ZAM ZAM Water | സം സം വെള്ളം | Ravichandran C |

Поделиться
HTML-код
  • Опубликовано: 21 дек 2023
  • #ravichandran_c #essenseglobal #zamzam #zamzamwater #islam #religion #best
    Best video cuts of RC

Комментарии • 784

  • @majeedmajeed1493

    ഇദ്ദേഹം പറയുന്നത് വളരെ സത്യമാണ് മതം തലയ്ക്കു പിടിച്ചവന് ചിലപ്പോൾ നുണയായി തോന്നാം

  • @dr.n.k.arjunan3198

    സംസം കിണർ ഒരു അത്ഭുതമാണോ അതോ ഒരു അവകാശവാദം മാത്രമാണോ? ആരാധിക്കുന്ന ബിംബത്തിന് ദിവ്യത്വം വേണമെന്നും, ദിവ്യത്വം വേണമെങ്കിൽ അത് അപൂർവ്വവും അതുല്യവും, അതുവഴി വിശിഷ്ടവും ആയിരിക്കണം എന്നും, എല്ലായിടത്തും എപ്പോഴും കാണുന്ന ഒന്നാണെങ്കിൽ അത് വിശിഷ്ടമാകുകയില്ലെന്നും, അങ്ങനെയുള്ളവ ആരാധനക്ക് അർഹമല്ലെന്നുമുള്ള ഗോത്രീയശാഠ്യത്തിൽ കുറഞ്ഞ ഒന്നും സംസം കിണറിന്റെ കാര്യത്തിൽ ഇല്ല. സംസം കിണർ ഒരു ജലശ്രോതസ്സാണ്, ഒരു ജലാശയമാണ്. അത് ഒന്നുകിൽ പ്രകൃത്യായുള്ളത്, അല്ലെങ്കിൽ മനുഷ്യൻ സൃഷ്ടിച്ചത്. ഒരുപക്ഷെ പ്രകൃത്യായുണ്ടായിരുന്ന ഒരു ജലസ്രോതസ്സിനെ മനുഷ്യൻ അവന്റെ ആവശ്യത്തതിനുവേണ്ടി രൂപപ്പെടുത്തിയെടുത്തതുമാകാം. ഒരു ജലാശയത്തിലെ ജലലഭ്യതയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. മഴയുടെ ലഭ്യത, ഭൂവൽക്ക ശിലകളുടെ ചെരിവ്, മണ്ണിന്റെ ഘടന, മറ്റ് ജലാശയങ്ങളുടെ സാന്നിധ്യം, അന്തരീക്ഷ ഊഷ്മാവ്, ആപേക്ഷിക ആർദ്രത, ജലഉപഭോഗം മുതലായ ചിലത് നമുക്ക് സുപരിചിതമാണെങ്കിലും ഭൂവൽക്കശിലകളുടെ ഘടനയും, ചെരിവും, ജലനിർഗമന ശേഷിയും മറ്റ് സങ്കീർണ്ണമായ ഭൗതിക പ്രതിഭാസങ്ങളും, പാറയിലെ രാസഘടകങ്ങളും, പാറയുടെ ദൃഢതയും, പാറകളിലെ ചില ധാതുഘടകങ്ങളുടെ സാന്നിധ്യവും മറ്റ് ചില ഘടകങ്ങളുടെ അസാന്നിധ്യവും, ക്രിസ്റ്റൽ ഘടനയും എല്ലാം കൂടിച്ചേർന്നാണ് ഒരു ജലാശയത്തിലെ ജലത്തിന്റെ ലഭ്യത തീരുമാനിക്കുന്നത്. ഒരിക്കലൂം വെള്ളംവറ്റാത്ത കിണറും, കുളവും, പുഴയും, കായലും, കടലും, സമുദ്രവും ആണ് ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളതെന്ന് തോന്നുന്നു (കണക്ക് ലഭ്യമല്ല). ആമസോൺ നദിയും നെയിൽ നദിയും എന്നെങ്കിലും വറ്റിയിട്ടുണ്ടോ? ഒരിക്കലും വറ്റാത്ത കിണർ ഞങ്ങളുടെ ഗ്രാമത്തിൽ നൂറുകണക്കിനുണ്ട്. കേരളത്തിൽ മാത്രം ആയിരക്കണക്കിന് കിണറുകളും, കുളങ്ങളും അതിന്റെ ചരിത്രത്തിൽ ഒരിക്കലും വറ്റാത്തവയാണ്. കുഴൽകിണർ കുഴിക്കുന്നതിനിടയിൽ പാറയിടുക്കുകളിലെ വലിയ ജലനിർഗ്ഗമന പാളികളിലേക്ക് കുഴിച്ച് എത്തിയതിനെത്തുടർന്ന് മോട്ടോർപമ്പ് സ്ഥാപിക്കാതെ തന്നെ കിണറിൽനിന്നും വൻതോതിൽ വെള്ളം പുറത്തേക്ക് ചീറ്റിതെറിച്ചു ഒഴുകുന്നതിന്റെ വാർത്തയും വീഡിയോയും യു-ടൂബിൽ ലഭ്യമാണ്. സംസം കിണറിലെ ജലം വറ്റുന്നില്ല എന്നതുകൊണ്ട് അതിന് എന്ത് മഹത്വമാണുള്ളത്? ഒരിക്കലും വറ്റാത്ത കിണറുകളും കുളങ്ങളും നമ്മുടെ നാട്ടിൽ ധാരാളമുള്ളപ്പോൾ? ആ വെള്ളവും ഹൈഡ്രജനും ഓക്സിജനും കൂടിച്ചേർന്ന് ഉണ്ടായത് തന്നെ ആയിരിക്കുമല്ലോ? അതോ യുറേനിയവും പ്ലാറ്റിനവും കൂട്ടിച്ചേർന്നുണ്ടായതോ? ലോകത്തിലെ ഏത് ജലാശയത്തിലെയും വെള്ളം ഭൂമിയിലെ ചലനാത്മകമായ ഒരു വാട്ടർ സൈക്കിളിന്റെ (Hydrologic Cycle) ഭാഗം മാത്രമാണ്. ഇന്നലെ ബംഗാൾ ഉൾക്കടലിലുണ്ടായിരുന്ന ഒരു ജലതന്മാത്രയായിരിക്കാം ഇന്ന് സംസം കിണറിലുള്ളത്. ഇന്ന് സംസം കിണറിൽ നിന്നും കോരിയെടുക്കുന്ന വിശുദ്ധജലമാകാം നാളെ ഗുരുവായൂരമ്പലത്തിൽ പുണ്യാഹമായി ഉപയോഗിക്കുന്നത് അല്ലെങ്കിൽ പാലക്കാട് കെ.എസ.ആർ.ടി.സി ബസ്സ്റ്റാന്റിലെ ടോയിലറ്റിൽ ഫ്ലഷൗട്ടിന് ഉപയോഗിക്കുന്നത്. എന്ത് വിശുദ്ധി? എന്ത് അശുദ്ധി? എന്ത് പുണ്യാഹം? സംസം കിണറിലെ ജലത്തെക്കാൾ പരിശുദ്ധമായ/അശുദ്ധമായ ജലം ലോകത്ത് വേറെ ഉണ്ടോ എന്ന് പറയണമെങ്കിൽ എന്താണ് ജലത്തിന്റെ പരിശുദ്ധിയുടെ മാനദന്ധം എന്ന് പറയണം. ഏതായാലും അനലറ്റിക്കൽ കെമിസ്ട്രിലാബിൽ അതി സൂഷ്മത ആവശ്യമുള്ള പരീക്ഷണങ്ങൾക്ക് നേരിട്ട് ഉപയോഗിക്കാൻ പറ്റുന്ന കെമിക്കൽ ക്വാളിറ്റി സംസം ജലത്തിനുണ്ട് എന്ന് കരുതുന്നില്ല. പത്ത് വാട്ടർ സാമ്പിളുകൾ കുടിച്ചുനോക്കിയിട്ട് അതിൽനിന്നും സംസം കിണറിലെ വെള്ളം ഏതാണെന്ന് ആവർത്തിച്ച് തിരിച്ചറിയാൻ പറ്റുന്ന ആളുകൾ ഉണ്ട് എന്ന് കരുതുന്നില്ല.

  • @GAMMA-RAYS

    അറബി കടലിൽ വെള്ളം ഉള്ളപ്പോൾ zam zam കിണറിൽ ഉറവ വറ്റില്ല 😜

  • @hanfkt
    @hanfkt  +49

    zamzam മക്കക്കാർക്ക് മൊത്തം ഉള്ളതല്ല .. limited qty അതും പള്ളിയുടെയും അതിന്റെ പരിസരത്തും മാത്രമേ serve ചെയ്യൂ ..ഇങ്ങേരു പറയുന്ന മുക്കാൽ ഭാഗവും sarcastic തള്ളുകൾ ..😂..23 കൊല്ലമായി സൗദിയിലുള്ള ഉള്ള ആളാ ഞാൻ

  • @hashimhashim6488

    ഈ ടെക്നോളജി എല്ലാം വരുന്നതിന് മുമ്പും ഈ കിണറ്റിൽ വെള്ളം നിരന്തരം ഉണ്ടായിരുന്നല്ലോ

  • @salmansalman2555

    മക്കയിൽ സംസ പോലും ക്യാഷ് വാങ്ങുന്നില്ല ഇതിൽ പൈസ ഇട്ടാൽ നിങ്ങളുടെ അസുഖം മാറും എന്ന് പറഞ്ഞ ഒരു ധർമ്മ പെട്ടിയും കാണില്ല ആരും അവിടെ കൊണ്ടോയി പൈസ ഇടുന്നില്ല ഇടണം എങ്കിൽ എന്തെങ്കിലും വേണ്ടേ അവിടെ

  • @bijukv8792

    സംസം വെള്ളത്തിൽ ദൈവീകത ഉണ്ടോ ചോദ്യത്തിന് അർത്ഥമില്ല അത് യുക്തിക്ക് വിടാം പക്ഷെ വെള്ളത്തിൻ്റെ അളവ് വളരെ വലുതാണ്

  • @SaidSaid-fy5hw

    ശരിയായ പൊട്ടൻ,

  • @ammottych7437

    ഇദ്ദേഹം പറഞ്ഞത് എന്ത് വാ എന്ന് ഇങ്ങേർക്കതന്നെ ഒരു പിടുത്തവും കിട്ടുന്നില്ല.😅

  • @soudathk8303

    Animation ചിത്രമാണ് ഇയാളുടെ വിവരത്തിന്നാധാരം.😂😂😂

  • @soundofsoundless6628

    5 വയസ്സായ മൊഞ്ചത്തി പെൺകുട്ടി😅

  • @user-nv4or2px9t

    Super ❤I want more

  • @soudathk8303

    ഉത്തരമില്ലെങ്കിൽചോദ്യംചോദിക്കാൻഅനുവദിക്കരുത്.നല്ലയുക്തി.

  • @Karyam--

    *ശബ്ദത്തിന് quality കുറവാണ്. അവിടെ എന്താ മഴ പെയ്യുന്നുണ്ടോ*?

  • @user-jt4ps5bf4u

    farovaye kurich kooody ide pole vishadeegarikkaaamooo???

  • @aliaspv3248

    മലയാറ്റൂർ പള്ളി മുറ്റത്ത് ഇതുപോലെ ഒരു ദിവ്യ ജല കിണർ ഉണ്ട്. ടാപ്പ് വെള്ളം നിറക്കുകയാണ്.

  • @lijjo1986

    He is back in form!!!

  • @mahamoodpvc1729

    വല്ലാത്ത ജാതി മാഷ് കണക്കിൽ മിടുക്കൻ

  • @shamsudheenshamsu9978

    Answer ariyilla. Iyalk