വളരെ നിഷ്കങ്കമായ മനസ്സുള്ള നമ്പൂതിരി ആണ് പൂന്താനം. കുഞ്ഞുങ്ങളുടെ മനസ്സുള്ള അദ്ദേഹം തന്നെ ഒരു കുഞ്ഞ് ആണല്ലോ. Unnikannanu ഏറ്റവും ഇഷ്ടമുള്ള കുഞ്ഞു ഭക്തൻ❤️❤️❤️❤️
പൂന്താനം മേല്പത്തൂരിനെ കൃഷ്ണകർണാമൃതം സംശോധിക്കാനായി പോയപ്പോൾ മേൽപ്പത്തൂർ നിരസിച്ചതിനെ പറ്റി ഒരു കവിതയുണ്ടല്ലോ അതിൽ കവിയിങ്ങനെ പാടി “ കഷ്ടമീ ബ്രഹ്മജ്ഞൻ തൻ സമദൃക് ജ്യോതിസിലും പറ്റിയോ തവ നിഴൽ പാണ്ഡിത്യ കേടു ഗർവേ “ ഇതാര് എഴുതി എന്നും ആ പദ്യത്തിന്റെ പേരും അറിയാമെങ്കിൽ ഒന്നി പറയുമോ
വളരെ നിഷ്കങ്കമായ മനസ്സുള്ള നമ്പൂതിരി ആണ് പൂന്താനം. കുഞ്ഞുങ്ങളുടെ മനസ്സുള്ള അദ്ദേഹം തന്നെ ഒരു കുഞ്ഞ് ആണല്ലോ. Unnikannanu ഏറ്റവും ഇഷ്ടമുള്ള കുഞ്ഞു ഭക്തൻ❤️❤️❤️❤️
നല്ല അവതരണം.....👍 ഹരേ കൃഷ്ണ
സന്തോഷം
ഉണ്ണി കൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ വേണോ നമുക്ക് മറ്റു മക്കളായി🙏
രണ്ടു നാലുദിനം കൊണ്ടൊരുത്തനെ തണ്ടിൽ ഏറ്റി നടക്കുന്നതും ഭവാൻ മാളിക മുകളിൽ ഏരിയ മന്നന്റെ തോളിൽ മാറപ്പു കേറ്റുന്നതും ഭവാൻ
നല്ല അവതരണം
പൂന്താനം ഉടലോടുകൂടി സ്വർഗത്തു പോയി എന്ന് പറയപ്പെടുന്നു.... അതിനെ വിശദീകരിച്ചു ഒരു വീഡിയോ ചെയ്യാമോ?
Good presentation and information
Well presented 🌹
Poli
🙏🙏🙏
👍👍
പൂന്താനം മേല്പത്തൂരിനെ കൃഷ്ണകർണാമൃതം സംശോധിക്കാനായി പോയപ്പോൾ മേൽപ്പത്തൂർ നിരസിച്ചതിനെ പറ്റി ഒരു കവിതയുണ്ടല്ലോ
അതിൽ കവിയിങ്ങനെ പാടി “ കഷ്ടമീ ബ്രഹ്മജ്ഞൻ തൻ സമദൃക് ജ്യോതിസിലും പറ്റിയോ തവ നിഴൽ പാണ്ഡിത്യ കേടു ഗർവേ “
ഇതാര് എഴുതി എന്നും ആ പദ്യത്തിന്റെ പേരും അറിയാമെങ്കിൽ ഒന്നി പറയുമോ
അതിനെ കുറിച്ച് അറിവില്ല. അന്വേഷിക്കാം
ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ എന്തിന് വേറെ
🙏🙏🙏