* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
ഞാൻ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം dr പറഞ്ഞു നന്ദി... മോന് ചെറിയ ചൂട് കണ്ടാൽ തന്നെ ചേട്ടന്റെ അമ്മ മരുന്ന് കൊടുക്കാൻ പറഞ്ഞു വരും. ചൂട് കാണുമ്പോൾ തന്നെ അവർ ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്ത് തുടയ്ക്കാൻ തുടങ്ങും എന്തെങ്കിലും പറഞ്ഞാൽ ഇഷ്ടപെടില്ല
Sir ente molk 4th month aan ippol thalayil mathram nalla chood aan temperature nokumbol 36.4 okke aan ith Endaan normal aano … brain development kond aano ??
Dr. ente mon 6 masam aayi monki nalla pani ind kure divasam aayi thudagit 2 thavana ippam mona kanichu kuravilla thala nalla chood ind pani viyarkunnilla enda Dr cheyyendath plz Ripley
Sir കുട്ടിക്ക് ഉണ്ടാവുന്ന white discharge കുറിച്ച് പറയുമോ അത് എന്തു കൊണ്ടാണ് വരുന്നതെന്നും പറഞ്ഞു തരുമോ അതു പോലെ ഹോർമോൺ changes കുറിച്ചും പറയുമോ 6വയസു മുതലുള്ള കുട്ടികളെ കുറിച്ചാണ് ഉദേശിച്ചേ plese replay
Nte makanu 5 nd half yr anu age.kure naalayit embakkam vannukonde irikunu.start cheythal thudarchayayi vannukonde irikkum. Dat time vayaril kure sound kelkam aduthu nikunnavark.kazichudane alla ingane varunnathu. Enthakum karanm?16 kg anu weight.adangiyirikuna aalalla...
Madam, sir, can you please do a video on ECZEMA problems in children. Ente 6um 4um age ulla makkalkku und. prasavichactimil thanne skin il orupaad chuvanna hard aaya kurukkal undaayirunnu. Thanuppu climate il aanu kooduthal avaru. Momentoson furotate ointment puratti koduthaal maarum. But ath steroid alle. Longterm use makkalkku enthenkilum side effects undaakkumo? Permanent remedy illa ennaanu allopathic doctor paranjath. Ith sheriyaano?
Sir kunjinu 2 month mutal constipation und.eppo 22 weeks ay..dr Smuth enna medicine tannu..4 day motion poillenkil med kodukan paranju.katty aharam kodutu tudangbo sheryakum ennanu paranjad..Annu mutalal medicine kodukukayanu..tsh normal anu.medicinr kodutalae motion pokunullu..Nik pal kuravanu.edinu endenkilum side effect undakumo.eppol cherutai pazam udechu kodutu noky.appol medicine kodukatar motion pokuannu..kattiyay anu pokunnad...rangi um alpam loose ay kurukki kodukunnu22 weeks il pazam & ragi kodukunnad problem undo mam
Dr ente molk ee masam randamathe thavanaya pani varunnath. Two week munne pani vannu mariyathanu ippol innale veendum pani vannu mam. Athenthavum dr blood test cheyyn paranjit athil kuzhapam onnum kandilla. Pani matramanu ulloo dr jaladosham thonda vedana angine onnum illa. Pani matrame ulloo. Ake tention il anu mam. Viral pani anenkil ingane veendum varumo. Oru rply tharane mam
എൻറെ കുഞ്ഞിന് അടുത്തമാസം മൂന്ന് വയസ്സാകും .കഴിഞ്ഞ മാസം കുഞ്ഞിന് പനി വന്നിരുന്നു ,ജലദോഷവും ഉണ്ടായിരുന്നു .മരുന്നു കൊടുത്തപ്പോൾ മൂന്നു ദിവസം കൊണ്ട് പനി മാറി ജലദോഷവും മാറി .പക്ഷേ ,വൈകാതെ തന്നെ ,അതായത് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ വീണ്ടും പനിവന്നു. ഡോക്ടറെ കാണിച്ചു .വീണ്ടും fepanil തന്നു. അതു കൊടുത്ത് പനി പിന്നെയും മാറി .പക്ഷേ അതിനുശേഷം ചില ദിവസങ്ങളിൽ കുഞ്ഞിന് തലയ്ക്കു നല്ല ചൂട് ഉണ്ട്. കുഞ്ഞിന് ഷീണം ഒന്നുമില്ല .ഇത് പേടിക്കാനുണ്ടോ ?ബ്ലഡ് ടെസ്റ്റ് എന്തെങ്കിലും ചെയ്യണോ?please reply tharumo??
എന്റെ മോൻ മൂന്നര വയസ്സായി. Twin ആണ്. ഇടകിടക് പനി വരുന്നു. പനി വരുമ്പോൾ വളരെ പെട്ടെന്നാണ് കൂടുന്നത്. ഒന്ന് രണ്ട് തവണ പനി കൂടി fix പോലെ വന്നിട്ടുണ്ട്. വൈറ്റ് 10 kg ആണ്. ഇതിന്റെ reason പറയാമോ dr
എൻ്റെ മോന് (3 വയസ്സ്) കഴിഞ്ഞ ഒരു വർഷമായി മാസത്തിൽ 1 - 2 തവണ പനി നിരന്തരം വരുന്നു. 2-3 ദിവസം കഴിയുബോൾ മാറും. പല ടെസ്റ്റ്കളും (TB, ലുകിമിയ etc ) ചെയ്തു ഇത് വരെ കാരണം കണ്ടെത്താൻ കഴിഞ്ഞില്ല. പനി മാത്രമേ വരാറുള്ളൂ. ചുമ ജലദോഷം ഒക്കെ വല്ലപ്പോഴും ഉള്ളൂ.
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytoni...
Instagram: instagram.com/mindbodyton...
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
Very informative session Doctor, Thank you !
Thanks Sreejith
Rectal paracetamol medical shopil vaangan kittuo..... Dr prescription illathe
രാത്രി മാത്രം പനി ഉണ്ടാകുന്നത് എന്ത്കൊണ്ടാണ് sir
Monu 2 1/2 vayasayi.Ente mon innale cheriya fever thonni. Doctore kanichitilla. Ivide hill area aayath kond nalla thanup und. Vava udupp idan bayankara madiyanu. NYT thanup und. Ennalum udupp idan kelkilla. Snow ulla time oke aayath kondanenn thonunnu cheriya fever . Avante body viyarkunna type aanu
Kuttikalile malabhandathe kurich dr onnu parayump
Dr paniyullapol food onnum kahikarilla ntha chyyuka problm illr dr amoxicilin antibiotic ano dr mouth pollal vannappol babyk koduthirunnu
ഞാൻ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം dr പറഞ്ഞു നന്ദി...
മോന് ചെറിയ ചൂട് കണ്ടാൽ തന്നെ ചേട്ടന്റെ അമ്മ മരുന്ന് കൊടുക്കാൻ പറഞ്ഞു വരും. ചൂട് കാണുമ്പോൾ തന്നെ അവർ ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്ത് തുടയ്ക്കാൻ തുടങ്ങും എന്തെങ്കിലും പറഞ്ഞാൽ ഇഷ്ടപെടില്ല
Thanks
Correct
I love these two doctors so much
Monu randara vayasayi oru masam onnil kuduthal thavana pani varunnu.nechil choodu kollunnu.pettennu marunnilla enthu cheyyanam.choodu varunnu
Dr eh kanicho
Montelukast citrizen syrup continus 3 mnths kodkunath kuzpmundo.
Sir ente molk 4th month aan ippol thalayil mathram nalla chood aan temperature nokumbol 36.4 okke aan ith Endaan normal aano … brain development kond aano ??
live eppozhum idane
Nte mon 11 manyhayi epporum paniyum kafakettuman ndhan idhinoru margam
Ma'am, ente makan onnara maasam aayittollu.. Nalla jaladhoshavum kafakettum und... Palu kudikkunnathil budhimuttonnum illa... Pakshe urangaan nannaayi budhimuttunnund... Mulappaal mathram mathiyakumo recover aavaan... Avante pokkil kodiyil ninnum idakk cheruthaayi neerum varunnund... Ithum jaladhoshavum thammil valla connection undo.............. Expecting a reply in next session 🙏
ഇത്തരം പ്രശ്നങ്ങള്‍ നേരില്‍ കണ്ടു ചികിത്സിക്കണം.
Dr nte kuttikk kayinja monthil fever vannappo koodye kond aa timil suppository vekkendi vannu athin shesham muthal kuttikk appiyidan bhuddimuttunnu athinenthan remedy
Fever ullapol fruits kodukkamo? 1 year baby. Formula milk aanu kudikunnath.
See this and next video
Ente monu 8 vayasayi, 3 vayasumuthal avanu cheviyil infection anu, athine kurichu oru vedio venam
Kuttigalde thala mikkappazhum choodaayitaayirikkum undavuga
Athinte reason edhaa
Athu peedikenda karyamaanoo
Ethra vayasu vare agane choodundagum thalakku
Ente molkkum undu
തലച്ചോറ് വളർന്നു വരുന്ന സമയത്ത് തലക്ക് കൂടുതൽ ചൂടുണ്ടാകും.
Dr. ente mon 6 masam aayi monki nalla pani ind kure divasam aayi thudagit 2 thavana ippam mona kanichu kuravilla thala nalla chood ind pani viyarkunnilla enda Dr cheyyendath plz Ripley
Veyil kondal Pani varumo.. ?
Pls rply
Doctor fever nu suppository ano oral medicine ano fast relief kittuka
Cannot say so. Will explain in next video
@@ramachandrandr6670 Thank you Doctor
Sir കുട്ടിക്ക് ഉണ്ടാവുന്ന white discharge കുറിച്ച് പറയുമോ അത് എന്തു കൊണ്ടാണ് വരുന്നതെന്നും പറഞ്ഞു തരുമോ അതു പോലെ ഹോർമോൺ changes കുറിച്ചും പറയുമോ 6വയസു മുതലുള്ള കുട്ടികളെ കുറിച്ചാണ് ഉദേശിച്ചേ plese replay
OK
Nte makanu 5 nd half yr anu age.kure naalayit embakkam vannukonde irikunu.start cheythal thudarchayayi vannukonde irikkum. Dat time vayaril kure sound kelkam aduthu nikunnavark.kazichudane alla ingane varunnathu. Enthakum karanm?16 kg anu weight.adangiyirikuna aalalla...
Will need consultation
@@ramachandrandr6670 ok sr...
Madam, sir, can you please do a video on ECZEMA problems in children. Ente 6um 4um age ulla makkalkku und. prasavichactimil thanne skin il orupaad chuvanna hard aaya kurukkal undaayirunnu. Thanuppu climate il aanu kooduthal avaru. Momentoson furotate ointment puratti koduthaal maarum. But ath steroid alle. Longterm use makkalkku enthenkilum side effects undaakkumo? Permanent remedy illa ennaanu allopathic doctor paranjath. Ith sheriyaano?
Will try.
Same problem ente molkk und 😭 any remady for this?
Body eppozhum moisturize akki vekkanam. Skin dry aavathe sookshichal pinneed varathe nokkam.
Informative vedio
Sir and mam enik ystrdy covid positive aayi. Kunjinu innu muthal fever startai.. Enthoke precautions edukanam.
kelkan eppozhe ready👍
Sir you explained very well.Thank you so much.you cleared many doubts.
😃
Sir kunjinu 2 month mutal constipation und.eppo 22 weeks ay..dr Smuth enna medicine tannu..4 day motion poillenkil med kodukan paranju.katty aharam kodutu tudangbo sheryakum ennanu paranjad..Annu mutalal medicine kodukukayanu..tsh normal anu.medicinr kodutalae motion pokunullu..Nik pal kuravanu.edinu endenkilum side effect undakumo.eppol cherutai pazam udechu kodutu noky.appol medicine kodukatar motion pokuannu..kattiyay anu pokunnad...rangi um alpam loose ay kurukki kodukunnu22 weeks il pazam & ragi kodukunnad problem undo mam
Mam iron drops dr prescribe cheithitano kodukande.or medicalshop nu paranju vangan pattumo..7month start ayi..
Show to Pediatrician
Mam എന്റെ മോനു 8 വയസായി അവനു രാവിലെ എഴുനെല്കുമ്പോൾ തുമ്മൽ ഉണ്ടാകുന്നു ഒരുപാടു നേരം തുമ്മൽ ഉണ്ടാകും ഇതു ഹോസ്പിറ്റലിൽ കൊണ്ടുപോകണോ
Give hot water on waking up to drink.
Kanikku,ente molku ethupole ayirunnu,njan ENT kanichu ,molku adinoide anu
Madam,
ente monu 1 yr aayi.avan toes il aanu nokkunne
2kalum athe
Paadam full vekkunnilla .Dr. ne kanikkanda aavasyam epol undo.
Please reply this
Please show to Doctor
Sir molkku 3.5 age.BW-2.700
Ipo 13 kg ithu normal ano
Dr ente molk ee masam randamathe thavanaya pani varunnath. Two week munne pani vannu mariyathanu ippol innale veendum pani vannu mam. Athenthavum dr blood test cheyyn paranjit athil kuzhapam onnum kandilla. Pani matramanu ulloo dr jaladosham thonda vedana angine onnum illa. Pani matrame ulloo. Ake tention il anu mam. Viral pani anenkil ingane veendum varumo. Oru rply tharane mam
Ente monum same avsthaa... Onnaraa vayass ulluu
Fever undengil ac room l kidakunnath nallathaano?
AC room thanuppu kurakkuka.
Dr ente monk 1yr aayi..avank paracetamol allergy aanu..so meftal enna med aan dr ipo theraar adh safe aano..dr avanikk covid vanneen shesham aan allergy vannath..adhinu munne paracetamol kodthirunnu..problm onnum illaayirunuu..Endhu kondaan igne patiyadh
Sorry to know that.
കാരണം പറയാൻ പറ്റില്ല.
😓
Epol ok ayo
Thank you soo much sir🤍
Sir 5 half month aya kunjindae tala nallapolae urachitilla cheriya oru attam und..eritumbol tala kunichanu erikunnat.. problem undo
പീഡിയാട്രീഷ്യനെ കാണിക്കുക.
@@ramachandrandr6670 thank you sir
SeethaRaman
Thank you, Sir and Madam
Thanks mam sir ❤❤
Maam enta mone 9 mnth ayi bt ethuvare erunilla muttil valiyunnum illa pedikendath undo
പീഡിയാട്രീഷനെ കാണിക്കുക.
Nammal eruthiyal erikkum wakkeril erikkum athil nadakkukayum cheyyum
Ante monu igane arunu 10 month ayapla sherik kamannu veenath thanna pine Pattan erekanum nadakanum thudageyath kunju active anagil padekan onumilla
beneficial 👍
എപ്പോൾ പനി വന്നാലും അതിനു മുമ്പ് throat ഇൻഫെക്ഷൻ ആകുന്നുണ്ട്, അതെന്താ dr,
എന്റെ മോന് 10വയസ്സ് സ്ഥിരമായി chumache കഫം തുപ്പുന്നു ഇത് എന്താണ് പൂർണമായി മാറാത്തത് pleas റിപ്ലൈ
എൻറെ കുഞ്ഞിന് അടുത്തമാസം മൂന്ന് വയസ്സാകും .കഴിഞ്ഞ മാസം കുഞ്ഞിന് പനി വന്നിരുന്നു ,ജലദോഷവും ഉണ്ടായിരുന്നു .മരുന്നു കൊടുത്തപ്പോൾ മൂന്നു ദിവസം കൊണ്ട് പനി മാറി ജലദോഷവും മാറി .പക്ഷേ ,വൈകാതെ തന്നെ ,അതായത് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ വീണ്ടും പനിവന്നു. ഡോക്ടറെ കാണിച്ചു .വീണ്ടും fepanil തന്നു. അതു കൊടുത്ത് പനി പിന്നെയും മാറി .പക്ഷേ അതിനുശേഷം ചില ദിവസങ്ങളിൽ കുഞ്ഞിന് തലയ്ക്കു നല്ല ചൂട് ഉണ്ട്. കുഞ്ഞിന് ഷീണം ഒന്നുമില്ല .ഇത് പേടിക്കാനുണ്ടോ ?ബ്ലഡ് ടെസ്റ്റ് എന്തെങ്കിലും ചെയ്യണോ?please reply tharumo??
Pinne angne vanno?ipp engnund ente monum idakidak varunnund
@@kavyacv3049 ippo illa. മാറി
Engane mariyath
👍
എന്റെ മോൻ മൂന്നര വയസ്സായി. Twin ആണ്. ഇടകിടക് പനി വരുന്നു. പനി വരുമ്പോൾ വളരെ പെട്ടെന്നാണ് കൂടുന്നത്. ഒന്ന് രണ്ട് തവണ പനി കൂടി fix പോലെ വന്നിട്ടുണ്ട്. വൈറ്റ് 10 kg ആണ്. ഇതിന്റെ reason പറയാമോ dr
Moonnara vayasinu 10 kg kuravalle
Fix വരുന്നെങ്കിൽ ശ്രദ്ധിക്കണം. ദേഹം നനഞ്ഞ തുണികൊണ്ട് തുടയ്ക്കണം. ടെംപറേച്ചർ ഒത്തിരി കൂടാതിരിക്കാനാണ്. 12-14kg ആണ് ആവശ്യമായ ഭാരം
Fits നെ ക്കുറിച്ചുള്ള വീഡിയോ കാണുക.
Hi si എന്റെ മോന് ഒരു വയസയി രണ്ടു ദിവസമായി രാത്രി ഭയങ്കര കരച്ചിൽ രണ്ടു ദിവസമായി വിറ്റാമിൻ d കൊടുക്കുന്നുണ്ട് അത് കൊണ്ടവുമോ please replay
അതുകൊണ്ടാവില്ലാ.
സർ ഡെലിവറി കഴിഞ്ഞ കൊച്ചു കുഞ്ഞുങ്ങൾക്ക് പനി വന്നാൽ എന്തു ചെയ്യണം.രാത്രിയിൽ ചൂട് വന്നാൽ മുലപ്പാൽ മാത്രം കൊടുത്താൽ മതിയോ.3 ,4,5,മാസമായ കുഞ്ഞുങ്ങൾക്ക് .
പനി കാര്യമായി വരില്ല, പേടിക്കണ്ടാ. പാരാസിറ്റമോള്‍ പോളിയോ കൊടുക്കുമ്പോള്‍ തരും, അത് കൊടുക്കാം, വേണമെങ്കില്‍.
Sir 1,2months aya kunjungalku khafakett vannal entha cheyuka
Medam💖sir
കുട്ടികളെ എത്ര വയസ്സ് മുതലാണ് ഹോമിയോ dr കാണിക്കേണ്ടത്.1വയസ്സായ കുട്ടികളെ കാണിക്കാമോ
ഇതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്കറിയില്ലാ. കാരണം ഹോമിയോ എന്ന ചികിത്സാ രീതിയെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലാ.
എന്റെ മോൾക് 1 വയസ് ആയി. ഒരു മാസത്തിൽ രണ്ട് തവണയൊക്കെ ജലോദോഷം പനിയും വരുന്നു. അത് എന്ത് കൊണ്ടാണ് dr
Same avastha maasathil randu thavana paniyum ജലദോഷും
Nte makan idk idk petten oru pani vrum apoek avsmaram varum ennum pediya n
👍നല്ല ഉപകാരപ്രദമായ വീഡിയ
എൻ്റെ മോന് (3 വയസ്സ്) കഴിഞ്ഞ ഒരു വർഷമായി മാസത്തിൽ 1 - 2 തവണ പനി നിരന്തരം വരുന്നു. 2-3 ദിവസം കഴിയുബോൾ മാറും. പല ടെസ്റ്റ്കളും (TB, ലുകിമിയ etc ) ചെയ്തു ഇത് വരെ കാരണം കണ്ടെത്താൻ കഴിഞ്ഞില്ല. പനി മാത്രമേ വരാറുള്ളൂ. ചുമ ജലദോഷം ഒക്കെ വല്ലപ്പോഴും ഉള്ളൂ.
നിങ്ങളുടെ ഡോക്ടർ പറയുന്ന പ്രകാരം ചെയ്യുക. ടെൻഷൻ ആകണ്ടാ.
Ente mon ed pole thanne
Ella masam 2 times pani verum
Noo other prblm
@@semeenashahir8086 എത്ര വയസ്സായി
@@jox1157 epo 6 vayass ayi
Thudarchayayi 2 varsham pani vannu
Ella month um
Chil neram masathil 2 thavana
Epo ok ayi
സർ എന്റെ മോൾക്ക് 4വയസ്സ് ആയി രാത്രി യിൽ ഇടക്ക് ഒക്കെ കാലും കയ്യും തരിപ്പ് പറഞ്ഞു കരയും കുറെ മസ്സാജ് ചെയ്താൽ മാറി പറയും കാരണം എന്താണ്
സാരമില്ലാ.
Growing pains എന്ന് പറയും...
ഒരു പ്രാവശ്യം ഡോക്ടറെ കാണിക്കുക.
Sir 8 month prayamulla kunjinu vayipunn undaayal engane maatiyedukum , athinal fever undakumo? Please reply ipo nerittukondirikunna problem aan
Sir ente monu 2 vayas anu avanu epo paniyanu. Digital thermometer und nokkumbo 102.5 anu. Normal range ethravare avam pedikkendathundo
Show to doctor please