എന്റെ ചെറുപ്പത്തിൽ ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ പരിഹസിച്ചു തള്ളി കളഞ്ഞിരുന്നു,,, 🙏🏼പക്ഷെ ഇപ്പോൾ 24 വർഷമായി പ്രവാസി... എല്ലാം അനുഭവിച്ചു.... ഇപ്പോഴാ ഈ പാട്ടിന്റെ ഉള്ളുലക്കുന്ന അർത്ഥം മനസിലാവുന്നത്... ഗായകന് അല്ലാഹു ഖൈയർ ചെയ്യട്ടെ... എല്ലാവർക്കും അല്ലാഹുവിൻറെ കാവൽ ഉണ്ടാവട്ടെ 🤲🏼🤲🏼🤲🏼💐
Bro gd feel ❤ 24 അകാലത്തിൽ പൊലിഞ്ഞുപോയ എന്റെ പിറിയ ഖൽബെ. ഞാൻ വീണ്ടും വീണ്ടും സന്തോഷത്തിലും സങ്കടത്തിലും നിന്നെ തിരയുന്നു. ❤ഒരിക്കലും വരില്ല എന്നറിയാം 😭but ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല മുത്തേ.. 🙏mis u to....❤ ഇതുവരെ വാപ്പാനെ കാണാത്ത കുഞ്ഞു മോൾ ഓർമയിൽ ഇന്നും ജീവിക്കുന്നു. 👌ആയി പടിട്ടോ.അള്ളാഹു എല്ലാവർക്കും സമാദാനം കൊടുക്കട്ടെ 🤲
ഞാൻ പ്രവാസിയാണ് ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എന്റെജീവിതമാണ് തോന്നുന്നത് 3,4വർഷം കഴിഞ്ഞാണ് ആദിയം ഞാൻ ഗൾഫിൽ നിന്നും നാട്ടിലേക്ക് വരാറുള്ളത് അതുകൊണ്ട് ഇത് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലാണ് ❤️❤️❤️
ഷമീറിന്റെ ഈ സോങ് ആണ് ആദ്യ മായി കേട്ടത് പിന്നെ എല്ലാ സോങ്ങും. തിരഞ്ഞു പിടിച്ചു കേൾക്കാറുണ്ട് എല്ലാം ഒന്നിന് ഒന്നും മെച്ചം.... ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ .. ഈ പാട്ട് എല്ലാ ദിവസവും കേൾക്കും എത്ര തവണ എന്ന് പറയാൻ പറ്റില്ല എത്ര കേട്ടാലും മതിവരില്ല..... 🌹🌹🌹🌹🌹
മാഷാ allah.... സൂപ്പർ ആയി പാടിയിട്ടുണ്ട്.. ഈ പാട്ട് എന്റെ ഉപ്പാന്റെ ഫേവറേറ്റ് സോങ് ആയിരുന്നു ഉപ്പ എപ്പോളും പാടുമായിരുന്നു അങ്ങനെയാണ് എനിക്ക് ഈ പാട്ട് അറിയാവുന്നത്.. എന്റെ ഉപ്പ ഇപ്പോൾ കബറിലാണ് ഈ പാട്ട് ഇപ്പോൾ കേൾക്കുമ്പോൾ ഉള്ളിൽ ഒരു വിങ്ങലാണ് 🥹😥
മർഹൂം മൂസ യാരിഞ്ചോളിയുടെ ഒരു ഇറ്റായി പോയ കത്തു പാട്ട് സൂപ്പർ അയി പാടി വരികൾ തെറ്റിക്കാതെ പാടി , നന്നായി പാടി മൂസ ക്കാ ക്കു അല്ലഹു പൊറുത്ത് കൊടുക്കെട്ട സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഏറ്റം പിരിശത്താലേ ആറ്റൽ ബീടരറിവാൻ നിന്റെ എഴുത്തു കിട്ടി എന്റെ കരള് പൊട്ടീ.... (ഏറ്റം പിരിശത്താലേ) അന്ന് പറഞ്ഞെതെല്ലാം ഇന്ന് മറന്നോ പൊന്നെ... മോള് വളരുമെന്ന് മേലാൽ വഴിയേന്തേന്ന്...എന്നെ പറ ഞ്ഞലട്ടീ...നിന്റെ ദുഃഖം നിര ത്തീ...ഖൽബ് അറിഞ്ഞും കൊണ്ട് നിന്നെ പിരിഞ്ഞു പണ്ട്...ഭാവി പടുതുയർത്താ ൻ ഭാരം ചുന്നീടുന്നൂ.... എന്തെ നിനക്കിന്നിപ്പോൾ പെണ്ണ് മലക്കല്ലേന്നോ.... പൂതി പെരുത്തു പോയോ... പണമോടാശയും തീർന്നോ.... ഒന്ന് പൊരുതി തന്നേ....മനസ്സ് കലങ്ങീടുന്നേ....ഞാനും നീയും പൂമോളും നീറി പുകഞ്ഞൊരല്ലേ... ഭാരം വിശപ്പ് കൊണ്ട് തേങ്ങി കഴി ഞ്ഞോരല്ലേ.... പട്ട് തലേയേണ നീ കെട്ടി പുണർന്ന് കൊ ണ്ട്....പെട്ടെന്നടുക്കാൻ വേണ്ടീ കത്തിൽ കുറിച്ചി ട്ടുണ്ട്....മുത്തേ സബൂറാ ക്ക് നീ... എത്താൻ വിധി ക്കുമള്ളാ...എല്ലാ ഹാജതും ഇശ്കും നിന്നോടല്ലാതെ ഇല്ലാ....അള്ളാ വിലക്കും കനി എന്നോടടുപ്പിക്കില്ലാ... ഏറ്റം പിരിശത്താലേ ആറ്റൽ ബീടരറിവാൻ നിന്റെ എഴുത്തു കിട്ടീ എന്റെ ഖൽബ് പൊട്ടീ... (ഏറ്റം പിരിശത്താലേ)
എന്റെ ചെറുപ്പത്തിൽ ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ പരിഹസിച്ചു തള്ളി കളഞ്ഞിരുന്നു,,, 🙏🏼പക്ഷെ ഇപ്പോൾ 24 വർഷമായി പ്രവാസി... എല്ലാം അനുഭവിച്ചു.... ഇപ്പോഴാ ഈ പാട്ടിന്റെ ഉള്ളുലക്കുന്ന അർത്ഥം മനസിലാവുന്നത്... ഗായകന് അല്ലാഹു ഖൈയർ ചെയ്യട്ടെ... എല്ലാവർക്കും അല്ലാഹുവിൻറെ കാവൽ ഉണ്ടാവട്ടെ 🤲🏼🤲🏼🤲🏼💐
Aameen
Crt njanum pravasi wife😢
@@rishurasheed7835 good
@@NazeemAbdulKhadar aameen
ആമീൻ
മോനെ എനിക്ക് പഴയ മാപിള പാട്ടുകൾ എനിക്ക് വളരേ ഇഷ്ടമാണ് മോൻ ഈ പാട്ട് പടിയത് നല്ല ഫീലോട് കൂടി പാടി❤❤
ഒരു പാട്ട് തിരഞ്ഞു പോകുന്നതിനിടയിൽ ആണ് ഈ ഗായകനെ കണ്ടത്.... ഒരു പാട്ട് കേട്ടപ്പോൾ തന്നെ ഇഷ്ട്ടായി...
കൂടെ ഉണ്ട് ട്ടൊ...
Bro gd feel ❤ 24 അകാലത്തിൽ പൊലിഞ്ഞുപോയ എന്റെ പിറിയ ഖൽബെ. ഞാൻ വീണ്ടും വീണ്ടും സന്തോഷത്തിലും സങ്കടത്തിലും നിന്നെ തിരയുന്നു. ❤ഒരിക്കലും വരില്ല എന്നറിയാം 😭but ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല മുത്തേ.. 🙏mis u to....❤ ഇതുവരെ വാപ്പാനെ കാണാത്ത കുഞ്ഞു മോൾ ഓർമയിൽ ഇന്നും ജീവിക്കുന്നു. 👌ആയി പടിട്ടോ.അള്ളാഹു എല്ലാവർക്കും സമാദാനം കൊടുക്കട്ടെ 🤲
ഇതു വരെ പാടിയ പാട്ടുകളിൽ കേട്ട് ഏറ്റം ഇഷ്ടപെട്ട ശബ്ദം...... എല്ലാ പാട്ടും സൂപ്പാറാണ്... പ്രത്യേകിച്ച് പ്രവാസിയായി കേൾക്കുമ്പോൾ നല്ല ഫീൽ ആകുന്നു 👍👍👍👍👍👍
Masha Allah 👍👍 ethra ketalum madivarunilla
❤❤ മാഷാ അല്ലാഹ് കണ്ണൂര് ശെരീഫ് പാടിയ അതേ പോലെ തന്നെ Alhamdulillah
ഞാൻ പ്രവാസിയാണ് ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എന്റെജീവിതമാണ് തോന്നുന്നത് 3,4വർഷം കഴിഞ്ഞാണ് ആദിയം ഞാൻ ഗൾഫിൽ നിന്നും നാട്ടിലേക്ക് വരാറുള്ളത് അതുകൊണ്ട് ഇത് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലാണ് ❤️❤️❤️
💘💘💘💘poli
ഒന്നും പറയാനില്ല : അതി മനോഹരം ... താളം, ലയം, ഫീൽ ... ഒന്നിനൊന്ന് മെച്ചം.... സൂപ്പർ...
ഏത് പാട്ടും വളരെ അനായാസം വഴങ്ങുന്ന ഒരു നല്ല ഗായകൻ... കരോക്കെയിലെങ്കിലും ഇതൊന്നു പാടിനോക്കണം.. ഒരാഗ്രഹമാണ്
കണ്ണൂർ ഷെരീഫിന് ശേഷം മറ്റൊരു നല്ല ഗായകൻ
എത്ര കേട്ടാലും മതി വരുന്നില്ല അത്രയ്ക്ക് ഫീൽ ചെയുന്ന പാട്ട് 👌👌👌😍😍😍😍😍😍
Masha allah 👍🏻 sooper
ഈ പാട്ട് ഒത്തിരി പ്രാവശ്യം കണ്ടു വളരെ കൂളായി ഒരു ടെൻഷനും ഇല്ലാതെ മനോഹരമായ ശബ്ദത്തിൽ പാടി... 🌹🌹🌹🌹
വിശാഖ് മോൻ വളരെ മനോഹരമായി പാടിയിട്ടുണ്ട്
നല്ല പാട്ട് ❤️
കേൾക്കുന്നുവരുടെ മനസ് കീഴടുക്കും
സൂപ്പർ വോയിസ് 👌👌
😊
നാസർക്കാൻ്റെ റിങ്ടോൺ കേട്ട് വന്നവർ ഇവിടെ ലൈക് ചെയ്യുക 😁😁🤣
അത് ആരാ
Yes
Nan
Me too
ഞാൻ
സൂപ്പർ കണ്ണ് നിറഞ്ഞു കാരണം എന്റെ പൊന്ന് ഇക്കയെ ഓർത്തു 😢
കരയിച്ചു കളഞ്ഞല്ലോ...😢
ما شاء الله
മനസ്സിൽ മായാതെ കിടക്കും ഇതു പോലുള്ള പാട്ടുകൾ
ഒരു രക്ഷയുമില്ല
അടിപൊളി
🎉🎉🎉🎉
ഒരുപാട് പ്രാവശ്യം കേൾക്കുന്നു വീണ്ടും ഇതുപോലുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു
0:56
നല്ല പാട്ട് നല്ല പോലെ രണ്ട് പേരും പാടി സൂപ്പർ ഇനിയും ഇതുപോലെ നല്ല നല്ല ഗാനങ്ങൾ പ്രതിക്ഷിക്കുന്നു
4 വരി കേട്ടപ്പോ തന്നെ സബ്സ് ക്രൈബ് ചെയ്തു പോയി😊
അതി മനോഹരം
പ്രവാസമേ നീ കൊണ്ട് പോയത് എന്റെ ജീവനും ജീവിതവുമാണ് ❤❤
sad ആക്കല്ലേ 😢
😢
അത് കൊണ്ട് നിന്റെ കുടുംബം രക്ഷപ്പെട്ടു.... എന്ത് കോപ്പാണ്. നാട്ടിലുള്ളത് ❤❤❤❤.
Enthina kashttapett pokunnath veettill irunnal mathiyallo
😢😢😢
നല്ല ആലാപനം നല്ല വരികൾ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
😊😊😅😊😅😅0p 0
ഹാവൂ... നസീർക ഒരു രക്ഷ ഇല്ല. ടിക്ക് ടോക്കിൽ ഞാൻ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.. അടിപൊളി
കിടു സൗണ്ട് മുത്തേ❤️
Loveyou
ഒരു പാട് വെട്ടം കേട്ടു
റിയലി 😘😘😘😘
Eth songum Athinte expressionod koode padunnathan sameernte highlight❤I like your voice
പഴയ ഗൾഫുകാരുടെ ജീവിതാവിഷ്കാരമാണ് ഈ ഗാനം. മൂന്നും നാലും കൊല്ലം കഴിഞ്ഞ് നാട്ടിൽ പോയിരുന്ന കാലം.
പാട്ടിൻ്റെ താളലയത്തിൽ ആസ്വാധകരെ നയിക്കുന്ന ഗായകൻ🥰🎸🎸
കേൾക്കാൻ നല്ല സുഖമുണ്ട് നല്ലസോങ്ങും അതിനൊത്ത വോയിസും super
അടിപൊളി ശബ്ദം മുത്തേ ഒരുപാട് ഇഷ്ടമായി 👍👍
ഷമീറിന്റെ ഈ സോങ് ആണ് ആദ്യ മായി കേട്ടത് പിന്നെ എല്ലാ സോങ്ങും. തിരഞ്ഞു പിടിച്ചു കേൾക്കാറുണ്ട് എല്ലാം ഒന്നിന് ഒന്നും മെച്ചം.... ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ .. ഈ പാട്ട് എല്ലാ ദിവസവും കേൾക്കും എത്ര തവണ എന്ന് പറയാൻ പറ്റില്ല എത്ര കേട്ടാലും മതിവരില്ല..... 🌹🌹🌹🌹🌹
എവിടെയാണ് ഈ ഷമീർ ഭായ് ..
ഒന്ന് അറിയിക്കുമോ ...
പൊളിച്ചടക്കി.ഇത്ക്കുംമേൽ.എനിഇത്.ഇല്ലാ.ഇതേഹത്തിൻറ.മാതാപിതാക്കൾ.ചെയ്ത.എല്ലാപവങ്ങളുംനാതൻ.പൊറുക്കുമാറാകട്ടേ..🎉.
ആമീൻ
മാഷാ allah.... സൂപ്പർ ആയി പാടിയിട്ടുണ്ട്.. ഈ പാട്ട് എന്റെ ഉപ്പാന്റെ ഫേവറേറ്റ് സോങ് ആയിരുന്നു ഉപ്പ എപ്പോളും പാടുമായിരുന്നു അങ്ങനെയാണ് എനിക്ക് ഈ പാട്ട് അറിയാവുന്നത്.. എന്റെ ഉപ്പ ഇപ്പോൾ കബറിലാണ് ഈ പാട്ട് ഇപ്പോൾ കേൾക്കുമ്പോൾ ഉള്ളിൽ ഒരു വിങ്ങലാണ് 🥹😥
അമ്പോ എന്ത് ഫീലാണ് മുത്തേ 😍🥰
ഒരു കാലത്ത് ഗൾഫിൽ ന്ന് ടാപ്രിക്കഡിൽ ഇത് കേൾക്കുമ്പോൾ... 🙏🏻
നല്ല ഇമ്പമുള്ള പാട്ട്. ഒരു പാട് ഇഷ്ടമായി. അള്ളാഹു താ ഫിക്ക് ചെയ്യുമാറാകട്ടെ.ആമീൻ❤❤
എന്റെ ഹബീബിന്റെ കൊട്ടാരത്തെ കുറിച്ച് വർണിക്കാൻ വാക്കുകൾ മതിയാവില്ല...❤❤❤❤❤കേട്ടിട്ടുംകേട്ടിട്ടും കൊതി തീരുന്നില്ല
നല്ല ശബ്ദം വളരെ നന്നായിട്ടുണ്ട്.
ചെമ്പൻ നാസർക്കാൻറെ റിങ്ടോൺ കേട്ടിട്ട് വന്നവർ 4:48
ഞാൻ ഉണ്ടേ 😂
Yes
😂
Yes
അത് ആര
പാട്ടിലെ വരികൾ.. ഒരു രക്ഷയും ഇല്ല 👍🏻
❤
എത്ര പ്രാവശ്യം കേട്ടോ, അത്രയും പ്രാവശ്യം കരഞ്ഞു പോയി. Gafoor പാടുന്ന ആ feel വേറെ എവിടെയും കിട്ടുകയില്ല..❤
എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി പാട്ടും പട്ടിന്റെ ഇണവും ഇനി ഒരുപാട് പാട്ട് പാടൻ അള്ള തൗഫീഖ് നൽകട്ടെ ആമീൻ
ആമീൻ
Aameen
Ameen
😮Killin
😢😢
നല്ല ആലാപനം സൂപ്പർ വോയിസ് 🌹🥰
മർഹൂം മൂസ യാരിഞ്ചോളിയുടെ ഒരു ഇറ്റായി പോയ കത്തു പാട്ട്
സൂപ്പർ അയി പാടി
വരികൾ തെറ്റിക്കാതെ പാടി , നന്നായി പാടി
മൂസ ക്കാ ക്കു അല്ലഹു പൊറുത്ത് കൊടുക്കെട്ട സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
നല്ല ഫീൽ നല്ല ശബ്ദം സൂപ്പർ 👍👍
എന്ത് രസമായിട്ടാണ് പാടിയത് .. അടിപൊളി👌👌
ആറ്റൽ വീടരാരീവാൻ അത് കഴിഞ്ഞവാടുള്ള ആ സംഗതി വല്ലാതെ ഇഷ്ടപ്പെട്ടു
സൂപ്പർ വോയിസ്. കിടു ഫീൽ ❤❤❤❤❤god bless you ❤️❤️
Adipoli shabdham orupad pravashyam kettu ❤👍👍🤝
എരഞ്ഞുള്ളി മൂസക്ക പാടിയ അതെ പാട്ടു പോലെ തോനുന്നു.. 🌹🌹🌹 സന്തോഷം..
എന്തൊരു ഫീൽ സൂപ്പർ
സൂപ്പർ,...
നന്നായി പാടി. അഭിനന്ദനങ്ങൾ ❤🌹👍
Ethre thavana kettu ennareela... Mind relax aakum.... Super lines and your voice🔥
Sooooper........aayittoo 👍👍
എനിക്ക് ഒരു പാട് ഇഷ്ടമുള്ള പാട്ടാണ് അത് നന്നായി പാടിപൊളിച്ചു സൂപ്പർ
സൂപ്പർ നല്ല പാട്ട് നല്ല സ്വരം👍👍
സൂപ്പർ സാം 👍
Nte saleemikkantee favv snggg!!🌚❤️🩹😣🫴🫀👍💦💜🪐🐻❄️🍯🫶😭💨
Shameer..... 👌❤️God blessU
ഒന്നും പറയ്യാനില്ല 👍അടിപൊളി 👍സൂപ്പർ 👍👌👌👌👌👌😄🥰🥰
Orupad ishttayi👌👌
Mashaa allah .....Amazing and loving voice❤
Mashaallah…kannukittathikatte…..super ❤
Pravasathil driving Head set vech kelkkanam entha feel❤
bro ente ummakku e pattu ishtamanu😍
Mashaallah👌😍😍 പിന്നെ music islamil ഹറാമാണ് 👍👍👍 എന്നാലും ഈ പാട്ട് ishta snog
ഒരുപാട് ചിന്തിക്കാൻ ഉള്ള സോങ് 👍🏻
Maasha Allaah 🥰🥰Voice 👍🏻👍🏻👍🏻
പൊളിയന്നെ ❤👍
സൂപ്പർ ഒരുപാട് ഇഷ്ട്ടപെട്ടു വോയിസ് 👍
2024l kellkkunnu reel kand thappi vannatha😂❤❤❤
😄ഞാനും
ഞാനും
❤
പറയാൻ വാക്കുകളില്ല ❤️
Masha allah supper song enikishapettu ❤️❤️❤️❤️❤️👍👍👍👍
Adipoli 😍👌
My favorite song aan ith
ഏറ്റം പിരിശത്താലേ
ആറ്റൽ ബീടരറിവാൻ
നിന്റെ എഴുത്തു കിട്ടി
എന്റെ കരള് പൊട്ടീ....
(ഏറ്റം പിരിശത്താലേ)
അന്ന് പറഞ്ഞെതെല്ലാം
ഇന്ന് മറന്നോ പൊന്നെ...
മോള് വളരുമെന്ന് മേലാൽ
വഴിയേന്തേന്ന്...എന്നെ പറ
ഞ്ഞലട്ടീ...നിന്റെ ദുഃഖം നിര
ത്തീ...ഖൽബ് അറിഞ്ഞും
കൊണ്ട് നിന്നെ പിരിഞ്ഞു
പണ്ട്...ഭാവി പടുതുയർത്താ
ൻ ഭാരം ചുന്നീടുന്നൂ....
എന്തെ നിനക്കിന്നിപ്പോൾ
പെണ്ണ് മലക്കല്ലേന്നോ....
പൂതി പെരുത്തു പോയോ...
പണമോടാശയും തീർന്നോ....
ഒന്ന് പൊരുതി തന്നേ....മനസ്സ്
കലങ്ങീടുന്നേ....ഞാനും നീയും
പൂമോളും നീറി പുകഞ്ഞൊരല്ലേ...
ഭാരം വിശപ്പ് കൊണ്ട് തേങ്ങി കഴി
ഞ്ഞോരല്ലേ....
പട്ട് തലേയേണ നീ
കെട്ടി പുണർന്ന് കൊ
ണ്ട്....പെട്ടെന്നടുക്കാൻ
വേണ്ടീ കത്തിൽ കുറിച്ചി
ട്ടുണ്ട്....മുത്തേ സബൂറാ
ക്ക് നീ... എത്താൻ വിധി
ക്കുമള്ളാ...എല്ലാ ഹാജതും
ഇശ്കും നിന്നോടല്ലാതെ
ഇല്ലാ....അള്ളാ വിലക്കും
കനി എന്നോടടുപ്പിക്കില്ലാ...
ഏറ്റം പിരിശത്താലേ
ആറ്റൽ ബീടരറിവാൻ
നിന്റെ എഴുത്തു കിട്ടീ
എന്റെ ഖൽബ് പൊട്ടീ...
(ഏറ്റം പിരിശത്താലേ)
❤❤❤❤❤❤❤❤👍👍👍👍🤝🤝🤝🤝
Masha allah.onnum parayan illa . athrakkum nalla reethiyyil paadi
നന്നായി പാടി 👌👌👌❤️❤️❤️🎉🎉🎉
ഈ സോങ് ഞാൻ കരോക്കെ വെച്ച് പാടി. ഒരു പാട് ഇഷ്ടം ആണ്
എന്തൊരു ഫീൽ. സൂപ്പർ
സൂപ്പർ സോങ് 👌🏻👌🏻👌🏻👌🏻💚💚💚💚എത്ര കേട്ടാലും മതി വരുന്നില്ല ഞാൻ പ്രവാസി ആയത് കൊണ്ടാണോ
സൂപ്പർ ഫീലിങ് weldon
Endey ikkandey fvrt song😢😢😢❤missyu ikkkaa❤
അടിപൊളി സോങ് 👌👌👌👌💕
ഒരു പാടു ഇഷ്ടപ്പെട്ടു സൂപ്പർ ❤
Eppozhum night ee paat keeturangum
Jorayittund bro...feel very good
ഞാൻ ഒരുപാട് പ്രാവശ്യം കേട്ടു 👍🏻
സൂപ്പർ പാട്ട് നല്ലോണം പാടി ഞാൻ ഇദ്ദേഹത്തോടൊപ്പം പലവട്ടം പാടി കരോക്കെയും പാടി നോക്കുന്നുണ്ട് കുറച്ചു കുറച്ച് ശരിയായി വരുന്നുണ്ട്
സൂപ്പർ സോങ് 👌🏻👌🏻❤
നെ സ് പൊളി 👌👌👌
❤❤❤👍👍👍❤❤❤
Masha Allah നന്നായി പാടി
നല്ല പാട്ട് നല്ല വോയിസും ഉഷാർ
മെഹബൂബറിഞ്ഞിടുവാൻ മനസ്സിൻ മുറാദുകളാൽ എന്നുള്ള പാട്ട് ഉണ്ടോ
എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ❤❤❤❤❤❤
Super
എനിക്ക് എന്റെ കഥ ആയിട്ടാണ് ഫീൽ ചെയ്തത് 👍👍👍
Ad pne angneyaaado ☺️
Oro pravasiyudey kadha yanu
Masha alla kelkan nalla sugamulla shabdam Allahu nilanirthitharatte
Super orpaad istta aayi
Or paad keetta song
നല്ല വോയ്‌സ് ❤️❤️❤️❤️സൂപ്പർ
❤️👍poli aliya
ഇദ് തപ്പി നടക്കായിരുന്നു ❤
Arjuna ethrayum vegam raksha peduthitharanne ALLAH
Super🌹
It's so nice to hear🔥🔥🌹