മഴക്കാലത്ത് ഇങ്ങനെയാണ് പരിപാലനം

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 24

  • @msk2499
    @msk2499 4 месяца назад +7

    പ്രവാസിയായ എന്നെ പ്രവാസം നിർത്തി നാട്ടിൽ സെറ്റിൽ ആവാൻ തോന്നിപ്പിക്കുന്ന മെയിൻ ഘടകമാണ് നിങ്ങളുടെ വീഡിയോസുകൾ😊❤🎉

  • @sheebashaji1557
    @sheebashaji1557 День назад

    Are you givng same feed for both hen and rabbit

  • @ajithts405
    @ajithts405 5 месяцев назад +2

    ശരിക്കും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ഒരു വ്യക്തി❤

  • @sadathanvar58
    @sadathanvar58 2 месяца назад

    Muyal vilpanak undo

  • @usmanchiteth2777
    @usmanchiteth2777 5 месяцев назад +1

    Masha allah

  • @rasheedkv9012
    @rasheedkv9012 5 месяцев назад +1

    ഇഷ്ടം ♥️

  • @sjjoseph7721
    @sjjoseph7721 11 дней назад

    muyal prasavikkumbol athintte kunjine thinnillee

  • @ajeshkumarmk
    @ajeshkumarmk 5 месяцев назад +2

    നിങ്ങൾ ഒരു മോട്ടിവേഷൻ തന്നെ ആണ്. ഞാൻ ഒന്ന് റെഡി അയക്കുന്നുണ്ട് നമ്മടെ പുതിയ വീട്ടിൽ.

  • @MuhammedShafeeq-t4g
    @MuhammedShafeeq-t4g 5 месяцев назад

    Thoppikozhi venam

  • @arnolda5279
    @arnolda5279 5 месяцев назад

    കൂട്ടിനുള്ളിൽ നെരി പ്പോട് സെറ്റ് ചെയ്‌താൽ കൂട്ടിനുള്ളിൽ ചൂട് നിൽക്കും 👍

  • @sabirakannanari388
    @sabirakannanari388 5 месяцев назад

    👌🏻👌🏻👌🏻

  • @sameerkhan-je4uy
    @sameerkhan-je4uy 5 месяцев назад +3

    ഇങ്ങനെ ഫുഡ്‌ കൊടുക്കുമ്പോൾ അഴുക്ക് അവരുടെ ഉള്ളിൽ പോകില്ലേ

  • @koyachaliyam2374
    @koyachaliyam2374 5 месяцев назад

    നാട്ടിൽ വന്നാൽ ഇ അ കാണണം ആഗ്രഹ മുണ്ട് അസ്സലാമു അലൈകും വീട് avidaya

  • @najmunnisapk7612
    @najmunnisapk7612 5 месяцев назад

    , വീട് എവിടെയാണ്

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  5 месяцев назад +1

      ഗുരുവായൂർ അടുത്താണ്

    • @sabirsulaiman4268
      @sabirsulaiman4268 3 месяца назад

      ഗുരുവായൂർ എവിടെയാണ്? ഞാൻ ചാവക്കാട് അടുത്താണ്

  • @forsaleforsale7677
    @forsaleforsale7677 5 месяцев назад

    മാളത്തിലെ മുയൽ കുഞ്ഞുങ്ങളെ കോഴികൾ കോത്തില്ലേ

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  4 месяца назад +1

      കുഞ്ഞുങ്ങളെ കൊത്തും ശ്രദ്ധിക്കണം

  • @sameerkhan-je4uy
    @sameerkhan-je4uy 5 месяцев назад +2

    കോഴികളെയും മുയലിനെയും ഒന്നിച്ചു ഇടുന്നത് എന്തിനാണ്. Separate ഇടുന്നതല്ലേ നല്ലത്.

  • @Myv77
    @Myv77 4 месяца назад

    ❤️👍.. പാമ്പുകളുടെയോ മറ്റ് ഇഴ ജന്തുക്കളുടെയോ പ്രശ്നം ഉണ്ടാവില്ലേ