നിങ്ങൾ ചോദിച്ച മഹറിന്റെ വീഡിയോ ഇതാ ☺️

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #familyvlog #jilshadvallapuzha #jinsimahar

Комментарии • 239

  • @AfeelaFarooq
    @AfeelaFarooq 5 месяцев назад +49

    ആദ്യത്തേതും അവസാനത്തേതും ആവണം ഈ നിക്കാഹ് ഇനി ഒരു നിക്കാഹ് കഴിക്കേണ്ട വിധി വരുത്തരുത് ഈ പെൺകുട്ടിയുമായി സുഖമായി ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @sainaZameer
    @sainaZameer 5 месяцев назад +34

    മഹർ മോഡൽ അടിപൊളി. മാഷാഅല്ലാഹ്‌

  • @KamaruneesaKamaruneesa-wp4ox
    @KamaruneesaKamaruneesa-wp4ox 5 месяцев назад +156

    ജിൻഷിന്റെ ഗോൾഡ് കളക്ഷൻ കാണിക്കുമോ 🥰

    • @sinmuhsimohd388
      @sinmuhsimohd388 5 месяцев назад +5

      അതവരുടെ പേഴ്സണൽ കാര്യങ്ങളല്ലേ 😐എല്ലാം യൂട്യൂബിൽ കാണിക്കാൻ പറ്റോ 😊

    • @muhammedsajid5496
      @muhammedsajid5496 5 месяцев назад

      Ishtamundekil kanikkate... Nammal chodikkunnalle ollu

    • @fa_ro_oq_8937
      @fa_ro_oq_8937 5 месяцев назад

      Ellathum kanikknille

  • @anu_mwolz34
    @anu_mwolz34 5 месяцев назад +130

    Jinsi വന്നതിന് ശേഷം ഉള്ള day in my life ചെയ്യൂ

    • @fiya786
      @fiya786 5 месяцев назад +4

      Athinte kuravumkoodiyeullo

    • @shahala-jb2fj
      @shahala-jb2fj 5 месяцев назад +1

      😂😂​@@fiya786

    • @Shaana__
      @Shaana__ 5 месяцев назад +2

      അതൊക്കെ വരും ini kidakunnalle olu chaya indaki juice indaki adukalel keri ennoke paranj നീണ്ട നിര kidakunne olu thirak koottalle 😂😂
      Caption kaana ആദ്യമായി ennu തുടക്കം aayitt ഓരോ caption😂

    • @thorakkadan
      @thorakkadan 5 месяцев назад +1

      ഇഞ്ചൊന്ന് സബൂറാക് കോയ😂

  • @Thaslimath-gg6ls
    @Thaslimath-gg6ls 5 месяцев назад +71

    വീട്ടിൽ ഫാമിലി വ്ലോഗ് കാണാൻ എനിക്കിഷ്ട്ടം
    ജിൻസിടെ കുക്കിങ് വ്ലോഗൊക്കെ ഇടണം

  • @aabdulla2467
    @aabdulla2467 5 месяцев назад +41

    ജിൻസി വളകളൊക്കെ ഇട്ടത് കാണുമ്പോൾ നല്ല രസം കാരണം ഇപ്പോൾ ആരും സ്വർണം കൊടുക്കുന്നതല്ലാത കുട്ടികൾ ഇടുന്നില്ലല്ലോ മാഷാ അല്ലാഹ്

  • @sakeerm2390
    @sakeerm2390 5 месяцев назад +13

    അസ്സലാമു അലൈക്കും
    എല്ലാവർക്കും സുഖമല്ലേ മഹറ് അടിപൊളിയായിട്ടുണ്ട് രണ്ടാളെ ജീവിതവും സ്വർഗ്ഗമാകട്ടെ 🤲🤲🤲🤲

  • @Elsaandannafrozen6391
    @Elsaandannafrozen6391 5 месяцев назад +8

    ജിസിയുടെ gold collection കാണിക്കുമോ

  • @satatusvideovibe
    @satatusvideovibe 5 месяцев назад +95

    Jilshad ന് ഇഷ്ടംഉള്ളുലൈക് അടി

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 5 месяцев назад +7

      ജിൽഷു വിനെ പോലെ ജിൽസിനെ യുഠ ഇഷ്ടം ❤

    • @farisfari7432
      @farisfari7432 5 месяцев назад +1

      orupad orupad ishtamann jilshu muthine nerit kanan orupad agrhamund insha allah

  • @manhamannootty572
    @manhamannootty572 5 месяцев назад +16

    Hi സുഖല്ലേ. രണ്ടാളും എപ്പോഴും happy ആയിരിക്കു. അല്ലാഹു നിങ്ങളുടെ കുടുംബ ജീവിതത്തിൽ ബര്കത് നൽകട്ടെ 🤲🏻

  • @fanufinu5617
    @fanufinu5617 5 месяцев назад +6

    മാഷാ അള്ളാ മഹർ നല്ല ഭംഗിയുണ്ട്👍🥰

  • @shafanashameem174
    @shafanashameem174 5 месяцев назад

    Masha allah മഹർ അടിപൊളി 👌🏻

  • @sinanpkpk-t9q
    @sinanpkpk-t9q 5 месяцев назад

    നിങ്ങളുടെ, ജീവിതം പടച്ചവൻ സന്തോഷമാകട്ടെ,. ആമീൻ

  • @rose__roohi
    @rose__roohi 5 месяцев назад +8

    തന്നതും തിന്നതും കൊടുത്തതും വാങ്ങിയതും എല്ലാം വീഡിയോ ഇട്ട് ഇവൻ കുറച്ചു ഉണ്ടാക്കുമല്ലോ... മതിയെടാ ബോറടിക്കുന്നു

  • @Raziaisha
    @Raziaisha 5 месяцев назад +5

    മാഷാ അല്ലാഹ് നല്ല ഒരുജീവിതം ഉണ്ടാകട്ടെ ♥️മഹർ നല്ല ബങ്ങിയുണ്ട് ഇനി day in my life ഒക്കെ ചെയ്യൂൂ ജിൻസി വന്നതിൽ പിന്നെ വീഡിയോ ഒക്കെ കാണാൻ ഒരുപാട് ഇഷ്ടം ആണ്

  • @ShabnaramjithShabnaramjith
    @ShabnaramjithShabnaramjith 5 месяцев назад

    നിങ്ങളെ വീഡിയോ ഇപ്പോഴാ കാണൽ തുടങ്ങിയത് കല്ലിയാണ വീഡിയോ ആദ്യം കണ്ടദ് സൂപ്പർ രണ്ടാളും പിന്നെ എല്ലാം കാണലുണ്ട് പാട്ട് പാഠലുണ്ട് ലെ 👍

  • @CALLMEBOSS-s3n
    @CALLMEBOSS-s3n 5 месяцев назад +3

    Naanamille jilshade nikkah kaiyumpooye swnthamakulluuu nthokke nii parayunnath nthengilum parayaanoo

  • @MUNEERA766
    @MUNEERA766 5 месяцев назад +8

    Jilshoo enteveettil kalyanm und 12-5-2004 neeyum wifeum varoo🙏🙏valanchery, kavumpuram, parakkal auditorium 🙏🙏

    • @Nadeeraismail-xq9su
      @Nadeeraismail-xq9su 5 месяцев назад

      😮

    • @butterfly_7250
      @butterfly_7250 5 месяцев назад +1

      Aha kalyanam 20 year munb kazhinjath allyeh 😂

    • @shadhishaaa984
      @shadhishaaa984 5 месяцев назад

      ഇന്നെ കൂട്ടോ 😂

    • @Rubeena-c6t
      @Rubeena-c6t 5 месяцев назад

      ഞമ്മളെ വിളിക്കില്ലേ 😢

    • @Rubeena-c6t
      @Rubeena-c6t 5 месяцев назад +1

      Year തെറ്റിപ്പോയോ

  • @hasnahasna4038
    @hasnahasna4038 5 месяцев назад +1

    Jilsha de 👁️ എന്ത് പറ്റി

  • @AmnaSherin-r9y
    @AmnaSherin-r9y 5 месяцев назад

    Mashaa allah❤

  • @sinanpkpk-t9q
    @sinanpkpk-t9q 5 месяцев назад

    കാണിച്ചത് thanks..

  • @HonorX7a-f1d
    @HonorX7a-f1d 5 месяцев назад +13

    കുട്ടികൾ ഇപ്പോഴും റൂമിൽ ഉണ്ടല്ലോ അവര്ക് ഫ്രീഡം കൊടുക്കു പെനിന്നും ചെക്കനും

    • @farhanmanu5174
      @farhanmanu5174 5 месяцев назад +3

      ഞാനും വിചാരിച്ചു. പെങ്ങൾക്ക് ഒന്ന് ശ്രദ്ധിച്ചു കൂടെ. ബെഡ്ഡിൽ എപ്പോഴും ഉണ്ടാവും അവർക്ക് അറി യില്ല. കുട്ടികളല്ലെ. നമ്മൾ പറഞ്ഞ് മനസ്സിലാക്കി കൊടു ക്കണം

  • @nidhakk3320
    @nidhakk3320 5 месяцев назад +4

    മുടി കാണിക്കൽ കുറക്കണം

  • @faisalknply2675
    @faisalknply2675 5 месяцев назад +3

    Ingl ini ennum വീഡിയോയിടണം waiting an ❤️❤️

  • @AnshilaRishad
    @AnshilaRishad 5 месяцев назад +1

    Jinsiyude gold kaannichu tharu

  • @jaseenajaseena5185
    @jaseenajaseena5185 5 месяцев назад +3

    𝓜𝓪𝓼𝓱𝓪 𝓐𝓵𝓵𝓪𝓱 𝓜𝓪𝓱𝓪𝓻 👌👌👌👌

  • @sajasameer75
    @sajasameer75 5 месяцев назад +6

    jinsi gold collection kanikkumo

  • @noushad-og1fh
    @noushad-og1fh 5 месяцев назад

    മെഹർ clear ആയിട്ട് ഒരു photo വിടുമോ പ്ലീസ്

  • @arifamanjarodan3255
    @arifamanjarodan3255 5 месяцев назад +1

    എപ്പോളും ജിൽഷു ആദ്യത്തെ കല്ലിയാണം പറയല്ലേ മോനെ ഒന്നും നിലനിൽക്കട്ടേ ആമീൻ 🤲🤲🤲

  • @aminaminu5210
    @aminaminu5210 5 месяцев назад +5

    Masha Allah

  • @shihabshihab9441
    @shihabshihab9441 5 месяцев назад

    Hlo... Pinne jinsinte day in my life video cheyyumo jilshade

  • @seenathullattil4505
    @seenathullattil4505 5 месяцев назад

    ജിൻ ഷാദിന് ❤❤

  • @sivapriya7433
    @sivapriya7433 5 месяцев назад +1

    Masha allah 💞 മഹർ സൂപ്പർ💖

  • @mediawatch9672
    @mediawatch9672 5 месяцев назад

    വീഡിയോ അടിപൊളി യാണ്

  • @jumainajabi7911
    @jumainajabi7911 5 месяцев назад

    Jinsi vannathinu sesham ulla day in my life cheyyoo plzz

  • @shailasmusic3896
    @shailasmusic3896 5 месяцев назад +2

    വള കണ്ടു.. ജിൻസി 😅😂

  • @shafisinu3260
    @shafisinu3260 5 месяцев назад

    Masha allah... Rahathakkattee.... 🤲

  • @Mamumomu
    @Mamumomu 5 месяцев назад +22

    വല്ല്യ കുട്ടികൾ ആയിലെ ബെഡിൽ കേറി നടനൊക്കെ kalikun 😬😬😬😬

    • @ShafeenaShefi-x9r
      @ShafeenaShefi-x9r 5 месяцев назад +1

      Nthonnade😏

    • @shibilasherin6693
      @shibilasherin6693 5 месяцев назад +2

      സ്വന്തം മക്കൾ ആയാൽ ചെറുതും വലുതും നോക്കുവാ കിടക്കയിൽ കേറി കളിക്കു എന്തെല്ലാം നോക്കി പിടിക്കുന്നത് കുട്ടികളുടെ കാര്യത്തിൽ

    • @Mamumomu
      @Mamumomu 5 месяцев назад

      @@shibilasherin6693 നിങ്ങളുടെ മക്കൾ അങ്ങനെ ആയിരിക്കും എന്ന് വെച്ച... എല്ലാവരും അങ്ങനെ അല്ല ഓക്കേ... ചെറിയ മക്കൾ പുറത്തുകൂടെ poyo അഗതായാലും nadan കളിക്കില്ല ഓക്കേ clean ആയിരിക്കും ആദ്യം ആലോചിക്ക് ശെരിയാണോ തെറ്റാണോന് 😬😬....

    • @rejeenasha6756
      @rejeenasha6756 5 месяцев назад +1

      @@Mamumomuകുറച്ചു അലഗോലമായി കിടക്കുന്ന വീടുകൾക്കെ ജീവനുണ്ടാകൂ. . എപ്പോഴും study ആയി കിടക്കുന്ന വീടുകൾ മരിച്ചവീടുപോലെ ശോകമായിരിക്കും

    • @Mamumomu
      @Mamumomu 5 месяцев назад

      @@rejeenasha6756 ആര് പറഞ്ഞു വൃത്തിയാണ് വീടിന് ജീവൻ കൊടുക്കുന്നത് ചെറിയ മക്കൾ ഉണ്ടാവുമ്പോ toys ഒക്കെ ഉണ്ടാവും എന്ന് karuthi അതെപ്പോഴും അങ്ങനെ വെക്കുമോ adiki peruki വെക്കിലെ.. Alongalamay കിടന്ന വീടിന് ജീവനുണ്ടാവും ആദ്യമായ് കേൾക്കുകയാ ആൾ താമസമില്ലാത്ത വീട്ടിൽ അല്ലെങ്കിലമാവും 🤭

  • @rashafabin8278
    @rashafabin8278 5 месяцев назад +4

    മാഷാഅല്ലാഹ്‌ ❤️❤️

  • @FathimmaAfna
    @FathimmaAfna 5 месяцев назад

    Mashaallah 🎉

  • @aslamvk7945
    @aslamvk7945 5 месяцев назад

    Nalloru characterulla barthaavu maasha allaah

  • @SaleenaSalu-lr3ln
    @SaleenaSalu-lr3ln 5 месяцев назад +3

    മാഷാ അല്ലാഹ്

  • @SachuFebi
    @SachuFebi 5 месяцев назад +7

    Jinsinte gold kaanikkoo

    • @Cdddhjte
      @Cdddhjte 5 месяцев назад

      Jinsinte kundi kaanika ningalk endoke kaananm

  • @asnasherin4525
    @asnasherin4525 5 месяцев назад +1

    അല്ല ഞാൻ ഒരു കാര്യം ചോദിക്കട്ടെ ജിൻഷാദ് ബ്രോ 🤭🤣🤣😜 നിങ്ങടെ വൈഫിനു ഫേസ്ബുക്ക്, wats up ഉണ്ടോ 🤪🤪😜😜

  • @alurafialurafi2178
    @alurafialurafi2178 5 месяцев назад

    മഹർ 👌

  • @Noushida978
    @Noushida978 5 месяцев назад

    എന്റെ മഹറിന്റെ മോഡൽ ഇതുപോലെയാണ്

  • @SoudabiSoudabi-xx6sh
    @SoudabiSoudabi-xx6sh 5 месяцев назад +2

    Jinsinte makeup video venam nn ullavar like

  • @abduljabbar7739
    @abduljabbar7739 5 месяцев назад

    മുടി കാണുന്നത് ശ്രദ്ധിച്ചു കൂടെ ...

  • @Shahnasudheer-e8f
    @Shahnasudheer-e8f 5 месяцев назад +1

    Gold collections edu

  • @shalushalu8354
    @shalushalu8354 5 месяцев назад

    മെഹറു സൂപ്പർ

  • @semibanusemi3354
    @semibanusemi3354 5 месяцев назад +1

    Masha Allah 😍❤️

  • @muneeramuneera2362
    @muneeramuneera2362 5 месяцев назад +1

    Wow adipoli. Mahar mashallah super

  • @sumayyasumayya-it6ue
    @sumayyasumayya-it6ue 5 месяцев назад +2

    Day in my life cheyyanam

  • @SabiraSulaiman-g5o
    @SabiraSulaiman-g5o 5 месяцев назад

    7 വീഡിയോ തലമുടി മറച്ചു കൂടെ

  • @shifanasinushifanasinu2699
    @shifanasinushifanasinu2699 5 месяцев назад +2

    മാഷാഅല്ലാഹ്‌ 🤲🏻❤അടിപൊളി 👍🏻👍🏻❤❤

  • @MnuFsl
    @MnuFsl 5 месяцев назад +1

    ഇനി ole goldum കാണണം

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 5 месяцев назад +4

    മാഷാ അള്ളാ മഹറു സൂപ്പർ 👍❤️

  • @HassenaMangadan-jk5zb
    @HassenaMangadan-jk5zb 5 месяцев назад

    Mahar adipoli👍👍

  • @ZiyanZiyankp-u5x
    @ZiyanZiyankp-u5x 5 месяцев назад

    മഹ ർ അടിപൊളി ❤മാഷാഅല്ലാഹ്‌ ❤

  • @DulaikaKawsar
    @DulaikaKawsar Месяц назад

    Mashallah

  • @nazalnishu1540
    @nazalnishu1540 5 месяцев назад

    Honey moon trip, family trip ethokke venam

  • @Najmaraheem-n7s
    @Najmaraheem-n7s 5 месяцев назад +1

  • @suhailaak2737
    @suhailaak2737 5 месяцев назад +2

    ഇവളെന്താ വളകൾ ഒക്കെയിട്ട്... ഇപ്പോ ആരും അങ്ങനെ ചെയ്യില്ല.. Masha അല്ലാഹ്

  • @energysongs7614
    @energysongs7614 5 месяцев назад

    Ente same mahar

  • @misriyamizri6751
    @misriyamizri6751 5 месяцев назад

    Jinsire gold kanikuyo

  • @thayamasviog8396
    @thayamasviog8396 5 месяцев назад

    മാഷാ അള്ളഹ് അൽ ഹംദുലില്ലാ സ്

  • @rachappycreation9966
    @rachappycreation9966 5 месяцев назад +1

    Same Mahar ntethum ithannee annn design ok english l ann name enn oru matoluuu 💕🥰

  • @nidhakk3320
    @nidhakk3320 5 месяцев назад +1

    കയ്യിൽ gold full വീട്ടിൽ ഇടുമോ

    • @ജാസി-ഞ9ഛ
      @ജാസി-ഞ9ഛ 5 месяцев назад +1

      പുറത്ത് പോവാൻ നിൽക്കുന്നത് ആവും അപ്പോ എടുത്ത വീഡിയോ ആവും

  • @hijahadihijahadi2967
    @hijahadihijahadi2967 5 месяцев назад

    Mahar adipoli ayitund👍👍

  • @khairushana2462
    @khairushana2462 5 месяцев назад

    ഇനിപോ കാണിക്കാൻ ബാക്കി ഒന്നേ ഒള്ളു 😂😂

  • @Naseema-sj5sh
    @Naseema-sj5sh 5 месяцев назад +1

    Thatha ingal polli Ann toooo🫂❤️

  • @naseemanaseema9517
    @naseemanaseema9517 5 месяцев назад

    സൂപ്പർ

  • @raseenarasi9866
    @raseenarasi9866 5 месяцев назад +1

    മാഷാ അള്ളാ ❤️

  • @fasnaummer777
    @fasnaummer777 5 месяцев назад +4

    Masha Allah mahar supper ❤

  • @muhammadfaisal1849
    @muhammadfaisal1849 5 месяцев назад +1

    Mahar ethra pavanu aan jilshuka pls reply

  • @risvana9682
    @risvana9682 5 месяцев назад

    കോഴിക്കോട് എവിടാണ് ജിൻസിന്റെ വീട്

  • @shafeekaashif8296
    @shafeekaashif8296 5 месяцев назад

    Mahar super mashallah❤

  • @fidhajebin2901
    @fidhajebin2901 5 месяцев назад

    മഹർ മോഡൽ അടിപൊളി

  • @sabi.....4024
    @sabi.....4024 5 месяцев назад +5

    ഗോൾഡ് വീഡിയോ cheyumo pls

  • @sharafusinuu5329
    @sharafusinuu5329 5 месяцев назад

    Mahar adipoli

  • @MariyamIbrahim-v4b
    @MariyamIbrahim-v4b 5 месяцев назад +1

    Kuttikalk kuduthal pone kodkalla bro❤

  • @shajilashaneeb56
    @shajilashaneeb56 5 месяцев назад +3

    Mrg kazhinju ithra day ayitum jinsi de veetil pokathathendaa

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 5 месяцев назад

    Masha allah. Mahar poli

  • @SherirafiP
    @SherirafiP 5 месяцев назад

    ജിൻഷിന്റെ ഗോൾഡ് കലക്ഷൻ കണിക്കോ

  • @Rinshitha6936
    @Rinshitha6936 5 месяцев назад

    ജിൻസിടെ വീട്ടിൽക് പോകുന്നിലെ

  • @sulfirayyan3039
    @sulfirayyan3039 5 месяцев назад +1

    അവളുടെ വീട്ടിൽന്ന് കിട്ടിയ ഗോൾഡ് കാണിക്ക്

  • @YoosafKannoli
    @YoosafKannoli 5 месяцев назад

    അടിപൊളി ❤️👍

  • @IbrahimMangaden
    @IbrahimMangaden 5 месяцев назад

    മുസൈഫ് ❎. മുസ്ഹഫ് ✅.

  • @paapuzvlog4948
    @paapuzvlog4948 5 месяцев назад

    Hosinadikairikum athavum

  • @jamsheenank4226
    @jamsheenank4226 5 месяцев назад +7

    അവൾ ഏതിന വീട്ടിൽ നിന്നു നിൽക്കുബോൾ വള ഇടുനെ
    സൂപ്പർ 👍👍👍

    • @handmadegifts56
      @handmadegifts56 5 месяцев назад +1

      അത് അവൾയുടെ ഇഷ്ടം അല്ലെ 😂😂😂😂

    • @FathimaShanza-jk2wt
      @FathimaShanza-jk2wt 5 месяцев назад

      വള ഇട്ടില്ലെങ്കിൽ olk gold ഒന്നും ഇല്ലേ എന്നും ingaloke choikoole

  • @fathimamehna81
    @fathimamehna81 5 месяцев назад

    മഹർ അടിപൊളി

  • @Ishwariyas-x9c
    @Ishwariyas-x9c 5 месяцев назад +5

    Ma sha allah

  • @ShifiShifin
    @ShifiShifin 5 месяцев назад +4

    Jinsi👍👍👍

  • @AshikAshik-st4ge
    @AshikAshik-st4ge 5 месяцев назад

    Maasha allha ❤❤

  • @Shabana-c1s
    @Shabana-c1s 5 месяцев назад +4

    മാഷാ അള്ളാ👌🏻❤

  • @InnocentButterfly-fm8ud
    @InnocentButterfly-fm8ud 5 месяцев назад +1

    Oru divasam ethra video idune

  • @jumunaushad6865
    @jumunaushad6865 5 месяцев назад

    Love mrge aano nigl

  • @muhammedmammu6827
    @muhammedmammu6827 5 месяцев назад

    mashallah❤

  • @rajilasherin7654
    @rajilasherin7654 5 месяцев назад +3

    സൽക്കാരം വീഡിയോ, പ്രെഗ്നന്റ് ആയി എന്ന് വീഡിയോ, പ്രസവത്തിനു കൂട്ടികൊണ്ട് പോകൽ, പ്രസവിച്ചു എന്നത്, കുട്ടിയുടെ മുടി കളയാൻ പോകുന്നത്, കുട്ടിക്ക് പല്ല് വന്നാൽ പല്ലട വെക്കുന്നത് ഇതൊക്കെ വിടാൻ മറക്കല്ലേ ❤❤❤❤

  • @ShahnaT
    @ShahnaT 5 месяцев назад

    Penghal veetil thanne aano thamasam