എന്നും കാണുന്ന ഒരു വീഡിയോ ആണ് ഒരു അതും എപ്പോഴും നല്ല ഓഫർ പ്രൈസിൽ ആണ് കാണാറുള്ളത്. ഒരു വീഡിയോ ഇടുമ്പോൾ ഡ്രെസ്സിന്റെ എല്ലാ കാര്യങ്ങളുംsize width length പറഞ്ഞു തരുന്ന വീഡിയോയും കൂടിയാണ് inab.ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥയോടെ 🤲
ഇന്ന് കാണിച്ച ഗൗണുകൾ എല്ലാം അതിമനോഹരമായതാണ്.ഏത് സാധാരണ പാവപ്പെട്ട ആളുകൾക്കും വാങ്ങാൻ പറ്റുന്ന വിലയും. പറയാൻ വാക്കുകൾ ഇല്ല അത്രക്കും മനോഹരമായ പ്രിന്റുകൾ. എല്ലാം ഒന്നിനൊന്ന് മെച്ചം ബ്യൂട്ടിഫുൾ കളക്ഷൻ❤️❤️❤️❤️❤️0
വൗ സൂപ്പറാണട്ടോ നിങ്ങളുടെ ഐറ്റംസ് എല്ലാം ❤നല്ല മോഡൽ ഗൗണുകൾ ❤ അതും അഫ്രോഡാബിൾ പ്രൈസിൽ ❤വില തന്നെയാണ് ഇതിന്റെ ഹൈലൈറ്റ് ❤ഇനിയും ഇത്തറേം ഐറ്റംസ് കൊണ്ട് വരാൻ ഇനിയും സാധിക്കട്ടെ 👍👍👍👍
നിങ്ങളുടെ ഡ്രസ്സുകളും അബായകളും സൂപ്പറാ ഞാൻ 6 അബായ എടുത്തു എല്ലാം നല്ലതാണ്
എല്ലാം ഇഷ്ട്ടപ്പെട്ടു ❤❤❤🎉🎉👍🏻
വളരെ നന്നായിട്ടുണ്ട് 👍👍👍
അടിപൊളി ഗൗണുകൾ.... എല്ലാം ഒന്നിനൊന്നു മെച്ചം.. പൈസ ഉണ്ടായിരുന്നെങ്കിൽ ഉറപ്പായിട്ടും ഞാൻ എടുത്തേനേ....ഒത്തിരി ഇഷ്ടമായി
മാഷാഅല്ലാഹ് സൂപ്പർ കളക്ഷൻ
വിലയും കുറവ് 🎉🎉🎉
എന്നും കാണുന്ന ഒരു വീഡിയോ ആണ് ഒരു
അതും എപ്പോഴും നല്ല ഓഫർ പ്രൈസിൽ ആണ് കാണാറുള്ളത്. ഒരു വീഡിയോ ഇടുമ്പോൾ ഡ്രെസ്സിന്റെ എല്ലാ കാര്യങ്ങളുംsize width length പറഞ്ഞു തരുന്ന വീഡിയോയും കൂടിയാണ് inab.ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥയോടെ 🤲
ഇന്ന് കാണിച്ച ഗൗണുകൾ എല്ലാം അതിമനോഹരമായതാണ്.ഏത് സാധാരണ പാവപ്പെട്ട ആളുകൾക്കും വാങ്ങാൻ പറ്റുന്ന വിലയും. പറയാൻ വാക്കുകൾ ഇല്ല അത്രക്കും മനോഹരമായ പ്രിന്റുകൾ. എല്ലാം ഒന്നിനൊന്ന് മെച്ചം ബ്യൂട്ടിഫുൾ കളക്ഷൻ❤️❤️❤️❤️❤️0
Ma sha allah Dressokke Adi poli aayitund. Spr
Yella vedeos notification vannal apo thanne kanarund. Yellam mattu chanels vechu nokumbo variety modelsum njettikunna price anu yepozhum yedukanam yennu vijarikarund ithuvare vangikan kazhinjittilla..tym avumbo yedukanam..
ഹൈവ അടിപൊളി ടോപ്പുകൾ നല്ല നല്ല കളർ ചെയ്ഞ്ചിനുള്ള ടോപ്പുകൾ ❤️👍👍👍👍👍 ഇന്ന് കണ്ട വീഡിയോ എനിക്ക് ഇഷ്ടമായി നല്ല വീഡിയോസ്
ഞാൻ വാങ്ങിയാരുന്നു❤ അല്ലാഹു ബർക്കത്ത് ചെയ്യട്ടെ
@@muhammedamanrahmanasad8744 🤲😊
വൗ സൂപ്പറാണട്ടോ നിങ്ങളുടെ ഐറ്റംസ് എല്ലാം ❤നല്ല മോഡൽ ഗൗണുകൾ ❤ അതും അഫ്രോഡാബിൾ പ്രൈസിൽ ❤വില തന്നെയാണ് ഇതിന്റെ ഹൈലൈറ്റ് ❤ഇനിയും ഇത്തറേം ഐറ്റംസ് കൊണ്ട് വരാൻ ഇനിയും സാധിക്കട്ടെ 👍👍👍👍
Ellam supper thanne maasha allah
സൂപ്പർ കളക്ഷൻസ്...അടിപൊളി ഗൗൺസ്.. മിതമായ വില 👍👍👍
Ningalude product ellam sadharanakkarkk valare upakarappedunnathanu super 🎉🎉🎉
എല്ലാം സൂപ്പർ കളക്ഷൻസ് ആണ് ഞാൻ വാങ്ങിച്ചിട്ടുണ്ട് ഇനിയും ഉയരങ്ങൾ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Adipoli 🎉
ഇന്ന് കാണിച്ച എല്ലാ ഗൗണുകളും സൂപ്പർ ആയിട്ടുണ്ട്.അടിപൊളി പ്രിൻ്റുകൾ 👍🏻👌🏻🥰🎉❤️
Mashaallah yellam super❤Rarajabile friday gift❤Alhamdulillah
Super dress
അടിപൊളി ഒരു രക്ഷയില്ല എല്ലാം ഇഷ്ടമായി അപ്പാ ഡബിൾ റൈസ് അല്ലാഹു തല ഉയരങ്ങളിലെത്താൻ സഹായിക്കട്ടെ
Nalla affordable price aanu.... collection valaray nallathum aanu
ഓരോ ഗൗണും ഒന്നിനൊന്നു മെച്ചം.,..... അടിപൊളി
Inn plain pardha ille
Gown okke superr..
👍👍👍
❤എല്ലാം ഒന്നിനൊന്നു മികച്ചത് ❤❤👌👌
Super gown, vedio ന്റെ അവസാനം അബായ പ്രതീഷിച്ചു.😊.
Super ❤
വലൈകുമുസ്സലാം 🤝❤️.
വീഡിയോ കാണാൻ വൈകി പോയി കണ്ടാൽ കൊതിയാകും പക്ഷെ എടുത്താൽ സൈസ് പറ്റണില്ല പറ്റണില്ല 😊😊എല്ലാം അടിപൊളി 👍❤️
Spr🎉
എല്ലാം സൂപ്പർ +സൈസ് കൊണ്ട് വരൂ...
Nalla collection & affordable price 🎉🎉
Like ചെയ്‌തു. അടിപൊളി കളക്ഷൻ ❤❤❤❤
മാഷാ അള്ളാ നല്ല നല്ല കളക്ഷൻസ് എന്നുമെന്നും ഇങ്ങനെ തന്നെയോ ഉയരങ്ങളിൽ എത്തട്ടെ ആമിന റബ്ബിൽ ആലമീൻ
Adipolli super
Masha allah ❤Super colletion
മാഷാ അള്ളാ എല്ലാം സൂപ്പറായി പ്രായമായ ഞങ്ങൾക്കൊന്നും ഇതു പറ്റില്ല വിലകുറഞ്ഞ അപായ കൾ പ്രതീക്ഷിക്കുന്നു
എല്ലാം സൂപ്പർ 👍👍👍
എല്ലാം അടിപൊളി ഫ്രോക് സൂപ്പർ 🎉🎉
എല്ലാം നല്ല ഭംഗി ഉണ്ട് കാണാൻ
Innathe collection 👍 rate 👌
സൂപ്പർ 👍👍
Suuuper🎉
Othiri ishttayi
Nallaveethiyullathukonduvaroo❤❤❤❤
മാഷാഅല്ലാഹ് നിങ്ങൾ കൊള്ളലാഭം എടുക്കുന്ന കച്ചവടക്കാരല്ല.... അള്ളാഹു ജല്ലജലാലഹു ഉയരങ്ങളിൽ എത്തിക്കട്ടെ (ആമീൻ )
സൂപ്പർ കളക്ഷൻസ് 😍😍😍
Masha allah🎉🎉🎉🎉 uyarchayil ethatte❤❤❤
Super offer allahu barkath nalkathe ameen ya rabal alameen🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Ellam adipoli super collections ❤
സാധാരണക്കാർക്ക് എടുക്കാൻ പറ്റിയ വില നല്ല അടി പൊളി മോഡൽ നല്ല ഇഷ്ടം നിങ്ങളെ വീഡിയോ കാണാൻ എന്നും വെയ്റ്റ് 👍🏻
ഇക്ക ഫസ്റ്റ് കാണിച്ച ഗൗൺ സൂപ്പർ
എല്ലാം ഒന്നിനൊന്ന് മെച്ചം. നല്ല collections.price ഉം കുറവ്
Ellam super aanu...ethrem offer price il aanu
Sooper model s❤❤
Afrodble. Price🎉 beautiful 😍😍😍😍
എല്ലാം അടിപൊളി🎉🎉🎉
Mashaallah super👍👍👍
എല്ലാം സൂപ്പറായിട്ടുണ്ട്
👌എല്ലാം ഒന്നിനൊന്നു മെച്ചം. അടിപൊളി collections.
❤️
എനിക്ക് ഇല്ല ഐറ്റംസ് ഇഷ്ട്ടായി. ഞാൻ fast കാണുകയാണ് ഈ ഓൺലൈൻ shope vedio👌👌👌
Masha allah super abaya collections 🥰❤
Ellam nallathanu ennum kanarudu allahu barqath cheyyatte
Masha allah❤❤
Super
Nallaaffordableaanu
Ellam spr collections
Ellam supper❤❤❤❤❤
അസ്സലാമു അലൈക്കും അഞ്ച് എക്സൽ ഗൗൺ ഒന്ന് കാണിക്കണം
എല്ലാം അടിപൊളി
Masha Allah yellam onninonu mecham soopper aaannnnuuuuu nalla ratumannu adipoliyannnuuuuu yellam vagaan kodhi aavunu 500 nu akathulla pardha idanam onu venamayirunu please ithra budjute njagale polulla are kondu kazhiyooo please yellammm soopper❤❤❤❤❤❤❤🎉🎉🎉🎉🎉😊😊😊😊😊😊😊powlichooooo❤❤❤❤❤
Ellam super...
Cutting illath undo.❤
Super🎉🎉
Adi poli Masha Allah
Size kuuduthalullath 57,58 kondverumo
Super collecttios❤❤❤
Supperr gown
ബ്യൂട്ടിഫുൾ 🎉🎉
Super 👍
Allam supera ❤❤aannea
Adipoli
All India free shippng aano
Adipoli kollam
👌🏻👌🏻👌🏻🥰
Supper ❤
❤❤❤🥰🥰
എനിക്ക് ഒരു പാട് ഇഷ്ടമായി കുറച്ച് കൂടി വീതി ഉണ്ടായിരുന്നെങ്കിൽ എടുക്കാമായിരുന്നു
♥️♥️♥️👍👍👍
എല്ലാം ഇഷ്ടപ്പെട്ടു കുറച്ച് കൂടി വിതി ഉണ്ടായിരുന്നെങ്കിൽ എനിക്ക് എടുക്കാമായിരുന്നു😢😢😢
Soooper❤❤
Ennum kanarund location chothichit paranjilla patambi evideya
Mele pattambi
Ellaam adipoli
ഗിഫ്റ്റ് അടിച്ചൂലോ 🌹
@MynaMina-jq9oe 😊
Afrodble price
അല്ലാഹു കച്ചവടത്തിൽ ബർകത് ചെയ്യട്ടെ 🤲🤲
Sooper. XXL aano
@@SalmaRiyas yes
56 size ille
Super super
Shop evideya?
അടിപൊളി കളക്ഷൻ 👍👍👍❤