ഒരു സിമ്പിൾ ചോദ്യം

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 143

  • @SAVERA633
    @SAVERA633 16 часов назад +1

    ഇതുപോലുള്ളവർ ഇനിയും ഇസ്ലാമിൽ തുടരുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു. വളരെ ലോചിക്കലായി ചിന്തിക്കുന്ന 'മുസ്ലിം'. കൂടുതൽ ആ മനുഷ്യൻ പഠിക്കട്ടെ 🙏🙏

  • @joshybenadict6961
    @joshybenadict6961 12 дней назад +49

    ഞാൻ ചോദിക്കുന്ന ചോദ്യം സിമ്പിളാണ് പക്ഷെ ഒരു ചോദ്യം ചോദിക്കാൻ അര മണിക്കൂർ എടുക്കും😂😂😂

  • @chackopm5355
    @chackopm5355 12 дней назад +24

    ദൈവത്തെ ആരാധിക്കാതെ എണ്ണമറ്റ ജനങ്ങൾ സമാധാനത്തോടും സന്തോഷത്തോടും ജീവിക്കുന്നുണ്ടു

  • @venkimovies
    @venkimovies 12 дней назад +8

    എന്ത് കഷ്ട്ടമാണടവേ
    ഇത് ക്കണക്കുള്ള വരെ മാത്രം അള്ള ഇങ്ങനെ സൃഷ്ടിച്ചു വിടുന്നതെന്താണ് ദൈവം ഇല്ല എന്നുള്ളതിന് ഏറ്റവും വലിയതെളിവാണ് ഈ ചേട്ടൻ

  • @JBElectroMedia
    @JBElectroMedia 12 дней назад +27

    ഇന്നത്തെ കാലത്ത് നല്ല മതവിശ്വാസിയാണെന്ന് അഭിനയിച്ചു നടക്കുന്ന ധാരാളം പേരുണ്ട്. അത്തരത്തിലൊരാണ് ഞാൻ.

    • @Handtohand-xo1ho
      @Handtohand-xo1ho 12 дней назад +1

      𝙏𝙧𝙪𝙚
      𝙄𝙖𝙢 𝙩𝙝𝙚 𝙤𝙣𝙚 𝙚𝙫𝙞𝙙𝙚𝙣𝙘𝙚

    • @observer4134
      @observer4134 12 дней назад

      അതിപ്പോ ജമാഅത്തു കമ്മിറ്റിയിൽ വരെ ഉണ്ട്.. 😃
      കമ്മിറ്റിക്കാർ തന്നെ ജമാഅത് fund തിരുമറി നടത്തുന്നത് വ്യാപകമാകുന്നുണ്ട്‌.. ഇതിലൂടെ തന്നെ മനസ്സിലാക്കാം ഇവരൊക്കെ വിശ്വാസം അഭിനയിക്കുന്നവരാണെന്ന്.. 🤣

    • @UnniKrishnan-rj3bw
      @UnniKrishnan-rj3bw 11 дней назад

      മുനഫിക് എന്ന് പറയും
      ഞാൻ ahi ex hindu

  • @chackopm5355
    @chackopm5355 12 дней назад +36

    അള്ളാഹുവല്ലാതെ മറ്റൊരു ദദൈവമില്ല എന്നു പറഞ്ഞ അള്ളാഹുവിറിയാമായിരുന്നു മറ്റു ദൈവങ്ങളുണ്ട് എന്ന സത്യം ഇല്ലെങ്കിൽ അള്ളാഹു ഇങ്ങനെയൊരു പ്രസ്താവന നടത്തേണ്ടിവരുമായിരുന്നില്ല.

    • @bhas44
      @bhas44 11 дней назад +2

      അത് ആരും പറയാത്ത point ആണ്

    • @Thankachan-t3k
      @Thankachan-t3k 11 дней назад +1

      മമ്മദിന്റെ ലൈംഗിക തൃഷ്ണക്ക് പെണ്ണ് കൂട്ടിക്കൊടുക്കലായിരുന്നു പ്രപഞ്ച സൃഷ്ടാവായ പാവം അല്ലാഹുവിന്റെ പ്രധാന പണി. സുബ്ഹാനള്ളാ!!

    • @ejv1963
      @ejv1963 11 дней назад +4

      യഹോവ യ്ക്കും അറിയാമായിരുന്നു മറ്റു ദൈവങ്ങൾ ഉള്ള കാര്യം. പത്തു കല്പനകളിലെ ആദ്യത്തേത് തന്നെ അതാണ് പറയുന്നത്. കൂട്ടത്തിൽ താനാണ് best ദൈവം എന്നാണ് യഹോവ പറഞ്ഞത്.

    • @skariapj1798
      @skariapj1798 2 дня назад

      ​@@ejv1963
      യഹോവ എന്ന മഹാപ്രാകൃതനായ ഒരു ദൈവവുമായി തുലനം ചെയ്യുമ്പോൾ അല്ലാഹു അല്പം കൂടി മോഡേൺ അല്ലേ എന്ന് ഒരു ക്രൈസ്തവനായ എനിക്ക് പലപ്പോഴും തോന്നാറുണ്ട്. കാനാൻ ദേശത്ത് അതിക്രമിച്ചു കയറിച്ചെന്ന ഇസ്രായേൽ ജനത യഹോവയുടെ നിർദ്ദേശപ്രകാരം അവിടെ കാട്ടിക്കൂട്ടിയ തെമ്മാടിത്തരങ്ങൾ വായിച്ചാൽ അല്ലാഹു പോലും ചിന്തിക്കും യഹോവ എന്ന ഈ പുള്ളി തന്നെക്കാൾ കേമൻ ആണല്ലോന്ന്.
      യഹോവയുടേത് ഇസ്‌ലാം മതത്തേക്കാൾ സഹസ്രാബ്ദങ്ങൾ പഴക്കമുള്ളതുകൊണ്ടായിരിക്കാം ഇത്രയധികം കാടത്തങ്ങൾ യഹോവാ എന്ന സാങ്കല്പിക ദൈവത്തിൽ അന്നത്തെ ജനത അടിച്ചേൽപ്പിച്ചത്..!!

  • @sujithopenmind8685
    @sujithopenmind8685 12 дней назад +38

    ഓരോ മൊണ്ണ ചോദ്യങ്ങളും ആയി വരും. കാമ്പുള്ള ഒരു ചോദ്യവും വരുന്നില്ലല്ലോ. 🤔

  • @akbaraliorengal
    @akbaraliorengal 12 дней назад +28

    ഇസ്ലാമിലെ ദൈവത്തെ പരിചയപ്പെടുത്തുന്നത് ഖുർആനിലൂടെയാണ്,
    ഖുർആൻ ലോകർക്ക് പരിചയപ്പെടുത്തുന്നത് മുഹമ്മദ് നബിയിലൂടെയാണ്,
    മുഹമ്മദിന്റെ സ്‌വൈര്യ ജീവിതത്തിനു അനുഗുണമാകുന്നതല്ലാത്തതൊന്നും ഖർആനിലില്ല.
    ആയതിനാൽ ഇസ്ലാം മുന്നോട്ടു വെക്കുന്ന അള്ളാഹു എന്ന ദൈവം പ്രപഞ്ചനാഥനാകാൻ ഇടയില്ല.

  • @xavierpainadath2795
    @xavierpainadath2795 12 дней назад +25

    ഞമ്മൾ ഒരു സിംപിൾ ചോദ്യം ചോദിച്ചുകൊണ്ടിരിക്കും ഉത്തരം ഞമ്മക്ക് ബേണ്ട.

  • @Jelly_roll_123
    @Jelly_roll_123 12 дней назад +9

    ലിയാക്കത്ത്, ഒരു പുസ്തകം എഴുതാൻ സമയമായി 👍

  • @raihans9643
    @raihans9643 12 дней назад +12

    ഏതു simple ഉം complicate ആക്കിയിട്ടേ എനിക്ക് ശീലമുള്ളൂ.
    കാരണം എനിക്ക് ഇസ്‌ലാമിനെ protect ചെയ്യേണ്ടതുണ്ട്.❤.

  • @fireball_20241
    @fireball_20241 12 дней назад +17

    ലോകത്ത് ഇന്ന് നാലായിരത്തിലധികം മതങ്ങളും ദൈവങ്ങളും ഗ്രന്ഥങ്ങളും നിയമങ്ങളും ചട്ടങ്ങളും ഉണ്ട്, അതിലൊന്ന് മാത്രമാണ് ഇസ്ലാം മതം..

  • @kalanakhalid8813
    @kalanakhalid8813 12 дней назад +10

    ഹൃദയംകൊണ്ട് ചിന്തിക്കുന്ന ഇവരോട് എന്തു പറഞ്ഞിട്ടും കാര്യമില്ല

  • @vishnukumar8288
    @vishnukumar8288 12 дней назад +19

    ജാവ സിംപിൾ ആണ് ബട്ട് പവർഫുൾ

  • @akbaraliorengal
    @akbaraliorengal 12 дней назад +22

    ഇസ്ലാം മുന്നോട്ടു വെക്കുന്ന അള്ളാഹു എന്ന ദൈവം ഒരിക്കലും ഉണ്ടാകാൻ ഇടയില്ല.

    • @Thankachan-t3k
      @Thankachan-t3k 11 дней назад +1

      മമ്മദിന്റെ ലൈംഗിക തൃഷ്ണക്ക് പെണ്ണ് കൂട്ടിക്കൊടുക്കലായിരുന്നു പ്രപഞ്ച സൃഷ്ടാവായ പാവം അല്ലാഹുവിന്റെ പ്രധാന പണി. സുബ്ഹാനള്ളാ!!

  • @Aneesh-A01
    @Aneesh-A01 12 дней назад +26

    വല്ലാത്തൊരു simple question ആയി പോയി 😂😂😂😂

    • @jayakumarharrisharris1296
      @jayakumarharrisharris1296 12 дней назад

      ചുറ്റിപിടിക്കാതെ പറയൂ കാക്ക. എന്ത്നു ഉരുണ്ടു കളിക്കുന്നസ്തു?

  • @shajahankm9573
    @shajahankm9573 12 дней назад +18

    ഇയാൾ എന്താണ് ചോദിക്കുന്നതെന്നു ഇയാൾക്ക് തന്നെ അറിയില്ല. പരത്തി പറഞ്ഞു സ്വയം മണ്ടൻ ആകുന്നു.

    • @shajikumaran1766
      @shajikumaran1766 12 дней назад +2

      മൂപ്പർക്ക്, ഇസ്ലാമിലെ അള്ളായേ ഉപേക്ഷിക്കുന്നവർക്ക് മറ്റു കാക്കതൊള്ളായിരം ദൈവങ്ങളുള്ളതിൽ നിന്ന് ഒരു ദൈവത്തിനെയെങ്കിലും സ്വീകരിച്ചു കൂടെ എന്ന പരാതിയാണ്. പക്ഷേ മൂപ്പർ വിശ്വസിക്കുന്നത് മറ്റു ദൈവങ്ങളെ ആരാധിക്കുന്നവർ നിത്യ നരകത്തിൽ ആയിരിക്കുമെന്നാണ്. ഇങ്ങിനെ നരകത്തിൽ പോകുന്നവരെ അതിൽ നിന്ന് രക്ഷപ്പെടുത്താൻ പ്രബോധനം നടത്തുന്ന ഇസ്ലാം മത വിശ്വാസിക്ക് ഇത്തരം ആകുലതകൾ ഉണ്ടാകുന്നത് രസകരമായിരിക്കുന്നു.

  • @renjandivakaran7659
    @renjandivakaran7659 14 часов назад

    Thanks bro..
    താങ്ക്സ് മതം, ദൈവം ഒന്നുമല്ല..
    സംസാരത്തിൽ ക്ഷമയുടെ പ്രാധാന്യം നിങ്ങളിലൂടെ മനസ്സിലായി.
    ഞാനും എല്ലാവരോടും (ഭാര്യ ഉൾപ്പെടെ ) അവർ പറഞ്ഞു തുടങ്ങുമ്പോഴേ നീ എന്താണ് പറയാൻ വരുന്നത് എനിക്കറിയാം എന്ന അതിബുദ്ധി കാണിച്ചു മറുപടി പറഞ്ഞു സ്റ്റാർ ആകാൻ നോക്കും
    അവസാനം പവനായി ശവം ആകും 😂
    ഞാൻ അതല്ല ഉദ്ദേശിച്ചത് എന്നവർ പറയും
    സ്വാഭാവികം
    ഇപ്പൊ നല്ല മാറ്റമുണ്ട്

  • @AyuVI-6
    @AyuVI-6 12 дней назад +5

    ചോദ്യം സിമ്പിൾ ആണ്. പഷേങ്കില് ചോദിക്കാൻ കഴിയനില്ല. ബലാത്ത പഹയൻ. 😂

  • @binoyjohnpoikayl
    @binoyjohnpoikayl 12 дней назад +12

    പുള്ളി വേറെ ഏതോ മതം നോക്കി വെച്ചിട്ടുണ്ട്..

  • @sreedharana1675
    @sreedharana1675 12 дней назад +9

    ലിയാഖത്ത് വളരെ ക്ലിയറായി പറഞ്ഞിട്ടും അദ്ദേഹത്തിന് മനസ്സിലാകുന്നില്ലേ ?.....

  • @Muhammedali-u3o8j
    @Muhammedali-u3o8j 12 дней назад +12

    ബാക്കിയുള്ള മതം തെറ്റാണ് എന്ന് ഇസ്ലാം മതം തന്നെ പഠിപ്പിക്കുന്നത് കൊണ്ട് പുതിയ പഠിപ്പിന്റെ ആവശ്യമില്ല. പിന്നീട് ഇസ്ലാം മിലെ ദൈവവും ഇല്ല എന്ന് ബോധ്യപെടുമ്പോൾ 😂
    ഒന്നൊന്നര മറുപടി

    • @Thankachan-t3k
      @Thankachan-t3k 11 дней назад

      എൻെറ മീൻ കടയിൽ നിന്ന് മാത്രമേ മീൻ വാങ്ങാവൂ എന്നതാണ് ഏക ദൈവ ബിശ്വാസത്തിന്റെ പ്രസക്തി

  • @chackopm5355
    @chackopm5355 12 дней назад +5

    ദൈവം ഉണ്ടു എന്നതു ഒരു വിശ്വാസം മാത്രമല്ലേ തെളിവില്ലാത്തതാണ് വിശ്വസിക്കേണ്ടി വരുന്നത്. തെളിവുള്ളതെല്ലാം ബോധ്യമാണ് പഞ്ചേന്ദ്രിയങ്ങൾക്കു വിധേയമാകുന്നതെല്ലാം ബോധ്യമാണ് സൂര്യൻ ഉണ്ട് എന്നു വിശ്വസിക്കേണ്ടതില്ല.

  • @jayasreemadhu7302
    @jayasreemadhu7302 12 дней назад +5

    Liya❤❤❤

  • @jayakumarharrisharris1296
    @jayakumarharrisharris1296 12 дней назад +1

    ചുറ്റി പിടിക്കാതെ, പറയൂ കാക്ക 😂😂😂😂😂

  • @MyMusic-ff3uh
    @MyMusic-ff3uh 12 дней назад +3

    ചെറിയ കുട്ടികളായിരിക്കുമ്പോൾ മുതൽ ധർമികബോധം പഠിക്കുന്ന - (മദ്റസയിൽ പോയി) ഇസ്ലാമിൽ ഉള്ള ആളുകൾ വഴിതെറ്റി പോകുന്നതിന് കാരണമെന്താണ്. മറ്റുള്ള ആളുകളെയും സ്നേഹിക്കാൻ കഴിയുന്ന വിധത്തിൽ പഠന സംവിധാനം മാറ്റണം. കൂടാതെ അള്ളാഹു കൂടാതെ മറ്റു ദൈവങ്ങൾ ഉണ്ടായാൽ എന്താണ് കുഴപ്പം . കരുണ, സ്നേഹം , വിശ്വസ്തത , കളവ് ഇല്ലാതിരിക്കുക ഇവയൊക്കയല്ലേ ഒരു മനുഷ്യന് ഉണ്ടാകേണ്ടത്. പുതിയ തലമുറയിലെ കുട്ടികൾ ഈ കാര്യങ്ങൾ മനസ്സിലാക്കി വളരട്ടെ. മനുഷ്യത്വം ആണ് വലുത്. അതിനിടയിൽ മതങ്ങൾ വരരുത്

  • @sureshpanicker9683
    @sureshpanicker9683 12 дней назад +5

    A very simple question !

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt 12 дней назад +9

    ഇപ്പോ താക്കോൽ എവിടയാണ്?

    • @Snowdrops314
      @Snowdrops314 12 дней назад

      😂😂😂😂😂👌🏻👌🏻👌🏻

    • @venkimovies
      @venkimovies 12 дней назад

      👍🙏

  • @raihans9643
    @raihans9643 12 дней назад +8

    നിങ്ങൾ ഉമ്മൻ ചാണ്ടിയെ വിമർശിക്കാതെ പിണറായിയെ മാത്രം വിമർശിക്കുന്നു എങ്കിൽ നിങ്ങൾ പിണറായിക്ക് അളവറ്റ respect കൊടുക്കുന്നു എന്നാണർത്ഥം 😂❤

    • @reghumohan
      @reghumohan 12 дней назад

      Respect ഉള്ളതുകൊണ്ടല്ലാ പേടിച്ചിട്ടാണ്....

  • @rameshanu9438
    @rameshanu9438 11 дней назад

    നല്ല അറിവുള്ളവൻ നല്ല ചോദ്യങ്ങൾ ചോദിക്കാൻ കഴിയും നല്ല ചോദ്യങ്ങൾ ചോദിക്കാൻ കഴിയുന്നവന് നല്ല ഉത്തരങ്ങൾ കണ്ടെത്താൻ കഴിയും

  • @sreehari-g1j
    @sreehari-g1j 12 дней назад +3

    നല്ല ചോദ്യം... അതിലും നല്ല ഉത്തരം... 🔥🔥🔥

  • @Mr-Nobody-K9
    @Mr-Nobody-K9 12 дней назад +2

    അതായതു സ്‌ഥിരം റം അടിച്ചു കൊണ്ടിരുന്ന ഒരു മദ്യപാനി കുടി നിർത്തണമെങ്കിൽ ആദ്യം വിസ്കിയും, ജിന്നും, വോഡ്കയും, ചാരായവും എല്ലാം അടിച്ചു, അതെല്ലാം മോശം ആണെന്ന് മനസ്സിലാക്കിയിട്ടു വേണം കുടി നിർത്താൻ.

  • @sanjayanpt7746
    @sanjayanpt7746 11 дней назад

    മനുഷ്യനാണ് ദൈവത്തെ ഉണ്ടാക്കിയത് അവനവനിൽ തന്നെയാണ് ദൈവം കുടി കൊള്ളു ണത്

  • @sujithnarayanapillai4559
    @sujithnarayanapillai4559 12 дней назад +2

    ജാവ സിംപിൾ ആണ്😂😂😂

  • @Babu-e3u
    @Babu-e3u 12 дней назад +3

    Oru, manushynaayi, jeevikan, orumathathintayum, avasyamilla, changayia

  • @Exhindumalayalee
    @Exhindumalayalee 12 дней назад +6

    ല ഇലാഹ, ഇല്ല അള്ളായും... Simple

  • @abhijithsomasekhar1796
    @abhijithsomasekhar1796 12 дней назад +1

    Pulli manyamayi samsarichu🤝🤝🤝

  • @rajeshp9818
    @rajeshp9818 12 дней назад +1

    You are a powerful engineer for the modern life

  • @babykutti7229
    @babykutti7229 11 дней назад

    ചൂടു വെള്ളത്തിൽ വിണ പൂച്ച ഏതു വെള്ളം കണ്ടാലും അകന്നു നില്ക്കുന്നു🤔🤔🤔ദൈവം ഉണ്ട് എന്നു തന്നേയിരിക്കട്ടേ. ആ ദൈവത്തേ പരിചയ പ്പെടുത്തിയ വ്യക്തിയുടെ ജിവിതം മാനവിക വിരുത്തമാണ് അതാണ് പ്രശനം🙃🙃

  • @kuttettan1000
    @kuttettan1000 12 дней назад +4

    ഈ മദ്രസപ്പൊട്ടന് എന്താണറിയേണ്ടതാവോ ?

  • @Ramlath-g8c
    @Ramlath-g8c 7 дней назад

    ❤❤❤❤👍

  • @ajeshv369
    @ajeshv369 12 дней назад +5

    തുമ്പ് വേണം തുമ്പ് വേണം

  • @sajicheriansaji9957
    @sajicheriansaji9957 12 дней назад +1

    Bhoomiyil eattavum dustanaaya daivam tallahu😢😢😢😢

  • @rajeshmadiyapara9503
    @rajeshmadiyapara9503 12 дней назад +8

    ഇസ്ലാം ദൈവത്തിനാണ് തീരെ chance ഇല്ലാത്തത് എന്ന് എല്ലാവരും മനസ്സിലാക്കി. വേണേൽ തള്ളികൊണ്ടിരുന്നോ no problem.

    • @rajeshmadiyapara9503
      @rajeshmadiyapara9503 12 дней назад

      എല്ലാം മതവും വെറും കളിപ്പാട്ടങ്ങളാണ്. വിവരം വെക്കുന്നതും വരേക്കും enjoyment ഉണ്ടാകും.

  • @amaldevk.a4715
    @amaldevk.a4715 12 дней назад

    Allah എന്നെ മത്രമേ പ്രാര്‍ത്ഥിക്കാന്‍ പാടുള്ളു എന്ന udeshathil പറഞ്ഞതും, മതം vittavar ദൈവം ഒന്നും ഇല്ലാന്ന് തിരിച്ചറിയുകയും ആണ് ചെയ്യുന്നത്, അങ്ങനെ ആണ് ഇത് മനസ്സിലാക്കേണ്ടത്

  • @bp4888
    @bp4888 12 дней назад +2

    ഒരു മാനുഷിക മൂല്യം പോലുമില്ലാത്ത അല്ലാഹുവിനെ എങ്ങനെ ദൈവം എന്ന് വിളിക്കാൻ തോന്നും?.
    നമുക്കെല്ലാം ഒരു ദൈവം എന്നത് എല്ലാ സത്ഗുണങ്ങളുടെയും മൂർത്തീഭാവം, വിളനിലം എന്നൊക്കെയുള്ള സങ്കൽപങ്ങളുണ്ട്.
    പക്ഷേ, അടിമത്തം, കൊള്ളമുതൽ, കയ്യൂക്കുള്ളവൻ കാര്യക്കാരൻ, മറ്റുള്ളവരെ ഏറ്റവും നികൃഷ്ടർ എന്ന് വിളിക്കാൻ പറയുക, സ്ത്രീകളെ കൃഷിയിടവും പുരുഷൻ്റെ ഭോഗവസ്തുവുമൊക്കെയായി കണക്കാക്കുന്ന ഈ അല്ലാഹു മനുഷ്യൻ്റെ ദൈവീക സങ്കൽപ്പത്തിന് തന്നെ വെല്ലുവിളിയാണ്.
    സംശയമുള്ളവർക്ക് ഈ അല്ലാഹുവിൻ്റെ ഏറ്റവും പ്രിയപ്പെട്ടവനായ മുഹമ്മദിൻ്റെ ധാർമ്മിക മൂല്യങ്ങൾ മാത്രം നോക്കിയാൽ മതി.

  • @sajicheriansaji9957
    @sajicheriansaji9957 12 дней назад +1

    Iyaal eathu kothaazhathe chodiam chodikkunnu😢😢😢😢😢

  • @gibin007
    @gibin007 11 дней назад

    ലിയാഖത്ത് മലയാള പരിഭാഷ പഠിച്ചതിൻ്റെ കുഴപ്പമാ ഇല്ല ! അള്ളാ ! എന്നു മനസ്സിലാക്കിയത്: ശുഭം

  • @shajikumaran1766
    @shajikumaran1766 12 дней назад +1

    അള്ളായേ ഉപേക്ഷിച്ചാൽ പിന്നെ മറ്റു ദൈവങ്ങളെ ഉപേക്ഷിക്കാൻ എളുപ്പമല്ലേ!!
    ഈ മനുഷ്യൻ ആകെ കൺഫ്യുയൂഷനിലാണ്. എത്ര ഉത്തരം കിട്ടിയാലും അത് തീരില്ല. കാരണം ഒരാൾ ഇസ്ലാം വിടുന്നത് തന്നെ ഇദ്ദേഹത്തിന് അത്ഭുതമാണ്.

  • @Ynh-pd9sp
    @Ynh-pd9sp 12 дней назад +3

    Deivam undangilum, athu allahu allah.

  • @raghuthamanp8600
    @raghuthamanp8600 12 дней назад +3

    ദൈവം എവിടെ എങ്കിലും ഉണ്ട് എന്ന് വിചാരിക്കണം എന്ന് ഇയാൾക് എന്തിനാണ് ഇത്ര വാശി

  • @binilmoses4882
    @binilmoses4882 12 дней назад +3

    താങ്കൾ മറ്റു മതങ്ങളെ എന്തുകൊണ്ട് വിമർശിക്കുന്നില്ല എന്നാണ് ചോദ്യം

    • @shajikumaran1766
      @shajikumaran1766 12 дней назад

      @@binilmoses4882 അതല്ല ചോദ്യം. ചോദ്യം, ഇസ്ലാമിനെ വിചാരണ ചെയ്ത് ഇസ്ലാമിലെ ദൈവത്തെ ഉപേക്ഷിച്ചു. ഇനി മറ്റു മതങ്ങളിലെ ദൈവവ സങ്കൽപ്പങ്ങളെയും പഠിച്ച് ഒരു ദൈവത്തിൽ എന്ത് കൊണ്ട് വിശ്വസിക്കാൻ കഴിയുന്നില്ല എന്നതാണ് പരിഭവം. ഒറ്റയടിക്ക് ഇസ്ലാമിലെ ദൈവത്തെ വിട്ട് നിരീശ്വരവാദം സ്വീകരിക്കുന്നത് എത്രമാത്രം ശരിയാണ് എന്നാണ് വാദം.
      പക്ഷേ ഒരു ഇസ്ലാം വിശ്വാസി ഈ ചോദ്യം ചോദിക്കുന്നത് വളരെ അത്ഭുതമാണ്. ഇദ്ദേഹം ഒരു സ്‌പെഷൽ മുസ്ലിം ആണ്.

  • @Nichutty2023
    @Nichutty2023 11 дней назад

    ഓരോ മതത്തിലും ഓരോ ദൈവമുണ്ടല്ലോ.. അപ്പോള് അള്ളാഹു പറയുന്നു ഒന്നലധികം ദൈവം ഉണ്ടെങ്കില് അവര് തന്നെ അടിയുണ്ടാക്കുമെന്ന് പറയുന്നു അത് തന്നെ ദൈവം ഇല്ലാ എന്നതിന്റെ തെളിവല്ലേ

  • @vascodagama1942
    @vascodagama1942 11 дней назад

    Angot Chodhyam mathrem ollu ingit utharam onnum eniku venda😂😂😂😂

  • @vellarayilmadhusoodanan3014
    @vellarayilmadhusoodanan3014 12 дней назад +4

    ഇദ്ദേഹം എന്ത് ചോദ്യമാ ഈ ചോദിക്കുന്നത്?.

    • @shajikumaran1766
      @shajikumaran1766 12 дней назад

      @@vellarayilmadhusoodanan3014 അതല്ല ചോദ്യം. ചോദ്യം, ഇസ്ലാമിനെ വിചാരണ ചെയ്ത് ഇസ്ലാമിലെ ദൈവത്തെ ഉപേക്ഷിച്ചു. ഇനി മറ്റു മതങ്ങളിലെ ദൈവവ സങ്കൽപ്പങ്ങളെയും പഠിച്ച് ഒരു ദൈവത്തിൽ എന്ത് കൊണ്ട് വിശ്വസിക്കാൻ കഴിയുന്നില്ല എന്നതാണ് പരിഭവം. ഒറ്റയടിക്ക് ഇസ്ലാമിലെ ദൈവത്തെ വിട്ട് നിരീശ്വരവാദം സ്വീകരിക്കുന്നത് എത്രമാത്രം ശരിയാണ് എന്നാണ് വാദം.
      പക്ഷേ ഒരു ഇസ്ലാം വിശ്വാസി ഈ ചോദ്യം ചോദിക്കുന്നത് വളരെ അത്ഭുതമാണ്. ഇദ്ദേഹം ഒരു സ്‌പെഷൽ മുസ്ലിം ആണ്.

  • @molyvilson2946
    @molyvilson2946 12 дней назад +1

    🎉

  • @bijitsivan
    @bijitsivan 12 дней назад +1

    How brilliant is he? He pokes on taunting to ridicule other religions and gets a chance to revenge liyakkathali by them.

  • @lakshmanankomathmanalath
    @lakshmanankomathmanalath 12 дней назад

    😀

  • @HafeesBasheer-n9v
    @HafeesBasheer-n9v 12 дней назад +1

    Innalillaahi wa inna ilaihi raajioon

    • @Jelly_roll_123
      @Jelly_roll_123 12 дней назад

      മുഹമ്മദ്‌ അടിച്ചു മാറ്റിയ ഡൈബം 😂😂 ഉടായിപ്പ്

  • @MalathiSrai
    @MalathiSrai 11 дней назад

    😂😂😂 appol Muslimsin mathram daivam ullath alle?
    Athu kollam

  • @sasikumarclassic486
    @sasikumarclassic486 12 дней назад +3

    Eppol thakkol evideyanu

  • @shareefppl
    @shareefppl 12 дней назад +1

    😂😂😂

  • @ottakkannan_malabari
    @ottakkannan_malabari 12 дней назад +1

    ചോദ്യം
    1 ദൈവം ഇല്ല എന്ന് Lcm വിശ്വസിക്കുന്നുവോ ?
    A ഞാൻ മനുഷ്യനെ കുറിച്ചാണ് പഠിക്കുന്നത്. ദൈവം ഉണ്ട് എന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടില്ല.
    2 മതം വിടുന്നവർ മറ്റു മതത്തിലേക്ക് പോകാതെ യുക്ക് തി വാദിയാകുന്നത് എന്ത് കൊണ്ട്
    A ഇസ്ലാം പഠിപ്പിക്കുന്നത് അല്ലാഹു അല്ലാതെ മറ്റു ദൈവം ഇല്ല എന്നാണ്. ആ ദൈവവും ഇല്ല എന്ന് ബോധ്യപെടുമ്പോൾ യുക്തിവാദി ആകാനേ തരമുള്ളു.

  • @MukkariMulla
    @MukkariMulla 9 дней назад

    അപ്പോൾ മടവൂർ വല്യഅള്ളാഹുവോ?

  • @josejoseph7518
    @josejoseph7518 11 дней назад

    Manushan vedi manushen udakiyathanu anu koya mathagul .divamgulum eppol Allahuvnu mudilla.

  • @kalasworldofficial
    @kalasworldofficial 12 дней назад +3

    Takkol eppo evidaaa. Avide tanne vachoo ..🎉

  • @stone__X
    @stone__X 11 дней назад

    ലിയകത്തു സാറെ ഇങ്ങനെ വലിച്ചു വലിച്ചു നീട്ടി എന്താ പറയുന്നത് എന്ന് മനസിലാകാതെ ബോർ അടിപ്പിക്കുന്ന പൊട്ടൻ മാരുടെ വാക്കുംകൾ ആരും ശ്രദ്ധിക്കില്ല അവരോട്, താങ്കൾക് എന്താണ് പറയാനുള്ളത് ഒറ്റവാക്കിൽ ചോദിക്കുക എന്ന് പറയുക

  • @mujeebp2377
    @mujeebp2377 11 дней назад +1

    മതങ്ങളെ കുറിച്ചൊന്നും താങ്കളെ പോലെയുള്ള വിവരം കുറഞ്ഞവരിൽ നിന്ന്‌ പഠിക്കേണ്ടതല്ല

  • @sunnyjacob6500
    @sunnyjacob6500 12 дней назад +1

    നിൽക്കുന്ന മതത്തിൽ നിന്നും പുറത്ത് ഇറങ്ങി മറ്റൊന്ന് അന്വേഷിക്കുക വളരെ വിഷമം ആണ്. ആയിരം മതം ഉണ്ട് സമ്മതിച്ച ചോദ്യ കർത്താവ് 50 മതങ്ങളുടെ പേര് പറയാമോ. ഇപ്പോൾ നടക്കുന്ന പാലസ്തീൻ യഹൂത യുദ്ധത്തിൽ ദൈവീകമായ ആശയങ്ങൾ ആയ അല്ലാഹുവും യഹോവയും പങ്ക് എടുക്കുന്ന് ഉണ്ടോ. ആര് ജയിക്കും. പറയാമോ കോയാ. അല്ലാഹുവിൻ്റെ അനുയായികൾ 45000 ത്തി്ന് മേൽ കൊല്ലപ്പെട്ടിരി ക്ക്ന്നു. ഇനിയും അല്ലാഹു ജെയിക്കുമോ. അറിഞ്ഞാൽ കലിമ ചെല്ലാമായിരുന്നു.

  • @MukkariMulla
    @MukkariMulla 9 дней назад

    അള്ളാഹു ഇല്ലെങ്കിൽ, എങ്ങനെ പൂവൻ കോഴി കൂവുന്നത്, ഹിമാറെ?

  • @mujeebp2377
    @mujeebp2377 11 дней назад +1

    ഇദ്ധേഹത്തെ നിങ്ങൾക്ക് വെറുതെ വിടാനായില്ലെ അള്ളാഹു ഇല്ല എന്ന് പറയുന്ന ഇദ്ധേഹത്തെ പറഞ്ഞ് മനസിലാക്കാനാവില്ല കാരണം ഇയാൾ പറയുന്ന അസത്യത്തെ മറികടന്നാൽ മാത്രം പോര ഇദ്ധേഹത്തിന്റെ അഹങ്കാരത്തെ കൂടി മറികടക്കേണ്ടതുണ്ട് അത് അസാധ്യമാണ് കാരണം ഉറങ്ങുന്നവനെ ഉണർത്താം ഉറക്കം നടിക്കുന്നവനെ ഉണർത്താനാകില്ല എന്നത് കൊണ്ട് തന്നെ😮

  • @pookkattil7265
    @pookkattil7265 12 дней назад +1

    🤔🤔🤔

  • @mujeebp2377
    @mujeebp2377 11 дней назад

    ഒരേ വീഡിയോ പല തലക്കെട്ടിൽ പഴവീഞ്ഞ് പുതിയ കുപ്പിയിൽ

  • @thomasmathew3214
    @thomasmathew3214 11 дней назад

    ഇവൻ നേരത്തെ ചോദ്യവുമായി വന്നിട്ടുണ്ടല്ലോ ശരിയല്ലേ

  • @ടെർമിനേറ്റർലവ്

    ഇത് പഴയ വീഡിയോ അല്ലെ മോശം മോശm

  • @dillus170
    @dillus170 12 дней назад +2

    വളരെ മാന്യൻ ആയ മനുഷ്യൻ

  • @kumar37620
    @kumar37620 12 дней назад +2

    കാക്കക്കുഴിലിലെ ജഗദീഷിന്റെ അപ്പൂപ്പൻ 🤣🤣🤣🤣🤣

  • @AnanthanarayananS-w4x
    @AnanthanarayananS-w4x 8 дней назад

    Sir this Gentleman needs a GOD for his survival without GOD he is terrified of living

  • @sureshsuresh-xl6vp
    @sureshsuresh-xl6vp 12 дней назад +4

    ഇതാണ് മദ്രസാ നിലവാരം,, ഇസ്ലാം വിടുന്നതിൽ പോലും ഇസ്ലാമിൻ്റെ മഹത്വം കണ്ടത്തുന്ന ഒരു മദ്രസാ പൊട്ടൻ,,,,😂😂😂😂😂😂😂

  • @rajankrishnan-nu7ik
    @rajankrishnan-nu7ik 11 дней назад

    ഇപ്പൊ ശര്യാക്കിത്തരാം.....ഇയാൾ അടിച്ച ബ്രാൻഡ് ഏതാണെന്ന് അറിയാൻ എന്താണ് ബയി?

  • @Iammathewgeorge
    @Iammathewgeorge 11 дней назад

    അള്ളാഹു ഡൈവം വളരെ ജൂനിയർ ആണ്. അള്ളാഹു എന്ന് ബൈബിളിൽ കാണുന്നില്ല. എന്നാൽ അറബികൾ ചന്ദ്രനെ ആരാധിച്ചിരുന്നു എന്ന് പഴയ നീയമത്തിൽ കാണുന്നു.

  • @SankaranC-q6d
    @SankaranC-q6d 7 дней назад

    ഭ്രാന്തായ മതം ഇസ്ലാം മതം മാനവികത അറിയാത്തവർ ഒരു കർ ആനും കുറെ അതിസുകളും