'സൈന്യം അവരുടെ ഒരു സിസ്റ്റവും ഇവിടെ ഉപയോഗിച്ചിട്ടില്ല, സൈന്യത്തെ ഇറക്കി എന്ന പേരെടുക്കൽ മാത്രം'

Поделиться
HTML-код
  • Опубликовано: 5 сен 2024

Комментарии • 167

  • @abinmathew07
    @abinmathew07 Месяц назад +216

    ഏതേലും vip ന്റെ മകനായിരുന്നെങ്കിൽ വിദേശത്തുനിന്നുവരെ equipments ഇറക്കിയേനെ 😢

    • @rahulc480
      @rahulc480 Месяц назад +2

      ഇതിൽ കൂടുതൽ ഒക്കെ നടക്കുമോ, പൈസ ഉണ്ടെന്നത് സത്യം ആണ് പക്ഷേ അത് കൊണ്ട് മാത്രം പോരല്ലോ, നമുക്ക് ചെയ്യാവുന്ന പരിധി ഓക്കേ അത് പോലെ തന്നെ നിൽക്കില്ലേ

    • @Thunder998-f1g
      @Thunder998-f1g Месяц назад +2

      നീ പോയി നോക്ക് comment ഇട്ടു കളിക്കാതെ

  • @insanind9497
    @insanind9497 Месяц назад +72

    അവിടെ കുമിഞ്ഞ് കുടി കിടക്കുന്ന മണ്ണ് വാരി കൊണ്ട് പൊക്കോളാൻ ഒരു മേസ്സേജ് ഇട്ടാൽ മതിയായിരുന്നു നൂറുകണക്കിന് ലോറികൾ വന്ന് അവിടെ മൊത്തം ക്ലീൻ ആക്കി തന്നേനെ ഒറ്റ ദിവസം കൊണ്ട്

    • @user-tm6xr5qd4q
      @user-tm6xr5qd4q Месяц назад

      @@insanind9497 correct

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 Месяц назад +4

      സത്യം ആണ്, ഒരു ചാക്ക് മണ്ണ് 100 rs കൊടുത്താണ് ചെടി നടാൻ വാങ്ങിക്കുന്നത്. വിൽക്കാനായി ഒക്കെ എല്ലാവരും വേഗം കാലി ആക്കിയേനെ

  • @Sidharth671
    @Sidharth671 Месяц назад +60

    പട്ടാളം വന്നിട്ട് ഒരു കാര്യവും ഇല്ലാ അർജുന്റെ കുടുബത്തിനും പട്ടാളത്തെ ഒരുപാട് പ്രതിഷായിരുന്നു

  • @HuskyElaine
    @HuskyElaine Месяц назад +79

    മനുഷ്യനും എല്ലാ മൃഗങ്ങളെയും പോലെയാണ്. മിണ്ടാപ്രാണികൾക്ക് വില കൽപ്പിക്കൂ പ്രകൃതി നിങ്ങൾക്കും വില കൽപ്പിക്കും.

    • @wtchngrctns
      @wtchngrctns Месяц назад +5

      ഇതെന്ത് മലർ?! ഇതിപ്പോ ഇവിടെ പറയാൻ ഉള്ള കാരണം? മലയാളികളും തുടങ്ങിയോ ഇജ്ജാതി ഫുണ്ടത്തരം??!😮

    • @user-zh8xt4pw9d
      @user-zh8xt4pw9d Месяц назад +1

      ​@@wtchngrctnsമലയാളി പൊളിയാ അല്ലെ 😃

    • @HuskyElaine
      @HuskyElaine Месяц назад

      @@wtchngrctnsമനുഷ്യനും എല്ലാ മൃഗങ്ങളെയും പോലെയാണ്. മിണ്ടാപ്രാണികൾക്ക് വില കൽപ്പിക്കൂ പ്രകൃതി നിങ്ങൾക്കും വില കൽപ്പിക്കും. (2)

    • @HuskyElaine
      @HuskyElaine Месяц назад

      @@tipmanofficial ഓട്രാ താ. ളി മോനേ 😁

    • @HuskyElaine
      @HuskyElaine Месяц назад

      @@tipmanofficial മനുഷ്യനും എല്ലാ മൃഗങ്ങളെയും പോലെയാണ്. മിണ്ടാപ്രാണികൾക്ക് വില കൽപ്പിക്കൂ പ്രകൃതി നിങ്ങൾക്കും വില കൽപ്പിക്കും.......

  • @RR-vp5zf
    @RR-vp5zf Месяц назад +45

    ലോകത്തിലെ ഏറ്റവും സാങ്കേതിക രാജ്യമായ israel ന് gaza യിൽ യുദ്ധത്തിന് പോയിട്ട് idf ന്റെ കാലിന് കീഴിൽ കുറച്ചു meter കൾക്ക് താഴെ hamas ഉണ്ടായിട്ട് അവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.. നമ്മുടെ technology യൊക്കെ വളരെ പരിമിതമാണ്, ഭൂമിയിലെ കാര്യങ്ങൾ നേരാവേണ്ണം പഠിക്കാൻ കഴിയാതെ ചന്ദ്രൻ ൽ ഇറങ്ങിയിട്ട് എന്ത് കാര്യം..

  • @DivyaSivan-us5dv
    @DivyaSivan-us5dv Месяц назад +24

    സത്യം അല്ലെ അദ്ദേഹം പറഞ്ഞത്

  • @kalandershah8176
    @kalandershah8176 Месяц назад +3

    കേരളത്തെയും മലയാളികളെയും ഏതെല്ലാം തരത്തിൽ ദ്രോഹിക്കാൻ പറ്റുമോ അതെല്ലാം കർണാടക ചെയ്യുന്നുണ്ട്. 120 വർഷം പിന്നിലാണ് അവരുടെ സംസ്കാരം. കേരളത്തിൽ കൊറോണ, നിപ പോലോത്ത ഏതെങ്കിലും തരത്തിലുള്ള പകർച്ചവ്യാധികൾ ഉണ്ടെന്ന് വിവരം കിട്ടിയാൽ കേരളത്തിന്റെ അതിർത്തിയിൽ മണ്ണിട്ട് മൂടി ഗതാഗത തടസ്സം വരുത്തുന്ന വൃത്തികെട്ട സംസ്ഥാനം. സർക്കാർ മാത്രം മാറി. അവരുടെ സംസ്കാരം, സമീപനം, മനുഷ്യത്വ ഇല്ലായ്മ അത് തുടർന്നുകൊണ്ടേ ഇരിക്കുന്നു.
    എനിക്ക് കന്നഡ നന്നായി എഴുതാൻ അറിയാം... എനിക്ക് പറ്റുന്നവിധം കേരളത്തിന്റെ പ്രതിഷേധാവും മലയാളികളുടെ ഒത്തൊരുമായും, മത സൗഹർദാഹവും ഞാൻ അവരെ അറിയിച്ചുകൊണ്ടേ ഇരിക്കുന്നു.

  • @sahushazz
    @sahushazz Месяц назад +29

    500 വർഷം പഴക്കമുള്ള പള്ളിയുടെ താഴെ വിഗ്രഹം ഉണ്ടെന്ന് കണ്ട് പിടിച്ച ഡിജിറ്റൽ ഇന്ത്യക്ക് ഇടിഞ്ഞു വീണ മണ്ണിനു താഴെ ലോറി ഉണ്ടോന്ന് കണ്ടത്താൻ കഴിയാത്ത 7 ദിവസം!!!!??

    • @Delnajoel
      @Delnajoel Месяц назад

      അതിനു ഇടയിലും മുഹമ്മദിന്റെ അനുയ്യി മതം തിന്നുന്നു

    • @Charlie-vq3gp
      @Charlie-vq3gp Месяц назад +6

      Matham thuppalle monjee..

    • @neethuabraham2195
      @neethuabraham2195 Месяц назад +4

      ഈ സമയത്താണോ സഹോദര താങ്കൾ ഈ മതം തുപ്പുന്നത്. അതിനു നമ്മൾക്ക് വേറെ ന്യൂസ്‌ വരട്ടെ. എന്തൊരു മനുഷ്യ ജന്മമാണ്...

  • @Brigadier007
    @Brigadier007 Месяц назад +22

    മനുഷ്യത്വം തൊട്ടു തീണ്ടാത്ത നായ്ക്കൾ 😢

  • @m.k.n4163
    @m.k.n4163 Месяц назад +25

    ഒരു ലോറി മണ്ണിന്റെ അടിയിൽ പോയത് കണ്ടെത്താൻ കഴിയാത്തവർ 400 വർഷം മുമ്പ് ഇല്ലാത്ത ഒരു ക്ഷേത്രം കണ്ടുപിടിച്ചവരാണ് ലജ്ജിക്കുന്നു

    • @Charlie-vq3gp
      @Charlie-vq3gp Месяц назад +4

      Ninte prashnam mansilayi koyaa. Evdem Matham kettalle sahodhara

  • @sasikandathil3014
    @sasikandathil3014 Месяц назад +72

    എന്തിന് മിലിറ്ററി വന്നു പ്രഹസനം ആണ് ഇന്ത്യൻ മിലിറ്ററിക്ക് പോലും കണ്ടുപിടിക്കാൻ പറ്റില്ലെങ്കിൽ ആര് പിന്നെ രക്ഷിക്കും കഷ്ടം

  • @user-pe4fz1yi6j
    @user-pe4fz1yi6j Месяц назад +3

    തമ്പാക്ക് കൊണ്ടുവരാൻ സൈന്യം മറന്നില്ല

  • @sreejithkv7337
    @sreejithkv7337 Месяц назад +13

    മിലിറ്ററി എല്ലാം ഒരു പോലെ ട്രെയിൻഡ് അല്ല, ഇൻഫെന്ററി, ആർട്ടി, എഞ്ചിനീയർസ്, സിഗ്നൽ അങ്ങനെ പലവിധം ഉണ്ട്. ഇവിടെ വരേണ്ടത് എഞ്ചിനീയർസ് ആണ്.കേരളത്തിൽ ഒരു എഞ്ചിനീയർസ് യൂണിറ്റ് വേണം, എമർജൻസി ബ്രിഡ്ജ് സ്വിസ്റ്റം ഉള്ള യൂണിറ്റ്.

  • @shyamsankar6232
    @shyamsankar6232 Месяц назад +41

    shame on indian democracy

  • @zainabasaleem8304
    @zainabasaleem8304 Месяц назад +12

    ഇതൊക്കെ കണ്ണിൽ പൊടി ഇടാൻ വേണ്ടി ആണ്...ആ അനിയനെ തിരിച്ചു കിട്ടണേ

  • @rinuk3077
    @rinuk3077 Месяц назад +14

    അതേ സൈനത്തെ വെറും കോമാളികൾ ആക്കി... കാരണം വന്നത് ഇൻഫാന്ററി പട്ടാളമാണ്.. ഇവർക്ക് പരിമിതികൾ ഉണ്ട്.. ഇവിടെ വരേണ്ടത് MEG ആയിരുന്നു..

  • @resmiv.r1657
    @resmiv.r1657 Месяц назад +5

    ഇവിടുത്തെ ഒരു മന്ത്രിമാർ പോലും അവിടെ പോയില്ലല്ലോ പോയിരുന്നെങ്കിൽ അവർ തിരച്ചിൽ ഊർജിതമാക്കിയേനെ

  • @abhilashbhaskar9762
    @abhilashbhaskar9762 Месяц назад +13

    ആകെ ഉണ്ടായിരുന്ന വിശ്വാസം പട്ടാളത്തിൽ ആയിരുന്നു ഇപ്പോൾ അതും ഒരു വഴിക്കായി കിട്ടി.... 😔😔😔😔😔

    • @Sajid8j
      @Sajid8j Месяц назад

    • @Kadayadimon-p8q
      @Kadayadimon-p8q Месяц назад +1

      @@abhilashbhaskar9762 pattalathilum manushar thanney ullath

    • @Charlie-vq3gp
      @Charlie-vq3gp Месяц назад +1

      Agane parayaruth . avar kandethumenn urappund bro

  • @vinuvinus872
    @vinuvinus872 Месяц назад +2

    നല്ല സൈന്യകർ കഷ്ട്ടം
    പിന്നെ എന്ത് ഒലക്ക കൊണ്ടാ സൈന്യം വന്നത് വല്ല പൂരം കാണാനോ vip. വല്ലോം ആയിരുന്നു എങ്കിൽ എല്ലാം ഉണ്ടാകുമായിരുന്നു എന്ത് ചെയ്യാം നമ്മടെ വിധി🙏🏻😥

  • @jayasreejaya2229
    @jayasreejaya2229 Месяц назад +4

    പോയത് കേരളത്തിലെ തിരയാൻ ആളുകൾ ഇനി അവിടത്തെ പോലീസ് നെ തടയാനും ആളുകൾ കേരളത്തിൽ നിന്ന് പോയി ഓടിക്കണം ആൾ ശക്തിയാണ് ഇനി നോക്കേണ്ടത്

  • @archivedmemories4617
    @archivedmemories4617 Месяц назад +3

    കന്നടക്കാർ ചെയ്യുന്ന ഈ കൊടിയ പാപത്തിന്റെ ഫലം അധികം വൈകാതെ തന്നെ അവർ അനുഭവിക്കും.

  • @jasiSiraj-i5k
    @jasiSiraj-i5k Месяц назад +5

    അവർ അവന്റെ മുകളിൽ മണ്ണിടുകയായിരുന്നു. 😢മനുഷ്യത്വം ഇല്ലാത്തവർ

  • @AvaniAvani-yb8ny
    @AvaniAvani-yb8ny Месяц назад

    ദൈവമേ കിട്ടണേ ആ സഹോദരനെ 🙏

  • @reenyantony
    @reenyantony Месяц назад +7

    ആ മാറ്റിയ മണ്ണ് ദൂരെ കളയുന്നതിന് പകരം, അവിടെ നിന്ന് എടുത്തു ഇപ്പുറത്ത് കൊണ്ട് വന്നിട്ടു.. എന്ത്‌ രക്ഷപ്രവർത്തനം???

  • @biniltb6562
    @biniltb6562 Месяц назад +2

    🙏🙏🙏🙏🙏🙏🙏🙏🙏

  • @mja2239
    @mja2239 Месяц назад +1

    Ground penetrating radar വെള്ളമുള്ള ചെളി മണ്ണിൽ സെൻറീമീറ്ററുകൾ മാത്രമാണ് റേഞ്ച്. ഉണങ്ങിയ മണ്ണിൽ ആണ് ഈ 15 മീറ്റർ വരെ റേഞ്ച് ഉള്ളത്. ഇതിന് ആർമിയെയും യന്ത്രങ്ങളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ലോറി കണ്ടെത്താൻ സാധ്യതയുള്ള ഇടത്ത് ആദ്യം മണ്ണ് കൊണ്ടുവന്ന തട്ടിയത് വീഴ്ച തന്നെയാണ്.

  • @appujithu4452
    @appujithu4452 Месяц назад +3

    എന്തൊക്കെയായാലും ഇവിടെ കേരളത്തിൽ ആണെങ്കിൽ മരിച്ചാലും ജീവിച്ചാൽ കിട്ടിയേനെ

  • @noufalyou
    @noufalyou Месяц назад +1

    എല്ലാവരും സോഷ്യൽ മീഡിയ... കർണാടക മീഡിയ കമന്റ്‌ ബോക്സ്‌ ഇതിലൊക്കെ പ്രതിഷേധം അറിയിക്കുക 🙏🏻നമുക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യുക 🙏🏻

  • @Tooprettyhuh
    @Tooprettyhuh Месяц назад +4

    Army tour വരും പോലെ വന്നു പോയി😡😡

  • @faisalmalu4162
    @faisalmalu4162 Месяц назад +5

    മണ്ണ് അവിടെ തന്നെ ഇടാതെ കുറച്ചു ദൂരെ കൊണ്ട് പോയി ഇട്ടാൽ മതിയാരുന്നു. ഇത് നോക്കിയ സ്ഥലം ഏതാ നോക്കാത്തത് ഏതാ എന്ന് മനസ്സിൽ ആവില്ല

  • @abdulkader1946
    @abdulkader1946 Месяц назад +2

    SDPI kuttigale onn iràkipikkairunnu aarayalum enda jivan kittiyal madi 🙏

  • @asharajesh8527
    @asharajesh8527 Месяц назад +3

    ചന്ദ്രയാനി വെള്ളമുണ്ടോ ചന്ദ്രനിൽ ആളെ അയക്കാൻ ഒക്കെ എവിടുന്നു നോക്കി എന്ത് സാധിക്കും നമ്മുടെ മണ്ണിൽ കുടുങ്ങിക്കിടക്കുന്ന ഒരു ലോറിയെ കണ്ടെത്താൻ പറ്റാത്ത ISRO എന്ത് കഷ്ടം

  • @IT_Jobs_Referral
    @IT_Jobs_Referral Месяц назад +3

    It is high time to teach Karnataka and Kannadigas a lesson. They've always been intolerant to other state people

    • @sajinc7359
      @sajinc7359 Месяц назад +2

      Bangalore IT companies work cheyunna makkal okka veetil irikkum

    • @IT_Jobs_Referral
      @IT_Jobs_Referral Месяц назад

      ​@@sajinc7359 there's nothing in Bangalore other than IT parks and industries . But just because of that, kannada people are very much intolerant to other state people. Police literally harass other state vehicles just based on register number. 2-3 months ago, they were tampering every companies name board which was on English....

  • @abdurahiman844
    @abdurahiman844 Месяц назад +1

    ഹലോ മനുഷ്യന്മാരെ ശാസ്ത്രത്തിനും രാഷ്ട്രീയക്കാരെയും കുറ്റം പറയരുത് അവർ രണ്ട് ടീമും പാവപ്പെട്ടവരാണ്

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Месяц назад

      എന്ന തള്ളാഹു വിനെ കുറ്റം പറയാം അങ്ങേരെ കൊണ്ട് അർജു വിനെ രക്ഷിക്കാൻ പറ്റുമോന്നു നോക്

  • @AdamDawudzain
    @AdamDawudzain Месяц назад +3

    ഇവർ രണ്ട് ദിവസം എടുത്ത പണി ഞങ്ങൾ 2 മണിക്കൂർ കൊണ്ട് എടുത്തു. അതാണ്‌ മലയാളി 😊

  • @Hairseduction
    @Hairseduction Месяц назад

    Adipoli sainyam

  • @user-wj6tp3vq4e
    @user-wj6tp3vq4e Месяц назад +3

    അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറഞ്ഞോണ്ട് ഇരിക്കാൻ കുറേ എണ്ണവും. ന്യൂസ്‌ കാർക് ചാകരയും. ഇതിനിടയിൽ കൂടി ജാതിയും മതവും രാഷ്ട്രീയവും. ഇത് എന്തൊരു ലോകം 😬😬😡

  • @user-or8ye3wq7n
    @user-or8ye3wq7n Месяц назад +1

    Evide infantry unit alla usefull engineers unit aaanu

  • @extremethinker9140
    @extremethinker9140 Месяц назад +3

    Indian armikethire parayunnavarkethire case edukanam, eppol ella kuzhappavum armiyude thalayil vekkam nokukayanu.

    • @arulprakash7592
      @arulprakash7592 Месяц назад +1

      @@extremethinker9140 these non sense person know anything about ground penetrating radar. Without know anything. They become hero including renjith.

  • @mashoodmuguroad1597
    @mashoodmuguroad1597 Месяц назад +1

    അർജുൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു നീങ്ങുമ്പോൾ ആവും മല ഇടിഞ്ഞത്.. അത്കൊണ്ട് വല്യ കല്ലുകളും മണ്ണും ആദ്യം ലോറിയെ പുഴയിൽ കൊണ്ട് ഇട്ടു.. അതിന്റെ മുകളിൽ ബാക്കിയുള്ള മണ്ണുകളും വീണത് കൊണ്ട് ചളിയിൽ പൂണ്ടു കിടക്കുന്നു എന്നാണ് തോന്നുന്നത്

  • @boatfiar-
    @boatfiar- Месяц назад +2

    Arjun nte phone ninte location noku

  • @magical23magical97
    @magical23magical97 Месяц назад +3

    Arnjune pole vere areyenkilum kanathe ayitindo
    I mean avide oru kadayokke undayirunnille

  • @jawadjazz3594
    @jawadjazz3594 Месяц назад +3

    100 വർഷം പഴക്കമുള്ള പള്ളിക്ക് താഴെ അമ്പലത്തിന്റെ വല്ല പൊടിയുമുണ്ടോന്ന് ശാസ്ത്രത്തിന് കണ്ടെത്താൻ കഴിയുന്നു...🙌
    പക്ഷെ ഒരു ജീവൻ കണ്ടെത്താൻ ശാസ്ത്രത്തിന് കഴിയുന്നില്ല..🙌
    6 മീറ്റർ താഴ്ച്ചയിൽ മണ്ണിനടിയിൽ കിടക്കുന്ന ഫുൾലോഡ് ലോറിയും ഒരു ജീവനും ആറു ദിവസമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല..!
    രഞ്ജിത് സർ നെ പോലെ ഉള്ള ആളുകളും ആണ് ഇപ്പോൾ oru പ്രതീക്ഷ🙄😢

    • @Charlie-vq3gp
      @Charlie-vq3gp Месяц назад +3

      100 varsham pazhakkamulla parri . Ninte prashnam ee comment kandal mansilaavum koyaa. Matham thuppan eragiyathano ee situationil

  • @ninuesinc
    @ninuesinc Месяц назад

    He said well

  • @ai89748
    @ai89748 Месяц назад +1

    ഇനി agneweer കൂടി വന്നലുള്ള അവസ്ഥ

  • @fmathew0
    @fmathew0 Месяц назад +1

    Don't criticize army service. Karnataka and Kerala govt cooperate with each other and open the control center and organize action. The Navy and army do their part. They are the ones who give proper information for their family.

  • @qubemedia1379
    @qubemedia1379 Месяц назад

    Well said

  • @prathaptitus6665
    @prathaptitus6665 Месяц назад

    10meter nolkunna detecter radar vachu engana nolkum riveril ipol nolkunnu ennu parayunnu detecter vachu River 40meter annu

  • @user-oc1ij8jl1q
    @user-oc1ij8jl1q Месяц назад +2

    Nammall Ellam Lokotheram

  • @anilct512
    @anilct512 Месяц назад +2

    ഇന്ത്യയുടെ ആധുനിക സംവിധാനം പരാജം ആണ്,

  • @MohamedAli-qt5hg
    @MohamedAli-qt5hg Месяц назад

    Shajahankaaa❤mongam teamz🎉

  • @13579h
    @13579h Месяц назад +1

    😢💔💔💔

  • @user-or8ye3wq7n
    @user-or8ye3wq7n Месяц назад

    Evide infantrye Maan power maathramaye usefull aaku

  • @jayan.smjayas1420
    @jayan.smjayas1420 Месяц назад +9

    ഇതിലും നല്ലെത് ചൈനയാണ് 👍🏻 നമ്മൾ ഇത്രയും നാൾ അഹങ്കരിച്ചു ഇന്ത്യയാണ് നമ്പർ വൺ എന്നൊക്കെ 😠

  • @KL05-USA-Edits
    @KL05-USA-Edits Месяц назад +2

    Family paranjath okke avar kettille.. it’s a natural disaster.. we can’t blame anyone for this.. we can continue to search for him😞.
    No use of blaming everyone doing search, it can create unnecessary problems with two states and it
    May affect lot of people living in both states

  • @user-zh8xt4pw9d
    @user-zh8xt4pw9d Месяц назад +1

    Pass വേണ്ട cash ഉം വേണ്ട അഹ് കിടക്കുന്ന മണ്ണ് മുഴുവൻ free ആയി എടുത്തോളാൻ പറ..... അവിടെ ക്ലീൻ ആകും എത്ര രാത്രി ആയാലും

  • @Noushadartandculture
    @Noushadartandculture Месяц назад +5

    അർജുനനും ലോറിയും എവിടെ എന്നുള്ളത് അറിയിക്കേണ്ടത് നമ്മുടെ സംവിധാനങ്ങളാണ് . നമ്മുടെ ഭരണകൂടങ്ങളാണ്. ഒരു സംവിധാനങ്ങളും ഇല്ലാതെ കോമാളി വേഷം കെട്ടി അയച്ച സൈനികരും മടങ്ങുകയാണ്. ഇന്ത്യ മഹാരാജ്യത്തിന്റെ സംവിധാനങ്ങളുടെ ദുരവസ്ഥ. എന്നിട്ടും പറയുന്നു എല്ലാ ഭാരതീയരും എൻറെ സഹോദരി സഹോദരന്മാരാണ്! എന്തിനും തയ്യാറായി രക്ഷാപ്രവർത്തനത്തിന് വന്നവരെ കൂടി ആ പ്രദേശത്തേക്ക് അടുപ്പിക്കുന്നില്ല. ഭരണകൂടങ്ങളുടെ അനാസ്ഥ അല്ലാതെന്തു പറയാൻ!🙏🏻

  • @madhavamm471
    @madhavamm471 Месяц назад +12

    ഈ parayunna നാട്ടുകാർ അവനെ രക്ഷിച്ചേനെ. അതും അവർ സമ്മതിച്ചില്ല. Full fault ആണ് എല്ലായിടത്തും സിഗ്നൽ ഒരേ time നോക്കണം ആയിരുന്നു. ഇത് ഒരു മനുഷ്യന്റെ ജീവനാണ് അല്ലാതെ metals ഒന്നും അല്ല. ഇനി നാളെ പറയും അവിടെ ഇല്ലന്ന്. ആധുനിക സംവിധാനങ്ങൾ ഇല്ലാതെ എന്തിനെ military വന്നു. Showoff കാണിക്കാനോ. ഓ പറയുമ്പോൾ നമ്മൾ ആ facility കൊടുത്തുന്ന പറയാലോ. നമ്മുടെ നാട്ടുകാർ അവർ ക്ക് അനുഭവ സമ്പത് കൊണ്ടായിരിക്കില്ലേ അവർ പറയുന്നത് റഡാർ കൊണ്ടുവന്നത് തന്നെ അവിടുത്തെ സാഹചര്യത്തിൻറെ match അല്ലാത്തത് ആണെന്ന്. കുറച്ചുകൂടി ആഴത്തിൽ നോക്കേണ്ടതാനേ vendathenn. പിന്നെ മണ്ണ് കൊണ്ടുപോവുന്നതും ഒക്കെ slow ആണ്. അവിടുത്തെ പോലീസ് കാരനോട് SP എവിടെന്ന് ചോദിച്ചിട്ട് ans ഇല്ല.karnataka കാർക്ക് മനുഷ്യന്റെ ജീവനെ ഒരു വിലയും ഇല്ല.😢

    • @silpa3453
      @silpa3453 Месяц назад +2

      തോരാത്ത മഴ, ഒരു മലയുടെ ഒരു ഭാഗം already ഇടിഞ്ഞു. അതിലൂടെ നിർച്ചൽ ഒഴുകുന്നു. അവിടെ ഇനിയും ദുരന്ധമുണ്ടാവാനുള്ള ചാൻസ് high ആണ്. Trained ആയിട്ടുള്ള ആളുകളെ മാത്രേ അതിനകത്തു കടത്തി വിടുന്നുള്ളു. ഈ പറയുന്ന നാട്ടുകാർ ഇറങ്ങി പ്രവർത്തിക്കുമ്പോൾ ദുരന്തമുണ്ടായാൽ ഒരാൾക്ക് പകരം 100 ആവും. എങ്ങനെ രക്ഷിക്കാൻ സാധിക്കും... അതു കൊണ്ടാണ് അവരെ ഇറക്കാത്തത്, even media ഉൾപ്പെടെ ഒരുപാട് അകലെയാണ് നിർത്തിയിരിക്കുന്നത്. Heavy risk ലാണ് ഇപ്പൊ അവിടെ തിരച്ചിൽ നടക്കുന്നത്.
      show off കാണിക്കുന്നു എന്നൊക്ക പറയാൻ state police അല്ല അത്. Indian Army ആണ്... അവർക്കാരെയും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യമില്ല. അവരെ ഏല്പിച്ച പണി അവർ വൃത്തിയ്ക്ക് എടുത്തിട്ട് പോവും.
      ഇത് കർണാടക gov പറ്റിയ mistake ആണ്. കാരണാടകയിൽ already പലയിടത്തും വെള്ളപൊക്കം ഉണ്ടായി, so മൊത്തം focus അവിടെ ആയിരുന്നു. മണ്ണിടിഞ്ഞു എന്ന് കേട്ടപ്പോ എല്ലാവരും മരിച്ചു കാണുമെന്ന നിലയിൽ വളരെ സാവധാനം ആണ് മണ്ണ് നീക്കം ചെയ്യാൻ തുടങ്ങിയത്.... Phone ring ചെയ്ത വിഷയം police തുടക്കത്തിൽ ഗൗനിച്ചില്ല... FIR ഇടാൻ തയ്യാറായില്ല. Worse ആവാൻ കാരണം ഇതാണ്. ആർമിക്ക് ഇന്നലെയാണ് order കിട്ടിയത്... അപകടം നടന്നത് കഴിഞ്ഞ ചൊവ്വാഴ്ച

  • @user-vp2lr9vj7f
    @user-vp2lr9vj7f Месяц назад +13

    മുക്കം റെസ്ക്കൂടീമിനേ ഏൽപിക്കൂ

    • @rajithak3327
      @rajithak3327 Месяц назад +2

      yes Omasseriyum,Mukkavum😊💪💪💪

  • @smartgrey5436
    @smartgrey5436 Месяц назад +10

    ലോറി എന്തായാലും പുഴയുടെ സൈഡിൽ ആണ് ഉള്ളത് എന്നാണ് തോന്നുന്നത് കാരണം
    രണ്ടുദിവസം മുന്നേ വരെ ഫോൺ റിങ്ങും ചെയ്തിരുന്നു ലോറി സ്റ്റാർട്ടിങ്ങിലും ആയിരുന്നു പിന്നെ അതിന്റെ മുകളിലേക്കാണ് ഇവർ മണ്ണ് കൊണ്ട് ഇട്ടത് അതിൻറെ ശേഷം മൊബൈൽ റേഞ്ച് പോയതായിരിക്കും എഞ്ചിൻ ഓഫ് ആയി

    • @shahidha1575
      @shahidha1575 Месяц назад

      Ano😢😢

    • @reenyantony
      @reenyantony Месяц назад +5

      ശരിയാണ്.. ഒരു വിധത്തിലും ഇവരുടെ പ്രവൃത്തിയോട് യോചിക്കാൻ കഴിയുന്നില്ല..

  • @amanmuhammad-fo8ig
    @amanmuhammad-fo8ig Месяц назад

    Puzhayile mankoonayil lori undu urappanu

  • @ninuesinc
    @ninuesinc Месяц назад

    Truck bmis between land and river means riverbank

  • @fishvlogs9972
    @fishvlogs9972 Месяц назад

    😢

  • @hemishvlogs
    @hemishvlogs Месяц назад +1

    🙄

  • @user-or8ye3wq7n
    @user-or8ye3wq7n Месяц назад

    Administration mistake

  • @Fathimahasi
    @Fathimahasi Месяц назад +1

    Sathyaman paranjadh aa vykthi nalla avdharanm

  • @user-or8ye3wq7n
    @user-or8ye3wq7n Месяц назад

    Njan MEG aanuo

  • @autominimalist
    @autominimalist Месяц назад +1

    Adipoli...ippo Army pora...ini NASA varanamennu parayumallo....avide chennu malayalis ennum paranju show irakki avarumayi adiyum ondakki ippo lorry kittathappo army pora ...

  • @jomerinjoy5896
    @jomerinjoy5896 Месяц назад

    Humble request to kerala and karantaka govt.Please never allow trucks or anyother vehicles to park below mountains.Please consider such area as non parking areas.Tropical regions intensity of rain is high and there is chance for landslides

  • @Peaceandhapppiness
    @Peaceandhapppiness Месяц назад +11

    അമേരിക്കകാരെ വിളിക്കു, രണ്ടു ദിവസംകൊണ്ട് അവർ കണ്ടു പിടിക്കും...

    • @Essra310
      @Essra310 Месяц назад

      Oh... പിന്നേ

  • @jamalkoduvally9380
    @jamalkoduvally9380 Месяц назад

    വണ്ടി സൈഡ് ആക്കി ഉറങ്ങിയ നമ്മുടെ സഹോദരൻ ലോറി ലോഡ് അടക്കം പുഴയിലേക്ക് പോയിരിക്കാം😓😢

  • @muhammedsherins4138
    @muhammedsherins4138 Месяц назад

    Isro ഉപഗ്രഹ visuals കിട്ടൂലെ ഇതിന്റെ

  • @AdamDawudzain
    @AdamDawudzain Месяц назад

    ഇവർ രണ്ട് ദിവസം എടുത്ത പണി ഞങ്ങൾ 2 മണിക്കൂർ കൊണ്ട് എടുത്തു. അതാണ്‌ മലയാളി

  • @achushams
    @achushams Месяц назад +5

    ഇനി ബിൽ തരും. .പ്രളയ കാലത്ത് അങ്ങനെ ആയിരുന്നു. ..

    • @ai89748
      @ai89748 Месяц назад

      ​@@jithpsjithps2499അല്ല ബാക്കി ഉളളവർ പൊട്ടന്മാർ അല്ല. ബാക്കി ഉള്ള statil chothichilla.kerlathinode chothichu 😂

    • @Nnss-yb6vb
      @Nnss-yb6vb Месяц назад

      Keralathile prayalam vannathu mismanagement kondualle​@@ai89748

    • @Ggt007-v8l
      @Ggt007-v8l Месяц назад

      ​@@jithpsjithps2499endayalm sahahayathin bill chodikunnath chettatharam alle mone ???

  • @ostwalytgaming4732
    @ostwalytgaming4732 Месяц назад +8

    Under water video adukn pattuvooo

    • @naturesvegrecipes
      @naturesvegrecipes Месяц назад +19

      പറ്റും വേണെമെന്ന് വച്ചാൽ പക്ഷെ വേണമെന്ന് വെക്കില്ല അതാണ് ഇപ്പോഴത്തെ അവസ്ഥ

    • @ajith3841
      @ajith3841 Месяц назад +8

      Mm , hashmi camera aayi chadiyal mathi

  • @thasleemanajeebthasleemanajeeb
    @thasleemanajeebthasleemanajeeb Месяц назад

    Ith vare experience ula arum vanilla news entha parayune ath sheri

  • @user-rq3rv7zm3f
    @user-rq3rv7zm3f Месяц назад +2

    Theerchayayum Arjun ne kittathathil vishamam endu....
    Athinte peril sainyathe cheethaparayunna Kure ennathine live chat il kandu....
    Ningal cheyyanathu enthanennu swayam think cheyyuka....

  • @majeedmohammedkunju7476
    @majeedmohammedkunju7476 Месяц назад +10

    രണ്ടാറിൽ സിഗ്നൽ കിട്ടി എന്ന് പറഞ്ഞിട്ട് എന്തിന്റെ സിഗ്നൽ ആണ് കിട്ടിയത്... തകരാറിലായ റഡാർ ആണോ.. ഒരുപാട് സ്ഥലത്ത് സിഗ്നൽ കാണിക്കുന്നു.... എവിടെ തൊട്ടാലും സിഗ്നൽ.... 🙄🙄

  • @muhsinnp8043
    @muhsinnp8043 Месяц назад +1

    വന്നത് അഗ്നിവീർ ആയിരിക്കും

  • @kunjan123
    @kunjan123 Месяц назад

    Adhehathintte jeevan ithoodakam nashttapettutfundaavum ini ivar enthina avide nikkunney😪

  • @ppkumarpplk8479
    @ppkumarpplk8479 Месяц назад +1

    മോദിയുടെ നാലു വർഷത്തേ സൈന്യം എന്തു ചെയ്യാനാണു സൈന്യത്തേ കുറ്റം പറഞ്ഞിട്ടു കാര്യമില്ല

  • @New-rengeela.
    @New-rengeela. Месяц назад +2

    ഇതിന്റെ പേരിൽ ഫായിമസ് അവൻ കുറച്ചു പേര് ശ്രമിക്കുന്നു അത് കൊണ്ടാണ്

  • @alsabith.p.s5902
    @alsabith.p.s5902 Месяц назад +1

    Chilappol malayude bekil undakum

  • @avandhika4099
    @avandhika4099 Месяц назад +1

    ഓഫ്‌ ആക്കിയ ഫോൺ ആരാണ് ഓൺ ആക്കിയത്. അപകടം നടന്ന പിറ്റേന്ന് ഫോൺ ഓൺ ആയതല്ലേ. ഇതൊക്കെ എന്താ ഒന്നും മനസിലാകുന്നില്ല. അതിലെ കടന്നു പോയ cctv ചെക്ക് ചെയ്യാമോ വണ്ടി കടന്നു പോയോ എന്ന് അറിയില്ലലോ

  • @fmathew0
    @fmathew0 Месяц назад +2

    Don't mix politics. The army and navy do their part well. They cannot show off. What you do for Arjun. Don't criticize

  • @mohammedijaz2451
    @mohammedijaz2451 Месяц назад +1

    Karnataka Government (congress) at it's Fault 🙄

  • @Artvlog11
    @Artvlog11 Месяц назад +19

    സുരേഷ് ഗോപി കേരളത്തിന്റെ മൊത്തം എംപി... പക്ഷെ സംഭവ സ്ഥലത്തു പോയില്ല

    • @Essra310
      @Essra310 Месяц назад +4

      ബിജ്യൻ പോയോ

    • @anilct512
      @anilct512 Месяц назад

      @@Artvlog11 ഇത്ര വലിയ ദുരന്തം ഉണ്ടായത് സുരേഷ് ഗോപി അറിഞ്ഞത് തന്നെ ഇന്നലെ ആണ്

    • @sajinc7359
      @sajinc7359 Месяц назад +1

      Kerala cm poyo koya

    • @ai89748
      @ai89748 Месяц назад +1

      ​@@sajinc7359Kerala CM ഞാൻ അങ്ങ് olathi kalayum എന്ന് പറഞ്ഞു നടന്നിട്ടില്ല

    • @Essra310
      @Essra310 Месяц назад

      @@sajinc7359 അയാള് കാല് കുത്തിയാൽ ആ സ്ഥലത്ത് അടുത്ത പ്രളയം ഉണ്ടാകും..

  • @abythomas5758
    @abythomas5758 Месяц назад +1

    ചേവാ ഭാരതിയുടെ അനക്കം പോലുമില്ലല്ലോ
    24 മണിക്കൂറും ഹിന്ദു ഹിന്ദു എന്ന് പറഞ്ഞ് കൂവുന്ന teams ഒക്കെ എവിടെ.

  • @user-nj5qc4jv7s
    @user-nj5qc4jv7s Месяц назад +1

    Enthu kaananaa pinne vannath😡😡

  • @jomoljoy681
    @jomoljoy681 Месяц назад

    സൈന്യം എന്തിനാണ് ആവോ വന്നേ

  • @basheerpallath4406
    @basheerpallath4406 Месяц назад +1

    സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിംഗ് ആണോ വന്നത്?

  • @ksanu129
    @ksanu129 Месяц назад +1

    Indian military ku enthu desyam anu ranjith enna paavam manushyanod,dayavu cheythu military ye kuttam parayaruthu

  • @leenadsouza3505
    @leenadsouza3505 Месяц назад +1

    Shame on congress government

  • @JJ-jx3ev
    @JJ-jx3ev Месяц назад

    Indian army should ask support for Israel.... Its a human life, imagine a situation like us in this???... We are just paying taxes and get being exploited nothing good can expect from the government...

  • @JJ-jx3ev
    @JJ-jx3ev Месяц назад

    Army deploying in turkey during the earthquake and why we don't have anything to do for his own citizen??? A citizen is trapped and there is no enough world coverage so let him die??? Is this the approach of government?

  • @shyamasunder63
    @shyamasunder63 Месяц назад

    " Snehathinte KADA" Kkaarkku aa vaakku nte meaning polum ariyilla, pakaram chennavarkku Adiyum Thozhiyum Bheeshani yum.
    Siddha ramayya Poliyaanu makkale...
    Vote cheythu Kettikodu malabarikale.
    Bengaluru il ninnum adichirakkaan pokua, sneham vilambunna Kadakkaar.

  • @rithwicreationspresents5517
    @rithwicreationspresents5517 Месяц назад

    Malayaliyada

  • @Mellow__Queen363
    @Mellow__Queen363 Месяц назад +1

    ആദ്യം പുഴയുടെ തീരത്തും പുഴയിലും നോക്കിക്കൂടാരുന്നോ?? വെള്ളം കുടിച്ച് മരിക്കണ്ടല്ലോ.. പുഴയുടെ തീരത്താണേൽ ഒരുപക്ഷെ സൈഡ് ഇടിഞ്ഞു പോയാൽ അതിന്റെ തീരത്തുണ്ടെങ്കിൽ പുഴയിലേക്ക് പോവില്ലേ??

  • @parabellum8273
    @parabellum8273 Месяц назад

    പറയുന്നതു ശരിയല്ല എങ്കിലും പറയുവാ ഒരു എക്യുപിമെന്റും ഇല്ലാതെ അവരെ എന്നാ മൂഞ്ചാന പറഞ്ഞു അങ്ങോട്ട് വിട്ടത്

  • @ad27h
    @ad27h Месяц назад +1

    😂😂 army ne kuthem parayan kore ennam 😂😂. Avar magic ariyne aalkr onnm alla. Avark aavne pole avr nokki undu. Kuthem parayan maatrm mallus