മാനസജപലഹരി | MAANASAJAPALAHARI Vol-4 | Hindu Devotional Bhajans | Prasanth Varma

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии •

  • @shajikannadi
    @shajikannadi Год назад +15

    ജീവിതത്തിന്റെ ബുദ്ധിമുട്ടുള്ള ദിവസങ്ങളിൽ രാത്രിയിൽ വർമ്മജിയുടെ പാട്ട് കേട്ട് ഉറങ്ങിയാൽ പിറ്റേ ദിവസം പുതു എനർജി ലഭിക്കുന്നത് അനുഭവപ്പെട്ടിട്ടുണ്ട്... 🙏🙏

  • @vinojthankachan9359
    @vinojthankachan9359 6 лет назад +32

    വർമ്മാജി അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും നല്ല പാട്ടുകൾ അങ്ങയിലൂടെ പിറവി എടുക്കട്ടേ........

    • @anjusanthosh6123
      @anjusanthosh6123 4 года назад +3

      വർമജീ .. epozanu എനിക്ക് അങ്ങയുടെ ഈ ദേവ സ്തുതി കേൾക്കാൻ അവസരം ലഭിച്ചത്... കണ്ണു നിറഞ്ഞു pokunnu... ഒരുപാട് നന്ദി.. അങ്ങയുടെ ഫോൺ നമ്പർ kittumo

  • @ananthakrishnanp6709
    @ananthakrishnanp6709 4 года назад +11

    എനിക്ക് ഈ ഗാനർച്ചന കേൾക്കാൻ ആസ്വദിക്കാൻ അനുഗ്രഹം തന്ന ഭാഗവാന് നന്ദി

  • @syamnathv2143
    @syamnathv2143 5 лет назад +16

    നാട്ടിൽ എവിടെ ഇദ്ദേഹത്തിന്റെ ഭജൻ ഒണ്ടേലും പോകും.. അത്ര സുന്ദരമായ ആലാപന ശൈലി ആണ്.. അറിയാതെ താളം പിടിച്ചുപോകും...

  • @krishnapriyavinod2768
    @krishnapriyavinod2768 4 года назад +15

    മനസ്സിന് സന്തോഷം നൽകുന്ന കുളിർമ നൽകുന്ന, സമാധാനം നൽകുന്ന ഭജന .

  • @anithakumari2955
    @anithakumari2955 5 лет назад +13

    ഗോവിന്ദ രാമഹരി.. ഗോപാലകൃഷ്ണാ ഹരി
    രാധാരമണ ഹരി ഗോവിന്ദ....
    കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കുവാൻ തോന്നുന്നു. അറിയാതെ കണ്ണു നിറഞ്ഞു പോണു..

  • @vidyavl612
    @vidyavl612 3 года назад +4

    Niramolum peeli...,.. No words to say, sir......

  • @AnishKumar-rl2hp
    @AnishKumar-rl2hp 7 лет назад +69

    മനസിനെ ശാന്തമാക്കി ഭക്തിയുടെ ലോകത്തിലേക്ക് നമ്മളെ നയിക്കുന്ന സുന്ദരമായ ഭജൻസ് ഒത്തിരി ഇഷ്ടമായി കേൾക്കാൻ താമസിച്ചു പോയി വലിയ നഷ്ടം:... ദൈവം ഇനിയും അങ്ങയെ അനുഗ്രഹിക്കട്ടെ നല്ലതു മാത്രം വരട്ടെ....

    • @RajeshRajesh-wu4ic
      @RajeshRajesh-wu4ic 4 года назад +2

      Very , currect. .

    • @harir6249
      @harir6249 3 года назад

      നല്ല ഭജൻസ് ആണ് പ്രശാന്ത് വർമ്മാജിയുടെ

  • @abhilashma4u
    @abhilashma4u 6 лет назад +24

    കേൾക്കാൻ ഉള്ള ഭാഗ്യം നൽകിയ എന്റെ ഭഗവാനെ ഞാൻ എത്ര പുണ്യം ചെയ്തിട്ടാണോ 😍

  • @vijayasomarajan2972
    @vijayasomarajan2972 10 месяцев назад

    Kanayannur ക്ഷേത്രത്തിൽ ആണ് Sirne ആദ്യമായ് കണ്ടത്. നല്ല ഭജന ആയിരുന്നു. ഹൃദയം നിറഞ്ഞു കേട്ടിരുന്നു. ഡൽഹിയിൽ കേട്ടിരുന്ന ഭജനക്കു ശേഷം അങ്ങനെ ഒരു ഭജന കേൾക്കാൻ കൊതിച്ചിരുന്നു. ഇതു അതിലും മനോഹരമായിരുന്നു. ദൈവാനുഗ്രഹം Sirnu എന്നും ഉണ്ടാകട്ടെ

  • @krishnapriyakrishnanunny5152
    @krishnapriyakrishnanunny5152 5 лет назад +19

    Prashanta varmaku like

  • @jayadevanpadinjarapat645
    @jayadevanpadinjarapat645 6 лет назад +7

    നീല നീല നീലമലയിൽ മഞ്ഞണിഞ്ഞരാമലയിൽ പൊന്നണിഞ്ഞകോവിലിനുള്ളിൽ നെയ്യണിഞ്ഞു നിൻരൂപം......... സ്വാമിയേ ശരണമയ്യപ്പാ.........

  • @durgakn9290
    @durgakn9290 3 года назад

    പ്രശാന്തേട്ടന്റെ ഭജനകൾ എപ്പോഴും കേൾക്കാറുണ്ട്. ഭക്തിസാന്ദ്രമായ ഭജനയിൽ കണ്ണുനീർ ഭക്തിയാൽ നിറഞ്ഞൊഴുക്കും. മാങ്കാവ് പടിഞ്ഞാറെ കോവിലകമാണ് എന്റെ ജന്മസ്ഥലം. . ചെറുപ്പം ഭജന കേൾക്കാറുണ്ട്. ഇപ്പോൾ കാസർഗോഡ നിലേശ്വരത്താണ് താമസം.

  • @anoopm1455
    @anoopm1455 5 лет назад +43

    അങ്ങയുടെ പാട്ടുകൾ ഒത്തിരി ഇഷ്ട്ടമുള്ള ഒരാള് ആണ് പക്ഷെ ഇവിടെ അടുത്ത് അങ്ങയുടെ പ്രോഗ്രാം വന്നപ്പോൾ പോലും എനിക്കതു കാണാൻ സാധിച്ചില്ല എങ്കിലും അങ്ങയുടെ പാട്ടുകൾ കേൾക്കുമ്പോൾ എല്ലാം മറക്കുകയാണ്

  • @anoopks7198
    @anoopks7198 8 лет назад +32

    മികച്ചഗാനങ്ങൾ ഇനിയും ഇത്തരം 'ഭജാൻസ് 'പിറവി എടുക്കട്ടേ...

  • @puthiyaveetilsunilsingh891
    @puthiyaveetilsunilsingh891 3 года назад

    ഭക്തി സാന്ദ്രമായ ഭജനകൾ കേൾക്കുമ്പോഴുണ്ടാകുന്ന അനുഭൂതി അനിർവചനീയമാണ് അങ്ങയുടെ ഒരു പരിപാടി ഞങ്ങളുടെ ക്ഷേത്രാങ്കണത്തിൽ നടത്തണമെന്നാഗ്രഹമുണ്ടു ശ്രീ ഭദ്രകാളിയമ്മ അനുഗ്രഹിക്കട്ടെ

  • @Bkg6779
    @Bkg6779 8 лет назад +21

    നീല നീല മലയില്.............................................Super

  • @sreekalaroopesh4768
    @sreekalaroopesh4768 5 лет назад +5

    Mazha mukil varna... super.. Varmaji

  • @anithakumari2955
    @anithakumari2955 5 лет назад +12

    നീല നീല നീലമലയിൽ മഞ്ഞണിഞ്ഞൊരാമലയിൽ ....👍👍👍👍👍👌👌💐💐💐💐💐💐 സ്വാമി സ്വാമി സ്വാമി ശരണമയ്യപ്പാ ഹരിഹരസുതനഖില വരധനയ്യപ്പാ....

  • @prabinp6681
    @prabinp6681 6 лет назад +2

    സത്യമാണ്. എന്തോ ഒരു ശക്തി ആണ് പ്രശാന്ത് ചേട്ടൻ. Eeee കഴിഞ്ഞ ദിവസം എനിക്ക് നേരിട്ട് ആസ്വദിക്കാൻ പറ്റി... ഒരുപാട് ഒരുപാട് ഞാൻ ധെയവത്തിനോട് കടപ്പെട്ടിരിക്കുന്നു. എന്ത് പുണ്യമാണ് ഞാൻ ചെയ്തത് എന്നു അറിയില്ല. അങ്ങയുടെ ഭജന കേൾക്കാനും കാണാനും.... പറയാൻ വാക്കില്ല.... ഇനിയും കാണാനും കേൾക്കാനും ആഗ്രഹിക്കുന്നു.. ദെയിവമേ... ഇനിയും അവസരം തരണേ... അങ്ങ് ഒരു ശക്തി anu. ധെയവത്തിന്റെ അടുക്കൽ എത്തിക്കുകയാണ് ഞങ്ങളെ അങ്ങ്.... 😍😍

  • @ASP08.11
    @ASP08.11 5 лет назад +7

    സ്വാമി സ്വാമി സ്വാമി ശരണമയപ്പാ.. അയ്യപ്പാ..
    ഹരിഹരസുധനഖിലവരധനയ്യപ്പാ.. 🙏🙏🙏🙏

  • @krishnadas591
    @krishnadas591 3 года назад

    സർവ്വവും മറന്ന് ലയിച്ചിരുന്നു പോയി... മനസിന് കുളിരേകുന്ന ആലാപനം.. ഇനിയും അങ്ങയുടെ ഒത്തിരിയൊത്തിരി ഭജൻ കേൾക്കാൻ ഭഗവാൻ്റെ അനുഗ്രഹം കിട്ടണേയെന്നാണ് പ്രാർത്ഥന...

  • @rajmohan4816
    @rajmohan4816 5 лет назад +3

    Polichu first song entte ammaykku valareishttamanu thanks for the song

  • @cool_kids_123
    @cool_kids_123 11 месяцев назад +1

    Eniku ee nama japathil pankedukan innanu ente krishnan avasaram thannathu....namajapathiloode ente unnikannane ente munpil ethicha angayodu enthupareyan......orupadu namangal cholluvan kannan anugrahikette.......

  • @pavanapureshakrishna
    @pavanapureshakrishna 4 года назад +2

    ആത്മീയമായ ഒരു ലോകത്തിലേക്ക് എത്തിപ്പെട്ടത് പോലെ.
    ഒരു ആത്മീയ നിർവൃതി ,
    അറിയാതെ ലയിച്ചു പോയി.

  • @sreevidyasivakaran5256
    @sreevidyasivakaran5256 3 года назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @sasisaan5420
    @sasisaan5420 2 года назад

    ദൈവാനുഗ്രഹമുള്ള അതുല്യ കലാകാരൻ ,നമിക്കുന്നു അങ്ങയെ

  • @manjushabiju7725
    @manjushabiju7725 6 лет назад +24

    ഇത് കേൾക്കാൻ കേൾവി ശക്തി നൽകിയ ഭഗവാന് നന്ദി.

  • @abvknam1416
    @abvknam1416 3 года назад +1

    മാനസജപലഹരി എനിക്കും കുടുംബത്തിനും ഒരുപാട് ഇഷ്ടമാണ് പ്രശാന്ത് വർമ്മ ചേട്ടനെയു൦ ഇഷ്ടമാണ് 😍😍🤩🤩🤩 ഓരോ ഭജനകൾ കേൾക്കുമ്പോഴും ഓരേ ഫീലാണ് മനസിന് 😍🙏ഒരു രക്ഷയും ഇല്ല ഭജനയിൽ കൂടെയുള്ള എല്ലാവരോടും നന്ദി 🙏🙏🤩🤩

  • @shiyonmaster4884
    @shiyonmaster4884 4 года назад +3

    I play this song every evening, especially at Vijaydeshmi and Durgashtami. It is recommended in my phone. Very nice, gives full positive energy. Very positive and devotional

  • @rajanedathil8643
    @rajanedathil8643 10 месяцев назад

    കണയന്നൂർ മഹാദേവക്ഷേത്രത്തിലെ ഭജന ഗംഭീരമായി

  • @abhilashma4u
    @abhilashma4u 6 лет назад +22

    106Unlikes from അന്യഗ്രഹ ജീവികൾ

  • @dhaneshkadavoor2162
    @dhaneshkadavoor2162 7 лет назад +2

    Namasthesthu mahamaye .....................orupad ishttamane pattum varmaji yeyum

  • @rohininair9309
    @rohininair9309 7 лет назад +3

    Niramolum peeli nirugayil choodiya song very heart touching.....

  • @educationeasyunderstanding3093
    @educationeasyunderstanding3093 Месяц назад

    Gangam ganapayhiye
    Gajamukha ganapathiye

  • @rncreations9080
    @rncreations9080 5 лет назад +7

    മനസ്സിന് കുളിരേകുന്ന നല്ല സുന്ദര ഭജൻസ്....... ഇഷ്ടമായി....

  • @renjithsastha9856
    @renjithsastha9856 4 года назад +1

    പ്രശാന്ത് സർ അങ്ങേയ്ക്കു കോടി പ്രണാമം

  • @gouthamigouthus5160
    @gouthamigouthus5160 4 года назад +3

    അമ്മാ💕💕💕

  • @-Sivapratyush143
    @-Sivapratyush143 6 месяцев назад

    I am 4 m odisha best bhajan by mansajapalahari gush boom creat attract to devote hare krishana i thik i get best bajan song

  • @jishnuunnikrishnan5922
    @jishnuunnikrishnan5922 Год назад

    Om namah shivaya THIRU VAIKATHAPPA SARANAM 🙏🧿

  • @സാമ്പാർപോലെ
    @സാമ്പാർപോലെ 4 года назад +1

    ന്റെ ഭജന ഗുരുവിന് ഒരായിരം പ്രണാമം

  • @geethugopi8438
    @geethugopi8438 3 года назад

    രണ്ടുമൂന്നു തവണ ഈ അനുഗ്രഹീത സ്വരം നേരിട്ട് കേൾക്കുവാൻ ഭഗവാൻ ഭാഗ്യം തന്നു കേട്ടാലും കേട്ടാലും മതിവരില്ല

  • @shajiv7334
    @shajiv7334 5 лет назад +1

    ഭക്തിസാന്ദ്രമായ നല്ല ഭജൻസ്

  • @yadhukrishnanb5197
    @yadhukrishnanb5197 6 лет назад +3

    Ethra bhakthi illathavarkum ithu kelkumbol bhakthi undavum .guruvayoorappan anugrahikkatte.

    • @MohanaUVarma
      @MohanaUVarma 3 месяца назад

      എന്റെ(mohanamemayute)കുട്ടന് ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @SandhyaAbhimannue
    @SandhyaAbhimannue Год назад

    Nice keerthanam songs ❤ my heart melted. its very hurt touching 😘😍specially niramolum peeli 💓💓 hare krishna 🙏🙏🙏

    • @mcaudiosindia
      @mcaudiosindia  Год назад

      Thanks for the support.Please share to all friends and family

  • @muralidharannair4876
    @muralidharannair4876 2 года назад

    ഒരു പോസിറ്റീവ് എനർജി 🙏🏼

  • @shajitheertham9044
    @shajitheertham9044 2 года назад

    ഒരിക്കലും പ്രതീക്ഷിക്കാത്ത sound modulations.... 🙏🙏🙏

  • @vishnu.pranav3382
    @vishnu.pranav3382 2 года назад

    നേരിട്ടു ഭജന കണ്ടിട്ടുണ്ട് 🙏🏻🙏🏻🙏🏻

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 года назад +1

    ഹരേ കൃഷ്ണ 🕉️

  • @girijaani6691
    @girijaani6691 7 лет назад +4

    അങ്ങയുടെ ഭജൻസിന്റെ മികവ്

  • @sabinlalsabin6431
    @sabinlalsabin6431 6 лет назад +1

    Bagavan anugrahekatta...
    ...
    ....prasanthettaaa .....
    ...
    ......

  • @kganarayanan9560
    @kganarayanan9560 6 лет назад +1

    Superb prashanth ji

  • @satyanarayanatadimeti6724
    @satyanarayanatadimeti6724 9 месяцев назад

    Sarve Jana Sukhi no Bhavan tu 🛑🌹🌹🌹🌹👏👏👏👏👏

  • @dr.unnikrishnapillai2042
    @dr.unnikrishnapillai2042 8 лет назад +2

    NAMASTHEY PRASANTHETTA....SUPER AAYITTUNDE ... ENIYUM UYARANGAL KEEZHADAKKATTEY...

  • @vijayanpillaib2963
    @vijayanpillaib2963 7 лет назад +2

    Our greatest prasanth vermaji...long live my guruji.

    • @anilgilda7784
      @anilgilda7784 6 лет назад

      പ്രശാന്ത് വർമ്മ സാറിന്റെ നമ്പർ?

    • @shyamkumar-hy2bb
      @shyamkumar-hy2bb 4 года назад

      All keethans are good

  • @anumolarun3921
    @anumolarun3921 3 года назад

    Ente ponno ithinokke oru comment idukannu paranjal bhayankara pada....onnu maathram ariyaam...varmaji is my favorite singer always😘😘😘

  • @maneeshmanee7793
    @maneeshmanee7793 2 года назад

    🔥🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙋Ammaa Nee..

  • @renjithreveendrannair4264
    @renjithreveendrannair4264 7 лет назад +1

    Muthu muthu kalakkiiiii

  • @sujathamohan7102
    @sujathamohan7102 2 года назад

    Baktimayam Rakshikanne Bagavane 🙏🙏🙏🙏🙏🙏🙏

  • @athira2126
    @athira2126 4 года назад +3

    നിറമോലും പീലി ..😍👌

  • @nandakumar.p.c.3949
    @nandakumar.p.c.3949 3 года назад +1

    Very Good Bhajan.

  • @ananthakrishnanp6709
    @ananthakrishnanp6709 4 года назад

    ദൈവാനുഗ്രഹം undakatte

  • @IndianVogue
    @IndianVogue 4 года назад +1

    Amma nee vandidummma...🙏🏽

  • @sujathamohan7102
    @sujathamohan7102 2 года назад +1

    Very positive energy vermaji🙏

  • @satheeshkumar9098
    @satheeshkumar9098 6 лет назад +2

    superrrrrrrrrr

  • @realaru97
    @realaru97 Год назад

    Niramolum peeli 💫

  • @rajeshgokulan6016
    @rajeshgokulan6016 5 лет назад +2

    Jay sreeram

  • @dancemusic-u7d
    @dancemusic-u7d Год назад

    Om namo. Narayanaaya

  • @SaradhaSreedharan-s3y
    @SaradhaSreedharan-s3y Год назад

    Super ❤ namaste

  • @tpak1968
    @tpak1968 4 года назад

    Prasanth Varma. Zamorin's Guruvayurappan College, Calicut 1987 to 89. Calicut University Inter zone Winner. Shree Orchestra, Thiruvannur.
    All the best.

  • @jayanpuliyoor7544
    @jayanpuliyoor7544 3 года назад

    ഭജന പോലുള്ള ഭക്തി തുളുമ്പുന്ന കൃഷ്ണ ഗാനങ്ങൾ മനസ്സിനെ ലീന മാക്കി ഈശ്വരനുമായി വിലയം പ്രാപിക്കുവാൻ ഭക്തി പ്രസ്ഥാനങ്ങൾക്ക് വേഗത്തിൽ കഴിയും .അഹങ്കാരം അടങ്ങും. മനസ്സ് വെണ്ണപോലെ ആകും . നിഷ്കളങ്കം ആകും . ഭഗവാൻ കൃഷ്ണൻ തന്നെ വന്നു മനസാകുന്ന വെണ്ണയെ കവർന്നെടുക്കുന്നു. അങ്ങനെ ഭക്തി പരമകാഷ്ഠയിൽ എത്തിയാൽ ശരീര ബോധം പോകുന്നു . ആത്മവിൽ വളരെ വേഗത്തിൽ ലയം സംഭവിക്കുന്നു അങ്ങനെ പരമാത്മ തത്വത്തിൽ വിലയം പ്രാപിക്കാൻ എളുപ്പം സാധിക്കുന്നു .ബ്രഹ്മതത്വം പ്രാപിച്ച് മോക്ഷം സാധിക്കുന്നു ശിവ നിൽലയിക്കുന്നു.ശിവലിംഗത്തിൽ ലയിക്കുന്നു. സകല അറിവും ലഭിക്കുന്നു നമസ്തേ ഹരി ഓം ഹരി ഓം ഓം ഭഗ വതേ വാസു ദേവായ ഹരി ഓം തത്ത് സത്ത്

  • @vishnuvichu4473
    @vishnuvichu4473 6 лет назад +3

    നമസ്തേ

  • @mallikapoykayil2636
    @mallikapoykayil2636 2 года назад

    എത്രകേട്ടാലും മതിവരുന്നില്ല

  • @vinodnair4304
    @vinodnair4304 2 года назад

    ഭജന ഗംഭീരം ,പരന്ന കൊട്ട് മാറ്റി നല്ല കൊട്ട് ആക്കണം 🙏🙏🙏

  • @sajunair1129
    @sajunair1129 5 лет назад +2

    varmmaji................

  • @KavithaSajeev-rd8ss
    @KavithaSajeev-rd8ss Год назад

    5:24

  • @vivekvarma8985
    @vivekvarma8985 9 лет назад +17

    പ്രശാന്തേട്ടൻ

    • @HarishKumar-hl2et
      @HarishKumar-hl2et 8 лет назад +2

      nalla bhakthi ghanangal prasanthetan

    • @thushara597
      @thushara597 3 года назад

      നമ്പർ കിട്ടുമോ പ്രശന്തേട്ടന്റെ

  • @PrakashKumar-rw8fo
    @PrakashKumar-rw8fo 6 лет назад +1

    Adipoli

  • @abhilashoachira9076
    @abhilashoachira9076 6 лет назад +5

    പറയാൻ വാക്കുകളില്ല

  • @ajikumartk1867
    @ajikumartk1867 6 лет назад +1

    niramolum peeli Super

  • @sajeev.s2633
    @sajeev.s2633 7 лет назад +8

    നല്ല ആലാപനം

  • @amma.amruthaamrutha6945
    @amma.amruthaamrutha6945 Год назад

    Polichu

    • @mcaudiosindia
      @mcaudiosindia  Год назад

      Thanks for the support. Please share to all friends

  • @devraj-di8nq
    @devraj-di8nq 4 года назад +1

    Super Verma gi

  • @santhoshkabanisanthosh1242
    @santhoshkabanisanthosh1242 5 лет назад +1

    Namasthe

  • @giriraj9168
    @giriraj9168 2 года назад

    Prashant sir. Last Sunday I seen your programme in SABARIMALA TEMPLE . Actually I visited first time to Sabarimala. So I felt so posetitvity one is after Darshan of Ayyappa second one is mine favourite singer Prashanth sirs Programme in sannidanam.
    My request is Please upload videos of last Sunday sannidanam programme in this channel. Maliga poorathamme that song separately upload.

  • @sindhuajay7471
    @sindhuajay7471 7 лет назад +1

    nalla bhajans thank you

  • @gaiusaugustusjupiter298
    @gaiusaugustusjupiter298 24 дня назад

    15:28 Mazhmukil Varnna

  • @sreejthgopi3028
    @sreejthgopi3028 3 года назад

    Powlichu,🙏

  • @bindhujaichandran8739
    @bindhujaichandran8739 8 лет назад +5

    I try to learn song frm u listening all audio

  • @Bkg6779
    @Bkg6779 8 лет назад +4

    Super bhajan.............

  • @ArunSarunsankar
    @ArunSarunsankar 4 года назад

    നീല നീല നീല മലയിൽ 🥰🥰🥰

  • @krishnanjk
    @krishnanjk 4 года назад +1

    First song is awesome, 🙏🌹🙏

  • @Sivanmedayil
    @Sivanmedayil 7 лет назад +1

    Very Nice......

  • @rejikunjumon7047
    @rejikunjumon7047 5 лет назад +1

    Om

  • @jayakumarjpillai7586
    @jayakumarjpillai7586 3 года назад +1

    Good good good 😍😍😍🙏🌹❤

  • @sabareeshnath4625
    @sabareeshnath4625 7 лет назад +1

    Good video i like it this video

  • @amminiponnukuttan9067
    @amminiponnukuttan9067 3 года назад

    Namasthe varmagi

  • @sunilkumarp3741
    @sunilkumarp3741 2 года назад +1

    🌹🌹🌹🌹🌹🌹🌹🌹🌹

  • @gopalakrishnanv1743
    @gopalakrishnanv1743 3 года назад

    Nammale vere etho oru lokath ethikunna bajan

  • @sivamannar3248
    @sivamannar3248 5 лет назад +1

    സൂപ്പർ ജി 😍