ഭാര്യ വീട്ടിൽ കയറ്റുന്നില്ല പരാതിയുമായി നടൻ ജയം രവി | Jayam Ravi

Поделиться
HTML-код
  • Опубликовано: 25 сен 2024
  • വിവാഹമോചിതനാകുന്നുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഭാര്യ വീട്ടിൽ കയറ്റുന്നില്ലെന്ന പരാതിയുമായി നടൻ ജയം രവി.
    After announcing his divorce, actor Jayam Ravi complained that his wife was not bringing him home.

Комментарии • 184

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 15 часов назад +364

    കേരളത്തിൽ നിന്നും സുരേഷ് കൃഷ്ണയെ അങ്ങ്ട്ടു അയച്ചു തരാം പുള്ളി പറഞ്ഞ് convince ആക്കി തരും പേടിക്കണ്ട 😜😜

    • @SunuPaul
      @SunuPaul 12 часов назад +9

      Convince ചെയ്തു പുള്ളി അകത്തു കയറും പിന്നെ അതിന് കേസ് പോകേണ്ടി വരും

  • @technibangal3369
    @technibangal3369 День назад +456

    ഞങ്ങളൊക്ക ആരോട് പറയും 😔😔

  • @MajidhaHamza1
    @MajidhaHamza1 День назад +161

    Avrokke nalla couplesaaynllo🙂...🥴🤔

    • @abusalmanzahra4711
      @abusalmanzahra4711 19 часов назад +53

      ക്യാമറക്ക് മുൻപിൽ അഭിനയിക്കുന്നതിനേക്കാൾ നന്നായിട്ടാവും ക്യാമറക്ക് പിന്നിൽ യഥാർത്ഥ ജീവിതത്തിൽ അഭിനയിക്കുന്നത്

    • @jojomj7240
      @jojomj7240 19 часов назад +37

      പുറത്തു കാണുന്നത് പോലെ അല്ല പലരുടെയും ജീവിതം..

    • @raheebashabeer9769
      @raheebashabeer9769 17 часов назад +5

      Athe petenn entha patiye ivrathinjum life mnsilaknilla

    • @rehnaabdulkader0505
      @rehnaabdulkader0505 17 часов назад +3

      Soulmates true love all
      Bullshit 🤣🤣🤣🤣🤣✌️

    • @rahulpalatel7006
      @rahulpalatel7006 16 часов назад +3

      Jayam Raviyum,wifeum orumichulla photosil Raviyudey kannukal sathyam parayunnundu.

  • @Sinaishyen-hs6zw
    @Sinaishyen-hs6zw День назад +114

    Aaa appo perumathi ini tholvi ravi

    • @nibiya8090
      @nibiya8090 21 час назад +1

      😂😂

    • @sajadtopline1186
      @sajadtopline1186 20 часов назад +3

      @@Sinaishyen-hs6zw പരാജയം ശശി.

    • @linithaathish2613
      @linithaathish2613 15 часов назад +1

      😂😂😂

    • @Malayalikada
      @Malayalikada 14 часов назад +3

      Oru streeyanengil ...engane..thamasiko...Elaverum karanju mezukiyene...Eppol Anu ayal Serikum jayam ravi ayathu...Tholvi adethine partner...Loka Tholvi..

    • @SacSjo-zt7jf
      @SacSjo-zt7jf 13 часов назад

      Wait cheyyado annakkil kittumbo tholla thorannu irunnu karayendathalle pennumbikalkku🤣

  • @Realnotreal-u1q
    @Realnotreal-u1q День назад +17

    🤦

  • @kdp1997
    @kdp1997 16 часов назад +58

    അവിടെ ഒരു ഹേമ കമ്മിറ്റി തുടങ്ങിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

  • @FantasyJourney
    @FantasyJourney День назад +169

    എന്റെ പൊന്നിയൻ ശെൽവന് ഈ ഗതി വന്നല്ലോ 😢

  • @priya3372
    @priya3372 16 часов назад +37

    നമ്മളൊന്നും insta ൽ കാണുന്നതല്ല ജീവിതം ഇതെ ാക്കെ ഒരു തരം Show a അല്ലേ ഇതാണ് ജീവിതം എന്ന വിചാരിക്കും എന്തോരം couple ഉണ്ട് ഒരു insta youtube ലും ഒരു show യും കാണിക്കാതെ മര്യാദയ്ക്ക് ജീവിക്കുന്നവർ❤❤

    • @orvinr4836
      @orvinr4836 5 часов назад

      എല്ലാം കണക്കാ💀

  • @Abid-s7s
    @Abid-s7s День назад +319

    നിങ്ങൾ പോലീസിനെ പറഞ്ഞ് മനസ്സിലാക്ക്, ഞാൻ വക്കീലുമായിട്ട് വരാം
    🏃

  • @Lakshmi-dn1yi
    @Lakshmi-dn1yi 19 часов назад +24

    അടിപൊളി ഇവരൊക്കെ ഇങ്ങനെ ആയാൽ സാധാരണക്കാർ

    • @an_as5822
      @an_as5822 17 часов назад

      പെണ്ണിനെ തൊട്ടാൽ കേസ് മാറും

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 День назад +513

    ഒരു senior നടനായിട്ടും ഇങ്ങനെ വന്നു പബ്ലിക് ആയി പറയണമെങ്കിൽ കുടുംബജീവിതത്തിൽ അങ്ങേര് എന്തുമാത്രം മാനസിക പ്രയാസം അനുഭവിക്കുന്നുണ്ടാകും 😰😰

    • @sonumathew7894
      @sonumathew7894 День назад +87

      pullik vere affair vannita enna kette

    • @LBINLONDON2010
      @LBINLONDON2010 День назад +79

      lol why so partial - he is a cheat!!

    • @teamsajja
      @teamsajja День назад +11

      @@sonumathew7894 His body is his right

    • @teamsajja
      @teamsajja День назад +9

      @@LBINLONDON2010 His body is his right

    • @sonumathew7894
      @sonumathew7894 23 часа назад +126

      @@teamsajja angane his body his rights enn paranj nadakan nammal forest el jeevikunna animals alla we live in a social construct and we are supposed to follow those rules and values ... thonnana pole kallum
      kanjavum adich pennum pidich onum jeevikan patula .. oru his body his rules ..

  • @binrajvlogs6296
    @binrajvlogs6296 17 часов назад +37

    ജയം രവി മാറ്റി തോൽവി രവി എന്ന് പേര് മാറ്റാം

  • @jencymol2539
    @jencymol2539 15 часов назад +19

    എന്നെ എൻറെ ഭർത്താവ് വീട്ടിൽ കയറ്റുന്നില്ല കോടതി കയറി ഇറങ്ങി നടക്കുന്നു😢

    • @DReaM_WalKeRr
      @DReaM_WalKeRr 14 часов назад +3

      Arudeelum oraalde kayyiliripp kondaakum

    • @sheejasaro
      @sheejasaro 12 часов назад

      😂😂😂​@@DReaM_WalKeRr

    • @sheejasaro
      @sheejasaro 12 часов назад

      രണ്ടു key ഇല്ലേ

    • @ishii949
      @ishii949 12 часов назад

      Ntha reason

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 20 часов назад +32

    പെണ്ണ് കേസാണ് സാറേ മെയിൻ 😂😂

  • @sindhur1127
    @sindhur1127 19 часов назад +58

    ഇയാളുടെ ഭാര്യയുടെ ഫാമിലി വളരെ നല്ല ആൾക്കാരാണ്. തക്കതായ കാരണമില്ലാതെ ഇങ്ങനെ ഒരു സംഭവം ഉണ്ടാകില്ല. അയാളുടെ സിനിമ ജീവിതം അവസാനിക്കാറായിക്കാണും എന്ന് വിചാരിക്കാം

    • @sintokk9317
      @sintokk9317 17 часов назад +4

      Achoda....ni aanallo kodathi😂

    • @Malayalikada
      @Malayalikada 5 часов назад

      @@sindhur1127 Ini Anu seriku jeevikan pokunnathu..Cinemaoake nannayitu cheyanam

  • @sangeethasumamg
    @sangeethasumamg День назад +26

    വിഷമിക്കണ്ട😢.. കുറച്ചു ശുദ്ധ വായു കിട്ടട്ടെ.

  • @NanippaPpm
    @NanippaPpm 21 час назад +79

    വേറെ നല്ല പെൺകുട്ടിയെ കെ ട്ടി സുഖമായി ജീവിക്കടാ അല്ല പിന്നേ, 🤣🤣🤣🤣

    • @kavyasj712
      @kavyasj712 17 часов назад +28

      Prashnam penninu alla enki ethra nallavale kettiyittum karyamilla... Sughayit jeevikan pattilla...

    • @naif8188
      @naif8188 15 часов назад +2

      ​@@kavyasj712preshnam penninu thanneyanu, ee lokathu ettavum vesham olla jeeviyaanu pennu, etra thettu cheythalum swandham bhagam njayeekarikkum. Worst

    • @sathyadev6315
      @sathyadev6315 14 часов назад

      ​@@naif8188പെണ്ണ് കിട്ടാത്ത ഒരുത്തന്റെ രോദനം😂. ആണിലും പെണ്ണിലും മോശപ്പെട്ടവർ ഉണ്ടെന്ന ബേസിക് ബോധം ഇല്ലാത്തതിന്റെ പ്രശ്നമാണ്. ഒരാളുടെ ജീവിതത്തിൽ ഒരു ജെൻഡറിന്റെ സഹായം കൊണ്ട് മാത്രം ജീവിക്കാൻ ആകില്ല

    • @chinnukuty
      @chinnukuty 14 часов назад

      Athyirikum nine ninte Amma ninepole ulla chettaye kodum vishathe thuuri prasavichath @@naif8188

    • @kavyasj712
      @kavyasj712 14 часов назад

      @@naif8188 ningalk angane anubhavam undennu karuthi generalise cheyunnath engane? Aanungalum pennungalum ippo nalla visham ulla jaathikal und... Koodathayi Jolly, Greeshma okke ningal example aayi kanikumbo Govinda chami, Sooraj, Kiran Kumar, Delhi, Kolkatha brutal rape case okke ningal marakunnu... Krooramayit kollukayum peedipikukayum cheyyunnathil aanungal oru padi munnil ennu paranja athil thettonnum illa...
      Pinne niyamathinte pariganana sthreekalk ippozhum avashya aanu.. Athum koodi illenki Indiayile pala sthalangalilum sthreekal 18th century thanne jeevikendi varum.. Niyamam misuse cheyunna pennungalk arhicha punishment kodukanu vendath... Pinne purushanmark vendi niyamam avashyamenkil kond varunnathilum thettilla...

  • @Sinaishyen-hs6zw
    @Sinaishyen-hs6zw День назад +54

    Aduthu thannea ivante marriage indavum

    • @jithujoseph3276
      @jithujoseph3276 День назад +17

      divorce ayi kazhinjal
      pnem marriage cheyyam
      adh elaarkum pattum pulli mathram alla

  • @lorenceb.c7023
    @lorenceb.c7023 15 часов назад +19

    ഭാര്യയെയാണ് ഇതുപോലെ വീട്ടിൽ കയറ്റാതിരുന്നതെങ്കിൽ ഇതിനും പോലീസ് ഇടപെട്ടു കയറ്റുമായിരുന്നു

    • @lorenceb.c7023
      @lorenceb.c7023 15 часов назад

      ഭാര്യയെയാണ് ഇതു പോലെ വീട്ടിൽ കയറ്റാതിരുന്നതെങ്കിൽ ഇതിനകം പോലീസ് ഇടപെട്ട് കയറ്റുമായിരുന്നു

  • @vidya09
    @vidya09 19 часов назад +18

    He diesnt seem to be good as he shows

  • @Malayalikada
    @Malayalikada 14 часов назад +10

    This what you get when you have narcissist partner.Glad he escaped from this abusive relationship.He need to stay away from her and fight for his children... All those people mocking him.Just reverse the role and you will see flood of tears and blood boiling !!!!.Abuse has no gender...

  • @ummerkundoor2549
    @ummerkundoor2549 День назад +11

    Yennayyaa ith apparam yedhku nee veetil povanam

  • @winit1186
    @winit1186 16 часов назад +12

    തന്നെ ഒരു നടനാക്കിമാറ്റിയ അച്ഛനെയും എട്ടനെയും വിട്ട് കോടീശ്വരിയായ ഭാര്യയുടെ വീട്ടിൽ പൊറുതി തുടങ്ങിയ രവിക്ക് ഇപ്പോഴെങ്കിലും മനസ്സിലായിക്കാണും blood is thicker than water എന്ന്

    • @AMScreations7
      @AMScreations7 13 часов назад

      അത് അവൻ്റെ നിവൃത്തികേട് കൊണ്ടാണെങ്കിലോ? മക്കളെ പിരിഞ്ഞു നിൽകാൻ ഉള്ള ബുദ്ധിമുട്ട് കാരണം..നല്ല പെൺഭരണം ഉള്ള വീട്ടിലെ കുട്ടിയാണ് ആരതി

  • @GEETHU11
    @GEETHU11 18 часов назад +9

    For a successful marriage sincerity with partner is the core

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 17 часов назад +12

    പേര് ഒള്ളു ജയം ☘️എല്ലാം പരാജയം🤸

    • @JishadMajeed
      @JishadMajeed 16 часов назад +1

      , ഇത് സ്വന്തം ജീവിതത്തിൽ വന്നാലേ നിനക്കൊക്കെ മനസ്സിലാകും അല്ലാത്തവർ കിടന്ന നിലവിളിച്ച് കരയും

  • @AlluzWorld7
    @AlluzWorld7 12 часов назад +4

    ജയം രവി ആണ് കുറ്റം ചെയ്തെന്ന് തോന്നുന്നു

    • @Malayalikada
      @Malayalikada 5 часов назад

      @@AlluzWorld7 ano ...kodathi vidhicho

  • @Volga4937
    @Volga4937 14 часов назад +1

    കല്യാണം ഒക്കെ ഒരു adjustment ആണ് ഇനി യുള്ള കാലം. Genuine wife കിട്ടാൻ നല്ല പാടാണ്. ഒത്തു വന്നാൽ കെട്ടുക. അല്ലേൽ വേണ്ട എന്ന് വെക്കണം.

  • @Darkseid.007
    @Darkseid.007 17 часов назад +3

    ജയം അല്ല... പരാചയം രവി...😢

    • @JishadMajeed
      @JishadMajeed 16 часов назад +1

      എന്തിനാണ് മോനെ നിന്റെ അച്ഛന്റെ കുടുംബ പേര് ഇവിടെ വിളിച്ചു പറയുന്നത്

  • @Neethu483
    @Neethu483 16 часов назад +2

    Reel life and real life

  • @Rahulnobl
    @Rahulnobl 15 часов назад +2

    Why this bgm?? 😮

  • @zyzy977
    @zyzy977 14 часов назад +1

    Jayam Ravi enna per matikko
    Avali per matnda avalk pattiya per

  • @cruiserman1307
    @cruiserman1307 16 часов назад +1

    Ninne kettiyitte valya karyam kanilla 😂😂😂😂😂😂

  • @shijinshijin4484
    @shijinshijin4484 8 часов назад +1

    നിങ്ങള് zombie ആവണ്ണ

  • @sajadtopline1186
    @sajadtopline1186 20 часов назад +48

    ജയം രവി.....ഹീറോയിസവും പത്തു പേരെയൊക്കെ ഒറ്റയ്ക്ക് ഇടിച്ചു വീഴ്ത്തുന്നതും സിനിമയിൽ മാത്രമേ പറ്റുള്ളൂ അല്ലെ...പേര് മാറ്റി പരാജയം ശശി എന്നാക്കുന്നത് ആണ് നല്ലത്.

    • @sonychacko-hy9vc
      @sonychacko-hy9vc 20 часов назад +9

      Than ethu lokathuninnado

    • @okhnbcs
      @okhnbcs 20 часов назад +2

      😂 മുറിയണ്ടി വന്നല്ലോ വെളിച്ചെണ്ണയുമായിട്ട്

    • @badbad-cat
      @badbad-cat 19 часов назад +1

      അവൻ വീട്ടിൽ ചെന്ന് അവന്റെ വീട്ടിൽ ഇരിക്കുന്ന കൂത്തിച്ചി മോളെ ഇടിച്ച് ഇടണം എന്നാണോ

    • @alantabraham8601
      @alantabraham8601 17 часов назад +2

      നിയമത്തിൽ പുരുഷന് പുല്ലുവിലയാണ്.അയാൾ പരാതിപ്പെടാതെ അയാൾ എന്ത് ചെയ്യണം എന്നാണ് താങ്കൾ പറയുന്നത്.

    • @sajadtopline1186
      @sajadtopline1186 17 часов назад +2

      @@okhnbcs പേര് നോക്കി മുറിയണ്ടി തപ്പി നടക്കുന്നവൻ എത്തിയല്ലോ, മുറിയണ്ടി അത്രയ്ക്ക് ഇഷ്ടം ആണെന്ന് തോന്നുന്നു.

  • @sasikumarsasikumar3371
    @sasikumarsasikumar3371 8 часов назад

    ഇതിൻറെ പേരിൽ അടുത്ത കല്യാണം കഴിക്കാലോ

  • @Hellomydear-w9g
    @Hellomydear-w9g 9 часов назад

    Sarallamillada uvve oru ദിവസം purath kidakk, pullikaride kaal pidich nokk nannayikkolam enn para, ivdeyokke anganeya 🤧😪

  • @anu_jv
    @anu_jv 9 часов назад

    Amal dulquar നെ പോലെ ഉണ്ട് wife 😄

  • @athulrajesh9991
    @athulrajesh9991 5 часов назад

    വിധൂപ്രതാവിന്റെ ഭാര്യയെ പോലെ തോന്നി 🤔

  • @ShamsuPk-cn2cz
    @ShamsuPk-cn2cz 22 часа назад +18

    Only mammotty dalapathy ...surya ...SRK...and rajinikanth ...are the real super stars ❤.

    • @maheshmahi1113
      @maheshmahi1113 21 час назад +14

      Mammooty😂😂

    • @gaya3983
      @gaya3983 20 часов назад +7

      SRK Priyanka chopra

    • @badbad-cat
      @badbad-cat 19 часов назад +2

      ​@@gaya3983 പ്രിയങ്കേടെ പറി

    • @musicthehind2023
      @musicthehind2023 19 часов назад +4

      Vijay divorced da 😂😂😂😂

    • @azeemazm643
      @azeemazm643 17 часов назад

      മമ്മൂട്ടി - ഹേമ കമ്മിറ്റി.
      പീഡന വീരന്മാരെ heros ആക്കേണ്ട കാര്യം ഉണ്ടോ

  • @aryamidhun4200
    @aryamidhun4200 15 часов назад

    Jayam ravi oru jantlman aanenanu karuthith😂 ath poy kitti

  • @anjuganapriya7735
    @anjuganapriya7735 17 часов назад

    Iyalalle etho..singer ne date cheyyunnee😢

  • @kalladasvinod3621
    @kalladasvinod3621 16 часов назад

    Ee pandarangale kettathirunnal rakshapettu

  • @mrperea112
    @mrperea112 16 часов назад

    ഇനി കയറ്റിയിട്ടും വല്യ കാര്യമൊന്നും ഇല്ല

  • @sakthikrishnakumar5210
    @sakthikrishnakumar5210 18 часов назад +4

    വേറെ affair ഉണ്ട്.

  • @Volga4937
    @Volga4937 14 часов назад +3

    Keralaത്തിൽ Married Men Over 45 Years Age സ്വയം ജീവനെടുക്കുന്നു, കാരണം .. ഭാര്യയുടെ പീഡനം.. September 11, 2024.. Married men seem to be the most vulnerable category and prone to ending their lives in Kerala over the last decade, while family issues dominate the reasons.. 80% of the people who died by suicide were men. While family issues due harassment from wife are the biggest reason behind most suicides (47.4%), mental and physical issues (21.0%) and drug abuse (9.7%).. The study was based on statistics from the State Crime Records Bureau.

  • @SajeevCR
    @SajeevCR 10 часов назад

    അപ്പോൾ 'പരാ'ജയം രവി ആയി

  • @jobyaibel4400
    @jobyaibel4400 День назад +3

    Enthoke pukazhthalayirunnu angotum ingotum😂,

  • @hafsathvpvaliyaparambath6417
    @hafsathvpvaliyaparambath6417 8 часов назад

    😂😂😂😂😂vera veed ele

  • @kdp1997
    @kdp1997 17 часов назад

    നൊണ

  • @sreeraj8762
    @sreeraj8762 16 часов назад +3

    അവളെ കളഞ്ഞിട്ടു ഒറ്റക്ക് ജീവിച്ചു കാണിക്കടോ

  • @rekhatnair9776
    @rekhatnair9776 17 часов назад

    Pallinte eda kuthi manappikano.😂😂

    • @JishadMajeed
      @JishadMajeed 16 часов назад

      നിന്നെപ്പോലത്തെ പെണ്ണുങ്ങൾ കാരണം ആണുങ്ങൾക്ക് മനസ്സമാധാനമായിട്ട് ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ്

  • @athiraashok4914
    @athiraashok4914 17 часов назад

    🤣🤣🤣🤣🤣🤣🤣🤣

  • @dreamslight8600
    @dreamslight8600 18 часов назад

    😂😂😂

  • @isaacvitus4369
    @isaacvitus4369 14 часов назад

    😮😢

  • @amruthar9815
    @amruthar9815 19 часов назад

    😂

  • @kinginnicp3717
    @kinginnicp3717 15 часов назад +6

    Keisha francis Google search cheithu.aardi enna ethrem sundariyaya baryaye kalanjit ee vattathiyude purakepoysl last prabhu devayude pole aakum.kudumbam pokum.

    • @Kratos4637
      @Kratos4637 14 часов назад

      Prabhu devaku entha pattiye parayuo

  • @factoftrooth8316
    @factoftrooth8316 17 часов назад +5

    ഇവനൊക്കെ നാണമില്ലേ ആരാധകര് എന്ത് വിചാരിക്കും

  • @vinodkumar-ph8xg
    @vinodkumar-ph8xg 18 часов назад +2

    Ethu kaannunna 68 age aayya viju 😂😂😂

  • @alantabraham8601
    @alantabraham8601 17 часов назад +4

    ഇന്ത്യയിൽ നിയമങ്ങളിൽ പുരുഷന് പുല്ലു വിലയാണ്. സ്ത്രീ പക്ഷ നിയമങ്ങൾ ഇന്ന് വളരെ അധികം ദുരുപയോഗം ചെയ്യപ്പെടുന്നു. നിയമങ്ങളിൽ ജൻഡർ ഇക്വാലിറ്റി കൊണ്ടുവരണം

  • @Ani-om2ym
    @Ani-om2ym День назад +8

    Thiruttu mundam

  • @KrackJack-d3p
    @KrackJack-d3p 14 часов назад +1

    Dhanush kaaranam ethra kudumbamaan naasamaagunnadh....avane adichu seriyaakkanam

    • @AliSafreena
      @AliSafreena 13 часов назад

      @@KrackJack-d3p danush alla avande girl frnd

  • @anjuzzmedia7450
    @anjuzzmedia7450 12 часов назад

    അയ്യോ എന്നെ വീട്ടിൽ കയറ്റുന്നില്ലേ...... നാണമില്ലേ ഇങ്ങനെ പറയാൻ 😏

  • @Volga4937
    @Volga4937 14 часов назад +2

    കേരളത്തിൽ 45 വയസ്സിനു മുകളിലുള്ള വിവാഹിതരായ പുരുഷൻമാർ സ്വയം ജീവനെടുക്കുന്നു,, കാരണം .. ഭാര്യയുടെ പീഡനം.. സെപ്റ്റംബർ 11, 2024.. കഴിഞ്ഞ ദശകത്തിൽ കേരളത്തിൽ ഏറ്റവും ദുർബലരായ വിഭാഗവും ജീവിതം അവസാനിപ്പിക്കാൻ സാധ്യതയുള്ളവരുമായി വിവാഹിതരായ പുരുഷൻമാർ കാണപ്പെടുന്നു.. കേരളത്തിൽ ആത്മഹത്യ ചെയ്തവരിൽ 80% പേരും വിവാഹിതരായ പുരുഷന്മാരായിരുന്നു.. മിക്ക ആത്മഹത്യകൾക്കും പിന്നിലെ ഏറ്റവും വലിയ കാരണം ഭാര്യയിൽ നിന്നുള്ള പീഡനം മൂലമുള്ള കുടുംബ പ്രശ്‌നങ്ങൾ (47.4%), മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങൾ (21.0%), മയക്കുമരുന്ന് ദുരുപയോഗം (9.7%) എന്നിവ.. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ statistics ക്കുകളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്..

  • @vinodkumar-ph8xg
    @vinodkumar-ph8xg 18 часов назад +2

    Jayam Ravi real age 60 ❤❤60 age aayappol divorce cheyunnoo 😂😂😂

  • @noufalshaikhsn6653
    @noufalshaikhsn6653 18 часов назад +2

    എന്താ ചെയ്യാ... പബ്ലിക് ആയി മറ്റുള്ളവരെ അറിയിക്കണോ

    • @alantabraham8601
      @alantabraham8601 17 часов назад +3

      അറിയിക്കാത്തതുകൊണ്ടാണ്. ഇപ്പോൾ നിയമത്തിൽ പുരുഷന് പുല്ലു വില ആയത്.ഇത് നിത്യ സംഭവം ആയതും.പുരുഷന്റെ പ്രശ്‌നങ്ങൾ ഇവിടെ ചർച്ച ചെയപ്പെടുന്നില്ല.

  • @ShyamRaj-xj9ee
    @ShyamRaj-xj9ee 12 часов назад

    Women ☕ pennine cash mathi ....