പാട്ട് പീർ മുഹമ്മദ്ക്ക പാടിയതാണെങ്കിലും അദ്ദേഹത്തിന്റെ പാട്ടാണെങ്കിലും ശരീഫ് പാടിയാൽ അത് പാട്ടായി മാറുന്നുണ്ട് മാറ്റുകൂട്ടാൻ രഹനയും എന്റെ പ്രിയപ്പെട്ട കായികയും.. ഒരു പാട്ട് ആസ്വദിച്ച് പാടാൻ കഴിയുന്നു എന്നതും ശരിയായ രൂപത്തിൽ പാടാൻ കഴിയുന്നത് എന്നതും ശരീഫിന്റെ പ്രത്യേകതയാണ് ഒരായിരം നന്ദി അഭിനന്ദനങ്ങൾ
ഓപ്പൺ സ്റ്റെജിൽ ഇത് പോലെ. പാടി ആവേഷം ഉണ്ടാകുന്ന ഒരാളും വേറെയില്ലാ ❤ഷെരിഫ് ❤സൂപ്പർ.. സിനിമാ പാട്ടൊക്കെ മാറിന്നില്കും കറുപിനയഗ് വെളുപ്പിനയഗ്. ഇത്തൊക്കെ എതുട്ട്
എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത പാട്ട് ....... ഈ പാട്ട് ചിട്ടപ്പെടുത്തിയ മഹാന് നമസ്ക്കാരം
😊😊😊😊😊3
മാപ്പിളപ്പാട്ടിന്റെ കുലപതികൾ
ശരീഫ്ക്ക രഹ് ന കൂട്ട് കെട്ട് സംഭവമാണ്..❤❤❤
പാട്ട് പീർ മുഹമ്മദ്ക്ക പാടിയതാണെങ്കിലും അദ്ദേഹത്തിന്റെ പാട്ടാണെങ്കിലും ശരീഫ് പാടിയാൽ അത് പാട്ടായി മാറുന്നുണ്ട് മാറ്റുകൂട്ടാൻ രഹനയും എന്റെ പ്രിയപ്പെട്ട കായികയും.. ഒരു പാട്ട് ആസ്വദിച്ച് പാടാൻ കഴിയുന്നു എന്നതും ശരിയായ രൂപത്തിൽ പാടാൻ കഴിയുന്നത് എന്നതും ശരീഫിന്റെ പ്രത്യേകതയാണ് ഒരായിരം നന്ദി അഭിനന്ദനങ്ങൾ
ഓപ്പൺ സ്റ്റെജിൽ ഇത് പോലെ. പാടി ആവേഷം ഉണ്ടാകുന്ന ഒരാളും വേറെയില്ലാ ❤ഷെരിഫ് ❤സൂപ്പർ.. സിനിമാ പാട്ടൊക്കെ മാറിന്നില്കും കറുപിനയഗ് വെളുപ്പിനയഗ്. ഇത്തൊക്കെ എതുട്ട്
ഈ അവസരത്തിൽ ഞാൻ പീർ മുഹമ്മദ് ഇക്കായെ ഓർക്കുന്നു.... ♥പ്രണാമം ❤
ഷെരീഫിക്ക നല്ല ആസ്വദിച്ചാണ് പാടുന്നത്super.
അച്ചടക്കമുള്ള ജാണ്ഡ ഇല്ലാത്ത കലാകാരൻ ഷരീഫിക്ക
Iwa
Vshjnf
സൂപ്പർ സൂപ്പർ
അഭിനന്ദനങ്ങൾ
Aha what a great performance👍 just like 🌹Rose. Petals. Sumptuous. Presentation. Expression just like marigold👍
(M)അഴകേറുന്നോളെ വാ
കാഞ്ചനാ മാല്യം ചൂടിക്കാ
ൻ സുന്ദര രൂപനാം മഹമൂ
ദിൻന്നിവിടെ നിൽപ്പുണ്ടേ....
(F)നീലക്കടലിന്റെ അലയടി
നാദം ഉയരുമ്പോൾ നീലക്കി
ളിയുടെ കള കള നാദം കേൾ
ക്കുമ്പോൾ....
(M)നീലാകാശത്തിന്റെ തെളി
മയിൽ ചന്ദ്രൻ വിലസ്സുമ്പോ
ൾ മഹമൂദ് സന്തോഷത്തൊ
ടെ നോക്കി നിന്നീടുമ്പോൾ...
(F)മൊഞ്ചേറും നാരികൾ
മന്ദഹാസങ്ങൾ ചൊരിയു
മ്പോൾ അയ്ശാന്റെ ഹൃദ
യ പോയ്‌കയിൽ കമലം
വിരിയുമ്പോൾ...
(M)മഹമൂദേ പോകൂ നീ
ചുംമ്പന ഹർഷം നൽകൂ
നീ....കല്യാണ രാവിന്റെ
ആനന്ദ രവം കേൾക്കാ
നായി....
(F)കല്യാണ മോതിരം കൈ
മാറുന്നത് കാണാനായി വ
ന്നവരേല്ലാരും ആശിർവാദ
ങ്ങൾ നൽകുന്നെ....
(M)മണവാളൻ മഹമൂദിന്ന്
എന്തോരാനന്ദം....
(F)പുതുന്നാരി ആയിശാക്ക്
എന്തോരാഹ്ലാദം....
(M+F)പുതിയൊരു ജീവിത
ഗാനം തുടങ്ങാൻ പുതിയോ
രു ജീവിത രാഗം ശ്രവിക്കാൻ
പുതിയൊരു ജീവിത കഥകൾ
രചിക്കാൻ ദാമ്പത്യ പൂങ്കാവി
ലിതിലായി വന്നു നിൽക്കു
ന്നെ.... ദമ്പതികളിൽ സർവ
സുഖങ്ങളും നേരുന്നു ഞങ്ങ
ൾ....സുന്ദരനാം പുതുമാരന്റെ
നോട്ടം... സുന്ദരി പുതു പെണ്ണിന്റെ
ഈ നേട്ടം കേൾക്കുന്നു പൊട്ടി
ചിരിയുടെ നാദം ആരോഗ്യം
ജീവിതത്തിൽ നേരുന്നെ ഞ
ങ്ങൾ....ഭാസുരമാം ഭാവി ഞ
ങ്ങൾ നേർന്നിടുന്നല്ലോ...[3]
[] The End []
1111111111111111😅
Nallapatt
പകരം വെക്കാൻ ഇല്ലാത്ത മർഹും പീർക്കയുടെ മറക്കാൻ കഴിയാത്ത ഗാനം
അഭിനയങ്ങൾ ഇല്ലാതെ അതിന് അഭിനന്ദനങ്ങൾ
Shaeefka suparanne shareefkante bareyude baghayam inghanoru barthavine kittiyath masha allah
തുടക്കം ...... ഒന്നൊന്നൊര വരവാ......
ഹ ഹ ഹ മഹാബോർ ആവശ്യമില്ലാത്ത ഹ ഹ ഹ അതില്ലങ്കിൽ വളരെ ഉശാർ.
Songum voiceum super
നല്ല പാട്ട് നല്ല അപശബ്ദം ഹ.. ഹ... ഹ
സ്റ്റേജ് ഷോയല്ലെ കാണികളുടെ ആവേശത്തിനനുസരിച്ച് ഗായകനും ആവേശം കൂടുന്നത് സ്വാഭാവികം പ്രത്യേകിച്ചും ഷരീഫ്ക്ക ആവേശം ഇത്തിരി കൂടുതലുള്ള കൂട്ടത്തിലാണ
Supar. ❤.
Mappilappaatinde pagaram vekkaanillaatha kalavallaban um mappilappatinde manikkuyil rahnathayum chernn aaswaadhgare aaweshathaal aaraati.
Good ❤️❤️❤️❤️❤️❤️❤️
Top song by peer Muhammad 🎉
മാപ്പിളപ്പാട്ടിന്റെ അഭിമാനം. ശരീഫ്‌ക്ക
Super
Rahnatha... ❤Great job Orchestra ❤
❤Sooper from US❤❤
Supersuper 4:25
Ethi kettu babukka chirikku mole jai savidhan
സൂപ്പർ അടിപൊളി
Assalamu alikum
Sugamaano
Urangeyo
Subaitha urangeyo
താങ്ക്യൂ
Mashaallha 🎉
രഹനത്താനെ നേരിൽ കാണാൻ എത്ര നാളായി കൊതിക്കുന്നു
Rahnatha super
Supersong
Pattu super…. But action vendayirunnu
വലിയ സദസ്സ്
സൂപ്പർ
👍👍🌹👌
😊 0:37
2025ൽ കാണുന്ന ഞാൻ 🥰
അതെ ശരിയാണ്
ഈ പാട്ടൊന്നും പാടാൻ ഇത്രയതികം ടാൻസ് കളക്കേണ്ട ആവശ്യമില്ല ....
നല്ലേ പാട്ട് അല്ലെ ബായ് 😏
ശോകഗാനം അല്ല
Nee padubo dans kalikenda
ഫൗൾ ഫൗൾ ഇടക്കുള്ള ആ ക്കൂര വേണ്ടായിരുന്നു
Shareefkka energy🥰
Supper🌹🌹🌹🌹🌹
Good
വിഷയവും പാട്ടുമെല്ലാം വളരെ ഉഷാറാണ് പക്ഷേ സിദ്ദിഖിനെ കോമഡി കുറച്ചു 2:23
മാഷാ അള്ളാഹ് ഞാൻ ഗർഫിൽ ഉള്ളപ്പോൾ.. കൂട്ടുകാരുടെ റൂമിൽ എവിടെ . ചെല്ലുമ്പോൾ താജുദ്ധീൻ്റഈ പാട്ടായിരുന്നു. ആരുടെ ചുണ്ടിലും
Karayichu kalajallo
❤️❤️❤️❤️❤️👍
സൂപ്പർ സൊങ്ങ് 👍👍
പീർ മുഹമ്മത്, സുജാത.
Super song and singing
Rahana..yours..sound..little..change..please..keep.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
1970 ൽ ഗാനമേള കോട്ടപോലുണ്ടാഗ്
Shereef bhai rahna✨😍
♥️♥️🌹
🏆
അതെന്തിനാ ആാ ഹാ ആഹാ ന്ന് കേൾപ്പിക്കുന്നേ.നല്ല. പാട്ടാരുന്നു.. ഷെരീഫ് പാടി നശിപ്പിച്ചു.😮
പോടാ.... 😡😡
@@basithmayanad8758 🤔പോടാന്നോ. പോടാ പുല്ലേ😡😡😡😡🤐🤬🤬🤬
😮😮😮
❤❤❤❤❤❤❤🥰🥰🥰👌👌👌👌
😢😢😢😢😢
Kulamakkalle please
❤😂
പാട്ടിനിടയിൽ മറ്റുള്ള വോയിസ് വിടരുത് അത് പാട്ടിൻ്റെ തനിമ നഷ്ടപ്പെടും
A..h...m
❤❤❤❤
ഈ പാട്ട് SAജമീൽ പാടിയതല്ലെ ഇതിൻ കുറെ ഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ടല്ലോ
ഡാൻസ്. ചെയ്യാൻ ഷെരീഫ്നു. പൂടിയുണ്ട്. പക്ഷെ. അറിയാൻ കൊടുക്കുന്നില്ല
Now you both are ok
👍👍
Ni ni
iyal thullichadi attahasikkenda padiyal mathi
Ninte karyam nokki poda myre😂
Kunchuttikaka alle eth
Rahna supper aan orujadayum illatha sigar
മർഹൂം പീർ മുഹമ്മദ് പാടിയ പാട്ടായിരുന്നു.......
3
3
0@@aboobackerapkunjapa7789
😅😅 1:32 1:43 😅😅😅 Jin@@aboobackerapkunjapa7789
അയിന് ?
S
പീർ മുഹമ്മദ്❤❤❤❤❤
ഏകദേശം അരനൂറ്റാണ്ട് പിറകിലേക്ക് പോയ പ്രതീതി.
, , 😂 പാട്ട് നല്ല പാട്ടായിരുന്നു നല്ലോണം പാടി പക്ഷേ ഡാൻസു ഇത്തിരി കൂടി പോയി
ശരീഫ് ഡാൻസ് ചെയ്യാൻ നോക്കുന്നു പക്ഷെ അറിയില്ല
Kulamakki actions is over
പ
0o0
.
വട്ടൻ
ശരീഫ് എരപ്പാക്കി അറുബോറൻ പരിപാടി ഡാൻസ് വളി പ്പൻ. പരിപാടി വളരെ മോശം
കുളമാക്കി
പീർ മുഹമ്മദിന്റെ ഹിറ്റ് ഗാനം
അടിപൊളി
Super
❤
❤❤❤❤❤
Super
❤❤❤
❤