Onn contact cheyan patoo because nigal 2 burner ano athoo 3 burner ano udheshikunth ath polea glass type ano steel model ano udheshikunth onn contact cheytha upakaram Ayirunu :9633682143
ബ്രോ, vidiem ന്റെ 2 ബർണർ ഗ്ലാസ് ടോപ് ( edge shine )സ്റ്റവ് വാങ്ങാൻ ഉദ്ദേശിക്കുന്നു. വില ഓൺലൈനിൽ കാണുന്നത് 5190.00 ആണ്. ബ്രോയുടെ അഭിപ്രായം എന്താണ്. സ്‌പെയറുകൾ കിട്ടുന്നതും സർവീസ് എല്ലായിടത്തും കിട്ടുന്നതുമായ brand ഏതാണ്.? Vidiem കണ്ണൂർ മാത്രമാണ് സർവീസ് സെന്റർ കാണിക്കുന്നത്.
Sunshine VT-3 , 3 burner auto ignition models നല്ലത് ആണോ? ഓട്ടോ ഇങ്ങിഷൻ എടുക്കാൻ ആണ് നോക്കുന്നത്, Surya flame ആണ് മറ്റൊരു ഓപ്ഷൻ 3B Capri enna model um online നോക്കി വച്ചുട്ടുണ്ട് അതിൽ ഒരു സംശയം ഒരേ നിരയിൽ ആണ് ബർണ്ണേർ ഉള്ളത് അപ്പോൾ ഒരുമിച്ചു 3 പാത്രം വയ്ക്കുമ്പോൾ ബുദ്ധിമുട്ട് ആകുമോ cooking nu, അതിൽ തന്നെ sunshine അലുമിനിയം മിസ്റ്റിംഗ് ട്യൂബ് എന്നു ഉണ്ട് , pure അലുമിനിയം ആണോ എടുക്കേണ്ടത്? മറുപടി തരുമോ
Rend stove nt link onn What'sapp cheyth thanna Njan check cheyth tharam Pinea sunshine athyavishyam quality ulla product an but site service undavan chance illa 👍
സുഹൃത്തേ നല്ല ഒരു stainless steel body ഉള്ള auto ignition 3 burner stove വാങ്ങണം. വില പ്രശ്നമാക്കേണ്ട. കമ്പനിയും മോഡൽ നമ്പറും ദയവായി പറയാമോ. ഞാൻ butterfly കമ്പനിയുടെ butterfly 2000 എന്ന automatic ignition 2burner stove 18 വർഷമായി ഉപയോഗിക്കുന്നു. ഇടയ്ക്കു വാൽവും നോസിലും clean ചെയ്യാറുണ്ട്. ഇപ്പോഴും നന്നായി work ചെയ്യുന്നു. മറുപടി ദയവായി തരുമല്ലോ
Nestron hexa unboxing and review
ruclips.net/video/4zIDepfbHuw/видео.html
വീട്ടമ്മമാർക്ക് ഉപകാരപ്പെടും. നല്ലൊരു ഇൻഫർമേഷൻ ഗ്യാസിന് കുറിച്ച്. നന്നായിട്ടുണ്ട് നല്ല അവതരണം
G track stove 3 burner nallathano
Onlineil ninnu vagiyal kuzhappam undo
ഞാനും സ്റ്റോവ് മെക്കാനിക് aanu ningal parayunnathu seriyanu
നല്ല. വിഡിയോ 👍👍👍👍
Useful video 👍👍
Boschinte hobinekurich oru video cheyyumo
Pureflame hob 704 എങ്ങിനെയുണ്ട്
Wow useful video thanks
Njangale stove haflente nove stove aannu ippol athinte burner complente aannu.. burnnernin nalla paisaya parayunne nammal sadha stove vangikkannam eatha nallathenn parsnj tharumo plz rple
Onn contact cheyan patoo because nigal 2 burner ano athoo 3 burner ano udheshikunth ath polea glass type ano steel model ano udheshikunth onn contact cheytha upakaram Ayirunu :9633682143
Name the best glass top 2burner stove under rs5000.
Glass top 3 burner and 2 burner stove. Nalla model ethanu ennu parayumo?
Ordinary models ano?
@@serviceonwheels13 ഒരു നോർമൽ കിച്ചെനിൽ ഉപയോഗിക്കാൻ കഴിയുന്ന സ്റ്റൗ? ഹോബ് താൽപര്യം ഇല്ല
@@athiraantony8467 onn contact cheyan patoo angine anakil nigale requirement ne anusarich oru stove suggest cheyaa👍
Oru 3burner hob suggest cheyyummoo
Take a look at this GLEN Auto Built in Hob 1063 SQ Double Brass burners Glass Automatic Hob on Flipkart
dl.flipkart.com/s/PyJooruuuN
chetta gtrack ano greenchef ano nallath
Rend company kalkum positive um negative um Und so edukuna stove nt model eathaa enn onn parayoo Nigal Paranja gtrack um greenchef um company an
nalla oru three burner stove suggest cheyyo?
Onn contact cheyan patoo because nigalk eath model an vendath Glass typ ano steel Ano oru pad models und so nigalk eanginea Ulath an vendath
glass type..hob alla....eth model aanu best??
Glass typ three burner orupad models und price eathra vare povaa?
Eee channel il thanna different Price range ulla stove nt reviews und bro onn nokiya mathi
nestron nuclea 3b and nestron Q Flame 3b ithil eth edukam?
Very yuose full veedeo thankyou
Nalla oru three burner steel stove suggest cheyyo
Steel or glass
@@serviceonwheels13 glass
Stand alla pan saport
Ibell gas hob engane
Model name?
@@serviceonwheels13 new model
@@serviceonwheels13 ibell 590GH 4 burner nd 3 burner.and whirlpool 3 burner ethanu good.whirlpool 10 yrs warrenty on glass
Whirlpool an quality base nokiya better but spare market il available avan Chance illa
Good information
Enneyum support cheyyane
ബ്രോ, vidiem ന്റെ 2 ബർണർ ഗ്ലാസ് ടോപ് ( edge shine )സ്റ്റവ് വാങ്ങാൻ ഉദ്ദേശിക്കുന്നു. വില ഓൺലൈനിൽ കാണുന്നത് 5190.00 ആണ്. ബ്രോയുടെ അഭിപ്രായം എന്താണ്. സ്‌പെയറുകൾ കിട്ടുന്നതും സർവീസ് എല്ലായിടത്തും കിട്ടുന്നതുമായ brand ഏതാണ്.? Vidiem കണ്ണൂർ മാത്രമാണ് സർവീസ് സെന്റർ കാണിക്കുന്നത്.
Sunshine VT-3 , 3 burner auto ignition models നല്ലത് ആണോ? ഓട്ടോ ഇങ്ങിഷൻ എടുക്കാൻ ആണ് നോക്കുന്നത്, Surya flame ആണ് മറ്റൊരു ഓപ്ഷൻ 3B Capri enna model um online നോക്കി വച്ചുട്ടുണ്ട് അതിൽ ഒരു സംശയം ഒരേ നിരയിൽ ആണ് ബർണ്ണേർ ഉള്ളത് അപ്പോൾ ഒരുമിച്ചു 3 പാത്രം വയ്ക്കുമ്പോൾ ബുദ്ധിമുട്ട് ആകുമോ cooking nu, അതിൽ തന്നെ sunshine അലുമിനിയം മിസ്റ്റിംഗ് ട്യൂബ് എന്നു ഉണ്ട് , pure അലുമിനിയം ആണോ എടുക്കേണ്ടത്? മറുപടി തരുമോ
Rend stove nt link onn What'sapp cheyth thanna Njan check cheyth tharam
Pinea sunshine athyavishyam quality ulla product an but site service undavan chance illa 👍
Super
Faber company hob athanu nallathu
Suparb
സുഹൃത്തേ
നല്ല ഒരു stainless steel body ഉള്ള auto ignition 3 burner stove വാങ്ങണം. വില പ്രശ്നമാക്കേണ്ട. കമ്പനിയും മോഡൽ നമ്പറും ദയവായി പറയാമോ.
ഞാൻ butterfly കമ്പനിയുടെ butterfly 2000 എന്ന automatic ignition 2burner stove 18 വർഷമായി ഉപയോഗിക്കുന്നു. ഇടയ്ക്കു വാൽവും നോസിലും clean ചെയ്യാറുണ്ട്. ഇപ്പോഴും നന്നായി work ചെയ്യുന്നു.
മറുപടി ദയവായി തരുമല്ലോ
GLEN Cooktop 1035 SS HF BB AI Stainless Steel Automatic Gas Stove
dl.flipkart.com/s/K6j4qxuuuN
@@serviceonwheels13 thanks dear
13:04 13:15 13:17 13:17 13:17
👍shope evdanu
Kozhikode
Informative 👍👍👍