ഇളയരാജയുടെ സംഗീതവും ജീവിതവും.. I Life story of ilayaraja

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 79

  • @jahangirjk7731
    @jahangirjk7731 3 года назад +27

    ഇളയരാജയുടേ ആരാധകനായിട്ട് ഏകദേശം 35വർഷമാകുന്നു അന്നു മുതൽ ഇന്നുവരെ ഈ സംഗീതത്തിലെ മഹാ പ്രതിഭയുടെ ഈണം ആസ്വതിച്ചു കൊണ്ടിരിക്കുന്നു

  • @rajagopalan.c9136
    @rajagopalan.c9136 2 года назад +17

    സംഗീത ലോകത്തെ ചക്രവർത്തി. വാക്കുകളില്ല അങ്ങയെ വർണ്ണിക്കാൻ വണക്കം രാജാ സാർ

  • @SIBUJOSEOH
    @SIBUJOSEOH 2 года назад +12

    ഇടുക്കി ജില്ലയിലെ ഉുമ്പൻചോല ആയിരുന്നു ഇളയരാജയുടെ കുട്ടിക്കാലം. പിതാവ് ഏലതോട്ടത്തിലെ സൂപ്പർവൈസർ ആയിരുന്നു

  • @samagni
    @samagni Год назад +6

    മലയാള സിനിമ സംവിധായകരുടെ കൂട്ടത്തിൽ പത്മരാജനെ വിട്ടു പോയത് കഷ്ട്ടം ആയി. ഉണരുമീ ഗാനം എന്ന പാട്ട് നമുക്ക് തന്നത് രാജ സാർ ആണ്

  • @anilkumarkumar6207
    @anilkumarkumar6207 Год назад +2

    ഇളയരാജ സാറിൻ്റെ ചരിത്രം പ്രേക്ഷകരോട് അവതരിപ്പിച്ച താങ്കൾക്ക് വളരെ നന്ദി 👍👍👍👍💯💯💯♥️♥️♥️

  • @SandeshKumar-ww7mz
    @SandeshKumar-ww7mz 3 года назад +8

    Ilayaraja & RD burman two legends there music yesterday today tomorrow everlasting

  • @koshythomas2858
    @koshythomas2858 4 года назад +8

    നല്ല അവതരണം, ഒപ്പം പല പുതിയ അറിവുകളും...

  • @stmaryspublicschool1781
    @stmaryspublicschool1781 4 года назад +14

    നല്ല അവതരണം. അഭിനന്ദനം അർഹിക്കുന്നു.

  • @asainaranchachavidi6398
    @asainaranchachavidi6398 Год назад +4

    നല്ല വിഷയം = സംഗീതത്തിൽ മഹാനായ കലാകാരനാണ് അദ്ദേഹം

  • @MohanMohan-oh5sd
    @MohanMohan-oh5sd Год назад +5

    The greatest music director ever ❤

  • @anilmadhu8904
    @anilmadhu8904 Год назад +2

    Beautiful presentation

  • @prasadrs1324
    @prasadrs1324 Год назад +2

    Eenangal srishttikkanvendi boomiyil janmamedutha thalamurakalude maha Ethihaasam ❤🙏

  • @abbeeapen4162
    @abbeeapen4162 Год назад +7

    Sir
    Pavalar Varadaragan, not palavar
    meaning Singer. Master Dhanraj was
    a Pianist ,recording artist.In the beginning Raja Sir was Assistant to
    G K Venkitesh a kannada music director
    also was guitarist for Devarajan Mash,
    Guitarist & Compo Organist to Salilda
    🙏🙏🙏

  • @ramakrishnannp6540
    @ramakrishnannp6540 Год назад +1

    രസത്തി ഒന്നേ....

  • @sajanmr6671
    @sajanmr6671 3 года назад +3

    എൻ ബൊമ്മക്കുട്ടി അമ്മാവുക്ക് അതാണ് സിനിമ

  • @SS-hh9gv
    @SS-hh9gv Год назад

    supersuper❤❤❤❤❤❤

  • @abdulradheed5430
    @abdulradheed5430 Год назад +5

    Isaignani dr maestro pathmabhushan ilayaraja

  • @keliksnamagazine
    @keliksnamagazine Год назад +1

    Anything new about Ilayaraja? Can you explain his way of composing by examining two or three songs?

  • @manojkrishna8839
    @manojkrishna8839 Год назад

    So far, Illayaraja has composed music for 1442 films. His first Malayalam film is Dooram Arike. His first Malayalam song is "Malarthoppilea kili konchalay manithennalai vaa....."

    • @jayakumarbr526
      @jayakumarbr526 7 месяцев назад

      First Malayalam movie of illayaraja is vyaamoham

  • @shibuibrahim4755
    @shibuibrahim4755 2 года назад +1

    ❤️❤️❤️

  • @geminichandran8264
    @geminichandran8264 3 года назад +7

    "பாலவர்" இல்லை. "பாவலர்".
    "പാലവര്" അല്ല... "പാവലര്"
    (പാലവര് തെറ്റ്...)
    പാവലര് എന്നാല് ഗായികന്മാര്
    ,എന്നാണ് അര്ത്ഥം.

  • @madhavanganesan2126
    @madhavanganesan2126 4 года назад +1

    Super.

  • @deenadayalan272
    @deenadayalan272 3 года назад +4

    Kindly note that it is pavalar brothers

  • @abdulradheed5430
    @abdulradheed5430 Год назад +2

    Symphony thayyarakkiya one indian guy

  • @jahangirjk7731
    @jahangirjk7731 3 года назад +2

    താങ്കളും ഇളയരാജ ആരാധകനാണെന്ന് തോന്നിപോകും അവതരണം കേട്ടാൽ

  • @drkumarsartdiary4223
    @drkumarsartdiary4223 3 года назад +2

    It is not Palavar. It is Pavalar, I think. Please check and correct.

  • @Juniorsarkarkerala
    @Juniorsarkarkerala 3 года назад +3

    പാവലർ വരദരാജൻ

  • @sreeguru915
    @sreeguru915 3 года назад +8

    പാലവർ ആണോ പാവ് ലർ ആണോ ...? മലയാളത്തിൽ ദേവരാജൻ മാസ്റ്ററുടെ മുപ്പതോളം സിനിമകൾക്ക് ഗിറ്റാർ വായിച്ചിട്ടുണ്ട് ..

  • @அக்னிஊடகம்

    இசை கடவுள் இசைஞானி இளையராஜா ❤

  • @BastinKanjirappallyUK
    @BastinKanjirappallyUK 2 года назад +4

    വിക്കിപീഡിയ അതേ പടി തകർക്കുന്നു.

    • @asainaranchachavidi6398
      @asainaranchachavidi6398 Год назад

      അത് വളരേ നന്നായി == വിക്കി പീഡിയ കാണാത്തവർക്ക് ഇതൊരു മുതൽക്കൂട്ടായി

    • @abbeeapen4162
      @abbeeapen4162 Год назад

      Homework of this Eps hopeless. In 1968
      song of Devarajan Mash ,Raja Sir had
      accompanied in guitar.

  • @chezhiyangovindasamy5913
    @chezhiyangovindasamy5913 Год назад +2

    To my knowledge sivan created athirvana vedam
    I see sivan came back as ilayaraja and .....

  • @79krishnanremya
    @79krishnanremya 4 года назад +3

    Pavalar brothers

  • @ajikumar6985
    @ajikumar6985 Год назад

    Parayunnathil thettukal undu..Palavar alla...Paavalar varatharajan paavalar brothers..En bommukutti ammavukku movie (1988)

  • @chandrankondotty4095
    @chandrankondotty4095 Год назад +1

    Till then every song were sing by Soundararajan and Susheelamma.But Rajasir chage the track by using S P and Janaki. Then he gave chance to so many singers.

  • @PadmanabhanIyer-y5j
    @PadmanabhanIyer-y5j Год назад

    PALAVAR IS WRONG
    IT IS PAVALAR
    Meaning literate or Learned
    It is not Palavar Varadarajan
    Please correct
    It’s Pavalar Varadarajan
    And Pavalar Brothers

  • @ஞானகுருD
    @ஞானகுருD 7 месяцев назад

    one single word mistake paalavar alla paavalar

  • @parthancc6667
    @parthancc6667 3 года назад +2

    1000ത്തിൽ പരം സിനിമ

  • @zubairkv3415
    @zubairkv3415 Год назад +1

    80 കൾ alla 76 muthal thanne prasiddnayi
    അണ്ണാക്കിളി വൻവിജയമായതോടെ thamizhu sangeethathe maatimarichu,

    • @padmagirish8485
      @padmagirish8485 Год назад

      അണ്ണാ കിളി അല്ല അന്ന കിളി

  • @KITTOOSS10
    @KITTOOSS10 2 года назад +1

    പാവലർ ആണ്

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 4 года назад +5

    വാർ മേഘവർണന്റെ മാറിൽ .

  • @anilnadaikkave
    @anilnadaikkave 2 года назад +2

    It is PAVALAR not PALAVAR

  • @tamilsamy2525
    @tamilsamy2525 3 года назад +3

    தமிழ் இசை மேதை இளையராஜா தமிழ் தமிழ் இசை சித்தன்

  • @josephaugustin2647
    @josephaugustin2647 Год назад +2

    പക്ഷേ അദ്ദേഹത്തിന് ഹിന്ദിയിൽ ആധിപത്യം സൃഷ്ടിക്കാൻ കഴിഞ്ഞില്ല.

    • @joemarshaldinesh9274
      @joemarshaldinesh9274 Год назад +1

      Tamilnadu ulla pol avar enthina hindi cinema ku povandi nirbantham

  • @99exposures
    @99exposures Год назад

    அது 'பாவலர் சகோதரர்கள் '.
    When you report , pl cross check with known people , before you release your clips.
    ' പാവലർ ' and not
    ' പാലവർ '
    Funny to see that you are repeating it many times.
    (Had he seen this, he will call and fire you.!😀)
    It's some thing like you are damaging their ' Family Name'

  • @sree4849
    @sree4849 3 года назад +4

    താഴെ ഇടക്കിടെ നോക്കാതിരുന്നാൽ നന്നായിരുന്നു

  • @abdulradheed5430
    @abdulradheed5430 Год назад +2

    Music kond mathram odiya cinema 'karagattakkaran'365days

  • @abbeeapen4162
    @abbeeapen4162 Год назад +1

    Humble request, pls don't portray Elayaraja as a petty beginning
    Singer for communist programs, His
    brother Varadaragan was a leftist,writer
    Singer, heading the propaganda for
    CPI. PLS NOTE THAT THEIR FAMILY
    OWNED 30 Acres of cardamom Plantation at that time. Due to sheer
    Passion for music ,instigated by Bharathi
    Raja, FATE they moved to Chennai. In
    school records the name is Daniel Rasayya, s/o Daniel Ramaswamy.
    Not palavar, it's Pavalar meaning Pattukaran in malayalam. Daniel Amaran,
    Daniel Shekar is another brother also
    percussion artist,

  • @aromagi
    @aromagi Год назад +1

    Many wrong informations..

  • @ganeshk.k2214
    @ganeshk.k2214 Год назад

    പാലവർ അല്ല സാർ, പാവലർ എന്നാണ്..

  • @ramaswamysitaram-5705
    @ramaswamysitaram-5705 Год назад

    It can be Paavalar .

  • @sugathansuga9046
    @sugathansuga9046 3 года назад +6

    പാലവർ അല്ല പാവലർ ആണ്

  • @massstatus5512
    @massstatus5512 2 года назад +1

    ദക്ഷിണാ മൂർത്തി അവർക്കളുടെ കീഴിൽ ഗിറ്റാറിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട് പ്രതിഫലം 350. താങ്കൾ പറയാൻ വിട്ടു പോയി

  • @Naziranfas
    @Naziranfas Год назад

    പാലവർ അല്ല മാഷേ പാവലർ എന്നാണ്, ,

  • @shinilkadakkal3927
    @shinilkadakkal3927 3 года назад +2

    ഒരു മാങ്ങാത്തൊലിയും അറിയില്ല .. തട്ടിവിടുകയാണ് .. പാലവർ അല്ല പാവലർ ആണ്

    • @rayanahmed7982
      @rayanahmed7982 3 года назад

      Knani

    • @asainaranchachavidi6398
      @asainaranchachavidi6398 Год назад

      അങ്ങിനെയെങ്കിൽ ഇദ്ദേഹം എങ്ങനെ ഈ രംഗത്തെത്തി

    • @Venugopalapanicker-t3u
      @Venugopalapanicker-t3u 11 месяцев назад

      Thanimayilee..inimaikkaana..mudiyumaa..
      Enna..TAMIL..OLD..FILM...SONG(Singers...A.M..RAJA...P.SUSEELA)Sraddhikkukaa...Athil...KAVITHAYILEE..Nilai..marakkum...PAVALARUM...ennu..varunnunduuu...OKKKEEEE..!!!!!!

  • @somasundaram3225
    @somasundaram3225 Год назад

    Adhu pavalar

  • @parthancc6667
    @parthancc6667 3 года назад +1

    പലവർ അല്ല പാവലർ വരദാരാജൻ

  • @jacobsunjith4585
    @jacobsunjith4585 Год назад

    Not Hanraj. Dhanraj Master

  • @KITTOOSS10
    @KITTOOSS10 2 года назад +1

    മുഴുവൻ തെറ്റാണ് പറയുന്നത്....

  • @sulaimank1711
    @sulaimank1711 2 года назад

    Hindi gaanamethane

  • @padmagirish8485
    @padmagirish8485 Год назад

    പാലവർ അല്ല പാവളർ

  • @prabaharanm9320
    @prabaharanm9320 Год назад

    Palavar Alla pavalar aanu

  • @raghuram7654
    @raghuram7654 Год назад

    ❤❤❤