ഇളയരാജ തന്റെ 80-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഔസേപ്പച്ചൻ മനസ്സ്തുറക്കുന്നു.. | Ilayaraja 80th birthday
HTML-код
- Опубликовано: 30 май 2023
- ജൂൺ രണ്ടിന് സംഗീതജ്ഞൻ ഇളയരാജ, തന്റെ 80-ാം ജന്മദിനം ആഘോഷിക്കുന്നു, ആരാധകരും പ്രമുഖരും, ജ്ഞാനദേശികൻ, ബഹുമുഖ സംഗീതസംവിധായകൻ, ഗായകൻ, ഗാനരചയിതാവ്. പാശ്ചാത്യ ദക്ഷിണേന്ത്യൻ ചലച്ചിത്ര സംഗീതം. 1,400 സിനിമകളിൽ 7,000-ലധികം ഗാനങ്ങൾ രചിച്ചു, 20,000-ലധികം സംഗീതകച്ചേരികൾ ദേശീയ ചലച്ചിത്ര അവാർഡുകൾ, മൂന്ന് മികച്ച സംഗീത സംവിധായകൻ, രണ്ട് മികച്ച പശ്ചാത്തല സംഗീത അവാർഡുകൾ. അക്കാദമി ഓഫ് മ്യൂസിക് ആൻഡ് ഡ്രാമ അവാർഡ് പത്മഭൂഷൺ, 2018 പത്മവിഭൂഷൺ. പന്നപുരം, ഇളയരാജ "പാവലർ സഹോദരന്മാർ" പാവലാർ വരദരാജൻ. 1968 ചെന്നൈ പ്രൊഫസർ തൻരാജിനൊപ്പം.
വിദൂര വിദ്യാഭ്യാസം, ലണ്ടനിലെ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്, സ്വർണ്ണ മെഡൽ, ക്ലാസിക്കൽ ഗിറ്റാർ. കർണാടക സംഗീതം, ടി വി ഗോപാലകൃഷ്ണൻ,
#ilayaraja #ilayaraja80birthday #ilayarajabirthday #britain #cinema #cinemaupdate #livecinema #tamilcinema #cinema360 #cinema24*7 #tamilcinemaupdate #cinemaulagam #britain #britaintamil #britainbhakthi #britainnews #britaincinema #livenews #tamillivenews #musicians #ilayaraja #celebration #80thbirthday #mjayachandran #shreyaghoshal #mohansithara #sithara_krishnakumar #sitharakrishnakumar
റെഹ്മാന്റെയൊക്കെ എത്രയോ മുകളിലാണ് ഇളയരാജ.
Great legend
ഇവർ രണ്ടും MSV ക്കു താഴെയാണ്
എന്താ bro നിങ്ങൾ പറയണേ... Ilayaraja done his major works during 70's and 80's but ARR 90's 2000's 2010's still now he is the leading musician... 2 oscar പോയിട്ട് ഒരെണ്ണമെങ്കിലും എടുത്തു കാണിച്ചത് keeravani മാത്രം...
@@bevanbiju2009 oscar is not a benchmark of music. Rahman fot oacarfor his british movie
രാജാ സാർ മഹാനായ സംഗീതജ്ഞനാണ്.
Yes ilayaraja world number one music Director 🙏🙏🙏🙏
ലളിതമായ വാക്കുകൾ കൊണ്ട് രാജാ സാറിന്റെ കമ്പോസിങ്ങും സ്റ്റുഡിയോയിം മനസ്സിൽ കാണിച്ചു തന്നെ ഔസെപ്പച്ഛൻ സാറിന് നന്ദി.. 🥰🙏🏻
WORLD LEVEL MUSICIAN ISAIGNANI PATHMABHUSHAN DR MAESTRO ILAYARAJA, BITHOVAN,MOSART IVARUDE RANGE IL ULLA KING
I am tamil sir
We are booned with two people
One god Ilayaraja and son who sacrificed his own family for us
We always ....... tears theirs on their feet
Someone who came into the frame towards the end is so adorable 🤗😍. So cute.
Music magician 🙏 Happy Birthday ilayaraja sir 💙
I am a fan of Isaignani... One of the pioneers of the Indian folk music.
Really a legend...
Congratulations Ouseppachan Sir🎉🎉
For Maestro Raja Sir, writing music is a piece of cake. It's just like writing a letter in his native language. He can think in music and write down his musical thoughts at the same time. He has a vast knowledge of harmony and counterpoint.
Mesmerizing experience, wow, no words to explain. We are all greatly blessed that we're living in Maestro Illayaraja sir Era 🙏
Such a glowing tribute from a supremely talented musician and music composer to the one and only Maestro Ilaiyaraja! Like Shri Ousepachan says, nobody in the world can compose like this
Raaja sir🔥🙌🏻♥️
Great composer in this Era👍👍
Ouseppachan great music director and great carecter 🎉
raja always raja...nobody is in world
സംഗീതത്തിന് പ്രാധാന്യം നൽകി മാർക്കിടുകയാണെങ്കിൽ മലയാളത്തിലെ ഏറ്റവും മികച്ച ഗാനമായ 'നീയെൻ സ്വർഗ്ഗ സൗന്ദര്യം ' സംഗീതം ചെയ്ത വ്യക്തിയാണ് ഔസേപ്പച്ചൻ. സമകാലീനരായ,കഴിവുള്ള സംഗീത സംവിധായകരെ കുറിച്ച് ആത്മാർത്ഥമായി നല്ലതു പറയുന്ന വലിയൊരു മനസ്സിന് ഉടമ കൂടിയാണ് ഇദ്ദേഹം.
Rajaji long live....
Happy Birthday Raja Sir
Extra ordinary man,. Nothing to say👌👌👌👍👍👍🙏❤️🌹🥰
Thank you so much 😀
Not easy for a composer of Ousepachchan's caliber to compliment Raja. That shows the real achievement of Raja. It is easy to win over the public. Not easy at all to win over professional musicians.
Happy to see you here ravinat sir🙏🙏
Happy birthday raja sir 🎂🎁🎊🎈❤️
I love raja sir 🥰 🥰 🥰 🥰 🥰 🥰 🥰 🥰
Raja is legend.but Rahman is actually media hype.
true
Exactly, the amount of pressure handled by Raja and the output he has given is tremendous. ARR cannot handle the pressure and he works on his own pace. ARR takes input from all musicians, singers and records track by track for each and every Instrument used for the songs.
ARR knows how to milk money from patent, Stage musicians are not allowed to use ARR songs without his approval and a part of revenue goes to him.
Ilayaraja was the victim of ego from Balachander, Maniratnam.
V correct
Sattyasandham aaya kaaryangal. Ilairaja Periya raaja aanu. Ennum eppoalum. Paranjathu poale oru prathibhaassam thannae.
Hearty Belated returns of the Auspicious day Raja Sirs ❤🎉
അത്ഭുതം തന്നെ,ഈ അറിവു്.
വളരെ നന്ദി,ഔസേപ്പച്ചന് സര്...
My pranaams to Ilayaraja Master!!!
Addehathe onnu kanan valiya aagrahamundu ...oppom ningaleyum 😃🙏🙏🌹
Raja .. no words
Purushotham🙏🙏🙏
7:39 മറ്റൊരു കുഞ്ഞു പ്രതിഭ!
Divine ma Rah Sir
ജന്മദിനാശംസകൾ
Now we know how malayalis generally are great scriptwriters and know how effectively they present their version ...class naration
Perfectly described you are master
🙏🙏🙏
Ella asamsakalum nerunnu 😃🙏🌹🌹
MSV Sir is the best MD in the world
🎼👍🙏🎼
Oh! Big salute...
❣️❣️🙏❣️❣️
அருமை.
Very good
இசை கடவுள் இசைஞானி இளையராஜா ❤
Thanks
അദേഹത്തിന്റെ പിറന്നാൾ അല്ലെ, താങ്കൾ സന്തോഷത്തോടെ വേണമായിരുന്നു സംസാരിക്കേണ്ടിയിരുന്നത് എന്നാൽ താങ്കളുടെ സംസാരവുംശരീരഭാഷയും ഒരു ദുഃഖ വാർത്ത പോലെ തോന്നുന്നു
Ouseppachan sir ilayaraja yekkal nalla pattukal cheithittundu, still u are humble.pinne raja yude bgms onnum valiya kariyam illa.kore instruments vachu enthenkilum kanikkum.rahman sir okke bgm il vere level aanu
@@anoopraj-kt4qn kashtam
Ousephachan is Kerala Ilayaraja.
സർ ,ഇതിന് ഉദാഹരണം മുതൽ മരൃദയ് .
സ്വഭാവത്തിൽ വാണരാജ
ഈ പറഞ്ഞത് A. R. റഹ്മാൻ എന്ന composer നു പറ്റുമോ ഔസേപ്പച്ചൻ sir
I have interesting trivia if u reply I will post u
ഹലോ സർ താങ്കൾ പറഞ്ഞത് ഞാൻ അംഗീകരിക്കുന്നു. അദ്ദേഹം പുതിയ ശൈലികൾ കൊണ്ടുവന്നു അതും വളരെ വലിയ സത്യമാണ്.ഉഷ താങ്കൾ പറയുന്ന പോലെ മാനുസ്ക്രിപ്റ്റ് കമ്പോസ് ചെയ്യുന്നഒരേയൊരു വ്യക്തി ഇളയരാജ മാത്രമല്ല .അങ്ങനെ കമ്പോസ് ചെയ്യുന്ന പലരും ഇന്ത്യയിലും യൂറോപ്യൻ രാജ്യങ്ങളിലും മറ്റു വെസ്റ്റേൺ കൺട്രികളിലും അനേകം പേരുണ്ട്. ആലങ്കാരികമായി പറയുമ്പോൾ ഇളയരാജ മികച്ചതെന്ന് പറയാം. അത് ഒരു കാലഘട്ടം . ഇതൊക്കെ പറയുമ്പോഴും ഇളയരാജ ഒരു ജീനിയസ് അല്ല എന്നല്ല ഞാൻ ഉദ്ദേശിക്കുന്നത് അദ്ദേഹം ഇന്ത്യ കണ്ട മികച്ച ഒരു സംവിധായകൻ തന്നെയാണ് . പക്ഷേ മാനുസ്ക്രിപ്റ്റ് റൈറ്റ് ചെയ്യുന്ന കാര്യത്തിൽ അദ്ദേഹത്തെപ്പോലെ പല മികച്ച കലാകാരന്മാർ മുമ്പും ഉണ്ടായിരുന്നു ഇപ്പോഴുമുണ്ട്. ദ ഗ്രേറ്റ് മ്യൂസിക് ഡയറക്ടർ ഇളയരാജയ്ക്ക് ജന്മദിനാശംസകൾ.
****പക്ഷേ
Isagnani dr maestro pathma bhushan ilayaraja
Hear his 80s Tamil , Malayalam songs then u will understand his capability ..best example hear the song "illayanila polikirathu"..best song for guitor
What you said may be correct, but you can't simply ignore MSV who did more than Ilayaraja for the cinema.
പുതുമുഖ ഗായകരോട് അങ്ങേയറ്റം അവഗണ കാണിച്ച സംഗീതഞ്ജൻ അഹംഭാവത്തിൻ്റെ മൂർത്തീരൂപം. A.R.Rahman,Vidyasagar,Harris Jayaraj , മകൻ Yuvan shankar rajaയൊക്കെ എത്രയോ പേർക്ക് അവസരങ്ങൾ നൽകി രക്ഷപ്പെടുത്തി.. ഈ ആൻഡ്രോയ്ഡ് യുഗത്തിലും 1960ൽ ജീവിക്കുന്ന ഒരു മനുഷ്യൻ...ഇളയരാജ
Vivaradoshi..
@@foxthe2474 അയാൾ പറഞ്ഞതിൽ എന്താണ് വിവരദേഷം...സത്യമാണ്
Ethra ghayaghare kondu vannu arrinjathonnum sathyamanennu viswasikalle mashe ilayaraja world best music directer
പൊട്ടത്തരം വിളിച്ചു പറയരുത്. അദ്ദേഹം തമിഴിൽ introduce ചെയ്ത ഗായകർ ഒരുപാട് എണ്ണമുണ്ട്. വെറുതെ വിവരക്കേട് വിളിച്ചു പറയണ്ട.
@eagleboy369 Ayinu?
Alla, ingakkappo mooparde paattu kelkalaano atho mooparkku swabhava certificate kodukkano vendayo ennu nokki nadakkalano main pani? 😂