അന്നും ഇന്നും എന്നും ഇളയരാജ | Maestro Ilayaraja 80th Birthday | Krishnachandran

Поделиться
HTML-код
  • Опубликовано: 31 май 2023
  • ഇശൈജ്ഞാനി ഇളയരാജ 80 വയസ്സിൻ്റെ നിറവിൽ. ഇളയരാജയെ കുറിച്ചുള്ള സംഗീത സ്മരണകൾ പങ്കുവെച്ച് കൃഷ്ണചന്ദ്രൻ
    #ilayaraja #ilayarajasongs #maestroilaiyaraaja #isaigani #80thbirthday
    The official RUclips channel for The Fourth News.
    Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2023. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews

Комментарии • 256

  • @ossanilmayasanil1350
    @ossanilmayasanil1350 Год назад +47

    രാജാ സംഗീതത്തെ കുറിച്ച് വർണ്ണിക്കാൻ വാക്കുകളില്ല
    ഞാൻ രാജാ സംഗീതത്തിൻ്റെ "അടിമ "സന്തോഷം അഭിമാനം❤❤❤

  • @monyvarnanm633
    @monyvarnanm633 Год назад +4

    1977 സമയത്തു ഞാൻ 10 ആം ക്ലാസ്സിൽ കൊല്ലത്തു പഠിക്കുന്ന സമയം അടിപൊളി ആയിട്ടു ഒരു തമിഴ് സിനിമ വന്നു ഞാൻ ആ സിനിമ കണ്ടു വളരെ അധികം ഇഷ്ടപ്പെട്ടു തുടർച്ച ആയി 3, 4 തവണ കണ്ടു. ആ സിനിമയിൽ ഉള്ള ഗാനങ്ങൾ ഇളയരാജ കമ്പോസ് ചെയ്തത് ആർക്കും അറിയില്ല പക്ഷെ ആ ഗാനങ്ങൾ അത്ര അധികം ഹിറ്റ്‌ ആയി, അത് വരെ കേരളത്തില് എവിടെ ആയാലും ഹിന്ദി ഗാനങ്ങൾ ആണ് കേൾക്കുക ആ സാഹചര്യം തൂത്തു മാറ്റിയത് അന്നക്കിളി എന്ന ചിത്രത്തിലെ ഗാനങ്ങളാണ്. അന്ന് മുതൽ ഇന്ന് വരെ ഇളയരാജ ഒരു രോമാഞ്ചമായി തുടരുന്നത് ഒരു അതിശയം തന്നെ. ഇളയരാജ സത്യത്തിൽ ദൈവത്തിന്റെ സമ്മാനമാണ്, അദ്ദേഹം ആയുരാരോഗ്യ സൗക്യത്തോട് നീണാൾ വാഴണം 🙏

  • @BastinKanjirappallyUK
    @BastinKanjirappallyUK Год назад +21

    ഈശ്വരന്റെ മഹാദാനം പല നൂറ്റാണ്ടുകൾ കാത്തിരുന്നാൽ മാത്രം ലഭിക്കുന്ന വരദാനം. രാജസർ . അദ്ദേഹത്തിന്റെ കാലത്ത് എനിക്ക് ജീവിക്കാൻ ഈശ്വരൻ കരുണയായതിൽ നന്ദി. സംഗീതം ചിട്ടപ്പെടുത്തുന്നതിൽ മഹാ മൂർത്തി

  • @ajithkumargopalakrishnan420
    @ajithkumargopalakrishnan420 Год назад +12

    എനിക്ക് സദ്യ വളരെ ഇഷ്ടമാണ്. ഇത് ഒരു 100 സാധ്യക്കു തുല്യമായി തോന്നി. രവിയേട്ടനും കൃഷ്ണചന്ദ്രേട്ടനും കൂടി നൽകിയ ഈ വിരുന്ന്. അതും അതുല്യനായ രാജാ സർനെ പറ്റി.... 🌹🌹🥰🥰

  • @user-ue5qc7fp1l
    @user-ue5qc7fp1l Год назад +64

    இசைக் கடவுள் இசைஞானி இளையராஜா❤

  • @kuriancc456
    @kuriancc456 Год назад +11

    രാജാ സാറിന്‍റെ മറ്റൊരു അതി മനോഹര ഗാനം കൃഷ്ണചന്ദ്രന്‍ പാടിയിട്ടുണ്ട് പക്ഷെ അത് സിനിമയിലുമില്ല,ഗ്രാമഫോണ്‍ റെക്കാഡ് ആയിട്ടോ,ഓഡിയോ കാസറ്റ് ആയിട്ടോ പുറത്ത് വന്നിട്ടില്ല.ഊമക്കുയില്‍ എന്ന ചിത്രത്തിലെ " സ്നേഹമാണു ജീവിതം" എന്ന ഗാനം.ഈ ഗാനം കൃഷ്ണചന്ദ്രന്‍ തന്നെ ഓര്‍ക്കുന്നുണ്ടാവില്ല. onv ആണ് രചന.

  • @naren_official
    @naren_official Год назад +40

    மேஸ்ட்ரோ ரசிகன் 🥰🥰🥰

  • @ShivaShiva-cz6pw
    @ShivaShiva-cz6pw Год назад +18

    Illyaraja is one of the best music director in the world...

  • @thoniscreation4571
    @thoniscreation4571 Год назад +3

    കൃഷ്ണചന്ദ്രൻ സകല കലാ വല്ലഭൻ

  • @gklnedits1571
    @gklnedits1571 Год назад +25

    இளையராஜா வாழ்க 🎉❤🎉

  • @dilipkumar1905
    @dilipkumar1905 Год назад +3

    അവതാരകൻ സിനിമ യും സംഗീതവും
    അരച്ച് കലക്കി കുടിച്ച പ്രതിഭ
    രവിമേനോൻ സാർ
    എന്നാലും ഒന്നും അറിയാത്ത കൊച്ചു കുട്ടിയെ പോലെ 🙏🙏🙏

  • @manojraman6041
    @manojraman6041 Год назад +21

    അദ്ദേഹം നൽകിയ പാട്ടുകളുടെ യും interlude കളുടെ യും ഈണങ്ങൾ എടുത്താൽ ലക്ഷങ്ങൾ വരും. How vast and deep

    • @josesimonh
      @josesimonh Год назад +1

      I really admire his preludes and interludes. I have a few such uploads on my channel.

  • @trbabu4792
    @trbabu4792 Год назад +47

    Through his invaluable contributions Music Maestro Ilayaraja will live in the hearts of music buffs for ever. Both Ravi Menon and Krishna Chandran have done a splendid job by giving us this lively discussion on Ilayaraja's 80th Birthday. Really a superb tribute to the Maestro with an Excellent presentation.Thanks to the Fourth Channel, Ravi Menon and Krishna Chandran for giving us this wonderful musical discussion.....!!!!!

  • @dilipkumar1905
    @dilipkumar1905 Год назад +4

    കൃഷ്ണ ചന്ദ്രൻ സാറിന്
    ട്രാക് പാടിയ ഇളയ രാജ സാർ
    അതും ഒരു ഭാഗ്യം

  • @bbindoos08
    @bbindoos08 Год назад +52

    ഒരുപാട് സന്തോഷം. പ്രിയ സംഗീതകാരനെ കുറിച്ച് സംഗീതത്തെ സ്നേഹിക്കുന്ന സംഗീതത്തിൽ ജീവിക്കുന്ന രണ്ടു പേരുടെ വാക്കുകൾ കേൾക്കാൻ. ❤

  • @OrganicFarmingIndia
    @OrganicFarmingIndia Год назад +1

    രാജ സർ വേറെ ലെവൽ ആണ് ❤

  • @mayasajimohan8858
    @mayasajimohan8858 Год назад +20

    എന്തെന്തു രസകരമായ അനുഭവങ്ങൾ.❤

  • @drljohn
    @drljohn Год назад +13

    Etho Mogam……is the best song I ever heard in my life by Mr.Krishnachandran🎉

  • @narasil123
    @narasil123 Год назад +16

    Great to see the loves for Raja Sir from your Mallu Borthers. And what a beautiful language Malayalam is, as a Tamil speaker it is easy to understand and soothing to the ear

  • @dineshmadhav3587
    @dineshmadhav3587 Год назад +5

    ഓം നമ: ശിവായ
    ഇത്രയും സംഗീതത്തെ ജീവശ്വാസമാക്കിയ
    വേണ്ടതുപോലെ ഉപയോഗിക്കാതിരുന്നത്
    നമ്മുടെ തെറ്റോ അദ്ദേഹത്തിൻ്റെ
    നിർഭാഗ്യമോ

  • @nidheeshk.k9141
    @nidheeshk.k9141 Год назад +4

    💯👌🏼👍🏻പകരം വെക്കാൻ ഇല്ലാത്ത
    ഒരേയൊരു രാജ രാജാവായി രാ ജ .🎸🎸🎸🎸only one master ilayaraja 🎼🎼🎧🎧🎼🎼🎤🎤🎤🎤🎤

  • @manavalanashokan343
    @manavalanashokan343 Год назад +11

    maestro ilaiyaraaja > genius 🎉

  • @VigneshVignesh-vg6kh
    @VigneshVignesh-vg6kh Год назад +15

    80skids god ilayaraja

  • @nilamburkarthikeyan8461
    @nilamburkarthikeyan8461 Год назад +11

    Hi Krishnschandran,
    Alliyilam poovo is one of my favorite songs. I am proud to say that you are my student. All the best!

  • @mannathanoop5042
    @mannathanoop5042 Год назад +15

    We can discuss so many things about his music, but the most amazing thing about his music is the orchestration, no words to explain particularly selection of instruments. How beautifully uses solo violin and bass guitar ❤❤❤

  • @johnskuttysabu7915
    @johnskuttysabu7915 Год назад +12

    Raja is great Rahman is media hype.

  • @monyvarnanm633
    @monyvarnanm633 Год назад +9

    അടിപൊളി പ്രോഗ്രാം കൃഷ്ണ ചന്ദ്രൻ ഇളയരാജ അവർകളെ പറ്റി അദ്ദേഹത്തിന്റെ ഓർമ്മകൾ നമ്മിടെയിൽ പങ്കു വെച്ചത് വളരെ മനോഹരമായി. വളരെ നന്ദി കൃഷ്ണ ചന്ദ്രന് 🙏

  • @swamijisoonyan8782
    @swamijisoonyan8782 Год назад +6

    ഇളയരാജ... The റിയൽ ലെജന്റ്...

  • @vijayragavan1491
    @vijayragavan1491 Год назад +14

    Great ilaiyaraaja 🎼🎶🎵🎵🎵

  • @komalkumar9073
    @komalkumar9073 Год назад +9

    The Great Composer Maestro Ilayaraja

  • @augustinroy9110
    @augustinroy9110 Год назад +2

    എന്റെ ഇഷ്ട സംഗീത സംവിധായകൻ

  • @Bijigetah755
    @Bijigetah755 Год назад +14

    Happy birthday to god of music raja sir

  • @sajithanand
    @sajithanand Год назад +29

    Wonderful experience...the magic of raja sir can be seen throughout the interview ..they way both you were enjoying..Didn't felt like an interview, it was just like two friends chit chatting about the God of Music.
    We all are lucky to live with Raja sirs Music. The God turns 80.Happy birthday

  • @shanmugamramasamy553
    @shanmugamramasamy553 Год назад +5

    Wonderful Krishnachandran sir.your face expression amazing. I love that song yedho moham what a mesmerizing voice

  • @gopukrishna2680
    @gopukrishna2680 Год назад +5

    ഈ മഹാന്മാരിലൂടെ ഇതിഹാസത്തെ ആരാധനയോടെ അവതരിപ്പിച്ചതിനു നന്ദി തുടരുക....❤
    ഇന്നത്തെ പ്രധാന പ്രതിപാധ്യ വിഷയങ്ങൾ
    മംഗളം നേരുന്നു, annaikkili, കോഴി കൂവുതെ, ഒരു ഓടയ് നദിയാകുതെ, പ്രിയ, എൻ ഇനിയ പൊൻ...... (Song) കാത്തിരുന്ത്....... (Song) മൗനരാഗം (ടൈറ്റിൽ സോങ് )നെഞ്ചത്തെ കിള്ളാതെ, മുള്ളും മലരും, (2bgm)കൺസിവന്താൽ, വെള്ളയിപ്പുറാ..,.കൈതിയിൻ ഡയറി..... ത്യാഗരാജൻ കുമാരസാമി പടങ്ങൾ, പൂവാടികളിൽ, inthamantrathil...... പണിവിലും മലർവനം ഉൻപാർവായി ഒരു വരം.....

  • @rajaindia6150
    @rajaindia6150 Год назад +16

    Life is nothing without his music.
    Infront of Raja sir achievement everything is zero. ❤
    God of music 🎶🙏

  • @rajeshkumardr
    @rajeshkumardr Год назад +7

    What a beautiful conversation! Both were just enjoying while taking about raja

  • @bhavadasvarmavarma1114
    @bhavadasvarmavarma1114 Год назад +11

    ഗംഭീരമായിട്ടുണ്ട് K C Anne. Excellent interaction. Mr Ravi has been really fulfilled the role of interviewer. Needs a day for his experience with the great Ilayaraja as a musician. Happy Birthday sir

  • @foxthe2474
    @foxthe2474 Год назад +5

    The Raghuvaran starrer movie is Nee thodumpothu....the song is Vaaithiravai poonguyile....a fantastic melody.

  • @ir43
    @ir43 Год назад +8

    One of the greatest interviews about Raaja. Thank you so much Krishnachandran and the anchor.

  • @nagarajanramachandran7275
    @nagarajanramachandran7275 Год назад +6

    Ilayaraja, jency songs were much super hit during early 80's, same way illayaraja with vairamuthu (Lyrics) during 1982-85 we're golden days for tamil film songs, there after illayaraja, vaali combo songs were super hit till 1995 n made him isagnani, Maestro, Raagadhevan, etc

  • @vinuvincentv
    @vinuvincentv Год назад +16

    Goosebumps ❤

  • @madhulal3041
    @madhulal3041 Год назад +8

    രാജ സർ ❤

  • @prabing8320
    @prabing8320 Год назад +5

    Most underrated combination was Raja Sir with P Jayachandran.

  • @swaminathan1372
    @swaminathan1372 Год назад +5

    ദേവസംഗീതം....🙏🙏🙏

  • @rajarajachozhan5908
    @rajarajachozhan5908 Год назад +5

    It's great listening you're journey with Maestro Illayaraja sir. It was really wonderful. Gods gift😊 🙏🙏🙏

  • @sooryaadithya7102
    @sooryaadithya7102 Год назад +8

    Thanks to this interview, we got to know that KC Sir is one of us, an ardent fan of Raaja Sir.. Really surprised to see that he's also closely following what's happening now, since he quoted Thiagarajan Kumararaja's interview about Raaja Sir..
    Manjum Kulirum is my all time favorite of the IR - KC combo..

  • @josenub08
    @josenub08 Год назад +4

    solrathukku varthai illai . Arumai arumai 😍😍🥰

  • @Boopathydubai
    @Boopathydubai Год назад +5

    Etho moham one of the super hit song till date

  • @nagrec
    @nagrec Год назад +3

    I loved Krishna chandran songs in Tamil..even today mamy of his songs are very popular...

  • @johnmathew6906
    @johnmathew6906 Год назад +11

    Thanks to the team and Raja Sir.

  • @mohinuddeenkm3079
    @mohinuddeenkm3079 Год назад +3

    Legend of Music ❤
    🎶🎼🎵🎵🎶🎼
    നാടൻ ശീലുകളും മെലഡികളും ഫാസ്റ്റ് നമ്പറുകളും അങ്ങിനെ വർഷങ്ങളായി ആസ്വാദക ഹൃദയത്തിലിടം നേടിയ ഹിറ്റ് ഗാനങ്ങൾ. തന്റെ ഈണങ്ങളിലൂടെ ഒരു പാട്ടിന്റെ വരികളെ മനോഹാരിതയുടെ അനിർവചനീയമായ അനുഭൂതി തലങ്ങളിലേക്ക് പകർന്നു നൽകാനുള്ള സംഗീത സിദ്ധി . ഓർക്കസ്ട്രേഷനിലെ അതിശയിപ്പിക്കുന്ന വൈഭവം.
    പിറവി കൊണ്ട ഗാനങ്ങൾ, പശ്ചാത്തല സംഗീതം എന്നെന്നും സംഗീതപ്രേമികളെ haunt ചെയ്യുന്നുവെങ്കിൽ കാരണം ഈണങ്ങളിലെ നൊട്ടേഷൻസിലെ അസാധാരണമായ ടാലന്റ് മറ്റൊരർത്ഥത്തിൽ സംഗീതാത്മകമായ കയ്യൊപ്പ് എന്ന് വിശേഷിപ്പിക്കാം.
    ആ വിശേഷണത്തിന് അർഹമായ ഒരേ ഒരു നാമം ✨""ഇളയരാജ "❤️
    👏👏🎼🎶🎵🎼✨💐❤️

  • @Mba54
    @Mba54 Год назад +4

    Krishnachandar ji has sung nice songs in the 80,s . Like kozhi koovuthu etc

  • @Abdullahkhan-nw8us
    @Abdullahkhan-nw8us Год назад +2

    Yedho,moham.. Excellent song...

  • @bincemongeo2521
    @bincemongeo2521 Год назад +7

    What an interview ❤

  • @Mba54
    @Mba54 Год назад +3

    Enjoyed this interview of Krishna ji’s about our Isaignani.

  • @sunilchacko9847
    @sunilchacko9847 Год назад +2

    What an excellent tribute. Amazingly beautiful. Thanks a lot Krishnachandran and Ravi, both of you took us to a divine would of sacred music

  • @ahaan4937
    @ahaan4937 Год назад +3

    Tnq so much Krishnachandran sir 🙏ovvoru aksharavum goosebumps 💥🔥

  • @selvarajmahendran87
    @selvarajmahendran87 Год назад +3

    Excellent discussions... about Maestro music......superb....

  • @arulkumar4682
    @arulkumar4682 Год назад +4

    Music has no boundaries!

  • @annktm3716
    @annktm3716 Год назад +1

    ഇളയരാജ യേശുദാസിനെ കുറിച്ച് പറഞ്ഞതാണ് എപ്പോഴും ആളുകളുടെ മനസ്സിൽ നിൽക്കുന്നത് ....സംഗീതത്തിൻെറ ദൈവമാണ് യേശുദാസ് , ഇതു താൻ സംഗീതം. അതാണ് ഇളയരാജ.

  • @haripriya579
    @haripriya579 Год назад +3

    Very nice talk about Illayaraja
    I have always thought the greatness of Illayaraja's compositions is that despite the recording quality not being great ( because of sub optimal equipment he had to rely on) they have withstood test of time.
    We like his songs for the greatness of his compositions
    If Illaraja, SPB and S Janaki were to redo many of the old songs with modern equipment then they would have been beyond words to describe

  • @ananthasivan
    @ananthasivan Год назад +12

    I will say raja sir is Supreme. ARR is nowhere near to Raja sir. He is a class carved in his own way. Ilayaraja sir, Yesudas, SPB Sir, MSV, TMS, Devarajan master, Rafi, Kishore Kumar, Mukesh Raveendran master, were alltime great. No replacement as long as the universe exists

    • @Dakshan353
      @Dakshan353 Год назад +2

      ARR copy from Korean and arabian music

    • @karthikks82
      @karthikks82 10 месяцев назад

      While praising one legend, please don't insult another legend.
      All are gifted musicians including ar rahman

  • @vpvenks1569
    @vpvenks1569 Год назад +2

    What a live discussion!!! So happy to hear this.

  • @narasil123
    @narasil123 Год назад +2

    Classic Interview .Hats off Krishna Chandar Sir

  • @vrindasunil9667
    @vrindasunil9667 Год назад +1

    Always I value the review of Mr. Ravi Menon. It has quality

  • @Karthikeyan.R-fb9mj
    @Karthikeyan.R-fb9mj Год назад +2

    Jayachandran sir hit songs Poova eduthu oru malai thoduthu vatchene en chinna rasa and mayanginen solla thayanginen

  • @srikrishnarr6553
    @srikrishnarr6553 11 месяцев назад +1

    this gentlemans "etho mogam" song is the best in Tamil..We tamils simply love that song for the feel ....classic rendition by the singers.. When you want to hear the best narration of anything sit before a malayali...they will speak their heartout ....classic interview..

  • @akhilbabu3741
    @akhilbabu3741 8 месяцев назад +2

    Thamara poovukkum song from Loki playlist in Leo...💓

  • @samagni
    @samagni Год назад +1

    What a delightful conversation about musical genius Raja sir. KC spoke very passionately about music and Raja sir. Very enjoyable conversation. Thank you!

  • @garuda-369
    @garuda-369 Год назад +1

    Raja sir is the university of music others are the student in it ❤

  • @santhosh_paravoor4076
    @santhosh_paravoor4076 Год назад +1

    നല്ല അറിവുകൾ പറഞ്ഞു തന്നതിൽ സന്തോഷം 🙏 alliyilampoovo song injan orupade ganamelayil padiyittunde

  • @sureshs2028
    @sureshs2028 Год назад +3

    Isaignani is beyond comparison❤❤

  • @antoan9748
    @antoan9748 Год назад +4

    I love ilayaraja song ❤💛❤💛

  • @mohansundaram7267
    @mohansundaram7267 Год назад +2

    Yes Sir. Till today Your yedomogam song very popular

  • @abdulradheed5430
    @abdulradheed5430 Год назад +3

    Raja sir nu 100 vayasinu mukalil aayus undavatte,iniyum nalla songs undavatte

  • @sivakumar.v7281
    @sivakumar.v7281 Год назад +5

    God of music RAJA SIR

  • @sgn4525
    @sgn4525 6 месяцев назад

    I used to love Krishna Chandar songs . Today I had the opportunity to see the face behind the heavenly voice. Thank you Ravi Menon and Krishna Chandar sir..
    Some of the songs
    (1) பூ வாடைக் காற்று 🌲 (கவிஞர் வைரமுத்து - S JANAKI) (9) புடிச்சாலும் படிச்சேன் 🌲 (கவிஞர் அவிநாசி மணி) - கோபுரங்கள் சாய்வதில்லை (1982) (2) தென்றல் என்னை முத்தமிட்டது 🌲(கவிஞர் வைரமுத்து - B S SASIREKA) - ஒரு ஓடை நதியாகிறது (1983) (3) ஏதோ மோகம் 🌲(கவிஞர் வைரமுத்து - S JANAKI) - கோழி கூவுது (1982) (4) (5) அள்ளி வச்ச மல்லிகையே 🌲 (கவிஞர் வைரமுத்து - P SUSHEELA) - இனிமை இதோ இதோ (1983) (6) (7) அட சிலுக்கு தாவணி 🌲(கவிஞர் முத்துலிங்கம் - K S CHITRA & SUNDAR) - கரிமேடு கருவாயன் (1986) (8) (10) இளவட்டம் இளவட்டம் 🌲 (கவிஞர் வைரமுத்து - ILAYARAJA TKS KALAIVANAN, DEEPAN CHAKKRAVARTY) - கன்னிராசி (1985) (11) ராஜா ராணி ராஜ்யம்🌲(கவிஞர் வாலி - SP SAILAJA) - அந்த சில நாட்கள் (1983) (12) (13) வான் சிவந்தது பூ மலர்ந்தது 🌲 (கவிஞர் முத்துலிங்கம் - S JANAKI) - அன்பின் முகவரி (1985)
    ruclips.net/video/KWjp8O3Qn78/видео.htmlsi=ItWTZJkFbig3TzGU

  • @seshancg
    @seshancg Год назад +1

    I am so happy that I landed on this video today . Both were commendable 👏

  • @senthilsan5080
    @senthilsan5080 Год назад +2

    Music god of ilaiyaraja 🙏🌹❤️

  • @mohankumarap9498
    @mohankumarap9498 Год назад +4

    Raja sir 🙏

  • @vsvsubbaraj9698
    @vsvsubbaraj9698 Год назад +1

    இசைஞானியின் நினைவுகளை பேசியது இசையாய் பகிர்ந்தது போலவே, கேட்க இசையாகவே இருந்தது. நன்றி

  • @seenasaju1705
    @seenasaju1705 Год назад +5

    Wow goosebumps ❤️❤️❤️❤️

  • @socratesbabu2988
    @socratesbabu2988 Год назад +4

    இசைஞானி 🔥

  • @syuvarajj2999
    @syuvarajj2999 Год назад +2

    Awesome interview ❤❤❤

  • @sinaimaster3489
    @sinaimaster3489 Год назад +2

    എല്ലാ പാട്ടുകാരും അവർ പാടിയ പാട്ടുകളുടെ കാര്യം മാത്രമേ പറയാറുള്ളു.എന്നാൽ occustration ഇത്ര Details പറഞ്ഞിട്ടുള്ളത് കൃഷണചന്ദ്രൻ മാത്രമാണ് 👍

  • @sreeranjith1
    @sreeranjith1 Год назад

    இளையராஜா என்றென்றும் ராஜா 👑 .....wonderful music chitchat with KC sir.. thoroughly enjoyed, ஏதோ மோகம்... ❤

  • @dileepkumarpoyyakkadavathk9566
    @dileepkumarpoyyakkadavathk9566 Год назад +8

    ഇളയരാജയ്ക്ക് അദ്ദേഹത്തിന്റെ പാട്ടു കളുടെയും bgm ന്റെയുമൊക്കെ ഗാംഭീര്യം അർഹിക്കുന്ന സിനിമകൾ മലയാളത്തിൽ നിന്നാണ് അധികം കിട്ടിയത് തമിഴിൽ അദ്ദേഹത്തിന്റെ ഹിറ്റ്‌ പാട്ടിന്റെ സിനിമകളൊക്കെ മുക്കാലും തറ നിലവാരത്തിലുള്ളതാണ്!

  • @sivakumarchandran2038
    @sivakumarchandran2038 Год назад +3

    🙏🙏🙏 pranam raja sir

  • @josenub08
    @josenub08 Год назад +4

    Krishnachandran is up to date till the age of young directors.

  • @krishnanandi9927
    @krishnanandi9927 Год назад

    நன்றி thanks swakatam 👌👌👍👍👍

  • @sunvideoguru9629
    @sunvideoguru9629 Год назад +2

    Illayaraja always great

  • @prathapa6457
    @prathapa6457 Год назад

    He is an outstanding singer. Down to earth personality

  • @anilkumarkumar6207
    @anilkumarkumar6207 Год назад +1

    Sir അടിപൊളി❤❤❤❤

  • @Madh1953
    @Madh1953 Год назад +4

    Ilayarajaa's music is most naturally suited for Malayalees

    • @kasiraman.j
      @kasiraman.j Год назад

      His native very near to kerala border❤

  • @rainbowthamizhan7622
    @rainbowthamizhan7622 Год назад

    Ningal paryumpolanu Raja sirinte intellectual vegthamayitu manasilaganundu.super discussion about mastro Raja sir.

  • @chander1011
    @chander1011 Год назад

    Thank you. Very expressive and from the heart

  • @balaji.m4902
    @balaji.m4902 Год назад +3

    I love malaiyaali nanparkale❤❤❤

  • @rajeshpillai9001
    @rajeshpillai9001 Год назад +2

    What an enthusiasm 👏👏

  • @sujataverma4828
    @sujataverma4828 Год назад +3

    Very very enjoyable and very informative for music lovers .