മലയാള ഭാഷയുടെ സൗന്ദര്യ സത്ത് കവിതയിൽ നിറച്ചത് ഒട്ടും തന്നെ നഷ്ടപ്പെടാതെ ആസ്വാദകരിൽ എത്തിക്കാൻ ആലാപനത്തിലൂടെ സാധിച്ചിരിക്കുന്നു.. നന്ദി.. 🙏🏻🙏🏻ഒത്തിരി സ്നേഹം..അഭിനന്ദനങ്ങൾ.. 👏🏼👏🏼👌🏻🙏🏻
ശ്രീവിദ്യ... ഏറെ അനുഗ്രഹീത കലാകാരിയാണ്... അവരുടെ കഥകൾ പലപ്പോഴും വായിക്കുമ്പോൾ ഇരുത്തം വന്ന എഴുത്തുകാരിയുടെ വരികൾ പോലെ അർത്ഥവത്തായി തോന്നിയിട്ടുണ്ട് (ഇരുത്തം വന്ന കലാകാരിയല്ല എന്ന് ദയവായി വ്യാഖ്യാനിക്കരുത്) അക്ഷര സ്ഫുടത പറയാതെ പോകാനാവില്ല. ഒരു സെമി ക്ലാസിക്കൽ ശ്രവ്യ വിരുന്ന് തന്നെയായിരുന്നു എന്റെ വിലയിരുത്തലിൽ. വീഡിയോ റിക്കോർഡിങ് ഇത്തരം പരിപാടികളിൽ ലൈബ്രറി തന്നെ ചെയ്യുന്നത് നന്നായിരിക്കും എന്ന് ഒരു ചെറിയ നിർദ്ദേശം കൂടി വെയ്ക്കുന്നു. അഭിനന്ദനങ്ങൾ പ്രിയ ശ്രീവിദ്യ സന്തോഷ്
ലളിതവും ആയാസ രഹിതവും എന്നു തോന്നിപ്പിക്കുന്ന ആലാപനം. പക്ഷെ മുൻപ് ഇത് ചൊല്ലാൻ ശ്രമിച്ചിട്ടുള്ളവർക്ക് അറിയാം ഇത് കേൾക്കുന്നത്ര എളുപ്പമല്ല എന്ന്. പ്രിയ സഹോദരിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
മലയാള ഭാഷയുടെ സൗന്ദര്യ സത്ത് കവിതയിൽ നിറച്ചത് ഒട്ടും തന്നെ നഷ്ടപ്പെടാതെ ആസ്വാദകരിൽ എത്തിക്കാൻ ആലാപനത്തിലൂടെ സാധിച്ചിരിക്കുന്നു..
നന്ദി.. 🙏🏻🙏🏻ഒത്തിരി സ്നേഹം..അഭിനന്ദനങ്ങൾ.. 👏🏼👏🏼👌🏻🙏🏻
ശ്രീവിദ്യ...
ഏറെ അനുഗ്രഹീത കലാകാരിയാണ്...
അവരുടെ കഥകൾ പലപ്പോഴും
വായിക്കുമ്പോൾ ഇരുത്തം വന്ന എഴുത്തുകാരിയുടെ വരികൾ പോലെ അർത്ഥവത്തായി തോന്നിയിട്ടുണ്ട് (ഇരുത്തം വന്ന കലാകാരിയല്ല എന്ന് ദയവായി വ്യാഖ്യാനിക്കരുത്)
അക്ഷര സ്ഫുടത പറയാതെ പോകാനാവില്ല. ഒരു സെമി ക്ലാസിക്കൽ ശ്രവ്യ വിരുന്ന് തന്നെയായിരുന്നു എന്റെ വിലയിരുത്തലിൽ.
വീഡിയോ റിക്കോർഡിങ് ഇത്തരം പരിപാടികളിൽ ലൈബ്രറി തന്നെ ചെയ്യുന്നത് നന്നായിരിക്കും എന്ന് ഒരു ചെറിയ നിർദ്ദേശം കൂടി വെയ്ക്കുന്നു.
അഭിനന്ദനങ്ങൾ പ്രിയ ശ്രീവിദ്യ സന്തോഷ്
അഭിനന്ദനങ്ങൾ
നന്നായി ആലപിച്ചു. അഭിനന്ദനങ്ങൾ.
മനോഹരം അക്ഷര സ്ഫുടത, അർത്ഥമറിഞ്ഞ ആ ലാപനം
മനോഹര ശാരീരം അസ്സലാക്കിട്ടുണ്ട്
👌👌👌 കേട്ടത് മധുരം കേൾക്കാനിരിരിക്കുന്നത് അതിമധുരമാകട്ടെ.,....
നന്നായിട്ടുണ്ട് ചേച്ചി നല്ല ആലാപനം 👏👏
മനോഹരമായ ആലാപനം💞
ചടുലതയും ഉത്സാഹവും ആണ് ഈ കവിതയുടെ എറ്റവും വലിയ പ്രത്യേകതയായി തോന്നിയത്... അത് പൂർണ്ണമായും നിലനിർത്തി.... 🌹വരികൾ ചിലതു ഉപേക്ഷിച്ചാണോ പാടിയത്
കരിവണ്ടു് മുറിച്ചു പാടാതെ ചേർത്തു പാടേണ്ടതായിരുന്നു . ആലാപനം ഇഷ്ടമായി
ലളിതവും ആയാസ രഹിതവും എന്നു തോന്നിപ്പിക്കുന്ന ആലാപനം. പക്ഷെ മുൻപ് ഇത് ചൊല്ലാൻ ശ്രമിച്ചിട്ടുള്ളവർക്ക് അറിയാം ഇത് കേൾക്കുന്നത്ര എളുപ്പമല്ല എന്ന്. പ്രിയ സഹോദരിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
നന്നായിട്ടുണ്ട് ആശംസകൾ....
നല്ല ആലാപനം 👌👌
Super ആലാപനം
Very nice ..dear vidhya
വിദ്യയുടെ മനോഹരമായ ആലാപനം എല്ലാ വിധ ആശംസകളും നേരുന്നു
കവിതയോടു നീതി പുലർത്തുന്ന നല്ല ആലാപനം ❤
ആലാപനം സൂപ്പർ 🌹🌹🌹
Super performance
👏👏👏
നന്നായിട്ടുണ്ട് , ആശംസകൾ
😻👌
കാവ്യഭംഗി ചോരാതെയുള്ള നല്ല ആലാപനം
👌🏼😍