yesterday night thoughts of your person ✡️ഇന്നലെ രാത്രി അവർ നിങ്ങളെ പറ്റി എന്താണ് ചിന്തിച്ചത് ❤️

Поделиться
HTML-код
  • Опубликовано: 1 окт 2024
  • yesterday night thoughts of your person ✡️ഇന്നലെ രാത്രി അവർ നിങ്ങളെ പറ്റി എന്താണ് ചിന്തിച്ചത് ❤️
    for pesonal reading plz contact 👉7907219509❤️
    subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
    #alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

Комментарии • 149

  • @JesiAp-d2o
    @JesiAp-d2o 3 месяца назад +11

    ജീവിത കാലം ഒരുമിച്ച് ഉണ്ടാകണം അതാണ്ഞങ്ങളുടെ ആഗ്രഹം

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 3 месяца назад +6

    ഇന്നലെ കോൾ വന്നു വിളിച്ച് സംസാരിച്ചു

  • @Sethusasi
    @Sethusasi 3 месяца назад +1

    താങ്ക്യൂ യൂണിവേഴ്സ് എത്രയും പെട്ടെന്ന് എന്റെ അടുത്ത് വരട്ടെ 🙏🙏🙏

  • @sandhyapriyan2675
    @sandhyapriyan2675 3 месяца назад +2

    അങ്ങനെ ചിന്തിക്കുന്നുണ്ടെങ്കിൽ അയാൾ നന്നാവും കാരണം അത്രയും ഞാൻ സഹിച്ചിട്ടുണ്ട്

  • @JesiAp-d2o
    @JesiAp-d2o 3 месяца назад +3

    . സത്യമാണ് എതെങ്കിലും പറയുമ്പോഴേക്കും പിണങ്ങും ഞാൻ വിളിക്കാറുണ്ട് ഫോൺ എടുക്കും കുറച്ച് സംസാരിച്ച് വെക്കും. റിലേഷൻഷിപ്പാണ്. ഞങ്ങൾ മനസിൽ ജീവിക്കുന്നുണ്ട്. ബ്ലോക്ക് മാറ്റാൻ എന്തു ചെയ്യും.യൂനിവേഴ്സ് രക്ഷിക്കണേ

  • @SreelathaVinod
    @SreelathaVinod 3 месяца назад +4

    താങ്ക്യൂ യൂണിവേഴ്‌സ് ❤️❤️❤️എല്ലാം crct ആണ് mom 🥹🥹🥹

    • @Madhuk.p-kf7sj
      @Madhuk.p-kf7sj 3 месяца назад

      എല്ലാം ശരിയാവും

  • @SareenacmCm
    @SareenacmCm 3 месяца назад +2

    ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ സത്യമാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
    Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @pocotv799
    @pocotv799 3 месяца назад +3

    Thank you❤🌹🙏🙏 universe🌌
    Thank you❤🌹🙏❤ divine❤❤❤
    Thank you❤🌹🙏🌹 ageless❤❤
    Thank you❤🌹🙏❤ madam❤❤

  • @AnithaAnitha-ib7td
    @AnithaAnitha-ib7td 3 месяца назад +3

    Thank you universe 🙏🙏🙏 Thank you mam 🙏🙏 correct reading mam ❤❤❤ innale sambavichath thanneyanu mam❤❤❤thank God

  • @hakeemhakki2563
    @hakeemhakki2563 3 месяца назад +1

    എന്റെ അനു ഒന്ന് വിളിക്കാൻ വല്ലാതെ ആഗ്രഹിക്കുന്നു മാം.. വിളിച്ചിട്ടു 2 മാസം ആയി... അവൾ ഇല്ലാതെ എനിക്ക് കഴിയുന്നില്ല... ഒരു മെസ്സേജ് യെങ്കിലും ചെയ്യണേ യൂണിവേഴ്സ് ഞാൻ മറ്റന്നാൾ പോവുവാ ലീവ് കഴിഞ്ഞു അതിനുള്ളിൽ ഞങ്ങളുടെ സ്നേഹം സത്യമാണെൽ അവൾ ഒന്ന് മെസ്സേജ് അയക്കണേ അവളെ ഇനി എനിക്ക് അർഹിക്കണ്ടാ പറയാൻ ആണേൽ പോലും സാരമില്ല ...

  • @JesiAp-d2o
    @JesiAp-d2o 3 месяца назад +1

    ജീവിത കാലം ഒരുമിച്ച് ഉണ്ടാകണം അതാണ്ഞങ്ങളുടെ ആഗ്രഹം

  • @sunitharamesh5533
    @sunitharamesh5533 3 месяца назад +3

    Sathyam...

  • @Raju-bg3rh
    @Raju-bg3rh 3 месяца назад +1

    3 മാസം ആകുന്നു എന്നെ വിളിക്കാതെ. എനിക്ക് വല്ലാതെ മിസ്സ്‌ ചെയ്യുന്നു. എത്ര ദിവസം കൊണ്ട് ഒരു വിളിക്കായി കാത്തിരിക്കുന്നു. എന്റെ നമ്പർ ബ്ലോക്ക്‌ ചെയ്തു ഇരിക്കുന്നു

  • @minibinu2917
    @minibinu2917 3 месяца назад +1

    Thank U Universe, Thank U God and Thank U Angels 🙏 Allam Sheri avum. Avan varum njan trust chayunu 🙏🙏🙏

  • @sreejithphotography3797
    @sreejithphotography3797 3 месяца назад +1

    ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള പോസിറ്റീവ് ആയിട്ടുള്ള മുഴുവനും കാര്യങ്ങളും എന്നിലേക്കും എന്റെ ജീവിതത്തിലേക്കും അട്രാക്ട് ചെയ്യുന്നു. എന്റെ സ്നേഹം മനസ്സിലാക്കി തിരികെ വരും അവൾ എനിക്ക് ഉറപ്പുണ്ട് Thanku you universe🙏🏻🕉️ഓം നമഃ ശിവായ 🙏🏻🕉️

  • @Nikki14355
    @Nikki14355 3 месяца назад +2

    💯 correct maam
    Thank you universe 🙏❤️
    Thank you maam 🙏 I strongly claim all positive energy and strong permement reunion ❤🎉

  • @rajithkumar1810
    @rajithkumar1810 3 месяца назад +4

    Thank you universe 🙏🙏🌹❤

  • @kmuraleedharan9623
    @kmuraleedharan9623 3 месяца назад +1

    മിക്കവാറും എല്ലാം ശരി തന്നെ.

  • @krishnakannan8537
    @krishnakannan8537 3 месяца назад +1

    Thank you Universe ❤
    Oru callinu vendi waiting anu 😢
    Ente ettan ente arikilek ethrayum pettannu thirich varatte❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤
    Thank you Divine ❤
    Thank you Angels ❤
    Thank you Universe ❤
    Thank you chechi❤

  • @User-an3mnx7
    @User-an3mnx7 3 месяца назад +3

    🙏🙏🙏

  • @mollypx9449
    @mollypx9449 3 месяца назад +2

    3rdpart patticha panniya

  • @JijimolJijimol-w7s
    @JijimolJijimol-w7s 3 месяца назад +1

    I strongly claim all postive energy 🙏❤️ eathryum pedannu Ente Husband &❤️ A Enteyum ente kunjunte adukalku varuname njan dheevthode parthikunnu 😢🙏🙏🙏 ene eathryum pedannu villkane 🙏 njaghal orumichu jeevikan kazhiyatte universe njaghale eathryum pedannu onnipikatte ennu njan viswikunnu 🙏🙏❤️ parthikunnu 🙏🙏 💯👌👍 corrent reading Mam parnjthu ellvam Thank you universe ❤️🙏 Thank you God ❤️🙏 Thank you angles ❤️🙏 Thank you divine ❤️🙏 Thank you Mam ❤️🙏🙏

  • @prasanthkttp6701
    @prasanthkttp6701 3 месяца назад +2

    Thank you universe🙏🏻🙏🏻🙏🏻💓💓💓

  • @anithaindira5585
    @anithaindira5585 3 месяца назад +1

    🙏🕉️🙏I strongly claim this positive energy🙏🕉️🙏Thank you Universe for the blessings in my relationship with my person 🙏🕉️🙏I trust my person 🙏🕉️🙏

  • @rekhapravi-ye9jc
    @rekhapravi-ye9jc 3 месяца назад +1

    Thank you universe thank you God thank you angels thanks mam postivaya ella kariyangalum njan ente jeevithathil attract cheyyunnu thank you thank you thank you

  • @nandhunandhuu8829
    @nandhunandhuu8829 3 месяца назад +1

    I strongly claim reunion with my person ❤
    Thankyou universe ❤
    Thankyou God ❤

  • @Aswathyhari-jr5ud
    @Aswathyhari-jr5ud 3 месяца назад +1

    Thanku universe 💕💕💕💕ithu kandukondirike thane enik call vannu❤️❤️❤️❤️❤️❤️❤️

  • @wilsontc158
    @wilsontc158 3 месяца назад +12

    Sorry mam, ഇത്രയും കാലം കേട്ട റീഡിങ് ൽ നിന്ന് വ്യത്യസ്ത മായി എനിക്ക് വേണ്ടി മാത്രം വായിച്ച പോലെ തോന്നി ഈ റീഡിങ്. മാം പറഞ്ഞ എല്ലാ വാക്കുകളും എന്റെ അനുഭവം മാത്രമായി തോന്നി. ഞങ്ങൾ രണ്ടാളും male persons ആണ്.30 വർഷകാലം ഒരുമിച്ചു ഉണ്ടായിരുന്നു. ലാസ്റ്റ് എന്നെ തൊഴിച്ചു ഏറിയും പോലെ കടന്നുപോയി. അതിന്റെ കാരണം മാത്രം എനിക്കറിഞ്ഞാൽ മതി. Third patiyum male anu. അവനു ഇതിന്റ ആവശ്യം ഉള്ളതായി തോന്നിയില്ല അതുകൊണ്ടാണ് അവനോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞത്

  • @sasikk5945
    @sasikk5945 3 месяца назад +1

    Thank you God 🙏🙏🙏 Thank you universe ❤❤❤Thank you angel ❤❤❤

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 3 месяца назад +1

    I strongly claim all the positive energy❤️❤️🙏🙏🙏🙏🙏🙏🙏🙏thank you universe❤️❤️🙏🙏🙏🙏🙏🙏🙏thank you god❤️❤️🙏🙏🙏🙏🙏🙏🙏thank you angels❤️❤️🙏🙏🙏🙏🙏🙏thank you divine❤️❤️🙏🙏🙏🙏🙏🙏

  • @ShiniSelvan
    @ShiniSelvan 3 месяца назад +2

    Thanku universe 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️

  • @SreekalaDevi-bt4xr
    @SreekalaDevi-bt4xr 3 месяца назад +1

    താങ്ക്യു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ReenapReena
    @ReenapReena 3 месяца назад +1

    Thank you universe allam sathiyamanu❤❤❤

  • @jithulalu3233
    @jithulalu3233 3 месяца назад +1

    Attracting positive things to my life...
    Thank you universe..

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 3 месяца назад

    💐💐💐💐With God Everything 💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐Manjush & Rabina 💐💐💐

  • @prajithapramod104
    @prajithapramod104 3 месяца назад +1

    Thank u universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Thank u god ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Seojunfangurl
    @Seojunfangurl 3 месяца назад +1

    Single aaya njn nthinappo ithirinn kanunneee😅❤

  • @Madhuk.p-kf7sj
    @Madhuk.p-kf7sj 3 месяца назад +1

    പറഞ്ഞത്.എല്ലാം ശരിയാണ്😔😔😔🙏🙏🙏

  • @Savithryvlogs
    @Savithryvlogs 3 месяца назад +3

    ലോങ്ങ്‌ ഡിസ്റ്റൻസൺ ആണ് താങ്ക്യു യൂണിവേഴ്സൽ

  • @jayasreesree8715
    @jayasreesree8715 3 месяца назад +1

    Thank you devine🙏🙏🙏

  • @DineeshkumarDineeshkumar-kl9ro
    @DineeshkumarDineeshkumar-kl9ro 3 месяца назад +1

    Tnks univers
    Tnks devain
    Tnks angel

  • @PrsheelaActor-jr8ff
    @PrsheelaActor-jr8ff 3 месяца назад

    എന്റെ കാര്യങ്ങൾ എല്ലാം mam, പറഞ്ഞത് സത്യമാണ് mam, പറഞ്ഞ പോലെ, ഞങ്ങൾടെ ഇടയിൽ.വന്നകുറച്ച് പേര്, ഞങ്ങൾടെമനസിൽ മുറിവേൽപ്പിച്ചു. ഞാൻ ഒത്തിരി സങ്കടത്തിലാണ്.. ഞങ്ങൾടെ കാര്യങ്ങൾപഠിച്ച്വച്ചപോലെയാണ് എല്ലാം പറഞ്ഞത്, എല്ലാം സത്യം ഞങ്ങൾ രണ്ടാളും ആർട്ടിസ്റ്റാണ്.

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 3 месяца назад

    ഈ reading പറഞ്ഞ എല്ലാം postive എന്റെ life lek actoret ചെയുന്നു thanks universael thanks universael thanks universael 😔😔😔🙏🙏🙏🙏🥰🥰🥰🥰

  • @ramramettan8611
    @ramramettan8611 3 месяца назад +1

    Thanks.maam.thanks.universe

  • @chinchuchinnu333
    @chinchuchinnu333 3 месяца назад +1

    Thank you universe 🙏🙏🙏🙏❤️❤️❤️❤️

  • @deepaliju-x8f
    @deepaliju-x8f 3 месяца назад +1

    Thanks mam.. Varatte

  • @nishamahesh6965
    @nishamahesh6965 3 месяца назад

    ❤Om Namah Shivay പറഞ്ഞാൽ 100% കറക്റ്റ് എല്ലാ നല്ല നായർ പറഞ്ഞതുപോലെ സംഭവിക്കട്ടെ താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ പ്രവഞ്ച ശക്തി നന്ദി നന്ദി നന്ദി ❤❤❤❤😂

  • @dileenadileenabs5254
    @dileenadileenabs5254 3 месяца назад +1

    എല്ലാം സത്യമാണ്

  • @bindhusreekumar3490
    @bindhusreekumar3490 3 месяца назад

    പറഞ്ഞത് മുഴുവൻ സത്യം ആണ് എന്നെ ഒത്തിരി ഒത്തിരി സ്നേഹിച്ചു എന്നെ ഒരുപാട് വിശ്വസിച്ചു എത്ര പിണങ്ങി പോയല്ലും എന്നെ ഒഴിവാക്കി പോകാൻ പറ്റില്ല ഇന്നലെ വൈകിട്ട് എനിക്ക് മോളുടെ ഫോണിൽ മെസ്സേജ് അയച്ചു എല്ലാം എൻെറ മാത്രം തെറ്റ് ആണ് വരും എന്ന് പറഞ്ഞു വരും എനിക്ക് അറിയാം

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 3 месяца назад +1

    എല്ലാം 100% സത്യം 🙏🙏🙏

  • @sujathak.k652
    @sujathak.k652 3 месяца назад

    Mam പറഞ്ഞത് ശരിയാണ്. എന്റെ ഭാഗത്തുനിന്നും അങ്ങനെ ഒരു വേദന ഉണ്ടായിട്ടുണ്ട്. എനിക്ക് അദ്ദേഹത്തോട് മാപ്പ് പറയണം. എന്നെ ഒന്ന് വിളിച്ചാൽ മാത്രം മതി. എന്റെ നമ്പർ ബ്ലോക്ക് ചെയ്തു. എനിക്ക് ബന്ധപെടാൻ ഒരു മാർഗ്ഗവുമില്ല. എന്നെ ഒന്ന് വിളിച്ചാൽ മതി 🙏🏻🙏🏻

  • @leelack1976
    @leelack1976 3 месяца назад

    എനിക്ക് നല്ല വിശ്വാസം ഉണ്ട്. ഇതിൽ പറഞ്ഞ പോലെ സംഭവിക്കുന്നു thankyou ❤❤🥰🥰

  • @Prameela-w9t
    @Prameela-w9t 3 месяца назад

    വളരെ ശരിയാണ് പറഞ്ഞതെല്ലാം നന്ദി univers നന്ദി madam ❤🙏

  • @vijesh.m7218
    @vijesh.m7218 3 месяца назад +1

    Sathym ❤

  • @karishmachinnu
    @karishmachinnu 3 месяца назад +1

    Thank you universe 🙏❤️❤️❤️

  • @rasiya7084
    @rasiya7084 3 месяца назад

    ഞാൻ വിദേശത്തു ആയത്കൊണ്ട് ഒരുപാട് മിസ് ചെയുന്നുണ്ട് എന്നെ വിളിച്ചിരുന്നു മേം പറയുന്നത് ശരി ആണ് താങ്ക്യു യൂണിവേഴ്‌സ് 🙏🙏🙏❤️

  • @SreelekhaBinu
    @SreelekhaBinu 3 месяца назад +1

    Correct

  • @NoufalMelethil-b4t
    @NoufalMelethil-b4t 3 месяца назад

    My feeling 🙏🙏🙏

  • @NoufalMelethil-b4t
    @NoufalMelethil-b4t 3 месяца назад

    My feeling 🙏🙏🙏

  • @acube2188
    @acube2188 3 месяца назад

    അതെ ഞാൻ ഒരുപാട് ചിത്ത പറഞ്ഞു
    നിധി പോലെ ആയിരുന്നു ഞാൻ
    ഇന്ന് കരി പോലെ ആയി
    അവൾക്കു ഒരു വിഷമം ഉണ്ടാവില്ല കാരണം സ്നേഹിച്ചോ അറിയില്ല
    Long ഡിസ്റ്റൻസ് ആണ്

  • @Raju-bg3rh
    @Raju-bg3rh 3 месяца назад +1

    Thanku you universe❤

  • @devikasuresh446
    @devikasuresh446 3 месяца назад

    ഇവിടെ കൊടുത്ത നമ്പറിൽ കോണ്ടാക്ട് ചെയ്യുന്നതിൽ പ്രശ്നമുണ്ടോ മാഡം

  • @Shobana-ly6ys
    @Shobana-ly6ys 3 месяца назад +1

    നന്ദി

  • @deepasreedeepam3817
    @deepasreedeepam3817 3 месяца назад

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️🙏 TNX mam ❤❤❤

  • @Krishnakripa111
    @Krishnakripa111 3 месяца назад +1

    Thank you universe 🙏❤️

  • @adithyanadhi6151
    @adithyanadhi6151 3 месяца назад +1

    Thank you universe 🙏🏻🙏🏻🙏🏻

  • @ravidasPillai
    @ravidasPillai 3 месяца назад +1

    Thanks universe ❤️❤️❤️

  • @AniyappanAnil
    @AniyappanAnil 3 месяца назад

    എന്നോട് കൂടുതൽ ഇഷ്ടം തോന്നിയാൽ മതി . universe

  • @kaveescreation2356
    @kaveescreation2356 3 месяца назад +1

    Thank you universe 🙏❤️

  • @KarthikKunjkakko
    @KarthikKunjkakko 3 месяца назад +1

    Thanks universe 🙏🙏🙏❤❤❤❤❤

  • @revathy1100
    @revathy1100 3 месяца назад +1

    thankyou universe❤

  • @SUNILkumar-ie5zz
    @SUNILkumar-ie5zz 3 месяца назад +1

    🙏🏻

  • @chandrachandra4857
    @chandrachandra4857 3 месяца назад

    Kuttabodhavum thettum manassilaakki varaan aagrahikkunnengil gud ellaam manassilaayallo . Enne Kure vishamippichitundu pulli . Suicide cheyyaan vare poyitundu njan veruthitundu. Pinne jeevichu ennengilum varum .thank u universe 🙏🙏🙏🥰 i

  • @reshmam4868
    @reshmam4868 3 месяца назад +1

    Thankyou universe❤

  • @soumyap4457
    @soumyap4457 3 месяца назад +1

    Thanku universe❤

  • @lizypaul7423
    @lizypaul7423 3 месяца назад +1

    🙏🙏🙏🙏🙏🙏

  • @sharadhav2265
    @sharadhav2265 3 месяца назад +1

    ❤❤❤❤❤❤❤🎉🎉🎉🎉🎉thank you universe

  • @Devi.224
    @Devi.224 3 месяца назад +1

    Thank you universe🙏🥰

  • @SathiBiju
    @SathiBiju 3 месяца назад +1

    ❤️❤️❤️👍

  • @divyakg-u3j
    @divyakg-u3j 2 месяца назад

    Jeevithakalam Muzhuvan Onnichu Jeevikyannam Ennannu Ente Agraham, Agane Avannam Universe

  • @AnuAnu-fw4jf
    @AnuAnu-fw4jf 3 месяца назад +1

    Thanku universe

  • @Binuvava-t7p
    @Binuvava-t7p 3 месяца назад

    Ennale night Anne vilichirunnu
    Njan aduthilla
    I strongly claim reunion my person ❤
    I strongly claim positive angry and togetherness of my heart ❤

  • @RajeeshM-e4v
    @RajeeshM-e4v 3 месяца назад +1

    ❤❤❤

  • @sumasadanandan2858
    @sumasadanandan2858 3 месяца назад +1

    🙏🙏

  • @MyFake-i7f
    @MyFake-i7f 3 месяца назад +1

    🙏🙏❤️❤️❤️TThanku mam👌

  • @jameelaabdu3000
    @jameelaabdu3000 3 месяца назад +1

    ❤❤❤👍👍👍

  • @ReenaPK-t9u
    @ReenaPK-t9u 3 месяца назад

    Ok mamm thNkyou univers thankyou❤❤❤ ante aduthek varum anne vilikum varum 9n vilichal mathiyayirunu ❤❤❤

  • @UdhayakumarVt
    @UdhayakumarVt 3 месяца назад +1

    Thanks univers

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 3 месяца назад +1

    Thanksuniverse❤❤❤❤

  • @mollypx9449
    @mollypx9449 3 месяца назад +1

    Sthiyam

  • @VasuMuuttoli
    @VasuMuuttoli 3 месяца назад +1

    Block anee sister

  • @hemalathakt5693
    @hemalathakt5693 3 месяца назад

    Call Varun menu paranjittu ethuvare call cheythilla comeback my person I trust universe

  • @Reebija
    @Reebija 3 месяца назад

    Block aanu. Ellam sheriyakan prarthikkaney🙏🙏🙏🙏

  • @mosautomotive1827
    @mosautomotive1827 3 месяца назад

    I am surrendering all my worries and Struggles in the hands of Universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim a Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you mam 🙏🙏🙏

  • @അപർണ്ണ-ഫ7ദ
    @അപർണ്ണ-ഫ7ദ 3 месяца назад +1

    Thanks universe

  • @anilv1297
    @anilv1297 3 месяца назад +1

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏

    • @prabhavathypk7174
      @prabhavathypk7174 3 месяца назад

      Thank you universe ❤ thank you God ❤ Thank you madam ❤

  • @mollypx9449
    @mollypx9449 3 месяца назад +1

    Yes

  • @aswathyvenugopal8058
    @aswathyvenugopal8058 3 месяца назад

    All positive energies are accepted into my life ❤❤❤❤
    Strongly claim our reunion ❤❤❤❤❤❤
    Thank you universe ❤❤❤

  • @VasuMuuttoli
    @VasuMuuttoli 3 месяца назад +1

    Block anne madam

  • @sarathchandran8980
    @sarathchandran8980 3 месяца назад

    Am strongly claimed positive energy
    Am very strongly positive permanent reunion 💚
    Thank you universal magic energy 🙏
    Thank you so much divine energy 💓