മകളുടെ liveകണ്ട് ചങ്ക് തകർന്ന് കടുത്ത തീരുമാനവുമായി ബാല|actor bala latest live daughter pappu reply

Поделиться
HTML-код
  • Опубликовано: 25 сен 2024
  • മകളുടെ liveകണ്ട് ചങ്ക് തകർന്ന് കടുത്ത തീരുമാനവുമായി ബാല|actor bala latest live daughter pappu reply|amrutha suresh|abhirami suresh |pappu bala daughter video against bala
    #bala #actorbala #amruthasuresh #abhiramisuresh #gopisundar #elizabethbala

Комментарии • 31

  • @aslamck-lz1mg
    @aslamck-lz1mg 3 часа назад +21

    ഒരച്ഛന്റെ മനസ്സിന്റെ വിങ്ങൽ അത് വായിച്ചെടുക്കാൻ എല്ലാവർക്കും കഴിയില്ല. ബാല മോശക്കാരൻ ആയാലും ഇല്ലെങ്കിലും സ്വന്തം മകളെ കാണാനും സ്നേഹിക്കാനും അവകാശമുണ്ട്. ദൈവം അതിന് അനുഗ്രഹിക്കട്ടെ

    • @sajnarose9213
      @sajnarose9213 Час назад +1

      adutha number iyal aa kunjinum samadanam kodukkille

  • @jayalaxmyurath6727
    @jayalaxmyurath6727 3 часа назад +6

    Now u win bala.God bless u bala. God knows the truth. Truth will prevail one dsy. She will realuze one day. Take care bala.

  • @Vv2004Vv
    @Vv2004Vv 3 часа назад +11

    പാവം നല്ല വിഷമം ഉണ്ട്

    • @sajnarose9213
      @sajnarose9213 Час назад

      achoda itokke ayalude adavukala ayalkku pala channelilum vannirunnu areyym kurichenthum parayam.aa kunju sahikettu prathikarichappo atum ayal oru ayudamakki kondu vannirikkuvanu..aa kunju atinishtamullavarkkoppam samadanathode jeevichotte

    • @ammuammoos2023
      @ammuammoos2023 Час назад

      അഭിനയം

  • @priyas8114
    @priyas8114 Час назад +5

    അച്ഛൻ എന്തൊക്കെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും കാലങ്ങൾ ആയി വേർപിരിഞ്ഞു താമസിക്കുന്ന സ്ഥി ക്കു അത് പബ്ലിക് ആയി വന്നു പറയരുതായിരുന്നു.... അത് തിരുത്തേണ്ടത് ഒരു നല്ല അമ്മയുടെ കടമ ആണ്.☹️☹️

    • @sajnarose9213
      @sajnarose9213 Час назад

      @@priyas8114 ayalkkenthum parayam alle ayyo mole kanikkunnille ennum paranju.aa kunjinu koodi thonnande.psycho bala

  • @sunilkumar-s9w6q
    @sunilkumar-s9w6q 2 часа назад +5

    Innocent. Kutty.. aval parayunnathil..karyamund...

  • @shantythomas1628
    @shantythomas1628 2 часа назад +5

    Annu athu kochu kutty alle 3 yr ulla kuttik athrem okke orma undo

    • @ammuammoos2023
      @ammuammoos2023 Час назад +1

      എനിക്കു രണ്ടു വയസിലെ കാര്യങ്ങൾ വരെ ഓർമ്മ ഉണ്ട്

  • @anniecherian391
    @anniecherian391 3 часа назад +10

    അച്ഛന്റെ കണ്ണിർ തെറ്റ് ഉണ്ടെങ്കിലും ക്ഷമിക്കണം അ മ്മ പറഞ്ഞ് കൊടുക്കണം

  • @raheebashabeer9769
    @raheebashabeer9769 3 часа назад +3

    Wait and seeee e sneha nidjiyaya achante. Snwhathin vendi ival karayunna dy verum sure

  • @Nila-i3z
    @Nila-i3z 58 минут назад +2

    പാവം കൊച്ചിനെ അമ്മ വിഷം കുത്തി വെച്ചു...അച്ഛനാണ് നല്ലതെന്ന് മോൾക്ക്‌ ഒരിക്കൽ മനസിലാകും...

  • @anniecherian391
    @anniecherian391 3 часа назад +4

    കഷ്ടം

  • @priyankas5387
    @priyankas5387 Час назад +1

    Mother injected such poison , this girl will understand whose right after she grew up. She must watch her parents interview when they were together , her mother always greedy for money.

  • @sreelekharajamma2635
    @sreelekharajamma2635 Час назад +1

    No comments because we don’t know the truth .

  • @Rajimolkc-m8w
    @Rajimolkc-m8w Час назад +1

    Enthoru avasthayannu oru appante
    Jathigad

  • @bindumenon6278
    @bindumenon6278 29 минут назад

    Just leave the kid alone

  • @raheebashabeer9769
    @raheebashabeer9769 3 часа назад +3

    Paavm bala sir 😢😢😢😢😢 aa elisabthum itech poyit entha cheyyaaaa .makalee ingna oru acahne vedanioikarth.ingna oru achanjm makele snehakkim cheyyrth

  • @maryjohnbritto4455
    @maryjohnbritto4455 2 часа назад

    😢🙏🏻

  • @ChildofGod-ww2kr
    @ChildofGod-ww2kr 2 часа назад +6

    ആ കുട്ടി പറഞ്ഞതിൽ എന്തെങ്കിലും സത്യം ഉണ്ടാകാതിരിക്കില്ല....

    • @thanajmaan
      @thanajmaan 2 часа назад +6

      3 വയസ്സിൽ നടന്ന കാര്യങ്ങൾ ആ കുട്ടിക്ക് ഇപ്പോളും ഓർമയുണ്ടെന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ? അവൾക് പറഞ്ഞു കൊടുത്ത് ഉണ്ടാക്കിയ ഓർമ്മകൾ ആണ്. ഡിവോഴ്സ് ആവുന്ന ചില അമ്മമാർ മക്കളുടെ മനസ്സിൽ ഇങ്ങനെ ഓരോ ഓർമ്മകൾ ഉണ്ടാക്കി കൊടുക്കാറുണ്ട്. അങ്ങനെ ആവാനും ചാൻസ് ഉണ്ട്.

    • @sajnarose9213
      @sajnarose9213 Час назад

      atinu sheshavum pala thavana ayal kuttiye koode kond nirthiyittundu.appozhinnum aval happy ayirunnilla

    • @ammuammoos2023
      @ammuammoos2023 Час назад

      ​@@thanajmaan എനിക്ക് രണ്ടു വയസുള്ള സമയത്ത് കാര്യങ്ങൾ വരെ ഓർമ്മ ഉണ്ട്

    • @ChildofGod-ww2kr
      @ChildofGod-ww2kr 7 минут назад

      @@thanajmaan ഞാൻ ആരെയും support cheyukayalla but enik ente 3-4 vayasil nadanba pala karyangalum ellam alka enkilum manasil innum ormayund...

  • @jayascariah2802
    @jayascariah2802 3 часа назад +4

    കൊച്ചു സ്വയം പറഞതാണേലും പറയിപ്പിച്ചത് ആണേലും, വളരെ നന്നായി. തെറ്റ് ചെയ്തത് തന്ത ആണേലും, തള്ള ആണേലും, മക്കൾ ആണേലും, അതു തുറന്നു പറയണം. സമ്മതിക്കണം. തിരുത്താൻ ശ്രമിക്കണം. അല്ലാതെ സ്വയം മെഴുകി വെളുപ്പിക്കാൻ ശ്രമിക്കരുത്. അതിനു കൂട്ടു നിൽക്കുകയും അരുത്. മക്കളും കുടുംബവും എല്ലാർക്കും ഉണ്ട്. ആരും പൊട്ടി മുളച്ചു വന്നതല്ല. ഇതൊന്നും ആർക്കും സഹിക്കാനും സംഭവിക്കാനും പാടില്ലാത്ത കാര്യങ്ങള് ആണ്. ക്ഷമയുടെയും സഹനത്തിൻ്റെം ഒതുക്കി വക്കലുകളുടെയും കാലം കഴിഞ്ഞു. കൊച്ചു കുഞ്ഞുങ്ങൾ മുതൽ പ്രതികരിക്കുന്നു. ആര് എന്ത് എപ്പോൾ പറയണം എന്ന് ഓരോരുത്തരുടെയും ജീവിതത്തിൻ്റെ അവസ്ഥ പോലെ ഇരിക്കും. തുറന്നു പറയാനും പറയിപ്പിക്കാനും ധൈര്യം കൊടുത്തവർക്ക് ഒരു ബിഗ് സല്യൂട്ട്!

    • @sajnarose9213
      @sajnarose9213 Час назад

      exactly ethrayennu vacha mindatirikkunne.masathil onnu enna kanakkil ayal vannu interwie kodukkum...kuthikuthi chodikkan kureyennavum.aa kunj valarnnu varuvalle .atinu samadanam kodukkande