കിനാവിന്റെ മുഹബ്ബത്തിൽ ഇമ്പം തൂകിയ ഈണവുമായി തുടർച്ചയായ ഹിറ്റുകൾ സമ്മാനിച്ചവർ നമുക്കു മുന്നിൽ ഖൽബിന്റെ തീരത്ത് മറ്റൊരു പിരിശകടൽ.... ഇശൽ പടരട്ടെ വാനോളം…. With ❤ Kunjava Designads
sajeer ന്റെ പാട്ടുകൾ മാത്രമെ ഇപ്പോൾ ഞാൻ കേൾക്കാറുള്ളു. അത് കൊണ്ടാണോ അറിയില്ല,തുടക്കത്തിൽ എന്തോ ഒരു ആവർത്തന വിരസത feel ചെയ്തു. എങ്കിലും കൊള്ളാം. മുൻപത്തെ പാട്ടുകളുടെ അത്ര touch ആയില്ല…
🥰വലിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും സലീം പുളിക്കലും സജീർ കൊപ്പവും 🔥🔥🔥കൂടെ ഫൈസൽ പൊന്നാനി യുടെ വരികളും 😍😍ഇത് പൊളിക്കും 👍എല്ലാവിധ വിജയാശംസകളും 🙌. All teem all the bestt🖤
കുറെ നാളുകൾക്ക് ശേഷം നിങ്ങളുടെ കൂട്ടുകെട്ടിൽ കിട്ടിയ കിടിലൻ പാട്ട് 😍😍😍😍😍😍ഫൈസൽ ബ്രോ വരികൾ ഒരു രക്ഷയും ഇല്ല 😘😘😘 കൂടെ രണ്ടു പേരും ഭംഗിയായി പടി 😍😍😍😍😍😍 All the best♥️
Sajeeikkaaaa super poli സുന്ദരമാം ദുനിയാവിലെ ഈ വരികൾ സൂപ്പർ ആണ് പൊളിയാണ് വോയിസ് ഗുഡ് സജിക്കാടെ അടിപൊളി സൂപ്പർ സജിക്കാ shabanm koott kett good good ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ 👌🏻👌🏻👌🏻👌🏻👌🏻
Ishttapettaal Ellavarum share cheyyuka ❤
Okye sajeerkka
💯
Powli ikka❤❤
Ok
കിനാവിന്റെ മുഹബ്ബത്തിൽ ഇമ്പം തൂകിയ ഈണവുമായി തുടർച്ചയായ ഹിറ്റുകൾ സമ്മാനിച്ചവർ നമുക്കു മുന്നിൽ ഖൽബിന്റെ തീരത്ത് മറ്റൊരു പിരിശകടൽ....
ഇശൽ പടരട്ടെ വാനോളം….
With ❤ Kunjava Designads
Adipolii❤❤❤
നിങൾ രണ്ടുപേർ ആണെങ്കിൽ സൂപ്പർ ഹിറ്റ് ഉറപ്പ്👍
ഓരോ പാട്ട് ഇറങ്ങുമ്പോഴും വിചാരിക്കും ഇതാണ് ഏറ്റവും അടിപൊളി എന്ന്....
എന്നാലോ അതിനേക്കാൾ അടിപൊളി പാട്ടും കൊണ്ട് വീണ്ടും വരും....🍂🤍
ഖൽബിന്റെ തീരത്ത്.... അതിനെ വെല്ലുമെന്നു തോന്നുന്നില്ല ❤
പുലരും നേരം കനവിൽ പോരും
പിറകെ വന്നൊരു ചിരി നീട്ടി..❤
പുണരും നേരം കവിളിന്നോരം
മധുരം തന്നത് മിഴി പൂട്ടി...❤
ഈ വരി സൂപ്പർ
എല്ലാം ഒരു പോലെ തോന്നുന്നു... പക്ഷേ കേൾക്കാൻ നല്ല രസമുണ്ട്
സജീർ കൊപ്പം പിന്നെയും 🔥🔥🔥🔥🔥flute പക്കാ ലെവൽ ❤❤🔥🔥🔥
താമരക്കുരിവിക്ക് തട്ടമിട് എന്ന പാട്ടിൻ്റെ ഒരു feeling
Athenne😁
Currect enikum thonni
YES, Flut Same Tune
😂😂😂 same thannaee
😅.. അതെ യ്ക്കും തോന്നി 😂😂😂🤣🤣
😊❤നല്ല ഒരു ഗാനം രണ്ടു പേരും ആണ് ഇതിന് പറ്റിയ കൂട്ട് പിന്നെ പീപി വായിക്കുന്ന അളിയാ നിങ്ങൾ ആണ് ഇതിന്റെ ടിപ്സ് 🥰
നേരാ.. പീപിക്കാരൻ ഒരേ പൊളി.. 😃😃😃🥰😍😍😍😍
🥰👌
പീ പീ 😂😂😂
അഭി ❤
😀@@Blossom-z9v
ഈ ജിന്നുകൾ വീണ്ടും എൻറെ ഉറക്കം കിടത്തും ❤️❤️❤️❤️👌👌👌
വീണ്ടും ഖൽബിനുള്ളിൽ ഒരു പാട്ടും കൂടി ഇടം പിടിച്ചു... ❤️🫶
ഖൽബിന്റെ തീരത്ത് കേട്ട ഒരു ഫീൽ.. 🥰🥰🥰
ചേരണ്ടവർ ചേർന്നപ്പോൾ ആസ്വദിച്ചു കേൾക്കാൻകയിഞ്ഞ് 🎉മനോഹരം 🎉ശബ്നം മുത്തേ നീ ✌️ഒരു രെക്ഷയും ഇല്ല
Aadipolli❤
sajeer ന്റെ പാട്ടുകൾ മാത്രമെ ഇപ്പോൾ ഞാൻ കേൾക്കാറുള്ളു. അത് കൊണ്ടാണോ അറിയില്ല,തുടക്കത്തിൽ എന്തോ ഒരു ആവർത്തന വിരസത feel ചെയ്തു. എങ്കിലും കൊള്ളാം. മുൻപത്തെ പാട്ടുകളുടെ അത്ര touch ആയില്ല…
ആണോ ഞാൻ പാടും do
ഏതേലും ഒരു പാട്ട് കേട്ടാൽ പോരേ എല്ലാ പാട്ടും ഒരേ ട്യൂണിൽ 😂
എനിക്കും തോന്നി...ഒരേ ട്യൂൺ.... 🙄
🥰വലിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും സലീം പുളിക്കലും സജീർ കൊപ്പവും 🔥🔥🔥കൂടെ ഫൈസൽ പൊന്നാനി യുടെ വരികളും 😍😍ഇത് പൊളിക്കും 👍എല്ലാവിധ വിജയാശംസകളും 🙌. All teem all the bestt🖤
കുറെ നാളുകൾക്ക് ശേഷം നിങ്ങളുടെ കൂട്ടുകെട്ടിൽ കിട്ടിയ കിടിലൻ പാട്ട് 😍😍😍😍😍😍ഫൈസൽ ബ്രോ വരികൾ ഒരു രക്ഷയും ഇല്ല 😘😘😘
കൂടെ രണ്ടു പേരും ഭംഗിയായി പടി 😍😍😍😍😍😍
All the best♥️
First stop cheyyathe oru humming koduthaengil ante ponnumoneww sajeer .. Vayarinte ullil ninnu polinju vannene... Polichu.... Nicee❤❤❤❤❤
Ningal vannaal pinne isalinte valiya puzhayozhukum ennathinu samsayam onnummilla....nalla combo 😍❣
എവിടെയൊക്കെയോ എന്തൊക്കെയോ ഒരു feeel 🥰
എന്ത് പറയാൻ പറയാൻ ഉള്ളത് നിങ്ങൾ രണ്ട് പേരും ആലപ്പിച്ചാൽ ഉഷാറായി.... ❤️❤️❤️❤️
സുന്ദരമാം ദുനിയാവിലെ വെള്ളി നിലാവല്ലേ നീ സുറുമ വരച്ചും അറബിക്കഥയിലെ സുൽത്താനെ ഈ പാട്ട് കത്തീ കേറിയിരിക്കും രോമാഞ്ചം🔥🔥🔥
സൂപ്പർ സോങ് 💞
സജീർ വീണ്ടും നിങ്ങൾ കലക്കി 💞
സജീർകാ idhum🔥🔥🔥കത്തും കത്തിക്കും ❤❤
ഫൈസൽക്കടെ വരികളും
സജീറിന്റെ മ്യൂസിക്കും
ഒരു രക്ഷയും ഇല്ല പോളി
സജീർ ❤❤സോങ് സൂപ്പർ...ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤ എല്ലാ പാട്ടുകളെയും പോലെ ഇതും ആരാധകർ ഏറ്റെടുക്കും ❤❤
വീണ്ടും ഖൽബിൽ കേറി ❤❤❤ സൂപ്പർ ഫീലിംഗ് 😊😊
ഓരോ പാട്ട് കേട്ട് പോയ മനസ്സിന്റെ ഉള്ളിൽ കയറി കയറിയ സജീർക്കാ..❤😘
ഉഷാറായിട്ടുണ്ട്.. ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ…❤🤝
ഞാനൊരു നാളില്‍ കാസര്‍കോഡ് കല്ല്യാണത്തിന് പോയി എന്ന പഴയ പാട്ടിന്‍റെ ഒരു ടച്ച് എവിടെയൊക്കെയോ ഉണ്ട്...
Yaa😂
Sajeerka Copy sundar aayo….
അല്ല നിങ്ങൾക്ക് കെബീർ ബാഖവിയുടെ വയളിനെ പോലെ ആക്കിത്തരാം
സജീർക്ക വളരെ മനോഹരമായിട്ടുണ്ട് സോങ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഒരുപാട് പാട്ടുകൾ പാടാൻ സാധിക്കട്ടെ🤲🤲🤲
സൂപ്പർ ഒന്നും parayanilla👍🏻👍🏻❤
സജീർ ബായ്.
നിങ്ങൾ ഒരു സംഭവാ ..☄️☄️
എന്താ feel😍😍
Piresha kadallin peruannu....pullarum neram kavillin...sullthanea... sundharam manoharam congratulations 👌♥️👍💐💐🙏
Sajeerikknte pattine snehikkunnavar ivade varuuu❤❤❤❤❤
എല്ലാ പാട്ടും പോലെ ഇതും വൈറൽ ആവട്ടെ 😍
❤️❤️❤️❤️powli 👍👍❤️❤️
അടിപൊളി ഇങ്ങനെ ഓക്കേ ഉള്ള സോങ്‌സ് വരട്ടെ ❤️
ആദ്യം കായ്ക്കും പിന്നെ മധുരിക്കും
ഇത് പോലെ ആണ് സജീറിന്റ പാട്ട് ❤❤❤
Sajeer & shabnam adipoli
അന്ന് വെള്ള 🤍
ഇന്ന് കറുപ്പ് 🖤
Thamarakkuruvikk thattamid enn paattinte tune pole first❤
വേറെ വേറെ ലെവൽ സജീർ ഇക്ക സോങ് സൂപ്പർ 😍🔥👍🏻💯
Awesome ❤ Faisal ikka again with golden words ❤
Sajeer shabnam singing
Feel oru rakshayumilla
Sibuvetante programing mixing oru rakshayumilla
പൊളിക്കും 😍👍🏼
കൊള്ളാം 👌... സജീറിന്റെ പാട്ടേ മാപ്പിള പാട്ടിൽ കേൾക്കാറൊള്ളൂ. All the best 👍
😍😍uff മോനെ എന്താ song ❤️❤️
അടിപൊളി song enikk ഒരുപാട് ഇഷ്ട്ടം ayi
ഇവിടെയും ഫൈസൽ പൊന്നാനി
ജിന്നാണ് 👍
പൊളി ❤️🔥പൊളി ❤️🔥പൊളി ❤️🔥ബ്രോ....മ്യൂസിക്കും വരികളും മനോഹരം ❤️🔥..
*താമര കുരുവിക്ക് തട്ടമിട് എന്ന പാട്ടിൻ്റെ പാരഡി ആണോ.. തുടക്കത്തിലെ BGMഉം പല്ലവിയും കേൾക്കുമ്പോൾ അങ്ങനെ ഒരു ഫീൽ*
മാഷാ അല്ലാഹ് 💚🥰നന്നായിട്ടുണ്ട് 👍റബ്ബിന്റെ അനുഗ്രഹം 2പേർക്കും ഉണ്ടാകട്ടെ 🤲💚
പിറതൂകണ ചേലുള്ള പാട്ട് 💗
Nice enik pinnem pinnem kelkan thonunnu pinne video ingane vendarunnu enthayalum hit listil onnu koode🥳💯❤️
സുന്ദരമാം ദുനിയാവിലെ വെള്ളി നിലാവല്ലേ നീ 🤍🤍🤍
Female voice sum superrrr a ♥️♥️🔥😘... Female വോയിസ് ഇഷ്ടപെട്ടവർ ലൈക്....... ♥️😊
Agin super hittt🥰🥰🥰
Masha Allah nice song ❤
Sajeeikkaaaa super poli സുന്ദരമാം ദുനിയാവിലെ ഈ വരികൾ സൂപ്പർ ആണ് പൊളിയാണ് വോയിസ് ഗുഡ് സജിക്കാടെ അടിപൊളി സൂപ്പർ സജിക്കാ shabanm koott kett good good ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ 👌🏻👌🏻👌🏻👌🏻👌🏻
Love you dear @shajeer koppam. All of your songs are amazing......
Starting superayappol Oru kidilan anupallavi pradeekshichu. Sajeer style ❤
ഇത് പൊളിക്കും 👍👍
Woww 🔥🔥🔥 feel ❤❤song 👌🥰🥰 poli
This gona be Massive hit the year... 🔥
പിരിശക്കടൽ ❌ താമരകുരിവിക്ക് തട്ടമിട് ✅
തുടങ്ങി കുറ്റം കണ്ടു പിടിക്കൽ 😂
@rahmanulouf5094 കേട്ടിട്ടില്ലേ.... താമരകുരുവിക്ക് തട്ടമിട് നല്ല പാട്ട് അല്ലേ bro ... ഉള്ളതല്ലേ പറഞ്ഞത്
Saleem pulikkal is back sajeerkoppam songs masha allah
ഇത് കത്തും 🔥🔥
Sajeerkka+Shabnam COMBO💯❤
Super👍🏻😍😍 thamarakurivikk thattamid atyleil oru item❤
സൂപ്പർ ജോഡി.. ഷബ
നം കലക്കി.
Adipoli❤ randalum polichu ini oru tharatt paatt cheythoode sajeere....
ചങ്കിൽ തളയ്ക്കുന്ന ഇടവരികൾ ....❤
Nagal inn bussil vannappo ikkhanthe song aayirunnu ittirunath Appo Nagal paranjittolu ikkhanthe songs adipoliyaan ink ettavum ishttam Ingale songs Ann ennokkee 😊😊❤❤
Ok
Aiwwah super❤🔥
വീണ്ടും മിന്നിച്ചു 😍😍😍
വേറെ ലെവൽ ആണ്❤️🔥
ശബാന സജീർ ആണെങ്കിൽ പിന്നെ ഒന്നും പറയാനില്ല പിന്നെ ഫൈസൽ kan വരികൾ ഒന്നും പറയാനില്ല ഇത് കത്തിക്കും ♥️♥️🌹
പാട്ടിന്റെ സ്റ്റൈൽ മാറ്റിയെടുത്ത് ❤❤❤supr
frist comment pole ഉയർന്ന് എത്തട്ടെ
every success lovers ❤️ Happy Life 👍🏻
എന്തൊരു ഫീൽ ഇക്ക ❤️
Ith minnikkum💯💕💕💕
Sajeer Koppam shabnam rafeeque super Jodi
Kidu
Super duper hit❤ from sajeer koppam
Ee combo settanu
spr ❤❤❤❤❤❤
നന്നായിട്ടുണ്ട് Sajeer & Teams ❤
God bless $inging sajeer ikka voice ....... ❤
Adipoli ❤❤😍
MashaAllah ❤😍
Shabnam ur voice is magical. Awesome ❤🎉
റഹ്മാനായ തമ്പുരാനേ... എത്തര തോണ്ടൽ തോണ്ടി 👍👍👍
Sajeerkka ingele aathamavile song idakkide onn paadanm....
❤❤❤
മാഷാ അള്ളാ സൂപ്പർ 👌🏼👌🏼👍🏼👍🏼
Sajeerikka ❤❤
Aiwa........ ❣️❣️❣️❣️❣️superb sajeer bro and shabnam sis❤️❤️
Faisalka ponnani.
Varikal super
Ninghalde thoolikayil ninnum varunnna oronnum ❤
Thanks sajeer ikka nice ❤️❤️❤️💕💕💕
Idhu kathum❤
ഇത് പൊളിക്കും എല്ലാവരും ഇഷ്ട്ടപ്പെടും ❤❤❤🥰🥰🥰
Polichu monee🎉