LOW COST PORTABLE AC | ചെറിയ പൈസക്ക് റൂം തണുപ്പിക്കാം | SHIP AC | Malayalam

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Thank You for watching my video
    if you enjoyed please don't forgot press the like the button
    also make sure you press the subscribe button for more content like this
    Facebook : Davidson George
    Instagram : cgs_world1
    For Any Enquiries Please Contact Me At : babudavid69@gmail.com

Комментарии • 451

  • @nasarudinevs468
    @nasarudinevs468 3 года назад +60

    പുതിയ ഒരു അറിവാണ്, ഇത്തരം എന്താണ് മാർക്കറ്റിൽ ഇറക്കാത്ത ത്?

    • @ctsadique1829
      @ctsadique1829 3 года назад +6

      വില കുറവ് ഉണ്ട് പക്ഷേ .കറന്റ് ബില്ല് കൂടും

    • @DheAviyalMedia
      @DheAviyalMedia 3 года назад

      എവിടെക്കിട്ടും ഒരെണ്ണം കിട്ടിയാ കൊള്ളാം

    • @skk3245
      @skk3245 3 года назад +2

      ithu india lu erangunilla 110v aanu, evide 230v aanu. voltage step down cheythu use cheyyanam

    • @LoozcrabGamingLTT
      @LoozcrabGamingLTT 2 года назад

      ഇത്തരം AC മാർക്കറ്റിൽ availabile ആണ് പക്ഷെ ഇതേ തരം അല്ലാ
      എന്ന് മാത്രം
      അത്തരം AC യ്‌ക്ക് അത്യാവശ്യം നല്ലൊരു amound നല്ല സംഖ്യം വരും നല്ല സംഖ്യ😂😄😄

    • @Rameesmp143
      @Rameesmp143 2 года назад +7

      @@ctsadique1829 കറന്റ് ബില്ല് കൂടുതൽ ഇല്ല... ഞാൻ കുറെ കാലം ആയി ഉപയോഗിക്കുന്നു

  • @reghu9229
    @reghu9229 3 года назад +13

    I have used it years back, about 7 years back, good for small cabin only. For home split a/c is better.

  • @abdulrasheedk.pkariparamba4961
    @abdulrasheedk.pkariparamba4961 2 года назад +4

    5 year ഞാൻ ഇതിൽ technician ആയി വർക് ചെയ്തിട്ടുണ്ട്. ഒരുപാട് യൂണിറ്റിൽ remolt conrtol സെറ്റ് ചെയ്തു കൊടുത്തിട്ടുണ്ട്

    • @sunil8824
      @sunil8824 2 года назад

      Bro.എന്റെ ac fan on ആകുന്നുണ്ട് compressor start ആയി അപ്പോള്‍ തന്നെ ഓഫ് ആയി പോകുന്നു എന്തായിരിക്കും പ്രശ്നം റെഡിയാക്കി എടുക്കാൻ പറ്റുമോ....Pls.replay

    • @shaheermk7679
      @shaheermk7679 6 месяцев назад

      Bro num trumo

    • @abdulrasheedk.pkariparamba4961
      @abdulrasheedk.pkariparamba4961 6 месяцев назад

      @@shaheermk7679 ഇപ്പോൾ ഞാൻ ഖത്തറിൽ ആണ് ഉള്ളത്

    • @averagestudent4358
      @averagestudent4358 5 месяцев назад

      Details para yoo

  • @josaphe
    @josaphe 3 года назад +69

    ഒരുപാട് videos ആയി ship AC എന്നും പറഞ്ഞു ഇറങ്ങുന്നത് . Ship ഒ ship ലെ systems അറിയാത്തവർ ആണ് ഇതുപോലുള്ള videos ഇറക്കുന്നത്. Ship ൽ central Air Conditioning system ആണ് ഉള്ളത്. അല്ലാതെ ഇതുപോലുള്ള തേപ്പ് പെട്ടി അല്ല use ചെയ്യുന്നത്. Flame proof protection ഇല്ലാത്ത ഒരു ഉപകരണവും ship ൽ use ചെയ്യാൻ കഴിയില്ല. Ship ൽ വീടുകളിൽ കാണുന്ന പോലെയുള്ള ജനാലകൾ ഇല്ല. പിന്നെ ഈ കാണുന്ന AC കൾ മുഴുവനും Japan ൽ നിന്നും വർഷങ്ങൾ ഉപയോഗിച്ച് കഴിഞ്ഞു second hand വരുന്നതാണ്. Japan ൽ supply voltage 110v 60hz ആണ്.
    These AC are not used in ships. These Ac are all come from Japan as scrap or second hand and not from ship. Use new BLDC type AC . Thatz a better option.

    • @ashiqemke9933
      @ashiqemke9933 3 года назад +4

      വല്ല 🚣തോണിയിലെയും ആവും

    • @MrMariner69
      @MrMariner69 2 года назад

      🤣

    • @VenuVenu-bq8lm
      @VenuVenu-bq8lm 2 года назад +4

      താങ്കൾ പറഞ്ഞതാണ്‌ ശരി

    • @rayyuvlog2254
      @rayyuvlog2254 2 года назад

      Veettil upayogikamello🤗

    • @jalalkurukkoli5919
      @jalalkurukkoli5919 2 года назад

      @@VenuVenu-bq8lm 👍🏻👍🏻🌹🌹

  • @sabuthomas9046
    @sabuthomas9046 3 года назад +7

    സ്റ്റെപ് ഡൌൺ അകത്തു വക്കരുത് അത് നന്നായി ചുടാകും. പിന്നെ കറണ്ട് ബില്ല് കുറവല്ല.

    • @sarathbanglore2121
      @sarathbanglore2121 3 года назад

      എൻ്റെയും അനുഭവം ഇതു തന്നെ

    • @averagestudent4358
      @averagestudent4358 5 месяцев назад

      Current bill koodutal alle ethra bill varunne

  • @shameemjouhar4555
    @shameemjouhar4555 3 года назад +1

    കരൻ്റ് ബില്ല് കൂടും അത് ഉറപ്പാണ് 9 To 6 വർക്ക് ചെയ്താൽ 4 യൂനിറ്റ് കര ൻ്റ് ചിലവാകും voltage കമ്മിയുള്ള സ്ഥലത്ത് വർക്കാവൂല മിനിമം 190 V ഉണ്ടെങ്കിൽ വർക്കാവും എൻ്റെ വീട്ടിൽ 4 വർഷമായി ഉപയോഗിക്കുന്നു

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 года назад +16

    ഈ സാധനം 2004 മുതൽ ഗൾഫിൽ used, (ജപ്പാനിൽ നിന്നും import ചെയ്തത്) വാങ്ങി ഒരുപാട് പേര് നാട്ടിലേക്കു അയച്ചിരുന്നു.. കാശ് പോയത് മിച്ചം..110 volt stepdown ട്രാൻസ്‌ഫോർമർ 2500 രൂപ വില വരും . ഇത് used ആയത് കൊണ്ട് തന്നെ കുറച്ചു കാലം മാത്രമേ work ചെയ്യുകയുള്ളൂ. (പുതിയത് കിട്ടുമെങ്കിൽ feasible ആണെങ്കിൽ ശ്രമിച്ചോളൂ)...1 ton split ac പുതിയത് 5 വർഷം വാറന്റി അടയ്ക്കം എത്ര വില? ഇവ വാങ്ങുന്നതാണ് ഉത്തമം.

    • @muhammedmuhammed9598
      @muhammedmuhammed9598 2 года назад

      K9ed

    • @Mohammedali-qz5cl
      @Mohammedali-qz5cl 2 года назад +3

      കറക്റ്റ്.. ഞാനും വാങ്ങിയിരുന്നു... Scrapinu കൊടുത്തു കാശ് പോയി...

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen Год назад

      ​@@Mohammedali-qz5cl mecham ഉണ്ടൊ

    • @abdulsalamalungal
      @abdulsalamalungal Год назад +2

      2003 ൽ വാങ്ങിയ മിസ്തിബിഷി ac ഇന്നും ഉപയോഗിക്കുന്നu

    • @averagestudent4358
      @averagestudent4358 5 месяцев назад

      ​@@abdulsalamalungal ath but current bill koodutal alle ethra bill varunne, ethra manikoor use

  • @saidumpm6297
    @saidumpm6297 3 года назад +42

    എന്റെ അനുഭവം..
    ഇതൊരു നഷ്ടക്കച്ചവടമാണ്.
    വഴിയേ മനസ്സിലാവും!

    • @ancyjoseph4965
      @ancyjoseph4965 3 года назад +1

      Athentha

    • @ofavp748
      @ofavp748 3 года назад

      Satyam

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 года назад +2

      ദയവായി യഥാർത്ഥ കാര്യവും കൂടി പറയുമോ?

    • @skk3245
      @skk3245 3 года назад

      ithu full night itta 8 unit correct varum, bill nallam varum, 25000 koduthu Inverter ac vangikam

    • @Rameesmp143
      @Rameesmp143 2 года назад +5

      ഞാൻ 4 വർഷം ആയി ഉപയോഗിക്കുന്നു.. പ്രത്യേകിച് ഒരു പ്രശ്നവും ഇല്ല

  • @ashrafalivellakkunnam9072
    @ashrafalivellakkunnam9072 3 года назад +7

    കറണ്ട് ബില്ല് കാണുമ്പോൾ വിവരമറിയും എന്നും കൂടി ആലോചിക്കുന്നത് നല്ലതായിരിക്കും

  • @manojc.r8521
    @manojc.r8521 3 года назад +92

    പറഞ്ഞ കാര്യങ്ങൾ മുഴുവൻ ആയില്ല 110 വോൾട്ടിന്റെ സ്റ്റെപ് ഡൌൺ ട്രാൻസ്‌ഫോർമർ വയ്ക്കണം വെള്ളം പോകാനുള്ള പൈപ്പ് അടിയിൽ ഉണ്ട് വെളിയിലെക് ഹോസ് ഇട്ടാൽ മതി ടെമ്പേര്ച്ചർ സെറ്റിംഗ് ഉണ്ട് ഓട്ടോമാറ്റിക് കട്ട് ഓഫ്‌ ആകും കറന്റ്‌ ബില്ല് കുറവാണ് നല്ല കൂളിംഗ് ഉണ്ട് ഞാൻ ഉപയോഗിക്കുണ്ട് അറിവില്ലത്തവർ കളിയാക്കും അത്രേയുള്ളൂ

    • @CGsWorld
      @CGsWorld  3 года назад +4

      Nice

    • @jnm1993
      @jnm1993 3 года назад +3

      ഇത് കിട്ടാൻ വഴി ഉണ്ടൊ

    • @shijikoottungal1706
      @shijikoottungal1706 3 года назад +1

      Ethu evide kittum

    • @ajmalc.a9283
      @ajmalc.a9283 3 года назад +9

      Athe, athum koodi parayu..allathe verthe video kandondirna room thanukkillaloo

    • @firosfiros4891
      @firosfiros4891 3 года назад

      @@ajmalc.a9283 😅😂

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 3 года назад +6

    Anyway initial cost is low. But, recurring ele. Bill may be high since it has no cut off and we won't getup at night and switch off the ac. Without cut off arrangement, expense will be more on long run. A good idea, if somebody may provide cutoff arrangement with remote.

    • @skk3245
      @skk3245 3 года назад +8

      buy smart plug with timer, 1000 ruppes only

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 года назад +1

    ഒരു കാലത്ത് ഇത് ഗൾഫിൽ നിന്നും ധാരാളം കേരളത്തിലേക്ക് അയച്ചിരുന്നു ഞാനും അയച്ചു ഒന്ന് ജപ്പാനിൽ ഉപയോഗിച്ച ശേഷം ആണ് ഇത് ഗൾഫിൽ എത്തിയിരുന്നത്...110 volt ആണ് ഇതിനു സ്റ്റെപ് down ട്രാൻസ്ഫർമർ വേണം അതിനു വേറെ കാശ്... ചുരുക്കത്തിൽ ഇത് ഉദ്ദേശിച്ച ഫലം കിട്ടിയില്ല...1/2 ton ac ഇന്ത്യൻ make വാങ്ങുന്നതാണ് നല്ലത്.

    • @Sham-e6g
      @Sham-e6g 4 месяца назад

      ഞാൻ ഉപയോഗിച്ച്.... ബട്ട്‌ poooor പെർഫോമൻസ്

  • @ctsadique1829
    @ctsadique1829 3 года назад +12

    ഞാൻ ഉപയോഗിച്ചിരുന്നു 600 watts minimum . ഇതിലും ലാഭം പുതിയ ഇൻവേർട്ടർ ac ആണ്.

    • @seppiseppi1091
      @seppiseppi1091 3 года назад

      ചേട്ട ഇത് കരണ്ട് ചാർജ് കൂടുതൽ വരുമോ

    • @noushadkd8727
      @noushadkd8727 3 года назад

      കറണ്ട് ബില്ല് കണ്ട് കണ്ണുതള്ളും. എന്റേത് thalliyirikkugaya😜

    • @alphinjohnson3466
      @alphinjohnson3466 3 года назад +1

      @@noushadkd8727 onn poda uvve enikoke 1 month only 200 rs

    • @kiranvv4615
      @kiranvv4615 3 года назад

      @@alphinjohnson3466 😆😃

    • @kiranvv4615
      @kiranvv4615 3 года назад

      @@noushadkd8727 utter waste anu

  • @dhaneeshkumar7471
    @dhaneeshkumar7471 3 года назад +7

    Ship il joli cheyyunna njan ithu vare ingane oru AC kandittillallo... Varsham kure aayi ship il job cheyyunnu.... Ship il normally centralized AC aanu, ,,

    • @ashiqemke9933
      @ashiqemke9933 3 года назад

      😂

    • @incredibleindia_1995
      @incredibleindia_1995 3 года назад +2

      Ithokke japan ac aane allande shipile ac alla japanil 10-20 varsham use cheyth ath second aakkki sale aakkunnathane

    • @rahztar2041
      @rahztar2041 3 года назад +6

      പുറത്തുന്നു ഷിപ്മെന്റ് വഴി വരുന്നോണ്ടാണോ ഇനി അങ്ങനെ വിളിക്കുന്നത് 🤔🤔🤔

  • @valsarajkattil5551
    @valsarajkattil5551 3 года назад +4

    Ac ഷാർജ യിൽ കിട്ടും.
    110 volt stepdown transformer വേറെ വാങ്ങേണ്ടി വരും.

    • @subinvss3178
      @subinvss3178 3 года назад

      നാട്ടിലേക്ക് കാർഗോ അയക്കാൻ പറ്റുമോ?

    • @sajanmathew9434
      @sajanmathew9434 3 года назад

      Please send me your number

    • @subinvss3178
      @subinvss3178 3 года назад

      @@sajanmathew9434 0508039779

  • @manum4107
    @manum4107 3 года назад +18

    Bro, 30 മിനിറ്റ് ഇട്ടപ്പോൾ 23 degree ആവും, അങ്ങനെയാണെങ്കിൽ രാത്രിയിൽ കിടന്നു ഉറങ്ങാൻ നേരം off ആക്കിയില്ലെങ്കിൽ രാവിലെ എഴുന്നേക്കുമ്പോൾ ice മഴ പെയ്യുന്നതു കണമെല്ലോ 🙂

    • @elegance8581
      @elegance8581 3 года назад

      🤔🤔🤔🤔😂😂😁😁

    • @ashiqemke9933
      @ashiqemke9933 3 года назад +1

      അതിന് temperature സെൻസർ ഒക്കെ ഉണ്ട് 🤒

    • @Deepdive24718
      @Deepdive24718 2 года назад +1

      അതിനു സെൻസർസ് ഒകെ ഉണ്ട് അമ്മാവാ

  • @nas_07
    @nas_07 3 года назад +4

    ഇത് used DC portable AC .15 വർഷം മുന്നേ ഷാർജയിൽ യിൽ നിന്ന്200 (അന്നത്തെ 3000 ഓളം രൂപ )ദിർഹംസിന് നാട്ടിലേക് മേടിച്ചുകൊണ്ടുപോയി. തണുപ്പില്ല..no guarantee...

    • @athul459
      @athul459 3 года назад

      15 years ?? :;

    • @junaids2028
      @junaids2028 2 года назад

      😄😄 athu cooler aakum 15 varsham munne 200 dirhamsinu kittiyathu

    • @thajoobn
      @thajoobn Год назад +1

      ഞാനും വാങ്ങിച്ചു ഇപ്പോഴും ഉപയോഗിക്കുന്നു very good

    • @thajoobn
      @thajoobn Год назад

      ​@@junaids2028 it was very good ac

    • @averagestudent4358
      @averagestudent4358 5 месяцев назад

      ​@@thajoobnഎവിടെ നിന്ന് എത്ര രൂപയ്ക്ക് മേടിച്ചു?
      ഇപ്പോൾ കൂളിംഗ് എങ്ങനെയുണ്ട്?
      കറണ്ട് ബില്ല് എങ്ങനെ ഉണ്ട്?
      വാങ്ങിയിട്ട് എത്ര വർഷമായി?

  • @firosjasna4204
    @firosjasna4204 3 года назад +2

    എനിക്ക് ac അല്ല ഇഷ്ട്ടം ആയത്..ബോസിന്റെ ക്ലാസ് 👌👌👌🥰🥰

  • @MannarkadTalkies
    @MannarkadTalkies 3 года назад +16

    ഇത് തിരൂര് മഞ്ചേരി മാർക്കറ്റുകളിൽ ലഭ്യമാണ് .550 മുതൽ 650 വരെ വാട്സിൽ വർക്ക് ചെയ്യുന്നവയാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. 8X 8 റൂമിലാണ് ഇത് സ്യൂട്ടബിൾ ആയിട്ടുള്ളത്. അര ടൺ കപ്പാസിറ്റി മാത്രമാണ് ഈ A/C യുടേത്.

    • @shyamlal4246
      @shyamlal4246 3 года назад +4

      തിരൂരിൽ എവിടെ കിട്ടുമെന്ന് പറയോ

    • @MannarkadTalkies
      @MannarkadTalkies 3 года назад +4

      @@shyamlal4246 ഞാൻ ഒരു നാലോ അഞ്ചോ വർഷം മുൻപ് തിരൂരിലെ ഒരു ഷോപ്പിൽ നിന്നും ഷിപ്പ് എസി വാങ്ങിയിരുന്നു. അദ്ദേഹത്തിൻറെ നമ്പർ ഉണ്ടോ എന്ന് ഒന്ന് പരിശോധിച്ചു നോക്കട്ടെ

    • @rajeshgallery5938
      @rajeshgallery5938 3 года назад

      ഇപ്പോഴും വർക്കിങ്ങാണോ?
      കറന്റ് ചാർജ് എത്രയാണ് വരുന്നത്?

    • @jaimonjosephviruvelil2296
      @jaimonjosephviruvelil2296 3 года назад

      @@MannarkadTalkies ഇതിന് current charge എങ്ങനെ

    • @MannarkadTalkies
      @MannarkadTalkies 3 года назад +1

      @@rajeshgallery5938 രണ്ടുവർഷം ഉപയോഗിച്ചു. എൽജിയുടെ ഡ്യുവൽ ഇൻവർട്ടർ എ സി വാങ്ങിയപ്പോൾ അത് വിറ്റു .

  • @sunilsusu1186
    @sunilsusu1186 Год назад

    Before all most Japanese homes fixing this
    Ac very good we can use 10 years no complaints

  • @aadilmon3058
    @aadilmon3058 3 года назад +5

    Anubavathine parayugayane aduthe electric bill one kanikamo

  • @roshanpjoseph2118
    @roshanpjoseph2118 25 дней назад +1

    Nice Presentation

  • @SalinBabu9181
    @SalinBabu9181 3 года назад +1

    എന്റെ കയ്യിൽ ഉണ്ട് സൂപ്പർ സാധനം ആണ്.. ഞാൻ കൊടുക്കാൻ യുഡിഫ്ഷിക്കുന്നുണ്ട്

    • @irenegeorge1592
      @irenegeorge1592 6 месяцев назад

      Ethu 2 manikurbvery room vachitu baki 2 manikur very room vakan patumo

  • @sulthan3386
    @sulthan3386 3 года назад +8

    വെറുതെയല്ല ബുൾഗാൻ വച്ചാൽ ബുദ്ധിയുണ്ടാവും എന്ന് പറയുന്നത് ലെ😂 👌👌👌

  • @sanu_clt
    @sanu_clt 3 года назад +4

    This is a good deal for kseb in my sense

  • @letgo3104
    @letgo3104 2 года назад +2

    എൻ്റെ സേട്ടാ ഈ "ആക്കിറി" പറക്കൽ നിർത്താറായില്ലേ ?

  • @zainudheenchavakkad5575
    @zainudheenchavakkad5575 3 года назад +4

    എൻ്റെ വീട്ടിലുമുണ്ട് ബില്ല് വന്നപ്പോൾ ബോധം പോയ്

    • @skk3245
      @skk3245 3 года назад

      evidenna kittiyathu

  • @AbdulHakeem-ef5sh
    @AbdulHakeem-ef5sh 3 года назад +10

    Kseb bill polikkum

  • @usmanmukkandath9575
    @usmanmukkandath9575 3 года назад +5

    ഞാൻ മുൻപ് ഖത്തറിൽ നിന്ന് കൊണ്ടുവന്നിരുന്നത് ഉപയോഗിക്കുന്നുണ്ട്, കരണ്ട് ഉപയോഗം കൂടുതൽ ഇല്ല. ഒരു പനാസോണിക് മിക്സിയുടെ അത്ര മാത്രം. അര ടൺ ആണെന്ന് തോന്നുന്നു. 500 Watts ആണ് അതിന്മേൽ എഴുതിയിട്ടുള്ളത്.

    • @KhalidKhalid-ze3pc
      @KhalidKhalid-ze3pc 6 месяцев назад

      Kataril evide kitum

    • @averagestudent4358
      @averagestudent4358 5 месяцев назад

      അന്നതു മേടിക്കുമ്പോൾ എത്ര രൂപയായിരുന്നു

  • @Vappichi840
    @Vappichi840 4 месяца назад

    ഇത് ഷിപ്പിൽ ഉപയോഗിക്കുന്ന എസി അല്ല.ഷിപ്പിൽ സെൻട്രൽ എസി ആണ് ഉപയോഗിക്കുന്നത്. മറ്റു രാജ്യങ്ങളിൽ ക്യാബിനുകൾ തണുപ്പിക്കാൻ ഉപയോഗിക്കുന്ന എസി ആണ്. അവിടെനിന്ന് സ്ക്രാപ്പ് ആയി കൊണ്ടുവരുന്നതാണ്

  • @TalkingMisc
    @TalkingMisc 3 года назад +1

    Ithinu pakaram portable AC bluestart/lloyd oke available aanu. easy fitting. But Rate 25k with warranty

    • @skk3245
      @skk3245 3 года назад

      split inverter ac is better

    • @TalkingMisc
      @TalkingMisc 3 года назад

      Veyilu poyi ...mazha vannu ..ini AC Venda

  • @MalabarFocus
    @MalabarFocus Год назад

    ഇതിന് sound undo ? വീഡിയോ ചെയ്യുമ്പോ on ചെയ്താൽ ബുധിമുട്ടാവോ

  • @kvrcpr
    @kvrcpr 3 года назад +2

    15 മിനുട്ട് കൊണ്ട് റൂം ടെമ്പറേച്ചർ 31 ൽ നിന്നും 26 ലേക്ക് താഴ്ന്നു എന്നു പറഞ്ഞത് അല്പം കൂടിപ്പോയില്ലേ എന്നൊരു സംശയം,

    • @RiyasTech91
      @RiyasTech91 3 года назад

      മേലെ വേറെ Ac ഉണ്ടാവും

  • @jinusuhail1876
    @jinusuhail1876 Год назад +2

    Ithu normal Ac ywkkalum current bill varum normal ac yekkal double ampere anu ithu edukkunnathu

    • @prathapc3509
      @prathapc3509 4 месяца назад

      compare 'watts', not 'ampere'.

  • @mohamedshareef3121
    @mohamedshareef3121 2 года назад +1

    Jappan .ക്കാർ.വാറണ്ടികഴിയുപോൾഒഴ്വാക്കുന്ന.എസി.പൈസകളയല്ലെ

  • @babukpm8872
    @babukpm8872 3 года назад +1

    റുമിലെ ചുട് എങ്ങനെ പുറത്തോട്ട് വിടും

  • @muhammadanas6180
    @muhammadanas6180 3 года назад +5

    ഈ വീഡിയോ കഴിഞ്ഞപ്പോള്‍ തന്നെ Samsung AC-യുടെ പരസ്യമാ വന്നത്...

    • @sudev
      @sudev 7 месяцев назад

      Njn anel inn Samsung inte qc book akit vann eth kanunnun😂

    • @averagestudent4358
      @averagestudent4358 5 месяцев назад

      ​@@sudevenganind

    • @sudev
      @sudev 5 месяцев назад

      @@averagestudent4358 its good

    • @sudev
      @sudev 5 месяцев назад

      @@averagestudent4358 its good

  • @nasarudinevs468
    @nasarudinevs468 3 года назад +10

    അത് എങ്ങനെ കിട്ടും? അല്ലെങ്കിൽ ഇത് കാണിക്കുന്നതിൽ കാര്യമില്ലല്ലോ?

    • @pamaran916
      @pamaran916 3 года назад +2

      വാങ്ങിയിട്ട് കാര്യം ഇല്ല 1200 watt കാണും കരണ്ട് ചാർജ് കുറയില്ല.

    • @pamaran916
      @pamaran916 3 года назад +1

      നമ്മുടെ നാട്ടിലും കിട്ടും പുതിയത് 28000 മുകളിൽ

    • @publicopinion4191
      @publicopinion4191 3 года назад +2

      Olx ൽ നിന്ന് വാങ്ങിയതാണ് എന്ന് അദ്ദേഹം പറയുന്നത് നിങ്ങൾ കേട്ടില്ലേ വീഡിയോയിൽ

    • @sulthansulthan4329
      @sulthansulthan4329 3 года назад

      കരന്റ് ബില്ലും കുറവാണ് 600 vats ഒള്ളൂ

    • @jaleeljaleel8674
      @jaleeljaleel8674 3 года назад

      ഇതു സാധാ A/C യുടെ കരണ്ട് എടുക്കും

  • @thomasthekkuden3887
    @thomasthekkuden3887 5 месяцев назад

    I had used such AC 7 years ago. Is it still available ? If so I would like to get one. Please comment. Thanks

  • @salamakd8070
    @salamakd8070 3 года назад

    ഇത് ജപ്പാനിലെ വീടുകളിൽ ഉള്ളതാണ് അല്ല ഷിപ്പ് പൊളിച്ചെടുക്കുന്ന തല്ല് ഇത് പത്തു കൊല്ലം മുമ്പ് ഞാൻ ഗൾഫിൽ നിന്ന് രണ്ടെണ്ണം കൊണ്ടുവന്നു

  • @shrp398
    @shrp398 3 года назад

    Super, but temparature set cheythu vekkan pattumo?

  • @comet14145
    @comet14145 3 года назад +2

    നിങ്ങൾ വാങ്ങി പെട്ട സാധനം Olx ൽ ഇട്ടിട്ടു ണ്ടാ

  • @locomotive
    @locomotive 3 года назад +2

    സാധാരണക്കാർക്ക് ഉപകാരപ്രദമായ കാര്യങ്ങൾ..

  • @abdulkareemmanammal4361
    @abdulkareemmanammal4361 3 года назад +17

    വിലക്കുറവ് എല്ലാവരെയും ആകർഷിക്കും. 620 watt Ac യും 1500 w step down Transformer ഉം കൂടി എത്ര കറൻറ് വലിക്കും എന്ന് കൂടി കണക്ക് കൂട്ടിയിട്ട് വാങ്ങാൻ മുതിരുക. പോസ്റ്റ് മുതലാളി എല്ലാവരും പറയുന്നത് പോലെ Ship Ac എന്ന് തട്ടി വിടുന്നു!

  • @leshinahamed7306
    @leshinahamed7306 3 года назад

    ഈ A/C ഉപയോഗിച്ചതിന് ശേഷം ഉള്ള കരണ്ട് ബില്ല് ഒന്ന്....

  • @Cinecut623
    @Cinecut623 3 года назад +7

    ഹൈവ അപ്പോൾ ഈ ചൂട് സമയത്ത് കുളിരു കോരൻ ഒരു Ac എത്തിയല്ലോ.....😁💙

  • @mohamedmansoor3601
    @mohamedmansoor3601 3 года назад +27

    റിമോട്ടിനു പകരം ഒരു വടി അടുത്ത് വച്ചേക്കുക. 😄

    • @autolinkz5808
      @autolinkz5808 3 года назад

      ഇതിൽ റിമോട്ട് add ചെയ്യാം

  • @akashmk3575
    @akashmk3575 3 года назад +9

    ഈ video ൽ ലാലേട്ടന്റെ ആറാട്ട് movie teaser ന്റെ ad വരും എന്ന് മമ്മൂക്ക fans പറഞ്ഞത് കേട്ട് വന്നതാ😁😁😁 വേറെ ആർക്കെങ്കിലും വന്നോ ആവോ

    • @adarshraju8679
      @adarshraju8679 3 года назад +1

      Njaanum enikku dream 11 nte ad Vanne

    • @chillhousemedia8188
      @chillhousemedia8188 3 года назад +1

      എനിക്ക് വന്നത് ഡയറി മിൽക്ക് മമ്മൂട്ടി ഫാന്സിന് മാത്രം ആറാട്ട്‌
      റെക്കോര്ഡ് ഇടാൻ നേരം ഓരോരോ കുരു ആയി വന്നോളും

    • @zince_9777
      @zince_9777 3 года назад +1

      Thug ആയിരിക്കും ഉദ്ദേശിച്ചത് 🤔

  • @ajmalc.a9283
    @ajmalc.a9283 3 года назад

    Ithu evdnu kittum, DIY ano? athum koodi parayu..allathe verthe video kandondirna room thanukkillaloo

  • @ashrafahamedkallai8537
    @ashrafahamedkallai8537 5 месяцев назад

    3 എണ്ണം 6000 കൊടുത്തു 120.220 ട്രാൻസോമർ അടക്കം വെസ്റ്റ്

    • @averagestudent4358
      @averagestudent4358 5 месяцев назад

      1.എവിടുന്നാ വാങ്ങിയെ?
      2.എത്രക്ക് വാങ്ങി?
      3.എന്താ കൊടുത്തെ?
      4.എത്രക്ക് കൊടുത്തേ?

  • @ashrafahamedkallai8537
    @ashrafahamedkallai8537 2 года назад

    1.500w 2 220.110 adaptor നാഷണൽ madin ജപ്പാൻ 4.500 രണ്ട് ദിവസം മുമ്പ് കൊടുത്തു

    • @ashrafahamedkallai8537
      @ashrafahamedkallai8537 2 года назад

      കരണ്ട് ബില്ല് spilt a/ക ആണ് കുറവ് ഷാർജ എസി

  • @sudev
    @sudev 7 месяцев назад +1

    Idk think that its practical karanam ethrem nal use akiruna oru product an so compressor inte efficiency egane an nn praryan patilla initial cost korav anelum long run nokiya nthaylum kooduthal avan an chance pinne e same rate ill air cooler kittum athum window thoran vecha set an

    • @averagestudent4358
      @averagestudent4358 5 месяцев назад

      But air cooler scene aanu humidity koodum 🙂

    • @sudev
      @sudev 5 месяцев назад +1

      @@averagestudent4358 better to buy an ac bro ship ac okke vechit nthina oru nalla ac oru 30k thott kittum extra features venam engil 45k

  • @sulthan3386
    @sulthan3386 3 года назад +4

    Scale ഇൽ temperature കാണുമോ, പുതിയ അറിവാണ്, വീട്ടിലുണ്ട് അതിൽ ഇങ്ങനെയുണ്ടോ അറിയില്ല

    • @syedsqf
      @syedsqf 2 года назад

      അത്തരം digital scale+health monitor ഉണ്ട്. അതിൽ മാത്രമേ temperature കിട്ടുകയുള്ളൂ. എല്ലാ scaleലും കിട്ടില്ല.

  • @mohammadsalim5958
    @mohammadsalim5958 3 года назад +1

    കേരളത്തിൽ കപ്പല് എവിടെയെങ്കിലും പൊളിക്കുന്നുണ്ടങ്കിൽ അറിയിക്കണേ??

  • @shamaspc
    @shamaspc 3 года назад

    ഇത് സത്യമാണ്.... എൻ്റെ അനുഭവം...

  • @basherkp3119
    @basherkp3119 3 года назад +5

    ഇതൊക്കെ നമ്മൾ ഷാർജയിൽ പരീക്ഷിച്ചതാ കൂടുതൽ ആയുസില്ലകെട്ടോ

    • @autolinkz5808
      @autolinkz5808 3 года назад

      ഞാൻ 4 വർഷമായി ഉപയോഗിക്കുന്നു

    • @averagestudent4358
      @averagestudent4358 5 месяцев назад

      ​@@autolinkz5808ഇപ്പോഴും വർക്ക് ആവുന്നുണ്ടോ ഇനി മേടിക്കുന്നത് ലാഭമാണോ

  • @TekiniTeckAndTourVloger
    @TekiniTeckAndTourVloger 3 года назад +1

    ഇതു കൊള്ളാല്ലോ ❤ a/c ഇതു എളുപ്പം ഫിറ്റ്‌ ചെയ്യാല്ലോ

  • @ishanvlogaallround7199
    @ishanvlogaallround7199 2 года назад +1

    12 വർഷമായി ഉബയോഗിക്കുന്നു not കമ്ബ്ലൈൻഡ്

  • @thajudheen538
    @thajudheen538 2 года назад

    ഫ്രണ്ട്സ് വീട്ടിൽ സോളാർ ആണെകിൽ കുഴപ്പമില്ല അല്ലകിൽ കറന്റ് ബില്ല് അടച്ചു ട്രോസർ കീറാൻ നിൽക്കണ്ട അനുഭവം സോഹ.......

  • @jashi3848
    @jashi3848 6 месяцев назад

    Thanks for valuable Information

  • @jalajan1233
    @jalajan1233 3 года назад +2

    ഇതിന്റെ റിപ്പയർ എവിടെ ചെയ്യും എന്റെ കേടായിപോയി

  • @kunhammadchirakkalchirakka7820
    @kunhammadchirakkalchirakka7820 Год назад +1

    ഞാൻ ഉപയോഗിക്കുന്നുണ്ട് ഒരു 10 15 കൊല്ലത്തിന് മേലെ ഉപയോഗിക്കുന്ന വാങ്ങിയശേഷം ഒരു ചെലവാക്കിയിട്ടില്ല

    • @kunhammadchirakkalchirakka7820
      @kunhammadchirakkalchirakka7820 Год назад

      ഞാൻ അത് സർവീസ് സ്വന്തം തന്നെ സർവീസ് ച

    • @averagestudent4358
      @averagestudent4358 5 месяцев назад

      ജപ്പാൻ്റെ സാധനം ആയതുകൊണ്ടാണ്, നല്ല ബിൽഡ് ക്വാളിറ്റി.
      അന്ന് എത്രയ്ക്ക് മേടിച്ചത്
      എവിടുന്നാ മേടിച്ചത്
      ഇപ്പോഴും കൂളിംഗ് ഉണ്ടോ
      കറണ്ട് ബില്ല് എത്രയാ വരുന്നത്

  • @jabirottappalam2973
    @jabirottappalam2973 3 года назад +2

    Nan ഉപയോഗിക്കുന്നുണ്ട് billing kooduthalanu

  • @matthewtojo
    @matthewtojo Год назад

    Please Give me a link of this portable A.C

  • @travelpsychokyk582
    @travelpsychokyk582 6 месяцев назад +1

    Amazon il search cheyethitte kittunilla

    • @CGsWorld
      @CGsWorld  6 месяцев назад +1

      Search olx

  • @dilipp4411
    @dilipp4411 6 месяцев назад

    What about service and spares

  • @eminrider6751
    @eminrider6751 Год назад +2

    എത്ര watt എടുക്കും?

  • @srfoodridevlogs
    @srfoodridevlogs 2 года назад

    വെള്ളം ലീക് ആകുന്ന ഒരു പ്റബ്ലം. ഉണ്ടോ....

  • @9895223369
    @9895223369 3 года назад +2

    Ithinte fan motor kittan undo....

  • @mhdnishadnishad9587
    @mhdnishadnishad9587 3 года назад +4

    ഇതിനു ഇപ്പോ റേറ്റ് കൂടും 😆😆😆😆എല്ലാരും മേടിക്കാൻ തുടങ്ങി

  • @manojkumarm1390
    @manojkumarm1390 3 года назад +4

    എന്താണ് മാർഗം ഗം ഇതുപോലൊരു എസി കിട്ടാൻ എന്താണ് മാർഗം

  • @vijayakumarp7593
    @vijayakumarp7593 2 года назад

    These type of Portable acs are much less efficient, consume more power.. For home applications not suitable as a permanent set up

  • @abdulaziz-it7oj
    @abdulaziz-it7oj 3 года назад

    Sugurthe kozapamilla edunte sparse kittunilla

  • @shafeequepllpll3272
    @shafeequepllpll3272 3 года назад

    fitt cheyyan aalu vendayirikkumm....repair cheyyan. techniciane vilikkande saho

  • @29salee
    @29salee Год назад

    Evide kittum

  • @5192248
    @5192248 3 года назад +2

    Orennam kittan entha vakuppu sirey

  • @noufalsiddeequ9282
    @noufalsiddeequ9282 2 года назад +2

    8 മണിക്കൂർ ഉപയോഗിച്ചാൽ 8 യൂണിറ്റ് കരണ്ട് ചാർജ് വരും😪

  • @yasaryasar3256
    @yasaryasar3256 Год назад

    Ith evidunnan kitta

  • @kaivala1984
    @kaivala1984 3 года назад +5

    ഇക്കാ സൂപ്പർ 👌🌹

  • @itsmecoinsidder
    @itsmecoinsidder 5 месяцев назад

    Current cash ethra varar und ith pidipich kaiznat

  • @anushms9505
    @anushms9505 3 года назад

    Teaser evdee

  • @wowshorts1566
    @wowshorts1566 Год назад

    Guys please stop using AC (heat pumps) it's leads to urban heating

  • @lakshmantp2759
    @lakshmantp2759 Год назад

    Where is this available

  • @soorajsoorajs3385
    @soorajsoorajs3385 9 месяцев назад

    4:40 enda G shock watchile odee temprature reader 😂

  • @mallutripper6658
    @mallutripper6658 3 года назад +3

    2,500-3500 nn air cooler pudiyed kittum

    • @abhijiths..
      @abhijiths.. 3 года назад +1

      Air cooler is useless 😆😆

  • @rajeshsharikkal4800
    @rajeshsharikkal4800 2 года назад +2

    Thanks

  • @rasheedkottakkal...1733
    @rasheedkottakkal...1733 2 года назад +1

    കരണ്ട് ബില്ല് സഹിക്കൂല

  • @jamespchacko3206
    @jamespchacko3206 3 года назад +2

    ,Good idea!

  • @radhakrishnanbhaskarapanic3216

    These r used in first and refined world nations like Japan ..mostly country which use 110 volt domestic suply..these r scraps collected from dustbins..or from waste management companies... import to third World countries like India..as srapts for resycle ..no duty even paid... please don't wst ur Hard earned money..see think do .all ways go for good company products with guarantee...will give happiness 😊 to mind..may u feel paid bit more @ buy

  • @benmathew1981
    @benmathew1981 3 года назад +5

    Ac വർക്ക്‌ ആകുബോൾ വരുന്ന വെള്ളം എങ്ങനെ പോകുന്നത്

    • @yks80
      @yks80 3 года назад

      Cheriya pipe adhimte adil conect cheyyanam 1/2'

    • @ashiqemke9933
      @ashiqemke9933 3 года назад

      ചില മോഡലുകളിൽ ചെറിയ ട്രൈൻ പൈപ്പ് connect ചെയ്യണം

    • @ashiqemke9933
      @ashiqemke9933 3 года назад

      ചിലതിൽ ac യുടെ കണ്ടൻസർ കോയിലിൽ തട്ടി ആവിയായി പോവുന്നു

    • @ss9466
      @ss9466 3 года назад

      ഒരു പൈപ്പ് വഴി അടുത്തുള്ള തോ ട്ടിലേക്കു കളഞ്ഞാൽ മതി

    • @benmathew1981
      @benmathew1981 3 года назад

      @@ss9466 വിവരം ഇല്ല എങ്കിൽ അത് എല്ലാരേയും അറിയ്ക്കണം എന്നില്ല

  • @yoonusyoonus7040
    @yoonusyoonus7040 3 года назад

    Karandubilu eginaya velathekudo

  • @rajithp7114
    @rajithp7114 Год назад

    ഇത് നല്ല current bill വരും.

  • @pkazeez5155
    @pkazeez5155 Год назад

    15000രൂപക്ക് 2എണ്ണമാണോ ഞാൻ സേർച്ച്‌ ചെയ്തപ്പോൾ 15000എന്നാണ് കാണിച്ചത്

  • @moideenmoideen3454
    @moideenmoideen3454 Год назад

    ചെറിയ റൂമിണെങ്കിൽ ok. അല്ലെങ്കിൽ തണുക്കൂല. എന്റെ അനുഭവമാണ്. അവസാനം ആക്രികടയിൽ കൊടുത്തു 2000 കിട്ടി. അതിന്റെ ഉള്ളിൽ കോപ്പർ ഉള്ളത്കൊണ്ട് അത്‌ കിട്ടി. ലാസ്റ്റ് splitac വാങ്ങി.

  • @nanutr6696
    @nanutr6696 3 года назад

    From where we will get

  • @abdullatheef1058
    @abdullatheef1058 2 года назад

    ജ്ങ്ങൾ വാങ്ങിച്ച് കരണ്ട് ബില്ല് അടക്കാൻ കയിയുന്നില്ല

  • @jalalAfaland
    @jalalAfaland Год назад

    ഇതിൻറ ലിന്ക് ഒന്ന് വിടാമോ

  • @annarajan4980
    @annarajan4980 3 года назад

    Thank you for the information

  • @drkghari8067
    @drkghari8067 2 года назад

    SIR--- CAN I GET A REFF OF SOMEONE WHO REPAIR THIS AC

  • @shabeelsyed7835
    @shabeelsyed7835 3 года назад +1

    Current charge engine ?

    • @yks80
      @yks80 3 года назад

      2 unit varum 6 hr daily use cheithal