കുഞ്ഞുങ്ങൾക്ക് പനി (FEVER ) / കഫക്കെട്ട് വരുമ്പോൾ | കുട്ടികളുടെ ഡോക്ടർ പറയുന്നു

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 211

  • @NishaPv-b3y
    @NishaPv-b3y Год назад +3

    മുന്ന് മാസം പ്രായം ആയകുഞ്ഞിളിൽ ഉണ്ടാവുന്ന ചുമയും തുമ്മൽ എന്ത് കൊണ്ടാണ് സാർ 🙏🏼

  • @soumyapv2325
    @soumyapv2325 2 года назад +3

    സാറിനെ ഒത്തിരി ഇഷ്ടമായി... അറിവ് പകർന്നു തന്നതിന് നന്ദി .. സാർ

  • @manums4201
    @manums4201 2 года назад +13

    Sir super 👍simple ayya oru manushyan ❤❤

  • @shahinaraheem8993
    @shahinaraheem8993 Год назад +1

    എനിക്ക് ഈൗ dr. നെ ഇഷ്ടപ്പെട്ടു 😘😘

  • @arifamp1445
    @arifamp1445 2 года назад +8

    സീതരാമൻ 😍

  • @nashadnachu5826
    @nashadnachu5826 Год назад +1

    Laryngo malesia ye kurich vedeo cheyyo

  • @meeraarun5063
    @meeraarun5063 2 года назад +48

    സീതയും രാമനും ആണോ🙏🙏❤️❤️

  • @omanamohanan2308
    @omanamohanan2308 2 года назад +3

    Hello Dr.
    One year kazhinja kuttikku rathri max. Enthra samayam vare dinner kodukkam.

  • @murshidapt8034
    @murshidapt8034 2 года назад +3

    Teenage love ne kurichu oru live video cheyyamo Madam

  • @aydindinu8284
    @aydindinu8284 11 месяцев назад

    Sir nnthea 2 makalkum cough und 4.30 vayas ulla kuttik kurea ayi thudagit one month ok ayi ith varea maritila kudea nyt chumma undaval und kuttikaludea dr kanichit unda avan alarchi anu paraju nnthaa ini cheyyua ... 1.30 vayas ulla monk ath polea cough marunila idak cheriya pani undaval und nnthaa cheyua sir........

  • @sruthiponon8436
    @sruthiponon8436 2 года назад +3

    മരുന്ന് കൊടുക്കുമ്പോൾ ശരീരത്തിന് ചെറിയ ചെറിയ കുരുക്കൾ പോലെ അലർജി വരാൻ കാരണം എന്താണ് sir

  • @Mujbefhvhbcddcvhbddvbj
    @Mujbefhvhbcddcvhbddvbj 2 года назад +7

    എന്റെ മോൾക്ക്‌ 37ദിവസം ആയിട്ടുള്ളു അവൾക് മൂക് അടപ്പ് പോലെ തോന്നുന്നു ചുമ യും ഉണ്ട്‍ ഇടക്ക് ചുമക്കുമ്പോൾ കഫം പോലെ ഉണ്ട്‍ എന്നാൽ. Dr. അടുത്തു പോയപ്പോൾ കഫക്കെട്ട് ഒന്നും ഇല്ല എന്ന് പറഞ്ഞു പിന്നെ എന്താണ് ഇങ്ങനെ ഒന്ന് പറയു plees

    • @shabanas9969
      @shabanas9969 2 года назад +1

      Paal mukalilott varumbol chila kuttikal chumakkum..nte monum und

    • @jasnam3071
      @jasnam3071 2 года назад

      Ente molkum und 4month aan Dctr paranju vomit cheyumbo mookiloode vannirunnu ath kondaan enn paranju

    • @mithramohanr2633
      @mithramohanr2633 2 года назад

      Nte kunju same aaannu....nthu cheyithu? Onnu prayavo

    • @rashidhaasif6233
      @rashidhaasif6233 Год назад

      Ente kuttikum und

  • @revathyviswanath-ip7qc
    @revathyviswanath-ip7qc Год назад

    Sir delivary kazhinju innekku ten days aayi molku thummalundu milk nerukayil kerunnathukondu undakumo

  • @jumanayounus5901
    @jumanayounus5901 2 года назад +5

    കുട്ടികളെ full cover cheyyanitt aanu edakk edakk asugam varunnadh enna parayuppedunnadh sheriyano

  • @snehavpkukku2155
    @snehavpkukku2155 Месяц назад

    Hi doctor nte molk 4 1/2 vayasayi but avalk 3 yrs thott weight 13 thanne continue cheyyny aval underweight anno doctor doctre kanedth indo

  • @izaandreams7617
    @izaandreams7617 2 года назад +2

    Hi dr..ente monek 1 yr and 3 months aayi..1 yr nu shesham eppolum fever varunu..2 months aayi abroad ethyt..ivduthe climate komdano ennariyoola ivdek verumbol onnum kuzhapam illayirunu..ivde hotel quarnt irunnappol fud pattanjit enikum monekum pani vannu..adhu kazhinju edakidak verunu..fud um kazhikunilla..dr kanikumbam fud kazhichillelu kuzhapam onum illa weight okke ok aanenu parayunu...birth weight 4.530 undayirunu..dr kanikumbol weight nokumbam 10.40 to 11 kg range lanu undavuka.

  • @jasmineash4774
    @jasmineash4774 2 года назад +1

    Sir cough and fever ullapo banana kodukkamo

  • @appisiddi8653
    @appisiddi8653 Год назад +1

    Dr allergy vdio chyyumo

  • @rockstar11965
    @rockstar11965 2 года назад +2

    എന്റെ മോൻ 4മാസം ആയി മോൻ പനി ആണ് നല്ല ചുമ്മയും തുമൽ ഉണ്ട്

  • @preethisarun8708
    @preethisarun8708 Год назад +2

    6 മാസമായി കുഞ്ഞിന് 3 പ്രാവശ്യം ന്യൂമോണിയ വന്നു എന്താ കാരണംപിന്നെ മുല പാൽ പിന്നെ അമൃത പൊടി കുവാ കിഴങ്ങു അടിച്ചു പിഴിഞ്ഞ് അതിന്റെ പാൽ എടുത്തു കാച്ചി കുറുക് കൊടുക്കും ഇതു മാത്രം മണ്ണ് കൊടുക്കുന്നത് പിന്നെ എങ്ങനെ കപക്കെട്ട് ഉണ്ടാകുന്നത്

  • @justforvideos9114
    @justforvideos9114 Месяц назад

    Ente molude dr name ramacharan thanne❤aa dr nte wife annu ente wifeinte delivery cheythath😊

  • @sul__tha__n__x
    @sul__tha__n__x Год назад

    Babyk nalla chumayund. Kafakett undayathu karanam dr consult cheythit antibiotic koduthu. Ipo jaladhosham und chumayum. 2weeks aayi. Ithu vare maariyittilla. Ntha cheyyyendath

  • @omanamohanan2308
    @omanamohanan2308 2 года назад +1

    Hello Dr.
    Ente grandson one year kazhinju.
    Kuduthal kalikkumbol kru kru sabdam undavunnu. Ethu enthanu onnu parayamo Dr.

  • @Roobynishad
    @Roobynishad 2 года назад +5

    Baby thazhe veenu thala muzhachal future enthenkilum prashnam undakumo

    • @anjushalu15
      @anjushalu15 2 года назад

      Kuttikk behavioral changes enthelum undayo

  • @startwithmummu
    @startwithmummu 2 года назад +8

    Fever in mengitis and pneumonia detail aayi video cheyyamo.Enik epozhum tension aan kuttyk fever Vann petenn kuranjillel pneumonia aakumo menigitis aakumo ennoke orth🥺

  • @remyasr3565
    @remyasr3565 2 года назад +1

    കുഞ്ഞുങ്ങളുടെ കണ്ണിലെ കാഴ്ച കുറവിനെ കുറിച്ച് ഒരു video idumo...enik 7 mntg aya kutty und... Pretime baby arnu.. 6 mnth kazhinju eye test cheyn dr. Paranju... Ipol test cheythapol left eyek kazhcha kuravnu paranju... Spex veyknm ennu paranju... Athu enthu kond arikum ithra mnthile spex oke veykendi varika...

  • @salinimolkg1291
    @salinimolkg1291 2 года назад +3

    Very useful video sir and maam thank u for this informations...

  • @aghilapremnath8289
    @aghilapremnath8289 2 года назад

    Cheriya babies il undavunna ASOM disease nne kurich sir onn parayavo

  • @haleemahaleema325
    @haleemahaleema325 2 года назад

    Kabhathinte marunn kodukkumbol kabham enganaa purathekku varuka malathiloodeyaanoo pls reply,

    • @ramachandrandr6670
      @ramachandrandr6670 2 года назад

      അതേയ്, മലത്തിലൂടെ പുറത്തു പോകും.

  • @nazeeniarasheed5943
    @nazeeniarasheed5943 2 года назад +1

    sir ente mon ippo 3 month aayi avanu vrishna bagath neerkettum vedhanayum undarnnu dr consult cheythu antibiotic koduthappol vedhana kuranju but veekavum valippavum kuranjittilla.. pnneed scanning cheythu neerkett aanenn paranju.. ith thaniye maarumo? ith injecteyth edukkenda avashyamundo? ith kond bhaviyil enthenkiilum problemundo??

  • @soumya4933
    @soumya4933 2 года назад +1

    Ente molk 1.5 vayas aanu.. 2 days aayit fever undayinu nu.. ipo fever maari.. mook olip und.. 1 and half age le vaccine ipo edukan pattumo?

  • @sujanidhin9939
    @sujanidhin9939 2 года назад +2

    Thank you.....sir and mam...love you both of you....

  • @Dreamz_Ani
    @Dreamz_Ani 2 года назад +2

    Thank you sir❤

  • @reshmapc100
    @reshmapc100 2 года назад +1

    Dr nte monu 6 mounth starcheythu preterm delivery aynum 36mounth ayrunnu avann orakam koravanu pina ithuvare kamayn vinilla bt urapokki thalaokki irikan try cheyym pinna bayankara kukkiyanu karachilla alla kukkivillkum athenthu konda asugom kondano

    • @ramachandrandr6670
      @ramachandrandr6670 2 года назад

      കുഴപ്പമുണ്ടാവില്ലാ.

  • @chinchusworld8421
    @chinchusworld8421 Год назад +2

    Laryngo മലേഷ്യ ന്റെ വീഡിയോ ചെയ്യോ mom

  • @nishacg660
    @nishacg660 3 месяца назад

    Ente kunjinu 41 days ayi.thummalum jaldoshavum chumayum anu ethra marunnu kazhichittum marunnila

  • @sharookm2961
    @sharookm2961 2 года назад

    Madam kunjine pani vannu maari ennaalum mook olippu marunnilla eppol one month ayi medicine koduthu but korayunnilla nthu cheyum madam

  • @ansari4960
    @ansari4960 Год назад

    One week idavitt fever varunna kunjinn nth rogan aayirikkm dr.plz rply. ente molk agane aann.

  • @sreehari8122
    @sreehari8122 Год назад

    സീതാരാമം❤❤

  • @babloose
    @babloose Год назад

    Dr ente moni nalla kafam nenjil nalla shabdhamund chumakumbol kafam purath varunnilla monk 10 masamanu

  • @sumifaisu6288
    @sumifaisu6288 2 года назад

    Enikk 7,8 kollamaayi panikkathath. Ippo ennum alarjiyum asughom kooduthalaan. Pandokke monthly panikkumayirunnu. Pani nallathaanenn paranjath sheriyano

  • @sruthysajeev8322
    @sruthysajeev8322 2 года назад

    Doctor pediatric use enn ezuthatha medicine kodukkamoo

  • @vimalaps8022
    @vimalaps8022 Год назад

    നാലര വയസ്സുള്ള കുഞ്ഞിന് വിരൽ ശല്യം അതിനുള്ള മരുന്നു പറയാമോ വയറിളക്കാൻ സാധിക്കുമോ അതെപ്പോഴാണ് കൊടുക്കേണ്ടത് ഒന്നൂ പറയാമോ അവന്റെ തൂക്കം 17.5 ആണ് ഇത് കുറവാണോ

  • @minsha5546
    @minsha5546 2 года назад +2

    Dr.ente kutti eppozhum thala angottum ingottum nirthaathe aattikkondirikkaan.ath oru prblm aanoo.plz rply Dr

  • @nasirafeeq1163
    @nasirafeeq1163 Год назад

    Seetha raman

  • @athiraathi5559
    @athiraathi5559 2 года назад +1

    Nta vavak 24 day ane eppol jaladosham ind mukk adajitt und

  • @user-qu6gc7gr7y
    @user-qu6gc7gr7y Год назад

    Steam kodukunondu kuzhapam indo 1 yr babyku

  • @AsiyathKausara
    @AsiyathKausara 15 дней назад

    Enta kujjik 7days aayadhe ulu paniyan thummalum ind

  • @anishaanil6361
    @anishaanil6361 2 года назад +3

    thermometer nokkiyappo 100.1 temperature pani kooduthalano....6 month kunjinanu... doctor ne kanichappo paracetamol syrup koduthu

  • @shafeekshafeek4258
    @shafeekshafeek4258 2 года назад

    Sir monk 3 age avan eppam panivannalum kannin chood vann adach adach erikum

  • @nathaansworld9455
    @nathaansworld9455 2 года назад +1

    Very useful...thank u🥰

  • @shahalamuja1778
    @shahalamuja1778 2 года назад +2

    .(Sir എനിക്ക് പനിയെ കുറിച്ച് അല്ലാതെ ഒന്ന് ചോദിക്കാൻ ഉണ്ടായിരുന്നു ഇതിൽ ചോദിക്കാൻ പറ്റുമോ?) ഇതിന്റെ ബാക്കി ടൈപ്പ് ചെയ്തു വന്നപ്പോഴേക്കും ലൈവ് kayinju poyi😔

  • @afreen5722
    @afreen5722 2 года назад

    Good topic

  • @milansatheesh6236
    @milansatheesh6236 2 года назад +9

    ഒന്നര വയസ് ഉള്ള കുഞ്ഞിന് worms നുള്ള മരുന്ന് പറയാമോ?

    • @ramachandrandr6670
      @ramachandrandr6670 2 года назад +2

      ആദ്യമായാണ്‌ കൊടുക്കുന്നതെങ്കില്‍ ഡോക്ടറെ കാണിക്കുക. മറ്റു പ്രശ്നങ്ങള്‍ ഇല്ലാ എന്ന് ഉറപ്പിക്കാന്‍.

    • @s6579
      @s6579 2 года назад

      Wormroid nalla medicine aanu

  • @fasalrahiman7362
    @fasalrahiman7362 2 года назад +2

    Vaayeele chumapp nniram verumo pani undaagumbol sir

    • @kammuabbu2512
      @kammuabbu2512 2 года назад

      Chundil elam cheriya chuvapp kanarund

    • @ramachandrandr6670
      @ramachandrandr6670 2 года назад

      B Complex സിറപ് കൊടുക്കാം.

  • @razhyz7465
    @razhyz7465 2 года назад +1

    Kunjinu fd kodukumbo maduram use cheyyaathe upp maathram cherthaall pblm undo.. Monk madhuram pattunnilla taste

  • @rashidahammed7305
    @rashidahammed7305 2 года назад

    Food kodukatha kuttik cough vannal entha cheyya.cough kurayan entha cheyya

  • @aswathisanthosh6807
    @aswathisanthosh6807 2 года назад +6

    Ente molk 9 month aayi. eppozhum jaladhosham,kurukurup ,ചുമയും vannondirikum.dr kanich മരുന്ന് കൊടുത്താൽ മാറും.കുറച്ച് day kazhinju veendum varum.endh കൊണ്ടാണ് ഇങ്ങനെ.കുഞ്ഞുങ്ങളിൽ ജലധോഷത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @anittavarghese6316
    @anittavarghese6316 2 года назад +1

    5.5 months aay ente monu... Eppolum mookum kannum nannai thirummikond (scratching) irikkum... Ingane cheyth face full red aakum... Idak mukhath paadukalum undaakum... Allergy symptoms aano?

  • @startwithmummu
    @startwithmummu 2 года назад

    Live epo undaakum enn munee parayaamo mam🙁Again missd

  • @noufalkadakkadan8127
    @noufalkadakkadan8127 2 года назад +1

    കുട്ടികൾ മിഠായി , ഐസ്ക്രീം ,ബേക്കറി,ജങ്ക് ഫുഡ് മുതലായവ കഴിക്കുന്നതിന്റെ ദോശങ്ങളും ഗുണങ്ങളും മാത്രം പറഞ്ഞ് ഒരു വീഡിയോ ചെയ്യാമോ?

    • @nehajose4866
      @nehajose4866 2 года назад

      Sir nte almost Ella videos ilum paranjitundu

    • @ramachandrandr6670
      @ramachandrandr6670 2 года назад

      @@nehajose4866 ശരിയാണ്.

  • @amitanibin1862
    @amitanibin1862 2 года назад +2

    Urakkathil kutty pallu kaddikkunnu enthukondannu

  • @sajinaajmal3849
    @sajinaajmal3849 2 года назад +4

    Kuttikalile allergy ithine kurich oru video idumo please

    • @ramachandrandr6670
      @ramachandrandr6670 2 года назад

      ശരി

    • @sanazayan6245
      @sanazayan6245 2 года назад +2

      ചെറിയ കുട്ടികളിലെ തുമ്മൽ allergy നെ കുറിച്ച് വീഡിയോ വേണം

  • @haleemahaleema325
    @haleemahaleema325 2 года назад

    1 ara vayassulla kuttikku egg vaatti kodukkamo

  • @murshidapt8034
    @murshidapt8034 2 года назад +2

    couples 👍

  • @Nace282
    @Nace282 2 года назад +2

    madamനിങ്ങൾക്ക് |ive ഇടുന്നതിൻ്റെ മുന്നെ ഒന്ന് Postഇട്ടൂടെ

  • @user-nw5mo8wf3h
    @user-nw5mo8wf3h 2 года назад +1

    Dr .. Pls reply ചെയ്യണം.. 5 th month of Pregnancy യിൽ Down Syndrome detect ചെയ്തിരിക്കുന്നു... ഞാനെന്താണ് ചെയ്യേണ്ടത്?? Pls ... Pls ... help me...

    • @ramachandrandr6670
      @ramachandrandr6670 2 года назад +1

      ഉടന്‍ വിശ്വാസമുള്ള ഡോക്ടറെ നേരിട്ട് കാണുക, എല്ലാം ആലോചിക്കുക.
      ഭാര്യയും ഭര്‍ത്താവും ഒന്നിച്ചു ഡോക്ടറെ കാണണം.
      നല്ലത് വരട്ടെ.

    • @Ranbidulay123
      @Ranbidulay123 Год назад

      Enthsaayi

  • @niyasalikniyasalik9516
    @niyasalikniyasalik9516 2 года назад +5

    എന്റെ മോൾക്ക് 45 ദിവസം ആയി . ശ്വാസം വിടുമ്പോൾ ഒരു സൗണ്ട് വരുന്നു ഇടക്കിടക്ക് അത് കൊണ്ട് ശ്വാസം മുട്ടുന്നത് പോലെ തോന്നാറുണ്ട് ഇത് dr നോട് ചോദിച്ചപ്പോൾ 3 മാസം വരെ കുട്ടികൾക്ക് ഉണ്ടാകുമെന്നാണ് പറഞ്ഞത് . അല്ലെങ്കിൽ ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്യണോ ??

    • @parvathyk4905
      @parvathyk4905 2 года назад

      Nte molkum ingane ind

    • @ramachandrandr6670
      @ramachandrandr6670 2 года назад +2

      ഡോക്ടര്‍ സാരമില്ലാ എന്ന് പറഞ്ഞാല്‍ ടെന്‍ഷന്‍ ആകണ്ടാ.
      പല കുഞ്ഞുങ്ങള്‍ക്കും കാണാം.

    • @rinuthomas1869
      @rinuthomas1869 2 года назад

      Chilapol 6 months vare undakarund

    • @mufseeshafeer402
      @mufseeshafeer402 2 года назад +1

      Nte baby kum undaayirunnu
      5th month kayinnapool aa sound illa

    • @neethurajan8366
      @neethurajan8366 2 года назад

      Ente monum und..shwasam kittathath pole ..angne undavuo?

  • @muhammadichu7753
    @muhammadichu7753 2 года назад +3

    ഇതിൽ dr ഇടക്കിടെ പറയുന്ന feeding ബോട്ടിൽ ഉപയോഗിക്കരുത് എന്ന് അത് ന്താ ഉദ്ദേശിച്ചത്
    വെള്ളമൊക്കെ കൊടുക്കാൻ നിപ്പിൾ ബോട്ടിൽ ഉപയോഗിക്കാൻ പാടില്ല എന്നാണോ

    • @ramachandrandr6670
      @ramachandrandr6670 2 года назад

      അതേ.
      വെള്ളം ഗ്ലാസ്സില്‍ മാത്രം കൊടുക്കുക.
      സിപ്പെര്‍ ബോട്ടിലും വേണ്ട

  • @rafeedacp3059
    @rafeedacp3059 2 года назад

    New born kuttikalk thummal undakumo

  • @shanibashani7017
    @shanibashani7017 2 года назад

    Delivery kayinu Kuttikalk kodukunna MACBRITE D3400MG. Atra days kodukanam. Pls reple

  • @rashidahammed7305
    @rashidahammed7305 2 года назад +3

    Ente molk 50days nalla kafakettund.marunnu koduthitum kuravilla.entha cheyyao

  • @murshidapt8034
    @murshidapt8034 2 года назад +1

    👍

  • @haleemahaleema325
    @haleemahaleema325 2 года назад

    Amrutham podi mutta evayellaam kabhakett undakkumo

  • @ajaykoshy2986
    @ajaykoshy2986 2 года назад

    Molk 3 years ayi... ottum medicine kazhikkilla pani varumbol..... sugst any solution doctr please

    • @ramachandrandr6670
      @ramachandrandr6670 2 года назад

      വീഡിയോ കാണുക...

    • @princekannattuf
      @princekannattuf 2 года назад +1

      Syrup കൊടുത്തിട്ട് അപ്പോൾ തന്നെ നെറ്റിയിൽ ഊതുക ശ്രദ്ധ മാറ്റാൻ. മരുന്ന് കഴിച്ചോളും

  • @pathoozvideo6517
    @pathoozvideo6517 2 года назад +1

    Ente mole kathe kuthi but edakku edakke pazukkunnu end cheyyanam njan doctor e

    • @ramachandrandr6670
      @ramachandrandr6670 2 года назад

      നേരിട്ട് കാണണ്ടിവരും...

  • @hayanoorin
    @hayanoorin 2 года назад +1

    Sir എന്റെ മോൾക് എപ്പോഴും 10ദിവസം കൂടുമ്പോൾ പനി വരുന്നു ജലദോഷം ഒന്നും ഇല്ല വെറും പനി mathram ഇപ്പോൾ crp കൂടുതൽ ആണ്

    • @hayanoorin
      @hayanoorin 2 года назад

      1വയസ്സായികുനു

    • @ramachandrandr6670
      @ramachandrandr6670 2 года назад

      നേരിട്ട് കാണണ്ടിവരും...

    • @neethukkkk9949
      @neethukkkk9949 2 года назад

      Entha patiyath

  • @murshidapt8034
    @murshidapt8034 2 года назад +1

    community Page il live time idaamo madam

  • @shafnashafeek12988
    @shafnashafeek12988 Год назад

    Dr enta molk 2 month aayi avalk constipation, aval sherikum appi idunnlla ath enth kondan

  • @fatimaraheeba565
    @fatimaraheeba565 2 года назад +1

    Sir
    എന്റെ മോൻക്ക് 1 വയസ്സായി, കുറച്ചു divasam മുൻപ് പനി വന്നു അത് മാറി വന്നപ്പോയെകും വീണ്ടും പനിച്ചു, ഇപ്പോൾ അവന് ലൂസായിട്ട് വയറ്റിൽ നിന്നും പോകുന്നു ബാഡ് smellum, ഒന്നും അവൻ കഴിക്കുന്നും ഇല്ല, ഞാൻ ഇനി എന്താ ചെയ്യേണ്ടത്??

  • @rizwana2658
    @rizwana2658 2 года назад +4

    കുഞ്ഞുങ്ങളിൽ ഉണ്ടാവുന്ന siezures കുറിച്ചു ഒരു video ചെയ്യാമോ Mam

  • @anudeepu9926
    @anudeepu9926 2 года назад

    Nte molk 1yr and 10 month aayi..molk blood test cheythapol infection ond.ath nthkodanuu

  • @muhammadadhil3608
    @muhammadadhil3608 2 года назад

    👌

  • @Akgamer-lx4ob
    @Akgamer-lx4ob 2 года назад +2

    ഷുഗർ ഉള്ള കുട്ടികൾക് പനി വന്നാൽ എന്തു ചെയ്യും

  • @sruthysreekumar1509
    @sruthysreekumar1509 2 года назад +1

    Hi doctor, Could you please explain prevention and cure for plagiocephaly in babies and the growing demand for use of cranial helmets.. if possible plz.

  • @prayagaprince254
    @prayagaprince254 2 года назад

    കുഞ്ഞുങ്ങളിലെ ബാൽടിബി എന്നാൽ എന്താണ്... എന്റെ മോൾക്ക്‌ 2 വയസ്സായി... രാത്രി മാത്രം തുടർച്ചയായി 5 ദിവസം പനിയുണ്ടായിരുന്നു..Dolopar -125 ആണ് കൊടുത്തിരുന്നത്... വീട്ടിലുള്ളവർ പറയുന്നു dr kanich blood ടെസ്റ്റ്‌ ചെയ്യൂ... ചിലപ്പോ ബാൽ ടിബി ആവും എന്ന്... കഫ കെട്ടും ഉണ്ട്... എനിക്ക് ഇത് എന്താണെന്നുപോലും അറിയില്ല.. ഒന്നു പറഞ്ഞു തരാമോ... Pls dr

    • @amizdairies4256
      @amizdairies4256 Год назад

      Pinne maariyo. Ente molk same situation ആണ്. Blood test cheythirunno

  • @rekhapr5853
    @rekhapr5853 2 года назад +1

    Thanks doctor

  • @raseenajaleel1822
    @raseenajaleel1822 2 года назад +1

    4 വയസ് പ്രായമുള്ള കുഞ്ഞിന് ഉറങ്ങുന്ന തിന്നു മുബ് പാൽകൊടുകാമേ

  • @razhyz7465
    @razhyz7465 2 года назад +2

    Maam.. Feed cheyyunna mom kazhikunna food kunjinu loose motion varaan chance undo.. 7 mnth babyk daily 7 or 8 times motion poyaal pblm undo?

  • @murshidapt8034
    @murshidapt8034 2 года назад

    live missed

  • @MinnusChoice
    @MinnusChoice 2 года назад

  • @noorkp7368
    @noorkp7368 Год назад

    കഫ കെട്ട് കാരണം കുട്ടിക്ക് വാശി കൂടുമോ

  • @jumanayounus5901
    @jumanayounus5901 2 года назад +3

    എൻ്റെ മോൾക്ക് ആദ്യം മൂക്കടപ്പ് കാണും,പിന്നെ പെട്ടന്ന് ആണ് കൂടുക. Within in 24 hvr പനി,ചുമ,kafakett ,വലിവ് ഒക്കെ ആകുന്നു.4 months baby aanu, ഇപ്പൊൾ തന്നെ 6 ടൈംസ് ആയി,allergyc ആണ് എന്ന് dr paranch,idhanne ano reasone

    • @ramachandrandr6670
      @ramachandrandr6670 2 года назад +1

      നേരില്‍ കണ്ടു ചികിത്സിക്കണം.

    • @neethusarath1431
      @neethusarath1431 Год назад

      Molk egane und ente monu 6 month ayi ithe prblm anu avanum

    • @yumnaworld9215
      @yumnaworld9215 Год назад

      ​​@@neethusarath1431ente molkkum idhe avastha ane

  • @vichuachucmdvichuachu8201
    @vichuachucmdvichuachu8201 2 года назад +1

    Dr ഞാൻ 2month pregnant ആണ്
    എനിക്ക് 1 വയസുള്ള മോളുണ്ട് അവൾക് മുലപ്പാൽ പ്രസവം വരെ കൊടുക്കുന്നതിൽ തെറ്റുണ്ടോ പ്ലസ് പറയു

    • @ramachandrandr6670
      @ramachandrandr6670 2 года назад

      നിങ്ങളുടെ ആരോഗ്യവും, ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യവും വളര്‍ച്ചയും പ്രതികൂലമായി ബാധിക്കുന്നില്ലാ എന്ന് ഉറപ്പു വരുത്തണം.
      നിങ്ങളുടെ ഡോക്ടര്‍ പറയുന്നത് അനുസരിക്കുക, നിങ്ങളുടെ ആഗ്രഹം ഡോക്ടറെ മനസ്സിലാക്കിക്കുക, വേണ്ടുന്ന പരിരക്ഷകള്‍ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം.

  • @ichusworld8741
    @ichusworld8741 2 года назад +1

    Pani varumbol motion green color varunnuuu.. Pedikendathundoo...

  • @thecompanion6614
    @thecompanion6614 2 года назад +1

    Sir ente molude urine dark yellow colorilanu pokunee enthengilum problem undakumo?

  • @ichusworld8741
    @ichusworld8741 2 года назад +1

    ദേഹനാക്കേട് വന്നാൽ കോൾഡ് പനി എല്ലാം വരുമോ

  • @ligithapk5696
    @ligithapk5696 2 года назад +2

    HB 7.8 mtgre ente babykke ullu.2.5 age aayi.itge problem aanoo

    • @ramachandrandr6670
      @ramachandrandr6670 2 года назад

      പ്രോബ്ലം ആണ്.
      ചികിത്സിക്കണം, ഉടനെ.

    • @ligithapk5696
      @ligithapk5696 2 года назад

      @@ramachandrandr6670 ethrayane doctore normal range

  • @aryakrishnan07
    @aryakrishnan07 2 года назад +3

    Doc ee kunjungalkk running nose maaran nthanu orupaad time edukkunne..one week nu mukalil aayi molkk running nose still maariyittilla..☹️

  • @gowthamp5401
    @gowthamp5401 2 года назад

    Fever timil crp value kooduthalayi kaanunath yendukondaan