @sarathrajan1119
    @sarathrajan1119 Год назад +52

    തിരുവനന്തോരം ഫാഷയ്ക്ക നീയി പുലർത്തിയ ഗാന രചന💚🎧

    • @libubaby7546
      @libubaby7546 Год назад +2

      It's Kollam... എന്തര് എന്ന് വച്ച് ബാകി വരികളെ alakkaruthu.

    • @lakshmilachuzz5120
      @lakshmilachuzz5120 Год назад +2

      Endharu ennu mathre ullu thiruvananthapuram bakki ellam thiruvananthapuram ennu parayaruthu

    • @muhammedashkar.a8471
      @muhammedashkar.a8471 Год назад +2

      @@libubaby7546 as a trivinan I felt it as trivandrum slang.

    • @libubaby7546
      @libubaby7546 Год назад +1

      @@muhammedashkar.a8471 As a Kollamite I feel it's close to Kollam than Trivandrum.There is not much difference in Trivandrum and Kollam slang since both districts are neighbours and share the same southern travancore heritage.I also agree with you the fact that the songs lyrics are very close to Trivandrum,but if you clearly observe you could find the difference.

    • @muhammedashkar.a8471
      @muhammedashkar.a8471 Год назад

      @@libubaby7546 oh ok ok. Leave it what ever the language it be. I said what I felt. It's not at all a matter that either it's trivian slang or kollam slang!

  • @themiscellaneous2729
    @themiscellaneous2729 Год назад +4

    What a lovely song ❤️. Don't understand a bit but it's feeling so smooth...

  • @saliquepc5964
    @saliquepc5964 Год назад +30

    Roshan is a good actor ❤️

  • @_a.c.h.o.o.s_8999
    @_a.c.h.o.o.s_8999 Год назад +23

    Both are exceptional actors 👏

  • @anujagan08
    @anujagan08 Год назад +7

    Congratz dear himna🥰

  • @sruthymoljoshy8972
    @sruthymoljoshy8972 Год назад +8

    Himna chechi polichuuttaa 🤩🤩🤩🤩

  • @aizahanniyah7364
    @aizahanniyah7364 Год назад +9

    Himna Chechi ❤️❤️🔥🔥🔥

  • @Kumarkumar-or3hn
    @Kumarkumar-or3hn Год назад +15

    cute voice
    Super lyrics
    Congratulations 🎉🎉🎉🎉

  • @jinuaugustine6319
    @jinuaugustine6319 Год назад +4

    Addicted

  • @aneeskk95
    @aneeskk95 Год назад +18

    Roshan will become next super star catagory

  • @paulp.s2682
    @paulp.s2682 Год назад +15

    Pwolli song , what a feel 😍

  • @santhwanashaji8613
    @santhwanashaji8613 Год назад +21

    യെന്തര് കണ്ണ്ടേയ് ചങ്കിക്കുത്തിക്കേറും കുന്തം തന്നടേയ്..
    കുത്തിക്കൊന്ന നൊങ്ക് കുടിക്കല്ലേ.
    ഉള്ളില് ഊറണ് തോന തോന
    സ്നേഹച്ചോരത്തോട ടേയ്..
    തോട്ടില് വീണ് മുങ്ങി മരിക്കല്ലേ...
    (M)ഇത് രാത്രി വാക്കെൻ പെണ്ണേ
    ചൂടു റായ്ക്കെടി നീ കണ്ണേ
    ചന്തതെരുവേ ചുമ്മാതലയാൻ
    കൊല്ലും രസമാടെ..
    ഞാൻ ബെല്ലും ബ്രേക്കും പോയൊരു സൈക്കിൾ വേണങ്കി കേറടിയേ ...
    (F)യെന്തര് കണ്ണ്ടേയ് ചങ്കിക്കുത്തിക്കേറും കുന്തം തന്നടേയ്..
    കുത്തിക്കൊന്ന നൊങ്ക് കുടിക്കല്ലേ...
    (M)ഇത് രാത്രി വാക്കെൻ പെണ്ണേ
    ചൂടു റായ്ക്കെടി നീ കണ്ണേ
    ചന്തതെരുവേ ചുമ്മാതലയാൻ
    കൊല്ലും രസമാടെ ..
    ഞാൻ ബെല്ലും ബ്രേക്കും പോയൊരു സൈക്കിൾ വേണങ്കി കേറടിയേ ...
    (M)എന്തടീ ക്രാവണ് കൊത്തിക്കൊത്തി
    മൊറത്തിക്കേറാനാരടി... നീയാരടി
    (F)എന്തര് ചേലടേയ് അന്തിക്കൂറിൽ
    ചെങ്കതിരേശൻ പോലടെയ് നീ പോരടേയ്...
    പുതുമഴയ്ക്കു പൊന്തും കൂണിൽ
    ചെറുകുടയ്ക്കു കീഴെപോലെ...
    (M)എത്തറ ദെവസം എത്തറ സമയം
    കൊന്നടി തവളാച്ചി...
    (F)നീ യെൻബെല്ലില്ലാത്ത ബ്രെക്കില്ലാത്ത
    ചേര ചാരല്ലേ പൊടിയൻ പ്രേമ ചാരല്ലേ....
    (F)യെന്തര് കണ്ണ്ടേയ് ചങ്കിക്കുത്തിക്കേറും കുന്തം തന്നടേയ്..
    കുത്തിക്കൊന്ന നൊങ്ക് കുടിക്കല്ലേ.
    ഉള്ളില് ഊറണ് തോന തോന
    സ്നേഹച്ചോരത്തോട ടേയ്..
    തോട്ടില് വീണ് മുങ്ങി മരിക്കല്ലേ...
    (M)ഇത് രാത്രി വാക്കെൻ പെണ്ണേ
    ചൂടു റായ്ക്കെടി നീ കണ്ണേ
    ചന്തതെരുവേ ചുമ്മാതലയാൻ
    കൊല്ലും രസമാടെ
    ഞാൻ ബെല്ലും ബ്രേക്കും പോയൊരു സൈക്കിൾ വേണങ്കി കേറടിയേ ...

  • @albinmichael3124
    @albinmichael3124 Год назад +14

    Oru vintage feel😍

  • @renjansurendran
    @renjansurendran Год назад +22

    HIMNA ON FIRE 😘😘🤩🤩❤‍🔥❤‍🔥💥💥💥

  • @shinsiya1109
    @shinsiya1109 Год назад +9

    Ivaroke premikumbo aarum kanaanillalo dhaivame...namml just onn kand samsarikumbolkum natil ulla ellla naatkarum ath kandit ndavum😪

  • @maryyamin6336
    @maryyamin6336 Год назад +4

    🥳🥳🥰😍😍Himna chechi

  • @sabeenamundur653
    @sabeenamundur653 Год назад +4

    Thamil movie subramanniyapuram kanda oru feel pattin

  • @annmaria8874
    @annmaria8874 Год назад +8

    Loved it🥰

  • @Jo-wb3zm
    @Jo-wb3zm Год назад +2

    Awesome movie and beautiful songs 😍❤

  • @subybabyz3087
    @subybabyz3087 Год назад +11

    Entirely different sound...... Himna chechy...... 😍

  • @aarshamartin2233
    @aarshamartin2233 Год назад +6

    Roshan❤️😍

  • @devhutimiddha3772
    @devhutimiddha3772 Год назад +7

    The composition of the song is amazing

  • @mohammedbash9439
    @mohammedbash9439 7 месяцев назад +3

    I really love Malayalam films.

  • @KuttiKurumbanMediasUnmeshUnmuO
    @KuttiKurumbanMediasUnmeshUnmuO Год назад +5

    🤩❤️✌️അടിപൊളി 😍

  • @abhijithjqwe8938
    @abhijithjqwe8938 Год назад +11

    2 amazing actors 👍

  • @gopakumar2869
    @gopakumar2869 Год назад +2

    സൂപ്പർ സൂപ്പർ സൂപ്പർ

  • @elsashamly1391
    @elsashamly1391 Год назад +9

    Himna, you sung well. Male singer also nice

  • @ayana.013_anaya.o16_
    @ayana.013_anaya.o16_ Год назад +4

    ഞാൻ movie കണ്ടൂ 🥳🥳

  • @ananthakrishnan2935
    @ananthakrishnan2935 Год назад +12

    Composed and singed by Justin varghese 🔥

  • @mhdsharonshoaibhsharonh3384
    @mhdsharonshoaibhsharonh3384 Год назад +2

    Polichu sng🙏😇♥️

  • @alonaancliyofficial2516
    @alonaancliyofficial2516 Год назад +7

    Superb😍😍😍

  • @pratheeksharaju5102
    @pratheeksharaju5102 Год назад +6

    തനി നാടൻ പാട്ട് 😍 നാടൻ ഭംഗിയും ❣️

  • @ribinshiny6961
    @ribinshiny6961 Год назад +8

    "തെക്കൻ തല്ല് " ഇപ്പൊ ഇറക്കാൻ പറ്റിയ ടൈം

  • @lionelfaisi2623
    @lionelfaisi2623 Год назад +7

    1:09 nottam😁😍❤️🔥

  • @suryassymphony300
    @suryassymphony300 Год назад +6

    All the best Himna😍😍😍😍

  • @_stultus
    @_stultus Год назад +5

    ❤❤❤ കിടിലൻ. !!

  • @nisharageesh2901
    @nisharageesh2901 Год назад +3

    Wow adipoli 👍👍👌👌👏👏❤️

  • @prajeeshtk8375
    @prajeeshtk8375 Год назад +4

    പാട്ട് കിടുക്കി 🎶❣️❣️🎶❣️

  • @miss_nameless9165
    @miss_nameless9165 Год назад +15

    ഞങ്ങളുടെ നാട്....പിന്നെ ഇതിൽ കാണിച്ചിരിക്കുന്നത് ഇവിടെയുള്ള ശങ്കുകുളങ്ങര ക്ഷേത്രം😍❤️

  • @Abhijith4593
    @Abhijith4593 Год назад +2

    Yenthiru paatadae! Super 💗

  • @antonypoulose8184
    @antonypoulose8184 Год назад +6

    Justin chettan suparaaa🥰🥰👍👍

  • @_karthik_suresh_
    @_karthik_suresh_ Год назад +13

    Quality of sound😻

  • @maheshunni141
    @maheshunni141 Год назад +9

    Nimisha chechide chiri😍 crushheeeeeeee❤️

  • @jigarthanda1262
    @jigarthanda1262 Год назад +8

    അൻവർ അലി 🥰🥰🥰👌🏽
    ജസ്റ്റിൻ വർഗീസ് 🥰🥰🥰👌🏽
    നിമിഷ 🥰🥰🥰👌🏽
    റോഷൻ 🥰🥰🥰👌🏽
    സംവിധായകാ 🥰🥰🥰👌🏽👌🏽👌🏽
    നല്ല എണ്ണം പറഞ്ഞ പൊളപ്പൻ പാട്ട് 🥰

  • @vaultedgaming4191
    @vaultedgaming4191 Год назад +9

    Obsessed❤

  • @sreyah1234
    @sreyah1234 Год назад +19

    Nimisha chechi ❤ roshan best pair

  • @Shareefhazza
    @Shareefhazza Год назад +5

    Upcoming star Roshan❤❤

  • @saravanankumar640
    @saravanankumar640 Год назад +1

    Super nice simple melody jisaab

  • @threesfolkmediasarathmanna2229
    @threesfolkmediasarathmanna2229 Год назад +6

    Oreee poli song 😘😘😘 and viseul ❤️❤️

  • @Nokia3269
    @Nokia3269 Год назад +2

    Roshan awesome as always !

  • @rene3045
    @rene3045 Год назад +7

    Nice pairrr😍😍😍

  • @rockeyjobal9600
    @rockeyjobal9600 Год назад +7

    singer himna 🤝🤝💪💪🥰🥰

  • @indrajahari6769
    @indrajahari6769 Год назад +4

    തിരോന്തോരം ❤️ എന്തര് ചേലടെ