All new 2023 Honda Hornet 2.0 OBD-2 E20 Detailed Malayalam Review | On Road price New Changes

Поделиться
HTML-код
  • Опубликовано: 20 сен 2023
  • All new 2023 Honda Hornet 2.0 OBD-2 Detailed Malayalam Review | On Road price New Changes
    MUTHOOT HONDA KONNI PH 9656801033,9656801006
    Onroad price : 1lakh 74 thousand
    Honda Hornet 2.0 Latest Update
    The 2023 Honda Hornet 2.0 has been launched at Rs 1,39,000 (ex-showroom Delhi). The changes in this model include an updated 184cc, single-cylinder, air-cooled, BS6.2 and OBD-2 compliant engine producing 17.27P and 15.9Nm, assist and slipper clutch and new colour options with snazzy graphics.
    Honda Hornet 2.0 Price:
    Honda has priced the 2023 Hornet 2.0 at Rs 1,39,000 (ex-showroom Delhi) and is available in four colour options: Pearl Igneous Black, Matte Sangria Red Metallic, Matte Marvel Blue Metallic and Matte Axis Grey Metallic.
    Honda Hornet 2.0 Features:
    The 2023 Hornet 2.0 gets an LED headlight which is complemented by butch-looking fuel tank extensions. The indicators and the tail lamp are all-LED too (a first for a small-capacity made-in-India Honda bike). The key slot is positioned on the tank and the instrument cluster is fully digital, featuring a gear position indicator and a battery voltage readout (both a first for the Hornet range). The console is also adjustable for brightness. The Hornet 2.0 gets a single-channel ABS, and we’d have appreciated it if Honda had equipped the bike with a no-compromise dual-channel unit, though.
    Honda Hornet 2.0 Engine:
    The Hornet 2.0 is powered by an updated BS6.2 / OBD2-compliant air-cooled, fuel-injected, 184cc engine producing 17.27PS at 8500rpm and 15.9Nm at 6000rpm. The Hornet 2.0's motor is paired to a five-speed gearbox and now gets assist and slipper clutch. It also comes with friction reduction (roller rocker arm) and thermal efficiency enhancing technologies (piston cooling jet) for optimum performance and mileage.
    Honda Hornet 2.0 Suspension & Brakes:
    The Hornet 2.0 also features premium underpinnings in the form of an inverted fork and a preload-adjustable monoshock. Brakes include a 276mm front and 220mm rear petal disc, with single-channel ABS as standard. The 17-inch alloy wheels roll on 110-section front and 140-section rear tubeless tyres.
    Honda Hornet 2.0 Rivals:
    The Honda Hornet 2.0 rivals the likes of the TVS Apache RTR 200 4V and Bajaj Pulsar NS200. However, other alternatives in its price bracket include the Bajaj Pulsar N250, Royal Enfield Bullet 350, and Suzuki Gixxer SF
  • Авто/МотоАвто/Мото

Комментарии • 83

  • @aruns1403
    @aruns1403 10 месяцев назад +26

    ഈ വണ്ടി കിടിലം വണ്ടിയാണ് ഞാൻ ഓടിച്ചു നോക്കിയിട്ടുള്ളതാണ് നല്ല പ്രീമിയം ഫീൽ ചെയ്യുന്നുണ്ട് ഇതിന്റെ ബിൽഡ് കോളിറ്റി പക്കയാണ് അത് ടിവിഎസ് ഹീറോയിക്കോ എന്തിന് യമഹയുടെ ചില വണ്ടികൾക്ക് പോലും ക്വാളിറ്റി ഇല്ല ഹോണ്ട സ്പെയറിനും എല്ലാം നല്ല വിലയാണ് പക്ഷേ അവരുടെ ഒരു പ്രോഡക്റ്റിന്റെ കോളിറ്റി പക്കാ ആണ് 🔥💥 പിന്നെ ലോകത്ത് ഒരിക്കലും ഒരു പ്രോബ്ലം ഇല്ലാത്ത വണ്ടികൾ ഇല്ല അത് ഒരിക്കലും ഒരു കമ്പനിക്ക് ഇറക്കുവാൻ സാധിക്കുകയുമില്ല പക്ഷേ ഇതിന് ഇതിന്റെ തായ പ്രശ്നങ്ങളുമുണ്ട്

    • @rahulrajan6652
      @rahulrajan6652 10 месяцев назад

      Ethinte suspension egane und bro stiff anno

    • @Jibinvlogs3
      @Jibinvlogs3  10 месяцев назад

      @rahulrajan6652 athe bro

    • @aruns1403
      @aruns1403 10 месяцев назад +1

      @@rahulrajan6652 അത് കോണറിങ് സ്റ്റെബിലിറ്റി വേണ്ടിയിട്ട് ചെയ്യുന്നതാണ് അത്ര സ്റ്റിഫ്‌നെസ്സ് നമുക്ക് വേണ്ട എന്നുണ്ടെങ്കിൽ ഷോറൂമിൽ കൊടുത്ത് അവർ അഡ്ജസ്റ്റ് ചെയ്ത് തരും 🔥

    • @Autoholics46
      @Autoholics46 9 месяцев назад

      ​@@rahulrajan6652athra stiff alla bro 1year using

    • @ashwinps8425
      @ashwinps8425 8 месяцев назад +1

      Back pain indo

  • @srirag5483
    @srirag5483 23 дня назад +1

    ഈ വണ്ടി 2021 ഫെബ്രുവരി മുതൽ ഉപയോഗിക്കുന്നതാണ്. വണ്ടിക്ക് കുറച്ച് കോമൺ ആയ കംപ്ലൈൻറ് ഉണ്ട് വണ്ടിയുടെ key set തന്നെയാണ് വലിയ പ്രശ്നം key set ഇടയ്ക്കിടയ്ക്ക് മാറേണ്ട അവസ്ഥ വരുന്നു.വണ്ടി റണ്ണിംഗ് ഓഫ് ആവുന്ന പ്രശ്നം വരെ വരുന്നുണ്ട് key സെറ്റിലെ പ്രശ്നം കൊണ്ടാണ് ഇത്. ഹെഡ്ലൈറ്റ് RR unit പോയി ഹെഡ്ലൈറ്റ് കത്താത്ത അവസ്ഥ കോമൺ ആയി വരുന്നുണ്ട് ഒരുവട്ടം റീപ്ലേസ് ചെയ്തു പിന്നെ വന്നിട്ടില്ല. ബാക്ക് സീറ്റ് കംഫർട്ട് വളരെ ശോകമാണ്.പക്ഷേ ഹോണ്ടയുടെ എൻജിൻ ഹോണ്ടയുടെ കംഫർട്ട് എല്ലാം വണ്ടി തരുന്നുണ്ട്. എക്സ്റ്റൻഡഡ് വാറണ്ടി എടുക്കുന്നത് നന്നായിരിക്കും. കോമൺ ആയി വരുന്ന കമ്പ്ലീറ്റ് പ്രോബ്ലം തീർത്താൽ നോർമൽ ഉപയോഗത്തിന് ഉപയോഗിക്കാൻ പറ്റിയ ബെസ്റ്റ് വണ്ടിയാണ്

  • @nithinrajkmz9045
    @nithinrajkmz9045 10 месяцев назад +4

    വേറെ ലെവൽ

  • @rahulg86
    @rahulg86 10 месяцев назад +4

    Bro Cb 300F obd2 oru video cheyumo

  • @siddiquemujeeb7995
    @siddiquemujeeb7995 10 месяцев назад +1

    hero xtreme 160r 4v connected variant review

  • @jinsogeorge7231
    @jinsogeorge7231 10 месяцев назад +1

    Nice 👍

  • @prasanth4820
    @prasanth4820 9 месяцев назад

    Rate Etra

  • @bijinvb862
    @bijinvb862 9 месяцев назад +1

    Duel ചാനൽ എബിഎസ് ഉള്ള വണ്ടി വരാൻ ചാൻസ് കാണുമോ....

  • @gokulmg7837
    @gokulmg7837 10 месяцев назад +2

    കൊള്ളാം

  • @jayakumar-cg
    @jayakumar-cg 10 месяцев назад +2

    CB 200x & Hornet same emgine and features. Mew Shine sp 160 പോലെ തന്നെ ടയർ. എല്ലാ വണ്ടിയും Single Channel ABS. ഓരോ കുപ്പിയിൽ ഒരേ വീഞ്ഞ്. പേര് മാത്രം മാറ്റം. യമഹ & ഹോണ്ട നമ്മളെ പറ്റിക്കുന്നു. പിഴിയുന്നു. New KTM 400 നോക്കൂ. Totally New vehicle ആണ്. TVS Ronin. TVS RTR 310. അങ്ങനെ നോക്കിയാൽ

  • @manishmanoharan2788
    @manishmanoharan2788 10 месяцев назад +1

    👍🏻👍🏻

  • @jithurs5662
    @jithurs5662 9 месяцев назад +1

    😍😍😍

  • @user-vs9cc3qx4u
    @user-vs9cc3qx4u 10 месяцев назад +1

    Supprrr❤❤❤

  • @MotorsportbyDhanesh
    @MotorsportbyDhanesh 10 месяцев назад +1

    👍🏻

  • @techbykannan
    @techbykannan 10 месяцев назад +2

    Hornet poliaanu

  • @deviprasadprasad6796
    @deviprasadprasad6796 10 месяцев назад +1

    👍

  • @eliaseldoff7438
    @eliaseldoff7438 7 месяцев назад

    Bike um karyangalim🥵🔥

  • @sreejithls7060
    @sreejithls7060 10 месяцев назад +7

    Dual channel nta oru kurav und ..baki ellam perfect

    • @jibinpjohnpala7227
      @jibinpjohnpala7227 10 месяцев назад +2

      അതെ... Over pirce akum vijarichittarikkum oru pakshe... ന്റെ അഭിപ്രായത്തിൽ വണ്ടി ഇറക്കുമ്പോ dual abs okke ഉൾപ്പെടുത്തിയാ മോഡൽ കൂടി ഇറക്കണം, ആളുകൾ അവരുടെ financial situation പോലെ ഇഷ്ടം ഉള്ളത് തിരഞ്ഞെടുക്കട്ടെ..

  • @jayakumar-cg
    @jayakumar-cg 9 месяцев назад +3

    അനാവശ്യമായി പറഞ്ഞ കാര്യങ്ങൾ തന്നെ ആവർത്തിക്കുന്ന ശീലം നിർത്തണം. അത്ര പ്രാധാന്യമല്ലാത്ത കാര്യങ്ങളെപ്പറ്റി കൂടുതൽ വിശദീകരിക്കരുത്. വീഡിയോ എഡിറ്റ് ചെയ്ത് കുറച്ചുകൂടി നീളം കുറയ്ക്കണം. അപ്പോൾ താങ്കളുടെ ചാനൽ കൂടുതൽ ഉയരും 💕💕

    • @Jibinvlogs3
      @Jibinvlogs3  9 месяцев назад

      Thanks bro njn matti verunnd pettannu nakkinnu ponnilla ennalum mattum

    • @jayakumar-cg
      @jayakumar-cg 9 месяцев назад +2

      @@Jibinvlogs3
      നിങ്ങളുടെ മനസിന്‌ നന്ദി 🙏

  • @sreenath9912
    @sreenath9912 10 месяцев назад +2

    Obd 2 വേർഷൻ cb 200 x ന്റെ വീഡിയോ ചെയ്യുമോ വണ്ടി ഇറങ്ങി എന്ന് കേട്ടു.

    • @Jibinvlogs3
      @Jibinvlogs3  10 месяцев назад

      Yes bro ergi

    • @sreenath9912
      @sreenath9912 9 месяцев назад

      @@Jibinvlogs3 റിവ്യൂ എന്ന് വരും

    • @Jibinvlogs3
      @Jibinvlogs3  9 месяцев назад

      @sreenath9912 vandi vannit und bro ee week set

    • @sreenath9912
      @sreenath9912 9 месяцев назад

      @@Jibinvlogs3 👍🏻ok

  • @sandeep_nle
    @sandeep_nle 3 месяца назад +1

    2 കൊല്ലത്തിൽ കൂടുതലായി ഉപയോഗിക്കുന്നു. എനിക്ക് വണ്ടി ഭയങ്കര ഇഷ്ടമാണ്.
    Comfort കുറവാണ്. പക്ഷേ ride ചെയ്യുമ്പോൾ ഉള്ള ഒരു feel അത് വേറെ തന്നെയാണ്. പിന്നെ സിംഗിൾ ചാനൽ ABS അയതൊണ്ട് വലിയ പ്രശ്നം ഒന്നും ഇത് വരെ തോന്നിയിട്ടില്ല. കാരണം emergency situation ല് രണ്ടു ബ്രേക്കും ഒന്നിച്ച് പിടിക്കുന്നത് കൊണ്ട് തന്നെ ബാക്ക് ABS ഇല്ലെങ്കിലും വലിയ കുഴപ്പം ഇല്ല കാരണം വണ്ടിക്ക് weight കുറവാണ്. വണ്ടി കൺട്രോൾ ചെയ്യാൻ പറ്റും

  • @anjalimeenu8611
    @anjalimeenu8611 10 месяцев назад +1

    ♥️♥️♥️♥️

  • @sgbbb
    @sgbbb 10 месяцев назад +1

    Ride review illee bro

    • @Jibinvlogs3
      @Jibinvlogs3  10 месяцев назад +1

      Bro oru vandi ye vannit ullu ath ride review edukkan kittilla nammude kayil vandi verum apo chyum bro new repsol edtion verum undane atha vechu chayym

  • @user-fn1mx5pc9b
    @user-fn1mx5pc9b 4 месяца назад

    Hornet.. 😍🧡🔥

  • @arunmohanan1648
    @arunmohanan1648 9 месяцев назад

    Average milaga ethra kittum..?

  • @suresh.n.c1913
    @suresh.n.c1913 8 месяцев назад +1

    Nigal oru 100 time Avarthichu paranju bore akkiya oru wakku " kariyangal "

  • @nijunsamrajnijunsamraj605
    @nijunsamrajnijunsamraj605 9 месяцев назад

    Mileage ethraya

    • @sandeep_nle
      @sandeep_nle 3 месяца назад

      51 കിട്ടുന്നുണ്ട് എനിക്ക്

  • @povofx
    @povofx 9 месяцев назад

    Bro moto gp edition illey ?

    • @Jibinvlogs3
      @Jibinvlogs3  9 месяцев назад

      Und bro repsol

    • @povofx
      @povofx 9 месяцев назад

      @@Jibinvlogs3 thanks bro reply ik ethra naal kanun ariyo ? Like dec vara kanuo

    • @Jibinvlogs3
      @Jibinvlogs3  9 месяцев назад +1

      @@povofx yes bro

  • @VimalRaj-cr3ip
    @VimalRaj-cr3ip 10 месяцев назад +8

    ആകെ ഉള്ള മാറ്റം slipper clutch കൊണ്ടുവന്നു. പിന്നെ ഗ്രാഫിക്സ് ഇലും കൊണ്ടുവന്നു 😂😂

  • @blackbeauty8866
    @blackbeauty8866 8 месяцев назад +2

    ഇറങ്ങിയിട്ട് ഇത്രയും വർഷം ആയിട്ട് ഒരെണ്ണം പോലും ഞാൻ റോഡിൽ കണ്ടിട്ടില്ല എന്നുള്ളതാണ് ഇതിന്റെ hilight..
    ആരെങ്കിലും കണ്ടിട്ടുണ്ടോടെ ഈ സാദനം

    • @ashwinps8425
      @ashwinps8425 8 месяцев назад +2

      Athinte karanam power kuravanu athayirikkum 180 cc indengilum.. Ns160,rtr160 enne bikukal ithinekkal perform cheyyum mileagum kittum honda ithine 200 cc il irakiyirunengil sales koodiyene.. 180cc ippo down anu

    • @vimaljoseph7932
      @vimaljoseph7932 6 месяцев назад

      ​@@ashwinps8425ethite engine anu quality price വെച്ച് നോക്കുമ്പോൾ കൂടുതൽ അണ്

    • @rameshdavid6888
      @rameshdavid6888 5 месяцев назад

      ​@@ashwinps8425മൈലേജ് എത്രയാണ്

    • @sandeep_nle
      @sandeep_nle 3 месяца назад +1

      എൻ്റെ കയ്യിൽ 2 കൊല്ലമായി ഉണ്ട്. റോഡിൽ ഇടയ്ക്ക് ഒക്കെ കാണാനും പറ്റുന്നുണ്ട്.
      വണ്ടി ഒരു രക്ഷയും ഇല്ലാത്ത വണ്ടിയാണ്

    • @rideandtalking
      @rideandtalking Месяц назад

      😂

  • @AngryMaverick
    @AngryMaverick 9 месяцев назад +4

    They should give dual abs as atleast an optional

  • @Kinnor.Home.Studios
    @Kinnor.Home.Studios 25 дней назад

    ഒരുപാട് കാര്യങ്ങളും കാര്യങ്ങളും ഒക്കെയാണല്ലോ😅

  • @WirelessElectricity
    @WirelessElectricity 10 месяцев назад +2

    ഈ വണ്ടി ഇപ്പോഴും ഇറങ്ങുന്നുണ്ടോ ..? 🤔

  • @nishadap699
    @nishadap699 4 месяца назад

    ഈ വണ്ടിക്ക് എത്ര Rs ഉണ്ട് ..

  • @harikrishnanr9278
    @harikrishnanr9278 3 месяца назад

    കാര്യംഗളൂ😅😅

  • @achusasidharan4181
    @achusasidharan4181 10 месяцев назад +1

    Onroad etra

    • @Jibinvlogs3
      @Jibinvlogs3  10 месяцев назад +1

      1lakh 74k

    • @Jibinvlogs3
      @Jibinvlogs3  10 месяцев назад

      @@achusasidharan4181 onroad price annu bro 1.74lskh

    • @achusasidharan4181
      @achusasidharan4181 10 месяцев назад

      ​@@Jibinvlogs3I mean 200x etra onroad

  • @undertaker2222
    @undertaker2222 8 месяцев назад +3

    Honda വണ്ടി ഗുഡ് ബട്ട്‌ മൊത്തൂത് honda പത്തനംതിട്ടയിലെ floor മാനേജർ ദിനേശ് വെറും തായോളിയാ വണ്ടി എടുക്കാൻ പോയി അനുഭവം ഉണ്ട്

    • @rijot919
      @rijot919 Месяц назад

      100% njan poyi

  • @VYSHNAV-zf5nj
    @VYSHNAV-zf5nj 10 месяцев назад +3

    Cbr150 😭

    • @Jibinvlogs3
      @Jibinvlogs3  10 месяцев назад +1

      Honda onnum manasil akkunnilla bro kure kazheyumpol kond verum

  • @VYSHNAV-zf5nj
    @VYSHNAV-zf5nj 10 месяцев назад +5

    ഹോണ്ട പുതിയ വണ്ടി ഇറക്കാനുള്ള പ്ലാൻ ഒന്നുമില്ലേ bajaj Tvs KTM hero ഈ കമ്പനി എല്ലാം നല്ല വണ്ടികൾ ഇറക്കി തുടങ്ങി

    • @Jibinvlogs3
      @Jibinvlogs3  10 месяцев назад

      Engane povanne udane erakkum bro

    • @abhilashasokkumar4124
      @abhilashasokkumar4124 10 месяцев назад +2

      ​@@Jibinvlogs3 ഇറക്കിയാലും കൊള്ള വില ആണ്

    • @sreenath9912
      @sreenath9912 10 месяцев назад

      ​@@abhilashasokkumar4124 ഇപ്പോൾ വില കുറച്ചു ഇറക്കി തുടങ്ങിയിട്ടുണ്ട് മറ്റുള്ള കമ്പനികൾ നല്ല പ്രൈസിങ്ങിൽ ഇറക്കി തുടങ്ങിയതോടെ പ്രൈസ് കുറക്കാൻ നിർബന്ധിതമായി അതുകൊണ്ട് ഇപ്പോൾ cb 300 f ഏല്ലാം നന്നായി പ്രൈസ് കുറച്ച് ആണ് obd 2 version ഇറക്കിയിരിക്കുന്നത് ഇപ്പോൾ ഈ വണ്ടടിയുടെയും റേറ്റ് പഴയതിൽ നിന്ന് കുറച്ചാണ് ഇറക്കിയിരിക്കുന്നത്.