പെണ്ണ് കാണെൽ പ്രാങ്ക്

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 602

  • @noufalftkd2822
    @noufalftkd2822  3 года назад +99

    Zak മീഡിയ ruclips.net/video/mtVIK8g0oOI/видео.html

    • @annuhasee3814
      @annuhasee3814 3 года назад +3

      😍😍

    • @shamsupp8452
      @shamsupp8452 3 года назад +1

      Daa നിന്റെ വീട് എവിടെയാ

    • @ampsmobile124
      @ampsmobile124 3 года назад +2

      😍😍😍😍😍

    • @manafpi4516
      @manafpi4516 3 года назад +1

      🤲🤲🤲🤲🤲🤲🤲🤲🤲🤲👌👌👌👌👌👌👍👍👍🤲🏼🤲🏼🤲🏼🤲🤲🤲

    • @jaisalshamijaisal1201
      @jaisalshamijaisal1201 3 года назад +1

      എന്തിനാ ആ ഉമ്മയെ പറ്റിക്കുന്നത്😊

  • @noufiyasworld9499
    @noufiyasworld9499 3 года назад +86

    ഞാൻ തിന്നതിന്റ ബാക്കി വരുന്നവർ തിന്നാൽ മതി 🤣🤭🤭ഉമ്മ പൊളിച്ചു 🤣🤣🤭🤭🤣🤣🤣✌️✌️😂😂😂

  • @fousibabufousibabu412
    @fousibabufousibabu412 3 года назад +64

    ഉമ്മാന്റെ സംസാരം കെട്ട് ഒരുപാട് ചിരിച്ചു 😂😂

  • @kidukidu6572
    @kidukidu6572 3 года назад +62

    നല്ല ഉമ്മ 😍😍😍മാഷഅള്ളാ
    ഉമ്മനെ അള്ളാഹു അനുഗ്രഹിക്കട്ടെ 😍😍😍😍

  • @jimsiyasiya7800
    @jimsiyasiya7800 3 года назад +33

    ഉമ്മ:ഞാൻ ആഹ്‌ണോ കജ്ജ് തര molyeralle🤣🤣🤣🤣🤣🤣🤣

  • @ShahanaNijasVlogs
    @ShahanaNijasVlogs 3 года назад +66

    വ്ലോഗ് എടുക്കുന്നത് കൊണ്ട് മാത്രം ഉമ്മ ദേഷ്യം ഒരു വിധം കണ്ട്രോൾ ചെയ്തു.... ഇല്ലെങ്കിൽ ഉമ്മാടെ ഹാൽ ഇളകിയേനെ😜👌ഉമ്മ ഇഷ്ടം ❤😘💕🌹

    • @ansyanas6217
      @ansyanas6217 2 года назад +2

      ചക്കരയുടെ മാരൻ😄😄

    • @ansyanas6217
      @ansyanas6217 2 года назад

      നല്ല കണ്ടു പരിചയം ഉണ്ട് കൊല്ലത്തു എവിടെയാണ്

    • @shemishemeera3269
      @shemishemeera3269 2 года назад

      👍🏻👍🏻

  • @airaameer2711
    @airaameer2711 3 года назад +41

    ഇമ്മാ ഡ്രസ്സ്‌ മാറ്റി നിക്കിൻ.
    ഉമ്മ :പിന്നെ ഇത് ഡ്രസ്സല്ലേ 😆😆😆

  • @user-ur7im3fs2t
    @user-ur7im3fs2t 3 года назад +83

    ഈ ഉമ്മാനേ കണ്ടിട്ട് നല്ല അമ്മായിമ പോരിന് സാധ്യത ഉണ്ട് എന്റെ സംശയമാണ് പഞ്ഞികിടരുത്

    • @shamnashamsudeen9537
      @shamnashamsudeen9537 3 года назад

      Vallaathe agraham

    • @bichoossieeesworld2964
      @bichoossieeesworld2964 3 года назад

      എന്തൊക്ക ആവും ആവോ

    • @rineeshavava
      @rineeshavava 3 года назад +5

      Enikkum thonunnund. But ummane enikkishttatto

    • @shayanshayi7678
      @shayanshayi7678 3 года назад

      Evan kettiyal urappayum undavum🤣🤣🤣

    • @suniponnus8136
      @suniponnus8136 3 года назад

      അതെനിക്കും തോന്നിയിട്ടിട്ടുണ്ട്... തോന്നാറുണ്ട്

  • @muhsinasinu582
    @muhsinasinu582 3 года назад +26

    പൊളിച്ചു ട്ടോ ഇക്ക but പാവം ഉമ്മ എനിക് ചിരിക്കണോ കരയണോ എന്ന് അറിയില്ല എന്തായാലും സൂപ്പർ

  • @annuhasee3814
    @annuhasee3814 3 года назад +70

    പാവം ഉമ്മ
    ഉമ്മാന്‍െറ ദേഷ്യം നല്ല രസണ്ടായിരുന്നു കാണാന്‍
    കുറെ ചിരിച്ചു 😂😂
    പൊളിച്ചു നൗഫീ
    Super 💓💓💓 ishttayi too

    • @yasararafath6432
      @yasararafath6432 3 года назад

      നൗഫീ ന്ന് വിളിക്കരുത്

  • @anwarshanu
    @anwarshanu 3 года назад +9

    ഉമ്മ തിന്നതിന്റെ ബാക്കി തിന്നാൽ മതി 🤣🤣🤣

  • @muhammedniyasniyas9861
    @muhammedniyasniyas9861 3 года назад +15

    ശെരിക്കും നിനക്ക് പെണ്ണ് കെട്ടണം ന്ന് ഉണ്ടോ നൗഫലെ 😂😂

  • @KL-fw1ww
    @KL-fw1ww 3 года назад +10

    Full വീഡിയോ കാണാതെ ഞാൻ like adichu🤩🤭🙉👍

  • @crazygirl-vb4rp
    @crazygirl-vb4rp 3 года назад +7

    ചിരിച്ചു ചിരിച്ചു ഞാൻ ഒരു വിതമായി 😂😂😂😂

  • @rayyanrahaman8759
    @rayyanrahaman8759 3 года назад +4

    ഉമ്മാന്റെ വർത്താനം കേട്ടിട്ട് ഒരുപാട് ചിരിച്ചു👌👌👌👌

  • @balanbalan759
    @balanbalan759 3 года назад +11

    Chekkandummalla vaappande Umma..Ummade samsaram oru rakshemillatto...umma fan...

  • @mufisparadise5415
    @mufisparadise5415 3 года назад +9

    ഉമ്മ ഉണ്ടാവുമ്പോൾ മാത്രമാണ് സന്തോഷം അതിൽ ഇല്ലാതാകുമ്പോൾ ഒരു സന്തോഷവും ഇല്ല😥😥

    • @nazuvideos10
      @nazuvideos10 3 года назад

      Illathathinte vishamam ullavarod parajal manassilavoolla..

  • @shabuzmagic2774
    @shabuzmagic2774 3 года назад +23

    പാവം ഉമ്മ😀😍 വല്ലാത്തൊരു പ്രാന്താക്കലായി പോയി

  • @7thstars335
    @7thstars335 3 года назад +20

    Umma ആണു രസം

  • @akcta2045
    @akcta2045 3 года назад +32

    *പ്രാങ്കുകൾ എന്ന് കാണുമ്പോൾ നമ്മൾക്ക് ഒരു ആകാംഷ തന്നെ ആണ് ശീലം ആയി പോയ്‌* 😅💥

  • @asmamoideen1368
    @asmamoideen1368 3 года назад +24

    നൗഫൽ പൊളി ആക്റ്റീവ്... ഉമ്മ അതിക്കും മേലെ 🤣🤣

  • @shahsinm4691
    @shahsinm4691 3 года назад +11

    ഉമ്മ നല്ലവണ്ണം ആസ്വദിച്ചു കഴിക്കുകയാണ് Broo👍 vedio

  • @kunjusvlog1986
    @kunjusvlog1986 3 года назад +32

    കുറെ ചിരിച്ചു ഉമ്മാന്റെ ദേഷ്യം കണ്ടു

  • @shananasrin5354
    @shananasrin5354 3 года назад +2

    ഉമ്മ
    5ഇയർ ആയി മരിച്ചിട്ട്
    ന്റെ ഉമ്മാന്റെ samsaram character
    Okke inghle ummante pole thonnua 🥰

  • @hussainkm1956
    @hussainkm1956 3 года назад +1

    എന്തു ഭക്ഷണം ആയാലും വലത് കൈ കൊണ്ട് കഴിക്കണേ ummaa😔ശൈത്താൻന്റെ ഭക്ഷണം ആണ് ഇടത് കൈ കൊണ്ട് കഴിച്ചാൽ 😔

  • @sanusanu-sv5zs
    @sanusanu-sv5zs 3 года назад +7

    ചായയും വയ്യ് റഹ്മ താത്താടെ വീട്ടീന്ന് 4കസേര 👌👌👌👌👌👌പൊളിച്ചു ഉമ്മിച്ചി പാവം 😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nizamkallara4297
    @nizamkallara4297 3 года назад +2

    ഉമ്മാക്ക് പെണ്ണ് കെട്ടുന്നതിൽ വിരോധമില്ല പക്ഷേ പെങ്ങളുടെ കാര്യം കഴിഞ്ഞിട്ട് കല്യാണം മതി എന്നാണ് തോന്നൽ എന്ന് തോന്നുന്നു 💖

  • @annuhasee3814
    @annuhasee3814 3 года назад +94

    നിന്‍െറ ആഗ്രഹം നീ Prankayittu
    കാണിച്ചു അല്ലേ നൗഫീ 😂😂
    എന്തായാലും പൊളിച്ചു
    നല്ല രസണ്ടായിരുന്നു കണ്ടിരിക്കാന്‍
    🥰🥰🥰

  • @aabigafoo6758
    @aabigafoo6758 3 года назад +9

    ഉമ്മയുടെ സംസാരവും കളിയും കണ്ടു ചിരിച്ചു പണ്ടാരം അടങ്ങി 😄😄

  • @HhhHhh-yp8qu
    @HhhHhh-yp8qu 3 года назад +13

    പെണ്ണ്കാണും ന്ന് ചെല്ലിറ്റ് പേടിയാന്ന് ഉമ്മാക്ക് ഇങ്ങനെത്തെ ഉമ്മ മാരും ഇണ്ട് കൊറകച്ചം അസൂയ ഇണ്ട്

  • @nusrishamsu8166
    @nusrishamsu8166 3 года назад +13

    ഉമ്മ അടിപൊളി ❤️❤️❤️❤️

  • @raseenarraseena2191
    @raseenarraseena2191 3 года назад +8

    ഉമ്മൻ്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @footballskills516
    @footballskills516 3 года назад +12

    ഉമ്മാന്റെ sound ഇപ്പോഴാണ് ശെരിക്ക് കേട്ടത് 💖

  • @sinibiju3910
    @sinibiju3910 3 года назад +6

    സത്യത്തിൽ പെണ്ണ് കാണാൻ പോയോ എന്തായാലും polichu 💞🥰💞

  • @monusanu1237
    @monusanu1237 3 года назад +7

    ഇപ്പൊ പ്രാങ്കിയതാണേലും ഇൻശാഅല്ലാഹ്‌ എത്രയും പെട്ടന്ന് ഇത് സത്യമാകി തരട്ടെ 👍👍👍😍😍

  • @sanoofakmkd4167
    @sanoofakmkd4167 3 года назад +7

    പാവം ഉമ്മ 😊😊👌👌🌹

  • @saleenanishad6424
    @saleenanishad6424 3 года назад +6

    പാവം ഉമ്മ 💞💞💞💞💞💞💞

  • @craft2301
    @craft2301 3 года назад +34

    ഇജ്ജ് ഒറ്റക് മതി ഉമ്മാന്റെ❤️ ഡയലോഗ് പൊളിച്ചു 😁
    ഇനി പ്രാങ്ക് കൊടുക്കരുത് ഉമ്മാക്
    ഞങളുടെ ഉമ്മാനെ വേഷമിപ്പിച്ചാൽ ഇക്കാക് ഇനി അടിയാണ് 🍁

  • @pathoosworldsaleena2130
    @pathoosworldsaleena2130 3 года назад +4

    കളിച്ചു ചിരിച്ചു കുഞ്ഞിന് നൽകാം കുന്നോളം വിദ്യകൾ... കുഞ്ഞിന്റെ കഴിവും ആഗ്രഹവും മനസ്സിലാക്കി അമ്മ തയ്യാറാക്കുന്ന സിലബസ്.....2,3,4,5 പ്രായമുള്ള കുഞ്ഞിന് പ്രവേശനം.... Thalparyamullavarundo

  • @skrskr445
    @skrskr445 3 года назад +10

    നൗഫല് ഉമ്മാക്ക് ശരിക്കും ശരിക്കും വിഷമമായി

  • @muhammedkutty2230
    @muhammedkutty2230 3 года назад +24

    ഉമ്മാക്ക് കൊണ്ടോവാത്തതൊന്നുമല്ല സങ്കടം. ചക്കരന്റെ കല്യാണം നിന്റെ കല്യാണത്തിന് മുന്നേ വേണം എന്നാണ്...

  • @abdulshai6085
    @abdulshai6085 3 года назад +6

    Umma maaga kazhikunnath pole yaan Papps kykunnath 🤣

  • @rahananaseefpkpk5497
    @rahananaseefpkpk5497 3 года назад +3

    Umma full poli yaan nalla samsaram poli .😅achappam kkanaathoola varunne 😅😂😂

  • @abusalam3386
    @abusalam3386 3 года назад

    ഇങ്ങളെ വീട് എവിടെ വല്ലപ്പുഴ ആണോ

  • @shanz_cakeworld
    @shanz_cakeworld 3 года назад +10

    Umma.. അടിപൊളി 😄😄😄

  • @nejimon959
    @nejimon959 2 года назад

    kalyanam kayinjo
    nalla ummayum pengalum

  • @imad_x3
    @imad_x3 3 года назад +76

    പ്രാങ്ക് ന്ന് വെച്ചാൽ കളവ ല്ലേ : ഇത് തെറ്റാണ് ; പ്രോൽസാഹിപിക്കാൻ പാടില്ല : തെറ്റ് തെറ്റെന്നെ യാണ്

  • @shakirashakira1753
    @shakirashakira1753 3 года назад +1

    Umma comedy... Njaan kazhichtt baakki kazhichaal mathi avar ennu paranj kszhikkunna aa seen poli...
    Achappam kaanaathoraa varunnath enna dialog vit.. 😀😀

  • @vkvlogs3815
    @vkvlogs3815 3 года назад

    ഒരു വടി എടുത്തു കൊടുക്ക് ഉമ്മാ 😂🥰🥰🥰അവന്റെ കുറിബിന്. പാവം ഒന്നും അറിയാതെ 😂😂🥰

  • @sahalsalu408
    @sahalsalu408 3 года назад +6

    പാവം ഉമ്മ 🥰🥰🥰

  • @kunjikunji7848
    @kunjikunji7848 3 года назад +1

    Ummayum monum kalakky polichu thimmirthu

  • @thasniabu5852
    @thasniabu5852 3 года назад +18

    Supper ikka 😍
    Umma polichu 😍
    Ummante Dialogue polichu 😂😂😂
    ചിരിച്ചു ചിരിച്ചു ഒരു വിധായി 😂😂😂

    • @mrunaisyt9652
      @mrunaisyt9652 3 года назад +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @mscreation4442
    @mscreation4442 3 года назад +4

    ഉമ്മ പാവം
    ഇത്രയ്ക് വേണ്ടായിരുന്നു.
    നമ്മുടെ സ്വന്തം നാട്ടുകാരൻ ആണെല്ലോ

  • @kunjooskunju2573
    @kunjooskunju2573 2 года назад

    ഉമ്മാന്റെ ദേഷ്യം കാണാൻ നല്ല രസമുണ്ട് 😊

  • @jamaluti7068
    @jamaluti7068 3 года назад +2

    പാവം ഉമ്മ ഇന്ന് കലിപ്പിനാണല്ലോ... അധികം വട്ടാക്യ ഞാൻ ഒറ്റ ഇറങ്ങി പോക പോകും ട്ടാ 🤣🤣🤣

  • @shameeramlk2460
    @shameeramlk2460 3 года назад +3

    മാഷാ അള്ളാ പ്രാക് വീഡിയോ പൊളിച്ചു നൗഫൽ കാക്ക.ഉമ്മാന്റെ ദേഷ്യം കാണാൻ നല്ല രസാ

  • @rashidahunaisrashidahunais7073
    @rashidahunaisrashidahunais7073 3 года назад +3

    Palatharathil ulla prank kanditund pakshe ithpole oru prank yente ponnu 😅😅😂😂chirichu maduthu 😅😅😅🤣🤣umma polichu 💓💝

  • @sajithasaaji9389
    @sajithasaaji9389 3 года назад +20

    ഉമ്മച്ചിനെ പ്രാന്തക്കിയപ്പോൾ സമാധാനം ആയില്ലേ

  • @sameerasami399
    @sameerasami399 2 года назад

    ചക്കരയുടെ കല്യാണം കൈനതു പോലെ നൗഫൽ ഇക്ക എന്നാണ് കല്യാണം കഴിക്കുക 😂😂😂😂😂🤣❤❤❤❤❤❤❤🌹😜

  • @user-dw6kk6vw9b
    @user-dw6kk6vw9b 3 года назад +9

    ഉമ്മ ഫാൻ 💞

  • @mubdhiyamubashir8245
    @mubdhiyamubashir8245 2 года назад

    Kunjappu shornur nte album thinte link pls

  • @sadiqjubi107
    @sadiqjubi107 2 года назад

    ഉമ്മയുടെ സംസാരികുന്നത് കൊടുചിരിചു പോയി ☺️☺️🤪🤪

  • @jamshi9776
    @jamshi9776 3 года назад +3

    Nufalkka kollalooo adepoli allam nnayi sareyavatta olthe best🖒❤❤

  • @rishanajasik
    @rishanajasik 3 года назад +3

    ഉമ്മ കലിപ്പ് 😜😅❤️✌️

  • @jemshasaifujemshasaifu8766
    @jemshasaifujemshasaifu8766 2 года назад

    Padachoone nalla rasam ummi adipoly aan. Masha allah 🥰🥰🥰💞❣️❣️

  • @miluzworld4782
    @miluzworld4782 3 года назад +3

    Njana moolyaraaa kai pidichu therande😂😂😂

  • @saidalavisaid5654
    @saidalavisaid5654 3 года назад

    Kaakun entha kalyanam kayikkande umma

  • @sofiyaabid2915
    @sofiyaabid2915 3 года назад +24

    അല്ലാഹ് ചിരിച്ചു ചിരിച്ചു മടുത്തു ഉമ്മാ

  • @vkvlogs3815
    @vkvlogs3815 3 года назад +1

    ഉമ്മ അടിപൊളി..മാഷാ Allah😍😍😍. 🥰🥰

  • @shemiabid271
    @shemiabid271 3 года назад +12

    Umma 😘😘😘😘

  • @skrskr445
    @skrskr445 3 года назад +5

    ഉമ്മാക്ക് നല്ല സൗണ്ട് ഉണ്ട് ഇന്ന്

  • @kunjusvlog1986
    @kunjusvlog1986 3 года назад +41

    ഉമ്മ കിട്ടിയചാൻസ് കളയാതെ പപ്സ് കഴിക്കുന്നു 😀😀

  • @ibrahimmuhamedibrahim8014
    @ibrahimmuhamedibrahim8014 3 года назад +30

    ചക്കരക്ക് ഒരു prank kodkku ചെക്കൻ കാണാൻ varunnunn paraj

    • @ashiqdzn
      @ashiqdzn 3 года назад

      No മോശം ആണ്

  • @saifuneesack7537
    @saifuneesack7537 3 года назад +3

    എനിക്കന്നെ ദേഷ്യം വരുന്നു നൗഫൽ നെ ഉമ്മാനെടള്ള സംസാരം കേട്ടിട്ട്

    • @naninuvlog8990
      @naninuvlog8990 3 года назад +1

      ഉമ്മാനോട് ഇങ്ങനെ ചെയ്യരുത്

  • @musimuthu8604
    @musimuthu8604 3 года назад

    Nalla ammayimma. Ee noufalkkane kalliyanam kayippikkende ummaa

  • @saifudheenppsaifu7089
    @saifudheenppsaifu7089 3 года назад +1

    Ummante dayalog sooper

  • @fathimailyas8021
    @fathimailyas8021 3 года назад +5

    സൂപ്പർ 👍👍❤️

  • @malappuramworld311
    @malappuramworld311 3 года назад +11

    ഉമ്മ കുറച്ച് തിന്നട്ടെ 🤣🤣🤣

  • @sumayyaek1071
    @sumayyaek1071 3 года назад +6

    പൊളിച്ചു

  • @nishuniyas8874
    @nishuniyas8874 3 года назад +5

    Supar polichu

  • @maloonteadukkala7614
    @maloonteadukkala7614 3 года назад +12

    ഉമ്മ ചോദിച്ച ചോത്യം ഉഷാറായി
    അച്ചപ്പം കാണാത്തൊരു ആണോ വരുന്നത് 🤣🤣🤣🤣

  • @safasiyal
    @safasiyal 3 года назад +14

    ഉമ്മാക്ക് ഉണ്ടാവുകയില്ലേ മകൻ പെണ്ണുകാണാൻ പോവാൻ

  • @shamnahr2462
    @shamnahr2462 3 года назад +1

    Ummante deshym kaanan poli😂😂

  • @ajuajmal1562
    @ajuajmal1562 3 года назад +2

    അങ്ങനെ തന്നെ ഉമ്മ 🥰🥰🥰

  • @anwarshanu
    @anwarshanu 3 года назад +1

    🥰🥰🥰🥰👍

  • @sameerpoolakkal3247
    @sameerpoolakkal3247 3 года назад +3

    Ummaak kurach preshar kooduthalaanule

  • @latheeLatheef777
    @latheeLatheef777 3 года назад +8

    Yendhinn aa paavathe inganeyoke shelyapeduthunnadh😔

  • @mumthasshihab2220
    @mumthasshihab2220 3 года назад

    Umma pollliaaaaa

  • @fathimashuhar2755
    @fathimashuhar2755 3 года назад

    Super super

  • @zareenac9005
    @zareenac9005 2 года назад

    Churichu maduthu... Njan aadyam thinnatte. Ennitt avark kodukkaam😄😄😄😄😄😄😄

  • @nasmakareem9099
    @nasmakareem9099 3 года назад

    Umma.poliya to,,,,

  • @diyafathima1517
    @diyafathima1517 3 года назад +14

    ഉമ്മാക്ക് സങ്കടം ഇല്ലാതെ ഇരിക്കില്ല നിങ്ങളെ ഒരു പാട് കഷ്ട്ടം പെട്ടു വളർത്തിയത് അല്ലെ അപ്പൊ ഉമ്മറിയാതെ നിങ്ങളെ കാര്യങ്ങൾ നടക്കുബോൾ അത് അതിനു സഹിക്കാൻ പറ്റില്ല....

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 Год назад

    Noufalinte, mugachayam, ond, 👍

  • @minnuzz1856
    @minnuzz1856 3 года назад

    Umma poli

  • @shanuksd9569
    @shanuksd9569 3 года назад +3

    Naufal ikka poli✌️ pavam umma

  • @shamsheenaharisharis6372
    @shamsheenaharisharis6372 3 года назад +5

    സൂപ്പർ

  • @malabar-lk4hb
    @malabar-lk4hb 3 года назад +1

    റഹ്മത്താത്ത എൻ്റെ കുഞ്ഞേമയാണ്

  • @ayshaskitchen8428
    @ayshaskitchen8428 3 года назад +2

    സത്യത്തിൽ igane alle indaavuka pwolikum🤣🤣

  • @abidmuthu4154
    @abidmuthu4154 3 года назад +13

    ഇത്രക്ക് വേണമായിരുന്നോ നൗഫൽക്കാ പാവം ഉമ്മ

  • @ismiallu1425
    @ismiallu1425 2 года назад

    ഉമ്മത്ത് ദീർഘായുസ്സ് കൊടുക്കട്ടെ