വി ഡി രാജപ്പൻ എന്ന ഹാസ്യ കഥാപ്രസംഗം നടത്തുകയും പിൽക്കാലത്ത് സിനിമാ നടനായി തീരുകയും ചെയ്ത രാജപ്പനെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന ഇദ്ദേഹം ഒരു വീഡിയോ രാജപ്പൻ തന്നെയാണ് എത്ര മനോഹരമായി അനുകരിച്ചിരിക്കുന്നു ഒരായിരം അഭിനന്ദനങ്ങൾ താങ്കൾ തുടരണം വി ഡി രാജപ്പൻ എന്ന അനുഗ്രഹീത കലാകാരനെ പുനർ ജീവിപ്പിച്ചതിൽ സന്തോഷമുണ്ട് നന്ദി
വി. ഡി. രാജപ്പൻ മാഷിനെ പോലെ ഒരു കലാകാരൻ ഇനി യുണ്ടാകില്ല.. അദ്ദേഹത്തെ സൂക്ഷ്മത യോടെ അവതരിപ്പിക്കുക ബുദ്ധിമുട്ടുള്ള കാര്യം ആണ്, അതിൽ മധു ഒരു വൻവിജയം ആണ്.. ആശംസകൾ 👍
വീണ്ടും ആ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയതിനു നന്ദി,,, സഹോദരാ,,,, എല്ലാ ഓണക്കാലവും രാജപ്പൻ ചേട്ടന്റെ കാസ്സെറ്റ് ഇറങ്ങുന്നതും കാത്തിരിക്കുന്ന ഒരു കാല മുണ്ടായിരുന്നു,,,, 🙏🙏❤️❤️
മധുപുന്നപ്ര വി ഡി രാജപ്പൻ സാറിനെ ഇത്ര മനോഹരാമായി അവതരിപ്പിക്കുന്ന എൻ്റെ പ്രിയ ഞങ്ങളുടെ സ്വന്തം മധു ചേട്ടന് ഒരായിരം സ്നേഹ പൂച്ചെണ്ടുകൾ .വളരെ എളിമയുള്ള ഈ കലാകാരന് ഈശ്വരാനുഗ്രഹത്താൽ ഇനിയും ഒരുപാട് വേദികളിലും സിനിമകളിലും തിളങ്ങി നിൽക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു Love you my dear❤❤❤❤❤
രാജപ്പൻ ചേട്ടൻ നല്ലൊരു കലാകാരനായിരുന്നു. അദ്ദേഹത്തിന്റെ കഥ കേൾക്കാൻ കിലോമീറ്ററുകളോളം നടന്നുപോയിട്ടുണ്ട്. പക്ഷി മൃഗാധികളിടെ കഥ അവതരിപ്പിക്കുന്നത് മാന്യഷ്യകഥകൾ പോലെ ആസ്വദിച്ചിരുന്നു. കാസറ്റുകൾ ഇട്ടു ആവർത്തിച്ചു കേൾക്കുമായിരുന്നു. അന്നത്തെ സിനിമ പാട്ടുകളുടെ പാരഡികളായിരുന്നു പാടിയിരുന്നത്. സിനിമയിൽ വന്നപ്പോഴും ഹാസ്യം നന്നായി ആസ്വദിക്കാൻ കഴിഞ്ഞിരുന്നു. അവസാനം വളരെ ബുദ്ധിമുട്ടിലായിരുന്നു ജീവിതം.അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം 🌹
സൂപ്പർ 👌vd രാജപ്പൻ സാറിനെ പോലും വെല്ലും...ഗഭിരം.... ഹാപ്പി ഓണം.... ചികയുന്ന സുന്ദരി എന്ന കഥ എന്റെ ചെറിയ പ്രായത്തിൽ ഞാൻ കഥ എന്റെ നാടയ ചതുർത്ഥ്യാകരിയിൽ( മങ്കൊമ്പ്).....
പക്ഷി കളുടെയും , മൃഗങ്ങളുടെയും തന്നെ അല്ല...മലയാളം , വൃത്തങ്ങളെ പറ്റിയും ഹാസ്യ രൂപേണ കാസറ്റ് ഇറക്കിയിട്ടുണ്ട്....ഞാൻ 10 th il ആയിരുന്നപ്പോൾ എൻ്റെ ബ്രദർ എനിക്ക് പഠിക്കാൻ വാങ്ങിച്ചു തന്നിരുന്നു....നമ്മൾ പെട്ടെന്ന് ഓർക്കും.....❤അതൊരു കാലം..1991_92 കാലഘട്ടം😊
പുന്നപ്ര up School ൽ തൊട്ട് അറവുകാട് Hട വരെ ഒന്നിച്ചു പഠിച്ച ഞങ്ങളുടെ മധു. പാർവ്വതി ടീച്ചറിൻ്റെ മലയാളം ക്ലാസുകളിൽ പാഠഭാഗങ്ങൾ വായിക്കുമ്പോൾ കൗണ്ടർ അടിച്ച് ടീച്ചർ പോലും തലയറഞ്ഞ് ചിരിക്കുന്നത് കണ്ടിട്ടുണ്ട്. ❤🎉
ഞാൻ അശോകൻ തകഴി .ഈ മധൂഎന്ന് പറയുന്ന കലാകാരൻ ഞങ്ങളുടെ ഗ്രാമത്തിൽ അതായത് തകഴിയിൽ ഒണ പരിപാടിക്കായിസാരി വലിച്ചുകെട്ടിയ സ്റ്റേജിൽ മിമിക്രി കൾചെയ്ത് ഞങ്ങളുടെയൊക്കെ പ്രോത്സാഹനം കൊണ്ട് വളർന്നുവന്ന ഒരു കലാകാരനാണ് . പക്ഷേ നാടുവിട്ടുപോയ ഞാൻ ഏകദേശം 25 വർഷത്തിനുശേഷം വണ്ടാനം മെഡിക്കൽ കോളേജിൻറെ അടുത്തുവച്ച് ഇദ്ദേഹത്തെ കണ്ടപ്പോൾ മധു എന്ന് വിളിച്ച് ഹസ്തദാനം ചെയ്യാൻ ചെന്നപ്പോൾ ഇദ്ദേഹം മൈൻഡ് ചെയ്യാതെ തൻറെ കാറിൽ പോയിരുന്നു. എന്നിട്ട് ഞാൻ പോയൊന്ന്നോക്കി. ഒരു കലാകാരന് ഇത്രയും അഹങ്കാരം പാടുണ്ടോ എന്ന് ഞാനന്ന് ചിന്തിച്ചു.
അദ്ദേഹത്തിൻ്റെ കഥാപ്രസംഗം കേൾക്കാനായി എത്രയിടങ്ങളിൽ നടന്നും സൈക്കളിലും പോയിട്ടുണ്ടെന്നറിയില്ല. പകരം വെക്കാനായിട്ടാരും ഇന്നു വരെ വന്നിട്ടില്ല. ഇനി വരികയുമില്ല
പുതിയ കാലത്തെ കുട്ടികൾക്ക് എവിടെ സമയം? അവരുടെ ലോകം തന്നെ ഇവിടെ അല്ല,, രാജപ്പൻ സാറിനെ മാത്രം അല്ല കേരളത്തിലെ മൂന്ന് മന്ത്രി മാരുടെ പേര് ചോദിക്കൂ,,, അപ്പോൾ അറിയാം അവരുടെ നിലവാരം, 🙏
രാജപ്പൻ സാറിനെ. വെല്ലുന്ന.രാജപ്പൻ.sir. ഒരു രക്ഷയും ഇല്ല. അടിപൊളി
വി ഡി രാജപ്പൻ എന്ന ഹാസ്യ കഥാപ്രസംഗം നടത്തുകയും പിൽക്കാലത്ത് സിനിമാ നടനായി തീരുകയും ചെയ്ത രാജപ്പനെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന ഇദ്ദേഹം ഒരു വീഡിയോ രാജപ്പൻ തന്നെയാണ് എത്ര മനോഹരമായി അനുകരിച്ചിരിക്കുന്നു ഒരായിരം അഭിനന്ദനങ്ങൾ താങ്കൾ തുടരണം വി ഡി രാജപ്പൻ എന്ന അനുഗ്രഹീത കലാകാരനെ പുനർ ജീവിപ്പിച്ചതിൽ സന്തോഷമുണ്ട് നന്ദി
വി. ഡി. രാജപ്പൻ മാഷിനെ പോലെ ഒരു കലാകാരൻ ഇനി യുണ്ടാകില്ല.. അദ്ദേഹത്തെ സൂക്ഷ്മത യോടെ അവതരിപ്പിക്കുക ബുദ്ധിമുട്ടുള്ള കാര്യം ആണ്, അതിൽ മധു ഒരു വൻവിജയം ആണ്.. ആശംസകൾ 👍
സൂപ്പർ... താങ്കളിലൂടെ ആ മഹാനായ കലാകാരൻ പുനർജനിക്കട്ടെ 🙏
നമോ 🙏
വീണ്ടും ആ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയതിനു നന്ദി,,, സഹോദരാ,,,, എല്ലാ ഓണക്കാലവും രാജപ്പൻ ചേട്ടന്റെ കാസ്സെറ്റ് ഇറങ്ങുന്നതും കാത്തിരിക്കുന്ന ഒരു കാല മുണ്ടായിരുന്നു,,,, 🙏🙏❤️❤️
മധുപുന്നപ്ര വി ഡി രാജപ്പൻ സാറിനെ ഇത്ര മനോഹരാമായി അവതരിപ്പിക്കുന്ന എൻ്റെ പ്രിയ ഞങ്ങളുടെ സ്വന്തം മധു ചേട്ടന് ഒരായിരം സ്നേഹ പൂച്ചെണ്ടുകൾ .വളരെ എളിമയുള്ള ഈ കലാകാരന് ഈശ്വരാനുഗ്രഹത്താൽ ഇനിയും ഒരുപാട് വേദികളിലും സിനിമകളിലും തിളങ്ങി നിൽക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു Love you my dear❤❤❤❤❤
. 🙏.
ജൂനിയർ രാജപ്പൻ ചേട്ടൻ 😍❤❤😍❤❤ആശംസകൾ..അഭിനന്ദനങ്ങൾ 😍😍😍😍😍
രാജപ്പൻ ചേട്ടൻ നല്ലൊരു കലാകാരനായിരുന്നു. അദ്ദേഹത്തിന്റെ കഥ കേൾക്കാൻ കിലോമീറ്ററുകളോളം നടന്നുപോയിട്ടുണ്ട്. പക്ഷി മൃഗാധികളിടെ കഥ അവതരിപ്പിക്കുന്നത് മാന്യഷ്യകഥകൾ പോലെ ആസ്വദിച്ചിരുന്നു. കാസറ്റുകൾ ഇട്ടു ആവർത്തിച്ചു കേൾക്കുമായിരുന്നു. അന്നത്തെ സിനിമ പാട്ടുകളുടെ പാരഡികളായിരുന്നു പാടിയിരുന്നത്. സിനിമയിൽ വന്നപ്പോഴും ഹാസ്യം നന്നായി ആസ്വദിക്കാൻ കഴിഞ്ഞിരുന്നു. അവസാനം വളരെ ബുദ്ധിമുട്ടിലായിരുന്നു ജീവിതം.അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം 🌹
വീ ഡി രാജപ്പൻ അക്കാലത്ത് നമ്മുടെ ദുഃഖം ഇല്ലാതാക്കിയ കലാകാരൻ ❤
അതെ മാനറിസം,
അതെ ശബ്ദം
കണ്മുന്നിൽ V D നിൽക്കുന്ന പോലെ
👍❤️🙏
ഒരറ്റ ശ്വാസം പാടി തീർന്നുതല്ല..ചിരി. നോട്ടം.. പാട്ട്..വിരലനക്കം എല്ലാം ഹാസ്യ മാക്കിയ കലാക്കാരൻ
ജനങ്ങൾ ഇഷ്ടപ്പെട്ട ഈ കലാരൂപം താങ്കൾ തുടരുക.
സൂപ്പർ 👌vd രാജപ്പൻ സാറിനെ പോലും വെല്ലും...ഗഭിരം.... ഹാപ്പി ഓണം.... ചികയുന്ന സുന്ദരി എന്ന കഥ എന്റെ ചെറിയ പ്രായത്തിൽ ഞാൻ കഥ എന്റെ നാടയ ചതുർത്ഥ്യാകരിയിൽ( മങ്കൊമ്പ്).....
കലക്കി പാവം രാജപ്പൻ ചേട്ടൻ പരേതൻ. ഇത് ജനമറിയണം ഓർമ്മിപ്പിക്കാൻ ഇവരൊക്കെ വേണം
മധുസറെ സൂപ്പർ v d സാർ വീണ്ടും ജെനിച്ചതുപോലെ
അടിപൊളി
താങ്കൾ ക്ക് കൂടുതൽ കഥകളും ആയി ജനഹൃദയങ്ങൾ കീഴടക്കി പൊട്ടിച്ചിരിപ്പിക്കാൻ കഴിയും ❤❤❤❤
രാജപ്പൻ സാറിന്റെ ഓർമ്മകൾ പങ്കു വെച്ച സായാഹ്നം സന്തോഷകരമായ ഒരനുഭവം തന്നെ ആയിരുന്നു
പ്രിയ കലാകാരൻ 'രാജപ്പനു' പ്രണാമം.എത്ര കിലോമീറ്റർ നടന്നായാലും കാണാനും കേൾക്കാനും' പോകാൻ ഒരു മടിയും ഇല്ലായിരുന്നു'
VD രാജപ്പൻ 1970 കളിലെ സൂപ്പർ സ്റ്റാർ
1970 കളിൽ അല്ല 1980/90 കളിൽ ആണ്.
നഷ്ടപ്പെട്ട കലാകാരനെ മറ്റൊരു കലാകാരനിലൂടെ തിരികെ കിട്ടി. പകരം വെയ്ക്കാൻ ആവില്ലെങ്കിലും ആശ്വസിയ്ക്കാം . കല നഷ്ടപ്പെടാതെ സൂക്ഷിയ്ക്കാം.
നേരിൽ കണ്ടു കോഴിക്കോട് എലത്തൂർ വെച്ച് ❤❤❤❤ആരാധകൻ ❤❤❤❤❤❤❤
പക്ഷി കളുടെയും , മൃഗങ്ങളുടെയും തന്നെ അല്ല...മലയാളം , വൃത്തങ്ങളെ പറ്റിയും ഹാസ്യ രൂപേണ കാസറ്റ് ഇറക്കിയിട്ടുണ്ട്....ഞാൻ 10 th il ആയിരുന്നപ്പോൾ എൻ്റെ ബ്രദർ എനിക്ക് പഠിക്കാൻ വാങ്ങിച്ചു തന്നിരുന്നു....നമ്മൾ പെട്ടെന്ന് ഓർക്കും.....❤അതൊരു കാലം..1991_92 കാലഘട്ടം😊
സൂപ്പർ 👍👍👍👍👍
Araneee killadi 😂❤❤😂
നൊമ്പരങ്ങളിൽ സാന്ത്വനത്തിൻ്റ ചിരിമഴ തീർത്തിരുന്ന ചിരിയുടെ രാജാവിന് , പ്രണാമം വി ഡി രാജപ്പൻ സാറിന്🌹🌹🌹🌹🌹
സൂപ്പർ സുപ്പർ ഒരു കാലത്ത് വിഡി സാറിന്റെ ഗാനങ്ങൾ
Super🎉
VD രാജപ്പൻ സാറിന്റെ അനുകരണം 👍👍👍👍👌👌👌👌👌👌👌👌👌❤️❤️❤️❤️❤️
സത്യം പറഞ്ഞാൽ കണ്ണു നിറയുന്നു 🙏
അടിപൊളി, പൊളിച്ചു 👍👍👍
അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ കലാകാരനാണ് വി ഡി രാജപ്പൻ. പാരഡി ഗാനങ്ങളുടെ രാജാവ് എന്ന നിലയിൽ മാത്രമല്ല അദ്ദേഹം നല്ലൊരു നടനും കൂടിയായിരുന്നു.
V D rajappan sir 🙏🙏⚘️⚘️👍👍👍👍👍👍👍⚘️⚘️👏👏👏👌👌👌👌👌👌👌👌💯💯💯💯💯💯🙏🙏🙏⚘️👏👏👏👏👏👏👏
അടിപൊളി സൂപ്പർ👍🏻👍🏻
സൂപ്പർ മധുചേട്ടാ
ആശാന്റെ ശിഷ്യൻ തന്നെ 👍
❤കലാകാരൻ❤
മധൂ,,,,,, സൂപ്പർ,, 👍
അടിപൊളി 👍
ബോംബെ ഷണ്മുഖാനന്ദ ഹാളിൽ 1984 ൽ പ്രേം നസീർ സാർ വന്ന സമയം. അതിനു ശേഷം VD യുടെ പാരഡി സോങ്‌സ് ഉണ്ടായിരുന്നു. കൂടാതെ കഥാപ്രസഗവും... അതോരു കാലം 🙏🏼🌹
👏👏👏👍💐💐
Madhu punnapra super👌👌🌹🌹
Super ❤
Ithinte full undo
സുപർ
അടിപൊളി
Soooooper❤
പുന്നപ്ര up School ൽ തൊട്ട് അറവുകാട് Hട വരെ ഒന്നിച്ചു പഠിച്ച ഞങ്ങളുടെ മധു. പാർവ്വതി ടീച്ചറിൻ്റെ മലയാളം ക്ലാസുകളിൽ പാഠഭാഗങ്ങൾ വായിക്കുമ്പോൾ കൗണ്ടർ അടിച്ച് ടീച്ചർ പോലും തലയറഞ്ഞ് ചിരിക്കുന്നത് കണ്ടിട്ടുണ്ട്. ❤🎉
😂v😂😂
😂v😂😂സ്ഗ്സ്,. V.. zx
ഞാൻ അശോകൻ തകഴി .ഈ മധൂഎന്ന് പറയുന്ന കലാകാരൻ ഞങ്ങളുടെ ഗ്രാമത്തിൽ അതായത് തകഴിയിൽ ഒണ പരിപാടിക്കായിസാരി വലിച്ചുകെട്ടിയ സ്റ്റേജിൽ മിമിക്രി കൾചെയ്ത് ഞങ്ങളുടെയൊക്കെ പ്രോത്സാഹനം കൊണ്ട് വളർന്നുവന്ന ഒരു കലാകാരനാണ് . പക്ഷേ നാടുവിട്ടുപോയ ഞാൻ ഏകദേശം 25 വർഷത്തിനുശേഷം വണ്ടാനം മെഡിക്കൽ കോളേജിൻറെ അടുത്തുവച്ച് ഇദ്ദേഹത്തെ കണ്ടപ്പോൾ മധു എന്ന് വിളിച്ച് ഹസ്തദാനം ചെയ്യാൻ ചെന്നപ്പോൾ ഇദ്ദേഹം മൈൻഡ് ചെയ്യാതെ തൻറെ കാറിൽ പോയിരുന്നു. എന്നിട്ട് ഞാൻ പോയൊന്ന്നോക്കി. ഒരു കലാകാരന് ഇത്രയും അഹങ്കാരം പാടുണ്ടോ എന്ന് ഞാനന്ന് ചിന്തിച്ചു.
അശോകനെ എനിക്കറിയില്ല. എന്റെ ഫോൺ നമ്പറിൽ വിളിയ്ക്കൂ.. പരിചയമുണ്ടെങ്കിൽ ഒന്ന് പുതുക്കാമല്ലോ?
Excellent presentation 😂😂
VD Rajappan ealimayum kazivim othinanhiya athullya kalakaran
RIP3🌹🌹🌹🙏🙏
🏆🏆👌🏻👌🏻 😂 അടിപൊളി bro. 🙏🏻
Super
👌👌👌👌👌👌❤
Ennum.oremmikkum..marakkilla..orikkalum.v.d.rajappan.chettane😮😅😅
ആദ്യത്തെ പാട്ട് മരുതമലൈ മാമണിയേ മുരുകയ്യാ തേവരിൻ കുലംകാക്കും ഏലയ്യാ.........
മധു അടിപൊളി
AYYO RAJAPPA ADIPOLI RAJAPPA EAVIDEYAYIRUNU VAYKI POY RAJA PPPA 😂😂😂
👌👌👍👍♥️♥️♥️
ചിരി മരുന്ന് ജീവിത ദുഃഖം മാറാൻ മറുമരുന്ന്
👍🏻👍🏻👍🏻
👏👍
❤❤❤❤❤❤❤❤🎉
വി. ഡി. രാജപ്പൻ, ഒരു കാലത്ത് ഏറ്റവും കൂടുതൽ സ്റ്റേജിൽ ഹാസ്യക ഥാ പ്രസംഗം പറഞ്ഞ കാഥികൻ 🤔!
ക് ലക്കി
അദ്ദേഹത്തിൻ്റെ കഥാപ്രസംഗം കേൾക്കാനായി എത്രയിടങ്ങളിൽ നടന്നും സൈക്കളിലും പോയിട്ടുണ്ടെന്നറിയില്ല. പകരം വെക്കാനായിട്ടാരും ഇന്നു വരെ വന്നിട്ടില്ല. ഇനി വരികയുമില്ല
Full episode kitumo
Njangalude kshethrsthile ulsavathinu ellavarshavum konduvarumairunnu. Valiya groundinte angel attathullavarkku kananveandi ad3ham mesapurathu kayari ninnu kathapresangam avatharippikumairunnu. Oru thalukk8la muzhuvan aalukal ethumairunnu. Policukarkku nalla panniyundairunnu.
👌👌👌👌👌😂
ഇപ്പോളൊത്തെ പിള്ളേരോട് രാജപ്പൻ സർ എന്ന് പറഞ്ഞാൽ അറിയുമോ
Ithu Rajappan te original makan thanne. Veyil kondathu kondayirikkum karuthu poyathu.
😂😂😂😂🙏🙏🙏
പഴയകാലത്തെ ഒരു തിരിച്ചുപോക്ക്
Ankavaalum,neendakaalum,nallachuvannathalappaavum,😂😂😂
പുതിയ കാലത്തെ കുട്ടികൾക്ക് എവിടെ സമയം? അവരുടെ ലോകം തന്നെ ഇവിടെ അല്ല,, രാജപ്പൻ സാറിനെ മാത്രം അല്ല കേരളത്തിലെ മൂന്ന് മന്ത്രി മാരുടെ പേര് ചോദിക്കൂ,,, അപ്പോൾ അറിയാം അവരുടെ നിലവാരം, 🙏
അവർക്ക് അറിയാം p. S. E, ഗൈഡിൽ ഉള്ളത് മാത്രം 😊
Sontham weettilullavar chathalum avar ariyilla avaru da lokam phone mathram
നീ നീ
പഴം വിഴുങ്ങി ഇരിക്കുന്ന തലമുറയ്ക്ക് അറിയാമോ ആ ഒരു കാലം..
ഡിറ്റോ v d
ഞാൻ നേരിട്ട് കണ്ട് കൈ കൊടുത്തിട്ടുണ്ട് ഏറ്റുമാനുരിൽ വെച്ച് അദ്ദേഹവും ഞാനും ഒരേ കടയിൽ നിന്ന് ചായ കുടിച്ചിരുന്നപ്പോൾ .
കേട്ടുമടുത്തു
Never
Kelkhanda
ആരെങ്കിലും ഭീക്ഷണിപ്പെടുത്തിയോ കേൾക്കാൻ😂.. സ്കിപ്പ് ചെയ്തു പോടോ
നിന്നോട് കേൾക്കാൻ ആരേലും പറഞ്ഞോ?
നീ കേൾക്കാൻ പറഞ്ഞോ
Ennathea mobil noookunuvark oruo rekahyum illaa
മഞ്ഞൾ പ്രസാദവും ബോണറ്റിൽ തേച്ച്
മഞ്ഞും കൊണ്ടേങ്ങോട്ടാ പെണ്ണേ.....
ടൂറിസ്റ്റ് ബസ്സും മാരുതിക്കാറും തമ്മിലുള്ള പ്രണയം.
അങ്ങനെയൊരു കഥാപ്രസംഗം ഉണ്ട്.
പുന്ന പ്ര യുടെ അഭിമാനം തകർത്ത്
Oru.paradi.undarunnnu.kothuke.nenta.kadi.kittunnavaru.onnu.youtubil.edannne
Kundarayill illam chudaan boben chattittillaaa452÷2914=6666&!!
V d രാജപന്റെ കഥ പണ്ട് ഒരു പാട് കേടിട്ടുണ്ട്. എലിയുടെ കഥ. കാക്ക കളുടെ കഥ. കോഴികളുടെ കഥ അങ്ങനെ ഒത്തിരി. ഓഡിയോ കാസറ്റ് മുഗനെ കേട്ടിട്ടുണ്ട്
S.D.collegile.ente.satheerthyan
🙏🙏🙏🙏🌹🌹🌹🌹🌹👍👍👍😂😂r
ചകാത്തികളുടെ പച്ചയ്ക്കും മുക്കുപണ്ടത്തിനുു എന്താ എടുപ്പ്... മൊട്ടയ്ക്ക് കൂടെ പച്ചയാകാമായിരുന്നു.😂😂😂😂
സൂപ്പർ
❤❤❤
Super
❤
Super👍👍👍👍
👌👌👌