ഈ മോന്റെ വാർത്ത കണ്ടുകൊണ്ടാണ് ഞാൻ സിസേറിയൻ വേണ്ടി തിയേറ്ററിൽ കയറിയത്... അവനും അവന്റെ കഥകളും ആയിരുന്നു എന്റെ മനസ്സ് മുഴുവൻ... അത്കൊണ്ട് എനിക്ക് ഒരു മോനെ കിട്ടിയപ്പോ ഹാനി എന്ന് ഞാൻ അവനെ വിളിച്ചു... ജീവിതത്തിൽ ഒരിക്കലും ആ മോന്റെ മുഖം മറക്കാതിരിക്കാൻ ഇന്ന് എന്റെ കയ്യിലും ഉണ്ട് ഒരു കുഞ്ഞു ഹാനി മോൻ... 🩷
സത്യം പറഞ്ഞാൽ ജീവിതത്തിൽ ഞാൻ ഇത്രയും സങ്കടപെട്ട് കരഞ്ഞ നിമിഷങ്ങൾ ഉണ്ടോ എന്നറിയില്ല മറ്റുള്ളവർക് വേണ്ടി. പക്ഷെ ഇന്നലെ വരെ എന്റെ ആരുമല്ലാത്ത hani ഇന്നെന്റെ തീരാ ദുഃഖം ആണ്. അവനെ ഓർത്തു കണ്ണ് nirayatha ഒരു ദിവസം പോലും ഇല്ല. അവനെ പോലെ അനാഥൻ ആയി പോയ സംജിത് യുസുഫ് എന്ന പൊന്നുമോനും 😢
കണ്ണീർ വരാതെ ഈ പരിപാടി കാണാൻ കഴിയുകയില്ല. ഈ പരിപാടി കണ്ട്എന്റെ കണ്ണിൽ നിന്ന് കണ്ണീർ വാർന്ന് എനിക്ക് തലവേദന വന്നു പോയി ഈ ദുരന്തത്തിൽ പെട്ടു പോയ എല്ലാവർക്കും ശാന്തിയും സമാദാനവും കുടുക്കണേ ........
കണ്ണീരോടെയല്ലാതെ ഇതൊന്നും കാണാൻ കഴിയുന്നില്ലല്ലോ റബ്ബേ! കലിതുള്ളി യെത്തിയ വെള്ളത്തിൽ നിന്നും രക്ഷപ്പെടുത്തിയ മോനെ റബ്ബേ അവൻ്റെ ജീവിതത്തിലും നീ കൂടെയുണ്ടാവണം. 24്ന് ഹൃദയം നിറഞ്ഞ നന്ദി. സുഖത്തിലും ദുഖത്തിലുമാപത്തിലും,,,,എല്ലാം ഒരുപോലെ ജനങ്ങളെ നെഞ്ചോടു ചേർക്കുന്ന നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🤲😥
പൊന്ന് ഹാനി മോനെ കഴിഞ്ഞ ബുധൻ കണ്ടു.ചേർത്ത് പിടിച്ചു .കുറേ സംസാരിച്ചു .അവൻ ഞങളുടെ മുമ്പിൽ ചിരി ഉണ്ടാക്കി ചിരിച്ചത് കണ്ട് എന്റെ ചങ്ക് പൊട്ടിപ്പോയി..😢😢😢പടച്ചവൻ ഉണ്ടടാ മുത്തേ നിന്റെ കൂടെ ❤
@@ravisharavi6153 ചില കാര്യങ്ങൾ important തന്നെ ആണ്. ഇപ്പോൾ വയനാട്ടിലെ ന്യൂസ് തന്നെയാണ് കേരളത്തിൽ ഉള്ള ഒരു മാധ്യമ ശ്രെദ്ധ കിട്ടേണ്ട ന്യൂസ്.പക്ഷെ മാധ്യമങ്ങൾ എല്ലാം ഇപ്പോൾ നടികളുടെയും നടന്മാരുടെയും പുറകെ ആണ്.അതും വർഷങ്ങൾക്ക് ശേഷം. ഉമ്മവച്ചു അത് ഇതു പറഞ്ഞു. ആരാ ഈ പറയുന്നവൾ A film നായിക. അവൾക്കൊന്നും ഒരു പ്രാധാന്യവും കൊടുക്കേണ്ട കാര്യം ഇല്ലകണ്ടോണം ഇവൾ ഒക്കെ നല്ല എമൗണ്ട് വാങ്ങി കേസ് ഒതുക്കും.ആ അവിഞ്ഞ ന്യൂസ് കൊണ്ട് വന്നു പാവം വയനാട്ടിലെ ജനങ്ങൾക്ക് കിട്ടേണ്ടത് കിട്ടാതെ പോകരുത്
@@ravisharavi6153 പിന്നെ പീഡിപ്പിക്കപ്പെട്ടു മടുക്കുമ്പോൾ അല്ല പരാതി പറയേണ്ടത്. തുടങ്ങിയപ്പോൾ ആവണം ആരുന്നു എല്ലാ ന്യൂസിനും പ്രാധാന്യം ഇല്ല പറയുന്നില്ല. ഇത് പക്ഷേ പേരിനും പണത്തിനും അവസരത്തിനും വേണ്ടി നിന്ന് കൊടുത്തിട്ട് ഇപ്പോൾ പരാതി
Nobody knows how and when our death happens. So always be ready ensuring the life after death in eternal joy through the faith in Jesus Christ the true Almighty Living God 🙏 Acts 4:12 ""Salvation is found in no one else other than JESUS CHRIST, for there is no other name under heaven given to mankind by which we must be saved.” He who believe in Jesus Christ will live even though he dies. Jesus Christ is the Only Way, the Truth, and the Life. Call upon the name of the Lord JESUS CHRIST and save your soul before the death happens 😔🙏🙏🙏🙏
The natural disasters are the reminders and warnings from God Almighty for people to repent their sins and accept Jesus Christ as their Lord and Saviour ❤
ഈ മോന്റെ വാർത്ത കണ്ടുകൊണ്ടാണ് ഞാൻ സിസേറിയൻ വേണ്ടി തിയേറ്ററിൽ കയറിയത്... അവനും അവന്റെ കഥകളും ആയിരുന്നു എന്റെ മനസ്സ് മുഴുവൻ... അത്കൊണ്ട് എനിക്ക് ഒരു മോനെ കിട്ടിയപ്പോ ഹാനി എന്ന് ഞാൻ അവനെ വിളിച്ചു... ജീവിതത്തിൽ ഒരിക്കലും ആ മോന്റെ മുഖം മറക്കാതിരിക്കാൻ ഇന്ന് എന്റെ കയ്യിലും ഉണ്ട് ഒരു കുഞ്ഞു ഹാനി മോൻ... 🩷
സത്യം പറഞ്ഞാൽ ജീവിതത്തിൽ ഞാൻ ഇത്രയും സങ്കടപെട്ട് കരഞ്ഞ നിമിഷങ്ങൾ ഉണ്ടോ എന്നറിയില്ല മറ്റുള്ളവർക് വേണ്ടി. പക്ഷെ ഇന്നലെ വരെ എന്റെ ആരുമല്ലാത്ത hani ഇന്നെന്റെ തീരാ ദുഃഖം ആണ്. അവനെ ഓർത്തു കണ്ണ് nirayatha ഒരു ദിവസം പോലും ഇല്ല. അവനെ പോലെ അനാഥൻ ആയി പോയ സംജിത് യുസുഫ് എന്ന പൊന്നുമോനും 😢
😢😢
അതൊക്ക ശെരിയാ അതിന്റെ മീനിങ് നോക്കണം 🤔tto👍
@@Abushezadh meaning nallath aan 😍
@@Abushezadh മീനിങ് പോലെയാണോ എല്ലാവരുടെയും ജീവിതം പോവുന്നത് 🤷🏻♀️🤷🏻♀️🤷🏻♀️
കണ്ണീർ വരാതെ ഈ പരിപാടി കാണാൻ കഴിയുകയില്ല.
ഈ പരിപാടി കണ്ട്എന്റെ കണ്ണിൽ നിന്ന് കണ്ണീർ വാർന്ന് എനിക്ക് തലവേദന വന്നു പോയി
ഈ ദുരന്തത്തിൽ പെട്ടു പോയ എല്ലാവർക്കും ശാന്തിയും സമാദാനവും കുടുക്കണേ ........
ഫ്ലവഴ്സ്നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, ആ മോനെ ചേർത്തു പിച്ചതിൽ ഒരുപാട് സന്തോഷം 🙏🙏🙏
കാണുമ്പോൾ തന്നേ കണ്ണ് നിറയുന്നു 😭😭😭അപ്പോൾ അനുഭവിച്ചവരുടെ അവസ്ഥ എന്തായിരിക്കും 😭😭😔😔
100%
കണ്ണീരോടെയല്ലാതെ ഇതൊന്നും കാണാൻ കഴിയുന്നില്ലല്ലോ റബ്ബേ! കലിതുള്ളി യെത്തിയ വെള്ളത്തിൽ നിന്നും രക്ഷപ്പെടുത്തിയ മോനെ റബ്ബേ അവൻ്റെ ജീവിതത്തിലും നീ കൂടെയുണ്ടാവണം. 24്ന് ഹൃദയം നിറഞ്ഞ നന്ദി. സുഖത്തിലും ദുഖത്തിലുമാപത്തിലും,,,,എല്ലാം ഒരുപോലെ ജനങ്ങളെ നെഞ്ചോടു ചേർക്കുന്ന നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🤲😥
ഇപ്പോൾ പാവങ്ങൾ തണലായി all ന്യൂസ് ചാനൽ.. ഹൃദയത്തിൽ തൊട്ടു👏👏💪💪💪💪.. ബിഗ് സല്യൂട്ട്
എന്റെ പ്രാത്ഥനയിൽ. ഇപ്പോഴു ഉണ്ട് ഈ. മോൻ ആ മോന്ക് സമാദാനം കൊടുക്കട്ടെ
ഇത് കണ്ടപ്പോൾ കരഞ്ഞ് പോയി. ആ മോൻ്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു ഒപ്പം നിന്ന 24 ന് അഭിനന്ദനങ്ങൾ❤❤
അല്ലാഹു ഈ ചാനൽ പ്രവർത്തകർക്ക് നല്ലത് വറുത്തട്ടെ
നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ👍👍👍
പൊന്ന് ഹാനി മോനെ കഴിഞ്ഞ ബുധൻ കണ്ടു.ചേർത്ത് പിടിച്ചു .കുറേ സംസാരിച്ചു .അവൻ ഞങളുടെ മുമ്പിൽ ചിരി ഉണ്ടാക്കി ചിരിച്ചത് കണ്ട് എന്റെ ചങ്ക് പൊട്ടിപ്പോയി..😢😢😢പടച്ചവൻ ഉണ്ടടാ മുത്തേ നിന്റെ കൂടെ ❤
ഉവ്വ ഉരുൾ പൊട്ടിയത് പടച്ചവൻ അറിഞ്ഞിരിന്നോ?
ഇത് കാണുമ്പോൾ നെഞ്ചിൽ കനൽ എരിയുന്നു, കണ്ണ് നിറഞ്ഞു. 😢
റബ്ബേ അവന് മറവി കൊടുത്ത് സന്ദോഷം നൽകണേ തമ്പുരാനേ
ഇനിയും ഇത് പോലുള്ള എല്ലാം നഷ്ട പെട്ട മക്കളെയും അത് പോലെ മറ്റുള്ളവരെയും സഹായിക്കാനുള്ള ഒരു മനസ്സ് 24 ന് നൽകണേ അള്ളാഹുവേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
കണ്ണീര് കൊണ്ടൊരു സല്യൂട്ട്
ഹാനിമോനെ നിന്നെ ഒന്ന് കാണണം എന്നുണ്ടെടാ എങ്ങനെ സാധിക്കും🌹🌹🌹💞💞💞 എപ്പോൾ നിന്നെ കണ്ടാലും ഞാൻ കരഞ്ഞു പോകുന്നു
❤❤❤ഫെളേവേഴ്‌സ് നിങ്ങളോട് സ്നേഹം മാത്രം
ഹാനി മോനെ, എന്താ മോനെ വരാഞ്ഞത്, ധൈര്യം നീ ഉണ്ടാക്കണം പൊന്നേ...
പാവം മോന് അല്ലാഹ് ക്ഷമ കൊടുക്കട്ടെ
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 നിൻ്റെ ശബദം മനസ്സിനെ സഹിക്കാൻ പറ്റുന്നില്ല മോനെ❤❤❤
മാഷാ അല്ലാഹ്.
ഇതൊക്കെ ആണ് ന്യൂസ് ആക്കേണ്ടതും പ്രാധാന്യം കൊടുക്കേണ്ടതും അല്ലാതെ A പടത്തിൽ എല്ലാം മറന്നു അഭിനയിച്ചവളുമാരുടെ പുറകെ നടക്കൽ അല്ല
Every news requires its importance & priority, it should not be highlighted to ‘one’..
@@ravisharavi6153 ചില കാര്യങ്ങൾ important തന്നെ ആണ്. ഇപ്പോൾ വയനാട്ടിലെ ന്യൂസ് തന്നെയാണ് കേരളത്തിൽ ഉള്ള ഒരു മാധ്യമ ശ്രെദ്ധ കിട്ടേണ്ട ന്യൂസ്.പക്ഷെ മാധ്യമങ്ങൾ എല്ലാം ഇപ്പോൾ നടികളുടെയും നടന്മാരുടെയും പുറകെ ആണ്.അതും വർഷങ്ങൾക്ക് ശേഷം. ഉമ്മവച്ചു അത് ഇതു പറഞ്ഞു. ആരാ ഈ പറയുന്നവൾ A film നായിക. അവൾക്കൊന്നും ഒരു പ്രാധാന്യവും കൊടുക്കേണ്ട കാര്യം ഇല്ലകണ്ടോണം ഇവൾ ഒക്കെ നല്ല എമൗണ്ട് വാങ്ങി കേസ് ഒതുക്കും.ആ അവിഞ്ഞ ന്യൂസ് കൊണ്ട് വന്നു പാവം വയനാട്ടിലെ ജനങ്ങൾക്ക് കിട്ടേണ്ടത് കിട്ടാതെ പോകരുത്
@@ravisharavi6153 പിന്നെ പീഡിപ്പിക്കപ്പെട്ടു മടുക്കുമ്പോൾ അല്ല പരാതി പറയേണ്ടത്. തുടങ്ങിയപ്പോൾ ആവണം ആരുന്നു എല്ലാ ന്യൂസിനും പ്രാധാന്യം ഇല്ല പറയുന്നില്ല. ഇത് പക്ഷേ പേരിനും പണത്തിനും അവസരത്തിനും വേണ്ടി നിന്ന് കൊടുത്തിട്ട് ഇപ്പോൾ പരാതി
ഞാനും കരഞ്ഞു 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
കരഞ്ഞ് കൊണ്ട് കണ്ട് തീർന്ന വിഡിയോ
ഹാനിയെ കാണണം.
Great ❤❤❤❤❤
കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല😢🙏
Woooo 24🇮🇳🇮🇳🇮🇳❤️❤️❤️🇮🇳..നന്നായി വളരട്ടെ
Well Done flowers!! Daivam ningalude prasdanathe unnathiyil ethikkatte! Ningalude ororutharudeyum sanmanassine daivam arhamaya reethiyil prathibhalam tharatte
ക്ഷമ നൽകല്ലാഹ് 🤲😢
Big salute 24, mone allahu kshama kodukkatte🤲🤲
ഉമ്മ യെങ്കിലും ബാക്കി വെച്ചിരുന്നെങ്കി 😭😭
All eyes crying 😭 😢please help him..& family....
Hearts of you 24
WhT a great job
ഞങ്ങളെ ഫാമിലി ബന്ധു ക്കൾ ആണ് 😢🤲
ഹാനിയെ കാണണമെന്നുണ്ട്. ഇൻ ഷാ അല്ലാഹ്
So proud twenty four,
Very good channel 24 hands of you❤❤
Great 👍 24
Haanik allahu samadhanam kodukatte. Kure karanju.
Thank you 🙏😢
👍👍👍
Superr
🤲❤️
24 അഭിവാദ്യങ്ങൾ
❤️👍👍
❤❤❤
Great work
👍🤲🤲🤲🤲
Hanimone monikuvendi dua cheyam
Bgm കൂടുതൽ സങ്കടപെടുത്തുന്നു pls music കുറക്കൂ
🤲👍👍👍👍
Hani moonu. ❤❤
Hi ❤❤❤❤ sir ❤❤
🙏🏻🙏🏻🙏🏻
Good work twentyfour
Hanionu ❤❤❤❤❤
❤
Sk sir, ini kandal kettippidich oru umma thannotte. Inganulla? Manushyare ee lokath kaanunnath valare kurava. Athukonda
പാവം മോൻ 🥹😢😢
GreatBigsalute❤❤❤❤24newschanel
Mone ponnu mone sahikunnilada❤❤❤
Alhamdulillah
😢😢😢
😢😢
😭😭🤲🏻🤲🏻🤲🏻🙏🏻🙏🏻
1:35 🥹🥹🥹 ya rabbeee
Hani 😢😢😢
Mashallah
ഹാനിയെ കൈവിടല്ലേ...... സ്കൂളിൽ...
❤❤❤❤❤🤲🤲🤲🤲🌴🌴🌴
🤲🏻🤲🏻🤲🏻🤲🏻😢😢🥰🥰
Iyo 😢😢😢
😢😢😢😢😢😢😢😢😢😢
Big salute news channel
Flowersinu big salute
😢
😓😓
Big saloott❤❤
Eni nammal cheyyendath mullaperiyar vishayathe pattiyane dam parishodhana 12 masam annath kurakkanam ethraum pettanne parishonana venam🙏🙏🙏🙏🙏
ഈ മക്കളെ നേരിൽ കണ്ട് സംസാരിച്ചു molk ഉള്ള gift . Providence girls school Kozhikode നൽകി.. മക്കളോട് എന്തുപറയണം എന്ന് ഒരു നിമിഷം പകച്ചു നിന്ന് പോയി...
Ellawarum hema reportil poyappol nammide 24 nu ithu thonniyallo
This boy need join Indian army. It's give mental fitness.
കരയാൻ മാത്രമുള്ള കാലം
😭😭😭😭😭😭😭😭😭😭😭😭😭😭
🙏🙏🙏😓
ഇപ്പോളും അവരുടെ കണ്ണുകളിൽ ഉരുൾപൊട്ടലിൻ്റെ തീവ്രത കാണുന്നു
എന്താ പരിപാടി
Allah
Manushyan onumalla partti venda matham venda asooyavenda ethunimishavum ini ellasthalathum ithupole akam 😮 boomiyude panam sarkarum eedakkenda 😮adharam dyvathinde kyyil und😮😮😮
Nobody knows how and when our death happens. So always be ready ensuring the life after death in eternal joy through the faith in Jesus Christ the true Almighty Living God 🙏
Acts 4:12 ""Salvation is found in no one else other than JESUS CHRIST, for there is no other name under heaven given to mankind by which we must be saved.”
He who believe in Jesus Christ will live even though he dies. Jesus Christ is the Only Way, the Truth, and the Life. Call upon the name of the Lord JESUS CHRIST and save your soul before the death happens 😔🙏🙏🙏🙏
The natural disasters are the reminders and warnings from God Almighty for people to repent their sins and accept Jesus Christ as their Lord and Saviour ❤
Naufal ikka vannille
Ente sabnante molu sidrathul munthaha
24 news 👍👍
Sahikunilla 😢
Kanan vayya padachone😭
പഠന ചിലവ് ചിലവ് കുറവാണ്
😭😭😭😭😭😭😭
Ivare interview eduth kondee irikkunhath kond janangalk pradjarshippich nilkinhath kond ottapprttavark ndhenkilum gunam undawumoo
Allhuvmty perssanamandda shmeek hani ninty dihil afhyyteen ulpedutamo siyad chapparardava plss duh sfhyytrrn
Indshllha ni uyyragglil ettum inssulla
Ugran theerumaanam
ആ പാവങ്ങളെ വിറ്റ് മതി ayille