Menustral Cup Side Effects

Поделиться
HTML-код
  • Опубликовано: 10 июн 2024
  • menustral കപ്പിന്റെ ഉപയോഗത്തിലൂടെ നമ്മുടെ ശരീരത്തിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ ആണ് ഈ വിഡിയോയിൽ വിശദീകരിക്കുന്നത് .ഒന്നര വർഷത്തിൽ കൂടുതൽ ആയി ഞാൻ ഉപയോഗിച്ചപ്പോൾ എനിക്ക് വന്ന ബുദ്ധിമുട്ടുകൾ ,ഇങ്ങനെയൊരു സൈഡ് എഫ്ഫക്റ്റ് ഇതിനു ഉണ്ടാവുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ,വീഡിയോ ഉപകാരപ്പെടുമെന്നു തോന്നുകയാണെങ്കിൽ പ്ളീസ് ഷെയർ

Комментарии • 1,3 тыс.

  • @sruthy-sruthy4793
    @sruthy-sruthy4793 Месяц назад +1098

    കാണുമ്പോ തന്നെ പേടി ആണ് 😇😇😇 എന്നെ പോലെ ഉപയോഗിക്കാത്തവർ ഉണ്ടെങ്കിൽ ലൈക്‌ ഇടണേ

    • @8716soumya
      @8716soumya Месяц назад +1

      Me😮

    • @SunithaPs-pb3bm
      @SunithaPs-pb3bm Месяц назад +7

      വെറുതെ ആണ് ഈ പേടി

    • @HafsathKp-ud6ln
      @HafsathKp-ud6ln Месяц назад +1

      Nhanum

    • @SunithaPs-pb3bm
      @SunithaPs-pb3bm Месяц назад

      @@HafsathKp-ud6ln പേടിക്കണ്ട.. കുറച്ചു നാൾ use ചെയ്തു കഴിയുമ്പോ പേടി മാറും

    • @user-xp3uu6qb5s
      @user-xp3uu6qb5s Месяц назад +2

      വാങ്ങിച്ചു, ഉപയോഗിക്കാൻ പേടി

  • @sabeelaishqfarooq
    @sabeelaishqfarooq Месяц назад +360

    ചെലോൽക് ശരിയാവില്ല അതാവും😅... അൽഹംദുലില്ലാഹ് എനിക്ക് ഇത് വളരെ യൂസ്ഫുൾ ആണ്. മടി പിടിക്കാതെ ഇടക്കിടെ വൃത്തി ആക്കിയ മതി.. പാഡ് വെച്ചിട്ട് എനിക്ക് ഉണ്ടാകാറുള്ള itchings ഇപ്പൊ ഇല്ലേയില്ല.. Its very helpful for my ofc life😊

    • @nimachandradas9360
      @nimachandradas9360 Месяц назад +35

      സത്യം ചിലർ കൃത്യമായും ക്ലീൻ ചെയ്യാത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഞാൻ 4 വർഷമായി ഉപയോഗിക്കുന്നു. ഒരു കുഴപ്പവുമില്ല. മണിക്കൂറുകളോളം പാട് ഉപയോഗിക്കുന്നത് നല്ലതാണോ. എന്റെ ഇൻഫെക്ഷൻ കുറഞ്ഞത് കപ്പ്‌ യൂസ് ചെയ്ത ത്തിനു ശേഷമാണു.

    • @SunithaPs-pb3bm
      @SunithaPs-pb3bm Месяц назад

      Enikum athe.... Ini padilekku thirichupokkilla​@@nimachandradas9360

    • @mypassionateworld1139
      @mypassionateworld1139 Месяц назад +11

      ഞാൻ 5 വർഷം ആയി ഉപയോഗിക്കുന്നു.pad യൂസ് ചെയ്യുമ്പോൾ അലർജി കൂടി ആന്റിബയോട്ടിക് എടുക്കേണ്ടി വരുമായിരുന്നു.അഞ്ച് വർഷമായി ഒരു പ്രോബ്ലംസുമില്ലാതെ പോകുന്നു.I am 100% comfortable and satisfied. ...

    • @jijoesohan5617
      @jijoesohan5617 Месяц назад +11

      ഞാൻ മൂന്ന് വർഷമായി ഉപയോഗിക്കുന്നു, എനിക്ക് വളരെ useful ആണ്, പ്രേത്യേകിച്ചു യാത്ര ചെയ്യുമ്പോൾ

    • @SunithaPs-pb3bm
      @SunithaPs-pb3bm Месяц назад +1

      @@jijoesohan5617 good keep going 👍👍

  • @SunithaPs-pb3bm
    @SunithaPs-pb3bm Месяц назад +371

    ഇത് കണ്ടപ്പോ കമന്റ്‌ ഇടാതിരിക്കാൻ തോന്നിയില്ല... ഒന്നോ രണ്ടോ ആൾക്ക് ഒരു അനുഭവം ഉണ്ടായെന്നു കരുതി ഒരു സാധനം നല്ലതല്ല എന്ന് എങ്ങനെ പറയും... ഞാൻ 4 വർഷത്തോളം ആയി ഉപയോഗിക്കുന്നു... No issues... പിന്നെ pad വച്ചാൽ ആണ് കാൻസർ സാധ്യത... Blood ഉള്ളിൽ നിക്കുന്നു എന്നത് എങ്ങനെ ശരിയാവും.. ഒരു കുപ്പിയിൽ വെള്ളം നിറച്ചു ചരിച്ചു പിടിക്കുന്ന പോലെയാണ് അത്... അത് പുറത്തേക്കു വരില്ല sealed ആണ്.. Cup ഏകദേശം നിറയാറായി എന്ന് തോന്നുമ്പോ clean ചെയുക.. അപ്പോ അകത്തു leak വരില്ല... Leak ആയാലും അത് uterus ന് അകത്തു അല്ല നിക്കുന്നത്.. Uteressil നിന്ന് ചെറിയൊരു hole മാത്രമാണ് (നമ്മുടെ ചൂണ്ടു വിരലിന്റെ അറ്റം പോലെ )അതിലുടെ വരുന്ന blood എങ്ങനെ തിരിച്ചു കയറും?? കൃത്യമായി... Neat ആയി use ചെയ്യുക എന്നത് പ്രധാനം... After use,.. Before use sterilise ചെയ്യുക... Fill അവരായാൽ clean ആക്കുക... ഇതുപോലെ സുഖമുള്ള comfort ആയ മറ്റൊന്നില്ല... ഇത് ഉണ്ടാക്കിയിരിക്കുന്നത് മെഡിക്കൽ grade സിലികോൺ വച്ചാണ്.. (കുട്ടികളുടെ പാൽകുപ്പിയുടെ nipple )safe ആണ്... ഇനി അങ്ങോട്ട്‌ menstrual cup ന്റെ കാലം തന്നെയാവും.
    Dr. Sita mind body care enna channelil doctor oru vedio ititund... Try to watch it👍🏼👍🏼

    • @shereenaazeem2699
      @shereenaazeem2699 Месяц назад +1

      Crct❤

    • @asishaathul3939
      @asishaathul3939 Месяц назад +2

      Sprrrr❤

    • @rekhakk3059
      @rekhakk3059 Месяц назад +2

      Exactly

    • @babithambalan5760
      @babithambalan5760 Месяц назад +1

    • @ammuajesh399
      @ammuajesh399 Месяц назад +14

      സത്യം... ഇതുപോലെ കംഫർട് ആയിട്ടുള്ള ഒരു പ്രോഡക്റ്റിനെ ഒന്നോ രണ്ടോ ആൾക്കാർ പറഞ്ഞെന്നും പറഞ്ഞു മോശാക്കുന്നു 😕ഞാൻ more dan three yr ആയി യൂസ് ചെയുന്നു...

  • @meenu9630
    @meenu9630 Месяц назад +176

    Using cup for almost 2 years.. No problems till date. Makes my periods days way more more more better and comfortable.

  • @anjithashahil
    @anjithashahil Месяц назад +42

    ഞാൻ cup യൂസ് ചെയുന്നു നല്ല comfortable ആണ്.... Periods ആന്നെന്നു പോലും എനിക്ക് തോന്നാറില്ല അത്രക്ക് അടിപൊളിയാണ് ❤❤ menstrual cup❤️❤️

  • @AjithSurya-go7xi
    @AjithSurya-go7xi Месяц назад +95

    ഇതിനെ കുറിച്ച് അഭിപ്രായം പറയാൻ ഞാനൊരു പെണ്ണല്ല എങ്കിലും താഴെ വന്നിരിക്കുന്ന കമൻ്റുകൾ ഭൂരിഭാഗവും വായിച്ച ശേഷം ഞാനിടുന്ന കമൻ്റാണിത് . ഇത് ചിലർക്ക് ശരിയാവും ചിലർക്ക് ശരിയാവില്ല . ശരിയാവുന്നവർ ഉപയോഗിക്കുക അല്ലാത്തവർ മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കുക . എല്ലാം എല്ലാവർക്കും ഒരു പോലെ ശരിയാവണമെന്നില്ല ..

  • @Sasha-xd5fp
    @Sasha-xd5fp Месяц назад +14

    വളരെ ഉപകാരപ്രദം ആണ്...ഇവർക്ക് ആരോഗ്യ പ്രശ്നം ഉള്ളത് കൊണ്ട് സംഭവിച്ചത് ആകും.

  • @classicaldance5199
    @classicaldance5199 Месяц назад +311

    ഞാൻ 5 yrs ആയി യൂസ് ചെയ്യുന്നു. It is very useful.

  • @febamariyam3616
    @febamariyam3616 Месяц назад +99

    Im a dr myself. The cause of endometriosis and other causes u mentioned hav different etiology. Kindly take a second opinion and share such information. Toxic shock syndrome is a complication that a pad can also cause.

  • @PraseethaMK-fh2vp
    @PraseethaMK-fh2vp Месяц назад +973

    ഇപ്പോഴും എന്നെ പോലെ തുണി ഉപയോഗിക്കുന്നവരുണ്ടോ?പുറത്തു പോകുമ്പോൾ മാത്രം pad ഉപയോഗിക്കുന്നു.ഉണ്ടെങ്കിൽ ഒന്ന് കമന്റ് ചെയ്യണേ

    • @homellycake2613
      @homellycake2613 Месяц назад +38

      എനിക്ക് 34 വയസ്സ് ആയി. പുറത്ത് ദൂരയാത്രക്കു മാത്രം പാഡ് use ആകും. എന്റെ മോളും ഇപ്പൊ 3 വർഷം ആയി. അവൾക്കും ഞാൻ തുണിയാണ് ശീലിപ്പിച്ചത്.. പാഡ് use ആക്കാൻ അവൾക് തീരെ പറ്റുന്നില്ല

    • @manumanus6751
      @manumanus6751 Месяц назад +2

      👍

    • @jyothilekshmichinnu2414
      @jyothilekshmichinnu2414 Месяц назад +1

      Yes....❤

    • @himabinesh5894
      @himabinesh5894 Месяц назад

      Me

    • @jalaja5367
      @jalaja5367 Месяц назад +1

      Yes

  • @shemisuhail3759
    @shemisuhail3759 Месяц назад +30

    Ente anubhavathil ellam kondum padinekkal sugham cup aanu ..onnara years ayi use cheyyunnj.periods pain kuree kurannu...athyavashyam cup kayil illathapol pad use cheyymbol aanu koodudhal budhimutt undayirunnadh...rashes , leak okke ...cup use cheyymbol periods petten flow kazinnu clear aakunnund...pad market l irangya samayath kore negative undayirunu..cloth aanu naladh... cancer varum ennokke.... Thilacha vellathilokke kazuki use cheyyenda pole use cheydhal cup thanneya nalladh... Schoolilokke hygene class l cup use cheyana parann kodukkunne

  • @Rasiya310
    @Rasiya310 Месяц назад +329

    ഞാൻ 6 yrs ആയി ഉപയോഗിക്കുന്നു ഇതുവരെ എനിക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല..... Very useful to me....

    • @kaviasatheesh2638
      @kaviasatheesh2638 Месяц назад +11

      ഞാൻ 3കൊല്ലം ആയി. നപ്കിന് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന rash ഇപ്പോൾ ഇല്ല. അതിൽനിന്നു രക്ഷപെട്ടു. പക്ഷെ കപ്പ്‌ നു sideeffects പിന്നീട് വരുമോ എന്നാ പേടി. ഇപ്പോൾ ഓക്കേ ആണ്.

    • @INDIA_240
      @INDIA_240 Месяц назад

      ​@@kaviasatheesh2638പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാക്കിയ വസ്തു അല്ലേ.. ചിന്തിക്കൂ side എഫക്ഷൻ ഉണ്ടാകും 🙏

    • @sonydavis3216
      @sonydavis3216 Месяц назад +12

      ആരും വിഷമിക്കണ്ട പണി ഉടനെ കിട്ടും. ചിലരൊക്കെ കിട്ടിയാലേ പഠിക്കൂ

    • @suryajayan2943
      @suryajayan2943 Месяц назад +4

      6 yrs ആയി ഞാനും ഉപയോഗിക്കുന്നു. No problem till നൗ.

    • @durga0518
      @durga0518 Месяц назад

      ​@@sonydavis3216 ellavarkkum preshnam undakanm enn illa..

  • @Drzueler131
    @Drzueler131 Месяц назад +212

    See im a doctor. Pad dispose cheyyan ulla buthimutt kondo comfort nu vendi mathramo alla all are using menstrual cup. Chilark sanitary pad nalla allergic anu. Dermatitis indakum. Esp angne ullavark oru boon anu menstrual cup. Cup insert cheyyunnavar extreme cleanliness maintain cheyyanam. Before and after handwashing and cup sterilisation is very important . Handwashing enu vecha just soap itt perinu kazhukunnat alla. Proper method, six steps oke handwashing follow cheyyanam. Covid kalath oke ellarum cheytirunnat pole. No one is doing that it seems. And about backflow. Cup vech backflow varuo illeyo? Im not sure. Ningal knda reports and studies etann paranjal everyone ll get to know. And polyp and fibroid etiology is not related to menstrual blood. Endometriosis nte theories il backflow und. But that too theory, theories are proposed when one not get the correct etiology of a disease. Hope u all will understand. And tss ennat namal correct sterilised allathe entu vagina il use cheytalum varum. Padil ninn vare vannitund. Cloth use cheyyuvarakum vannitund. N chilark chilar set avila. Atu nokeett cheyua ellarum. Cup nalle ano cheetha ano enn njn parayila. Compliance different anu. Im using it successfully. N cup will not cause hormonal issue. That is for sure.

    • @always_with_truth
      @always_with_truth Месяц назад +18

      I agree with you, i am also a doctor, using the cups for 5years
      I didn't notice any aftereffects like what is described here
      If there are any long term risks of prolapse, i am not sure

    • @Godsownn
      @Godsownn Месяц назад +7

      Me also using for last 4 years i dont have any kind of problums till now. Am very happy with it

    • @jiafatima2128
      @jiafatima2128 Месяц назад +3

      Same here I m using it for 4 years.

    • @sajinaebs
      @sajinaebs Месяц назад

      O​@@always_with_truth

    • @dr.heloiseplackattu4446
      @dr.heloiseplackattu4446 Месяц назад +1

      True that.. And well said doc!

  • @hajarabiaaju3367
    @hajarabiaaju3367 Месяц назад +8

    Thank you ❤️❤️

  • @riyarahul362
    @riyarahul362 Месяц назад +1

    Njan orupaad naalaayi upayogikkunnu. Very comfortable and useful.

  • @zeenumansoor4111
    @zeenumansoor4111 Месяц назад +2

    വളരെ ശെരിയാണ്. എനിക്കും ഈ പ്രശ്നം ഉണ്ടായിരുന്നു. Dr എനിക്ക് 100% കോട്ടൺ pad ആയ Care and Safe suggest ചെയ്തു. ഞാൻ ഇപ്പോൾ കുറച്ചു മാസങ്ങളായി care and safe ആണ് ഉപയോഗിക്കുന്നത് ഇപ്പോൾ ഒരു പ്രശ്നവും ഇല്ല. ഞാൻ എന്റെ ഫ്രണ്ട്സ് & ഫാമിലിക്കും ഇപ്പോൾ ഇതാണ് പറഞ്ഞു കൊടുക്കുന്നത്. പ്ലാസ്റ്റിക് ഇല്ലാത്തതുകൊണ്ട് സാദാരണ pad ഉപയോഗിക്കുമ്പോൾ ഉള്ള ഒരു irritation ഒന്നും ഇല്ല. ഏറ്റവും safe ഇതാണ്.

  • @rubyrose1399
    @rubyrose1399 Месяц назад +7

    Enik pad kond infection undayit und.
    Last 3 years aayit cup aan use cheyunnath.
    Ethayalum safe aayit use cheyyuka.
    1. Oro thavana use cheyumbozhum sterilise cheyth use cheyuka.
    2. Inset and remove cheyumbo hands clean aanen urapp veruthuka.
    3. 4-5 hours il remove cheyth clean cheyyuka.

  • @divyanair5560
    @divyanair5560 Месяц назад +7

    Thanku so much great information 🙏🙏🙏

  • @sumalasudheesh1590
    @sumalasudheesh1590 Месяц назад +1

    Ok. Tnq for valuable information 🙏

  • @chinnujaseem3145
    @chinnujaseem3145 Месяц назад +32

    Anik pad vechitt orupad buthimutt undayinnu .. cup use cheythathin sesham kure mari pine blood ullilod kayari pokunnath anik over flow ullappol maximum 3 hours mathin nirayum pine niranja cherthayitt purathek varum pedonn mansilkakum

  • @littlelight2172
    @littlelight2172 Месяц назад +12

    Pad anelum cup anelum use cheyyumbol athindethaya hygiene keep cheyyuka..pad use cheyyunnathilum nallathu cup thanneyanu...athu nallapole hygiene ayi use cheythal ee problems undavilla

  • @BathoolMedia
    @BathoolMedia Месяц назад +13

    ഞാൻ use ചെയ്യാൻ തുടങ്ങീട്ട് 10 mnth ആയി. നല്ല comfortable ആയിരുന്നു.But ഇപ്പോൾ ഒരു 4 mnth ആയി എനിക്ക് ഹോർമോണൽ ചേഞ്ച്സും അതുപോലെ period ഡേറ്റിസിലും വ്യത്യാസം വന്നു. എന്റെ husband cup use ചെയ്യുന്നതിന് ആദ്യമേ എതിരായിരുന്നു. ഇങ്ങനെ സംഭവിച്ചത് മുതൽ ഇപ്പോൾ തീരെ use ചെയ്യാൻ സമ്മതിക്കുന്നില്ല. But ഞാൻ ഒരു ദിവസം 3 പ്രാവശ്യം എന്തായാലും എടുത്ത് കഴുകി വൃത്തിയാക്കി വെക്കാരുണ്ടായിരുന്നു. അതു പോലെ എനിക്ക് പീരിയഡ്‌സ് ന്റെ ദിവസവും കുറഞ്ഞു. പാഡ് use ചെയ്യുമ്പോൾ 6 ദിവസം ആയിരുന്നെങ്കിൽ cup use ചെയ്തപ്പോൾ മൂന്നു ദിവസം മാത്രമേ ഉണ്ടാവാറുള്ളൂ..

  • @Ameeskitchen454
    @Ameeskitchen454 Месяц назад +40

    Enik onnara varsham ayt vaginal itching nannayt und. 3 doctorsne kaanichu... Ottum maarunnilla. Ini adutha oru doctore kaanikaan pokunnu. Enik menstrual cup use cheith 2 months kazhinjathu muthal thodanghiyathaanu ee oru itching. De paranjath ath candida albicans ennu paranja yeast infection anu ennaanu. Ath pole menstrual cup use cheithath kond angane vannath aavum ennu clear ayt paranjittumilla.... Enthaayalum cup use cheithapo anu inghane vannath... Ninghal evideyaanu eth doctorne aanu kaanichathu. Enikum kaanikkaan anu...

    • @ayishahiba-xv4xh
      @ayishahiba-xv4xh Месяц назад +3

      Enikkum vannu Itraconazole tab dr thannu kayichapo maari

    • @Ameeskitchen454
      @Ameeskitchen454 Месяц назад

      @@ayishahiba-xv4xh ethra days kazhichu... Night after food ano kazhik ande. Ointment thannirunno... Iyaalk ethra naal undaayirunnu itching. Treatment onnu detail ayt parayaamo

    • @ayshaayshu6922
      @ayshaayshu6922 Месяц назад +2

      Same shaving set പല തവണ ഉപയോഗിച്ചാൽ itching വരും.. എനിക്ക് ഇങ്ങനെ ആയിരുന്നു.. ഇപ്പൊ 2 times കൂടുതൽ ഉപയോഗിക്കാറില്ല.. 😊

    • @Zave.ef_
      @Zave.ef_ Месяц назад +2

      Drne kanicholu.. enikum undayee itching.. nallonnam aaaayi ente gynecologist thanne enne vayakk parnju. Ipoyum treatmentilan.. infection cure aayitilla drbparanj kalayalav kayikanam .ithu poleyulla vedios kandan use cheyyan thudangiyath

    • @Ameeskitchen454
      @Ameeskitchen454 Месяц назад

      @@Zave.ef_ ethra naal aayi itching thudanghiyitt... Ipo treatment edthitt ethra aayi...kuravundo

  • @Aneesak88
    @Aneesak88 Месяц назад +44

    നിറഞ്ഞ് കഴിയുമ്പോൾ കവിഞ്ഞ് പോകും , ഞാൻ ഇത് ഉപയോഗിച്ച സമയത്ത് 1 ദിവസം 8 പാട് കുതിർന്ന പോലെ മാറ്റണ്ടി വന്ന സമയത്താണ് ഇത് ആദ്യമായ് ഉപയോഗിച്ചത് ,
    തുടക്കത്തിൽ ഇത് വെക്കാൻ ബുദ്ധിമുട്ടായിരുന്നു ,
    വേദനയുടെ കൂടെ ഇത് വക്കുമ്പോൾ ഉള്ള പാടും
    cup ന്റ കുഴപ്പം ആണ് ന്ന് വെച്ച് വേറെം വാങ്ങി L ആണ് , സിസേറിയൻ ആയതു കൊണ്ടാണോ എന്തോ വയങ്കര പാടായിരുന്നു വെക്കാനും അത് ഉള്ളിൽ സെറ്റ് ആവുമ്പോഴും Air പിടിച്ച് ....
    ഉപയോഗിക്കാൻ പഠിച്ച് കഴിഞ്ഞ് ok ആയ് , ഞാൻ ലാർജ് ആണ് ഉപയോഗിക്കുന്നത് 2-3 മണിക്കൂറിൽ cup ക്ലീൻ ചെയ്ത് വീണ്ടും വെക്കണം അല്ലെങ്കിൽ ലീക്കായ് ഒഴുകും എന്റ ഉറക്കത്തിലായാലും ശരി ബാത്ത്റൂം മിലേക്ക് പോകാൻ ഉള്ള സമയം പോലും കിട്ടില്ല ഒഴുകും അതുകൊണ്ട് തുടക്കത്തിൽ പാടും വെക്കും ഞാൻ ,
    അല്ലെങ്കിൽ ഉടുപ്പിലും ആവും
    തിരിച്ച് ബ്ലഡ് എന്തായാലും കയറി പോവില്ല , പോവുവായിരുന്നെങ്കിൽ ലീക്ക് വരില്ലല്ലോ
    ഞാൻ എല്ലാം ഉപയോഗിച്ചിട്ടുണ്ട് പഠിക്കുന്ന സമയം പാട് മാത്രം വെക്കാൻ പറ്റില്ല ആദ്യ 2 ദിവസങ്ങളിൽ ബ്ലഡ് വരവ് കൂടുതലാ തുണിയും അതിനുള്ളിൽ പാടും തുടക്കെ അപ്പറും ഇപ്പറവും ഉരഞ്ഞ് ഉരഞ്ഞ് ....
    കല്യാണത്തിന് ശേഷം 2 മക്കൾ ആയ് കഴിഞ്ഞാണ് ഇത് ഉപയോഗിക്കുന്നത്
    തുണിയും പാടും ക്കെ വെച്ച് നോക്കുമ്പോൾ എത്ര നല്ലതാ ഇത് , പീരീഡ്സിന്റ ആദ്യ സമയം പ്ലാസ്റ്റിക്ക് ഷീറ്റ് ബഡിൽ ഇട്ട് അതിലായിരുന്നു കിടക്കുന്നത് ,
    കുറച്ച് ദൂരം യാത്ര ഉണ്ടെങ്കിൽ മക്കളുടെ സ്നിഗ്ഗി പാട് പോലെ വെച്ചിട്ടുണ്ട് ഇലാസ്റ്റിക്ക് ക്കെ വെട്ടി കളയും ന്നിട്ട് തുണിയിൽ വെച്ചിട്ട് എന്തെല്ലാം പാടായിരുന്നു
    ഇപ്പോൾ cup ആയപ്പോൾ ആദ്യ രണ്ട് ദിവസങ്ങളിൽ safety ക്ക് 2 പാടും കൂടി വെച്ചാൽ 👍🏻😊
    ഇത് എന്റ അനുഭവം ആണ് ട്ടാ
    PCODക്ക് Cup വെക്കും നുമ്പേ മരുന്നുണ്ട് , 2ത്തെ മോനെ സിസേറിയൻ ചെയ്ത സമയത്ത് ഫൈബ്രോയിഡും ഉണ്ടായിരുന്നു അത് അതിന്റ കൂടെ കളഞ്ഞു , അതെല്ലാം കഴിഞ്ഞ് കുറച്ച് വർഷം കഴിഞ്ഞാണ് ഞാൻ ഉപയോഗിച്ചത് , അത് കൊണ്ട് ഇത് ഉപയോഗിച്ച കൊണ്ട് പ്രത്യേകിച്ച് വേറെ അസുഖം ഒന്നും .... ശ്രദ്ധയിൽ പെട്ടിട്ടില്ല

    • @shinipramod3815
      @shinipramod3815 Месяц назад

      🙏🙏

    • @arsham.v2648
      @arsham.v2648 7 дней назад

      എനിക്കും ഇതേ അനുഭവം ആണ്

  • @dr.veena_sabu
    @dr.veena_sabu Месяц назад +58

    Kindly give the links to the multiple article which you said ,you referred while researching for this video. Thanks in advance

    • @aliyafebin2804
      @aliyafebin2804 Месяц назад

      Kittyal enkm koode share aakne

    • @arunimaajith409
      @arunimaajith409 Месяц назад

      Search in Google

    • @anjalikartha2520
      @anjalikartha2520 Месяц назад

      Exactly... Plz share Ur reference of multiple articles.

    • @dr.veena_sabu
      @dr.veena_sabu Месяц назад +1

      @@anjalikartha2520 it’s been 6 days . Still no reply . Hopefully she will provide links soon

    • @anjalikartha2520
      @anjalikartha2520 Месяц назад +7

      ​@@dr.veena_sabuI dnt think she has a reply..bcoz it's medically and scientifically baseless.

  • @nithava8348
    @nithava8348 Месяц назад +8

    Nannayi starilization chythu venam cup use cheyyaan. Also clean hand. Veruthe choodu vellathil kazhukiyaal pora. 5to 10 minutes thilappikkanam. Illengil infection chances und.

  • @anucharles730
    @anucharles730 Месяц назад +2

    I am using this from last 3 year, so far no issues, hormonal issues may due to your life style and off course age related..I highly recommend menstrual cup due to many positive factors. .

  • @iyrinlesly8594
    @iyrinlesly8594 Месяц назад +18

    Pls cite the research articles you have used to provide such information.

  • @jsanthosh1449
    @jsanthosh1449 Месяц назад +133

    ഒരിക്കലും ബ്ലഡ്‌ ബാക്ക് flow ഉണ്ടാകില്ല.. അത് നിറഞ്ഞാൽ leak ആകും അല്ലാതെ ഒരിക്കലും cervix ഓപ്പണിങ് നിന്നു തിരിച്ചു കേറില്ല...

    • @rabiyamanaf1148
      @rabiyamanaf1148 Месяц назад +11

      Anggane varunnath oru rogamanu. Allathe ith upayogichal varilla.

    • @yuvaranirani3882
      @yuvaranirani3882 Месяц назад +17

      Correct ആണ്.. Blood back flow ഉണ്ടാകില്ല. നിറയുമ്പോൾ ലീക്കാകാറുണ്ട്. അത്രതന്നെ. ഒന്നര വർഷമായി ഉപയോഗിക്കുന്നു. ഒരു കുഴപ്പവുമില്ല. 5 മണിക്കൂർ കൂടുമ്പോ Blood മാറ്റാറുണ്ട്. ഓരോ ഉപയോഗത്തിലും കപ്പും കൈയും വൃത്തിയായിരുന്നാൽ മതി. ഒരു കുഴപ്പവും വരില്ല.

  • @minuashraf698
    @minuashraf698 Месяц назад +3

    ഞാൻ 6yrs ആയി use ചെയ്യുന്നു ഇത് പോലെ ഉപകാരപ്പെട്ട ഒരു സാധനം എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല പിന്നെ ഒരു ഗൈനക്കോളജിസ്റ്റും ഇത് ഉപയോഗിക്കേണ്ട എന്ന് ഒരിക്കലും പറയില്ല 😮പാഡ് use ചെയ്യുമ്പോഴാണ് ശെരിക്കും ചൊറിച്ചിൽ allergyc reactions ഉണ്ടാവുക ഉപയോഗത്തിന് ശേഷം വളരെ വൃത്തിയായി സൂക്ഷിക്കണം നല്ലവണ്ണം തിളപ്പിക്കണം

  • @suma-rw3do
    @suma-rw3do Месяц назад +4

    Thanks Dear🙏

  • @myscribbles_
    @myscribbles_ Месяц назад +24

    Njn 4 year ayi use akunu.. Ith vare problem vanitila... Enik pcod cherupam mudale undayrunu...ipo periods prshnm onumilate normal ayit avunu und...ee oru side effect scientifically research nadati evdem kanditila.. Maybe ningal unhygienic ayit use cheyunond avum..

  • @shezaeminanu
    @shezaeminanu Месяц назад +32

    Thank you for the information... ഞാൻ use ചെയ്യാൻ ഇരിക്കുവായിരുന്നു . പറഞ്ഞു തനത്തിന് നന്ദി

    • @hasnahussain1481
      @hasnahussain1481 Месяц назад +4

      This is rubbish

    • @girlishtales
      @girlishtales Месяц назад +4

      ഞാൻ 7 വർഷം ആയി use ചെയ്യുന്നു. ഈ പറഞ്ഞ മണ്ടത്തരം കേട്ടു use ചെയ്യാതെ ഇരിക്കേണ്ട... അത്രക്ക് comfortable ആണ്..

    • @user-ie9fz3xg8t
      @user-ie9fz3xg8t Месяц назад +2

      ​@@girlishtalesഞാനും 😁👍🏻ഇതുപോലുള്ള fake information കണ്ട് വാങ്ങാതിരിക്കുന്നവർ മണ്ടന്മാർ 😁😁😁

    • @meenu7412
      @meenu7412 Месяц назад +1

      What she is sharing is false information. Don't follow her.

    • @vanim.c5365
      @vanim.c5365 21 день назад

      ruclips.net/user/live60kjrFStYO8?si=vN_bkjAZ1e3pgtKr

  • @akhilsakhil3569
    @akhilsakhil3569 Месяц назад +4

    Thank you

  • @shilpas3004
    @shilpas3004 Месяц назад

    ഞാൻ 6 yrs ആയി use ചെയ്യുന്നു. Very comfortable. I cannot even think about switching to sanitary pads.

  • @sravanasbinu2664
    @sravanasbinu2664 Месяц назад +7

    Thank you for the very useful information 😊

  • @linipeter9748
    @linipeter9748 Месяц назад +164

    Pedi kond ithu vare use cheithitillayirunnu. Useful video..

    • @sreejarajesh5222
      @sreejarajesh5222 Месяц назад +10

      Njanum anghane thanne. Pedich itte use cheythilla...

    • @rashmisreejith8672
      @rashmisreejith8672 Месяц назад +14

      This video is just misleading... cup don't have any deal with your hormones 😅 and she is mixing her hormone imbalance with this cup😌

    • @meeramohan5382
      @meeramohan5382 Месяц назад +1

      @@rashmisreejith8672 very true.

  • @sarithababu2745
    @sarithababu2745 Месяц назад +54

    ഞാൻ എന്നും കരുതും ഈ കപ്പ് വാങ്ങിക്കണന്ന് ഒരു പാട് thanks

    • @SunithaPs-pb3bm
      @SunithaPs-pb3bm Месяц назад +8

      Dhiryamayi vangikkolu👍

    • @fairooze
      @fairooze Месяц назад +7

      Ee video kand vedikathe irikenda, this is false information . It's very safe

    • @ranjinisubash2937
      @ranjinisubash2937 Месяц назад

      ruclips.net/user/live60kjrFStYO8?si=qDpjJuBO5eA3T2Q6 ith kandathinu shesham theeeumanichal mathi

    • @meenu7412
      @meenu7412 Месяц назад

      Go for it. It is super comfortable. The best decision I have ever made.

  • @Achutony
    @Achutony Месяц назад +2

    ഞാനും 4 വർഷത്തോളമായി ഉപയോഗിയ്ക്കുന്നു. ഒരു പാട് പേർക്ക് റെക്കമെന്റ് ചെയ്തു. അവർ നല്ല അഭിപ്രായം പറഞ്ഞു. താൽപ്പര്യമുള്ളവർ ഉപയോഗിയ്ക്കുക. ഉപയോഗിയ്ക്കേണ്ട രീതി അറിഞ്ഞ് ഉപയോഗിയ്ക്കുന്നതാണ് നല്ലത്. ഉള്ളിൽ വയ്ക്കുന്നതായത് കൊണ്ട് കൈകളും കപ്പും നന്നായി വൃത്തിയാക്കി ഉപയോഗിയ്ക്കണം

  • @shammasworld306
    @shammasworld306 Месяц назад +2

    ചേച്ചി പറയുന്നത് വളരെ കറക്ട് ആണ്. ഞാൻ ഒരു വർഷം ഉപയോഗിച്ചു പക്ഷെ പിന്നീട് Itching വന്ന് വല്ലാതെ ബുദ്ധിമുട്ടി. ഒരുപാട് ടോക്ടറെ കാണിച്ചു. ഒരുപാട് പണം ചിലവാക്കി. ഇപ്പോൾ സുഖമായി.. ഇപ്പോൾ കപ്പ് കേൾക്കുന്നതേ പേടിയാ...

  • @NICHUSVLOG0803.
    @NICHUSVLOG0803. Месяц назад +95

    ഞാൻ മൂന്ന് വർഷം ആയി ഉപയോഗിക്കുന്നു ഒരു പ്രശ്നവും ഇല്ല
    കപ്പ്‌ എന്റെ ഒരു part ആയി മാറി ഒരുപാട് usefull ആണ്

    • @SanhaSanha-bj6pf
      @SanhaSanha-bj6pf Месяц назад +6

      ഞാനും 3വർഷം ആയി ഉപയോഗിക്കുന്നു ഒരു പ്രോബ്ലം തോന്നിയിട്ടില്ല

    • @58929
      @58929 Месяц назад +4

      ഞാനും 4 വർഷം കഴിഞ്ഞു .. ഇത് യൂസ് ചെയ്ത് തുടങ്ങിയിട്ട്... എനിക്ക് ഇതുവരെ ഒരു കുഴപ്പവും വന്നിട്ടില്ല...

    • @jiyaann2012
      @jiyaann2012 Месяц назад +5

      Njan 5 years aayi use cheyyunnu.. Oru gynaecologist vare iyhine support cheythathu kondanu njan use cheythathu. Enikku pad allergy aanu. Ithu oru kuzhzppavumilla. Its more comfortable to me.

    • @febinbfv
      @febinbfv Месяц назад +1

      Dlvry kazhinjathano?, Caeserian ayrnno

    • @kadeejat5487
      @kadeejat5487 Месяц назад +1

      ഞാനും 3വർഷമായി very use full

  • @manjuvinod7737
    @manjuvinod7737 Месяц назад +6

    100% true, enikkum same problem, adenomyosis, heavy bleeding, abdominal pain etc undayi. Eee video koodutal perilekku etan edayakatte

  • @josmecm1692
    @josmecm1692 Месяц назад

    Thank you priya for this information

  • @HarryPotter-hg3qv
    @HarryPotter-hg3qv Месяц назад +1

    Ente ella doubt um clear aayi.. Thanks

  • @fathimathsahla.k8734
    @fathimathsahla.k8734 Месяц назад +23

    Please share the links of the articles that you have read..

    • @rashmisreejith8672
      @rashmisreejith8672 Месяц назад +4

      Ys... otherwise the contact number of that particular doctor....

  • @muhsinaks9451
    @muhsinaks9451 Месяц назад +12

    ഞാൻ Sawbagya ചേച്ചിയുടെ ഒരു vlog il ആണ് ഈ reverse flow ഉണ്ടാകുന്നത് ആദ്യമായി കേൾക്കുന്നത്.

  • @anukalabhavan94anamika21
    @anukalabhavan94anamika21 Месяц назад +2

    Thanks Sister

  • @user-cz5pg4yv2g
    @user-cz5pg4yv2g Месяц назад +2

    Tq so much❤

  • @saijashamsheer8753
    @saijashamsheer8753 Месяц назад +2

    Menstrual cup is so comfortable and more useful than sanitary pads...

  • @adilusvlog6444
    @adilusvlog6444 Месяц назад +108

    ഞാൻ ഇത്‌ use ചെയ്യാൻ തുടങ്ങണം എന്ന് കരുതി ഇരിക്കുവായിരുന്നു ഹോർമോൺ problem അല്ലെങ്കിലേ ഉണ്ട് ഈ video ഇട്ടതിനു ഒരുപാട് thanks.

    • @jithuprasad187
      @jithuprasad187 Месяц назад +1

      Njanum

    • @jithuprasad187
      @jithuprasad187 Месяц назад

      Thanks chechi

    • @drishyathilakan2866
      @drishyathilakan2866 Месяц назад +1

      Ayyooo....ithonnum ithuvare kettite illa....njànum vicharichitund...ith ingane suck cheyth irikunnond issue vallathum undako ennokke....arinjath nannayi...

    • @unvs_filmsby_vishnu
      @unvs_filmsby_vishnu Месяц назад +5

      Dhairyamayit use cheyu ath ningalk nalla confidence nalkum. Video yil paranjirikunnath thettan

    • @ummuhabeeba2398
      @ummuhabeeba2398 Месяц назад +1

      ഞാൻ ത്രീ years കഴിഞ്ഞു ഇത് യൂസ് ചെയ്തു തുടങ്ങിയിട്ട് ഇതുവരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല

  • @sumithranayakh7189
    @sumithranayakh7189 3 дня назад +1

    Can you add the link or books you have referred for this knowledge,and the name of doctors you have consulted

  • @sreekuttyr6840
    @sreekuttyr6840 Месяц назад +1

    Thank you chechi for this valuable information 🥰ithuvare cup use cheythittilla orupad videos kandu,you gave a great information😍 keep going chechi .just ignore the negative comments 🤩

    • @blackteatalks3461
      @blackteatalks3461 20 дней назад +1

      Ithil parayunnathokke wrong karyangala
      .. plz watch any gynaecologist video for reference

  • @anavadyap2219
    @anavadyap2219 Месяц назад +162

    നിങ്ങൾ കൊറേ പേരുടെ വീഡിയോ കണ്ടു inspire ആയിട്ടാണ് ഞാൻ യൂസ് ചെയ്യാൻ തുടങ്ങിയത്.... ഒരു ഇയർ ആയി യൂസ് ചെയുന്നു... ഒരു പ്രശ്നവും തോന്നിയിട്ടില്ല... ഇനി പാട് ലേക്ക് തിരിച്ചു പോവാൻ തോന്നുന്നുമില്ല... ഇപ്പോൾ ഇങ്ങനെ ഒകെ പറഞ്ഞാൽ എന്ത് ചെയ്യും ന്നു അറിയാതെ നില്കുവാന് ഞാൻ...

    • @su84713
      @su84713 Месяц назад +3

      കപ്പ് ഉപേക്ഷിചോളൂ സഹോദരീ....

    • @adiammuworld6664
      @adiammuworld6664 Месяц назад +22

      ഇവർക്ക് Pad Company ക്കാർ commision കൊടുത്തിട്ടുണ്ടാവും...
      4 years ആയി ഈ കാണിക്കുന്ന Cup നന്നെയാണ് ഉപയോഗിക്കുന്നത് ... Im very comfortable .... will continue using this

    • @nabeela2327
      @nabeela2327 Месяц назад +3

      ഒരുപാട് പേർക് പ്രോബ്ലെംസ് കണ്ടുതുടങി...

    • @adiammuworld6664
      @adiammuworld6664 Месяц назад +3

      @@nabeela2327 healthy body ullavark asukhangal Kuravayirikkum.... ellavarum unhealthy enn parayaan pattumo.... athe poleyaan ella kaaryathilum.... Pad il ulla jell nallathano

    • @adiammuworld6664
      @adiammuworld6664 Месяц назад +14

      കുഞ്ഞുവാവകൾക്ക് ജനിച്ച ദിവസം തൊട്ട് 4-5 വയസ്സ് വരെ Pampers daily ഇട്ട് കൊടുക്കുന്നതിനെ കുരിച്ച് എന്താണ് അഭിപ്രായം...
      monthly 3 days cup ഉപയോഗിക്കുന്നത് ഇതിന്റെ അത്ര danger അല്ല എന്ന് തോനുന്നു...
      ഈ പരയുന്നവർ കുഞ്ഞുങ്ങൾക്ക് Pampers ഇട്ടു കൊടുക്കുന്നില്ല എന്ന് കരുതുന്നു

  • @metheuser313
    @metheuser313 Месяц назад +39

    ഞാൻ use ചെയ്തിരുന്നു. നല്ല clean ആക്കി തന്നെ use ചെയ്തിരുന്നത്. But infection ayi over discharge, ചൊറിച്ചിൽ വന്ന് ആകെ prblm ayi.. അങ്ങനെ back to pads

  • @Binuolickal
    @Binuolickal Месяц назад +2

    Good information mam thanks

  • @SoniyaJohn-eg4he
    @SoniyaJohn-eg4he Месяц назад

    Thank you for your information

  • @anchz100
    @anchz100 Месяц назад +24

    Using this since last 5 years and for me its perfect solution.

  • @JinfyAnil
    @JinfyAnil Месяц назад +106

    ആശ വർക്കേഴ്സ് class എടുക്കുമ്പോൾ കൂടുതലും പറയുന്നത് ഇതുവഴി പരിസര മലിനീകരണം നിർത്താമെന്നൊക്കെയാണ്. ഞാൻ ആദ്യമേ തന്നെ ഇത് use ചെയ്യുന്നത് നല്ലതല്ലെന്ന് തോന്നി എല്ലാവരോടും. പറയുമ്പോൾ ആരും വിശ്വസിക്കില്ലാരുന്നു ഇപ്പോൾ കുറച്പേർക്കെങ്കിലും മനസിലാകുന്നുണ്ടല്ലോ.. നല്ല information 🌹

    • @suminapp4520
      @suminapp4520 Месяц назад +3

      Cotton Thuni anu ettom nallathenu nammalkellarkum ariyam. Bt athu vrithyay sookshichillenkil nalla infection indavum. Athpole pad use cheyan elupam. But overflow undakumbo edaykide mattanam 1period time 1packil kooduthal vagandiverum. Athpole pad smell palatkum pidikarilla padkond chorichil undavanulla sadyatha kooduthalanu. Athpole cup. First use kurach budimut anu. Silicone material anu. Nalla hygiene avasyamanu. Use cheyan thudagiyal palarkum esy and comfort ayit thonum. Nalla clean cheythillenkil panium kittum. Njan 2year ayit use cheyunu ethvere oru problom undayilaa. Eni ariyilaa.

    • @Mazhanilav
      @Mazhanilav Месяц назад

      Njan use cheythitt enikk nalla Pani kitty .. induction 3 maasam njan anibhavichath paranjariyikkan patilla ... 😢

    • @anithasureshh
      @anithasureshh Месяц назад

      ruclips.net/user/live60kjrFStYO8?si=krO5S4nC4BjOa9p7

  • @emilythankachan2450
    @emilythankachan2450 Месяц назад +1

    4years aayi use cheyyunnu. Ithuvareyum No issues.. Very comfortable.. Piney kure koodi sredhikkanam bcz hygiene very important aanu.. Bcz purath alla ath ullil vekkendath kond.. Sterile enna karyathil oru vitt veezhcha paadilla... Insert cheyyunnathinu munbum, ullil ninn edukkunnathinum munbum kai nannayi wash cheythitt venam cheyyan.. And cup use cheyyunnathinu munb sterile aakkanam nd insert nu munb wash cheyyuka with soap or liquid.. Piney use cheyth kazhinj athintethaya pouch il keep cheyya... Allathe thonnunna idath vekkaruth..
    Infection aavan chances ullath kond athrayum care aayi cheyyanam... Allel pani kittum..

  • @nadirnaseeb4849
    @nadirnaseeb4849 Месяц назад

    Thanks......ee video cheyythathinu

  • @fasilaniyas6756
    @fasilaniyas6756 Месяц назад +11

    8 hrs okke Engane veykkum. 3,4 hr aavumpo edukkanam. Allenkil thanne leakage undaville?

    • @fasilaniyas6756
      @fasilaniyas6756 Месяц назад

      @@donaelsageorge676 enik normal flow aayit polum, 4 hrs maximum. Ath kaxhiyumpo leakage undavarund. Night kurach koode nikkum

  • @shahinashabin1418
    @shahinashabin1418 Месяц назад +3

    Ithine kurichu vayicha article eth anu .ath koode parayu. Pinne cup ulla blood air un ayit contact varathe engane athil bacteria varum.

  • @nadeemahmed6398
    @nadeemahmed6398 Месяц назад

    Njn ini use cheyyilla , kattadatholam mathiyayi,. thank you chechi very important message thanbathinu❤

  • @syamprakash5995
    @syamprakash5995 Месяц назад +1

    നല്ല അറിവ് ഞാനും use ചെയ്യുന്നുണ്ട് കേട്ടിട്ട് പേടിയാകുന്നു

  • @khaldrago0
    @khaldrago0 Месяц назад +5

    Nighal correct aay use cheyyanjittayirikkum use cheyyumbo hygien important aanu

  • @nijas1160
    @nijas1160 Месяц назад +18

    Thanks for sharing your experience chechi

  • @akhilagb9420
    @akhilagb9420 Месяц назад +2

    Thank you very much for doing this video🙏🏻🙏🏻🙏🏻 surely ith kaanunnavark nalla useful aairikkum. Njan use cheiyyarilla. Ee video kandit njan ente sister num mattu cousins, friends okke share cheithu.

  • @DiyaLalDileepLal
    @DiyaLalDileepLal Месяц назад +1

    2016 muthal use cheyunnu. No issues at all. Proper ayi use cheyanam ennu mathram.

  • @ammuajishammu4242
    @ammuajishammu4242 Месяц назад +13

    Nik one month ayi urinary infection ayi ,ipo valiya bhuthimuttakal anu , bacteria growth koodi ,urine culture nadathi nokki kooduthal aanu ,pain sahikkan pattilla ,dr .nod njan parajirunnu cup upogikkunath nnu ,athayirunnu nik infection akan karanam ,normal delivery aarunnu nik apo chances kooduthal aanu infection akan ,blood akathek kayari pokan ulla chances und ,athepole cup use cheyumpo ath idupozhum edukkupozhum ulla aa time nammude akathe oru stress und ,nik kudal veekam start ayi , white discharge prblms ayi ipolum medicine edukkunnu kure koodi kazhijirinnul nik utres nu vare prblm ayene ,just oru opinion ,edukan vendi oru ganeclogy kandathanu njan , periods 1week munne back pain ,vayarilu vedhana oke nerathe katilum kooduthalayi ullavar nnu sredhikkanam ,njan nte anubhavam aanu ivide cmt cheythath ,aarum ithinte side effects kurich egum parayunnilla,njan cup upagogich 1year koodi akunnilla ,apolek nik ith oke prblm ayi

    • @fathimaroha3873
      @fathimaroha3873 Месяц назад +1

      Adhe sheriyanu Enikum stress aayirunnu vekkumpozhum edukumpozhum Njan stop cheydhu

    • @sahlafaz2143
      @sahlafaz2143 7 дней назад

      same

  • @s...hadees
    @s...hadees Месяц назад +31

    വളരെ ശെരിയാണ് നമ്മൾ കിടക്കുമ്പോൾ പൊസിഷൻ മാറുന്നു എപ്പോഴും നിൽക്കുകയുംഇരിക്കുകയും അല്ലല്ലോ 👍👍👍നല്ല usefull വീഡിയോ tnx chechi 👍👍

  • @lachu_diya
    @lachu_diya Месяц назад

    Najanum 1year aayi upayokikkunnu but njanum pala pravashyam chindikkarund kidakkumbol blead thirichu poville enn 🙄😔

  • @kmcmedia5346
    @kmcmedia5346 Месяц назад +1

    നല്ലത് പറഞ്ഞു തന്നു..

  • @ashnaashna1764
    @ashnaashna1764 Месяц назад +10

    Ith share cheyyan thonniya manassinn big salute and thank you

    • @vanim.c5365
      @vanim.c5365 21 день назад

      ruclips.net/user/live60kjrFStYO8?si=vN_bkjAZ1e3pgtKr

  • @toinggg754
    @toinggg754 Месяц назад +10

    Very useful information. Reusable pads are a good sustainable option

  • @AbdulHameed-ik4qg
    @AbdulHameed-ik4qg Месяц назад +1

    നന്ദി,

  • @arlenemarisjacob9339
    @arlenemarisjacob9339 Месяц назад

    Thanku soo much chechi for doing this video...enik white discharge kooduthal ayit varunnundarnnu e aduth.. also itchingum vannu .ippazha reason pidikittiye..i m glad i got to know this now❤

  • @sulfeenasulfi6954
    @sulfeenasulfi6954 Месяц назад +3

    Chechi ippo padilekku change ayallo.after 3 months use cheythitt ipo ula asukhathinu change undelum illenkilum update cheyyanam.

  • @taekook4405
    @taekook4405 Месяц назад +2

    Njn two years ai menstrual cup use cheyyam thidagiyitt ❤.one of the best decision i have taken . No itching,no irritation,, environment friendly,no leakage. Parayanenkil pad and tampons nekal better 😊.

  • @snehajerin9871
    @snehajerin9871 Месяц назад +1

    ഇത് വളരെ യൂസ്ഫുൾ ആണ് രണ്ടു മണിക്കൂർ കൂടുന്നതിനു മുന്നേ ചേഞ്ച് ചെയ്യണം. പ്രത്യേകിച്ച് ആദ്യത്തെ രണ്ട് ദിവസങ്ങളിൽ അങ്ങനെയാണെങ്കിൽ ഒരു പ്രശ്നവുമില്ല. എല്ലാരും പറഞ്ഞ പോലെ തന്നെ ഒരു മണിക്കൂറിനു മുൻപ് ചേഞ്ച് ചെയ്തില്ലെങ്കിൽ അത് ലീക്ക് ആവും. ഞാനും ആദ്യത്തെ രണ്ടു ദിവസങ്ങളിൽ പാടും വെക്കാറുണ്ട്. എന്തു ഉപയോഗിച്ചാലും അത് എല്ലാവർക്കും ഒരേ പോലെ എഫക്റ്റീവ് ആവണമെന്നില്ല നമ്മുടെ ശരീരപ്രകൃതിയുടെ അനുസരിച്ചിരിക്കും. കഴുത്തിലെ കറുപ്പ്, മുഖത്തെഹെയർ ഗ്രോത്ത്, ഓവർ വെയിറ്റ്, ഇതൊക്കെ തൈറോയ്ഡ് ഉള്ളവർക്കും പിസിഒഡി ഉള്ളവർക്കും വരാം അത് ഇതിൻറെ ഭാഗമായിട്ട് ആവണമെന്നില്ല.

  • @sumayyaansarsha331
    @sumayyaansarsha331 Месяц назад +2

    Blood ketti kidakumbol enthaylm athil anukkal undavum. Appol pinne chilark asugavum varum. Varshangal kazhinjayrkum ithupolulla kaarynaglde side effects ne patti studies varunnth

  • @rillahriju9569
    @rillahriju9569 Месяц назад +4

    Thank you so much

  • @neethujerin4676
    @neethujerin4676 Месяц назад +4

    Njhan ith use cheythu thudangano ennu aalojichirikkuvayirunnu... ente cousins okke use cheythu thudangi. ! Pad thanneya nallath ennu ipo manasilayi.. thank you chechi, ❤for ur valuable information. Pinne, chechi job inu povan plan cheyyunnundo? Njhanum nurse aanu. Studying oet online class. 2 kids ... rply cheyyane...

  • @SarigaSu
    @SarigaSu Месяц назад

    Good information.. Thanks sister ❤❤❤

  • @geethustalinstalin9112
    @geethustalinstalin9112 Месяц назад +2

    Thank you chechi use full information

  • @famisajeeb9755
    @famisajeeb9755 Месяц назад +67

    ഞാൻ യൂസ് ചെയ്തിട്ട് എനിക്ക് പ്രോബ്ലം സ് ഉണ്ടായി അത് ഒഴിവാക്കാൻ ഡോക്ടർ പറഞ്ഞത് അനുസരിച്ചു ഞാൻ ഒഴിവാക്കി എന്റെ പ്രോബ്ലം മാറി

    • @Aneesak88
      @Aneesak88 Месяц назад +6

      എന്ത് പ്രോബ്ലം ??

    • @Manichandran-t7b
      @Manichandran-t7b Месяц назад

      വട്ട ചൊറി ​@@Aneesak88

    • @its_Me_Hope.
      @its_Me_Hope. Месяц назад

      എന്തായിരുന്നു problem?

  • @sabithasunilkumar7921
    @sabithasunilkumar7921 Месяц назад +3

    ഞാൻ 5 മാസം ഉപയോഗിച്ചു പക്ഷെ ഇപ്പോൾ 2 മാസമായി periods കഴിഞ്ഞാൽ എനിക്ക് infection വരുന്നു. ഡോക്ടറെ കാണിച്ചു. യൂറിൻ ടെസ്റ്റ്‌ ചെയ്തു . നല്ല മൂത്രപഴിപ്പാണ്. യൂറിൻ വേറെ ഒരു ടെസ്റ്റും കൂടെ ചെയ്യണം എന്ന് ഡോക്ടർ പറഞ്ഞു. കൊടുത്തിട്ടുണ്ട്

    • @abiyabiju4100
      @abiyabiju4100 Месяц назад

      അത് cup കാരണമല്ല. Urine ഏരിയ എപ്പോഴും dry ആക്കി വെക്കൂ.infection വരില്ല

  • @vrsptech6025
    @vrsptech6025 Месяц назад

    വീഡിയോ കണ്ടത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു 🙏
    എനിക്ക് ഇപ്പം ഓവർ ബ്ലീഡിംഗ് ആണ്..പാഡ് വച്ച് ഭയങ്കര ഇരിട്ടേഷൻ.. ഞാൻ കപ്പ് വാങ്ങണം എന്ന് വിചാരിച്ചു..ഇനി വാങ്ങില്ല

  • @vidyapraseed-tq5jp
    @vidyapraseed-tq5jp Месяц назад +1

    Thku.... Tku... Super chehi

  • @ashlykurian5607
    @ashlykurian5607 Месяц назад +10

    ആരും ഇതുവരെ പറഞ്ഞിട്ടില്ലത്ത മറ്റൊരു കുഴപ്പമാണ് pelvic organ prolapse, as it is creating a vacuum in the cervix and this vacuum pressure is high at the time of removal of the cup. ( വലിച്ചെടുക്കുന്നത് ). So continuously removing the cup from the vagina gradually leads to uterine prolapse.

    • @emmanuvelsunny9007
      @emmanuvelsunny9007 Месяц назад

      Exactly right

    • @sunnysunshine2607
      @sunnysunshine2607 Месяц назад +1

      That's why it is said to pinch and release the vacuum seal before pulling the cup out.

    • @ashlykurian5607
      @ashlykurian5607 Месяц назад

      @@sunnysunshine2607 Even though the pinching method is used, there is the possibility of a vacuum inside the vagina when it is inserted. ( വാക്യൂo പ്രഷർ ഉള്ളതുകൊണ്ടാണ് കപ്പ്‌ ശരിയായി ഇരിക്കുന്നത്.

  • @Cozy_and_Kind
    @Cozy_and_Kind Месяц назад +76

    Vagina ലേക്കാണ് നമ്മൾ menstrual cup വെക്കുന്നത്. പക്ഷേ uterus anteverted .അതായത്‌ vagina de same angle il അല്ലെ അതുപോലെ തന്നെ cervix um uetrus um തമ്മില്‍ ഒരേ angle അല്ല. പിന്നെ pregnancy de സമയത്ത്‌ അതായത്‌ labour ന്റെ സമയത്ത്‌ ആണ്‌ cervix dilate ആകുന്നുള്ളൂ. അല്ലാത്ത സമയത്ത്‌ blood drip ചെയ്യുമായിരിക്കും പക്ഷേ തിരിച്ച് uterus il കയറുമെന്ന് എനിക്ക് തോന്നുന്നില്ല.
    പിന്നെ uetrus ന്റെ fallopian tubes വഴി menstrual blood abdominal cavity or peritoneum തിലേക്ക് pookan chance ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. പക്ഷെ അതിന്‌ menstual cup മായി ബന്ധമുണ്ടെന്ന് തോന്നുന്നില്ല.
    Pls clarify this

    • @uniquejourneyinmylifesreed9596
      @uniquejourneyinmylifesreed9596 Месяц назад +4

      Blood thirichu ullilekku kayarum

    • @sunnysunshine2607
      @sunnysunshine2607 Месяц назад

      It's called retrograde menstruation but athinu Menstrual cupumaayi aayi oru relationum illa. Ee condition undaakunnath uterusinte unsynchronised contractions kaaranam aanu.​@@uniquejourneyinmylifesreed9596

    • @kadeejanoor4939
      @kadeejanoor4939 Месяц назад +4

      അനുഭവിക്കുമ്പോ ശരിയാവും ട്ട.. എനിക്കും ഇതൊക്കെ തോന്നിയിരുന്നു.. പണി കിട്ടിയപ്പോ ഊരി വലിച്ചെറിഞ്ഞു

    • @Cozy_and_Kind
      @Cozy_and_Kind Месяц назад

      @@kadeejanoor4939 ഞാന്‍ എന്റെ ഒരു doubt clear ആക്കാന്‍ വേണ്ടി ചോദിച്ചതാണ്.
      പിന്നെ അനുഭവിക്കേണ്ടതാണെങ്കിൽ ഞാന്‍ അനുഭവിച്ചോളാം. താങ്കളുടെ സഹായമോ സഹതാപമോ ഞാന്‍ ചോദിക്കുന്നില്ല

    • @adhitalkslina7521
      @adhitalkslina7521 Месяц назад +1

      എനിക്ക് urine leakage ആണ് പ്രശ്നമായി തോന്നിയത്,doubt തോന്നിയപ്പോൾ menstrual cup ഒഴിവാക്കി pad ലേക്ക് മാറിയ ശേഷം ഇപ്പൊ നല്ല മാറ്റമുണ്ട്. ഞാൻ മനസ്സിലാക്കിയത് remove ചെയ്യുന്നതിലെ mistake കാരണം വന്ന പ്രോബ്ലം ആണെന്നാണ്

  • @redflowers1422
    @redflowers1422 Месяц назад

    Infornative. Thanks for sharing. Inside bodyil use cheyyumbol, it may be affected. I didn't recommend to anyone, especially students. I am a college AP. While seeing the video regarding how to use menstrual cup, i totally shocked. Even another lady staff now in uk, i discussed about this. She also didn't like. Later she doesn't use this product even in UK.

  • @soumyapv5573
    @soumyapv5573 Месяц назад

    Thanks for the information❤

  • @rjrahna7951
    @rjrahna7951 Месяц назад +3

    ഞാൻ 3വർഷം ആയിട്ട് ഉപയോഗിക്കുന്നു. കൃത്യമായി വൃത്തി ആക്കി ഉപയോഗിച്ചാൽ ഒരു പ്രശ്നവും ഉണ്ടാവില്ല എന്നാണ് എന്റെ അനുഭവം.

  • @deepthin979
    @deepthin979 Месяц назад +29

    Ee backflow anatomy karanm sambavikkunudeil ad menstrual cup l matram allalo undavuka
    Same happens with the pads
    also ,as you told blood won’t reach the pad while lying down
    And it is also proven in sanitary pad increases bacterial growth whereas cups appear to provide minimum growth .
    menstrual cups have less chemicals and toxins than pads.
    Menstrual cups are one of the greatest revolution in many female lives
    Dont discourage people for using the same even if you are sharing your experience

  • @Haanz-t7c
    @Haanz-t7c Месяц назад

    കഴിഞ്ഞ month തുടങ്ങി same prblm ഞാനും face ചെയുന്നുണ്ട്.. Ippo ഈ video കണ്ടത് nannayi.. Thnk uh chechee🥰

  • @julianajoseph1340
    @julianajoseph1340 Месяц назад +1

    Thanks sis for this information. I never used it, had a lot of questions and doubts . Very well explained.

  • @JETHINPK
    @JETHINPK Месяц назад +54

    What she said is correct, we had many patients with the similar symptoms, its not that every one will have these problems, depends on your immune system.any way good presentation, gud luck. i am a doc

    • @rabiyamanaf1148
      @rabiyamanaf1148 Месяц назад +1

      Athonnum kaanilla just thallal​@@sanvi1997

    • @n33tu5
      @n33tu5 12 дней назад +1

      Reply idan matram undakkiya id aano

    • @rabiyamanaf1148
      @rabiyamanaf1148 12 дней назад

      @@n33tu5 aayirikkum

  • @Arya.d1g
    @Arya.d1g Месяц назад +4

    Cup bhayankara comfortable aanu.but prolapse undakumennu ketone njn ee month muthl pad aki.pakshe cup nte gunangal parayathiriknum vayya

  • @Jamzmohd
    @Jamzmohd Месяц назад

    പറഞ്ഞത് വളരെ കറക്റ്റ്. എനിക്ക് 2 mnth ആയിട്ട് വയറിനു താഴെ ഇടത് സൈഡിൽ സഹിക്കാനാവാത്ത വേദനയും high ഡിസ്ചാർജ് ഉം കാരണം gynaecologist ne കാണിച്ചത്. Scang ellam ചെയ്തപ്പോ ഡോക്ടർ പറഞ്ഞു uterus ഉള്ളിലും പുറത്തും ഇൻഫെക്ഷൻ വന്നിട്ടുണ്ട്. അതിന് കാരണം അറിയാൻ ടെസ്റ്റുകൾ ചെയ്തു. പക്ഷെ അതെല്ലാം നെഗറ്റീവ് ആയിരുന്നു റിസൾട്ട്‌. Ippo കപ്പ്‌ യൂസ് ചെയ്യുന്നത് നിർത്തിയപ്പോ ൾ pain നല്ല കുറവുണ്ട്. ഇത് യൂസ് ചെയ്യുന്നവർക്ക് comfirt anenkilum ഇതിന്റെ സൈഡ് എഫക്ടും nammal അറിഞ്ഞിരിക്കണം.

  • @bebettereveryday5899
    @bebettereveryday5899 Месяц назад

    Thank you for this video