നിങ്ങൾ മരിക്കുന്നില്ല or സദാ മരിക്കുന്നുണ്ട് - Law of divine oneness - Universal Laws

Поделиться
HTML-код
  • Опубликовано: 10 сен 2024
  • JOIN TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_o...
    FOLLOW OUR FACEBOOK PAGE - www.facebook.c...
    ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - • ചിന്തകളുടെ ശക്തി തിരിച...
    സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - • സംഘർഷങ്ങൾ കൈകാര്യം ചെയ...
    കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- • Video
    അറിവുള്ളവന് ദുഖമില്ല Law of Knowledge - • അറിവുള്ളവന് ദുഖമില്ല ...
    സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - • സ്നേഹമല്ല വലുത്, കരുണയ...
    മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution • മാറ്റത്തിന് തയ്യാറെടുത...
    ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം • ബോധിസത്വൻ പറയുന്നത് മന...
    സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം • സൂക്ഷ്മമായി ചിന്തിച്ചാ...
    ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- • ചിന്തിച്ചാൽ സംഭവിക്കില...
    hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps:// • കാരണമില്ലാതെ ഒന്നും സം...
    • കടം ചുമക്കുന്ന ജീവിതത...
    ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - • ചാണക്യൻ നൽകുന്ന ശക്തമാ...
    സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - • സ്വന്തം മനോഭാവമാണ് മുഖ...
    നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - • നിങ്ങൾ ഇനി ദുഖിക്കില്ല...
    സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - • സന്തോഷം തേടുന്നവർക്ക് ...
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - • Video
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- • പിറുപിറുക്കുന്നതിനു പക...
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - • Video
    Self Brain Wash Affirmations- • നിങ്ങൾതന്നെ നിങ്ങളുടെ ...
    ആൽഫാ മെഡിറ്റേഷൻ • Alpha Meditation - ആൽഫ...
    a Powerful Morning Affirmation - • a Powerful Morning Aff...
    Self Love Affirmations - • Self Love Affirmations...
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - • മനസിൽ ആവർത്തിച്ച് പറയേ...
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - • Repeat this Amazing 5 ...
    "I AM RICH'' - Money Magnet Affirmations - • ഈ അഫർമേഷൻ വെറുതെ കേട്ട...
    Reprogram your Subconscious Mind - • Reprogram your Subcons...
    വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - • വാക്കുകൾ പാഴാക്കരുത് -...
    RELAX - Malayalam Affirmation for Complete Relaxation - • RELAX - Malayalam Affi...
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - • " I AM THE MASTER OF M...
    AFFIRMATION for PSC, School, College Students - • AFFIRMATION for PSC, S...
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം • Video
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - • RELAX - Malayalam Affi...
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - • For Balancing of Body ...
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - • Bhagavat Gita Affirmat...
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - • I AM SUCCESS - 21 days...
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - • Video
    Gratitude Affirmations for abundance - • Gratitude Affirmations...
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ #mindpower #mindset #success #lawofattraction #motivation #inspirationalquotes #thesecret #motivationalquotes #love #mindfulness #meditation #positivevibes #goals #positivequotes #manifestation #inspiration #mind #lawofattractionquotes #quotes #subconsciousmind #personaldevelopment #faith #spirituality #discipline #abundance #gratitude #lifequotes #positivethinking #thelawofattraction #power
    #Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
    #lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening #happiness #love #happy #life #motivation #instagood #selflove #inspiration #positivevibes #quotes #instagram #lifestyle #believe #loveyourself #smile #success #mindset #like #positivity #goal
    #Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
    #lawofattraction #innerguidance

Комментарии • 241

  • @lifechangingideasaffirmations
    @lifechangingideasaffirmations  Год назад +6

    JOIN TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - ruclips.net/video/zRYBGUX7Ev4/видео.html
    സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - ruclips.net/video/yn8ldh4jEd8/видео.html
    കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- ruclips.net/video/alvTvAIzKzo/видео.html
    അറിവുള്ളവന് ദുഖമില്ല Law of Knowledge - ruclips.net/video/08gsEYN2V4k/видео.html
    സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - ruclips.net/video/2ZbiRjyUq9c/видео.html
    മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution ruclips.net/video/vc_GEl1fKxc/видео.html
    ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം ruclips.net/video/CM-RKG3yrLw/видео.html
    സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം ruclips.net/video/w1Cciz1QffI/видео.html
    ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- ruclips.net/video/n5_t0FZtTUE/видео.html
    hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://ruclips.net/video/NeqaOCrqz_E/видео.html
    ruclips.net/video/nlLq9KV1b0U/видео.html
    ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - ruclips.net/video/fS_nFEDlgWE/видео.html
    സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - ruclips.net/video/ACEdSUu4nus/видео.html
    നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - ruclips.net/video/FJkmh9PSQVg/видео.html
    സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - ruclips.net/video/iPez7crihLE/видео.html
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - ruclips.net/video/bRLGFHUOvI8/видео.html
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- ruclips.net/video/ywKi3yTIT0M/видео.html
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - ruclips.net/video/JqsU-GaWEcg/видео.html
    Self Brain Wash Affirmations- ruclips.net/video/pipLODCAt9E/видео.html
    ആൽഫാ മെഡിറ്റേഷൻ ruclips.net/video/F5z3ME2IO8M/видео.html
    a Powerful Morning Affirmation - ruclips.net/video/GBZ2tjlHacE/видео.html
    Self Love Affirmations - ruclips.net/video/YbUxUfWpFZU/видео.html
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - ruclips.net/video/XBrOtdcBMAY/видео.html
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - ruclips.net/video/vflYl6aJAF0/видео.html
    "I AM RICH'' - Money Magnet Affirmations - ruclips.net/video/cXrU5GFK-Ng/видео.html
    Reprogram your Subconscious Mind - ruclips.net/video/tS0KNo6r7ds/видео.html
    വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - ruclips.net/video/17y2TY-OaPU/видео.html
    RELAX - Malayalam Affirmation for Complete Relaxation - ruclips.net/video/ANgUozN-RQY/видео.html
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - ruclips.net/video/kOP1nGu0Onk/видео.html
    AFFIRMATION for PSC, School, College Students - ruclips.net/video/qrwkCzSiJOk/видео.html
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം ruclips.net/video/yMuGRdtIuIg/видео.html
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - ruclips.net/video/ANgUozN-RQY/видео.html
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - ruclips.net/video/KfVesrROKlM/видео.html
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - ruclips.net/video/AwmpbAdNj0c/видео.html
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - ruclips.net/video/pm7AiWdhmlI/видео.html
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - ruclips.net/video/XCNUMwpWDZY/видео.html
    Gratitude Affirmations for abundance - ruclips.net/video/1FJCj-DvQuI/видео.html

    • @Ibrahim-ld8ls
      @Ibrahim-ld8ls Год назад

      പ്രപഞ്ചം എന്നെന്നും നിലനിൽക്കുകയില്ല. ഈ പ്രപഞ്ച ത്തെ നിലനിർത്തുന്ന ഒരു പരമമായ സത്യം ഉണ്ട് അതാണ് എന്നെന്നും നിലനിൽക്കുക.. പരമമായ സത്യത്തെ തീർച്ചറിയലാണ് ദൈവവിശ്വസം

  • @geethakr6000
    @geethakr6000 Год назад +61

    🙏വലിയ ഒരു സത്യമാണ് 👌🏻പക്ഷെ സാറുപറഞ്ഞതുപോലെ കുറച്ചു പ്രായമാകുമ്പോഴേക്കേ ഈ സത്യത്തിലേക്ക് മനുഷ്യൻ വരുകയുള്ളു. അതുവരെ ചോരത്തിളപ്പും ഞാൻ എന്ന ഭാവവും മൂലം അഹങ്കരിച്ചു നടക്കും നാമെല്ലാം വലിയ ഒരു മരത്തിന്റെ ഇലകളാണെന്നും എപ്പോൾ വേണമെങ്കിലും കൊഴിഞ്ഞു പോകാം എന്നും ചെറുപ്പം മുതൽ പഠിപ്പിക്കേണ്ടിയിരിക്കുന്നു. ഇതുപോലെയുള്ള അറിവുകൾ എല്ലാ ജനങ്ങളിലേക്കും എത്തണമെങ്കിൽ താങ്കളുടെ അകമഴിഞ്ഞ സേവനങ്ങൾ ഇനിയും വിപുലീകരിക്കേണ്ടിയിരിക്കുന്നു കാരണം എല്ലാ ആൾക്കാർക്കും ഈ ചാനലൊ ഫോണോ ഉപയോഗിക്കാൻ പറ്റുന്നുണ്ടാവില്ലല്ലോ അപ്പോൾ അതിനൊരു ഉപായം കണ്ടുപിടിക്കേണ്ടേ താങ്കളെ ദൈവം അനുഗ്രഹിക്കും 🙏🙏🙏

    • @sureshb1454
      @sureshb1454 Год назад +2

      🙏ഓം നമഃ ശിവായ 🙏🙏🙏🌹🌹🌹സത്യം ശിവം സുന്ദരം

    • @Ibrahim-ld8ls
      @Ibrahim-ld8ls Год назад +1

      ഈ പ്രപഞ്ചത്തിന്ന് ഒരു പരമാത്മാവ് ഉണ്ട് അതിനെ മുസ്ലിം സമൂഹം വിളിക്കുന്നത് അള്ളാഹു എന്നാണ്. ഹിന്ദു സമൂഹം വിളിക്കുന്നത് ദൈവം എന്നാണ് വ്യത്യസ്ത പേരുകളിൽ വിളിക്കുന്നു എന്ന് മാത്രം.. അസുരൻ മാർ പൊതു സമൂഹത്തെ തമ്മിലടിപ്പിച്ചു ഭൂമിയിൽ പ്രശ്നങ്ങൾ സൃഷ്ട്ടി ക്കുന്നു.. ദൈവം നീധിമാൻ ആണ്. അനീതി പ്രവർത്തിക്കുന്നവർക്ക് ഉള്ള ശിക്ഷ ഒരിക്കൽ അവരിൽ ചെന്ന് ചേരുക തന്നെ ചെയ്യും.. അന്ന് അവരെ രക്ഷ പെടുത്താൻ ആർക്കും കഴിയുകയില്ല

    • @vyshakhp8802
      @vyshakhp8802 Год назад +2

      Enik +2 padikumbo manassilayi. Ippo 22 age

    • @mathewek7979
      @mathewek7979 Год назад

      @@Ibrahim-ld8ls പ്രപഞ്ചത്തിന് പരമാത്മാവ് ഇല്ല. പ്രപഞ്ചമാണ് പരമാത്മാവ്, പ്രപഞ്ചമാണ് ദൈവം.പ്രപഞ്ചമാണ് ഡിവൈൻ വൺനെസ്സ്.

    • @Ammachansvlog
      @Ammachansvlog 10 месяцев назад

      👍

  • @vijiviji8915
    @vijiviji8915 Год назад +14

    ഈ പറഞ്ഞത് ഉൾക്കൊണ്ട്‌ ജീവിക്കുന്ന എത്ര മനുഷ്യർ ഉണ്ട്. എല്ലാപേരും ഓട്ടത്തിൽ ആണ് എന്തൊക്കെ ഉണ്ടാകാനും നേടാനും പിടിച്ചടക്കാനും അവിടെ ഈ പ്രപഞ്ചം നിയമം ഒന്നും ഇല്ല. ചവിടി മേധിച്ചും വെട്ടി വീഴ്ത്തിയും കൊന്നും കൊലവിളിച്ചും ചതിച്ചും വഞ്ചിച്ചും മനുഷ്യൻ ആ പ്രയാണം തുടരുകയാണ്. ഇതിനിടയിൽ ഇതൊക്കെ മനസിലാക്കി ഒതുങ്ങി കൂടി ജീവിക്കാൻ കുറച്ചു മനുഷ്യർക്കെങ്കിലും സാധിക്കും അതിന് താങ്കൾ ഇടുന്ന ഇതുപോലുള്ള വീഡിയോകൾ ഉപകാരപ്പെടും . താങ്ക്സ് ബ്രോ 🙏🙏 താങ്ക്സ് യൂണിവേഴ്സ്🙏🙏🙏🙏

  • @chackobaby810
    @chackobaby810 Год назад +15

    അങ്ങ് വലിയ അറിവുള്ള മനുഷ്യൻ. അറിയേണ്ടതെന്തോ അത് അറിഞ്ഞവൻ.
    അങ്ങയെ ഞാൻ ഇഷ്ടപ്പെടുന്നു.

  • @bettypurayidam5645
    @bettypurayidam5645 Год назад +6

    എത്ര നന്നായിട്ടാണ് അങ്ങ് പറഞ്ഞു തരുന്നത്. ഇത് മനസിലാക്കുന്ന സാധാരണക്കാരായിരുന്ന ഞങ്ങൾ എല്ലാവരും ഇതാ അസാധാരണക്കാരായിതീർന്നിരിക്കുന്നു!

  • @peaceofmindrelaxation7959
    @peaceofmindrelaxation7959 Год назад +20

    സനാതന ധർമ്മത്തിന്റെ യഥാർത്ഥ തിരിച്ചറിവും ഇത് തന്നെ ഭഗവത് ഗീതയുടെ ഗുഹ്യ ബോധ്യം 🙏പ്രണാമം

  • @sailajasasimenon
    @sailajasasimenon Год назад +33

    ഈ വലിയ ഒരു തിരിച്ചറിവ് ഉണ്ടാവാൻ നാം വിശ്വസിക്കുന്ന ആ പ്രപഞ്ചശക്തി നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏🏻.

    • @alexanderpc7031
      @alexanderpc7031 Год назад

      Really it is too difficult to accept this truth . The huge inflated ego we built around us, all the wonderful decorations we carry with us and distinct identity we built bye hook or crook .... all are just a bubble!!!. Thanks thanks thanks Swamiji.

  • @pramodiniponnu1327
    @pramodiniponnu1327 20 дней назад +2

    എത്ര ലളിതമായാണ് ഏറ്റവും വലിയൊരു മഹാ സത്യത്തെ അവതരിപ്പിച്ചത്...... Thankssss..... Sir🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @devanparannur1369
    @devanparannur1369 Год назад +8

    പ്രപഞ്ച സത്യം 🙏🏼അതാണ് നമ്മൾ, നമുക്ക് നമ്മുടെ ഉർജം കൊണ്ട് മാത്രം ജീവിക്കുന്നു, പക്ഷെ ഈ ഉർജം നശിക്കുന്നില്ല, കോശങ്ങൾ പൂർണമായും നശിക്കുന്നതാണ് മരണം, പക്ഷെ ഉർജം എപ്പോഴും ഉണ്ടാവും 🙏🏼🙏🏼🙏🏼

  • @vrindakrishnan8509
    @vrindakrishnan8509 Год назад +28

    പ്രണമിക്കുന്നു Sir....🙏🙏വിവരിക്കാൻ വാക്കുകൾ ഇല്ല.... ഈ മഹത്തായ ആശയം എത്ര ഹൃദ്യം ആയാണ് അങ്ങ് വിവരിച്ചിരിക്കുന്നത്....👌👍വേറെ ഒരു തലത്തിലേക്ക് നമ്മെ ഉയർത്തുന്ന അനുഭവം...🙏 ഈ അനുഭവം സമ്മാനിച്ചതിന് ഹൃദയപൂർവം നന്ദി പറയുന്നു Sir... പ്രപഞ്ചമേ നന്ദി.....🙏🙏🙏

    • @AnilKumar-dc6ny
      @AnilKumar-dc6ny Год назад

      ഈ ഊർജത്തെ അല്ലെ ഈശ്വരൻ എന്ന്‌ നമ്മൾ വിളിക്കുന്നതു. ??? ഞാൻ അങ്ങനെ വിശ്വസിക്കുന്നു. അതിൽ തെറ്റുണ്ടോ ? ഒരു മറുപടി പ്രതീക്ഷിക്കുന്നു..

  • @renukabijudev6904
    @renukabijudev6904 Год назад +11

    Thank you bhai🙏🙏🙏
    ഇത്രയും വലിയ ജ്ഞാനം എല്ലാവർക്കും പകർന്നു നൽകുന്ന അങ്ങേക്ക് സർവ്വ ഐശ്വര്യവും ഉണ്ടാവട്ടെ 🙏

  • @ishaqishaq7107
    @ishaqishaq7107 Год назад +10

    ഈ ബോധം ഉണ്ടായാൽ തന്നെ ഏറ്റവും വലിയ സമാധാനം കിട്ടും 👍🏻

  • @bijunchacko9588
    @bijunchacko9588 Год назад +4

    നമ്മളാരും മരിക്കുന്നില്ല പ്രപഞ്ചത്തിനുമുഴുവനോടൊപ്പം ജീവിക്കുന്നു എന്നെന്നും

  • @devdershan1601
    @devdershan1601 Год назад +12

    എന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ അങ്ങയുടെ ഓരോ വീഡിയോയിലും ഉണ്ട്. Thank you Sir 😊🙏

  • @user-wl6dt9lu3c
    @user-wl6dt9lu3c Год назад +2

    ഇങ്ങനെയുള്ള അറിവ് സ്കൂളിൽ തന്നെ പഠിപ്പിച്ചു കൊടുക്കണം കുട്ടികളിൽ വലിയ ഒരു മാറ്റം നമ്മുടെ പുതിയ തലമുറയിൽ

  • @lijiliji2241
    @lijiliji2241 Год назад +2

    താങ്കളുടെ ശബ്ദം കേൾക്കുമ്പോള് ഉണ്ടാകുന്ന ഒരു പോസിറ്റീവ് എനർജി ഉണ്ട്.... അജ്ഞയിൽ എവിടെയോ ഇരുന്നു ഈശ്വരൻ പറയുന്നത് പോലെ ആണ് ഫീൽ ചെയ്യാറുള്ളത്.. മാനസികമായി ഒരുപാട് തകർന്നിരുന്ന എനിക്ക് താങ്കളുടെ വാക്കുകൾ നൽകിയ ഒരു ധൈര്യം...ആത്മ വിശ്വാസം...താങ്കളോടുള്ള നന്ദി എത്ര പറഞ്ഞാലാണ് മതിയാവുക എന്നറിയില്ല സർ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻thank you very much...

  • @minislearningworld6040
    @minislearningworld6040 Год назад +9

    Thanks for your great words
    നമുക്ക് മരണമില്ല we existing here ever what a great feeling 🙏🙏🙏❤🌹

  • @vinodmukundan8281
    @vinodmukundan8281 Год назад +4

    അദ്വയ്ത സിദ്ധാന്തത്തിന്റെ ലളിതമായ വിശദീകരണം. ഇതോടൊപ്പം മനുഷ്യർ അനുഭവിക്കേണ്ടിവരുന്ന പലതരത്തിലുള്ള ദുഖങ്ങളുടെ കാരണം കൂടി വിശദമാക്കിയാൽ നന്നായിരുന്നു

    • @shyladileep9779
      @shyladileep9779 Год назад +1

      അവനവന്റെ കർമ്മ ഫലം

  • @user-oi5ws4jw5i
    @user-oi5ws4jw5i Год назад

    എത്ര സിമ്പിൾ ആയിട്ടാണ് ഒരു വലിയ അറിവിനെ മനസ്സിലാക്കിത്തന്നത് സൂപ്പർ

  • @bindusanthoshhh
    @bindusanthoshhh Год назад

    ഓം ശാന്തി അനിൽ ഭായ് . താങ്കളുടെ ഓരോ വാക്കും അനേകായിരങ്ങൾക്ക് ഊർജ്ജം പകരുന്നു. ശിവ ബാബയുടെ അതിവിശിഷ്ട നായ കുട്ടി❤️❤️❤️

  • @ethammajose4712
    @ethammajose4712 Год назад +2

    സത്യംമാണ് Sir ഇത് കുറച്ചു കൂ ടി വൈഡാക്ക്ണം ഈ ലോകത്തിനുനക്ണം അങ്ങയെഉപദേ ശിക്ക്യ ല്ല എന്റെ എളിയ ഒരാഗ്രഹം 🌹❤🙏

  • @Aithik68
    @Aithik68 Год назад

    sir പറഞ്ഞു തരുന്ന ജ്ഞാന അറിവുകൾക്ക് നന്ദി ഇത് കേൾക്കുന്ന എല്ലാവർക്കും അക കണ്ണ് കൊണ്ട് അന്ധകാരത്തെ അകറ്റി ജ്ഞാന വെളിച്ചം ലഭിക്കട്ടെ സകല കാരണങ്ങൾക്കും കാരണമായതിനെ തിരിച്ചറിയാൻ എല്ലാ മനുഷ്യ ആത്മാക്കൾക്കും കഴിയട്ടെ ഓം ശാന്തി ഓം ശാന്തി ഓം ശാന്തി

  • @nehaniha1709
    @nehaniha1709 Год назад +5

    വലിയ തിരിച്ചറിവ്... Thankyou സർ 🌹🌹🌹.....

  • @msnarayanan2725
    @msnarayanan2725 Год назад +6

    നന്ദി ബ്രദർ 🙏സത്യത്തിൽ ഇതിലെ ഓരോ വാക്കുകൾക്കും, വരികൾക്കും, നന്ദി പറയേണ്ടതാണ് 🙏🙏🙏കാരണം "സീക്രെട് " പുസ്തകം വായിച്ചതിലൂടെ ഈ പ്രപഞ്ചത്തെ നമ്മൾ അകമഴിഞ്ഞ് സ്നേഹിച്ചാൽ, അത് ആ സ്നേഹം ഇരട്ടി ആയി തിരിച്ചു തരും എന്ന സത്യം ഞാൻ നിരന്തരം അനുഭവിച്ചു അറിയുന്നു 🙏അതിനാൽ ആണ് താങ്കളുടെ ഈ വാക്കുകൾ കേൾക്കുവാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായത് എന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏🙏thank you universe🙏🙏🙏thank you brother 🙏🙏🙏

  • @rajalakshmibabu4392
    @rajalakshmibabu4392 Год назад +4

    ഒരായിരം നന്ദി, സർ 🌷🙏🌷

  • @deepaambalapatt831
    @deepaambalapatt831 Год назад +1

    വളരെ വൈകി ഈ അറിവ് കേൾക്കാൻ. ഇപ്പോഴെങ്കിലും അറിയാൻ സാധിച്ചു

  • @shajithemmayath3526
    @shajithemmayath3526 Год назад +6

    ഈ അറിവ് വളെരെ കുട്ടിക്കാലം മുതലേ കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം അതിനു സാമാന്യ ബോധമുള്ള ഭരണ കർത്താക്കൾ നമുക്ക് വേണം

  • @sivakami5chandran
    @sivakami5chandran Год назад +1

    What a enlightenment knowledge!!!!! My dear dearest bro guru ji pathakamalam vanagunnu 😍🙏🙏🙏

  • @aircondskoduvally7645
    @aircondskoduvally7645 Год назад +6

    Alhamdulillah...

  • @mastertechmlp
    @mastertechmlp Год назад +4

    Thank you so much 💓💗💛🙏
    Thank you universe ✨💖🙏💛

  • @user-tl2ox9eg8e
    @user-tl2ox9eg8e 17 дней назад

    ഇതാണ് സത്യം ഇത് മനസ്സിലായവൻ രക്ഷപെട്ടു..

  • @shyladileep9779
    @shyladileep9779 Год назад +4

    Atma Namasthe🙏

  • @shaijuk9051
    @shaijuk9051 Год назад +1

    ഈ അറിവിൻറെ മഹത്വം എല്ലാവരും അംഗീകരിക്കണം അംഗീകരിക്കാത്തവർ മൂഢന്മാരാണ്🌎🌎🌎🌎

  • @shyladileep9779
    @shyladileep9779 Год назад +6

    Thank you for beautiful explained about divine oneness ❤

  • @beenasivan820
    @beenasivan820 Год назад +1

    Wonderful knowledge ഒരു വേറിട്ട കാഴ്ചപ്പാട്. 👍

  • @molykuttyaravindhakshan2131
    @molykuttyaravindhakshan2131 Год назад

    Namaskaram sir 🙏
    The person like you should be the Father of Nation 🙏

  • @ananthakrishnan4303
    @ananthakrishnan4303 Год назад

    അദ്വൈത ബോധം .വിശിഷ്ടം. മനോഹരം '

  • @arjunnair5560
    @arjunnair5560 Год назад +2

    സഹോദരാ.... നമിക്കുന്നു 🙏💐

  • @manumanu-yy9hs
    @manumanu-yy9hs Год назад +2

    പ്രപഞ്ചമെന്ന ഊർജ്ജത്തിന്റെ പ്രവാഹം.... 🙏❤️🌹

  • @meenusanjath9963
    @meenusanjath9963 Год назад +3

    Thought provoking valuable, answer to many questions with in the soul of people seeking questions about own existence and happenings in life . Thanks to the divine mind behind this talk ,a motivation to many .🙏👍👍👍🌹

  • @highcreature5933
    @highcreature5933 Год назад +1

    Connection with the one
    In truth we are . the one

  • @rafequetbava
    @rafequetbava Год назад +1

    Your understanding and teachings will definitely lead humanity to enlightment for sure. Liked your comment about people telling " oh; I am an ordinary man" the lame excuse to avoid the path of liberation. Unlucky people. Later they too will realise the truth. Let us hope. Thank you for dropping honey into our mouths.

  • @nishatl3580
    @nishatl3580 Год назад +2

    Orupaad orupaad nanni...🙏🙏🙏🙏🙏🙏...orupaad orupaad sneham...🙏🙏🙏🙏❤️❤️❤️❤️

  • @betto6333
    @betto6333 Год назад +2

    നന്ദി നമസ്കാരം

  • @sureshb1454
    @sureshb1454 Год назад +1

    ഓം നമഃ ശിവായ 🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤❤

  • @chandrikanair9836
    @chandrikanair9836 Год назад +1

    ഹരേ കൃഷ്ണാ 🙏🌷

  • @harisharispp4777
    @harisharispp4777 Год назад +1

    I respect my mentor THANK GOD 🙏🙏🙏🙏🙏🙏🙏🙏

  • @sindhusindhu5397
    @sindhusindhu5397 Год назад +2

    Thanks sir ❤
    Thanks ❤sir
    Thanks ❤sir
    Thanks ❤sir
    Thanks univers ❤
    Thanks univers ❤
    Thanks univers ❤

  • @johnarakkal4835
    @johnarakkal4835 Год назад +3

    Very very thanks 🙏🙏🙏👍👍👍👍

  • @nishahr3984
    @nishahr3984 Год назад +3

    Thank You.....🙏🙏🙏

  • @sujiths1921
    @sujiths1921 Год назад +2

    Thanks sir thanks universe

  • @vrpoduval1957
    @vrpoduval1957 19 дней назад

    Thank you sir for the useful informations, Thank you Universe and all ☀️❤🙏👍

  • @sreevidyasunil5103
    @sreevidyasunil5103 Год назад +2

    Thank you..
    Universe...thank you sir...🙏

  • @bijubhaskarkb1198
    @bijubhaskarkb1198 Год назад +2

    വ്യക്തമാക്കിത്തന്നതിന് നന്ദി .....🙏💖

  • @ancilinr6800
    @ancilinr6800 Год назад +2

    Pranamam! This is the essence of spiritual journey. This is fundamental and basic requirement of all human beings. If anyone understood this truth, he is the blessed one. Thank you.

  • @remonymanoharan3821
    @remonymanoharan3821 Год назад +2

    നന്ദി പ്രപഞ്ചമേ

  • @girijamanikuttan8264
    @girijamanikuttan8264 Год назад

    🪔🙏🙏🙏ശ്രേഷ്ഠമായ വാക്കുകൾ പ്രണാമം sir

  • @varamoolyam
    @varamoolyam Год назад

    ഇത് തന്നെയാണ് ഭഗവത്ഗീതയീൽ ശ്രീകൃഷ്ണപരമാത്മാവ് പറയുന്നതും. പക്ഷേ അത് അവിശ്വാസികൾ അവഗണിക്കും. ഭഗവദ്ഗീത ആത്മീയഗ്രന്ഥത്തേക്കാൾ വ്യക്തിത്വവികാസം പ്രധാനം ചെയ്യുന്നു 🙏

  • @manumanu-yy9hs
    @manumanu-yy9hs Год назад +1

    നന്മയുള്ള വാക്കുകൾ.... 🙏❤️🌹

  • @bijunchacko9588
    @bijunchacko9588 Год назад

    പരമമായ സത്യം ലളിതമായ പ്രബോധനം

  • @innovativecarekkd
    @innovativecarekkd Год назад

    🙏🙏🙏 ഇതുപോലെയുള്ള മഹത്തായ അറിവുകൾ യുവതലമുറയിലേക്ക് എത്തിച്ചു കൊടുക്കാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും.... എങ്ങനെ കഴിയും..... ഭാരതിയ സംസ്കാരത്തിന്റെ അടിത്തറ ഇത് തന്നെ ആണല്ലോ..... പക്ഷെ നമ്മുടെ പുതിയ തലമുറയ്ക്ക് ഇങ്ങനെയുള്ള അറിവുകൾ പകർന്നു കൊടുടുക്കാൻ ഒരു സംവിധാനം ഉണ്ടാക്കിയെടുത്താൽ നല്ലൊരു ഭാവിയുണ്ടാകും..... നമുക്ക് ശ്രെമിക്കാം...... താങ്കളെപ്പോലെയുള്ള വ്യക്തിത്വങ്ങൾ മുന്നിട്ടിറങ്ങിയാൽ ഞങ്ങളെപ്പോലുള്ളവർ കൂടെയുണ്ടാവും....... തങ്ങളുടയുടെ ചാനലിന്റെ സ്റ്റിരം കേൾവിക്കാരിയാണ് ഞാൻ...... എത്ര മഹത്തായ സത്യങ്ങളാണ് താങ്കൾ വർഷിച്ചുകൊണ്ടിരിക്കുന്നത്......,അന്നുതോട്ടെ പറയാൻ ആഗ്രഹിച്ച കാര്യം ഇന്ന് എഴുതി എന്ന് മാത്രം....... ഞാൻ ഷെയർ ചെയ്ത ഈ കാര്യത്തിൽ എനിക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് ചിന്തിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ...... താങ്കൾ കമന്റ്‌സ്സ് വായിക്കുകയാണെങ്കിൽ ഈ നമ്പറിൽ ഒന്ന് വിളിച്ചാൽ വലിയ നന്ദിയുണ്ടാകും.....9851500600

    • @lifechangingideasaffirmations
      @lifechangingideasaffirmations  Год назад

      sure

    • @anandmvanand8022
      @anandmvanand8022 Год назад

      Grace Sivadas: സത്യം, ഇക്കാര്യം പതിനായിരം വർഷങ്ങൾക്ക് മുൻപ് വ്യക്തമായി പറയുകയും പ്രചരിപ്പിക്കുകയും നമ്മുടെ പൂർവികരെ നന്ദിയോടെ സ്മരിയ്‌ക്കുക, അഭിനന്ദിക്കുക. നല്ല മനഃശാന്തി ലഭിക്കും.... അനുഭവം സാക്ഷി.

  • @narayananps774
    @narayananps774 Год назад

    Advaita most lucidly presented .Good job ,well done.

  • @sreedevimenon8264
    @sreedevimenon8264 Год назад +1

    Great,Valare uyarnna arivukalkk orupadorupad nandi.

  • @갴
    @갴 Год назад +1

    So very useful and practical God give you long life and health so that we can listen more and more to these wonderful speeches and change for the better ThankYou very much

  • @wanderlust-4k
    @wanderlust-4k Год назад

    ആത്മാവിന് മനുഷ്യ രൂപം കൊടുത്തപ്പോൾ, മനുഷ്യൻ

  • @sumithajpillai8956
    @sumithajpillai8956 Год назад +2

    OM SHANTI SIVA BHOLANATH 🌹

  • @binducv4464
    @binducv4464 Год назад +1

    Super knowledge, Thank U Anilji

  • @Iamkeerthi1111
    @Iamkeerthi1111 10 месяцев назад

    Great Topic ❤Thank you very much dear Sir🙏🙏🙏

  • @jasleenbenipal2488
    @jasleenbenipal2488 Год назад

    Excellent knowledge aannu thankal paranjuthannadu,ethupole okke chindikkukayum jeevithathil mattam varuthukayum cheithal ella dukhangallum vallare simple aayittu thonnum thanks ,universe blessed you

  • @bennyskaria8720
    @bennyskaria8720 Год назад +2

    ഇത് വലിയൊരു സന്ദേശമാണ് എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം പക്ഷേ സ്വർഗ്ഗവും നരകവും പാപവും പാപമില്ലാത്തവനും അതിനെക്കുറിച്ച് പ്രപഞ്ചം എന്തായിരിക്കും നിർവചിക്കുക അറിയാമോ

  • @sureshedathara9581
    @sureshedathara9581 Год назад

    Naked truth about our life. Super information by super voice

  • @c.s7620
    @c.s7620 Год назад +2

    നന്ദി 😍😍😍

  • @SanthoshKumar-or7uz
    @SanthoshKumar-or7uz Год назад +2

    Thankyou god

  • @mahidevjs9599
    @mahidevjs9599 Год назад +1

    All Abundance there is no death or birth We all're one. Yes as like Truth is only One not like many stars on night sky. You know Stars are dying same like 100-60 Trillion cells day by day Decays comes new. Don't forget there is a Root Called Universal Root. Human thoughts has to change. Death Who experienced that knows how it was and Where he gone came back never tell you about it is called Secret.

  • @sanalmarx161
    @sanalmarx161 Год назад

    പല വീഡിയോയും കാണാറുണ്ട് പക്ഷെ സർ 👌👌👌

  • @abhilashkoodathinalkunnel1951
    @abhilashkoodathinalkunnel1951 Год назад +1

    Thanks Sir🙏🙏🙏

  • @sivakami5chandran
    @sivakami5chandran Год назад

    I am blessed because I can hearing your blessed voice 🙏🙏🙏🙏✌️✌️✌️❤️❤️💐💐💐

  • @huzainshaan7240
    @huzainshaan7240 Год назад +1

    Anil broii POWER🔥🔥🥰…informative speech…

  • @prasanthc1191
    @prasanthc1191 Год назад

    Valare nanni sir❣🙏

  • @chitrarajannair8387
    @chitrarajannair8387 Год назад

    🙏🙏🙏

  • @mammalims5826
    @mammalims5826 Год назад +1

    Sathyamithansathyam

  • @leenanair9209
    @leenanair9209 Год назад

    PrapanchaSathyathinu Namo Nama. Pranaamam Guro 🙏. Hari Om 🕉. NjanennaBhavam Athuthonnaivarenamiha Thonnunnathakilaghilam Njanithannavazhi ThonnenameVarada Narayanaya Nama. 🙏🙏🙏

  • @ramyaramya8818
    @ramyaramya8818 Год назад +2

    Thank you sir ❤️

  • @PradeepKumar-op5sn
    @PradeepKumar-op5sn 19 дней назад

    Valare vilappetta Arivu ariyan vaikippoyi

  • @shaijinam8328
    @shaijinam8328 Год назад

    മരിച്ച ഉടനെ ആത്മാവിനു എന്തൊക്കെയാണ് സംഭവിക്കുന്നത് .സ്വർഗ്ഗവും നരകവും എവിടെയാണ് .പറഞ്ഞുതരുമോ .

  • @preethamurles282
    @preethamurles282 Год назад +1

    Valuable information

  • @uvaisuvaisk2760
    @uvaisuvaisk2760 Год назад +1

    THANKS sir THANK God

  • @ethammajose4712
    @ethammajose4712 Год назад +2

    Ok

  • @geethageetha5488
    @geethageetha5488 Год назад

    Thx 🙏🙏ഒരുപാട് വലിയ തിരിച്ചറിവ് 🌈🌈🌈🌈🙏🙏🙏🙏

  • @afastudio4598
    @afastudio4598 Год назад +2

    Thanks

  • @remyakmkm9260
    @remyakmkm9260 Год назад

    Thank you

  • @VipinKumar-me3wv
    @VipinKumar-me3wv Год назад

    സ്വയം മനസ്സിലാക്കേണ്ട ഒരുപാട് നിയമങ്ങളുള്ള ഒരു ഗെയിം ആണ് ഈ ജീവിതം പിടുത്തം കിട്ടാത്തവർ ആത്മഹത്യ ചെയ്തു ഔട്ട്‌ ആവാൻ ശ്രമിക്കുന്ന എന്നാൽ കഴിഞ്ഞുപോയ ഏതോ date ലേക്ക് ഉറങ്ങി എണീക്കുന്നു കണ്ട കാര്യങ്ങൾ വീണ്ടും വീണ്ടും കണ്ടിട്ടും ഒന്നും കാണാത്തവനെപ്പോലെ! നക്ഷത്രമായിരുന്നവന് ഗെയിം കളിക്കാനാണെങ്കിലും ഭൂമിയിൽ ഒരു ശരീരം കിട്ടിയ സന്തോഷത്തിൽ ആരുടെയൊക്കയോ സഹായത്താലും ശാസനയിലും ഗെയിം മുന്നോട്ടുതന്നെ പോവുന്നു!

  • @vijeeshgranted
    @vijeeshgranted Год назад

    Am speechless!

  • @geethabhaskar4873
    @geethabhaskar4873 7 месяцев назад

    🙏🙏🙏🙏super അറിവ് thank you

  • @mallualchemist
    @mallualchemist Год назад

    Sir what a beautiful knowledge.... expecting more videos Thank u

  • @reejats951
    @reejats951 Год назад +2

    നമസ്കാരം സാർ 🙏🙏🙏🙏❤️

  • @sreerampc7581
    @sreerampc7581 8 месяцев назад

    This is really an eye opener fact.
    One doubt.
    You said that the raw materials of our body are panja bhoothangal.
    What is the Rae material for mind

  • @ananyaanu4460
    @ananyaanu4460 Год назад

    Thanks oru asadaranavakthiyane

  • @daisyroy2090
    @daisyroy2090 Год назад

    The real truth is revealed ❤.

  • @kunhilekshmikrishna787
    @kunhilekshmikrishna787 Год назад +2

    നമിക്കുന്നു