ആതിര ഇപ്പോൾ നല്ല happy ആണ് മുഖം കണ്ടാൽ അറിയാം. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ദൈവം അനുഗ്രഹിക്കട്ടെ. കുറച്ചു കൂടെ ആരോഗ്യo നോക്കണം കെട്ടോ. വീഡിയോസ് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു.
എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് നിങ്ങളെ..... ഞാൻ എപ്പോഴും നിങ്ങളുടെ വീഡിയോ miss ചെയ്യാതെ കാണാറുണ്ട്.. ഒരു ദിവസം വീഡിയോ ഇല്ലെങ്കിൽ ഭയങ്കര സങ്കഡാ..... I love famly ❤️❤️❤️❤️❤️❤️❤️❤️❤️❤️ ആതിര ഇതിൽ പറഞ്ഞത് 💯 ശെരിയാണ് കല്യാണം കഴിക്കുന്നവർ മാക്സിമം enjoy ചെയിതു 27,28 വയസിൽ കല്യാണം കഴിച്ചാൽ മതി. എനിക്കും 26വയ്യസ് ആണ്. ഞാനും ഒരു house വൈഫ് ആണ് ഇപ്പോ തോന്നുന്നുണ്ട് കല്യാണം കഴിക്കണ്ടായിരുന്നു എന്ന് 😢😢😢😢
Hi athira Praveen ഞാനെന്നും രാവിലെ കുട്ടികൾ സ്കൂളിൽ പോയിക്കഴിഞ്ഞാൽ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ വീഡിയോ എന്നും കാണാറുണ്ട് ഞാൻ അങ്ങനെ കമന്റ് ചെയ്യാറില്ല എന്നാലും എന്നും നിങ്ങളുടെ യൂട്യൂബ് ചാനൽ ഞാൻ സെർച്ച് ചെയ്യാറുണ്ട് എന്നുമെന്നും നല്ല നല്ല വീഡിയോകൾ ഇടുക എന്നും വീഡിയോ കണ്ട് നിങ്ങളെ ഞാൻ സപ്പോർട്ട് ചെയ്യാം നിങ്ങളുടെ കടങ്ങളെല്ലാം തീർന്ന് നല്ല സുഖമായി ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കാം അമ്പാടിയെ നന്നായി പഠിപ്പിക്കണം ❤
ആതിര ജീവിതത്തെ വിജയിച്ചു കയറിക്കൊണ്ടിരിക്കുന്ന ഒരു മോളാണ്... നന്നായി കുടുംബം കൊണ്ട് പോകാൻ കഴിയുന്ന real വീട്ടമ്മ....ആഗ്രഹിച്ച ആളെ വിവാഹം കഴിച്ചു രണ്ടു പേരും പരസ്പരം സ്നേഹിച്ച ജീവിക്കുന്നത് വളരെ സന്തോഷം ഉള്ള ഒരു അനുഭവം ആണ്... എങ്കിൽ പോലും ആ ജീവിതം ഏറ്റവും സുന്ദരം ആകാൻ ഒരു സ്ത്രീ വിവാഹിത ആകുന്നതിനു മുൻപ് തന്നെ സ്വന്തം ആയി സാമ്പാദിക്കുന്നവൾ ആകണം... ഭർത്താവിനെ സഹായിക്കാൻ അല്ല പറയുന്നത് നമ്മൾ നമുക്ക് കൊടുക്കുന്ന ഒരു വില ആന്മാഭിമാനം അതൊക്കെ ഒരു സ്ത്രീക്ക് അനിവാര്യം ആണ്.....വിവാഹ ജീവിതത്തിലേക്കു കടക്കാൻ തയ്യാറെടുക്കുന്ന എല്ലാ പെൺകുഞ്ഞുങ്ങളും നമുക്ക് ഏറ്റവും പ്രധാനം ഒരു നല്ല stable ആയ വരുമാനം ആണ് ന്ന് മനസിലാകൂ 🙏🙏
ഇന്ന് രണ്ടാളെയും കാണാൻ സൂപ്പർ ആയിട്ടുണ്ട് 😍എനിക്ക് ചോദ്യങ്ങൾ ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല ☹️സാരല്ല്യ ഇനിയും വരുമല്ലോ Q &A അപ്പൊ ചോദിക്കാം ❤️അപ്പൊ അതൊക്കെ കൊണ്ടാണോ എന്നെയും പരിഗണിയ്ക്കാത്തേ 🙏☹️
എന്റെ questions ന് answer കേട്ടപ്പോഴേ മനസിലാക്കുന്നു ആതിരക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ.... നന്നായി വരും... ജീവിതത്തിൽ ഇനിയും നിങ്ങൾ കരുത്തോടെ ജീവിക്കും നഷ്ടങ്ങളുടെ കണക്കുകളെക്കാൾ ലാഭങ്ങളുടെ കാണുക്കുകൾ ജീവിതത്തിലുണ്ടാകും.. God bless you guys❤❤❤❤❤❤
Ellavarum full video kanane like& comment pls
ആതിര ഇപ്പോൾ നല്ല happy ആണ് മുഖം കണ്ടാൽ അറിയാം. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ദൈവം അനുഗ്രഹിക്കട്ടെ. കുറച്ചു കൂടെ ആരോഗ്യo നോക്കണം കെട്ടോ. വീഡിയോസ് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു.
❤
✌️🙂✌️
നിങ്ങളുടെ videioku waiting aanu..... Appo thanney kaanum👍
എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് നിങ്ങളെ..... ഞാൻ എപ്പോഴും നിങ്ങളുടെ വീഡിയോ miss ചെയ്യാതെ കാണാറുണ്ട്.. ഒരു ദിവസം വീഡിയോ ഇല്ലെങ്കിൽ ഭയങ്കര സങ്കഡാ..... I love famly ❤️❤️❤️❤️❤️❤️❤️❤️❤️❤️ ആതിര ഇതിൽ പറഞ്ഞത് 💯 ശെരിയാണ് കല്യാണം കഴിക്കുന്നവർ മാക്സിമം enjoy ചെയിതു 27,28 വയസിൽ കല്യാണം കഴിച്ചാൽ മതി. എനിക്കും 26വയ്യസ് ആണ്. ഞാനും ഒരു house വൈഫ് ആണ് ഇപ്പോ തോന്നുന്നുണ്ട് കല്യാണം കഴിക്കണ്ടായിരുന്നു എന്ന് 😢😢😢😢
ആതിരക്കുട്ടി ഏറ്റവും സുന്ദരിയായത് ഇപ്പോഴാണ്. കേരള സാരിയും മോളുടെ നിറവുമായി നല്ല ചേ ർച്ച!👍😊
ദൈവം ആതിരയുടെ പ്രാർത്ഥന കേൾക്കട്ടെ, ഒരുപാടു ഉയരങ്ങിളിൽ എത്തട്ടെ
Hi athira Praveen
ഞാനെന്നും രാവിലെ കുട്ടികൾ സ്കൂളിൽ പോയിക്കഴിഞ്ഞാൽ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ വീഡിയോ എന്നും കാണാറുണ്ട് ഞാൻ അങ്ങനെ കമന്റ് ചെയ്യാറില്ല എന്നാലും എന്നും നിങ്ങളുടെ യൂട്യൂബ് ചാനൽ ഞാൻ സെർച്ച് ചെയ്യാറുണ്ട് എന്നുമെന്നും നല്ല നല്ല വീഡിയോകൾ ഇടുക എന്നും വീഡിയോ കണ്ട് നിങ്ങളെ ഞാൻ സപ്പോർട്ട് ചെയ്യാം നിങ്ങളുടെ കടങ്ങളെല്ലാം തീർന്ന് നല്ല സുഖമായി ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കാം അമ്പാടിയെ നന്നായി പഠിപ്പിക്കണം ❤
ആതിര ജീവിതത്തെ വിജയിച്ചു കയറിക്കൊണ്ടിരിക്കുന്ന ഒരു മോളാണ്... നന്നായി കുടുംബം കൊണ്ട് പോകാൻ കഴിയുന്ന real വീട്ടമ്മ....ആഗ്രഹിച്ച ആളെ വിവാഹം കഴിച്ചു രണ്ടു പേരും പരസ്പരം സ്നേഹിച്ച ജീവിക്കുന്നത് വളരെ സന്തോഷം ഉള്ള ഒരു അനുഭവം ആണ്... എങ്കിൽ പോലും ആ ജീവിതം ഏറ്റവും സുന്ദരം ആകാൻ ഒരു സ്ത്രീ വിവാഹിത ആകുന്നതിനു മുൻപ് തന്നെ സ്വന്തം ആയി സാമ്പാദിക്കുന്നവൾ ആകണം... ഭർത്താവിനെ സഹായിക്കാൻ അല്ല പറയുന്നത് നമ്മൾ നമുക്ക് കൊടുക്കുന്ന ഒരു വില ആന്മാഭിമാനം അതൊക്കെ ഒരു സ്ത്രീക്ക് അനിവാര്യം ആണ്.....വിവാഹ ജീവിതത്തിലേക്കു കടക്കാൻ തയ്യാറെടുക്കുന്ന എല്ലാ പെൺകുഞ്ഞുങ്ങളും നമുക്ക് ഏറ്റവും പ്രധാനം ഒരു നല്ല stable ആയ വരുമാനം ആണ് ന്ന് മനസിലാകൂ 🙏🙏
Kadangal okke adyam theeratte ennittu enjoy cheyyam. Manassamadanam undel enjoyment okke thanne varum.
Chetan paranja oru karyam valare ullil thatti paranjathanu...19 vayasu mathramulla oru kutiye konduvannu kashtappeduthi ennu thoniyitundennu......aa manasilakkal thanne valare important anu....
ആതിര ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ട് 🥰പ്രശ്നങ്ങൾ ഒക്കെ മാറി ഹാപ്പി ആവട്ടെ 💞
സാരിയിൽ എപ്പോഴും കാണാറില്ലല്ലോ. So, very beautiful & attractive
Athira chechi sundari ayittund👍
Innu aathira nalla happy aanallo..enum ingane energetic aayi videol varu💕
കൂട്ടുകുടുംബം നല്ലതാ but മാറി താമസിക്കുന്നതാണ് രണ്ട് ഫാമിലിക്കും ഇഷ്ടത്തോടെ പോകാൻ നല്ലത്
Athire enikk inn ithiri ishtayi entho oru bhangi Kanan inn
Randalum ennu entho oru nalla rasamund kanan.
ബ്രോ ലൂക്കിങ് അടിപൊളി മാസ്സ്
ആതിരക്കുട്ടി brother sugamayirikkunnallo bhahavan ningale reshikkatte❤️❤️❤️❤️❤️
ഞാൻ തുടക്കം മുതലേ നിങ്ങളുടെ വീഡിയോ കാണാറുണ്ടായിരുന്നു. ആതിര ഇപ്പോൾ കൂടുതൽ bold aayi..... 👍👍👍
ഇന്ന് രണ്ട് പേരെയും കാണാൻ ഭംഗിയുണ്ട്
Athirayuda dance കാണാനാണ് anik kooduthal ishtam🤗
ആതിര ചിരിച്ചോണ്ട് എടുത്തടിച്ചത് പോലെ സംസാരിക്കുന്നത് സമാധാനത്തിൽ പറഞ്ഞൂടെ
Njan thudakam muthaleee nigalude videos kanunna oralannn. Tick tock ullathumuthal nalla ishataman ningalude videos. But njan comment idarilla adyamayan cument idunnath.
Mike use ചെയ്യാൻ തുടങ്ങിയതുകൊണ്ട് ചേച്ചിയുടെ വീഡിയോ കാണാൻ തന്നെ ഇപ്പൊ നല്ല interest ഉണ്ട് ❤
അമ്പാടി പല്ല് എന്തായി. നിങ്ങളുടെ നാട്ടിലെ മീൻ കറി എങ്ങനെ ആണ് വെക്കുന്നത് എന്ന് ഒരു വീഡിയോ ഇടാമോ ആതിര
Ethrayum pettanu ningade kadem theerate .theernal aa sandhoshem nangalodu koode share cheyannem ttoo
അമ്പാടി എന്ന് ഇട്ടോ വീട്ടുപേര് rocks rasamilla
ആതിര ipo വളരെ happy യാണ് അത് മുഖം കണ്ടാൽ അറിയാം ❤
Nalla sundari ayindalloooooo
Nala chundari ayitund sarreyil❤❤❤❤❤
ആതിരക്കു സെറ്റ് സാരിയ chercha👍🥰
Lifil enduvannalum kude Ulla alu strong alle both ❤soooo lifil enduvannalum strong aku....be happy ❤
Both are look. Veey beautiful
Nyzzz video... എന്നും comment ചെയ്യാറുണ്ട് 😁😁😁
Athira chechi sundhari ayitund ..... youtube kond nigal kadagal vitty santhosham ayi jeevikan njnum prathikam ....orupadu istamanu nigale ambadi kuttaneyum ❤
30 ഒരു വയസല്ല ആതിര.4 വർഷം kudie ഉള്ളു 30 ആകാൻ
Athira sundhariyayittund
Randalum super. Innu oru prethyega bangi ind randaleyum. Chettate hair style nannayittund❤
Maxium vedio idu support cheyam
Eniku nighale othiri ishtanu . Eniku time kittumpol njan nighalude videos kanarund. Nighal Randu perum superato . Nattil ethumpo nighale neritu kanan aghraham und.❤❤
Athii ..free aakumbol Alappuzha poru ..
Kalyaname kazikkan paadillla.nallate pole padiche nalla job kandetuka.ottake jeevikkuka tanna nallat.
Hai adira , sugamano, adipoli video ,enum video kanarund
ഇന്ന് രണ്ടാളെയും കാണാൻ സൂപ്പർ ആയിട്ടുണ്ട് 😍എനിക്ക് ചോദ്യങ്ങൾ ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല ☹️സാരല്ല്യ ഇനിയും വരുമല്ലോ Q &A അപ്പൊ ചോദിക്കാം ❤️അപ്പൊ അതൊക്കെ കൊണ്ടാണോ എന്നെയും പരിഗണിയ്ക്കാത്തേ 🙏☹️
Enik nigale bhayakkara ishttama ❤ nigade video time kittunnathu pole kanarund
Ente mrg 16il aaaarnnu24 vayasil 3 makalde umma aayi😊 ippo 30 vayas.ippo kudumbini aayi nadakunnu😂
ഇനിയും ഉയരത്തിൽ എന്തും ❤❤❤❤
Super athira...❤
Athita vury cute today ver nice video all the best
Chechide bagyam endanneñn ariyumo ithreyum support ulla oru husbandine kiteele.
ഹായ് ആതിര പ്രവീൺ ❤️❤️❤️❤️❤️
Like cheythu🎉🎉be happy always
Enikkum lekthu vidio aanu ishttam chila vidios pettannu kazhinjapole thonnum athukondu vidio kurachathikam neelam koodikotte tto 🥰
Beautiful look❤❤❤❤☺️👍
ചേച്ചി ഇപ്പോ ഹാപ്പി ആണ് മുഖത്തു ചിരി വന്നു ❤️❤️❤️
Sithara chechide oru cheriya voice and actionum und
ആതിര എല്ലാവർക്കും ഒരുലൈക്ക് കൊടുത്താൽ അപ്പോൾ എല്ലാർക്കും സന്തോഷമാകുംഎനിക്കും❤❤❤❤❤
Enik orupad ishtam aayi athira chechiiiiyeeeeeeee
Ningale pandee muthaleee ariyam videosil kudeee ambadii um enta monum Tamil masangaludww vethyaasamee ullu apozheew kanum we all love u❤
ഹായ് ആതിര പ്രവീൺ ❤️❤️❤️❤️❤️❤️👍👌
Pandathee video motham athirayee kurich Ulla negative comments arunel ennu Athirayudee fans matree ullu....athanu divam...
Athupoleee orikal e chanel nalla position il athum athiludee ningaldee ellaaa sankadam marikolum❤
Oky sheriyavum 😊😊
Athira super ❤
Aathira bro poli aanu ❤❤❤
❤️❤️❤️❤️❤️❤️
Chechi sundhariii😚😚😚❤️❤️❤️❤️
njan kunjin 6 month illappa muthal jobnu pokunnatha.. Athokke ororutharude sahacharyam pole Anu...
Athenda ellarkum vayada akum Athira ennu e vayassil erikilla pinne enda 30 vayassakille ennu parayunnath😮😮😮
ഇനിയും നല്ല വീഡിയോ ഇടുക ❤
എന്റെ questions ന് answer കേട്ടപ്പോഴേ മനസിലാക്കുന്നു ആതിരക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ.... നന്നായി വരും... ജീവിതത്തിൽ ഇനിയും നിങ്ങൾ കരുത്തോടെ ജീവിക്കും നഷ്ടങ്ങളുടെ കണക്കുകളെക്കാൾ ലാഭങ്ങളുടെ കാണുക്കുകൾ ജീവിതത്തിലുണ്ടാകും.. God bless you guys❤❤❤❤❤❤
ഹായ് ചേച്ചി 💓ഹായ് ചേട്ടാ 💓
Njan chechide full videos insta nd RUclips kanarund bt cmnt cheyarilla enne ollu orupadu ishttamnu nigle ❤️ chechide chiri adipoli atto❤❤
ആതിര മോളെ ❤❤❤❤
ഫാമിലി നല്ല സൂപ്പർ വീഡിയോസ് എന്നു കാണും ❤❤❤
Hai chechi
Hi Athira chechi So cute ❤❤❤
Ellarkum problems undu. Kalyanam kazhinju ethream varshavum ottapettu, oru veettile jolikal ellam chythum jeevikkuna ethra peru undu. Oru abhiprayom arum chothikilla Ariyathe vallom paranjal kuttam. Erangipokan mattoru edam ellathathu kondu mathram jeevikkunnavar. Oru tv kandu chirichalo paranjalo kuttam. Angane ullavare orthu nokku enthu bagyavathiya ningal. Eshtam ullathu chyyunnu. Amma achan brother um undallo. Aru enthu paranjalum keri kidakkan oru veedu undallo. Mon schoolil poyal enthu jolikkum pokam. Angane polum pokan pattathavaro. E varshathinidak sontham agraham polum marannu poyavar.
Aathira sareeil സൂപ്പർ❤❤❤ subha
A❤💟❤p........ family
ആതിരക്കുട്ടി
Beautiful ❤
👏👏എന്റെ കമന്റ് വായിച്ചേ thanku. ഒരുപാട് കെട്ടു. Enk നിങ്ങളെ ഒരുപാട് ഇഷ്ടം ആണ്
Athira chechi paranjathokke sathyama. Oru full day in my life cheyyo
Nice look dear nalla bhangi und 56 kg venel 50kg akam athra mathram ❤❤❤❤
Bindu ❤❤❤❤❤
Haiii chechii suganoo ❤❤❤❤❤❤😊😊😊😊
Randaalum super enik questions onnm choikkan pattilla😢 Adutha timennokkaam
Athitra ❤
🥰🥰
❤️😍😍😍
Innu kanan nalla bangi undu aathiraye.. Entho prathyeka bangi ❤❤❤
Kalyanam nerathe kazhikanda ennokae parayumbho ithra nalla praveeninae ningal insult cheyyanu orma venam kure panam indayi sobhavam nannalla engil ellam poi orkanam adhira pinne react ella questionsinodu Venda ningalae negative parayunavarodu madhi to video kanuna ellarkum ningade veerpicha mugham kananda avisham Ila to
Exactly njanum athu thanneya parayan irunathu.ivalku orellu kooduthala bcse ella chodyathinum pucha bhavama. Athenthina enu avalku thanne ariyila than valya pulliyanena ivalde thonal.pala thavana ivalde husine veeetukare insult cheyuna reetjiyil vdo yil paranjjitund
Income varunathu parauan vayya but aalkaru vdo kananam athil ninu cashum venam
Praveene venda ennu enganeya artham varunadhu..valare cherupathil kalyanam kazikunadhinekal nalladhu onnu settled ayi or matured ayittanu ennanu udeshichadu.. pravernine thanne ee kuttyku oru 5 varsham kazinju kettikoode..
Athira sundhariayinu
Ningal paranjathu sheriya cashu unddenkhil ellarum unddavum allenkhil kuttapeduthane unddavu
🥰🥰🥰🥰
❤❤❤ Athira kooduthal sundhari aanu ee outfitil…santhoshathode jeevikkuka…❤❤❤
Adipolii
❤️❤️
You look adorable in this costume
ഹലോ സുഗാണോ 😍❤️
Super