ഇവിടുന്ന് ഇങ്ങനെ ഒരു വാർത്ത കേൾക്കുമെന്ന് കരുതിയില്ല 😍🥰🤲ഞങ്ങൾ നാട്ടിലേക് തിരിക്കുന്നു

Поделиться
HTML-код
  • Опубликовано: 8 май 2024
  • #familyvlog #jilshadvallapuzha #jilshadjinsi

Комментарии • 757

  • @umivaumiva7073
    @umivaumiva7073 2 месяца назад +285

    എന്തായാലും മോളേ നീ ഭാഗ്യ നിൻറെ അമ്മായിയമ്മ ഒരു പാവമാണ് പൊന്നുപോലെ നോക്കണം കേട്ടോ

  • @mammusvlog3209
    @mammusvlog3209 2 месяца назад +10

    ഞാൻ ഒരു കാര്യം പറയട്ടെ നിങ്ങൾക് ഇഷ്ടം ഉള്ളത് ചെയ്യുക അത് തല മറക്കുന്ന കാര്യം ആണെങ്കിലും ഉമ്മാനെ നോക്കുന്ന കാര്യം ആണെങ്കിലും എന്താണെകിലും ജനങ്ങൾ (comment പറയുന്നവർ )പറയുന്നത് കേട്ട് മുന്നോട്ട് പോകുകയാണെകിൽ അതിനെ നേരം ഉണ്ടാകു റിപ്ലൈ കൊടുക്കുന്ന വീഡിയോ മാത്രം ഇടേണ്ടി വരും പടച്ചവൻ എല്ലാം കാണുന്നുണ്ട് പടച്ചവനെ പേടിച്ചു ചീവിക്കുക എല്ല്ലാ കമെന്റിനും റിപ്ലൈ കൊടുത്താൽ അതിനെ സമയം ഉണ്ടാവുള്ളു അല്ലങ്കിൽ ഈ പണി നിർത്തുക ❤️

  • @123-RUN
    @123-RUN 2 месяца назад +21

    Bro.. ഇത് സോഷ്യൽ മീഡിയ ആണ് നല്ല കമന്റ്സ് വരും ബാഡ് കമന്റ്സ് വരും നിങ്ങൾക്ക് പ്രചോദനം തരുന്ന വാക്കുകൾ എടുത്ത് ജീവിതത്തിൽ നിങ്ങൾ ഹാപ്പി ആയി ഇരിക്കാൻ ഒരുപാടു കാരണങ്ങൾ നിങ്ങൾക്ക് ഉണ്ടാകും.... പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും... never mind...

  • @mediawatch9672
    @mediawatch9672 2 месяца назад +27

    ആളുകൾ പല രീതിയിലാണ് നിങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി നിങ്ങൾ വിചാരിച്ചാൽ മതി

  • @nazalnishu1540
    @nazalnishu1540 2 месяца назад +86

    ജിൻസി ൻ്റെ വർത്താനം കേൾക്കാൻ നല്ല രസമാണ്

  • @Jubifazi95Jubii
    @Jubifazi95Jubii 2 месяца назад +16

    ജിൻഷാദിനെ എനിക്കും എന്റെ ഉമ്മക്കും നല്ല ഇഷ്ട്ടാണ് ജിൻസിനെയും 💗🥰

  • @shafisinu3260
    @shafisinu3260 2 месяца назад +17

    ഓരോരുത്തർക്കും ഓരോ അഭിപ്രയം.. എനിക്ക് എന്തായാലും ഒരുപാട് ഇഷ്ട്ടാ...

  • @hafsathasees8009
    @hafsathasees8009 2 месяца назад +30

    Jinsbad comment പറയുന്നതല്ലാട്ടോ lipsticപരമാവധി ഒഴിവാക്കണം അറിയാലോ ഇത് ന്യൂ ജനറേഷൻ കാലഘട്ടമാണ് കെമിക് പ്രൊഡക്റ്റുകൾ ഏറെ ശരീരത്തിന് ഹാനികരമാണ് ഇത്തിരി കട്ടികൂട്ടിയാണ് ഇപ്പോൾ ജിൻസി ഇട്ടത് normal ആയാൽ വലിയ കുഴപ്പമില്ല. ഇത് Food കഴിക്കുമ്പോ നാം അറിയാതെ ഉള്ളിൽ ചെന്ന് പല അസുഖങ്ങൾക്കും കാരണമാവും നമ്മൾ കഴിയുന്നതും ഒഴിവാക്കുക ജിൻസിയോട് മാത്രമല്ല പറഞ്ഞത് ഈ കമൻ്റ് വായിക്കുന്ന ഓരോ പെൺകുട്ടികളോടും കൂടിയാണ്അതുകൊണ്ട് പറഞ്ഞതാണ് ദേഷ്യം തോന്നരുത്😊

  • @ShanithaAlthaf
    @ShanithaAlthaf 2 месяца назад +29

    ഇത് പോലെ തന്നെ നൗഫലിക്കാന്റെ കല്യാണം കഴിഞ്ഞപ്പോ ഇങ്ങനെ തന്നെ ബെഡ് കമന്റ്‌ വന്നിരിന്നു... അവരെയും തളർത്താൻ നോക്കി ബട്ട്‌ ഇപ്പോ മാഷല്ലാഹ് അവര് sett ആയിന് അത് പോലെ നിങ്ങളും ഓൺ ആയി നിൽക്കുക 🤍❤️🤍

    • @musainariyasmusainariyas4449
      @musainariyasmusainariyas4449 2 месяца назад +6

      Sathyam അന്ന് സിനുനെ ഇങ്ങനെ ഒരുപാട് ആളുകൾ പറഞ്ഞിരുന്നു അത് മൈൻഡ് ചെയ്യാതെ ഇരിക്കുനെ ആണ് നല്ലത് അവരെ ഹണിമൂൺ ന് നൗഫൽ ന്റെ ഉമ്മാനെ കൊണ്ട് പോയില്ലെന് പറഞ്ഞിരുന്നു

  • @user-ui8vq8pr2g
    @user-ui8vq8pr2g 2 месяца назад +8

    ഞാൻ ആദ്യമായിട്ടാണ് ഒരു msg ഇടുന്നത്.... നിങ്ങടെ വീഡിയോസ് okke കാണാറുണ്ട് അടിപൊളിയാണ്....നിങ്ങൾ പറഞ്ഞവർക്കും, ചോദിച്ചവർക്കും നല്ല രീതിയിൽ മറുപടി കൊടുത്തു 👏🏻👏🏻👏🏻... ഈ comment okke വേറെ ആരോടെങ്കിലും ചോഷിച്ചിട്ടുണ്ടെങ്കിൽ അവർക്ക് pinne ചോദിക്കാൻ തോന്നുല്ല.... വായീന്നു വരുന്നത് അങ്ങനത്തെ വാക്കുകൾ ആയിരിക്കും...

  • @user-re7cc2bu1o
    @user-re7cc2bu1o 2 месяца назад +11

    Ningalu poliyalle ❤❤aarendhu paranjalum mind aakkenda never mind ok I love 💕 your family

  • @user-cv6yo7gn9j
    @user-cv6yo7gn9j 2 месяца назад +14

    ജിൻസി യുടെ സംസാരം കേൾക്കാൻ സുപ്പർ 👍🏻👍🏻👍🏻

  • @user-eo5rf9er7l
    @user-eo5rf9er7l 2 месяца назад +27

    രണ്ടാളും അടിപൊളി ഒരുപാട് ഇഷ്ട്ടം ആണ് ഇങ്ങളുടെ വ്ലോഗ് ♥️♥️♥️

  • @achumansu5077
    @achumansu5077 2 месяца назад +8

    Palarum palathum parayum no mind✌enik oru negativum innuvare thonniyitilla jinsikk ellam kondum adipoliyan monjkondum charactrkondum🥰✌💯

  • @mammuabdu
    @mammuabdu 2 месяца назад +12

    നിങ്ങളെ ഫാമിലിയും നൗഫൽ ഫാമിലിയും ഭയങ്കര ഇഷ്ട്ടം

  • @user-me3kj8sc2i
    @user-me3kj8sc2i 2 месяца назад +53

    ജിൻസി നീ ഒരു പേടിയും പേടിക്കേണ്ട ഞങ്ങളുണ്ട് നിന്റെ കൂടെ പറയുന്നവരോട് പറയട്ടെ എനിക്ക് തോന്നിയിട്ടില്ല നീ മൈക്ക് ഇടും എന്ന് നീ ക്യൂട്ട് ആണ്😘❤️❤️❤️❤️🥹🥹

  • @ramaniramani7219
    @ramaniramani7219 2 месяца назад +116

    ഇത് സ്വഭാവികമാണ്...നല്ല കമന്റ് മാത്രം നോക്കുക.. ബാഡ് കമന്റ് കണ്ടില്ലെന്ന് വെക്കുക.. അത്രേ ഉള്ളൂ. ജിൻസി ടെൻഷൻ വേണ്ട ട്ടോ... Trip എങ്ങനുണ്ട് അടിപൊളിയല്ലേ ❤

  • @fadhiyaseenufirosh487
    @fadhiyaseenufirosh487 2 месяца назад +85

    ജിൻസി നല്ല കുട്ടിയാണ് എനിക്ക് അവളെ സംസാരം നല്ല ഇഷ്ട്ടമാണ്😂😂😂

  • @FathimaFathima-hn4sz
    @FathimaFathima-hn4sz 2 месяца назад +2

    മനസ്സിൽ കൊള്ളുന്ന കമന്റിടുമ്പോൾ അവരെ ബ്ലോക്ക് ചെയ്യണം കാരണം നമ്മുടെ വാപ്പയും ഉമ്മയും ആണ് നമുക്ക് എല്ലാം അള്ളാഹു അവർക്ക് ആരോഗ്യവും ആഫിയത്തും നൽക്കട്ടെ

  • @fathimahassain7570
    @fathimahassain7570 2 месяца назад +26

    ജിൻസി ചെറിയ കുട്ടി അല്ലെ കുറവുകൾ ഉണ്ടേണ്ടങ്കിൽ ജിൽസദ്‌ പറഞ്ഞു കൊടുക്കുക

  • @ihsanpt9556
    @ihsanpt9556 2 месяца назад +7

    Igale video kanan waiting an🥰

  • @user-rv1uf3bx2u
    @user-rv1uf3bx2u 2 месяца назад +7

    പറയാനില്ല നല്ല മക്കളാണ് ഇവർ രണ്ടുപേരും

  • @RashidaFarhath-tc6ns
    @RashidaFarhath-tc6ns 2 месяца назад +3

    Masha allha

  • @DaywithFasi
    @DaywithFasi 2 месяца назад +4

    Jinsi adipoliya. Maashaa allaah. Neritt kand samsaarichathaa. Njangalude koode one day undaayirunna vyakthiya jinsi. Maashaa allaah. Oru jaadayum illaatha adipoli character aanu.

  • @Shuhaima__
    @Shuhaima__ 2 месяца назад +4

    Ningale kanan nalla Aagraham nd❤

  • @unknown0405
    @unknown0405 2 месяца назад +3

    Happy life undaavatte enn Aashamsikkunnu

  • @bazilentertainmet5206
    @bazilentertainmet5206 2 месяца назад +8

    നിങ്ങൾ അടി പൊളി ആണ് ❤️🥰

  • @ziayisha3746
    @ziayisha3746 2 месяца назад +31

    ജിൻസി നല്ല kuttiyattoo... Ngale neritt kananamnnundttoo😊❤

  • @innoos123
    @innoos123 2 месяца назад +18

    കുശുമ്പ് കൊണ്ട് പറയുന്നത് ആണ് പലരും.. ഈ കുട്ടിക്ക് ഒരു ngtv ഞാൻ കാണുന്നില്ല.. Swt couples 🥰🥰🥰❤️❤️

  • @ziayisha3746
    @ziayisha3746 2 месяца назад +24

    എന്തായാലും നിങ്ങളെ എനിക്ക് ishttattooo ❤

  • @rufaidarasheedrasheed7354
    @rufaidarasheedrasheed7354 2 месяца назад +3

    Enik ishta randaleyum masha allah pavam

  • @loyalittyworld3295
    @loyalittyworld3295 2 месяца назад +46

    തെറ്റ് തിരുത്തും എന്ന് പറഞ്ഞതിന് 👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼💯❤️ ജീവിതത്തിൽ നല്ലത് ചെയ്യാൻ എല്ലാർക്കും കഴിയട്ടെ 😊😊😊

  • @Minhakvk-wk8qm
    @Minhakvk-wk8qm 2 месяца назад +2

    Parayunnavar parayatte avarod pogaan para nigall adich polikk❤❤❤❤❤❤

  • @haseenamohiuddin2109
    @haseenamohiuddin2109 2 месяца назад

    Eshtayito.tettugal manushyan thanne sambhavikaa.ad njan tiriuthum enn parayan ulla Manas tiruthan ulla teerumanam super mole.nalla rasamulla samsaram an jinside .kurach makkal bold avum.allade mindade nilkal matram alla nalla swabhavam.jinsi and sinu randalum nalla kutigal anu.masha allah.ennathe kalathinte poti thiri ellatha makkal

  • @innoos123
    @innoos123 2 месяца назад +19

    സിനുവിനെ നല്ലത് പറഞ്ഞു ഇതിൽ cmnt ഇടുന്നവർ അവരുടെ വീഡിയോക് താഴെ ngtv idum😂

  • @jusijusi5422
    @jusijusi5422 2 месяца назад +30

    ജിൻസിയുടെ സംസാരം അടിപൊളി........ കെട്ടിരിക്കാൻ എന്താ ഒരു ഭംഗി മാഷാഅല്ലാഹ്‌

  • @user-vn3mo9ii5z
    @user-vn3mo9ii5z 2 месяца назад +16

    Inik jinside samsaram bayangara ishttayyiiii 😊

  • @team_soccer3221
    @team_soccer3221 2 месяца назад +4

    ജിൻസി നല്ല കുട്ടിയ ഒരുപാട് mariyikunnu👍

  • @hibeyyhh
    @hibeyyhh 2 месяца назад +2

    Negativum posetivum verum jilshadkka but ningale posetive eduthale madhi..jinsi thathayum jilshadkkayum nalloru couples ane

  • @Majinoufu
    @Majinoufu 2 месяца назад +1

    Ithonnum mind cheyynda.....ningal pwloikk muthumanikale❤❤❤❤❤

  • @Neamar263
    @Neamar263 2 месяца назад +2

    ജിൻസി കുട്ടി നല്ല മോളാ ജീവിതം സന്തോഷത്തിൽ ആവട്ടെ എന്റെ മോന്റെ കല്ലിയാണം കഴിപ്പിച്ചിട്ട് വേണം ഇങ്ങനെ പറത്തി വിടാൻ അവരുടെ എനിക്ക് ഇക്കാന്റെ കൂടെ എവിടെ പോവാൻ പറ്റിട്ടില്ല അങ്ങനെ ഉള്ള ഒരു അമ്മായി ഉമ്മാനെ കിട്ടിയെ എനിക്ക് കിട്ടാത്തെ എന്റെ മക്കൾക്ക്. കിട്ടണം ഇന്ഷാ അല്ലഹ എന്നാലും സന്തോഷം അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്റെ ഇക്ക സൂപ്പറാ എന്നെ മക്കളെ നല്ലോണം നോക്കുന്നുണ്ട് അൽഹംദുലില്ലാഹ് 💞💞

  • @shahinasamad2610
    @shahinasamad2610 2 месяца назад +4

    നിങ്ങളെ വീഡിയോസ് ഒത്തിരി ഇഷ്ട്ടമാണ് 🥰🥰

  • @pavamoruveetam8028
    @pavamoruveetam8028 2 месяца назад +17

    Social media use aakkumbo ellaam ulkollanam jilshadkka😄😄 avarude ellam qstns rply kodukkendirum😄😄

    • @haznathedpl9305
      @haznathedpl9305 2 месяца назад

      Adey alukal paladhum parayum ad maind akkandatto jinsi mol ❤

  • @Sh-f-x
    @Sh-f-x 2 месяца назад +4

    Ade saralla too kaku

  • @shuhaibab3279
    @shuhaibab3279 2 месяца назад

    Masha Allah

  • @hibaharis635
    @hibaharis635 2 месяца назад

    Jilshad oru paavam kuttiya jinci jilshadine kittiyath ninte bagamaanu molee athond jilshadine ponnu pole nokikoluu ❤

  • @user-re7cc2bu1o
    @user-re7cc2bu1o 2 месяца назад +11

    Endhu cute aayittanu samsarikkunnadhu❤❤❤

  • @sainu8290
    @sainu8290 2 месяца назад +3

    Mashallah 🥰 orubad ishttam❤️❤️🥺

  • @user-rh7zh5qi9n
    @user-rh7zh5qi9n 2 месяца назад +9

    Jilshakka jinsithaa parayunnavar parayatteee......ningal adipoli aan ☺️ cute couples...enikk bayankara ishtaaa ningade video kanan..💗🥰

  • @fathimasinsina8022
    @fathimasinsina8022 2 месяца назад +2

    ഇങ്ങൾ അടിപൊളി ആണ് Masha allah ❤ ഇങ്ങളെ song അടിപൊളി ആണ്

  • @Miniature815
    @Miniature815 2 месяца назад +7

    Pavamanu jinsiyum jilshadum

  • @muhammadthameemnm8533
    @muhammadthameemnm8533 2 месяца назад +4

    Masha allah. Nigal happyayitt irikkin adich polikkin

  • @colours4984
    @colours4984 2 месяца назад +2

    Enikkum vegam chood edukkum,make up idaanum cotton maathre idaan pattunnulluuu😢

  • @afrasherin7127
    @afrasherin7127 2 месяца назад +2

    Negatives onnum mind akaathirunnal mathi... Happy aayi irukku🥰

  • @rahumathrahu4773
    @rahumathrahu4773 2 месяца назад +10

    Jinsiyuda samsaram nalla rasamund kalkkan

  • @FasilaFasila-zx9uj
    @FasilaFasila-zx9uj 2 месяца назад +3

    Jinsitha❤️jilshadkka

  • @AnsiyaAnsi-ir8rz
    @AnsiyaAnsi-ir8rz 2 месяца назад +4

    Never mind jincy itha... Parayunnor parayatte njammale karyam mmakk ariyallo avare bhodhippikkanda karyam illaalo

  • @HaseenaHasi-hm4mv
    @HaseenaHasi-hm4mv 2 месяца назад

    Mashaallaah. Parayunnavar parayatte ningl ningalude jeevidhavumaaay munnott pokuka.nammal samoohqthilekk irangumbol namukk orupaad shathrukkal undaakum.ath onnum kondalla nammale pole avarkk onninum pattunnillallo ennoru eego aaanu

  • @mashoodmashood2721
    @mashoodmashood2721 2 месяца назад +2

    *അത് കാര്യം ആക്കേണ്ട കല്യാണത്തിന് മുബ് തന്നെ എല്ലാം തുടങ്ങിയ കൂട്ടത്തിൽ ഇതും തുടങ്ങി എന്ന സംശയത്തിൽ നിന്നും വന്ന ചോദ്യമാണ്*വടി കൊടുത്തു അടി വാങ്ങി അത്ര ഒള്ളൂ

  • @user-iq6ff7zw5t
    @user-iq6ff7zw5t 2 месяца назад +2

    Happy Birthday screenshot near

  • @mufeedaaneef5761
    @mufeedaaneef5761 2 месяца назад +1

    hiiiiii. Ningal poliyaaaaan. Orupad ishtan❤❤❤❤❤❤❤❤

  • @rasheedhatk3331
    @rasheedhatk3331 2 месяца назад +6

    എനിക്ക് നിങ്ങളുടെ ഫാമിലി യെ എനിക്ക് ഇഷ്ടം മാണ്

  • @rashinpr6645
    @rashinpr6645 2 месяца назад +1

    Jilshad natil vannal antynatku varanam .aniu ninye orupadu eshtamanu .njan ummayanu 3 makalund onnu neril kananam

  • @user-lu6nt5mo6f
    @user-lu6nt5mo6f 2 месяца назад +2

    അടിച്ചു പൊളിക് മക്കളെ 👍👍🥰

  • @Sameehafasil5296
    @Sameehafasil5296 2 месяца назад

    Arelum endhelum parayatte... Jinsi superaaa.. Oppam jilshadhikkem♥️♥️♥️

  • @Saapi-ksd
    @Saapi-ksd 2 месяца назад

    Onnum maind akanda parayunnavar parrayatte nigal full enjoy aak bro😍

  • @Alhamdulillah71619
    @Alhamdulillah71619 2 месяца назад +1

    എനിക്ക് ഒരുപാട് ഇഷ്ടം ആണ്.... cute couples....🥰🥰

  • @ThoyyibamaqsuMaqsood
    @ThoyyibamaqsuMaqsood 2 месяца назад +2

    Jinsithaanteyum jilshakkanteyum vlog bayangara ishttaan🥰🥰😍😍

  • @shibilarasheed9395
    @shibilarasheed9395 2 месяца назад

    Njn jilshadinte vedio idakkoke kanarundayirunnu.ippo kallyanathinte vedio kandappo sthiramayi kanan thudangi.😍
    Ente veedum kodasseriya

  • @shanutrials1363
    @shanutrials1363 2 месяца назад +1

    Nigal settaan jilshadikka jinsithaaa nigal vere aareyum nokkandaa nigala oru reedhiyil nadannal madhii

  • @user-ik2iw2oy7q
    @user-ik2iw2oy7q 2 месяца назад +13

    ഹലയും അജു അവിടെ യുണ്ട് അലോ അറിയുയോ അവരെ

  • @march0758
    @march0758 2 месяца назад

    Happy aayi irikku bro sis

  • @shafisinu3260
    @shafisinu3260 2 месяца назад +17

    ചില dress അടിപൊളിയാ ജിൻസിക്ക് shot dressനേക്കാൾ അടിപൊളി normal dressaa... എനിക്ക് എന്തായാലും നിങ്ങളെ ഭയങ്കര ഇഷ്ട്ടാ

  • @nishasharafu9043
    @nishasharafu9043 2 месяца назад +2

    Jinsithathak nalla sabavamnn 🥰♥️

  • @reshisabirreshisabir3006
    @reshisabirreshisabir3006 2 месяца назад

    Orupad ishttaann nigale

  • @RashidaRashi-jp6be
    @RashidaRashi-jp6be 2 месяца назад +2

    Anyway dear.you are lucky your.mother in law is a poor woman you should look lik gold 🖤💯

  • @mubeenak8902
    @mubeenak8902 2 месяца назад

    Natural nirama jinsi

  • @SNKVLOGS
    @SNKVLOGS 2 месяца назад

    Helo muthumanisukale parayunavar parayate valarnu varunavare polikan orapadu aalund nerabanmaar povan para njagal und kataku namal egane venam enu namal thirumanikum enum opam undakum vishamikandato…❤❤❤❤❤❤❤❤

  • @ramiramsik.m3332
    @ramiramsik.m3332 2 месяца назад

    Mashallah nalla samsaara reedhi, jinside❤

  • @aizamariyamaiza3857
    @aizamariyamaiza3857 Месяц назад

    Umma poliyaan ❤❤❤naadhan aafiyathula dheergayuss nalkatte ameen ❤❤❤😂🎉

  • @user-jn8eh3ob1m
    @user-jn8eh3ob1m 2 месяца назад

    Nee poliyaa muthe enikk nine orupaad ishttayi

  • @Saleena-uh8ln
    @Saleena-uh8ln 2 месяца назад +2

    Ningal samdhoshatthode jeevikim kuttyole

  • @DiyaDiyu-hi7ik
    @DiyaDiyu-hi7ik 2 месяца назад +2

    Jilshadkka jinsi thathaa njan und koode 🥰🥰🥰

  • @Salha-rs6sv
    @Salha-rs6sv 2 месяца назад +6

    Jilshukka pavan nalla samsaran eppolum chirichitt ❤ mashallah happy ayirik randalum

  • @azmi_aysh_._6
    @azmi_aysh_._6 2 месяца назад +1

    Ningl rndalum superann nallla coupls ann mashallahh❤❤pineee jimashdka te patt ellam njmmlkk athrkuu ishtioannn 🥺❤ningle rndlum nalla happy aytt irknm ellavrum nllladh paryuila orklum pineee avrkum vende oru timepss athrre kndl mdhy negative parynnvere😂ningll super annn

  • @FaseenashahulShahulfasi-ch7wp
    @FaseenashahulShahulfasi-ch7wp 2 месяца назад +2

    Mattullavarine nokki aarum jeevikkaruthe swantham ishttathin jeevikka bad comments maint cheyyathirikka 🥰 adipoli couple aan nigal rand perum love you ❤

  • @mammaskids4810
    @mammaskids4810 2 месяца назад +6

    Parayunnor parayatte. Ningal poliyan❤❤... കുറ്റം കണ്ടെത്താൻ ഒരുപാട് ആളുകൾ ഉണ്ടാവും.. നല്ലത് ഉള്ളത് പറയാൻ ആരും കാണില്ല.. അതാണ് ആളുകൾ.. നിങ്ങൾ അടിപൊളി ആയി ജീവിക്ക് 👍🏻👍🏻ഇന്റെ msg കണ്ടാൽ pin cheyyamoo

  • @SiddiMuhsi
    @SiddiMuhsi 2 месяца назад +1

    Ajmeer poyi poyal enikum duva cheyyanam insha allah njanum duva cheyyum

  • @Rasheed.9833
    @Rasheed.9833 2 месяца назад +52

    എളാപാന്റെ കണ്ണല്ല
    മൂത്താപാക്ക്
    പല ആളുകളും
    പല മയിന്റ് ആയിരിക്കും
    ഒഴിവാക് കളാ

    • @FarhathFaru-cv9bv
      @FarhathFaru-cv9bv 2 месяца назад +2

      😂😂😂😂

    • @fasnact
      @fasnact 2 месяца назад +1

      Nalla kuttiya jinshi. Nalla manasse. Onninum deshiyam varilla

    • @achumansu5077
      @achumansu5077 2 месяца назад

      😂😂

  • @user-ib9xg6vc5h
    @user-ib9xg6vc5h 2 месяца назад +4

    ജിൻസി 👍👍👍

  • @SmilingBeignets-kp6zp
    @SmilingBeignets-kp6zp 2 месяца назад

    Parayunnavar parayatte....adhavare hobiya.....ningal sandoshathode jeevikkim....
    ❤❤❤

  • @RashidaFarhath-tc6ns
    @RashidaFarhath-tc6ns 2 месяца назад

    Super voice

  • @Amaliyas905
    @Amaliyas905 2 месяца назад

    Ummane orupadu ishtapettu❤❤

  • @shihabshihab9441
    @shihabshihab9441 2 месяца назад

    Nigal life tudagiyitte ollu❤️nigal athonnum maint akanda. Nigal happy ayirikku😍... Jinsi❤️jilshu

  • @mubeenak8902
    @mubeenak8902 2 месяца назад +1

    enikkum und atholiyil family

  • @fousiyashamsu6509
    @fousiyashamsu6509 2 месяца назад +30

    Coment ഇഷ്ടം ഇല്ലാത്തവർ ഈ പണിക്ക് നിക്കരുത്

    • @RM__wOrLd
      @RM__wOrLd 2 месяца назад +3

      Cmnt ഇടാൻ നിങ്ങൾക് പറ്റുമെങ്കിൽ react ചൈയ്യാൻ അവര്ക് അവകാശം nd

    • @fousiyashamsu6509
      @fousiyashamsu6509 2 месяца назад +1

      ഞാൻ coment ഒന്നും ഇടാറില്ല ഇവർ വെറുതെ ടെൻഷൻ ആവുന്നേ കണ്ടിട്ട് പറഞ്ഞെ പറഞ്ഞത് അവരോടാണ് നിങ്ങളോട് അല്ല പറഞ്ഞത്

  • @FathimaP-mo8zw
    @FathimaP-mo8zw 2 месяца назад +15

    ആളുകൾക്ക് ഭ്രാന്ത് ആണ് നിങ്ങൾ നിങ്ങളുടെ പാട്ടിനു പൊയ്ക്കോളൂ ആളുകൾക്ക് കുയിന്താണ്

  • @Afi.minnu-annu
    @Afi.minnu-annu 2 месяца назад

    Rand familiyeyum ishtaa nammal namme shradhikkuka athrayullu👍🏻👍🏻

  • @rifa-123
    @rifa-123 2 месяца назад +1

    Vidio kku cherathaaa bgm

  • @nishasharafu9043
    @nishasharafu9043 2 месяца назад +2

    Yenik nigale valare adikkam ishtamann nan yennum nigale vidieos kannum♥️