മുറ്റം മനോഹരമാക്കാൻ flag stone 65 രൂപ മുതൽ | latest interlock stone | landscape design stone

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 190

  • @saravanansaru5034
    @saravanansaru5034 4 месяца назад +23

    നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഇവരെ work ഏല്പിച്ചു. വർക്ക് കഴിഞ്ഞ് ചെറിയ ഒരു സർവീസിന്നു വിളിച്ചപ്പോൾ ഫോൺ എടുക്കുന്നില്ല .. ഒരാളുടെ പണിയെ ഉള്ളൂ. വേറെ നമ്പറിൽ നിന്നും വിളിച്ചപോ പണിക്കാർ ഇല്ല ഇന്ന് പറയുന്നു... ഇന്നിയെങ്കിലും പൈസ വാങ്ങി വീഡിയോ ചെയ്യുമ്പോ അവർ കറക്റ്റ് ആയി സർവീസ് ചെയ്യുന്നവരാണോ ഇന്ന് ഉറപ്പ് വരുത്തുക.. ഇങ്ങളുടെ ചാനലിനെ വിശ്വസിച്ചാണ് ഇവർക്ക് വർക്ക് നൽക്കുന്നത് ...

  • @yesthomas9955
    @yesthomas9955 Год назад +20

    Interlock ൽ ഒരിക്കലും വെള്ളം ഇറങ്ങില്ല, കാരണം ഒരുവർഷത്തനകം എല്ലാഗ്യാപ്പുകളും സുഷ്മമായപൊടിനിറഞ്ഞ് Airtight ആകും അതിനാൽ ഒരുതുള്ളി വെള്ളം താഴേക്കിറങ്ങില്ല എന്നതാണ് സത്യം

    • @AshleyThomas144
      @AshleyThomas144 Год назад

      @Decoart Design - Please comment on this. The manufacturer himself is saying that water will get stuck after 1 or 1.5 years, at the beginning of the video!!!

    • @abdusalam1478
      @abdusalam1478 Год назад

      അദ്ദേഹം ആദ്യം പറയുന്നു. വിരിച്ച ശേഷം ഒന്നൊന്നര വർഷം കഴിഞ്ഞാൽ ഗ്യാപ് അടഞ്ഞു വെള്ളം കെട്ടി നിൽക്കുന്ന കംപ്ലയിന്റ് നെക്കുറിച്. (വാട്ടർലെവൽ കറക്റ്റ് ആക്കാത്തത് കൊണ്ടുള്ള പ്രശ്നങ്ങൾ )പിന്നീട് പറയുന്നു ഗ്യാപ്പ് ഉള്ളത് കൊണ്ട് വെള്ളം ഭൂമിയിലേക്കിറങ്ങുമെന്ന്. സത്യത്തിൽ അല്പം വെള്ളം ആദ്യം ഇറങ്ങുമെങ്കിലും കാലം കൊണ്ട് ഗ്യാപ് അടഞ്ഞു ഒരു തുള്ളി വെള്ളം ഭൂമിയിലേക്കിറങ്ങില്ല.

  • @media5550
    @media5550 2 года назад +23

    Powder coating ആണ് മാഷേ 2 വർഷം തികയ്ക്കൂല

  • @ShahulHameed-qy4sc
    @ShahulHameed-qy4sc 2 года назад +11

    മലപ്പുറം ജില്ലയിൽ സുലഭം പോളിഷ് ഇല്ലാതെ 58 പൊളിഷ്അടിച്ചിച്ചാൽ മാക്സിമം 62 പറഞ്ഞു വരുന്നത് 12*18 കട്ടതന്നെ പുല്ല് വെക്കാതെയുള്ള റൈറ്റാണ് പറഞ്ഞത്

    • @shaikha9142
      @shaikha9142 2 года назад

      Malappuram eviday
      Condact no
      Shop name

    • @ShahulHameed-qy4sc
      @ShahulHameed-qy4sc 2 года назад

      @@shaikha9142 വളഞ്ചേരി പരിസരത്ത് 9കമ്പനികൾ ഉണ്ട്‌ അതിൽ 6 കമ്പനിയിലും ഇതു ഉണ്ട്‌

    • @samahussain3923
      @samahussain3923 Год назад

      ​@@ShahulHameed-qy4scപ്രോപ്പർ ലൊക്കേഷനോ ഫോൺ നമ്പറോ സ്ഥാപനത്തിൻ്റെ പേരോ പറയാമോ?

    • @jaisalgoldentasty1233
      @jaisalgoldentasty1233 Год назад

      @@ShahulHameed-qy4scplease send shop details

  • @jaanahamed
    @jaanahamed Год назад +5

    How about heat when we lay this in the front area

  • @AshleyThomas144
    @AshleyThomas144 Год назад +2

    What happened at 12:04? Katta Pottiyo? Test Failure aayo?

  • @rajeshraju2086
    @rajeshraju2086 2 года назад +8

    Bangalore stone/ thandur stone / Interlok / ithu 3 um entairly different anu (Mr FOOl )🌹
    Banglore stone no maintenance
    Thandur kadappa needs no painting
    But interlock is only cement product &artificial.. using harmful chemicals ...
    Interlock paint cheyyan Rs 20/ sqft akum.....
    Cash undel banglore stone thanne cheyyanam cash tight anel anterlock cheyyuka athre ullo (as per. Budject) ithu interlock company de oru marketing. Video mathram ayi kanuka

    • @decoartdesign
      @decoartdesign  2 года назад +5

      Stone seller ആണല്ലേ 😂.. ഇത്‌ സ്റ്റോൺ ആണെന്ന് ഞാൻ പറഞ്ഞില്ല . Budget കുറഞ്ഞു സ്റ്റോൺ feel കിട്ടുന്ന ഒരു പ്രോഡക്റ്റ് പരിചയപ്പെടുത്തി എന്ന് മാത്രം . ❤️ഉപകാരപ്പെട്ടവർ comment ചെയ്യട്ടെ

  • @Devanand-sl4ji
    @Devanand-sl4ji 5 месяцев назад

    All said and shown. How about moss & lichens. As per the Kerala Monsoon, do you have a remedy in your product. Is it moss & lichen proof.

  • @abdulrazack1222
    @abdulrazack1222 Год назад +1

    Cimintu katta eannu aranchaal nannu icchil pidikkum karinkallu ichil pidikkoola

  • @landscaper6290
    @landscaper6290 Год назад +11

    Baglore stone with natural grass...അതിനെ വെല്ലാൻ ഇനി ഒരു item ഇല്ല. 🔥🔥

  • @munawar_sheriff
    @munawar_sheriff 2 года назад +5

    Hope you well know about flag stone, please don't share false knowledge....this is interlock only, where as flagstone means a hard natural stone used for paving.

  • @sarangvallooli313
    @sarangvallooli313 Год назад +1

    Saanam pottym athan thazhek ittappo cut cheythath

  • @areeshkaja9684
    @areeshkaja9684 Год назад +1

    12:03 something

  • @SS-bu5ys
    @SS-bu5ys 2 года назад +18

    12:03 ൽ താഴെ ഇടുന്നത് കാണിച്ചു. പിന്നെ ബാക്കി കാണിച്ചില്ലല്ലോ. പൊട്ടിയെന്നു ജനങ്ങൾക്ക് മനസിലായി 🤭. ഇതെന്താ തബുക്ക് വച്ചാണോ ഉണ്ടാക്കിയത്. 🤔

  • @MoneyMagicTube
    @MoneyMagicTube 2 года назад +26

    Finish ചെയ്ത work ന്റെ Sq.ft. Rate പറഞ്ഞു കേട്ടില്ല. അതറിഞ്ഞാല്‍ മാത്രമേ ഇത് work out ആകുമോ എന്നറിയാന്‍ പറ്റൂ 🤔

  • @shanjose77
    @shanjose77 2 года назад +150

    താഴെ ഇട്ടപ്പോൾ തന്നെ വീഡിയോ കട്ട് ആയി...ആക്കി,,ശെരിക്കും എപ്പോൾ എന്താണ് സംഭവിച്ചത്..,😄

    • @decoartdesign
      @decoartdesign  2 года назад +11

      Camaraman koode ചാടിയില്ല 😀

    • @akbararakkal9723
      @akbararakkal9723 2 года назад +15

      ഞാനും സെയിം ഡൌട്ട് തന്നെ

    • @shaffinouman1312
      @shaffinouman1312 2 года назад +17

      Ath potti

    • @shaffinouman1312
      @shaffinouman1312 2 года назад +12

      Udaaypumaayi vannolum

    • @dheerajmsd9702
      @dheerajmsd9702 2 года назад +10

      @@decoartdesign ithipo naaptolil potilaannu paranju potiya pole undalo, sathyasandhammayi video idu cheta, avide camera koode chadenda avasyam onnum illya , athu ningal itta pole ittaal potumnu ethu kochi kutikum manasilaavum

  • @tamarpadarboombom7950
    @tamarpadarboombom7950 2 года назад +3

    nilathitta scene videoil kandillallo

  • @binithakannan1203
    @binithakannan1203 Год назад +1

    Thrissur chaiyyan pattumo

  • @sherlycheriyan6122
    @sherlycheriyan6122 Месяц назад

    Sir, ഒരു അലക്കു കല്ലിന്റെ വീഡിയോ ഇട്ടിരുന്നല്ലോ. അതൊന്ന് ഇട്ടു തരുമോ

  • @malayalamserialcity1152
    @malayalamserialcity1152 Год назад +5

    താഴെ വീണു ടൈൽ പൊട്ടി അത്ര തന്നെ എന്നിട്ട് കിടന്നു ഉരുളുന്നു.. എന്നിട്ട് ക്യാമറമാൻ കൂടെ ചാടണം അത്രേ ഉളുപ്പുണ്ടോ മാഷേ

  • @rajeevrajasekharanrajeev1266
    @rajeevrajasekharanrajeev1266 2 года назад +3

    njn vlichirunnu alappuzha supply chyamo ennu chodichpu ella enna reply kitti,

  • @Xytres
    @Xytres Год назад +2

    Hello ..natural grassinano artificial grassinano expense..pls reply

  • @mdsaleem04
    @mdsaleem04 6 месяцев назад

    WHAT IS SIZE OF GRASS ?

  • @sruthis6918
    @sruthis6918 Год назад

    Allapuzhail chayumo

  • @thomaskuttybiju7050
    @thomaskuttybiju7050 Год назад

    Ith evida... Onnu parayamo plzzzz

  • @ajidaniel6449
    @ajidaniel6449 2 года назад +2

    Grass ഉൾപ്പെടെ ആന്നോ...?

  • @santhoshkumarpurushothaman2735

    Adoor, pathanamthitta ലഭ്യമാണോ

  • @ASHRAFbinHYDER
    @ASHRAFbinHYDER Год назад +1

    ഈ കട്ടകള്‍ ഉണ്ടാകുന്നത് മുഴുവന്‍ ജര്‍കിംഗ് രീതിയല്‍ ആണ് ,,, ഹൈദ്രോളിക് കൊണ്ട് ഉണ്ടാകുന്നത് നല്ല ഉറപ്പ് ഉണ്ടാകും ,,, പിന്നെ ഒരു പ്രശ്നം ഇച്ചി പിടിക്കല്‍ ആണ് ,,, അത് ഏതു സ്ടോന്‍ ആണെങ്കിലും മഴക്കാലത്ത് ഉണ്ടാകും നന്നായി വാഷ് ചെയ്യുക

  • @madhavreddy2658
    @madhavreddy2658 6 месяцев назад

    Is it stone or cement

  • @beerankutty9067
    @beerankutty9067 4 месяца назад

    Tirur ഏരിയ കിട്ടുമോ price എത്ര

  • @harshadaliali71
    @harshadaliali71 2 года назад +4

    മുറ്റം ലെവൽ ചെയ്യാതെ ഒരു കമ്പനിയും വിരിക്കൂല. വിരിക്കാൻ കഴിയുകയും ഇല്ല.

  • @nissaredavalathmeethal7318
    @nissaredavalathmeethal7318 10 месяцев назад +1

    വണ്ടിയിലെ ലോഡ് കാണിച്ചില്ല, പറച്ചിൽ മാത്രം

  • @Riyasdd1000
    @Riyasdd1000 Год назад +6

    വിലയും കൂടുതലാ

  • @martinantony87
    @martinantony87 Год назад

    Water level aakiyal vellam engottu ozhuki pokum ?

  • @mujeeb.epalappatta6212
    @mujeeb.epalappatta6212 2 года назад +3

    13.53,, Note

  • @saneshmv3537
    @saneshmv3537 Год назад

    Kannur,payyannur ..dealer undooo

  • @kiranpatil3262
    @kiranpatil3262 2 года назад +1

    Do you supply in chennai near Guduvanchery..

  • @SurfyStories
    @SurfyStories Год назад

    Idh vech interior floor cheyyan pattuo, oru creativity

  • @abimonraveendran4304
    @abimonraveendran4304 Год назад

    Tvm cheyumo

  • @Momentumpriceaction
    @Momentumpriceaction Год назад +1

    Price parayathe... Stone kandittu entha karyam bro.... Next time onwards... Price parayan marakalle

  • @gmattube51
    @gmattube51 2 года назад +1

    Can you tell where is your place.Will you do the work all over kerala and also can we take heavy load ( 250 to 300 addi Gravel )through this stone. Please reply.

    • @ashrafc6
      @ashrafc6 Год назад +1

      പാലക്കാട് (ജില്ല) മണ്ണാർക്കാട് ,,2000 sqft ആവശ്യമുണ്ട്

    • @cinderellacindru6626
      @cinderellacindru6626 11 месяцев назад

      ​@@ashrafc6ningal work cheythoo..?

  • @ShahulHameed-qy4sc
    @ShahulHameed-qy4sc 2 года назад +3

    ഈ ഇന്റർ ലോക്കിൽ വെള്ളം നിൽക്കും പിന്നെ ഇതല്ല ഏറ്റവും വലിയ ഇന്റർലോക് ഇതിലും വലുത് ഉണ്ട് 18*18 സമചതുരം

  • @Prajii-i
    @Prajii-i 2 года назад +1

    12x18 മലബാർ റോക്ക് അല്ലെ ..?

  • @jankofranko5124
    @jankofranko5124 Год назад

    സ്ലോപ് ആയ സ്ഥലത്ത് മഴക്കാലത്തു സ്ലിപ് ആകുമോ???

  • @riyasaslipaving2770
    @riyasaslipaving2770 2 года назад +1

    ഇതിൽ എവിടെ flag stone? It is cement paver only

  • @mohdjanfipk2233
    @mohdjanfipk2233 Год назад

    Location

  • @salimkunju9180
    @salimkunju9180 Год назад +1

    ഒരു തുള്ളി വെള്ളം ഭൂമിയിലേക്ക് ഇറങ്ങില്ല. നല്ല വെയിൽ അടിച്ചാൽ പിന്നെ ആ വീട്ടിനകത്തു ഇരിക്കാൻ പറ്റില്ല.

  • @PN_Neril
    @PN_Neril 2 года назад +2

    ഇത് സിമൻറ് കട്ടയല്ലെ?, waste. കരിങ്കല്ല് പാകുന്നത് best

  • @zuhairtp
    @zuhairtp Год назад

    ഇത് calicut എവിടെ കിട്ടും

    • @shibinvm6583
      @shibinvm6583 7 месяцев назад

      എന്റെ അടുത്തുണ്ട്

  • @josephjob5619
    @josephjob5619 2 года назад +2

    നന്നായിരിക്കുന്നു

  • @faizy_kk4960
    @faizy_kk4960 2 года назад +1

    Polish poko?

  • @Riyasdd1000
    @Riyasdd1000 Год назад

    അത് പൊട്ടി കാണും

  • @navasthekkencherry3768
    @navasthekkencherry3768 2 года назад +1

    അവതരണ ഭാഷ ഒന്ന് കു‌ടെ ശ്രദ്ധിച്ചാൽ നന്നായിരുന്നു

    • @decoartdesign
      @decoartdesign  2 года назад

      upadeshathinu nanni, ellam thiganjavananel adiyan vere evidelum ethiyene haha

  • @marhaba6668
    @marhaba6668 2 года назад +1

    ചെറുത്..55✅️

  • @ashrafc6
    @ashrafc6 Год назад +1

    18 × 12 ന്റെ വില എത്രയാണ് ??

    • @ashrafc6
      @ashrafc6 Год назад

      2000 കട്ട ആവശ്യമുണ്ട്.

  • @jacksonkurien
    @jacksonkurien 10 месяцев назад

    നിറം ഒരുവർഷംകൊണ്ട് ഖുദയതുഗാവാഹി.... ഫോട്ടോ കാണിച്ചു തരാം

  • @jamsheerp3935
    @jamsheerp3935 8 месяцев назад

    വില

  • @Sdude6691
    @Sdude6691 2 года назад +6

    12:04 aa kattayude paisa kodutho 😂😂

    • @sreekanthamballur
      @sreekanthamballur Год назад

      Udayippu kaanichaal pinneedu ningalude videos kaanaan thonnilla

  • @shaharbanyounus6835
    @shaharbanyounus6835 2 года назад

    Hello ee kadante no. undo

    • @buhaira8585
      @buhaira8585 2 года назад

      AADHAR INTERLOCK
      maps.app.goo.gl/cmBAS8yyFT87fvu4A

  • @manojjm6450
    @manojjm6450 2 года назад

    ചെങ്ങന്നൂർ വന്ന് ചെയ്യുമോ?

  • @aswina6377
    @aswina6377 Год назад +3

    താഴെയിട്ട കട്ട പൊട്ടി പോയി പിന്നെ വണ്ടിയിൽ ഒരു സാധനവും ഇല്ല അത് കാലി വണ്ടിയാണ്

  • @fahadsrambian6105
    @fahadsrambian6105 2 года назад +2

    ഇത് എവിടെ ആണ് സ്ഥലം

  • @sunilkumararickattu1845
    @sunilkumararickattu1845 2 года назад +3

    ഇവിടെ അവിടെ എന്നൊക്കെ പായുന്നു. ഈ കമ്പനി എവിടെയാണ് District Location ?
    നമ്പർ മാത്രം പോര .
    i dislike the video for the above reson

    • @SS-bu5ys
      @SS-bu5ys 2 года назад +1

      ഇതിനൊന്നും rply തരില്ല.

    • @sabunellickan4564
      @sabunellickan4564 2 года назад +1

      എനിക്ക് 1000സ്‌ക്വയർ ഫീറ്റ് ചെയ്യാനാണ് എസ്റ്റിമേറ്റ് തരുമോ?? ലൊക്കേഷൻ കോട്ടയം

  • @zainudheenpk7558
    @zainudheenpk7558 2 года назад +3

    60 mm എന്നാൽ 21/2”ഉണ്ടാവില്ല

  • @creativeideas3466
    @creativeideas3466 2 года назад +2

    12:06 വീഡിയോ കട്ട്‌ ആയി, എന്തോ ഉടായിപ്പ് ആണ്

  • @rajeshkiraloor897
    @rajeshkiraloor897 Год назад

    24 &12 size ചേട്ടൻ കാണാത്തത് കൊണ്ട് പറഞ്ഞതാണ് 😂😂

  • @praveenag8432
    @praveenag8432 Год назад

    Bad comment post ചെയ്യേണ്ട സുഹൃത്തുക്കളെ ജീവിച്ചു പോക്കോട്ടെ😄

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 Год назад

    ഈ ഇന്റർലോക്ക് കട്ട വെയിലേറ്റാൽ ചൂട് എങ്ങനെ . കുറവാണോ കൂടുതലാണോ, ചൂടില്ലാത്ത താണോ എന്നൊന്നും പറഞ്ഞില്ല , ചില കട്ടകൾ വിരിച്ചാൽ ചൂട് കാർണം സിറ്റൗട്ടിൽ ഇരിക്കാൻ പറ്റില്ല

    • @decoartdesign
      @decoartdesign  Год назад

      Same പ്രോബ്ലം സ്റ്റണിനും - ചുടു വേണ്ടങ്കിൽ മണ്ണ് best

  • @electrician9053
    @electrician9053 2 года назад +8

    അതികം ഉയർത്താതെ തെന്നെ താഴെ ഇട്ടൂ 🙏

    • @decoartdesign
      @decoartdesign  2 года назад

      😂😂

    • @akbararakkal9723
      @akbararakkal9723 2 года назад +2

      അതികം ഉയർത്തിയാൽ പൊട്ടിപോഗും 🤔🤔

  • @habeebhabeeb4303
    @habeebhabeeb4303 Год назад

    Nice👍🏻

  • @saniltvm5491
    @saniltvm5491 Год назад

    പായൽ പിടിക്കുമോ

  • @Mohammedali-qz5cl
    @Mohammedali-qz5cl Год назад +1

    ഇത് സാധാ interlock... തന്ത്തൂർ, കരിങ്കല്ല്, കടപ്പാ ഇതൊക്കെയാണ്‌ നാച്ചുറൽ...
    ഇപ്പോൾ കാണിച്ച സ്റ്റോൺ കുറെകഴിഞ്ഞാൽ പായൽ പിടിക്കും.

  • @anshadkk1271
    @anshadkk1271 Год назад +1

    കടപ്പ സ്റ്റോൺ ദയവ് ചെയ്തു ആരും ഇടല്ലേ ഞങ്ങൾ മുറ്റത്തത് വിരിച്ചതാണ് ഒരു മാസം തികയുന്നതിന് മുന്പേ എല്ലാം പൊട്ടി

  • @SenMon-h4d
    @SenMon-h4d Год назад +1

    വില വളരെ കൂടുതലാ

  • @mujeebrahmants7787
    @mujeebrahmants7787 2 года назад +3

    അത് പൊട്ടി ഗൂയ്‌സ്.... എഡിറ്റിംഗ് ചതിച്ചു...😛

  • @rakes484
    @rakes484 2 года назад +2

    ഇത് layout ചെയ്ത photos and videos വേണമെങ്കിൽ number cmnt idu

  • @askarkwt8471
    @askarkwt8471 2 года назад +1

    Hai

  • @Saleena2004
    @Saleena2004 2 года назад +4

    ഈ മോഡൽ ഇപ്പോൾ എല്ലാ സ്ഥലങ്ങളിലും ലഭ്യമാണ്.

  • @rakes484
    @rakes484 2 года назад +1

    ഇതു ഇറങ്ങിയിട്ട് കാലം കുറെ aayi

  • @adj4622
    @adj4622 Год назад +1

    Why you waste your time and others . When I ask for the supply of materials in kollam, just single dialogue, no supply in kollam , phone disconnected
    ചുമ്മാതെ തള്ളു വീഡിയോ ഇട്ടു ആളെ പറ്റിക്കല്ലേ . സമയം എല്ലാവർക്കും വിലപ്പെട്ടതാണ്

  • @shanus996
    @shanus996 2 года назад +2

    Rate kooduthal anu.60 maximum

  • @AnilCk-vy8jx
    @AnilCk-vy8jx Год назад +1

    മണ്ണിൽ നാല് കട്ട വെച്ചിട്ട് വണ്ടി കേറ്റിയാൽ ഒരു കട്ടയും പൊട്ടില്ല ടാറിട്ട റോട്ടിൽ നാല് കട്ട വെച്ച് വണ്ടി കേറ്റി നോക്കൂ കട്ടയുടെ ക്വാളിറ്റി അറിയാം

  • @aliyar916
    @aliyar916 Год назад

    ഒരു തുള്ളി വെള്ളം ഭൂമിക്ക് കൊടുക്കരുത്.

  • @fasalumisiri6434
    @fasalumisiri6434 2 года назад

    👍👍👍❤️❤️❤️👌👌👌

  • @aneeshab8502
    @aneeshab8502 2 года назад

    Video കട്ട്‌ cheytho

  • @NavasAbbas-r4v
    @NavasAbbas-r4v Месяц назад

    Fonnabar

  • @richuswaterfilters9701
    @richuswaterfilters9701 Год назад

    👍👍

  • @glassepoxyworks5409
    @glassepoxyworks5409 2 года назад

    ഇ വിഡിയോ കണ്ടിട്ട് ഒന്നു ഷെയർ ചെയ്തു സഹായിക്കണേ

    • @SS-bu5ys
      @SS-bu5ys 2 года назад +2

      എന്തിന് 🤔

  • @MohanKumar-um1dr
    @MohanKumar-um1dr 2 года назад

    👌👌

  • @basheerkp220
    @basheerkp220 2 года назад

    ithu ittath kandal thanne Ariyam oru vrithi illa

  • @smithasreelal9531
    @smithasreelal9531 10 месяцев назад +1

    ചുമ്മാ തള്ള്... വിളിച്ചപ്പോൾ ഇതൊന്നുമല്ല ഗതി

  • @bijoyar8389
    @bijoyar8389 2 года назад +2

    Eth pattikkal aanu

  • @nissaredavalathmeethal7318
    @nissaredavalathmeethal7318 10 месяцев назад

    ഉടായിപ്പ് വീഡിയോ, കാരണം നിലത്തിടുന്ന ഭാഗം കട്ട് ചെയ്തു. എന്തിനാണ് സുഹൃത്തേ ഇങ്ങനെ ചെയ്യുന്നത്. പോട്ടുന്നെങ്കിൽ പൊട്ടട്ടെ. സത്യത്തിന്റെ പക്ഷം നിക്കുക!!
    ഇതു പൊട്ടിയാലും കുഴപ്പമില്ല സിമെന്റ് കട്ടയുടെ ഗുണം അതിനും നാച്ചുറൽ സ്റ്റോണിന്റെഗുണം അതിനുമുണ്ടാവും.

  • @biju-yc3ph
    @biju-yc3ph 2 года назад +1

    Colour fade akum

    • @decoartdesign
      @decoartdesign  2 года назад

      Polish cheyyam

    • @princeantony2426
      @princeantony2426 Год назад

      @@decoartdesign റീ പോളിഷ് ചെയ്യുന്ന ഒരു വീഡിയോ അപ്‌ലോഡ് ചെയ്യാമോ ഇത് വിരിച്ചു പൂപ്പൽ പിടിച്ചു faid ആയിപ്പോയ പഴയ കസ്റ്റമേഴ്‌സ്‌ ന് ഉപകാരമാവും

  • @SunilKumar-je6hm
    @SunilKumar-je6hm 2 года назад +3

    പൊട്ടി

  • @ShahulHameed-qy4sc
    @ShahulHameed-qy4sc 2 года назад

    റേറ്റ് വളരെ കുറവാണല്ലോ

  • @SanulinceDXB
    @SanulinceDXB 2 года назад

    😂

  • @muhammedshanshan4278
    @muhammedshanshan4278 Год назад

    ഇന്റർലോക്ക് ൽ വെള്ളം ഇറങ്ങില്ല. നാച്ചുറൽ സ്റ്റോൺ പോലെ ഒരു ഇന്റർലോക്കും നില നിൽക്കില്ല

    • @AnilCk-vy8jx
      @AnilCk-vy8jx Год назад

      ഇന്റർലോക്കിലാണ് വെള്ളം ഇറങ്ങുക

  • @abdulnazer4154
    @abdulnazer4154 Год назад +1

    അതിൽ നിങ്ങൾ മാത്രമല്ല എല്ലാവരും മിറ്റം മണ്ണിൽ ഇട്ട് ലെവൽ ആക്കി അതിൽ ബേബി മെറ്റൽ രണ്ടിഞ്ച് കലത്തിൽ ഇട്ടതിനുശേഷം ക കട്ട വിരിക്കുകയുള്ളൂ

  • @Baabar9597
    @Baabar9597 2 года назад +1

    Deco Art ചങ്കേ ഞാൻ 2വര്ഷം മുമ്പ് ലൻഡനിന്നുള്ളപ്പം മുതൽ താങ്കളുടെ പ്രേക്ഷകനാണ് ട്ടോ 🤣താങ്കൾ ഉയർച്ചയിൽനിന്നും ഉയർച്ചയിലേക്കെത്തട്ടെ 🥰🥰🥰🥰🥰🥰🥰🥰

    • @decoartdesign
      @decoartdesign  2 года назад +2

      Thank you ചങ്കെ 😍❤️നിങ്ങൾ എല്ലാരുടേം സപ്പോർട്ട് ഉണ്ടങ്കിൽ നമുക്കു ഒന്നുടെ ആഞ്ഞു പിടിക്കാം 😁😍👍