ചെണ്ട പഠിക്കണോ എങ്കിൽ ധൈര്യമായിട്ട് വന്നോളൂ chenda part 8

Поделиться
HTML-код
  • Опубликовано: 12 сен 2024
  • തെക്കൻ ശാസ്ത്രീയ ചെണ്ടമേളത്തിലെ മുത്തായിപ്പ് ആണ് ഈ part ഇൽ ഉള്ളത്. മുൻപുള്ള parts കണ്ടിട്ടിലെങ്കിൽ കണ്ടിട്ട് വരുക.
    #viral #chendamaking #keraladrums #drums #chenda #melam

Комментарии • 14

  • @sreerekhasree7938
    @sreerekhasree7938 8 месяцев назад +4

    വളരെ നല്ല അവതരണം എന്റെ മകനും ഈ വീഡിയോ കണ്ടാണ് പഠിക്കുന്നത് വളരെ ഉപയോഗപ്രദമാണ് ഈ ക്ലാസുകൾ. ഒരുപാട് പേർക്ക് പഠിക്കാൻ കഴിവുണ്ടെങ്കിലും ചില സാഹചര്യങ്ങളാൽ പഠിക്കാൻ കഴിയാത്തവർക്ക് വീട്ടിലിരുന്ന് പഠിക്കാൻ കഴിയുന്നു👍👍👏👏👏

  • @sreekutty188
    @sreekutty188 8 месяцев назад +3

    നന്നായിട്ടുണ്ട് മാഷേ, എന്റെ മോളും ഇപ്പോൾ ചെണ്ടമേളം പഠിക്കുന്നുണ്ട്. അവളും ഈ വീഡിയോ കാണാറുണ്ട്. ഉപകാര്യപ്രെദമായ വീഡിയോ 🙏🙏

    • @chendatutorials
      @chendatutorials  8 месяцев назад

      മോൾ പഠിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം ക്ലാസ് എല്ലാ വീഡിയോയിൽ ആണ് ഉള്ളത് ഡൌട്ട് ഉണ്ടെങ്കിൽ ചോദ്ക്കുക എന്തെങ്കിലും നിർദ്ദേശം ഉണ്ടെങ്കിൽ പറയണം അതായത് സ്പീഡ് കൂടുകയോ അങ്ങനെ താങ്ക്സ് 🙏

  • @mohananrahavannair5782
    @mohananrahavannair5782 7 месяцев назад +2

    അച്ഛനും മകനും അഭിനന്ദനങ്ങൾ.മകൻടെ അറിവിനും അവതരണത്തിലും അഭിനന്ദനങ്ങൾ.

  • @SreeLekshmi-
    @SreeLekshmi- 8 месяцев назад +2

    വളരെ നന്നായി പറഞ്ഞു തന്നു എന്റെ മക്കൾ വീഡിയോ കണ്ടാണ് പഠിക്കുന്നത്❤❤ വളരെ നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ തളർത്താൻ പലരും കാണുംmaind ആക്കണ്ട . നേരിട്ട് ഞങ്ങൾ ചെണ്ടമേളം കണ്ടിട്ടുണ്ട് മോൻ സൂപ്പർ ആണ് . ദൈവം അനുഗ്രഹിക്കട്ടെ🙏

    • @chendatutorials
      @chendatutorials  8 месяцев назад +1

      അഭിപ്രായത്തിനു നന്ദി മക്കൾ പഠിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം എല്ലാപേർക്കും മനസിലാക്കാൻ കഴിയുന്ന രീതിയിൽ വളരെ ലളിതമായ രീതിയിൽ ആണ് ഞങ്ങൾ വീഡിയോ പോസ്റ്റ്‌ ഞങ്ങൾ ഇതിൽ ഫസ്റ്റ് സ്റ്റെപ് എന്നൊക്കെ പരാമർശിക്കുന്നത് എല്ലാപേർക്കും ഈസി അവനാണ് നമ്മൾ സാധാരണക്കാരന് മനസിലാകുന്നതിനു വേണ്ടിയാണ് പിന്നെ തളർത്താൻ നോക്കുന്നവർ അത് അവരുടെ ജോലിയുടെ ഭാഗമാണ് അത് മറ്റുള്ളവർ അവരെ എല്പിക്കുന്നതാണ് അവരത് ഭംഗിയാക്കാൻ നോക്കുന്നു അവർ ചെയ്യട്ടെ നിങ്ങളെ പോലെയുള്ളവരുടെ നല്ല വാക്കുകൾ പ്രചോദനം തരുന്നു 🙏🙏

  • @sreerekhasree7938
    @sreerekhasree7938 8 месяцев назад +3

    ഇതിൽ ഒരുപാട് നെഗറ്റീവ് കമന്റുകൾ കണ്ടു. അതൊന്നും സാരമായി കരുതണ്ട നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ അതിനെ തടസ്സപ്പെടുത്താൻ നമുക്ക് ചുറ്റും ഒരുപാട് പേർ കാണും അതൊന്നും സാരമാക്കണ്ട നമ്മുടെ ലക്ഷ്യം എന്താണ് അത് നേടിയെടുക്കുക. 👏👏👏👏👍👏 ഒളിഞ്ഞു നിന്ന് പോരാടുന്നവർ പോരാടട്ടെ അത് ഭൂമിയിലേക്ക് വീണ പാഴ്ജന്മങ്ങൾ ആയി അവരെ കണക്കാക്കിയാൽ മതി 😡😡😡👍👍👍👏👏👏

    • @chendatutorials
      @chendatutorials  8 месяцев назад

      അത്രയേ ഉള്ളു കുഞ്ഞേ ഭാഗവാനുദിക്കുന്നു ബാക്കി പറയുന്നില്ല അങ്ങിനെ കാണാനേ പറ്റു മോൻ പഠിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം 🙏🙏

  • @Dvm123malayalam
    @Dvm123malayalam 7 дней назад

    ഞാൻ ഇതാണ് പഠിക്കുന്നത്

  • @user-kg7zj7mk9g
    @user-kg7zj7mk9g 7 месяцев назад

    തൂക്കത്തിന് ഇരികിട,,തിക്കിള കൊട്ടുന്നത് എങ്ങനെയാ??

  • @mohananrahavannair5782
    @mohananrahavannair5782 7 месяцев назад

    തിക്കിള ഇടതു കൈ കൊണ്ടല്ലേ തുടങ്ങേണ്ടത്?

    • @chendatutorials
      @chendatutorials  7 месяцев назад

      താളം ആണ് തി. അതോണ്ട് വലതു കൈ

  • @vinodvgvadantavinod4477
    @vinodvgvadantavinod4477 4 месяца назад

    മൊബൈൽ നമ്പർ ഒന്ന് അയക്കാമോ