അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്✡️What is their current status?❤️

Поделиться
HTML-код
  • Опубликовано: 1 окт 2024
  • അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്✡️What is their current status?❤️
    for pesonal reading plz contact 👉7907219509❤️
    subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
    #alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

Комментарии • 159

  • @ShiniSelvan
    @ShiniSelvan 5 месяцев назад +9

    തിരിച്ചടി കിട്ടിയാലേ മറ്റുള്ളവരുടെ വേദന അറിയൂ tha nku maam❤️ thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @Devusvichu
    @Devusvichu 5 месяцев назад +5

    അവള് തിരിച്ചു വരുമെന്ന് ഞാൻ വിശ്വസിക്കുന്നു.. തീർച്ചയായും എൻ്റെ അരികിലേക്ക് തിരിച്ചു വരും.. എൻ്റെ സ്നേഹം മനസ്സിലാക്കും... എന്നെ മനസ്സിലാക്കും.. നന്ദി യൂണിവേർസ്...

  • @JijimolJijimol-w7s
    @JijimolJijimol-w7s 5 месяцев назад +5

    എൻറെ ഭർത്താവ് തിരിച്ചു വരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏❤️ Thank you universe 🙏 ❤️ Thank you Mam 🙏❤️

  • @jaya5033
    @jaya5033 5 месяцев назад +7

    3rd പാർട്ടി ഉണ്ട്. നുണ പറഞ്ഞുകൊടുത്തു എന്നിൽ നിന്ന് അകറ്റി കൊണ്ടിരിക്കുകയാണ് . എന്നെങ്കിലും എന്നെ മനസ്സിൽ ആകും അന്ന് തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു . Thank you univers 🙏 Thank you God 🙏 Thank you God 🙏 ഓം നമഃ ശിവായ 🙏ഞാൻ എന്റെ വിഷമങ്ങളും നിരപരാതിത്വവും മഹാദേവനിൽ സമർപ്പിക്കുന്നു 🙏🙏

  • @achussss9803
    @achussss9803 5 месяцев назад +7

    Enna vendenu paranju block akki vechatu poi mam onnu prathikanam please thirechu varan vendi 😢

    • @sheemarajan3124
      @sheemarajan3124 5 месяцев назад +1

      Trust the process of universe. Everything happens for a reason. Trust universe🙏.let him realise your value. 🙏

  • @emmagreen1929
    @emmagreen1929 5 месяцев назад +4

    തിരിച്ചു വരും.... കാത്തിരിക്കുന്നു.... Thank u universe ❤❤❤

  • @KarthikKarthik.A.V
    @KarthikKarthik.A.V 5 месяцев назад +4

    എന്നോട് ഒന്നും മിണ്ടാതെ ഒരു ദിവസം എന്റെ ജീവിതത്തിൽ നിന്ന് പോയ വ്യക്തി ആണ് ഞാൻ ഒരുപാട് വേദനിച്ച ദിവസങ്ങൾ ആയിരുന്നു ഇന്നും ഒരുപാട് സങ്കടത്തിൽ ആണ് എല്ലാം യൂണിവേഴ്സ് കാണുന്നുണ്ട് 🙏🏻🙏🏻🙏🏻

  • @prajeeshkunnummal1018
    @prajeeshkunnummal1018 5 месяцев назад +6

    എന്തിനാണ് ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്നത് ഞങ്ങളെ ഒന്നിപ്പിച്ചുകൂടെ നിങ്ങൾ ആരാണെന്നോ ഒന്നും എനിക്കറിയില്ല പക്ഷേ മനസ്സ് പറയുന്നു നിങ്ങൾ ഒരു ദൈവമായി വന്ന് ഞങ്ങളെ രക്ഷിക്കുമെന്ന്.Please help

  • @Jobby-op2bk
    @Jobby-op2bk 5 месяцев назад +5

    താങ്ക്യൂ യൂണിവേഴ്സ്

  • @Rajilabalan
    @Rajilabalan 5 месяцев назад +3

    എന്റെ ജീവിതം പോയി
    അവൾ മരിക്കണം എന്നലെ എനിക്ക് സമാധാനം കിട്ടു

  • @VineethKumar-d7e
    @VineethKumar-d7e 5 месяцев назад +2

    Mam പറഞ്ഞത് 100% ശരിയാണ്, അവൾ തിരിച്ചു വരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു..
    Thank you universe ❤️🙏🏻

  • @Ushakumari-jq2ue
    @Ushakumari-jq2ue 5 месяцев назад +2

    ചതിക്കുന്ന. തീർഡ്പാർട്ടിയുടെ. ഭാവി. Nokkiprayamo

  • @Prameela-w9t
    @Prameela-w9t 5 месяцев назад +2

    പറഞ്ഞതെല്ലാം സത്യങ്ങളാണ് ❤🎉 Thank you univers ❤🙏 Thank you mam🙏❤️

  • @EdtanThomas
    @EdtanThomas 4 месяца назад +2

    Orikalum swekarikkilla enikku verupanu

  • @francisantony1593
    @francisantony1593 5 месяцев назад +2

    Universes. അവന് ഒരു വിഷമവും വരുത്തരുതേ യൂണിവേഴ്സ് താങ്ക്സ് you യൂണിവേഴ്സ് Tanku you യൂണിവേഴ്സ് Tanku you god Tanku യായ മം ❤❤❤❤

  • @baijureeja7206
    @baijureeja7206 4 месяца назад +1

    Hi മം ഞാൻ ഒരു കലിയണം കഴിഞ്ഞ ആൾ ആണ് എന്റെ വൈഫിൽ നിന്ന് എനിക്ക് ഏത് ഒന്നും കിട്ടുന്നില്ല അപ്പോൾ ഞാൻ വേറെ ഒരു ആളെ സ്നേഹിച്ചു ഞാൻ ങൾ രണ്ടു പേരും നല്ല ഹാപ്പി ആയി പോകു കയായിരുന്നു 10 വർഷം വരെ ഞാൻ ങൾ രണ്ട് പേരും ചേർന് ഒരു മൾട്ടിലെവൽ മാർക്കറ്റിന് ചെയുക ആയിരുന്നു അപ്പോൾ അതിൽ സിനിയിർ ആയ ഒരു ലിഡർ ആയി എന്റെ പാർട്ണർ നല്ല കമ്പിനി ആയി അത് ചോതിയും ചെയ്ത് പോൾ അവൾ എന്നെ ഉബഷിച്ചു പോയി എനിക്ക് ഇപ്പോൾ അവളെ മറക്കാൻ പറ്റുന്നില്ല മം ❤

  • @ShylonShylon
    @ShylonShylon 5 месяцев назад +2

    താങ്ക്സ് യൂണിവേഴ്സൽ 🙏🙏താങ്ക്സ് മാഡം റീഡിങ് സൂപ്പർ 🙏❤️☘️🌸🌸

  • @nandhunandhuu8829
    @nandhunandhuu8829 5 месяцев назад +2

    I strongly claim reunion with my person ❤
    Thankyou universe ❤
    Thankyou God ❤

  • @kala280
    @kala280 5 месяцев назад +3

    🙏🙏🙏

  • @sreekumarannair3707
    @sreekumarannair3707 5 месяцев назад +2

    നന്ദി മാഡം
    എല്ലാം നല്ലതായി തീരട്ടെ

  • @chinchuchinnu333
    @chinchuchinnu333 5 месяцев назад +1

    സത്യം ആണ്.. പക്ഷെ ആരോഗ്യത്തോടെ ഇരിക്കട്ടെ സന്തോഷത്തോടെയും.
    Thank you universe 🙏🙏🙏❤️❤️❤️
    Thank you Divine 🙏🙏🙏❤️❤️❤️
    Thank you Angel 🙏🙏🙏❤️❤️❤️
    Thank you Mam 🙏🙏🙏❤️❤️❤️

  • @anikgeorge2966
    @anikgeorge2966 5 месяцев назад +3

    Vary Good Universe👍👍👍👍👍👍👍😍😍😍😍

  • @shanthagopalan6358
    @shanthagopalan6358 3 месяца назад +1

    അത് ശരിയാണ് സത്യം തന്നെയാണ് മേടം

  • @jayaullas1030
    @jayaullas1030 5 месяцев назад +3

    Thank u യൂണിവേഴ്സ് എന്റെ വ്യക്തിയെ third പാർട്ടി ബ്ലാക് മാജിക്‌ ചെയ്ത് കൊണ്ടുപോയി ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യം ആരുന്നു അത് എത്രയും പെട്ടന്ന് അവരെ ഇപേക്ഷിച്ചിട്ട് എന്റടുക്കൽ എത്തിച്ചേരണേ എന്ന് യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏എല്ലാം യൂണിവേഴ്സിൽ ഏൽപ്പിച്ചിരിക്കുന്നു 🙏🙏എന്റെ പേഴ്സൺ തിരികെ വരും എന്ന് എനിക്ക് വിശ്വാസം ഉണ്ട്‌. യൂണിവേഴ്സിൽ പൂർണമായും വിശ്വസിക്കുന്നു 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിൽ നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ മനസ്സിൽ ആഗ്രഹിച്ചതുപോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിൽ നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിൽ നന്ദി നന്ദി നന്ദി 🙏🙏

  • @baijureeja7206
    @baijureeja7206 4 месяца назад +1

    മം ഇപ്പോളും അവൾ അയാളും മായി കണക്ഷൻ ഉണ്ട് ഇനി എന്റെ കൂടെ വരുമോ ഇനി അവൾ 😭

  • @sarandas.
    @sarandas. 5 месяцев назад +2

    Thank you universe ❤❤❤

  • @BindhuAngel-n7s
    @BindhuAngel-n7s 4 месяца назад +1

    Thirichadi kittatte orupad vedanippichu kallangal paranju ippozhum jeevikkunnu vedanippichathinu kan.unbilthanne kananam ennod mappu parayanam

  • @Anamika-l2v
    @Anamika-l2v 5 месяцев назад +1

    Thankyou യൂണിവേഴ്സ്സ് 🙏🏽🙏🏽🙏🏽🙏🏽❤️❤️ഒരുപാട് ഒരുപാട് നന്ദി 🙏🏽🙏🏽🙏🏽

  • @AnnoyedChameleon-vw5fb
    @AnnoyedChameleon-vw5fb 5 месяцев назад +2

    താങ്ക്യൂ യൂണിവേഴ്സ് 🙏🙏

  • @JosephJosephJoseph-n4w
    @JosephJosephJoseph-n4w 5 месяцев назад +1

    എന്നെ ഒന്ന് രക്ഷിക്കുമോ എനിക്ക്🙏🏼പറ്റുന്നില്ല എന്റെ സാമ്പത്തികം കൊണ്ടു അയാൾ ജീവിക്കുന്നു എന്നെ പറ്റിച്ചിട്ടു പോയി എനിക്ക് അയാളെ ഇപ്പോഴും ഇഷ്ടം ആണ് 3party ആണ് വീട്ടുകാർ
    പ്രാർത്ഥിക്കുന്നു ഞാൻ ഇപ്പോഴും തിരിച്ചു വരാൻ ❤️❤️❤️❤️❤️താങ്ക്സ് യൂണിവേഴ്സൽ

  • @LissyAbraham-yb4id
    @LissyAbraham-yb4id 5 месяцев назад +1

    Madam. Ethil.. Parajathupola. Avar. Anufvicjukonddirikkuvana

  • @rajammaanandhan5029
    @rajammaanandhan5029 5 месяцев назад +1

    എത്രയും പെട്ടെന്ന് ഒന്നിച്ചു ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ മാം Thank you mam

  • @bindurajyamuna6582
    @bindurajyamuna6582 5 месяцев назад +1

    ❤🙏❤Thank You Universe 🙏❤️🙏👍സാരമില്ല എല്ലാം ശരിയാകും സമാദാനംമായിരിക്കു ഞാൻ പ്രാത്ഥിച്ചോളo എന്നെ ഓർത്തുവിഷമിക്കാൻ നിൽക്കാതെ വർക്കിൽ ശ്രദിച്ചാല് എല്ലാ പ്രശ്നം നേരെആകും മനസ് അങ്ങനെ പറയുന്നു ധൈയിര്യം മായിരിക്കു ഞാൻ പ്രാത്ഥിക്കുന്നുഉഡു പേടി വേണ്ടാ മുത്തേ ഞാൻ അല്ലേ പേടിക്കാൻ ഞാൻ ഹാപ്പി അല്ലേ പിന്നെതാ 👍👍😍💖😍🌹✨️🌹🙏🙏🙏🙏

  • @avaikaanu6004
    @avaikaanu6004 5 месяцев назад +27

    3rd Party യുടെ കൂടെ പോയി തോറ്റുപോയിട്ടുണ്ട് അനുഭവിക്കട്ടെ. രണ്ടു പെൺക്കുട്ടികളെ ഇട്ടിട്ടാണ് പോയത്. കുഞ്ഞുമക്കളാണ് എന്നെ പച്ചയ്ക്ക് ചതിച്ചിട്ടാണ് പോയത്.

    • @beenaardra1584
      @beenaardra1584 5 месяцев назад +2

      Same

    • @Kanjanamol
      @Kanjanamol 5 месяцев назад +5

      എനിക്കും. അങ്ങനെ. തന്നാണ്.. ഒത്തിരി അനുഭവിച്ചു.. സാരമില്ല ഈ. സമയവും കടന്നുപോകും.

    • @SuperShanikka
      @SuperShanikka 5 месяцев назад

      Anubavikkatte..nallonam inganeyum chila naarikal und...

    • @chinchuravindran3062
      @chinchuravindran3062 5 месяцев назад

      Same 😞😞😞​@@beenaardra1584

    • @AbidAli-mo3ro
      @AbidAli-mo3ro 4 месяца назад

      Anubavikate padikanam aval sneham endann manassilakatye

  • @babuj3502
    @babuj3502 5 месяцев назад +1

    Yente Manassinte Vedanayude Phalamaanu Avar Anubhavikkunnathu, Avalude Yethu Kaaryangalum Njaan Saadhichu Kodukkumaayirunnu Angine Njaan Samrakshichaval Oru Kaaryvum illathe PettennuOru Divasom Mindathe Yente Nenjil Chavitty irangipoyi. Ippozhum Yendaanu Kaaranamennum Sathyamaayittum Enikkariyilla, Njaan Avale Sahayichu Cherthu Pidichitteyulloo. poyathu Yellaam Poikkotte, Onnum Yenikku Thirichu Venda, Pakshe ini Yente Aduthu Vannaal Aa Savathine Baakki Njaan Parayunnilla. Thank you Universe Thank you God, Thank you mam.❤❤❤

  • @geethageetha3596
    @geethageetha3596 5 месяцев назад +1

    ഒന്ന് വിളിച്ചിട്ടു വരട്ടെ 🙏❤🙏
    Thank you univers 🙏❤🙏

  • @Mtm848
    @Mtm848 5 месяцев назад +1

    മാം അവനു ഒരു പ്രന്ണ്ടാകുകയില്ല കാരണം എന്റെ ലക്ഷങ്ങൾ അവന്റെ കയ്യിൽ ഉണ്ട് എന്നെ ഒഴിവക്കാന ഒരു കാരണവും അവന കിട്ടി തങ്ങനെ പറണ്ട് എന്നെ ഒഴിവാക മുകളിൽ ഒരാൾ ഈ മാം അവന്റെ സ്റ്റേ ഹത്തിന് വേണ്ടി എല്ലാം ചെയ്ത അവന് നന്നെ നഷ്ടമായില്ല എന്നെ എഴാം നഷ്ടപ്പെട്ടു

  • @RajeevNambiar-c8k
    @RajeevNambiar-c8k 5 месяцев назад +2

    100% correct reading.

  • @padmanabhan2472
    @padmanabhan2472 5 месяцев назад +1

    അവളെഞാൻഇന്ന്കണ്ടുസംസാരിച്ചുഎല്ലാംദൈവനിശ്ചയം

  • @LissyAbraham-yb4id
    @LissyAbraham-yb4id 5 месяцев назад +2

    Paraja. Kariyam. Karakt. Madam

  • @Mtm848
    @Mtm848 5 месяцев назад +1

    എന്റെ മോളാണ് തേർഡ്പാരർട്ടി എന്റെ കൂടുകാരി

  • @AnilkumarP-w7e
    @AnilkumarP-w7e 5 месяцев назад +2

    Thankyou❤❤ God
    🙏

  • @sachinnandhu8512
    @sachinnandhu8512 5 месяцев назад +1

    Njagal kallyaanam kaZhikkan irikkuvaayirunnu but aval njn toxic aayittu perumaarunnu ennu paranju enne venda thaalparyam illa ennokk parayunnu 😞😞😞😞 but block onnum cheythittilla call cheythu samsaarikkumbo ennodu vazhakku aanu nalla avoding aanu enikku aval illandu pattanilla

  • @divyamnair4070
    @divyamnair4070 5 месяцев назад +1

    Thanku god
    Thanku univers
    Jagalay pirikaruthay

  • @shalujestin9933
    @shalujestin9933 4 месяца назад +1

    Correct anu madam🙏🏻🙏🏻🙏🏻🙏🏻🙏🏻 aareyum vila kurachu kanaruthu.....universe la trust cheyyunnu 🙏🏻🙏🏻🙏🏻🙏🏻prayer cheyyunnu 🙏🏻🙏🏻🙏🏻🙏🏻❤️🫂🫂🫂

  • @BindhuAngel-n7s
    @BindhuAngel-n7s 5 месяцев назад +1

    Therd pRttikoppam poyi thirichadi kittanam thanks univers

  • @SuperShanikka
    @SuperShanikka 5 месяцев назад +1

    Ee reading 100% sathyamavatte ennu aathmarthamaayi praarthikunnu....

  • @afrinfathima6829
    @afrinfathima6829 5 месяцев назад +1

    Sathyam.. Thirichadikittunud oru pad...

  • @PraseethaC-d5m
    @PraseethaC-d5m 4 месяца назад

    അങ്ങനെആവട്ടെകാരണംഒരുപാട്ഹൃദയവേദധനകൾഅനുവിച്ചുഇനിയില്ല❤❤മരിച്ചാലുംശരി❤❤❤

  • @TOPFINEACADEMY
    @TOPFINEACADEMY 5 месяцев назад +1

    Reading resonated annu. I strongly claim permanent reunion and marriage with my person and please remove third party situation from our life and please bring my person back to my life

  • @alphonsaanusha247
    @alphonsaanusha247 5 месяцев назад +1

    Thank you Universe..for being with us❤❤

  • @AnilkumarK-bq6kr
    @AnilkumarK-bq6kr 5 месяцев назад +1

    മെസെജ് അയക്കണ്ട എന്നും കാണുന്നുണ്ട് മിണ്ടുന്നുണ്ട് അതു മതി എന്നാണ് പറയുന്നത്

  • @kallingal8739
    @kallingal8739 5 месяцев назад +1

    3rd പാർട്ടിയുടെ കൂടെ പോയി

  • @Mtm848
    @Mtm848 5 месяцев назад +1

    ഇന്ത തു ഞാൻ അനുഭവിക്കണം വിധി

  • @Mtm848
    @Mtm848 5 месяцев назад +1

    മാം എനിക്ക് എല്ലാം നഷ്ടപ്പെട്ടും

  • @SaranyaUnni-
    @SaranyaUnni- 5 месяцев назад

    അവൻ ഇപ്പോഴും വരും എന്നാ വിശ്വാസത്തിൽ കാത്തിരിക്കുവ ഞാൻ..... എപ്പോൾ വരും എന്ന് എനിക്ക് അറിയില്ല..... എങ്കിലും വന്നാൽ ഞൻ അവനെ ഇതിലും കൂടുതൽ സ്നേഹിക്കും.... ഉറപ്പാ..... അത്രക്കും സ്നേഹിക്കുന്നുണ്ട് അവനെ ഞൻ

  • @S_sankar85
    @S_sankar85 5 месяцев назад +1

    Thank you God 🙏
    Thank you Universe 🙏

  • @lalithakumaripk7390
    @lalithakumaripk7390 4 месяца назад +1

    😭😭😭😭😭👍👍👍👍👍😄😄😄😄😄😄😄🤢🤢🤢🤢🤢🤢🤢🤢എന്റെ വിഷമം ദൈവം കണ്ടു 👏🏻👏🏻👏🏻👏🏻👏🏻. മാം എല്ലാം സത്യം. 👍🤝🤝🤝🤝🤝🤝🤝

  • @sujavs7315
    @sujavs7315 5 месяцев назад

    പറഞ്ഞതെല്ലാം 100%സത്യം ആണ്..
    Thank u Ma'm🙏🙏
    Thank u Universe 🙏🙏
    Thank u Divine 🙏🙏

  • @PreethyMukesh
    @PreethyMukesh 5 месяцев назад +1

    Thank you univers 🙏🙏🙏🙏

  • @snekha6747
    @snekha6747 5 месяцев назад +1

    Thanks for the information Thank you 🙏🌿💞

  • @bijukottiyam1897
    @bijukottiyam1897 5 месяцев назад +1

    Thank you Univers 🙏🙏🙏

  • @Sahna-h1j
    @Sahna-h1j 5 месяцев назад +1

    Currect anu reading thank you univerce ❤

  • @SandhyaM-hm5ei
    @SandhyaM-hm5ei 5 месяцев назад +1

    Reading resonate 🙏 thank chechi 💗

  • @Bluelover2131
    @Bluelover2131 4 месяца назад

    Thankyou ma'am....
    Thankyou universe
    Iniyelekum enne onnu manasilakkan pattiyal mathi...
    Njan etratholam snehichirunnu...koode nilkkan agrahichirunu ennu...

  • @PrakashKumar-z3e3h
    @PrakashKumar-z3e3h 5 месяцев назад +1

    കറക്റ്റ് റീഡിങ്

  • @user-sp3pw9go2v
    @user-sp3pw9go2v 5 месяцев назад +1

    Thank you universe 🙏

  • @ushapt-sg3ky
    @ushapt-sg3ky 5 месяцев назад +1

    Thankyou universe 🙏🙏

  • @mrudulak656
    @mrudulak656 4 месяца назад +1

    Thank you universe ❤️

  • @arya-cz3uw
    @arya-cz3uw 5 месяцев назад +1

    Thank you universe ❤️💖❤️

  • @stiviavj4563
    @stiviavj4563 5 месяцев назад +1

    Thank you universe❤

  • @KarthikKunjkakko
    @KarthikKunjkakko 5 месяцев назад +1

    ❤❤❤❤❤

  • @MahithaKadavathupurayil
    @MahithaKadavathupurayil 5 месяцев назад +1

    Thanku universe

  • @shajishaji6244
    @shajishaji6244 5 месяцев назад +1

    Thanks universe

  • @UdhayakumarVt
    @UdhayakumarVt 5 месяцев назад +1

    Thanks univers

  • @sarathkumar-f2b
    @sarathkumar-f2b 5 месяцев назад +1

    Thanku universe 💕🙏

  • @saradaraveendran8924
    @saradaraveendran8924 5 месяцев назад +1

    🙏🙏🙏

  • @ajithak3194
    @ajithak3194 5 месяцев назад +1

    🙏🙏🙏

  • @induvijukumar713
    @induvijukumar713 5 месяцев назад +1

    Thank you Universe 🙏❤

  • @kavithaajith3123
    @kavithaajith3123 5 месяцев назад

    മോൾ എല്ലാം Positive ആയി ആണ് പറയുന്നത്

  • @Vini-i5g
    @Vini-i5g 5 месяцев назад

    സാമ്പത്തികമായി ഒരു ബന്ധവുമില്ല ബാക്കി എല്ലാം ശരിയാണ് മേഡം

  • @EdtanThomas
    @EdtanThomas 4 месяца назад

    Njan arreyum love cheyethittilla azhukiya pattiya kanunnathu poleayanu njan ee vekhthyea kanunnathu

  • @Lila-p5t
    @Lila-p5t 5 месяцев назад +1

    തേഡ്പാ൪ എന്റെ മരുമകൾ

    • @Lila-p5t
      @Lila-p5t 5 месяцев назад

      മോഡ ൦പറയണകാരൃ൦എലാ൦സതൃ൦മാണ്

  • @sreejadileep8315
    @sreejadileep8315 5 месяцев назад +1

    Thank you mam❤❤❤

  • @noorjahansulaiman9349
    @noorjahansulaiman9349 5 месяцев назад +1

    Thank you

  • @bindusabu9064
    @bindusabu9064 5 месяцев назад +1

    Correct

  • @MayaSatheesh-y3k
    @MayaSatheesh-y3k 5 месяцев назад

    Enthanubhavikunnu Ayaal sugichu jeevikunnu ente jeevitham nashippichu njan ullappoll pala pennungalumayi bendham vechu kettikolaamennu vaakum koduthu premichu nadannu .. Eppol enne ozhivaaki vere aareyo premichu nadakunnu... Bharya aaya njan pattik thulyam ... Daivathinu kannumilla kaathumilla😢

  • @Shilpa_z
    @Shilpa_z 5 месяцев назад +1

    Amazing❤🎉

  • @anithaindira5585
    @anithaindira5585 5 месяцев назад

    🙏🕉️🙏surrendering all my worries and wishes to my Gods 🙏🕉️🙏thank you Universe for the blessings in my relationship with my person 🙏🕉️🙏

  • @muhammedpk9180
    @muhammedpk9180 4 месяца назад

    Third party yude vaak ketathin anubhavikkum😢😢😢

  • @remyajose4211
    @remyajose4211 5 месяцев назад +1

    🙏🙏

  • @lisavallavanatt4510
    @lisavallavanatt4510 5 месяцев назад

    I strongly claim positive energy of this reading and reunion with my person Thank you God Thank you universe Thank you God

  • @VinithaThayyil-s7f
    @VinithaThayyil-s7f 5 месяцев назад

    താങ്ക്‌സ് universe 🙏താങ്ക്‌സ് GOD

  • @MayaSatheesh-y3k
    @MayaSatheesh-y3k 5 месяцев назад

    Ayaal varilla vannal ayalk premichu nadakkan pattillallo potte poyi sugamayi jeevikk

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 4 месяца назад +1

    Thanks universael thanks universael thanks universael 😔🙏🥰🥰🥰

  • @sakunthalar3743
    @sakunthalar3743 5 месяцев назад

    100ൽ 110% corect ഓം നമഃ ശിവായ 🙏🙏🙏

  • @Mtm848
    @Mtm848 5 месяцев назад

    corre tആണ് മാം പ്രാതിക്കണം

  • @RuthmakkuRuthmakku
    @RuthmakkuRuthmakku 5 месяцев назад

    Thank you God 🙏🙏🙏❤️🤍❤️Thank you Universe 🙏🙏🙏❤️🤍❤️

  • @dhanyapramod3004
    @dhanyapramod3004 4 месяца назад

    Thank u angel
    Thank u universe
    I strongly claim

  • @Chithra_09
    @Chithra_09 4 месяца назад

    Thank u universe 🙏🏻
    Thank god 🙏🏻
    Thank u angels 🙏🏻
    Thanks mam ❤️🙏🏻