മമ്മിയെ കാണാൻ SURPRISE ആയി വീട്ടിലേക്ക് 🥰

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #achayanarmy2.0

Комментарии • 18

  • @sreedeviram2667
    @sreedeviram2667 3 месяца назад +7

    ഹായ് മോളെ സിജോ HB കൂടാൻ ഒരുമുറി ബീറ്റ്റൂട്ട് ഒരാപ്പിൾ ഓറഞ്ച മുന്നും കൂടെ ജൂസ് അടിച്ചു കുടിക്ക് ഒരു ശകലം ഇഞ്ചി ടെസ്റ്റ്‌ ന് വേണ്ടി ഇട്ടോളൂ ഇഷ്ടം ആണേൽ 👍👍👍👍❤️❤️❤️👍🥰

  • @BasarKhan-hd6gt
    @BasarKhan-hd6gt 3 месяца назад +3

    ഇവിടെയൊക്കെ മഴക്കോട്ടിന് 80 രൂപയേ ഉള്ളൂ കുട്ടികളെ സ്കൂളിൽ പോകുമ്പോഴും അതാണ് ഇവിടെ ഉപയോഗിക്കാറ് കവറിന്റെ കോട്ടാണ് സൂക്ഷിച്ചുകൊണ്ട് നടന്നാൽ കുറേക്കാലം നിൽക്കും

  • @lincysanil9098
    @lincysanil9098 3 месяца назад

    7 months ആയല്ലോ ഇനി ഈന്തപ്പഴം ദിവസം 3 എണ്ണം കഴിക്കാം അതു പോലെ അത്തിപ്പഴം 3 എണ്ണം എടുത്തു വെള്ളത്തിൽ ഇട്ടു വെച്ച് രാവിലെ ആ വെള്ളം കുടിച്ചു അതും കഴിക്കണം, HB കൂടും. മുസബി ജ്യൂസ്‌ അടിച്ചു കുടിക്കണം, ചെറുപയർ ,മുട്ട, ഏത്തപ്പഴം കഴിക്കണം , കുഞ്ഞിന് വെയിറ്റ് കൂടാൻ നല്ലതാണ്

  • @anjusoman2959
    @anjusoman2959 3 месяца назад +2

    വാവേ കിവി medichu കഴിക്കു, എന്റെ പ്രേഗ്നെൻസി ടൈം ൽ ഞാൻ കിവി യാ കഴിച്ചത്

  • @remadevit2406
    @remadevit2406 3 месяца назад +1

    Njan 1year munpu apple vangi.4masamayittum kedayilla.pakshe njangal pinneedathu kashichilla.chemical adichathavumallo

  • @jishajayesh3859
    @jishajayesh3859 3 месяца назад +1

    Mole. Dates. Nalla kissmiss beetroot okjuice. Nalla. Sarkara. Nalla mole hemoglobin koodan

  • @jishajayesh3859
    @jishajayesh3859 3 месяца назад +2

    Mole athu sabarjalli ano

  • @HaseenaHaseenaparakkal
    @HaseenaHaseenaparakkal 3 месяца назад +1

    Lkg മുതൽ 10 വരെയുള്ള കുട്ടികൾക്ക് ഓൺലൈനായിട്ട് എല്ലാ വിഷയവും ട്യൂഷൻ എടുത്ത് കൊടുക്കുന്നു. ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ullavar❤️എട്ട്.. പൂജ്യം. എട്ട്.. ആറ്. നാല്. ഒന്ന്. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️

  • @Life_today428
    @Life_today428 3 месяца назад +4

    Hi dears ❤❤എനിക്കും HB കുറവയിട്ട് അനാർ, ആപ്പിൾ വാങ്ങിയിട്ട് 3months ഇരുന്നിട്ടും ചീഞ്ഞില്ല..😅😅😅. ഭയങ്കര ആയുസാണ്. കളഞ്ഞാലും പറമ്പിൽ ഒരു കേടുകൂടാതെ ആചകളോളം കിടക്കും. അത്രക്ക് poison ഉണ്ടാവും.വാങ്ങിച്ചു കഴിച്ചേക്കല്ലേ....

  • @AnnAmsalon
    @AnnAmsalon 3 месяца назад

    ❤❤🙏

  • @SurprisedChocolateStrawb-dy4pj
    @SurprisedChocolateStrawb-dy4pj 3 месяца назад +1

    ❤❤

  • @NabeelVm-s5d
    @NabeelVm-s5d 3 месяца назад +1

    ❤❤❤❤

  • @lijivinny4165
    @lijivinny4165 3 месяца назад +2

    ❤❤❤

  • @daisydenny2016
    @daisydenny2016 3 месяца назад

    ❤❤❤❤❤❤❤❤❤

  • @bincyjohn6774
    @bincyjohn6774 3 месяца назад +1