PMEGP യും ഒരു ലക്ഷം സംരംഭങ്ങളും - ഓച്ചിറ IEO /PMEGP and One Lakh Initiatives- t s chandran

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 315

  • @ganeshrao7874
    @ganeshrao7874 2 года назад +7

    പൊതു ജനങ്ങൾക്ക് വളരെ നല്ലതു പോലെ മനസ്സിലാക്കുന്ന രീതിയിലാണ് ലത സാറിന്റെയും വിശതികരണം

  • @vigneswaratraders221
    @vigneswaratraders221 2 года назад +16

    സാർ ആദ്യം നല്ല രണ്ട് മൈക്ക് വാങ്ങുക... പിന്നെ ഒരു ക്യാമറ സ്റ്റാൻഡും വാങ്ങുക... ❤ഇത്രയും ചെയ്താൽ സാറിന്റെ വീഡിയോ അടിപൊളി ❤❤❤

    • @tschandran
      @tschandran  2 года назад

      Codeless mike already purchased

    • @vigneswaratraders221
      @vigneswaratraders221 2 года назад

      @@tschandran പക്ഷേ... സൗണ്ട് തീരെ ക്ലാരിറ്റി ഇല്ല... നോയ്‌സ് വരുന്നുണ്ട് 😳

    • @tschandran
      @tschandran  2 года назад

      Yet to use

    • @tschandran
      @tschandran  4 месяца назад

      @@vigneswaratraders221 ചെയ്യാം

  • @hylyts6627
    @hylyts6627 2 года назад +17

    Congratulations Latha madam🙏🙏
    കൈക്കൂലി തിന്നു ജീവിക്കുന്ന കുറെ അമനുഷ്യ ജന്മങ്ങൾ ഇത് കണ്ട് പഠിക്കണം..

  • @sijuvijayan3803
    @sijuvijayan3803 2 года назад +17

    ലതാ മേഡത്തിനെ പോലെ എല്ലാവരും ആത്മാർത്ഥത ഉള്ളവരാകട്ടെയെന്നു പ്രതീക്ഷിക്കുന്നു.വളരെ ഉപകാരപ്രദമായ വീഡിയോ.നന്ദി 👍👍

  • @rajeshkumarr2801
    @rajeshkumarr2801 2 года назад +2

    സംരഭം തുടങ്ങാൻ വരുന്നവർക്ക് ശരിയായ മാർഗ്ഗ നിർദേശങ്ങൾ നൽകി അവരെ വിജയത്തിലെത്തിക്കുവാൻ ആത്മാർഥമായി പരിശ്രമിക്കുന്ന ലത മാഡത്തിന് അഭിനന്ദനങ്ങൾ. കരുനാഗപ്പള്ളി താലൂക്ക് വ്യവസായ ഓഫീസ് വ്യവസായ സൗഹൃദ ഓഫീസ് തന്നെയാണ്. കൃത്യമായ വിവരങ്ങൾ നൽകുക എന്നത് ഈ ഓഫീസിൻറെ ഒരു പ്രത്യേകത തന്നെയാണ്.

  • @sreelathcb9371
    @sreelathcb9371 2 года назад +7

    എല്ലാസപ്പോർട്ട് തരുന്ന ഓഫീസഴ്സ് ആണ് കരുനാഗപ്പള്ളിഇൻഡസ്ട്രിയൽ ഓഫീസിലെ gladwin sir, latha madam എന്റെ കമ്പനിക്ക് വേണ്ടി ഒരുപാട് കാര്യേങ്ങൾ ചെയ്തു തന്നു 🙏🙏thanks ❤❤

  • @remmyasunil4626
    @remmyasunil4626 2 года назад +14

    Sir പറഞ്ഞത് currect ആണ് ലത മേടത്തിനെ കുറിച്ച് പറയാൻ വാക്കുകൾ പോര എല്ലാവർക്കും മേടം ജീവൻ ആണ്

  • @premalathavs8426
    @premalathavs8426 11 месяцев назад +3

    2പേർക്കും നന്ദി

  • @harikumarmt1574
    @harikumarmt1574 2 года назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ
    രണ്ടുപേർക്കും നന്ദി 🙏🌹

  • @sumojnatarajan7813
    @sumojnatarajan7813 2 года назад +4

    Big salute sir great motivation sir 🙏🙏

  • @thali-myworld5578
    @thali-myworld5578 2 года назад +4

    Sir you are doing a great job. 🙏

  • @jayaprakashpullampallil8009
    @jayaprakashpullampallil8009 2 года назад +2

    Well done Latha,Thank you.

  • @techxmarvelonline
    @techxmarvelonline 5 месяцев назад

    i agree with special abled and physically problem but what is the difference between minority and majority

    • @tschandran
      @tschandran  5 месяцев назад

      Constitutional issue

  • @akhilsbabu8163
    @akhilsbabu8163 6 месяцев назад +1

    Great information.

  • @velaudhanthampi3104
    @velaudhanthampi3104 2 года назад +1

    great information. thank you

  • @spicesasia9376
    @spicesasia9376 Год назад

    Thanks sir for information 🙏🏻

  • @varshaakhil5284
    @varshaakhil5284 2 года назад +1

    Informative.....
    God bless you...

  • @athirakj6516
    @athirakj6516 Год назад

    ഒരുപാട് സന്തോഷം ആത്മവിശ്വാസം ❤

  • @vinusheena
    @vinusheena 2 года назад +1

    Very informative episode 👍

  • @AQUAPETSMALAYALAM
    @AQUAPETSMALAYALAM 2 года назад +1

    Very informative video...thanks Latha mom and sir

  • @AnilKumar-mx6je
    @AnilKumar-mx6je 2 года назад

    Informative video Thanks for you ❤

  • @ajmalmajeedajmalmajeed8299
    @ajmalmajeedajmalmajeed8299 2 года назад +2

    Loan scheamokke und but bank managers kaniyanam kittanamenkil avark inganeyulla loan kodukan oru thalparyavumilla vyakthamaya project reportum sibil scorum undenkilpolum avar enthelum paranj nammale nadathikum oduvil kathirunnu manasu maduth nirasha mathramakum falam anubavam randu varsham pmegp loaninu vendi nadannatha

    • @tschandran
      @tschandran  2 года назад +1

      Only 50 percentage is getting. It's a fact

    • @ajmalmajeedajmalmajeed8299
      @ajmalmajeedajmalmajeed8299 2 года назад

      @@tschandran sir njan interior designing work cheyyunna alanu ente keezil ippol 5 workers permanentayi jolli cheyyunund orupad nalla project cheyyan sadichitund nalla oru office set cheyth oru componey ayi devolop cheyyananu ente agrahm koode skilfull aya nalla oru teamanu njangal but njangalude samrambathinu avashyamaya mooladhanam illathath karanam kooduthal workukal cheyyano athuvazi kooduthal aalukalk jolli kandathano pattatha avasthayanu

    • @ajmalmajeedajmalmajeed8299
      @ajmalmajeedajmalmajeed8299 2 года назад

      Ippol sibil kuravanu 650 ullu koodiyal onnukudi pmegp apply cheyyanamenund bank manager loan nirasikathikan entha cheyyuka enik loan labhikumo?

  • @riyasat591
    @riyasat591 7 месяцев назад

    Good character madam excellent

  • @dewdropsmkpk6154
    @dewdropsmkpk6154 Год назад +1

    Muttakozhy/kadaknath farm arambhikkananu .loan kittan evadeyanu contact cheyyendathu?

  • @anil5268
    @anil5268 Год назад +1

    Moratorium കാലാവദി എത്ര വർഷം? ആ സമയം ഏതെങ്കിലും തുക അടക്കേണ്ടതുണ്ടോ?

    • @tschandran
      @tschandran  Год назад

      Up to 6 months, Yes interest is to be paid

  • @antonythomson8452
    @antonythomson8452 2 года назад +1

    Pls let me know whether Automobile workshop is eligible for subsidy if own fund is invested.

    • @tschandran
      @tschandran  2 года назад

      No, loan with subsidy is available under pmegp

  • @SobhaS-tu4fz
    @SobhaS-tu4fz 5 дней назад

    Sir ഞാൻ സ്വർണ്ണം വെച്ചിട്ട് കാർഷിക വായ്പ എടുത്തിട്ടുണ്ട് എനിക്ക് ഒരു സംരംഭം തുടങ്ങാൻ ലോൺ കിട്ടുമോ

    • @tschandran
      @tschandran  4 дня назад

      തീർച്ചയായും,കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ടെങ്കിൽ

  • @vidyaramanan1837
    @vidyaramanan1837 2 года назад +2

    Ente teacher ❤️❤️

  • @im-rl2dk
    @im-rl2dk 2 года назад +1

    Very good informative vedeo 👍👍👍👍👍

  • @arunvr3226
    @arunvr3226 2 года назад +1

    Pmegp new updation vannittundallo athinekurichoru video cheyyamo
    Broiler farm negative listil ninnum mattiyennu news kandu

    • @tschandran
      @tschandran  2 года назад

      It's allready done in this channel

  • @naveent3753
    @naveent3753 Год назад +1

    Jym Thudangan PMEGP kittillla enn evideyann paranjittulath.???

  • @arprakashannair2745
    @arprakashannair2745 2 года назад +1

    സാർ,
    ഞാൻ
    പേപ്പർ കൃരിബാഗ് നിർമ്മാണ യൂണിറ്റ് തുടങ്ങാൻ ആഗ്രഹിക്കുന്നു..
    Pmegp ലോൺ എടുക്കാനാണ് ശ്രമിയ്ക്കുന്നത്, സെമി ഓട്ടോമാറ്റിക് മിഷൃനറിയാണ് ഉപയോഗിയ്ക്കാൻ ഉദ്ദേശിക്കുന്നത്, അതിനായി
    ട്രെയിനിംഗ് പ്രൈവറ്റായി തരുന്ന
    ഏജൻസികൾ ഉണ്ട് അവരിൽ
    നിന്നും പരിശീലനം നേടുന്നതിൽ
    കുഴപ്പം ഉണ്ടോ,അവർ തരുന്ന
    സർട്ടിഫിക്കറ്റ് ലോൺ ലഭിയ്ക്കുന്നതിന് തടസമുണ്ടോ,
    വൃവസായവകുപ്പിന്റെ പരിശീലനം
    ലഭിയ്ക്കാൻ കാലതാമസ്സം നേരിടുന്നത് ഒഴിവാക്കാൻ വേണ്ടിയാണ്..താങ്കളുടെ വിലയേറിയ നിർദ്ദേശങ്ങൾ
    പ്രതീക്ഷിക്കുന്നു...

    • @tschandran
      @tschandran  2 года назад +1

      ഒരുതടസ്സവുമില്ല എവിടെ നിന്ന് എന്തൊക്കെ പരിശീലനം നേടിയാലും പി എമ്മിജിപി പ്രകാരം സബ്സിഡി ലഭിക്കണമെങ്കിൽ 10 ദിവസത്തെ പരിശീലനം നേടിയിരിക്കണം ജില്ലാ വ്യവസായ കേന്ദ്രമോ ഖാദി ബോർഡ് ഖാദി കമ്മീഷനും ലീഡ് ബാങ്കോ നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുത്താൽ മാത്രമേ സബ്സിഡി ലഭിക്കുകയുള്ളൂ

  • @ThriveMotivizer
    @ThriveMotivizer 6 месяцев назад +1

    Sir PMEGP loaninu 10 lakh vare collateral vendannalle parayunne but njaan bankil anweshichappol avaru collateral venamenna parayunne enik vendathu 5 lakh anu

    • @tschandran
      @tschandran  6 месяцев назад

      Which bank is that

    • @ThriveMotivizer
      @ThriveMotivizer 6 месяцев назад

      @@tschandran federal bank and kerala bank

    • @ThriveMotivizer
      @ThriveMotivizer 6 месяцев назад

      @@tschandran sir reply tharamo

  • @safiyapocker6932
    @safiyapocker6932 2 года назад +1

    Thanks good information

  • @rosh6977
    @rosh6977 2 года назад

    Thank you Latha madam 😀

  • @ammuzammu3253
    @ammuzammu3253 2 года назад +1

    Thankyou sir🙏

  • @GG-vw5kx
    @GG-vw5kx 2 года назад +1

    സാറ് കരുനാഗപള്ളിയിലെവിടെയാ ഓഫീസ്?

    • @tschandran
      @tschandran  2 года назад

      ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്

  • @bhagytv1983
    @bhagytv1983 Год назад +1

    സർ /മാഡം, എന്റെ total Project cost 5lakh ആണ്,ഞാൻ എന്റെ 35%സബ്‌സിഡി കഴിച്ചുള്ള അതായതു 375000 രൂപ emi ആയി തിരിച്ചു അടച്ചാൽ മതിയോ? അതോ 5lakh നും ലോൺ അടച്ചതിനുശേഷമേ സബ്‌സിഡി കിട്ടാത്തൊള്ളോ? ദയവായി മറുപടി തരണം 🙏🙏🙏

    • @tschandran
      @tschandran  Год назад

      മൂന്നുവർഷം കഴിഞ്ഞാൽ മാത്രമേ സബ്സിഡി വരവ് വയ്ക്കുകയുള്ളൂ അതുവരെ മുഴുവൻ തുകയും ഇഎംഐ ആയി അടയ്ക്കേണ്ടി വരും എന്നാൽ ചില ബാങ്കുകൾ അങ്ങനെ പറയാറില്ല കഴിച്ചുള്ള തുക മാത്രം അടച്ചാൽ മതി എന്ന് പറയുന്ന ബാങ്കുകളും ഉണ്ട്സബ്സിഡി തുകയ്ക്കും ബാങ്ക് വായ്പയ്ക്കും ഒരേ നിരക്കിൽ പലിശ ഈടാക്കണം എന്നും ഇതിന്റെ ഉത്തരവിൽ പറയുന്നുണ്ട് മൂന്നുവർഷം കഴിഞ്ഞു മാത്രമേ സബ്സിഡി തുക വായ്പ കണക്കിലേക്ക് വരവ് വയ്ക്കുകയുള്ളൂ അതിനായി താങ്കളുടെ സ്ഥാപനം പ്രവർത്തിക്കുന്നു എന്ന് പറയുന്ന രേഖയും ഈ ഡിപി പരിശീലന സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതായി വരും

    • @bhagytv1983
      @bhagytv1983 Год назад +1

      @@tschandran Thank you very much for your kind reply🙏🙏🙏

    • @Nayanavlogs-k5n
      @Nayanavlogs-k5n Месяц назад

      ​@@bhagytv1983loan kittiyo plzz rply

  • @god-hy7zm
    @god-hy7zm 2 года назад +1

    ഒരു വ്യവസായം ആരംഭിക്കുമ്പോൾ അതിലേക്ക് ഒരു വാഹനം വാങ്ങുവാൻ ഈ ലോൺ വഴി സാധിക്കുമോ

    • @tschandran
      @tschandran  2 года назад

      No

    • @god-hy7zm
      @god-hy7zm 2 года назад

      @@tschandran പുതിയ സർക്കുലർ ൽ ഉണ്ടെന്ന് കേട്ടു

    • @god-hy7zm
      @god-hy7zm 2 года назад +1

      @@tschandran പുതിയ സർക്കുലർ ൽ ഉണ്ടെന്ന് കേട്ടു

  • @lathasethumadhavan7290
    @lathasethumadhavan7290 Год назад +1

    പകരം രാഷ്ട്രീയം കളിക്കും എന്നാൽ മാഡം ഗ്രേറ്റ് thanks

  • @williamkunju4042
    @williamkunju4042 2 года назад +1

    Sound quality is very bad!!

  • @RkTailorTipsmalayalam
    @RkTailorTipsmalayalam 2 года назад +1

    ജെന്റ്സ് വെയർ ഷോപ്പ് തുടങ്ങാൻ സഹായം കിട്ടുമോ

    • @AnilKumar-ox7ed
      @AnilKumar-ox7ed 2 года назад

      തരാട്ടോ

    • @tschandran
      @tschandran  2 года назад +1

      ഷോപ്പിന് / കച്ചവടത്തിന് കിട്ടില്ല

    • @pradeepkumarkumar1454
      @pradeepkumarkumar1454 2 года назад +1

      റീട്ടെയിൽ ഷോപ് msme സർട്ടിഫിക്കറ്റ് . Gst ഉണ്ടെങ്കിൽ തീർച്ചയായും അപേക്ഷിക്കണം

    • @RkTailorTipsmalayalam
      @RkTailorTipsmalayalam 2 года назад

      @@pradeepkumarkumar1454 👍

    • @RkTailorTipsmalayalam
      @RkTailorTipsmalayalam 2 года назад

      @@pradeepkumarkumar1454 നമ്മൾക്ക് മറ്റ് എന്ത് ചെയ്യൻ കഴിയും ഞാൻ മെൻസ് സ്‌റ്റിച്ചിംഗ് ചെയ്യുന്ന ആളാണ് പക്ഷെ ദിവസം ഒരു വരുമാനം പ്രതീക്ഷിക്കാൻ കഴിയില്ല - 2020 ന് ശേഷം ആകെ തകർന്നു. ഇനി ഈ ഫീൽഡ് ബുദ്ധിമുട്ടാണ്

  • @beegamsumayya9116
    @beegamsumayya9116 2 года назад +3

    സ്വന്തമായി വസ്തു ഉള്ളവർക്കണോ അപേക്ഷിക്കാൻ പറ്റുക. Please replay

    • @tschandran
      @tschandran  2 года назад

      No, rent will also eligible

  • @akhilsanthosh2897
    @akhilsanthosh2897 Год назад +3

    ഞങ്ങളുടെ സ്വന്തം ലത മാഡം ❤

    • @tschandran
      @tschandran  Год назад

      Great 👍

    • @anuaami9645
      @anuaami9645 Год назад +1

      Madam nte no. Tharamo..... Plzzz

    • @anuaami9645
      @anuaami9645 Год назад

      ​@@tschandran Latha madam nte no. Tharamo sir ......

  • @aznmedia7773
    @aznmedia7773 2 года назад +1

    Medam thanku

  • @rethi5281
    @rethi5281 11 месяцев назад

    Thank U mam

  • @amnusandajuss5442
    @amnusandajuss5442 2 года назад +1

    ഇപ്പോഴും അപ്ലൈ ചെയ്യാൻ പറ്റുമോ sir

  • @AnilKumar-dl8kq
    @AnilKumar-dl8kq Год назад +2

    ഈ ലോണിൻ്റെ പലിശ എത്ര ശതമാനമാണ്...?

  • @sobhapr1048
    @sobhapr1048 2 года назад +1

    Shope undu athu nadathikondu pokan paisa illa athinu vendi kittumo?

  • @libinsakariya
    @libinsakariya 2 года назад

    എന്തൊക്കെയാണ് തുടങ്ങാൻ പറ്റുന്ന സംരംഭം എന്ന് എന്ന് എങ്ങനെ അറിയാം

  • @coolmoments8987
    @coolmoments8987 8 месяцев назад +1

    Pmegp. Taxi passenger car vangan pattuvo

    • @tschandran
      @tschandran  8 месяцев назад +1

      Autorickshaw is possible

  • @indurajnarayanan7885
    @indurajnarayanan7885 5 месяцев назад

    , exam 60%mark ഇല്ലങ്കിൽ അടുത്ത step എന്താണ്

  • @sudhinshahsurendran7050
    @sudhinshahsurendran7050 2 года назад +1

    Helo Sir, metal trading, metal scrap trading business ലോൺ കിട്ടുമോ

  • @nowfalzain
    @nowfalzain 2 года назад

    Tattu kadakl nadathan lone kittumo?
    Fund approved aavan ethranaall vendivarm

  • @foodhuntersandhu
    @foodhuntersandhu 2 года назад +1

    മുദ്ര ലോണിന് cibil score ആവശ്യമുണ്ടോ?

    • @tschandran
      @tschandran  2 года назад

      എല്ലാ വായ്പകൾക്കും സിബിൽ സ്കോർ ബാധകമാണ്

  • @myworld-dd5vv
    @myworld-dd5vv 4 месяца назад +1

    നാലുപേര് ചേർന്ന് തുടങ്ങുന്ന ബിസിനസ്സിന് സബ്സ്ടി ലോൺ കിട്ടുമോ

  • @sambhuaneesh
    @sambhuaneesh 2 года назад +2

    അഭിവാദ്യങ്ങൾ

  • @sreejaraveendran1527
    @sreejaraveendran1527 2 года назад +1

    Well done Letha mam🙏

  • @Alhilal-q3y
    @Alhilal-q3y 4 месяца назад

    തൃശ്ശൂര് ജില്ലയിലെ വ്യവസായ ഓഫീസ് എവിടെയാ സാർ

  • @jobitjohnson8861
    @jobitjohnson8861 2 года назад

    Land and building cost loan kittumo....

  • @aravindr1781
    @aravindr1781 Год назад +1

    10 lakh loan kittiyal atinu full subsidy kittumo

  • @seenasaiju7311
    @seenasaiju7311 Год назад +1

    Vadaka veettil thamasikkunavarkku lone kittumo

    • @tschandran
      @tschandran  Год назад +1

      നിയമപരമായിതടസ്സമില്ല

    • @seenasaiju7311
      @seenasaiju7311 Год назад

      @@tschandranഈട് ആയിട്ട് എന്തെങ്കിലും വെയക്കണോ

    • @tschandran
      @tschandran  Год назад

      10 ലക്ഷത്തിനു് മുകളിൽ ആണെങ്കിൽ ബാങ്കിന് ആവശ്യപ്പെടാം

    • @seenasaiju7311
      @seenasaiju7311 Год назад

      @@tschandran enikku 2 -5 lakh mathi athinu vaykkano

  • @rajanibhaskaran
    @rajanibhaskaran 4 месяца назад

    madam Stiching Shop ആണ് online ആയി ബിസിനസ് ചെയ്യാൻ എന്താ ചെയ്യേണ്ടത്

    • @tschandran
      @tschandran  2 месяца назад

      Get trading licence from LSGD

  • @mohamednajath5756
    @mohamednajath5756 5 месяцев назад

    Non - veg restuarents കിട്ടില്ലേ?

    • @tschandran
      @tschandran  5 месяцев назад

      ഇപ്പോൾ കിട്ടും

  • @mathewjibin3976
    @mathewjibin3976 2 года назад +2

    Paper bag machine loan kittumo

  • @girijam4555
    @girijam4555 2 года назад

    Oru tuni kada tudangan loan kittumo sir

  • @ashadeepemmanuel3311
    @ashadeepemmanuel3311 2 года назад +1

    Ambulance service തുടങ്ങാൻ ലോൺ കിട്ടുമോ?

    • @tschandran
      @tschandran  2 года назад

      സാമ്പത്തികമായി വിജയിക്കില്ല

  • @Prince-bc4qp
    @Prince-bc4qp 2 года назад +2

    സാർ, ബാങ്ക് പറയുന്നത് സ്ഥലം ഈടുവെക്കണമെന്ന്.ശരിയാണോ.???

    • @tschandran
      @tschandran  2 года назад +2

      10 ലക്ഷ രൂപ വരെ അങ്ങനെ ചോദിക്കാൻ പാടില്ല

    • @pradeepkumarkumar1454
      @pradeepkumarkumar1454 2 года назад

      അത് എഴുതി തരാൻ പറയണം .എനിക്ക് 66 വയസെന്ന് ബേങ്ക് പറഞ്ഞു .എഴുതി തരാൻ പറഞ്ഞപ്പൊ .സൂക്കേട് മാറി

  • @nelsonxavier9673
    @nelsonxavier9673 2 года назад +1

    Cattle feed trading ന് കിട്ടുമോ?..

  • @benoyvarghese9519
    @benoyvarghese9519 2 месяца назад

    Subsidy kittunnilla😢

  • @christocc3815
    @christocc3815 2 года назад +1

    What is the lower and upper age limit ?

    • @tschandran
      @tschandran  2 года назад

      No upper age, 28 is lower

    • @tschandran
      @tschandran  2 года назад

      Sorry 18

    • @christocc3815
      @christocc3815 2 года назад

      Sir, I heard 60 is the upper limit.
      Somebody told 75 is the upper limit.
      Which is correct ?

    • @tschandran
      @tschandran  2 года назад

      Manual is available in PMEGP site

    • @tschandran
      @tschandran  2 года назад

      No upper age limit

  • @joyparthan2914
    @joyparthan2914 2 года назад

    Thanks...

  • @anil5268
    @anil5268 Год назад +1

    മുദ്ര വായ്പ എടുത്തവർക്ക് PMEGP വായ്പ ലഭിക്കുമോ

    • @tschandran
      @tschandran  Год назад

      രണ്ടാം വായ്പക്ക് പി.എം.ഇ.ജി.പി യിൽ അപേക്ഷിക്കാം

    • @anil5268
      @anil5268 Год назад

      @@tschandran മുദ്ര എടുത്ത് തിരിച്ചടച്ച ശേഷം വീണ്ടും പുതിയ വായ്പ അനുവദിച്ച് തിരിച്ചടവു തുടങ്ങിയതേയുള്ള '
      ഇനി PMEGP മറ്റൊരു ബാങ്കിൽ നിന്നും അനുവദിക്കുന്നതിന് തടസമുണ്ടോ?

    • @tschandran
      @tschandran  Год назад

      തടസ്സം ഇല്ല

  • @sudheeshk513
    @sudheeshk513 2 года назад

    Sir ഞാൻ ഒരു ഹോളോബ്രിക്‌സ് യൂണിറ്റ് തുടങ്ങാൻ ആഗ്രഹിക്കുന്നു അതിനുള്ള സ്ഥലം വരെ വാടകക്ക് ചോദിച്ചു വച്ചിട്ടുണ്ട് 10 ലക്ഷം വരെ ചെലവ് പ്രദീക്ഷിക്കുന്നു. വാടകസ്ഥലത്ത് ഇങ്ങനെ ഒരു യൂണിറ്റിന് ലോൺ കിട്ടുമോ പഞ്ചായത്ത് പരുതിയിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന ഈ യൂണിറ്റുമായി ബന്ധപ്പെട്ട് ഞാൻ ആദ്യം ആരെയാണ് സമീപിക്കേണ്ടത് പ്ലീസ് റിപ്ലൈ

  • @rihasmuhammed
    @rihasmuhammed 2 года назад +1

    ESS ne kurich vedio cheyamo

    • @tschandran
      @tschandran  2 года назад +1

      Surely

    • @rihasmuhammed
      @rihasmuhammed 2 года назад

      @@tschandran sir PMEGP full procedure kazhinj total etra months edukkum amount credit aavaan

    • @tschandran
      @tschandran  2 года назад +1

      3 to 6 month

  • @amrithanand2514
    @amrithanand2514 2 года назад +1

    Medical shop innu kitumo

  • @heartthroab
    @heartthroab Год назад +1

    കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ നൽകുന്ന സ്വയം തൊഴിൽ വായ്പ യുടെ പലിശ നിരക്ക് 6% മാത്രം

  • @rijukelothkeloth1068
    @rijukelothkeloth1068 2 года назад

    സാർ..
    ഈ ലോൺ ellavarkkum കിട്ടുമോ. ഇപ്പൊ വർക്ക്‌ നടന്നു കൊണ്ടിരിക്കുന്ന ഒരു graphic design, LED ബോർഡ് വർക്ക്‌ ചെയ്യുന്ന ഷോപ്പ് എടുക്കാൻ താല്പര്യം ഉണ്ട്.. ഈ ലോൺ അതിന് ഉപകരിക്കും.. പ്ലീസ് പ്ലൈ

    • @prajeeshp9144
      @prajeeshp9144 2 года назад

      ബ്രോ നിങ്ങൾ ലോൺ അപ്ലൈ ച്യ്തോ എന്താണ് സ്റ്റാറ്റസ്?

  • @binoythomast
    @binoythomast 2 года назад

    Medical shop is possible

  • @reshmamanoj2364
    @reshmamanoj2364 2 года назад +1

    Latha madam 🙏🏻🙏🏻🙏🏻

  • @anilkarthikeyan9352
    @anilkarthikeyan9352 2 года назад +1

    Will Restaurant qualify for a Rs.25 Lacs Mudra Loan

    • @tschandran
      @tschandran  2 года назад

      Veg.restaurent is eligible up to 10 lakhs

    • @jibi007
      @jibi007 Год назад

      റെസ്റ്റോറന്റ് തുടങ്ങാൻ പ്ലാൻ ഉണ്ടായിരുന്നു സർ..റൂം ആദ്യം നമുക്കു വേണം എന്ന് പറഞ്ഞു .ലക്ഷങ്ങൾ അഡ്വാൻസ് കൊടുക്കണം പിന്നെ ലോൺ കിട്ടുന്നത് വരെയുള്ള റെന്റും ..ക്യാഷ് കൈയിൽ ഇല്ലാത്തത് കൊണ്ട് ആ പ്ലാൻ വിട്ടു 😢

  • @anoopkr30
    @anoopkr30 2 года назад +1

    നിർമ്മാണ മേഖലക്ക് pmegp ലോൺ ലഭിക്കുമോ sir???

    • @tschandran
      @tschandran  2 года назад

      Yes

    • @anoopkr30
      @anoopkr30 2 года назад

      Hai sir... Njan construction works cheyyunnu.. LLP Company aanu... Ethra roopa vare loan labhikkum??

  • @sureshkumarasari1782
    @sureshkumarasari1782 2 года назад

    ഒരു ലോന്നിന് അപേക്ഷിച്ചിട്ട് ഒരു വർഷം കൊണ്ട് ബാങ്കിൽ കയറിയിറങ്ങുന്നു

  • @akhilvs4149
    @akhilvs4149 2 года назад

    Wheel alignment centerinu kittumo

  • @makeiteasy1171
    @makeiteasy1171 2 года назад +1

    Driving school start cheyyan loan kitumo

    • @tschandran
      @tschandran  2 года назад

      Training centre is till in negative list

  • @jayasreethankachan4
    @jayasreethankachan4 2 года назад +1

    സാർ ഞാൻ ഒരു PMEGP Loan applay ചെയ്തിട്ട് മൂന്നു മാസം ആയി ബാങ്കിന്റെ ഭാഗത്തു നിന്ന് ഒരു Positive ആയ ഒരു വാക്കും കിട്ടുന്നില്ല. CIBIL Score ഒക്കെ ഉണ്ട് . Bank പറഞ്ഞ എല്ലാ documents കൊടുത്തു ഇത് കിട്ടാൻ വളരെ കാലതാമസം ഉണ്ടാകുമോ സാർ .

    • @tschandran
      @tschandran  2 года назад

      Please contact the concern ed ieo

    • @prajeeshp9144
      @prajeeshp9144 2 года назад

      ലോൺ കിട്ടിയോ? എന്താണ് ബാങ്ക് ലോൺ അപ്പ്രൂവ് ചെയ്യാത്തത്തിന്റെ റിസൺ പറയുന്നേ?

  • @psc2378
    @psc2378 2 года назад +1

    Bakery production unit nu kittumo?

  • @jithinj4063
    @jithinj4063 2 года назад

    Fancy shopinu kitumo?

  • @Cutchistraditional
    @Cutchistraditional 2 года назад

    Sir mudra loan എടുത്തവർക്ക് ഇതിൽ അപേക്ഷിക്കാവോ...

    • @shefinriyas7730
      @shefinriyas7730 2 года назад

      Ningal enganeyanu mudra eduthatu atinte details parayumo

  • @anoopkm4781
    @anoopkm4781 2 года назад +1

    Lottery Shop start cheyyan kittumo

  • @anilv1481
    @anilv1481 2 года назад +3

    പരമാവധി പ്രായപരിധി ഉണ്ടോ. കൃഷി അനുബന്ധ വ്യവസാങ്ങളും നെഗറ്റീവ് ലിസ്റ്റിൽ ആണോ

    • @tschandran
      @tschandran  2 года назад

      പരമാവധി പ്രായം പറയുന്നില്ല. കൃഷിക്ക് കിട്ടില്ല. അനുബന്ധ വ്യവസായങ്ങൾക്ക് കിട്ടും

    • @pradeepkumarkumar1454
      @pradeepkumarkumar1454 2 года назад

      പ്രായപരിധി ഇല്ല .ഞാൻ 66 വയസ്സായ ആളാണ് .4 ലക്ഷം ലോൺ പാസായി .ഹോം എ പ്ലയൻസ് സർവീസ് ആണ് പദ്ധതി .കേരളത്തിലെ വിടെയും വയസൻമാരെ പിടിച്ച് പുറത്താക്കും .

  • @GG-vw5kx
    @GG-vw5kx 2 года назад +1

    സാറ് ഓഫീസ് എവിടെയാണ്?

    • @tschandran
      @tschandran  2 года назад

      കരുനാഗപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ തിരക്കിയാൽ മതി

  • @shaasshams6183
    @shaasshams6183 2 года назад +1

    Dairy farm ന് ഈ ലോൺ കിട്ടുമോ?

  • @Srisri0212
    @Srisri0212 2 года назад +1

    മത്സ്യ മാംസത്തിന് വേറെ ഏത് സ്കീം ആണ് സർ

  • @jerrinrfc4170
    @jerrinrfc4170 2 года назад

    ഒരു ഓട്ടോ എടുക്കാനായി ഈട് ഇല്ലാതെ ഈ ലോൺ കിട്ടുമോ?

  • @lilalila4912
    @lilalila4912 2 года назад +1

    Rural areas eth area kal anu

    • @tschandran
      @tschandran  2 года назад

      ഗ്രാമ പഞ്ചായത്ത് ഏരിയ

  • @hashimsoopi3480
    @hashimsoopi3480 2 года назад +1

    Super market nadthan kittumo

    • @tschandran
      @tschandran  2 года назад

      No

    • @hashimsoopi3480
      @hashimsoopi3480 2 года назад +1

      Super Market nadthan kittuna sub sdi ulla vall lonum unda

    • @tschandran
      @tschandran  2 года назад

      Eligible under Multi Purpose Job club implemented by employment department

  • @coreleck905
    @coreleck905 2 года назад +2

    സബ്സിഡിയുടെ കാര്യം പുകഴ്ത്തി പറയേണ്ട ആവശ്യമില്ല കാരണം മിഷ്യൻ വാങ്ങുമ്പോൾ 18% നികുതി ബിസിനസ് ചെയ്യുന്ന ആൾ അടയ്ക്കണം ബാക്കി ഉള്ള പണം സർക്കാർ ഓഫീസുകൾ കയറിയിറങ്ങി തീരും സബ്സിഡിയുടെ കാര്യം തീരുമാനമാവും

    • @ExplnrDude
      @ExplnrDude 10 месяцев назад

      GST b2b vachaal sales year end aavumbo thirich kittum 18% .

  • @rey00659
    @rey00659 2 года назад +1

    Well said mam ,but Bank not sanctioned

  • @basi3179
    @basi3179 2 года назад

    Bulid udakkanee kittoo