AZHAKERUNNOLE | REMIX MAPPILA PATT | SAAM SHAMEER | COVER VERSION
HTML-код
- Опубликовано: 25 янв 2025
- SINGER - SAAM SHAMEER
BGM - RAJEEB AREEKODE
( • Azhakerunnole va Remix... )
DOP - PICCACHO PRODUCTION
REC & MIX , VIDEO - SAAM AUDIO LAB ( 9961219658 )
FOLLOW ME ON 👇
Instagram - / saamshameer
Facebook - / saamshameero. .
.
.
.
ചാനൽ SUBSCRIBE ചെയ്ത് Bell icon കൂടി enable ചെയ്യൂ.
Upload ചെയ്യുന്ന പുതിയ പാട്ടുകൾ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കുന്നതാണ്.
എൻ്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതലായി കേട്ട ഗാനം
ഞാൻ മറന്നിട്ടില്ല.
മുത്തേ പൊളിക് സൂപ്പർ മുത്തേ... തകർത്തു വോയിസ് വെരി നൈസ്.... ❤❤❤👍
നല്ല വോയിസ് 👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സൂപ്പർ വോയിസ് എനിക്ക് ഒരു മോൻ ഉണ്ട് അവൻ ഒരു പാട്ടുകാരനായി മാറാൻ എനിക്ക് നല്ല ആഗ്രഹം ഉണ്ട് നാദൻ തുണക്കട്ടെ
Sameer superb
ഇപ്പൊ എല്ലാവരും മാപ്പിളപ്പട്ടിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് ആ സമയത്ത് ഇതേപോലെ മനസ്സിന് സന്തോഷം നൽകുന്ന പാട്ട് കേൾക്കാൻ സാധിച്ചതിൽ വളരെ ഏറെ സന്തോഷം 😁
നിന്നെ പോലുള്ള ആൾകാർക്ക് മാപ്പിളപ്പാട്ട് ഉയർത്തി കൊണ്ടുവരാൻ സാതിക്കും അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ
കീപ് ഇത് അപ്പ് 💖
നല്ലവോയ്‌സ്. സൂപ്പർ അടിപൊളി 👌👌👌👌👌👌👍👍👍👍👍👍❤
ഒരുപാട് കേട്ടിട്ടുണ്ട് ❤❤
1976 ഇറങ്ങിയ ഈ മാപ്പിള പാട്ട് ഗൾഫ് ഇൻ്റെ കുതരങ്ങ് തുടങ്ങുന്ന കാലം ഇന്നും മധുരം ഉള്ള മാപ്പിള പാട്ട് തന്നെ സുപ്പർ❤❤❤
ജീവിതത്തിന്റെ പാതിയിൽ ഒരുപാട് മാപ്പിള പാട്ടുകൾ കേട്ടു കേട്ട സമയത്ത് മനസ്സിൽ കരുതി അതൊക്കെയായിരുന്നു നല്ല ഗാനങ്ങൾ എന്ന് പക്ഷേ അതിൽ നിന്നും എല്ലാം വിത്യസ്തമായ ഈ സഹോദരന്റെ മനോഹരമായ ഗാനം കേട്ടപ്പോൾ മനസ്സിലായി ഇതിനെ പകരം വെക്കാൻ മറ്റൊന്നിനും കഴിയില്ല എന്ന് 🥰🥰🥰🥰❤️😊😊👍👍👍👍 മനോഹരമായ ആലാപനം വിത്യസ്തമായ വരികൾ അതിലപ്പുറം മനോഹരമായ ശബ്ദം ദൈവം ഈ ശബ്ദം എന്നും നിലനിർത്തി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰❤️😊
1
Sheriyaa❤
സൂപ്പർ സൗണ്ട്
😊@@ikkukumbla9553
Sooper
ഷമീർക്ക ഇനിയും പാട്ട് പാടണം ..ഒന്നും പറയാൻ ഇല്ല അടിപൊളി ❤❤❤❤
ഞാൻ എല്ലാ പാട്ടും download ആക്കി ❤️❤️💋
സൂപ്പർ 👌👌👌👌♥️
നല്ല ഒതുക്കമുള്ള സുന്ദര ശബ്ദം. സർവ ശക്തൻ അനുഗ്രഹിക്കട്ടെ
പ്രിയ സാം ഷെമീർ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ മനസിന്റെ അകതാരിലെ മൊഞ്ചത്തി വന്ന് നെഞ്ചകത്ത് രോമാഞ്ചം വിടർത്തുന്ന അപാരസുന്ദര വശ്യമനോഹര ഗാനാലാപനം❤
നിന്റെ സോങ് എത്ര കേട്ടാലും മതിയാവില്ല 🥰.. എനിക്ക് ഇഷ്ടമുള്ള സോങ്.. സൗണ്ട് 👍....
oru karym prayatteee.. ith ithra adi poliyayai arum padiyath njn keettittillaa.... voice superb.. iniyum nalla mappila bakthi gananga expect cheyyunnu
badarul huda yaseen... athonn paadi tharooo
👏👏👏 എത്ര പ്രവസിയം കേട്ടിട്ടും മതിയകുനില്ല മാഷാ അല്ലാഹ്
Jf
നൈസ് വോയിസ് 😘😘
അഴകേറുന്നോളെ വാ കാഞ്ചന മാല്യം ചൂടിക്കാൻ
സുന്ദര രൂപനാം
മഹ്മൂദിന്നിവിടെ നിൽപ്പുണ്ടേ
നീലക്കടലിന്റെ അലയടി നാദം ഉയരുമ്പോൾ
നീലക്കിളിയുടെ കള കള നാദം കേൾക്കുമ്പോൾ
നീലാകാശത്തിന്റെ തെളിമയിൽ
ചന്ദ്രൻ വിലസുമ്പോൾ
മഹമൂദ് സന്തോഷത്തോടെ നോക്കി നിന്നീടുമ്പോൾ
മൊഞ്ചേറും നാരികൾ മന്ദഹാസങ്ങൾ ചൊരിയുമ്പോൾ
ആയിഷാന്റെ ഹൃദയ പൊയ്കയിൽ കമലം വിരിയുമ്പോൾ
പറയാൻ വാക്കുകൾ ഇല്ല,,, അത്രയിക്കു മനോഹരമായിട്ട് ഉണ്ട് ഓരോ പാട്ടും
നിങ്ങളുടെ സുന്ദരമായ ചിരി പോലെ ആണ് പാട്ടുകളൊക്കെ സൂപ്പർ
ഷമീർ എന്താ പറയുക മനോഹരം അടിച്ചു പൊളിച്ചു ഞാൻ എടയ്ക്ക് എടയ്ക് കേൾക്കും എന്ത് രാസാ എല്ലാ പാട്ടുകളം ഇഷ്ടം👍🏻❤️.🙏🏻
ഈ പാട്ട് ഇത്രയും മനോഹരമായി വേറെ ആരും പാടിയതായി കേട്ടിട്ടില്ല !!! സൂപർ ..കീപ് ഗോയിങ്ങ് !!!
😊l😮é
Safwana vengara നന്നായി പാടി
@@samasktr288അതെ.. സൂപ്പറാ..
Super
Peermuhamadinne follow cheyan aarkum kazhilla music also
നല്ലൊരു പാട്ടുകാരൻ 😍😍
ഉയരങ്ങളിൽ എത്തിക്കട്ടെ കാരുണ്യവാനായ അള്ള❤❤❤❤
ഒരു രക്ഷയും ഇല്ല അടിപൊളി മുത്തേ👌👌👌👌❤️❤️❤️👏👏👏👍
എത്ര കേട്ടാലും മോന്റെ പാട്ടുകൾ ഞാൻ വീണ്ടും വീണ്ടും കേൾക്കും അത്രക്ക് മധുരമായ വോയിസ് മാഷാഅല്ലാഹ്
P
മോനെ എനി വളരെ ഏറെഇഷ്ട്ടപെട്ടു
എൻ്റെ ഇഷ്ട ഗാനം🎉🎉
Super മൊഞ്ച് ആയിക്കിന് 😍😍😍😍😍😍
അഴകേറുന്നോളെ വാ കാഞ്ചന മാല്യം ചൂടിക്കാൻ
സുന്ദര രൂപം
മഹ്മൂദിന്നിവിടെ നിൽപ്പുണ്ടേ
നീലക്കടലിൻ്റെ അലയടി നാദം ഉയരുമ്പോൾ
നീലക്കിളിയുടെ കള കള നാദം കേൾക്കുമ്പോൾ
നീലാകാശത്തിൻ്റെ തെളിമയിൽ
ചന്ദ്രൻ വിലസുമ്പോൾ
മഹമൂദ് സന്തോഷത്തോടെ നോക്കി നിന്നീടുമ്പോൾ
മൊഞ്ചേറും നാറികൾ മന്ദഹാസങ്ങൾ ചൊരിയുമ്പോൾ
ഐഷാൻ്റെ ഹൃദയ പൊയ്കയിൽ കമലം വിരിയുമ്പോൾ
മഹമൂദേ പോകൂ നീ ചുംബന ഹർഷം നൽകൂ നീ
കല്യാണ രാവിൻ്റെ ആനന്ദാരവം കേൾക്കാനായ്
കല്യാണ മോതിരം കൈ മാറുന്നത് കാണാനായ്
വന്നവരെല്ലാരും ആശീർവാദങ്ങൾ നൽകുന്നേ
മണവാളൻ മഹ്മൂദിന്ന് എന്തൊരാനന്ദം
പുതുനാരി ഐഷാക്ക് എന്തൊരാഹ്ലാദം
പുതിയൊരു ജീവിത ഗാനം തുടങ്ങാൻ
പുതിയൊരു ജീവിത രാഗം ചരിക്കാൻ
പുതിയൊരു ജീവിത കഥകൾ രചിക്കാൻ
ദാമ്പത്യ പൂങ്കാവിതിലായ്
വന്നു നിൽക്കുന്നേ
ദമ്പതികളെ സർവ്വ സുഖങ്ങളും നേരുന്നു ഞങ്ങൾ
സുന്ദരനാം പുതു മാരൻ്റെ നോട്ടം
സുന്ദരി പുതു പെണ്ണിൻ്റെയും നേട്ടം
പൊട്ടിച്ചിരിയുടെ നാദം കേൾക്കുന്നു
ആരോഗ്യം ജീവിതത്തിൽ നേരുന്നേ ഞങ്ങൾ
ഭാസുരമാം ഭാവി ഞങ്ങൾ നേർന്നിടുന്നല്ലോ
ആരോഗ്യം ജീവിതത്തിൽ നേരുന്നേ ഞങ്ങൾ
ഭാസുരമാം ഭാവി ഞങ്ങൾ നേർന്നിടുന്നല്ലോ
എന്റെ എക്കാലത്തെയും ഇഷ്ടഗാനങ്ങൾ സരിഗമ രാഗം, അഴകേറുന്നോളേ വാ.... രണ്ടും മന ഹോരമായിപാടി....🌹🌹🌹
👌voice ❤monjan
Mazha chaarumidavayiyil. Aa song paaduvoo😊
മോനെ എത്ര manoharamayitta padiyathe അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
Ninte song ethra kettalum mathiyavilla athrakkum supper voice
Woow monjable aaykn ☺️😍☺️🤙🤙
സൂപ്പർ അടിപൊളി❤❤❤❤️❤️❤️❤️❤
❤❤❤❤ pwoli super voice
ഇഷ്‌ടപ്പെട്ടു 👌
എന്തെ രു മനോഹരമായ ഗാനം ഞാൻ എന്നും കേൾക്കാറുണ്
Adhyamayan vedios kandedh..ellam onnin onm mecham😍😍😍😍pwolii
Ethra vattam kettennu enik thanne ariyillaaa ma shah allaah❤️❤️ shamsiya😍
Super 👍🏻👍🏻👏👏👏
ശ്യാം വളരെ മനോഹരമായി പാടി❤❤❤❤❤❤
സൂപ്പർ നല്ല സൗഡ് . നല്ല അവതരണം❤❤❤❤
ഈ പാട്ടൊക്കെ നിലനിൽക്കുന്നത് ,നിന്നിലൂടെയൊക്കെ ❤ സന്തോഷം
Adipoly. Eniyum undakanm eggane song.maranu Poya old song ellam kondu varanan
Masha Allah .. very good voice 👌👌your all songs are very good 👏
സൂപ്പർ ബ്രോ എന്താ ഒരു ഫീൽ
അടിപൊളി എന്റെ fvrt song
സൂപ്പർ സൗണ്ട് 💚
മനോഹരം ആണ് അഭിനന്ദനങ്ങൾ നേരുന്നു 🙏🏻💐💐👌👍👍💐🙏🏻
മാഷാ അല്ലാഹ്.
Polichu bro🌹🌹🌹🌹🌹🌹
ഒന്നും പറയാനില്ല പൊളിച്ചു ❤
മാഷാഅല്ലാഹ്,,,,,,,,,,,,,,,,, കേൾക്കാൻതന്നെ എന്ത് സുഖം,,,,,,,,Aiwa 👍🏻♥️
Adipoli chang 😘
Super👍🏼🥰
Kollam.super
Welldonshameer!! May God bless you💜💙💚💛
Super ❤❤❤
ഉഷാറായിക്ക്‌ണ് മുത്തേ ❤🎤🎤🎧🎧👌👌👌🥰😍😘
❤ സൂപ്പർ
Adipoli bro 🤗👍👍
Sound super 👍👍..
Headset use cheyth kettitt oru rakshayum illatha feel kitty allah uyarangalil ethan thoufeek nalkatte 🤗❤️
super 👌
പാട്ടിന്റെ തുടക്കം 🔥
Masha allah super 👍👍👍
Sharaf TVM വളരെ നന്നായി 🌹👌
അടിപൊളിയായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു
Super eda
voice same like peer mohammed
Good all the best ❤❤❤❤
വേയിസ്🎉
Polichu👍👏😍
Nice song... Good voice.. All the best my dear brother
സത്യം വിളിച്ചോദുന്ന വരികൾ.. ഇമ്പമുള്ള ശബ്ദത്തിൽ പാടി നന്നാക്കാൻ നാഥന്റെ അനുഗ്രഹം നിങ്ങൾക് കിട്ടിയിട്ടുണ്ട്... ഇനിയും പ്രതീക്ഷിക്കുന്നു..❤❤
Zaaara
Adi Poli voice mone
Cute voice ❤
Manasil mayatha song super voiceum
Superb 🥰
Supper,മനോഹരം
ബ്രോ സൂപ്പർ
നന്നായി പാടി. Nice.
excellent 👏👏👏song maasha allah
super mone
Soopparaayittund
Bro 👍👍👍
Mashaallah👍👍
Masha allah ❤️
അടിപൊളി 😍😍😍
നല്ല വോയിസ് 💐💐
Polichu💥💥
Super voice super song ithrayum nalla baghiyil arum padiyittilla..shameer. Big salyut🥰👍🏻polichu.. Masha allah
Super sound very very nice
സൂപ്പർ
Hai
Adipoliyayitto ❤️