ഇന്ത്യയിലെ വേദകാലഘട്ടത്തിൻ്റെ തുടക്കം (vedic periode part-1) /Aryan Invasion Theory - മലയാളം

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии •

  • @AnamikaAM-c3d
    @AnamikaAM-c3d 19 дней назад +1

  • @5minlifehack708
    @5minlifehack708 18 дней назад +1

    👌👌👌👌

  • @binurajmadavana7123
    @binurajmadavana7123 18 дней назад +1

    👍

  • @akhilraju723
    @akhilraju723 19 дней назад +2

    ❤️‍🔥🔥

  • @SharonSanthosh-c2l
    @SharonSanthosh-c2l 19 дней назад +1

    ❤🔥

  • @anilkrmv
    @anilkrmv 18 дней назад +2

    What is the evidence for a period called vedic period?

  • @V3starjodi
    @V3starjodi 19 дней назад +1

    വളരെ നല്ല വീഡിയോ❤

  • @Samyakindialife
    @Samyakindialife 16 дней назад +1

    വേദ കാലഘട്ടം എന്ന ഒന്നില്ല

    • @jithums7777
      @jithums7777 2 дня назад

      Aar paranju ath thelikkan entha theliv🤔

    • @Samyakindialife
      @Samyakindialife 2 дня назад

      @jithums7777 ഉണ്ടെന്ന് തെളിയിക്കാൻ എന്താ തെളിവ്

  • @thulasidharanacharya5363
    @thulasidharanacharya5363 17 дней назад +2

    ഭാരതത്തിൻ്റെ ആദ്യ കാലഘട്ടത്തിൽ ഉണ്ടായിരുന്ന വേദങ്ങൾ എന്തിനാണ് മറച്ചു വച്ചത് പകരം പുരാണ കഥകളും ബഹുദൈവവിശ്വാസവും എന്തിനാണ് പ്രചരിപ്പിച്ചത് ഇത് ഏതു വിഭാഗം ജനങ്ങൾക്ക് വേണ്ടിയാണ് വേദങ്ങളിൽ ഏകനായ സൃഷ്ടികർത്താവായ ഈശ്വരൻ എന്നു പറഞ്ഞിരിയെക്ക എന്തിനാണ് ഈ തിരുമറി നടത്തിയത് ഇതെല്ലാം വ്യാസൻ്റെ പണിയാണ് - ഭാരതത്തിൻ്റെ പല ചരിത്രങ്ങളും എങ്ങും എഴുതിവച്ചിട്ടില്ല. അറിയപ്പെടാത്ത പലതും ഉണ്ട് വീര മുഷ്ടി എന്ന രാജാവിൻ്റെ സദസിൽ വ്യാസൻ വരുകയും രാജാവ് വീരമുഷ്ടി യുമായി സംവാദം നടക്കുകയും ഏക തത്വത്തിൽ ഉള്ള വേദങ്ങളെ വികലാമാക്കി തത്വങ്ങൾ മറിച്ചതുമായി സംഭാഷണങ്ങൾ ഉണ്ടാകുകയും വ്യാസൻ്റെ മറുപടിയിൽ തൃപ്തി ആകാത്ത രാജാവ് തൻ്റെ ഉടവാളിനാൽ വ്യാസൻ്റെ ഉയർത്തി. പിടിച്ച വലതു കൈ പത്തി മുറിച്ചു കളഞ്ഞു വ്യാസൻ്റെ പിൻഗാമി മകൾ ഇതു കൈകൊണ്ട് അനുഗ്രഹം കൊടുക്കുന്നു. ഇതു ഞാൻ പറയുന്നതല്ല. - വിശ്വബ്രഹവംശപ്രകാശിക എന്ന ഗ്രന്ഥത്തിൽ പറയുന്നതാണ് . ആദ്യകാല വേദസംസ്കാരം നശിപ്പിച്ചതും ഈ നാട്ടിലുള്ള ചിലരുടെ കൈകളാണ് അതിന് ചില രാജാക്കന്മാർ കൂട്ടുനിന്നു എന്നു മാത്രം " ആര്യന്മാരുടെ കാര്യം എടുത്താൽ ആര്യന്മാരെ കുറിച്ച് എടവാ സോമനാഥൻ സാർ എഴുതിയ ഭാരതീയ വിശ്വകർമ്മജർ എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്. ഇതും കൂടി വായിയ്ക്കുന്നതു നന്നായിരി യ്ക്കും