malayali story talkies
malayali story talkies
  • Видео 261
  • Просмотров 568 381
തച്ചോളി അമ്പാടി പുത്തരിയങ്കത്തിൽ കരുവഞ്ചേരി എമ്മൻ്റെ തലയറുത്ത കഥ
തച്ചോളി അമ്പാടി പുത്തരിയങ്കത്തിൽ കരുവഞ്ചേരി എമ്മൻ്റെ തലയറുത്ത കഥ
Просмотров: 282

Видео

തച്ചോളി ഒതേനൻ പുന്നോരാൻ കേളുവിനെ കൊന്ന് കോട്ട പിടിച്ച കഥ||THACHOLI OTHENAN
Просмотров 56614 дней назад
തച്ചോളി ഒതേനൻ പുന്നോരാൻ കേളുവിനെ കൊന്ന് കോട്ട പിടിച്ച കഥ||THACHOLI OTHENAN
തച്ചോളി ഒതേനൻ ജോനക ശല്യം തീർത്ത് തമ്പുരാൻ്റെ മാനം രക്ഷിച്ച കഥ
Просмотров 29921 день назад
തച്ചോളി ഒതേനൻ ജോനക ശല്യം തീർത്ത് തമ്പുരാൻ്റെ മാനം രക്ഷിച്ച കഥ
തച്ചോളി കേളു വയനാടൻ കോട്ട പിടിച്ച സംഭവ ബഹുലമായ കഥ|| തച്ചോളിക്കഥകൾ
Просмотров 52728 дней назад
തച്ചോളി കേളു വയനാടൻ കോട്ട പിടിച്ച സംഭവ ബഹുലമായ കഥ|| തച്ചോളിക്കഥകൾ
തച്ചോളി ഒതേനൻ കരിമലക്കോട്ട പിടിച്ച സംഭവ ബഹുലമായ കഥ||THACHOLI OTHENAN
Просмотров 773Месяц назад
തച്ചോളി ഒതേനൻ കരിമലക്കോട്ട പിടിച്ച സംഭവ ബഹുലമായ കഥ||THACHOLI OTHENAN
പന്നിയങ്കര വീട്ടിൽ കുമ്പ കാമപ്രാന്തൻമാരെ ചുട്ടു കൊന്ന കഥ|| വടക്കൻ പാട്ട് കഥകൾ
Просмотров 1,1 тыс.Месяц назад
തച്ചോളി ഒതേനനും പന്നിയങ്കര വീട്ടിൽ കുമ്പയും.
തച്ചോളി ഒതേനൻ അറവുലക്കാവിലെ കണ്ടപ്പനെ വധിച്ച കഥ||THACHOLI OTHENAN
Просмотров 6 тыс.Месяц назад
തച്ചോളി ഒതേനൻ അറവുലക്കാവിലെ കണ്ടപ്പനെ വധിച്ച കഥ||THACHOLI OTHENAN
തച്ചോളി ഒതേനൻ കരുമാലക്കുന്നുമ്മൽ കോരൻ്റെ തലയറുത്ത് മാളിക കുളം തോണ്ടിയ കഥ||thacholi othenan
Просмотров 2792 месяца назад
തച്ചോളി ഒതേനൻ കരുമാലക്കുന്നുമ്മൽ കോരൻ്റെ തലയറുത്ത് മാളിക കുളം തോണ്ടിയ കഥ||thacholi othenan
തച്ചോളി ഒതേനൻ കൊടുമല കണ്ണനെ തോൽപ്പിച്ച കഥ||THACHOLI OTHENAN
Просмотров 1,7 тыс.2 месяца назад
തച്ചോളി ഒതേനൻ കൊടുമല കണ്ണനെ തോൽപ്പിച്ച കഥ||THACHOLI OTHENAN
തച്ചോളി ഒതേനൻ നമ്പറു ചെട്ടിയെ കൊന്ന് നേർ പെങ്ങൾ ഉണിച്ചിരുതയെ രക്ഷിച്ച കഥ
Просмотров 5872 месяца назад
തച്ചോളി ഒതേനൻ നമ്പറു ചെട്ടിയെ കൊന്ന് നേർ പെങ്ങൾ ഉണിച്ചിരുതയെ രക്ഷിച്ച കഥ
തച്ചോളി ഒതേനൻ കോട്ടക്കൽ ഉമ്മറിൻ്റെ തലയറുത്ത് പുഴയിൽ തള്ളിയ കഥ||THACHOLI OTHENAN||
Просмотров 1,4 тыс.2 месяца назад
തച്ചോളി ഒതേനൻ കോട്ടക്കൽ ഉമ്മറിൻ്റെ തലയറുത്ത് പുഴയിൽ തള്ളിയ കഥ||THACHOLI OTHENAN||
തച്ചോളി ഒതേനൻ കരിമല കോരനെ കൊന്ന കഥ|| കൊടും ചതിയുടെ കഥ|THACHOLI OTHENAN
Просмотров 1,1 тыс.2 месяца назад
തച്ചോളി ഒതേനൻ കരിമല കോരനെ കൊന്ന കഥ|| കൊടും ചതിയുടെ കഥ|THACHOLI OTHENAN
കള്ളിമുള്ള് ഔലിയായുടെ അത്ഭുതകഥകൾ|| തെക്കൻ പാട്ട് കഥകൾ
Просмотров 2543 месяца назад
കള്ളിമുള്ള് ഔലിയായുടെ അത്ഭുതകഥകൾ|| തെക്കൻ പാട്ട് കഥകൾ
തച്ചോളി ഒതേനൻ കുഞ്ഞാലിമരക്കാരെ വധിക്കുവാൻ ശ്രമിച്ച കഥ||THACHOLI OTHENAN
Просмотров 3,7 тыс.3 месяца назад
തച്ചോളി ഒതേനൻ കുഞ്ഞാലിമരക്കാരെ വധിക്കുവാൻ ശ്രമിച്ച കഥ||THACHOLI OTHENAN
തച്ചോളി ഒതേനൻ മാടായി കോവിലകത്തെ പാറുവിനെ ഊഴം വഴങ്ങിയ കഥ||Thacholi othenan||
Просмотров 4393 месяца назад
തച്ചോളി ഒതേനൻ മാടായി കോവിലകത്തെ പാറുവിനെ ഊഴം വഴങ്ങിയ കഥ||Thacholi othenan||
പൊന്നിറത്താളിൻ്റെ കരളലിയിക്കുന്ന കഥ|| മധുര കത്തിയെരിഞ്ഞ കഥ || തെക്കൻ പാട്ട് കഥകൾ
Просмотров 1853 месяца назад
പൊന്നിറത്താളിൻ്റെ കരളലിയിക്കുന്ന കഥ|| മധുര കത്തിയെരിഞ്ഞ കഥ || തെക്കൻ പാട്ട് കഥകൾ
ഭാസ്കരദേവൻ്റെ മക്കൾക്ക് ലഭിച്ച വിശിഷ്ടമാമ്പഴത്തിൻ്റെ കഥ|| മദനകാമരാജകഥകൾ||
Просмотров 1283 месяца назад
ഭാസ്കരദേവൻ്റെ മക്കൾക്ക് ലഭിച്ച വിശിഷ്ടമാമ്പഴത്തിൻ്റെ കഥ|| മദനകാമരാജകഥകൾ||
നാഗകുമാരൻ പാരിജാതപുഷ്പം തേടി പോയ കഥ|| മദനകാമരാജകഥകൾ||
Просмотров 1824 месяца назад
നാഗകുമാരൻ പാരിജാതപുഷ്പം തേടി പോയ കഥ|| മദനകാമരാജകഥകൾ||
രംഭയെ സ്വന്തമാക്കിയ അശ്വഹൃദയനെന്ന ചൂതാട്ടക്കാരൻ്റെ കഥ|| മദനകാമരാജ കഥകൾ||
Просмотров 4414 месяца назад
രംഭയെ സ്വന്തമാക്കിയ അശ്വഹൃദയനെന്ന ചൂതാട്ടക്കാരൻ്റെ കഥ|| മദനകാമരാജ കഥകൾ||
ജഗതല പ്രതാപൻ|| മദനകാമരാജകഥകളിലെ ഒരു അതിശയിപ്പിക്കുന്ന കഥ
Просмотров 2714 месяца назад
ജഗതല പ്രതാപൻ|| മദനകാമരാജകഥകളിലെ ഒരു അതിശയിപ്പിക്കുന്ന കഥ
തച്ചോളി ഒതേനൻ ഓടത്തിൽ ചീരുവിനെ ഗർഭിണിയാക്കിയ കഥ|| വടക്കൻ പാട്ടു കഥകൾ||
Просмотров 4784 месяца назад
തച്ചോളി ഒതേനൻ ഓടത്തിൽ ചീരുവിനെ ഗർഭിണിയാക്കിയ കഥ|| വടക്കൻ പാട്ടു കഥകൾ||
തച്ചോളി ഒതേനൻ കോട്ടയത്ത് അമ്മതിനെ കൊന്ന് കണപ്പറമ്പിൽ പാറുവിനെ സ്വന്തമാക്കിയ കഥ||THACHOLI OTHENAN
Просмотров 1,6 тыс.5 месяцев назад
തച്ചോളി ഒതേനൻ കോട്ടയത്ത് അമ്മതിനെ കൊന്ന് കണപ്പറമ്പിൽ പാറുവിനെ സ്വന്തമാക്കിയ കഥ||THACHOLI OTHENAN
തച്ചോളി ഒതേനനെ വിറപ്പിച്ച മണിയൂരിടം കുങ്കൻ്റെ കഥ|| ഇതുവരെ ആരും പറയാത്ത കഥ||untold story of othenan
Просмотров 3,4 тыс.5 месяцев назад
തച്ചോളി ഒതേനനെ വിറപ്പിച്ച മണിയൂരിടം കുങ്കൻ്റെ കഥ|| ഇതുവരെ ആരും പറയാത്ത കഥ||untold story of othenan
അമേരിക്കൻ മോഡൽ അറബിക്കടലിൽ|| പുന്നപ്ര വയലാർ സമരത്തിനിടയാക്കിയ യഥാർത്ഥ വസ്തുതകൾ
Просмотров 885 месяцев назад
അമേരിക്കൻ മോഡൽ അറബിക്കടലിൽ|| പുന്നപ്ര വയലാർ സമരത്തിനിടയാക്കിയ യഥാർത്ഥ വസ്തുതകൾ
തച്ചോളി ഒതേനൻ കൈതേരി ഒതേനനെ വധിച്ച കഥ|| ആരും പറയാത്ത കഥ||
Просмотров 1,7 тыс.5 месяцев назад
തച്ചോളി ഒതേനൻ കൈതേരി ഒതേനനെ വധിച്ച കഥ|| ആരും പറയാത്ത കഥ||
ഇന്ത്യയിലെ സംസ്ഥാനങ്ങൾ ഭാഷാ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ടതിന് പിന്നിലെ സംഭവങ്ങൾ
Просмотров 815 месяцев назад
ഇന്ത്യയിലെ സംസ്ഥാനങ്ങൾ ഭാഷാ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ടതിന് പിന്നിലെ സംഭവങ്ങൾ
തച്ചോളി ഒതേനൻ ഇരുടുമലം തമ്പുരാനെ കൊന്ന കഥ|| thacholi othenan
Просмотров 2,5 тыс.6 месяцев назад
തച്ചോളി ഒതേനൻ ഇരുടുമലം തമ്പുരാനെ കൊന്ന കഥ|| thacholi othenan
മൂവോട്ടു മല്ലൻ || അതി ഭീകരനായ ദൈവ പിശാചിൻ്റെ കഥ||STORY OF MOOVOTTU MALLAN
Просмотров 1136 месяцев назад
മൂവോട്ടു മല്ലൻ || അതി ഭീകരനായ ദൈവ പിശാചിൻ്റെ കഥ||STORY OF MOOVOTTU MALLAN
തച്ചോളി ഒതേനൻ സ്വന്തം മക്കളുമായി അങ്കം വെട്ടിയ കഥ|| FIGHT BETWEEN THACHOLI OTHENAN AND HIS SONS
Просмотров 1,5 тыс.6 месяцев назад
തച്ചോളി ഒതേനൻ സ്വന്തം മക്കളുമായി അങ്കം വെട്ടിയ കഥ|| FIGHT BETWEEN THACHOLI OTHENAN AND HIS SONS
തച്ചോളി ഒതേനനും അരുണാതിരിക്കോട്ടയിലെ കന്നിയും|| അധികമാരും കേൾക്കാത്ത കഥ
Просмотров 5177 месяцев назад
തച്ചോളി ഒതേനനും അരുണാതിരിക്കോട്ടയിലെ കന്നിയും|| അധികമാരും കേൾക്കാത്ത കഥ

Комментарии

  • @basilcherian3447
    @basilcherian3447 17 часов назад

    ഈ കോമക്കുറിപ്പ് അമ്പാടിയുടെ മുത്തച്ഛൻ അല്ലല്ലോ അച്ഛന്റെ ചേട്ടനല്ലേ

  • @user-tg8nu3oo2k
    @user-tg8nu3oo2k 3 дня назад

    ഇയാൾ എന്തിനിങ്ങനെ ഓരോ കഥകൾ മെനയുന്നു. യൂട്യൂബിൽ പരാതി ഇയാൾക്കെതിരെ കൊടുക്കാൻ പറ്റുമോ.

  • @KvaThangal-vb1ck
    @KvaThangal-vb1ck 5 дней назад

    Pollan

  • @subashmathew4420
    @subashmathew4420 14 дней назад

    കോഴി ഒതേനൻ

  • @anilkumarmanikandan4435
    @anilkumarmanikandan4435 14 дней назад

    താങ്കൽക്ക് എവിടെന്ന് കിട്ടുന്നു കെട്ട്കഥ അല്ലെ

  • @anilkumarmanikandan4435
    @anilkumarmanikandan4435 14 дней назад

    എവിടെന്ന് കിട്ടുന്നു സഹോദരാ ഈ കള്ള കഥകൾ എന്നാലും കേൽക്കാൻ ഒരു ചേർച്ചയുണ്ട് കള്ളമാണെങ്കിലും കേൽക്കാൻ രസമുണ്ട് ഇതെല്ലാംകൂടി ഒരുമിപ്പിച്ച് കൊണ്ട് ഒരു സിനിമയ്ക്കുള്ള തിരക്കഥ തയ്യാറാക്കു

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 14 дней назад

    ലൊട്ടകഥയാണെങ്കിലും കേൾക്കാൻ രസമുണ്ട്.

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 19 дней назад

    പട്ടന്മാർ മാഹിയിൽ നിന്ന് വടകര (17 കിലോമീറ്റർ ) എത്തുന്നത് വരെ ഒതേനൻ മുട്ടിലായിരുന്നു. അത് കഴിഞ്ഞു പോക്കർ 17 കിലോമീറ്റർ ഓടി മാഹിയിലെത്തിയപ്പോഴും ഒതേനൻ മുട്ടിൽ തന്നെ.

  • @hanihani7095
    @hanihani7095 21 день назад

    തന്നെ വണങ്ങിയില്ലായെന്ന കാരണത്താൽ മറ്റുള്ളവരെ കൊന്നൊടുക്കലായിരുന്നോ പണ്ടുള്ള കേരളത്തിലെ നാടുവാഴികളുടെ തൊഴിൽ? വിചിത്രം തന്നെ.

  • @nipinn3271
    @nipinn3271 21 день назад

    Nalla kadha, ithu nadanna sthalam eaviday aanu. Jonaker eaviduthu kar aanu.

  • @babuthayyil7485
    @babuthayyil7485 21 день назад

    താങ്ക്സ്, ഇത് കേൾക്കാത്ത കഥയാണ്.

  • @vasudevanmooppan
    @vasudevanmooppan 21 день назад

    Kadha kochukuttikalodu parayan kollaam.....😊😊

  • @arunjoseph6827
    @arunjoseph6827 24 дня назад

    കേട്ട കഥ വച്ചു തച്ചോളി എന്നല്ല ഓതേനനെ വിളിക്കേണ്ടത്. അക്ഷരം മാറ്റിയാണ്

  • @HappyTaxi-fh1df
    @HappyTaxi-fh1df 25 дней назад

    😢

  • @VasuDevan-jx9wd
    @VasuDevan-jx9wd 26 дней назад

    പോയി വേറെ വല്ല പണിയും നോക്കടാ

  • @pushpapushpa6691
    @pushpapushpa6691 28 дней назад

    വെറുതെ ഓരോ കള്ളക്കഥകൾ ഉണ്ടാക്കി പറയുന്നു

  • @jdmaroly2861
    @jdmaroly2861 28 дней назад

    വിഢിത്തരം വിളിച്ച് പറയല്ലടോ മാഷേ , ഇങ്ങനെ ഒരു കഥ വടക്കൻ പാട്ടിലില്ല! തച്ചോളി കേളുവിന്റെ മാതാപിതാക്കൾ ആരായിരുന്നു?

  • @subashmathew4420
    @subashmathew4420 28 дней назад

    അല്ലാ, ഒതേനൻ വയനാടൻ കോട്ട പിടിച്ച കഥയ്യുമുണ്ടല്ലോ? അപ്പൊൾ ആരാണ് ആദ്യം കോട്ട പിടിച്ചത്? കേളുവോ അതോ ഒതേനനോ? ആരായാലും ഇവരെല്ലാം സ്ത്രീ വിഷയത്തിൽ അഗ്ര ഗണ്യന്മാരായിരുന്നു. അന്നത്തെ സ്ത്രീകളും മോശമല്ല, വീരന്മാരെ കിടപ്പറയിലെത്തിക്കാൻ അവർക്കും താൽപര്യം.

  • @valababu
    @valababu 28 дней назад

    ഇനിയും പ്രതീക്ഷിക്കുന്നു

  • @hindu-q6r
    @hindu-q6r 28 дней назад

    നന്നായിട്ടുണ്ട് 🙏🙏🙏

  • @BabunaraynanNarayanan
    @BabunaraynanNarayanan Месяц назад

    കടത്താനാട്ടിൽ ഈ കഥ ആരും പറഞ്ഞു കേട്ടിട്ടില്ല. വര്ഷങ്ങളായി കടത്താനാട്ടിൽ താമസിച്ച ഒറ്റ പഴമ ക്കാരുടെ നാക്കിൽ നിന്നും ഇങ്ങിനെ ഒരു കഥയോ, കോട്ടയെയോ പറ്റി പറഞ്ഞു കേട്ടിട്ടില്ല.പണ്ട് കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന് ഒരു ചൊല്ലുണ്ടായിരുന്നു.അല്ലാതെ കുഞ്ഞാലി മര ക്കാരുടെ കയ്യിൽ നിന്നും കപ്പൽ വാങ്ങി കോട്ടപിടിക്കാൻ പോയ ചരിത്രവും കെട്ടിട്ടേയില്ല.

  • @mohanmohanancv666
    @mohanmohanancv666 Месяц назад

    ദുർവാസാവിന്റെ ചേട്ടന്റെ കുഞ്ഞമ്മയുടെ വകേൽ അമ്മാവന്റെ മകന്റെ അമ്മായീടെ മകനാണ് നമ്മുടെ പ്രിയങ്കരനായ k ദാസൻ

  • @naseer.knislpschoolpalottu4850
    @naseer.knislpschoolpalottu4850 Месяц назад

    അഛനും മക്കൾക്കും പരസ്പരം മനസ്സിലായില്ലെന്നോ

  • @Raghunathan-hy7th
    @Raghunathan-hy7th Месяц назад

    ആണുങ്ങൾ, നേർക്കുനേർ, നിന്ന്. ജയിക്കും, അവനാണ്, വീരൻ,

  • @santhoshkumar-vd7jo
    @santhoshkumar-vd7jo Месяц назад

    കൊല്ലന്മാർ സ്വർണത്തിൽ പണിയെടുക്കാറില്ല. ഇരുമ്പിലാണ് അവർ പണിയെടുക്കുക. സ്വർണത്തിൽ പണിയെടുക്കുന്നത് തട്ടാന്മാർ ആണ്.

  • @Sinayasanjana
    @Sinayasanjana Месяц назад

    🎉🎉🎉🎉🥰🙏

  • @bijupl1234
    @bijupl1234 Месяц назад

    മാതുവിനുളള തിരിച്ചറിവ് ഇന്ന് പെൺകുട്ടികൾക്ക് നഷ്ടപെട്ടു

  • @suseelaothenan
    @suseelaothenan Месяц назад

    🙏🏻👍🏻

  • @sabeeshsathyan9591
    @sabeeshsathyan9591 Месяц назад

    അറിയാത്ത കാര്യങ്ങൾ പറഞ്ഞു തെറ്റിദ്ധരിപ്പിക്കാതെ ഇരിക്കുക വാത്മീകി യുടെ കാര്യം തന്നെ രാമൻ അറിയുന്നത് ലവകുശന്മാരെ ദർശിക്കുമ്പോൾ ആണ്

  • @agtradingsolutions1242
    @agtradingsolutions1242 Месяц назад

    കുഞ്ഞാലി വഴുമ്പോൾ ഒതേനൻ ജനിച്ചിട്ടില്ല 😂

  • @lalminichery8670
    @lalminichery8670 Месяц назад

    പന്നിയങ്കര ഇപ്പോൾ എന്തു പേരിൽ അറിയപ്പെടുന്നു എവിടെയാണ്

  • @lalminichery8670
    @lalminichery8670 Месяц назад

    Sir, ആലും കുളങ്ങേരെ എന്ന സ്ഥലം ഇപ്പോൾ എന്തു പേരിൽ അറിയുന്നു... Plz

  • @lalminichery8670
    @lalminichery8670 Месяц назад

    കാനകത്തു, കല്ലേരി.... എവിടെയാ

  • @SunilSunil-ge3cf
    @SunilSunil-ge3cf Месяц назад

    ഓതേനനനോട് നേരിട്ട് മുട്ടാൻ കുഞ്ഞാലി ആയിട്ടില്ല

  • @SunilSunil-ge3cf
    @SunilSunil-ge3cf Месяц назад

    ഇംഗ്ലീഷ് കാരുമായി മരക്കാർ ഏറ്റുമുട്ടിയിട്ടില്ല

  • @ashokbabani8352
    @ashokbabani8352 Месяц назад

    Eantha😂😂😂nuna

  • @SR-hp4tp
    @SR-hp4tp Месяц назад

    സുടു മക്കൾക്ക്‌ തച്ചോളി ഓതേണന്റെ കയ്യിൽ നിന്നും ഒരു പാട് കിട്ടിയിട്ടുണ്ട്... തച്ചോളി ഒത്തേനൻ കൊടുങ്ങല്ലൂരിൽ സുഡാപ്പികളെ ഓടിച്ച കഥ കൂടെ പറയുമോ...

  • @abdulhakeem6055
    @abdulhakeem6055 Месяц назад

    ചരിതം പറയുമ്പോൾ ആധികരികമാവണം ,തെളിവുകളുടെ അടിസ്ഥാനത്തിൽ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹയമാലയില് നിന്നും കേട്ട കഥകൾക്ക് ചരിത്രം എന്നാല്ല പേര്, ബ്രിട്ടിഷ് കളക്ടർ ആയിരുന്ന വില്യം ലോഗൻ , മരക്കാരുടെ ജന്മ ശത്രു എഴുതിയ മലബാർ മാനുവൽ റെഫർ ചെയ്യു മരക്കാർ അരയിരുന്നു എന്നും തച്ചോളി ഒതേനൻ എന്തായിരുന്നു എന്നും സമ്മന്യം ബോധ്യം വരും സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടഷ് സാമ്രാജ്യത്തിൻ്റെ സംവിധനങ്ങളെ അറബിക്കടലിൽ ശ്രീലങ്ക വരെ യൂദ്ധ പൊയ്‌ത് നടത്തി കടലിൽ മുക്കി കൊന്ന് ചരിത്രം സൃഷ്ടിച്ച കുഞ്ഞളിമാർ ,കൂലിക്ക് തല്ലാൻ നടന്ന ഒരാളിൽ നിന്ന് തല്ല് വാങ്ങി നാലു റൗണ്ട് ഓടി എന്ന് പറയുന്നവരോട് എന്ത് പറയാൻ, " ആറ്റി ചാടി ചവാൻ പോയവൻ പാമ്പിനെ കണ്ട് പേടിച്ചു " എന്നു പറയുമ്പോൾ സ്വയം ഇല്ലാതാവുകയാണ് 0:41

    • @madhusoodanancm6187
      @madhusoodanancm6187 Месяц назад

      ചരിത്രം പഠിക്കു.. മറക്കാർ ഇംഗ്ലീഷ് കാരോടല്ല പോർട്ടുഗീസ്‌കാരോടല്ലേ യുദ്ധം ചെയ്തത്

  • @ramanthuravoor1959
    @ramanthuravoor1959 Месяц назад

    Yes a മാരെ തേവതർ vallom എന്നാ പൊലയാട്ടെ മുന്നിൽ പടവവെട്ടെ തോറ്റു

  • @sudarsanank2395
    @sudarsanank2395 Месяц назад

    ഇത് കള്ള കഥ കു ഞ്ഞാലി മരക്കാർ രാജ്യ സ്നേഹിയായിരുന്നു. സാധാരണ കാക്കമാരെ പൊലെ പെണ്ണ്യ കെട്ടി രാമൻ ആയിരുന്നില്ല. സ്ത്രി ക ളെ അങ്ങേയറ്റം ബഹുമാനിക്കുന്ന പോരാളി ആയിരുന്നു

  • @Hamsatm
    @Hamsatm Месяц назад

    ഇല്ലാ കഥകൾ പറഞ്ഞു യൂട്യൂബ് പണം (കഫം) തിന്ന് ജീവിക്കുന്ന താങ്കൾക്ക് ഒരായിരം മലം

    • @SR-hp4tp
      @SR-hp4tp Месяц назад

      എന്തൊരു വിഷമം 😂😂😂

    • @commentveeran164
      @commentveeran164 Месяц назад

      ഇസ്രേൽ😂😂തീർക്കുന്നു ലോക കാൻസർ😂😂

  • @Hamsatm
    @Hamsatm Месяц назад

    തനിക്ക് വേറെ പണിയൊന്നും ഇല്ലേ?

  • @bijums2589
    @bijums2589 Месяц назад

    നല്ല കഥനം.

  • @sajeevankunjupennu34
    @sajeevankunjupennu34 Месяц назад

    ഇവർ രണ്ട് പേരും രണ്ട് കാലഘട്ടത്തിൽ ആണ് മണ്ട ശരിക്കുള്ള ചരിത്രം പഠിക്കാൻ നോക്ക്

  • @sudarsanank2395
    @sudarsanank2395 Месяц назад

    ഇല്ലാ കഥ കൊണ്ടു പോടാ

  • @abdullakuttykv8153
    @abdullakuttykv8153 Месяц назад

    നാണമില്ലേ തനിക്ക് മുസ്ലിംകളും ഹിന്ദുക്കളും ആരാധിക്കുകയോ ഇത്തരം ശിർക്കൻ ആചാരങ്ങൾ നരകം ഉറപ്പാക്കുന്ന തോന്ന്യാസം

  • @user-ei7bt9fx2h
    @user-ei7bt9fx2h Месяц назад

    സത്യത്തിൽ ചന്തു ചതിയനാണോ എന്റെ മനസ്സിൽ ചന്തു ഹീറോയാണ് ചന്തുവിനെ ഓർക്കുബോൾ മമ്മുട്ടിയുടെ മുഖമാണ് മനസ്സിൽ തെളിയുക വീരകഥ എന്ന സിനിമയിലെ 🤔

  • @bijumtw
    @bijumtw Месяц назад

    ഊളത്തരം പറയാതെ.

  • @nipinn3271
    @nipinn3271 Месяц назад

    Innu eaviday aanu karimala kottayum. Ponmala kottayum ninaninna sthalam.

  • @rafeeqmohammed4585
    @rafeeqmohammed4585 Месяц назад

    It is never true story never, kunjjali marikkar oru Rajya snehiyum syhrekale respect cheyyunna oru Gentle men Aayirunnu (marakkar 4 thalamurrayum swantham country kku vendi pada porudiya veeranmaar aanu poryigees karude peerangikkum thokkinum munpil tholkkatha veera nayakan maaraanu kunjali marakkar