ഞാൻ വാങ്ങി ഹെഡ് ലൈറ്റ് വെട്ടം ഉണ്ട് പക്ഷെ അത് തെങ്ങിന്റെ മണ്ടേൽ അടിക്കു..ഇതിന്റെ ഇന്നുഷ്യൽ പവർ അടിപൊളി ആണ്.. 110.ഡീസന്റ് ആയി കേറും.. Top 132 കിട്ടും. മൈലേജ് 41.to. 50.ok.. Abs നല്ല വർക്ക് ആണ്. mt. R15.xtreem160 .appche 200.സിറ്റിയിൽ ഇവൻ കേറ്റി വിടില്ല.. 👍. ഒറ്റക് ഓടിക്കാൻ ആണ് സുഖം..
ഞാൻ വാങ്ങി 😍മൈൻ പ്രശ്ന ഹെഡ് ലെയ്റ്റ് ശോകം എന്ന് പറഞ്ഞാൽ ലോക ശോകം പിന്നെ സിങ്കിൽ ഡ്രൈവിംഗ് ആണ് സുഖം പിന്നെ സർവീസ് അതിലും ശോകം 🥵പിന്നെ ഷോക്ക് ഹഡ് ആണ് നല്ല റോഡിൽ മാത്രം ഓടിക്കൻ ആണ് സുഖം അല്ലാതെ റോഡിൽ ഓടിച്ചാൽ പിറകിൽ ഇരിക്കുന്ന ആൾ തെറിച്ചു പോകും 🥵
ഇനി എടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് ..... എൻ്റെ അനുഭവം ഹെഡ് ലൈറ്റ് ലോങ്ങ് വിഷൻ ആയത് കൊണ്ട് രാത്രി ഓടിക്കുമ്പോൾ ടോർച്ച് കൊണ്ട് പോകണം ... ഫ്രണ്ടിൽ കുഴിയുണ്ടൊ ഹംബ് ഉണ്ടോ എന്നറിയാൻ .. കപ്ലയിൻ്റ് സൂചിപ്പിച്ചപ്പോൾ ക്രാഷ് ഗാഡിൽ ലൈറ്റ് പിടിപ്പിച്ചോളാൻ ... അടുത്തത് ... Single use ok... പുറകിലിരിക്കുന്നവരുടെ കാര്യം കട്ട പൊകയാണ് യാത്ര ചെയ്യുമ്പോൾ.. Speed 70 ന് മുകളിൽ vibration ഉണ്ട് ... അത് കൊണ്ട് palm വേദന .. ഇത്രേം ok എങ്കിൽ കിലുക്കട്ടൻ വണ്ടിയാ..
ഞാൻ വാങ്ങി ഹെഡ് ലൈറ്റ് വെട്ടം ഉണ്ട് പക്ഷെ അത് തെങ്ങിന്റെ മണ്ടേൽ അടിക്കു..ഇതിന്റെ ഇന്നുഷ്യൽ പവർ അടിപൊളി ആണ്.. 110.ഡീസന്റ് ആയി കേറും.. Top 132 കിട്ടും. മൈലേജ് 41.to. 50.ok.. Abs നല്ല വർക്ക് ആണ്. mt. R15.xtreem160 .appche 200.സിറ്റിയിൽ ഇവൻ കേറ്റി വിടില്ല.. 👍. ഒറ്റക് ഓടിക്കാൻ ആണ് സുഖം..
Congratulations 🥂
Bro rtr 160 4v vangano hornet vangano please reply
RTR is Better
Hornet aanu nallath
Njanum confused anu between both.. etha vangiyae avasanam?
Ok
Rtr
Set❤❤❤❤❤
Super oru test drive cheyyarunnu
Will try bro
Test drive ചെയ്യാൻ എന്താ formalities?? ചിലവ് ഉണ്ടോ
ഇല്ല.
Dual channel abs kodukkamayirunnu
✅
ഡ്യൂവൽ ചാനെൽ എ ബി സ് കൊടുത്താൽ എന്ത് ആണ് ഹോണ്ട കമ്പനി ക് പ്രശ്നം യമഹ & ഹോണ്ട ഡ്യൂവൽ ചാനെൽ എ ബി സ് ഇല്ല
😀👍🏻
Slipperclutch available aano
Need to check
@@SaneerSayedTalks ഷോറൂമിൽ ചോദിച്ചപ്പോൾ ഇല്ല എന്നാണ് പറയുന്നത്
Available aan
✅
@@gokulff81138 ethu model bike use cheyan pattunathu
Hi bro...hornet, 200x, rtr 160, pulser 220f ithil etha better??
Performance Pulsar 220
Overall RTR 160
ടെസ്റ്റ് ഡ്രെെവ് ചെയ്തിരുന്നു. വണ്ടി നല്ല സ്മൂത്താണ്. But പഴയ വേര്‍ഷനില്‍ നിന്ന് വണ്ടി കുറച്ച് ചെറുതായ ഒരു ഫീല്‍..
Due to Shape Change
New model gixxer sf 150 cheyamo
New model iraghiyo
Ok
3:47 Distance to empty oo..🙄 Enthinaanu illatha karyangal indenn parayynnath😤
Ok
Hondayude bikel heroyude badging paranja ningalu pwoliyanu😅
Thanks 🙏
Test drive cheyye (hornet 2.0)
Will Try
CB 300F വീഡിയോ ചെയ്യ് bro🎉🎉
Will Try Bro
Hornet edukanathilum നല്ലത് honda cb300 f edukunatha
✅
❤️
✅
ഏറ്റവും മികച്ച ടൂവീലർ ഹോണ്ട തന്നെ
Aiwa
Eth vaganam annud വണ്ടി നല്ലത് ano
കിടിലൻ 👍
No parts
@@latheefpp9652 parts കിട്ടാൻ ഇല്ലെ ഹോണ്ടയുടെ വണ്ടി ആയിട്ട് പാർട്സ് ഇല്ലെ
New Ns 160 or hornet?
Always Honda
2:48 😂
✅
അടുത്ത ഒരു 10 കൊല്ലത്തേക്ക് ഒരു വണ്ടി എടുക്കാൻ ഉദ്ദേശിച്ചാൽ എല്ലാം കൊണ്ട് ഒരു നല്ല വണ്ടി suggest ചെയ്യാമോ?
✅
Hignes
@@kiranduthretnakaran5118 service cost thangan pattumenkil edutho highness nu oru car nte service cost verunund 🥹
ഞാൻ വാങ്ങി 😍മൈൻ പ്രശ്ന ഹെഡ് ലെയ്റ്റ് ശോകം എന്ന് പറഞ്ഞാൽ ലോക ശോകം പിന്നെ സിങ്കിൽ ഡ്രൈവിംഗ് ആണ് സുഖം പിന്നെ സർവീസ് അതിലും ശോകം 🥵പിന്നെ ഷോക്ക് ഹഡ് ആണ് നല്ല റോഡിൽ മാത്രം ഓടിക്കൻ ആണ് സുഖം അല്ലാതെ റോഡിൽ ഓടിച്ചാൽ പിറകിൽ ഇരിക്കുന്ന ആൾ തെറിച്ചു പോകും 🥵
അത്രയ്ക്ക് പ്രശ്നം ആണെകിൽ കമ്പനി ക്ക് ഇമെയിൽ അയക്കണം
പറഞ്ഞത് 100 ശതമാനം ശെരി ആണ്. Same അവസ്ഥ cb 200
ഇനി എടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് .....
എൻ്റെ അനുഭവം
ഹെഡ് ലൈറ്റ് ലോങ്ങ് വിഷൻ ആയത് കൊണ്ട് രാത്രി ഓടിക്കുമ്പോൾ ടോർച്ച് കൊണ്ട് പോകണം ...
ഫ്രണ്ടിൽ കുഴിയുണ്ടൊ ഹംബ് ഉണ്ടോ എന്നറിയാൻ .. കപ്ലയിൻ്റ് സൂചിപ്പിച്ചപ്പോൾ ക്രാഷ് ഗാഡിൽ ലൈറ്റ് പിടിപ്പിച്ചോളാൻ ...
അടുത്തത് ...
Single use ok...
പുറകിലിരിക്കുന്നവരുടെ കാര്യം കട്ട പൊകയാണ് യാത്ര ചെയ്യുമ്പോൾ..
Speed 70 ന് മുകളിൽ vibration ഉണ്ട് ... അത് കൊണ്ട് palm വേദന ..
ഇത്രേം ok എങ്കിൽ കിലുക്കട്ടൻ വണ്ടിയാ..
ഹീറോന്റെ അല്ല, ഹോണ്ടയുടെ എംബ്ലം 🙏
Ok 👍
Fz or hornet
Hornet
Honda bike വാങ്ങരുത് parts kittilla 😂
🤣
😂
Order ചെയ്താൽ കിട്ടും bro
@@v4u369 കുറഞ്ഞത് 7or 8 ദിവസം എടുക്കും
Hindi m bol
Malayalam Only
😂@@SaneerSayedTalks
Charging port undooooo ellall vanam