Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
sir very good information
വളരെ ഉപകാരപ്രദമായ പോസ്റ്റ്.ഒരുപാട് നന്ദി സാർ.
Easiest Method to calculate cubic feet (CFT)നീളം Feet (അടികണക്കു) അളവായും, വണ്ണം Inch (അല്പദൂരം) അളവായും എടുക്കുക വണ്ണം/ 4 = വശം (വശം x വശംxനീളം) / 144 = CFT Example നീളം 7 feet വണ്ണം 48 Inch48/4=12(12x12x7)/144=7 CFT Simple as that .....
"മേൽകീഴ് വര്ണങ്ങളൊക്കാൻ മുരടുനാടുതലഭാഗവും ചുറ്റളന്നാൽ മൂന്നും കുട്ടീട്ടുമൂന്നിൽ കിഴി നിരവുമരത്തിനു വന്നീടുമെന്നാൽ" - മരത്തിന്റെ വര്ണമെല്ലാടവും സമമല്ലാത്തതിന് മുരടും നടുവും തലയും വെവ്വേറെ ചുറ്റിഅളന്നു മൂന്ന് കൂട്ടവും കൂട്ടി മൂന്നിൽ കിഴിച്ചാൽ മരത്തിന്റെ വർണ്ണമെല്ലാടവും ഒത്തുവരും - Ancient മരക്കണക്ക് 24 പെരുക്കം = 1 തൂട (തൂവട)24 തൂട = 1 കണ്ടി1 കണ്ടി = 127 ഘന-അടി1 ഘന കോല് = 1 കണ്ടി28 ഇഞ്ച് (24 വിരല്) = 1 കോല്
Ys sir
❤
സർ580 മീറ്റർ സ്ക്വയർ എത്ര സെൻ്റ് ആണ് എന്ന് പറഞ്ഞു തരാമോ
14.33 സെൻ്റ്
sir very good information
വളരെ ഉപകാരപ്രദമായ പോസ്റ്റ്.ഒരുപാട് നന്ദി സാർ.
Easiest Method to calculate cubic feet (CFT)
നീളം Feet (അടികണക്കു) അളവായും, വണ്ണം Inch (അല്പദൂരം) അളവായും എടുക്കുക
വണ്ണം/ 4 = വശം
(വശം x വശംxനീളം) / 144 = CFT
Example നീളം 7 feet വണ്ണം 48 Inch
48/4=12
(12x12x7)/144=7 CFT
Simple as that .....
"മേൽകീഴ് വര്ണങ്ങളൊക്കാൻ മുരടുനാടുതലഭാഗവും ചുറ്റളന്നാൽ മൂന്നും കുട്ടീട്ടുമൂന്നിൽ കിഴി നിരവുമരത്തിനു വന്നീടുമെന്നാൽ" - മരത്തിന്റെ വര്ണമെല്ലാടവും സമമല്ലാത്തതിന് മുരടും നടുവും തലയും വെവ്വേറെ ചുറ്റിഅളന്നു മൂന്ന് കൂട്ടവും കൂട്ടി മൂന്നിൽ കിഴിച്ചാൽ മരത്തിന്റെ വർണ്ണമെല്ലാടവും ഒത്തുവരും - Ancient മരക്കണക്ക്
24 പെരുക്കം = 1 തൂട (തൂവട)
24 തൂട = 1 കണ്ടി
1 കണ്ടി = 127 ഘന-അടി
1 ഘന കോല് = 1 കണ്ടി
28 ഇഞ്ച് (24 വിരല്) = 1 കോല്
Ys sir
❤
സർ580 മീറ്റർ സ്ക്വയർ എത്ര സെൻ്റ് ആണ് എന്ന് പറഞ്ഞു തരാമോ
14.33 സെൻ്റ്